ഒന്നും പറയാനില്ല ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായെനെ ആക്ടിങ് ക്യാമറ എഡിറ്റിങ് കാസ്റ്റിങ് ആയൊരു പാട്ട് ഒ ഒരുരക്ഷയുമില്ല ഒടുക്കത്തെ ഫീൽ അർജുൻ മാഷ് വേറെ ലെവൽ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരുടെയും കൂടി ഫലമാണ് ഇത് congratulations all team
കാലം സാക്ഷി ... ആരേയും പരിചയമില്ല .എങ്കിലും ശബ്ദ നിയന്ത്രണം ,പശ്ചാത്തല സംഗീതം, നിൻ്റെ സ്നേഹസ്പർശമില്ലാത്ത പാട്ടും കുളിരും കടലും വിണ്ണും കാടും പട്ടും ചേലുമെല്ലാമുള്ള ഈ പ്രകൃതിയുമെനിക്കെന്തിനാ? എഡിറ്റിംഗ്, ക്യമറ എല്ലാം മനോഹരം
👍🏻നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാനും ഉണ്ട്. പിന്നെ കളം അല്ലെ പിന്നെ യൂട്യൂബിൽ കാലം ആയത്. ഭാര്യയെ സ്‌നേഹിക്കുന്നോ അതോ സംശയിക്കുന്നോ? മറുചോദ്യം വരികയാണെങ്കിൽ മറുപടി തരാം. എത്രയോ പരിശ്രമത്തിലൂടെ നെയ്തെടുത്ത ഇതിന്റെ അണിയറ ശിൽപ്പികൾക്ക് 💐അഭിനന്ദനങ്ങൾ 🤝ആ നായിക അവരുടെ ഭാഗം ഭംഗിയായി ചെയ്തു spl അഭിനന്ദനങ്ങൾ ആ കുട്ടിക്ക് 👍🏻👏🏻👏🏻👏🏻👏🏻👌🏻✌🏻️പ്രതീക്ഷിക്കുന്നു അടുത്ത കഴിവിനെ /കലാവിരുന്നിനെ 👍🏻👏🏻👏🏻👏🏻👌🏻👌🏻👌🏻✌🏻️💐🤝🙏
ഒന്നും പറയാനില്ല സുഹൃത്തുക്കളെ.... എല്ലാം വളരെ മികച്ചത്,song,lyrics,singer,Arjun, Chanthu,editing,suporting artists,all the crew's എല്ലാവരും പൊളിച്ച്....
ചെറിയൊരു നിമിഷം നമ്മളെ വല്ലാത്തൊരു ഫീലിങ്ങിലേക്ക് എത്തിക്കാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച വർക്കായി നല്ല വരികൾ അതിനൊത്ത സംഗീതം ഓരോ സീനും ഒരു പാട് കഥകൾ പറയുന്ന പോലെ .. good
"കളം" നിറഞ്ഞാടിയ
ചെറിയ --- വളരെ വലിയ
അത്ഭുത സ്യഷ്ടി
Oru rakshayum illa kidillan,👍👍👍👍👍👍👍👍👍👍👍👍👍
സുൽ ഫിക്കർ | അനീഷ് പൗർണ്ണമിയും (ആ വള) പൊളിച്ചു
മനസ് വല്ലാതെ തളർന്നു,പോകുന്ന നിമിഷം.........:
സൂപ്പർ 👍🏻👍🏻👍🏻
വ്യത്യസ്തമായിട്ടുണ്ട്
Nalla short film njankal estapattu adipoli pattu nalla abinayam aadipoli film nalla graphics nalla place 🙏🌹❤️🥰👍♥️👌🌹
സൂപ്പർ......
സൂപ്പർ ആയിട്ടുണ്ട് എല്ലാം കണ്ടു കഴിഞ്ഞപ്പോൾ സങ്കടം തോന്നി. വീഡിയോ വൈറൽ ആകട്ടേ
Thikachum nalloru storyum അതിനൊത്ത ഒരു song nalla oru feel ഉളവാക്കുന്ന song and visuals
Arju....kalakkikalanju👍👍👍. Super
അയ്യോ ഭയങ്കര സംഭവം തന്നെ നടന വൈഭവം തന്നെ
*my favourite dancer sreeganga.. Super*
nice wrk
soooopr
Polichu✨️✨️
ഒന്നും പറയാനില്ല ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായെനെ ആക്ടിങ് ക്യാമറ എഡിറ്റിങ് കാസ്റ്റിങ് ആയൊരു പാട്ട് ഒ ഒരുരക്ഷയുമില്ല ഒടുക്കത്തെ ഫീൽ അർജുൻ മാഷ് വേറെ ലെവൽ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരുടെയും കൂടി ഫലമാണ് ഇത് congratulations all team
എല്ലാം കൊണ്ടും ഗംഭീരം
Wowwww ✍️✍️✍️✍️💯💯💯💯💯............. Brillnt 💯💯💯💯💯💯വാക്കുകൾക്കും മേലെ മേലെ 👍👍👍👍
Nice.
നല്ലൊരു വർക്ക് 💚🙏
ഇനീം ......👍👍👌💅
കൊള്ളാം സൂപ്പർ
my favourite song
spr .Anuradha .Arjun chandhu. ......onnum parayan illa.ithinte pinnil pravarthicha ellavarkkum abhinandhanangal manoharam
Arjun sir suppper
✌🏻✌🏻പൊളിച്ചു
All the very best
പറയാൻ വാക്കുകൾ ഇല്ല കരഞ്ഞ്. പോകും വളരെ നല്ലത്👌👌👌👌👌👌👌😥😥😥😥
Adipoli Arjunetta song👌👌👌
അർജുൻ മാഷ് 😍👌🏻👌🏻👌🏻powli✌🏻👌🏻
കാലം സാക്ഷി ... ആരേയും പരിചയമില്ല .എങ്കിലും ശബ്ദ നിയന്ത്രണം ,പശ്ചാത്തല സംഗീതം, നിൻ്റെ സ്നേഹസ്പർശമില്ലാത്ത പാട്ടും കുളിരും കടലും വിണ്ണും കാടും പട്ടും ചേലുമെല്ലാമുള്ള ഈ പ്രകൃതിയുമെനിക്കെന്തിനാ? എഡിറ്റിംഗ്, ക്യമറ എല്ലാം മനോഹരം
Thank you❤️
ഈ മഴയത്തു കൺകുളിർക്കേ കാണാൻ സാധിച്ചു ❣️❣️❣️
സൂപ്പർ 👍👍👍👌👌👌
Polich team prmbra 🥳🥳
Beautiful and best wishes
sreeganga👌👌👌 ellavarum sooper aayittund
Thank you 🙏🏻
🤩❤️😍
അടിപൊളി, ഉഗ്രൻ
എന്തു പറയണമെന്നറിയില്ല. വാ ക്കുകളിൽ ഒതുക്കാനാകില്ല. അഭിനന്ദനങ്ങൾ👍❤️
കൊള്ളാം എന്റെ കണ്ണ് നിറഞ്ഞു
Arjun bro vere level Pandey sakalakala vallabhavan 🙌😍
കണ്ണ് നനച്ചു എങ്കിലും ഇതിലെ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ അത്രക്കും ഹൃദ യത്തിൽ തൊട്ടു
പൊളിച്ചു ✌🏻✌🏻
Suppers
സൂപ്പർ ❤️
Valaranohramayittunde
🙏🙏🙏nannaayittund👌👌👌
👍🏻നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാനും ഉണ്ട്. പിന്നെ കളം അല്ലെ പിന്നെ യൂട്യൂബിൽ കാലം ആയത്. ഭാര്യയെ സ്‌നേഹിക്കുന്നോ അതോ സംശയിക്കുന്നോ? മറുചോദ്യം വരികയാണെങ്കിൽ മറുപടി തരാം. എത്രയോ പരിശ്രമത്തിലൂടെ നെയ്തെടുത്ത ഇതിന്റെ അണിയറ ശിൽപ്പികൾക്ക് 💐അഭിനന്ദനങ്ങൾ 🤝ആ നായിക അവരുടെ ഭാഗം ഭംഗിയായി ചെയ്തു spl അഭിനന്ദനങ്ങൾ ആ കുട്ടിക്ക് 👍🏻👏🏻👏🏻👏🏻👏🏻👌🏻✌🏻️പ്രതീക്ഷിക്കുന്നു അടുത്ത കഴിവിനെ /കലാവിരുന്നിനെ 👍🏻👏🏻👏🏻👏🏻👌🏻👌🏻👌🏻✌🏻️💐🤝🙏
എത്ര തവണ കണ്ടാലും കേട്ടാലും മതിവരുന്നില്ല...... super♥️♥️പാട്ടിന്റെ വരികൾ ഒരു രക്ഷയും illa...
ഇതിൽ എനിക്ക് ഒരു വേഷം തന്നതിന് : ഒത്തിരി നന്ദി സന്തോഷം അറിയിക്കുന്നു ഇതിൽ പിന്നിൽ പ്രർവ ത്തിച്ചവർക്ക് ........ സദു ആവള
Nannaaittundd💖
Awesome, ❤️ crwation. Really end of the song wet my eyes
No words........ awesome
ഹ്യദ്യം മനോഹരം
👌👌👌👍👍😍കടലോളം ദുഃഖങ്ങൾ ചങ്ക് പിടക്കുന്നെ ഇനിയി ജന്മം എനിക്കെന്തിനാ 👌👌
പൊളിച്ചു 👍🏻👍🏻❤️❤️❤️
a experiece
Superb. കുറച്ച് സമയത്തിനുള്ളിൽ ഒരു സിനിമ കണ്ട feel.എല്ലാവരുടെയും മികച്ച പ്രകടനമായിരുന്നു.👏👏
Its gudjob by Anunambiyar n crew keep up.
കിടു ❤❤😍😍😍
Super👍👍👍👍👍👍👍👍
Excellent
Super🥰
മനോഹരം..
Super👍
പ്രതിനായകനായി അഭിനയിച്ചതാരാണ്???
കിടിലൻ കാരക്ടറൈസേഷൻ🥰🥰
Aanvin
Thankyou somuch 🙏🏻
@@sarangicreations1415 😍🙏🏻
Powliiii powliiii❤️
Good one
Waiting 💕
Super making
Nice work. Super feel
കിടിലം 👌👌👌👌👌👌👌👌👌👌👌👌👌👌
സൂപ്പർ 👏👏
Super ganga molu😚💋❤️❤️😍😘
ഹൃദ്യമായ സൃഷ്ടി 🌹പിന്നിൽ പ്രവർത്തിച്ച എല്ലാ കലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
Thank you ❤️
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....
Sirr adipoli 🔥🔥😍
😍😍😍😍😍
Assalaayittund kidu
🫂🫂🫂
ഒരുപാട് തവണ കേട്ടു .... ഒരുപാട് ഇഷ്ടമായി ....💕💕💕💕💕💕💕
മനോഹരം....കണ്ണ്നിറഞ്ഞ് പോയി...ഈസൃഷ്ടിക്ക്..മാറ്റ്നൽകിയകലാപ്രതിഭകൾക്ക് അഭിനന്ദനം....
Thank you❤️
ഒരു വലിയ കഥ ചെറിയ സമയം കൊണ്ട് വളരെ മനോഹരമായി പറഞ്ഞു വച്ചു......അഭിനന്ദനങ്ങൾ
ഒരു സിനിമ കണ്ട മൂഡ് ഡയറക്ടർ അടിപൊളി അഭിനയിച്ചവരും കിടു
നന്നായിട്ടുണ്ട്
Adipoli💖
ഒരു രക്ഷ ഇല്ല, കണ്ണുനിറച്ചു കളഞ്ഞു ❤️
Nice🔥🔥
ഒരു രക്ഷയില്ല പൊളി
Oh..,oh....Neeyillathee janmam enikkenthina....,
👌🏽😍
Supper ❤❤❤😔
Super🥰🥰🥰🥰👍👍👍
🥰 Team Wave ❤️
നല്ല പാട്ട് ,സംഗീതം ,,അഭിനയം ........തകർത്തു അർജ്ജുൻ 👍👍👍👌👌👌
Superb… !
Thank you for supporting us
ഗംഭീരം എന്നേ പറയാനുള്ളൂ. അഭിനന്ദനങ്ങൾ, എല്ലാവർക്കും.
🥰🥰🥰🥰🥰 super ❤️
വളരെ മനോഹരം ,കളം ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
അടിപൊളി 👏👏👏
Njale Arjun mash🔥🥰
ഒന്നും പറയാനില്ല സുഹൃത്തുക്കളെ....
എല്ലാം വളരെ മികച്ചത്,song,lyrics,singer,Arjun,
Chanthu,editing,suporting artists,all the crew's
എല്ലാവരും പൊളിച്ച്....
Thank you ♥️
Great work ..... Anand Kavumvattam
❤️❤️
ചെറിയൊരു നിമിഷം നമ്മളെ വല്ലാത്തൊരു ഫീലിങ്ങിലേക്ക് എത്തിക്കാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച വർക്കായി നല്ല വരികൾ അതിനൊത്ത സംഗീതം ഓരോ സീനും ഒരു പാട് കഥകൾ പറയുന്ന പോലെ .. good
Thank you❤️
ഡയറക്ഷൻ 👌👌👌👌❤❤❤❤
❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥