യാത്ര പോയ ആന്റിയെ ഒന്നുകൂടി കെട്ടിപ്പിടിക്കട്ടെയെന്ന് അഭ്യർത്ഥിക്കുന്ന പിഞ്ചോമന കുഞ്ഞ് | Oneindia

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Little Girl Takes Airport Officer's Permission to Hug Aunt, Video Goes Viral
    കുഞ്ഞുങ്ങളുടെ രസകരമായ ചില വീഡിയോകള്‍ എളുപ്പത്തില്‍ വൈറലാവാറുണ്ട്. ഇവിടെ ഒരു കുഞ്ഞിന്റെ വീഡിയോ അതുപോലെ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു ചെറിയ പെണ്‍കുഞ്ഞിനെ കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്...
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ TH-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ telegram : t.me/oneindia_...
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ความคิดเห็น • 1.2K

  • @remyanandhini8105
    @remyanandhini8105 2 ปีที่แล้ว +2744

    ഇതൊക്കെ കാണുമ്പോൾ എപ്പോളും കുഞ്ഞായി ഇരിന്നിരുന്നുവെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു..., 😍😍🤩

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +24

      ഫേസ് കണ്ടിട്ട് അധികം പ്രായം തോന്നുന്നില്ലല്ലോ 👍 u too a kunj

    • @Rinku123-f6m
      @Rinku123-f6m 2 ปีที่แล้ว +1

      👍👍

    • @remyanandhini8105
      @remyanandhini8105 2 ปีที่แล้ว

      @@vivek95pv14 👍

    • @remyanandhini8105
      @remyanandhini8105 2 ปีที่แล้ว

      @@Rinku123-f6m 👍👍

    • @greeshajonhsan2673
      @greeshajonhsan2673 2 ปีที่แล้ว +2

      Aduthe jenamathil agum keto

  • @brahmacognition
    @brahmacognition 2 ปีที่แล้ว +3488

    ദൈവത്തെയും കുഞ്ഞുങ്ങളെയും തടയാൻ ഒരു സെക്യൂരിറ്റിക്കും കഴിയില്ല.....മനുഷ്യരുടെ നിയമങ്ങൾ അവർക്ക് ബാധകമാവില്ലൊരിക്കലും🌹🌹🌹🌹🌹

    • @thekkupant785
      @thekkupant785 2 ปีที่แล้ว +29

      പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടത്തോടെ സ്കൂളുകളിൽ കയറി വെടിവെച്ചു കൊല്ലുന്നത് കണ്ടിട്ടില്ലേ

    • @thekkupant785
      @thekkupant785 2 ปีที่แล้ว +18

      പിഞ്ചു കുഞ്ഞുങ്ങളെ സ്കൂളിൽ കയറി വെടിവെച്ചുകൊന്നത് കണ്ടിട്ടില്ലേ

    • @onemanarmy1351
      @onemanarmy1351 2 ปีที่แล้ว +88

      യുപിയിൽ ഓക്സിജൻ കിട്ടാതെ 70 ഓളം കുഞ്ഞുങ്ങൾ മരിച്ചത് ഓർമയില്ലേ കുഞ്ഞുങ്ങളോട് പോലും മൃഗ സ്വഭാവം കാട്ടുന്ന ഭരണകൂടമാണ് നമ്മുടേത് 🥺

    • @shahanas0.1
      @shahanas0.1 2 ปีที่แล้ว +30

      @@thekkupant785 അവർ മനുഷ്യർ അല്ല ചെകുത്താന്മാർ ആണ് നരബോജികൾ 😐😐

    • @sudheermanamkulath9890
      @sudheermanamkulath9890 2 ปีที่แล้ว +17

      @@thekkupant785 അവൻമാർ മനുഷ്യർ അല്ല, പിശാചിന്റെ കൂട്ടുകാരാണ്

  • @lulusworld926
    @lulusworld926 2 ปีที่แล้ว +1735

    *മോളുടെ ആ സമ്മതം* *ചോദിക്കാനുള്ള മനസ് ആരും* *കാണാതെ പോവരുത്*
    *ആ സുന്ദരി വാവക്ക് അത്രക്ക്* *ഇഷ്ട്ടമായിരിക്കണം അവരെ*
    ക്യൂട്ട് വീഡിയോ
    ക്യൂട്ട് വാവ

    • @mujeebmoosa3332
      @mujeebmoosa3332 2 ปีที่แล้ว +16

      The baby learned the basic values from her parents. Big salute for her parents.

    • @lijorachelgeorge5016
      @lijorachelgeorge5016 2 ปีที่แล้ว +1

      @@mujeebmoosa3332 true

  • @asfar7174
    @asfar7174 2 ปีที่แล้ว +799

    ആ അനുവാദം ചോദിക്കുമ്പോഴുള്ള staying... ഹോ.... Unbelivable....🤩 മുതിർന്നവർ കാണിക്കാത്ത മര്യാദ....😇 So cute and teachable.... ❤️

    • @mujeebmoosa3332
      @mujeebmoosa3332 2 ปีที่แล้ว +11

      The baby learned basic value of life from her parents. Big salute for her parents

    • @sollycherian613
      @sollycherian613 2 ปีที่แล้ว +1

      Solly

    • @zebede7026
      @zebede7026 2 ปีที่แล้ว +2

      Athu cheriya pedi anu Enikkum indayirunnu 🤭😁

  • @dudegaming3419
    @dudegaming3419 2 ปีที่แล้ว +584

    ആ കുഞ്ഞ് അനുവാദം ചോദിച്ചു കയറി പോകുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്.!!🤭😘💖

  • @mylifestylesmile7148
    @mylifestylesmile7148 2 ปีที่แล้ว +878

    ഞാൻ.. Icu യിൽ കിടന്നപ്പോൾ എന്നെ കാണുവാൻ dr.. നോട് കരഞ്ഞു അനുവാദം ചോദിച്ചു എന്നെ കാണുവാൻ dr കൂടെ icu വിൽ വന്ന... എന്റെ അനന്തിരവൻ 4വയസ്സ് ഉള്ള മോൻ.. എന്റെ ഹീറോ ❤❤❤

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +4

      Now health is ok urs

    • @jessyalbert9399
      @jessyalbert9399 2 ปีที่แล้ว +17

      Avanu ente koodi oru umma kodukkane.

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +4

      @@jessyalbert9399 ❤👍👍

    • @mylifestylesmile7148
      @mylifestylesmile7148 2 ปีที่แล้ว +4

      @@jessyalbert9399 sure dear

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +4

      @@mylifestylesmile7148 ഹെൽത്ത്‌ ഓക്കേ ആണോ ഇപ്പൊ 🙏

  • @rvr447
    @rvr447 2 ปีที่แล้ว +937

    ഉത്തരവാദിത്വ ബോധമുള്ള മിടുക്കി മോൾ 🙏

  • @akhilk4334
    @akhilk4334 2 ปีที่แล้ว +308

    ഈ നിഷ്കളങ്കത , സ്നേഹം ആ കുഞ്ഞ് വളർന്നുവരുമ്പോൾ അവളിൽ എന്നും ഉണ്ടാകട്ടെ.

  • @aymasdiaries5
    @aymasdiaries5 2 ปีที่แล้ว +133

    ക്യൂട്ട് ബേബി.. സമ്മദം ചോദിക്കാനും ഈൗ കുഞ്ഞു പ്രായത്തിൽ അവൾക്കറിയാം. അവളുടെ അത്ര മര്യാദയും ക്ഷമയും വേറെ ഏതു മനുഷ്യർക്കാണ് ഉണ്ടാവുക. ആ കുഞ്ഞു മനസ്സ് വേദനിപ്പിക്കാത്ത സെക്യൂരിറ്റി ജീവനക്കാരാണ് നന്ദി. സന്തോഷം

  • @ShameerKhanCp
    @ShameerKhanCp 2 ปีที่แล้ว +188

    ആകുഞ്ഞിനേക്കൾ ഇഷ്ട്ടം മായതു ആന്റിയോടാണ് അത്ര മാത്രം സ്നേഹം കുഞ്ഞിവാവക് കൊടുത്തു കാണും

  • @Nattukaari
    @Nattukaari 2 ปีที่แล้ว +169

    സംസ്കാര സമ്പന്നരായ മാതാപിതാക്കൾ വളർത്തുന്നതിന്റെ ഗുണം

  • @farasworld9633
    @farasworld9633 2 ปีที่แล้ว +353

    വാത്സല്യം
    തെറ്റിദ്ധരിക്കപ്പെടുന്ന
    കാലത്ത് സ്നേഹത്തിന്റെ
    വിശാലതയും
    വൈവിദ്യമാർന്ന
    തലങ്ങളും എത്രയെന്നു
    ഈ കാഴ്ച്ച നമ്മെ
    ഓർമപ്പെടുത്തുന്നു
    നമ്മളെ നല്ലവരായി
    ജീവിക്കാൻ
    പ്രേരിപ്പിക്കുന്ന
    അദൃശ്യമായ ഒരു
    ശക്തി അതിലുണ്ട്

  • @rajankm1499
    @rajankm1499 2 ปีที่แล้ว +755

    കുട്ടികൾക്ക് എല്ലാം സൂക്ഷ്മതയോടെ സ്വയം നിരീക്ഷണം നടത്താൻ കഴിവ് ഉണ്ട്.

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 ปีที่แล้ว +2

      Good girl

    • @rajankm1499
      @rajankm1499 2 ปีที่แล้ว +3

      @@SheelaDevi-wj3mg Nice girl

    • @Rehman12348
      @Rehman12348 2 ปีที่แล้ว +1

      Ennittano sharukhan Makan drugs adich kiringgiya😅😅

    • @dayaanu6717
      @dayaanu6717 2 ปีที่แล้ว

      th-cam.com/video/YUeZSuS2nCA/w-d-xo.html

  • @babythomas942
    @babythomas942 2 ปีที่แล้ว +47

    ഇതാണ് കുഞ്ഞുങ്ങളുടെ സ്നേഹം, കളങ്കമില്ലാത്ത സ്നേഹം, ഉള്ളൂ തുറന്നുള്ള സ്നേഹം, യഥാർത്ഥത്തിൽ കുഞ്ഞുങ്ങൾ ആണ് ദൈവത്തിന്റെ യഥാർത്ഥ മുഖങ്ങൾ 🙏🙏🙏

  • @Vedutharuz
    @Vedutharuz 2 ปีที่แล้ว +20

    ആ കുഞ്ഞിന്റെ ആ ഒരു അനുവാദം ചോദിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അവരുടെ സ്നേഹം എത്ര മാത്രം കൂടുതൽ ആണെന്ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abujumana4680
    @abujumana4680 2 ปีที่แล้ว +144

    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.1986 മുതൽ വേർപ്പാടിൻ്റെ വേദനകൾ അനുഭവിക്കുന്ന ഒരു പ്രവാസിയാണ്.ഞാൻ

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +3

      Ellam seriyavum bro❤

    • @rethikakishore9635
      @rethikakishore9635 2 ปีที่แล้ว +2

      സത്യം ഞാൻ ഒരു പ്രവാസി ആണ്

    • @rofiqali3154
      @rofiqali3154 2 ปีที่แล้ว +1

      അതെ ബ്രോ

    • @abujumana4680
      @abujumana4680 2 ปีที่แล้ว +7

      സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം നൽകുന്ന ഒരു മെഴുകതിരി യാണ് പ്രവാസി.എല്ലാ പ്രവാസികൾക്കും പടച്ച തമ്പുരാൻ ഖൈറും,ബർകത്തും,സന്തോഷവും സമാധാനവും നൽകട്ടെ.ആമീൻ

    • @AbdulMajeed-zg9yj
      @AbdulMajeed-zg9yj 2 ปีที่แล้ว +2

      എല്ലാം ശരിയാവും .... അപ്പോഴേക്കും നമ്മുടെ സമയവും കഴിയും. അതാണ് പ്രവാസം.,.....,.

  • @miedits115
    @miedits115 2 ปีที่แล้ว +373

    ഇത് കണ്ടപ്പോൾ വല്ലാത്തൊരു feel 💜

    • @sheebarahim3689
      @sheebarahim3689 2 ปีที่แล้ว +1

      സത്യം കണ്ണുനിറഞ്ഞുപോയി

    • @4k_vlogs123
      @4k_vlogs123 2 ปีที่แล้ว +1

      Ys

  • @lenovotab4051
    @lenovotab4051 2 ปีที่แล้ว +51

    Aa അനുവാദം ചോദിക്കുന്നതാണ് മനസ് നിറച്ചത് 💙💜💚

  • @user-ew7ue2fe8c
    @user-ew7ue2fe8c 2 ปีที่แล้ว +5

    കുഞ്ഞുകുട്ടി ആണെങ്കിലും അവൾ നിയമം പാലിച്ചു. അനുവാദം ചോദിച്ചാണ് അവൾ കയറിയത്. അതാണ് ഇതിൽ highlight❤

  • @sujishasu4840
    @sujishasu4840 2 ปีที่แล้ว +122

    എന്തു ഭംഗിയാണ് ഇതൊക്കെ കണ്ടിട്ടിക്കാൻ 😘😘😘😘.......അപ്പോഴാണ് ഇതുപോലെ ഉള്ള സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ പുഴയിൽ തള്ളിയിട്ടു കൊല്ലുന്നത് കൊല്ലുന്നത് 🤦🏻‍♀️🤦🏻‍♀️

    • @aparnaakshay137
      @aparnaakshay137 2 ปีที่แล้ว +1

      Sathyam.... Innale kanda news il kannur ulla aa 1 അര വയസ്സുള്ള kunju marichathu..... Kandittu sahikkan pattunnilla..... Hridhayam thakarunna poleyaa 😔😔😔😔

  • @shemishemi7466
    @shemishemi7466 2 ปีที่แล้ว +11

    ചുന്ദരി വാവ 🥰😘😘😘😘
    മുതിർന്നവർ കാണിക്കാത്ത മര്യാദ ആ കുഞ്ഞു കാണിച്ചു അനുവാദം ചോദിച്ചു അകത്തു പോയത് 😘🥰🥰🥰

  • @sevenstars8196
    @sevenstars8196 2 ปีที่แล้ว +9

    സഹോദരങ്ങളെ ഈ കുട്ടിയെ കണ്ട് പഠിക്കു. നിഷ്കളങ്കമായ
    സ്നേഹം. ഇന്ന് ലോകത്തില്ലാത്തത്.

  • @hareeshap5621
    @hareeshap5621 2 ปีที่แล้ว +6

    ആ പൊന്നുമോളെ വാരിയെടുത്ത് ഒരു ഉമ്മ കൊടുക്കാൻ ആഗ്രഹിച്ചുപോയ് ❤❤❤ കുഞ്ഞുങ്ങൾ അവർ ദൈവത്തിന്റെ വരദാനമാണ് 🙏🙏🙏

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 ปีที่แล้ว +8

    . കുട്ടികൾക്ക് കളങ്കം ഇല്ല എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് നമ്മൾ കണ്ടത് 🙏🙏🙏🙏🙏🙏🙏

  • @nufairnufu1009
    @nufairnufu1009 2 ปีที่แล้ว +8

    സത്യത്തിൽ കണ്ണ് നിറഞ്ഞത് കണ്ടിട്ട് കുഞ്ഞുങ്ങളെയും ദൈവങ്ങളെയും ആർക്കും തടുക്കാൻ പറ്റില്ല അതാണ് സ്നേഹത്തിന് വില

  • @realmadridrasakh3461
    @realmadridrasakh3461 2 ปีที่แล้ว +118

    അടിപൊളി വല്ലാത്തൊരു സന്തോഷം

  • @nafeesathcholayil1573
    @nafeesathcholayil1573 2 ปีที่แล้ว +15

    നിഷ്കളങ്കമായിട്ടുള്ള കുഞ്ഞിന്റെ ആ ചോദ്യം വീണ്ടും വീണ്ടും കണ്ടു. കരഞ്ഞു കൊണ്ട് ഓടി പ്പോകുന്ന ആ രംഗം കണ്ട് കണ്ണ് നിറഞ്ഞു. സുന്ദരി വാവ ❤🥰

  • @kpfiroz2411
    @kpfiroz2411 2 ปีที่แล้ว +5

    ഈ ഒരു ചെറിയ കുട്ടിക്ക് ഉള്ളിൽ കയറാൻ സെകൂരിറ്റിയോട് ചോദിച്ചു പോകാൻ കഴിഴു എന്ന് ആരും പറഞ്ഞു കൊടുത്തതല്ലഅ ആ കുട്ടിഴുടെ ബുദ്ധിയാണ് അത് കലക്കി 😘😘😘😘

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +26

    സംഘട പെടുത്തുന്ന വാർത്തകൾക്കു ഇടയിൽ ഇതുപോലത്തെ News കൾ സന്തോഷം നല്കുന്നു....
    🤗🤗🤗🤗🥰

  • @noushadmanaleppuveettil9356
    @noushadmanaleppuveettil9356 2 ปีที่แล้ว +107

    അയ്യോടാ.... വാവേ..... തങ്കം.... ഉമ്മ്മട ചക്കരെ.. 💋💋💋

  • @vijayilayathalapathy
    @vijayilayathalapathy 2 ปีที่แล้ว +17

    ഇവരിൽ മൂന്ന് പേരിലും ഈശ്വരസാന്നിധ്യം വന്നുചേർന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.സ്നേഹം ദൈവമാകുന്നു.

  • @AbidAli-jm5wb
    @AbidAli-jm5wb 2 ปีที่แล้ว +2

    ആ കുഞ്ഞു മനസ്സ്പോലെ നിഷ്കളങ്കമാണ് അവിടെയുള്ള Security ക്കും അത് കൊണ്ടാണ് മനസ്സിന് കുളിർമയേകുന്ന സുന്ദരമായ ഒരു കാഴ്ച ആസ്വാദിക്കാൻ നമുക്ക് കഴിഞ്ഞ ത്

  • @everydayisspecial8616
    @everydayisspecial8616 2 ปีที่แล้ว +49

    That innocence gave her one more chance to hug her aunt. 😊..heart touching moment 👍

  • @fearless-m5j
    @fearless-m5j 2 ปีที่แล้ว +2

    ഇത് കാണുമ്പോൾ എന്റെ ഏഴു മാസം പ്രായമായ കുഞ്ഞുമോനെ വിട്ടു അടുത്ത മാസം ഗൾഫിൽ പോകേണ്ടത് ഓർത്തു ഞാൻ കരഞ്ഞുപോയി.. ഇൻ ഷാ അല്ലാഹ് 😢😢

  • @fashionwear9896
    @fashionwear9896 2 ปีที่แล้ว +16

    നല്ല സന്തോഷം തരുന്ന ഒരു വീഡിയോ. പാവം കുഞ്ഞ് 😘

  • @HidenHiden-b6v
    @HidenHiden-b6v หลายเดือนก่อน

    വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ കുട്ടിയായിരിക്കുമ്പോൾ തന്നെ മര്യാദ എന്തെന്ന് പഠിക്കുന്നു... ആ സെക്യൂരിറ്റിയോട് ആ ചെറിയ കുട്ടി അനുവാദം ചോദിക്കുന്നത് കണ്ടോ ഇത് എല്ലാവർക്കും മാത്രക ആക്കാവുന്നതാണ് ❤️❤️❤️👍👍👍

  • @manianitha5499
    @manianitha5499 2 ปีที่แล้ว +63

    അവർ തമ്മിലുള്ള സ്നേഹം ❤🙏🙏🌹

  • @nihasillyas2577
    @nihasillyas2577 2 ปีที่แล้ว +142

    കുറെ പേര് ഇഷ്ടപ്പെടുന്നില്ല എന്തുകൊണ്ട്
    അവരുടെ മനസ്സിന്റെ വലുപ്പം എത്ര ഇടുങ്ങിയതായിരിക്കും

    • @abdullaanpanp7905
      @abdullaanpanp7905 2 ปีที่แล้ว +13

      അവരുടെ മാനസിക നില അതീവ ഗുരുതരമായ തലത്തിൽ അകപ്പെട്ടിരികും.

    • @cleatusrichard
      @cleatusrichard 2 ปีที่แล้ว +8

      അവര് ആണ് നാളെത്തെ ക്രിമിനലുകൾ .

    • @nijijustin3654
      @nijijustin3654 2 ปีที่แล้ว +2

      മോര്ടന്മാർ 😞😞

    • @manseelamanseela2816
      @manseelamanseela2816 2 ปีที่แล้ว +3

      മനസാക്ഷി ഇല്ലാതെ സാധങ്ങൾ ആയിരിക്കും അതൊക്കെ

    • @dayaanu6717
      @dayaanu6717 2 ปีที่แล้ว

      th-cam.com/video/YUeZSuS2nCA/w-d-xo.html

  • @anitharajendran9299
    @anitharajendran9299 2 ปีที่แล้ว +86

    ഇതിനെന്തിനാണ് ഡിസ്‌ലൈക്ക് കൊടുത്തിരിക്കുന്നത്. കഷ്ടം

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 2 ปีที่แล้ว

      Chilapol "Saras" enne cinemayude swadhinam ayirrikyam... Allathe entu parayan !

    • @jaisnaturehunt1520
      @jaisnaturehunt1520 2 ปีที่แล้ว +1

      ചുമ്മാ ഒരു രസം

    • @shekharan7491
      @shekharan7491 2 ปีที่แล้ว +2

      System തന്നെ generate ചെയ്യുന്നത് എന്നാണ് വിവരം. Like nte ഏകദേശം 10 % dislike ചിലപ്പോൾ കാണാറുണ്ട്.

    • @musthafakp4687
      @musthafakp4687 2 ปีที่แล้ว +1

      വല്ല സംഘിയും ആയിരിക്കും

  • @arnair1977
    @arnair1977 2 ปีที่แล้ว +4

    അച്ചോടാ. കുഞ്ഞുവാവ അടിപൊളി. ഇത് കാണുമ്പോൾ എന്റെ അനിയത്തിയുടെ കുഞ്ഞുവാവയെ ഓർമ്മ വരുന്നു. 😘😘

  • @lechulex19
    @lechulex19 2 ปีที่แล้ว +4

    ആന്റിയോട്ള്ള കുഞ്ഞിന്റെ സ്നേഹം ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ,😍😍🥰🥰🥰

  • @mhmdaflah985
    @mhmdaflah985 2 ปีที่แล้ว +2

    ഞാനും ആന്റിയാണ് 4 പേരുടെ, പറഞ്ഞു അറിയിക്കാൻ കഴിയാത്തത്ര സ്നേഹമാണ് ഞങ്ങളുടെ ഇടയിൽ
    Pls God
    I want that love 💞''till end of the world'

  • @dersananair2330
    @dersananair2330 2 ปีที่แล้ว +9

    So beautiful, beyond words. Such videos are a blessing in today’s world.

  • @myindia3729
    @myindia3729 2 ปีที่แล้ว +2

    അഹങ്കാരം കാണിക്കുന്നവർക്കുള്ള ശക്തമായതാകീതാണ് ഈ കുഞ്ഞുമോൾ. മോൾക്ക്‌ 🌹🌹🌹🌹🌹

  • @shafeekkoupurath5693
    @shafeekkoupurath5693 2 ปีที่แล้ว +7

    ആ മോൾക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @user-pe7hh5ok8i
    @user-pe7hh5ok8i 2 ปีที่แล้ว +1

    ഇത്രയും നിഷ്കളങ്കരായ മക്കളെ ആണേ vrethiketta മനുഷ്യർ കൊല്ലുന്നത്. ദൈവത്തിന്റെ വരദാനമാണ് മക്കൾ.

  • @gangamg1403
    @gangamg1403 2 ปีที่แล้ว +5

    ഒരു സുന്ദരി മോൾ മനസ്സിൽ എന്നും ആ ഉണ്ടാവും ആ picture ബുദ്ധിയുള്ള കുട്ടി കുറുമ്പി

  • @chinnuchi_nnu8959
    @chinnuchi_nnu8959 2 ปีที่แล้ว +1

    എല്ലാം മനസ്സിലാക്കിയുള്ള പെരുമാറ്റവും അതിനേക്കാൾ ഏറെ സ്നേഹവും ഈ കുഞ്ഞു പ്രായത്തിൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 ปีที่แล้ว +17

    Oh God. A cute little baby know she has to ask permission from the security guard before entering to meet her aunt.
    So cute. ❤️❤️

    • @aslamaslu8158
      @aslamaslu8158 2 ปีที่แล้ว +1

      Sheriya chechida bagathum nyandu😌

  • @jollymathew972
    @jollymathew972 3 หลายเดือนก่อน

    Thangakkudathente മാതാപിതാക്കള്‍kku big സല്യൂട്ട്. കുഞ്ഞ് അനുവാദം ചോദിക്കുന്നത് അവരുടെ സംസ്കാരം ആ കുഞ്ഞിനും ഉള്ളതു കൊണ്ടാണ്.ചക്കര മുത്തിnu😍🥰

  • @santhoshcherukat4180
    @santhoshcherukat4180 2 ปีที่แล้ว +7

    So responsible kid I love their observation her parents are so great

  • @sreebishn3840
    @sreebishn3840 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം തരുന്ന വീഡിയോ ❤❤❤❤❤ആ കുഞ്ഞു മോൾക്കും ആ കുഞ്ഞു മനസുള്ള ആ വലിയ മനുഷ്യനും നല്ലത് മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏❤🙏

  • @krameshkumar8520
    @krameshkumar8520 2 ปีที่แล้ว +7

    what a cute baby....... cant see this scene... without tears... god bless...

  • @dreamgarden1069
    @dreamgarden1069 2 ปีที่แล้ว +1

    അനുവാദം ചോദിച്ചു അകത്തു പോവുന്ന കുഞ്ഞാവ ഒരു ഹീറോ തന്നെ 😘😘😘😘

  • @ranjithraveendranraveendra2470
    @ranjithraveendranraveendra2470 2 ปีที่แล้ว +6

    വിദേശത്തേക്ക് ഞാൻ പോയപ്പോൾ തിരിഞ്ഞു പോലും നോക്കാതെ പോയ എന്റെ അനിദ്രവന്മാർ.... 🤗🤗🤗🤗🤗🤗

    • @vijayanc.p5606
      @vijayanc.p5606 2 ปีที่แล้ว +1

      Vishamikkenda Renjith, anganeyulla makkal polum undu. Pinnalle ananthiravar.

    • @shini_xavier
      @shini_xavier 2 ปีที่แล้ว

      പോയപ്പോൾ നോക്കിയില്ലെങ്കിലും തിരികെ വന്നപ്പോൾ നോക്കിയില്ലേ ? കയ്യിലേക്ക് ?

    • @chandramathykallupalathing413
      @chandramathykallupalathing413 2 ปีที่แล้ว +2

      ഈ കുഞ്ഞ് മലയാളി അല്ല. മലയാളിക്ക്, പ്രത്യേകിച്ച് ഹിന്ദുക്കള്‍ ക്ക് കുടുംബ സ്നേഹം ഇല്ല, സഹോദര സ്നേഹം ഇല്ല ഒന്നും തന്നെ ഇല്ല. പണ്ടൊക്കെ സാമ്പത്തിക സഹായം നല്‍കുന്ന സമയത്ത് എങ്കിലും ഒരു സ്നേഹവും, സന്തോഷവും ഒക്കെ കാണിക്കുമായിരുനനു. ഇപ്പോള്‍ അതുപോലും ഇല്ല

    • @ranjithraveendranraveendra2470
      @ranjithraveendranraveendra2470 2 ปีที่แล้ว

      @@shini_xavier തിരിച്ചു പോയിട്ടില്ല, പോകുമ്പോൾ അതാകും നോക്കുക അല്ലെ ചേട്ടാ

    • @ranjithraveendranraveendra2470
      @ranjithraveendranraveendra2470 2 ปีที่แล้ว

      @@vijayanc.p5606 പോട്ടെ ചേട്ടാ വിഷമിക്കണ്ട

  • @georgepj5283
    @georgepj5283 2 ปีที่แล้ว

    വാക്കുകൾ കൂട്ടി ചൊല്ലാൻ കഴിയില്ലെന്നിലും സ്നേഹത്തിന്റെ നിഷ്ക്കളങ്കതയാണ് ആ കുഞ്ഞ

  • @shinuchacko7794
    @shinuchacko7794 2 ปีที่แล้ว +8

    ഈ വീഡിയോ കാണുമ്പോൾ എന്തൊക്കെ ഫീൽ ചായുന്നതു പോലെ so cute

  • @binnykuriakose9955
    @binnykuriakose9955 2 ปีที่แล้ว

    കുഞ്ഞിന്റെ തിരിച്ചറിവിന്റെ കഴിവാണ് ശ്രദ്ധിക്കേണ്ടത്. അവിടെ അനുവാദമില്ലാതെ പോകാൻ കഴിയില്ല എന്നും അത് എപ്രകാരം ലഭിക്കും എന്നും ഇത്ര ചെറിയ കുഞ്ഞ് കൂർമതയോടെ മനസ്സിലാക്കി അപ്രകാരം വളരെ ധൈര്യത്തോടെ ചെയ്തു എന്നതും ശ്രദ്ധേയമാണ്. വളർത്തു ഗുണം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

  • @sinythomas3727
    @sinythomas3727 2 ปีที่แล้ว +20

    Heart ❤️ touching Feeling and relationship

  • @vishnuprasadvadakkevariam6026
    @vishnuprasadvadakkevariam6026 2 ปีที่แล้ว +2

    കണ്ണുകൾക്ക് ആനന്ദം പകരുന്ന സ്നേഹം തുളുമ്പുന്ന വീഡിയോ🙏🙏🙏🙏

  • @SReddy-zm5pt
    @SReddy-zm5pt 2 ปีที่แล้ว +3

    ആ ആന്റി ആ കുഞ്ഞുനെ അത്ര മാത്രം സ്നേഹിച്ചു അതിന്ടെ ആണ് ആ കുഞ്ഞു തിരിച്ചു നൽകുന്നത്.

  • @muhammedyunas4328
    @muhammedyunas4328 2 ปีที่แล้ว

    ആ വീഡിയോ എടുത്ത് അയാൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് കാരണം ഇത്രക്ക് ക്യൂട്ട് ആയ വീഡിയോ അയാൾ എടുത്തി ല്ലായിരുന്നുവെങ്കിൽ നമ്മളാരും കാണൂക ഇല്ലായിരുന്നു നല്ലത് വരട്ടെ 🌹🌹🌹

  • @rubysaji3040
    @rubysaji3040 2 ปีที่แล้ว +6

    ഒരു കുഞ്ഞിനെ ലാളിയ്ക്കാൻ ഭാഗ്യം ഇല്ലാത്ത എന്റെ ഹൃദയത്തെ സ്പർശിച്ചു വാവയുടെ വീഡിയോ 😭😭

    • @ashrafcheruvalathalhmdllh770
      @ashrafcheruvalathalhmdllh770 2 ปีที่แล้ว

      18 varshamay anikum illado

    • @rubysaji3040
      @rubysaji3040 2 ปีที่แล้ว

      @@ashrafcheruvalathalhmdllh770 സാരമില്ല വിഷമിയ്ക്കുകയൊന്നും വേണ്ട ദൈവം സമയം ആവുമ്പോൾ തന്നോളും. ദൈവത്തിന്റെ സമയം ആയിട്ടില്ല അതാ താമസിയ്‌ക്കുന്നത്

    • @soumyavijayannp1964
      @soumyavijayannp1964 2 ปีที่แล้ว

      വിഷമിക്കേണ്ട.. പെട്ടെന്ന് തന്നെ ദൈവം ഒരു മാലാഖയെ അയക്കും ലൈഫിലേക്ക്.. 🧚‍♀️🧚‍♀️😸😸 be happy

    • @rubysaji3040
      @rubysaji3040 2 ปีที่แล้ว

      @@soumyavijayannp1964 മാലാഖ തന്നെ ആണല്ലോ സംസാരിച്ചത്. എന്തായാലും അത് കേട്ടപ്പോൾ എനിയ്ക്ക് സന്തോഷമായി. ഇത് പോലെ ഉള്ള ആശ്വാസ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പകുതി വിഷമം മാറും. എന്തായാലും പറഞ്ഞ ആ നല്ല മനസ്സിന് ഒരുപാട് നന്ദി ❤❤ 🙏🙏🙏🙏

  • @kesiyathomas2592
    @kesiyathomas2592 2 ปีที่แล้ว +2

    Her parents taught her well, how to be in everyplace ❤️.. so cute to see she remembered everything at the right time❤️😍.. God bless cutie and her family 💜❤️

  • @mastermedia4585
    @mastermedia4585 2 ปีที่แล้ว +14

    ഈകാഴ്ച കണ്ടപ്പോൾ പിഞ്ചോമനയെ എനിക്കും ഒന്ന് വാരി പുണർന്നു മുത്തം കൊടുക്കാൻ തോന്നി... നിങ്ങൾക്കോ

    • @soumyavijayannp1964
      @soumyavijayannp1964 2 ปีที่แล้ว

      ആം.. തോന്നി.. 😻😻 ഞാൻ ആണെങ്കിൽ വിടൂല്ല.. 😸😸 കൊണ്ടുപോകും എന്റെ കൂടെ.. അല്ലെങ്കിൽ ഞാൻ പോകാതിരിക്കും.. എല്ലാം cancel ചെയ്യും..😹😹

  • @ganesht.g.5268
    @ganesht.g.5268 3 หลายเดือนก่อน

    നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട് - "ഞാൻ എന്ന ഭാവം " തലയിൽ ചുമന്ന് നടക്കുന്ന മുതിർന്ന മനുഷ്യർക്ക്... ക്യൂട്ട് കുഞ്ഞു വാവക്ക് നൂറ് ഉമ്മ... ❤️❤️❤️

  • @manjuthomas5797
    @manjuthomas5797 2 ปีที่แล้ว +90

    So cute 😍

  • @motherstalk1992
    @motherstalk1992 2 ปีที่แล้ว

    ആ കുഞ്ഞുവാവേടെ request ആർക്കെങ്കിലും തള്ളിക്കളയാൻ കഴിയുമോ..😍😍എത്ര കഠിനഹൃദയനായ ഒരു മനുഷ്യന്റെ ഹൃദയത്തെയും ശാന്തമാക്കാൻ ഒരു കുഞ്ഞിന്റെ പുഞ്ചിരി മതി എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ..😍😍

  • @sreekumarig9636
    @sreekumarig9636 2 ปีที่แล้ว +54

    മിടുക്കി കുട്ടി❤️❤️❤️

    • @sreejageorge4959
      @sreejageorge4959 2 ปีที่แล้ว +2

      എല്ലാകമന്റ്‌ നും വന്നു ഫൂൾ എന്ന് പറയുന്നത് എന്താ

  • @sethumadhavanmenon7677
    @sethumadhavanmenon7677 หลายเดือนก่อน

    അനുഭവിച്ചവർക്കേ അതിന്റെ സുഖവും കുളിർമ്മയും അറിയൂ. കാണിശക്കാരായാ സെക്യൂരിറ്റി ജീവനക്കാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sarojachandramohan724
    @sarojachandramohan724 2 ปีที่แล้ว +52

    What a happy emotion ! If I were that aunty.....I should have been richer than anyone !

    • @awa-248
      @awa-248 2 ปีที่แล้ว

      Yes 👍👌👌💕💕

  • @dfgdfg3723
    @dfgdfg3723 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി വല്ലാത്തൊരു അവസ്തയാണ് ഇങ്ങനെയുള്ള വേർപാട്

  • @linu997
    @linu997 2 ปีที่แล้ว +5

    കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ ഒരു സങ്കടം.

  • @musicland2459
    @musicland2459 2 ปีที่แล้ว

    ആ കുഞ്ഞു അത് ചെയ്തെങ്കിൽ... ആന്റി അവളെ എത്ര മാത്രം സ്നേഹിച്ചിരിക്കണം........ നാഥാ..... അവർക്കു രണ്ടാൾക്കും ആരോഗ്യവും ആയുസ്സും കൊടുക്കണമെ... എളിമയും ബഹുമാനവും ഉള്ള parantsinu ഉണ്ടായാൽ ഈ മോളെ പോലെ ഇരിക്കും. 🥰😍😍🥰🥰

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +18

    മോൾക്കൊരു 💋ഉമ്മ്മ 💋

  • @suseelashiju2430
    @suseelashiju2430 หลายเดือนก่อน

    She will be a very good citizen who will respect the laws , rules and regulations of the country...proud of you little angel who's full of love...blessed parents ❤

  • @shalha267
    @shalha267 2 ปีที่แล้ว +4

    👍നല്ല മനസ് ഉള്ള സെക്യൂരിറ്റി ഇങ്ങനെ ആവണം എപ്പോയും

  • @sajeevpranav5964
    @sajeevpranav5964 2 ปีที่แล้ว +1

    കണ്ട് കണ്ണ് നിറഞ്ഞുപോയി. എത്ര കണ്ടിട്ടും മതിയാകുന്നില്ല.

  • @zhmk9306
    @zhmk9306 2 ปีที่แล้ว +13

    നമ്മുടെ സെക്യൂരിറ്റി officers ആയിരുന്നെങ്കിൽ കുഞ്ഞിനെ തിരിച്ച് വിട്ടേനെ.

  • @prmedia1167
    @prmedia1167 2 ปีที่แล้ว

    കുഞ്ഞുങ്ങൾ കരയുന്നത് ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒന്നാണ് 😍😍കുരുന്നുകൾക്ക് എത്ര കെട്ടിപിടിച്ചു ഉമ്മ കൊടുത്താലും ഒരിക്കലും മതിയാവില്ല 😘😘😘😘

  • @krishnakumarkrishnakumar5229
    @krishnakumarkrishnakumar5229 2 ปีที่แล้ว +9

    Follow everybody that kid character , she is rolemodel

  • @perfect6291
    @perfect6291 2 ปีที่แล้ว +2

    നല്ല സ്നേഹമുള്ള കുഞ്ഞ്

  • @sharifcheru7348
    @sharifcheru7348 2 ปีที่แล้ว +5

    Avarod anuvaadam chodikkanamenn manasilaakiya kunj brilliant aan ❤️

  • @intothewild5804
    @intothewild5804 2 ปีที่แล้ว +1

    ഈ പൂ പോലുള്ള കുഞ്ഞുങ്ങളെയാണ്, ഓരോ കൊടിച്ചി🐕കൾ 3 വയസ്സു മുതൽ പീഡിപ്പിക്കുകയും, കെട്ടിത്തൂക്കാൻ ശ്രമിക്കുന്നതുമൊക്കെയെന്നോർക്കുമ്പോൾ.............! Everyone please take care of your precious children 🙏

  • @asnaasnasherin4610
    @asnaasnasherin4610 2 ปีที่แล้ว +142

    കുഞ്ഞുമനസ്സിൽ കള്ളമില്ല ♥️

    • @bhagavan397
      @bhagavan397 2 ปีที่แล้ว +1

      നിന്റെ ഒക്കെ മുസ്ലിം 🤮

    • @Shahulhameed.1
      @Shahulhameed.1 2 ปีที่แล้ว +2

      @@bhagavan397 🙄

    • @പാവംപെണ്ണ്
      @പാവംപെണ്ണ് 2 ปีที่แล้ว +2

      @@bhagavan397 enthuvadeii elladthum matham aanalooo

    • @sudheermanamkulath9890
      @sudheermanamkulath9890 2 ปีที่แล้ว +2

      @@bhagavan397 സംഘീ ആയിരിക്കും, ചാണകം മണക്കുന്നുണ്ട് ഒരു ഷൂ എടുക്കട്ടെ

    • @shahariyajasmin....201
      @shahariyajasmin....201 2 ปีที่แล้ว

      @@bhagavan397 എടാ എന്താടോ മുസ്ലിമിന് ഒരു കുഴപ്പം.😪 മതം ഏതായാലും നമുക്ക് മനുഷ്യരായി ജീവിച്ചാൽ പോരെ.... 🙏

  • @smartperumbavoor7919
    @smartperumbavoor7919 2 ปีที่แล้ว

    40 വർഷം മുൻപ്, അന്ന് എനിക്ക് 7വയസ്സ്. കൊച്ചി നേവൽബൈസ് എയർപോട്ടിൽ, ഫോറിനിലേക്ക് (ഇന്ന് ഗൾഫ് )പോകാൻ ബോഡി പാസ്സ് എടുത്ത് അകത്ത് നിന്ന വാപ്പയിലേക്ക് ഒരു വട്ടം കൂടി ഞാൻ നോക്കി നിന്നു. അതിൽ മനസ്സ് അലിഞ്ഞ നല്ലവനായ ഒരു പോലീസ്കാരൻ എന്നെയും കടത്തി വിട്ടു. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.

  • @abduskwt2612
    @abduskwt2612 2 ปีที่แล้ว +4

    കണ്ണിനു കുളിർമ നൽകുന്ന ഒരു ചെറിയ വീഡിയോ ഇതിനു പോലും dislike അടിക്കുന്ന വരെ എന്താ പറയാ....!

    • @catlove12345
      @catlove12345 2 ปีที่แล้ว

      ഊളകൾ, സ്നേഹം ഇല്ലാത്തവർ, തെണ്ടി പരിഷകൾ etc.... എന്നൊക്കെ പറയാം 😀😀😀

  • @sreemoltp6970
    @sreemoltp6970 2 ปีที่แล้ว +1

    ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰കുഞ്ഞുങ്ങളുടെ സ്നേഹം അത് നിഷ്കളങ്കമാണ്.. വാക്കുകൾക്ക് അധീതമാണ് 🙏🙏

  • @dineshpattambi9018
    @dineshpattambi9018 2 ปีที่แล้ว +58

    പിള്ളമനസ്സിൽ കള്ളമില്ല cute video

    • @bazzmon2859
      @bazzmon2859 2 ปีที่แล้ว

      Pattambi paalthinte oppam vellam ethio
      Etha paad

  • @mtzny9242
    @mtzny9242 2 ปีที่แล้ว

    അനുവാദം ചോദിച്ചിട്ട് പോവണം എന്ന് ആ കുഞ്ഞിന് എങ്ങനെ അറിയാമെന്നാണ് ഞാൻ ചിന്തിച്ചത്.😍😍😍 ഞാനൊക്കെ ആ പ്രായത്തിൽ 😂😂😂

  • @thahiraskitchen
    @thahiraskitchen 2 ปีที่แล้ว +9

    Masha allah moluuuu😘😘😘🥰😍

  • @sajihamd
    @sajihamd 2 ปีที่แล้ว +1

    സെക്യൂരിറ്റി വിട്ട ശേഷം അവളുടെ ഓട്ടം ...... അസാധ്യം😘😘😘😘😘😘

  • @sparkofnature2289
    @sparkofnature2289 2 ปีที่แล้ว +24

    വാവ 🥰🥰🥰🥰

  • @piousantony9937
    @piousantony9937 2 ปีที่แล้ว +2

    മനസ്സ് നിറഞ്ഞു... ഒത്തിരി.. എല്ലാ ടെൻഷനും ഇന്നത്തേക്ക് വിട

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว +6

    കുട്ടിയുടെ ബുദ്ധി അപാരം തന്നെ 😂😂👌👌🏿

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว

    ഞാൻ ഒരു ഡിപ്രഷ രോഗി ഖത്തർ ഓർമയിൽ മാത്രം allah😥😥😥😥😥😥 എന്റെ കാണുനീർ ഉണ്ട് ആ എർപോർട്ടിന്റെ അകത്‌

  • @chythravlogs
    @chythravlogs 2 ปีที่แล้ว +21

    ചക്കരമുത്ത് 😘😘😘😘

  • @muhammedmudur6468
    @muhammedmudur6468 2 ปีที่แล้ว +1

    Ithupole Calicut airportil 2004 nte monukkum ...anuvadham thannu ...thankssss..

  • @TouchMe-Tech
    @TouchMe-Tech 2 ปีที่แล้ว +12

    Sundarikutty😍😍

  • @shihabak618
    @shihabak618 2 ปีที่แล้ว +1

    അതിന് സമ്മതിച്ച സെക്യൂരിറ്റികാർക്ക് 👍👍