സിനിമ ഇറങ്ങിയിട്ട് മാത്രമേ പാട്ട് പോലും കേൾക്കൂ എന്ന് കരുതിയിരുന്നു.... ഈ പാട്ട് ആദ്യം ആയി തീയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഉള്ള ഫീൽ .... ആ ഒറ്റ തവണ കൊണ്ട് ഉള്ളിൽ കേറി... One of my favourite ആയി....❤❤🥰🥰 അങ്ങനെ എത്ര പേരുണ്ട് ...😊
ഈ ഒറ്റപ്പാട്ടിൽ കാണിച്ച പ്രണയത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല നൂറുവർഷം അനുഭവിച്ച സുഖവും സന്തോഷവും പോലെ നിറഞ്ഞുനിൽക്കുന്നു ❤
പാട്ട് ആദ്യം കേൾക്കുന്നവർ... ഓ വലിയ തരക്കേടില്ല... വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... ഓ ഇത് അടിപൊളി ആണല്ലോ... വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... അമ്പോ വേറെ ലെവൽ.... വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്നവർ.... 🥰🥰🥰.... സത്യത്തിൽ ഇതാണ് A. R. റെഹ്മാൻ മാജിക് 💕💕💕
ഇതൊരു മാജിക്കൽ ട്രാക്ക് തന്നെയാണ്. പ്രത്യേകിച്ചും ഇതിലെ ഓർക്കസ്ട്രേഷൻ. അവസാന ഭാഗത്ത് ഒരു റൊമാന്റിക് ട്രാക്കിൽ നിന്നും വിരഹത്തിന്റെയും വിജനതയുടെയും ഫീലിലേക്കുള്ള ഈ ട്രാക്കിന്റെ ട്രാൻസ്ഫോർമേഷൻ അതിഗംഭീരമായി റഹ്മാൻ ചെയ്തിട്ടുണ്ട്. That’s ARR magic 🪄♥️
ചുട്ടുപഴുത്ത മരുഭൂമിയിലെ യാതനകൾ നജീബിന്റെ അവസ്ഥയിലൂടെ കാണിച്ചശേഷം പെട്ടെന്ന് തിയേറ്ററിൽ ഈ പാട്ടിന്റെ പ്ലേസ്മെന്റ് വന്നപ്പോൾ ചൂട് സമയത്ത് തണുത്ത മോര് കിട്ടിയ ഫീൽ .. ❤️
2015 ൽ എന്റെ ഡിഗ്രി പഠന സമയത്ത് ആണ് ഈ നോവൽ വായിക്കുന്നത്... വെറും 3 രാത്രികൾ മാത്രം.... അവസാന പേജ് എത്തിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി... വീണ്ടും വീണ്ടും ഇപ്പോൾ ഇടക്ക് പുസ്തകം വായിക്കാറുണ്ട്.... അന്ന് മുതൽ ഇത് സിനിമ ആകുന്നു എന്നറിഞ്ഞപ്പോൾ ആരായിരിക്കും നജീബ് എന്നൊരു ആകാംഷ ഉണ്ടായിരുന്നു... പലരും മനസ്സിൽ വന്നു... ഇന്ന് മനസിലാക്കുന്നു ഒരു നീണ്ട കാത്തിരിപ്പ് ഒരിക്കലും അത് വെറുതെ ആവില്ല എന്ന്... നജീബിനെ മാത്രം അല്ല... ഹക്കിം, ഇബ്രാഹിം ഖാദരി, കുഞ്ഞിക്ക അങ്ങനെ കാണാൻ ആഗ്രഹിച്ച ഒരുപാട് പേര് ഉണ്ട്.. മലയാളി എന്ന നിലയിൽ അഭിമാനം തോന്നാൻ പോകുന്ന നിമിഷം ❤️
പത്തനംതിട്ടക്കാരനായ Blessy Sir എത്ര മനോഹരമായാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് ❤️...ഇതിന്റെ shooting എന്റെ വീടിന്റെ അടുത്താണ്, പത്തനംതിട്ടയിലെ റാന്നിക്ക് അടുത്തുള്ള ചെറുകൊൽപ്പുഴ, ആയിരൂർ എന്നീ സ്ഥലങ്ങളാണ് 🤩🤩....ഈ വഴിയിലൂടെയുള്ള bus യാത്ര അതിമനോഹരമാണ്..... അത്രമേൽ ഭംഗിയാണ് എന്റെ ഗ്രാമം.. ഒരുപാട് നന്ദി Blessy Sir
എന്റെ ഈശ്വരാ. എ ആർ റഹ്മാൻ സാർ ന്റെ റൊമാന്റിക് സോങ്സൊക്കെ കേൾക്കാൻ എന്തൊരു പ്രിത്യേക സുഗമാ..എന്താ, composition, orchestration. Mixing 😢😢🔥അപാരം തന്നെ.❤❤❤
I don't think so...the film failed to connect imotionally to the viewers...and his acting just average ....he has done many good roles...like in Vasthavam,vargam,Indian rupee and many more
Ninak vayye ithenth musicanu.😂 Rahmante oru prime time undayrunu ath theern. Ini pulliye kond patilla😂 apo song kollilan ninakum thoni athanu ee type cmnt ipo ishtapetillelum pined pedumen😂😂😂
@@SajadHussein-jd2yr Ithokke pinne eth timil cheythath aan bro, A R Rahman delivered a world class album and soundtrack in Aadujeevitham.....Great songs❤
വർഷങ്ങളുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിന്റെ ഫലം ആണ് ആട് ജീവിതം... അതു തീർച്ചയായും ഞങ്ങൾ പ്രേക്ഷകർക്കു ബോധ്യപ്പെടുന്നുണ്ട് ഓരോ വിഷ്വൽസിലും, സംഗീതത്തിലും, മേക്കിങ്ങിലും, പ്രകടനങ്ങളിലും,... അങ്ങനെ എല്ലാത്തിലും.... കാത്തിരിക്കുന്നു ഈ Visual Extravaganza ക്ക്.... ❤❤❤❤❤
ഈ ഒരു പാട്ടിനുവേണ്ടി ഒരുപാടായി കാത്തിരിക്കുന്നു❤nice song..ഫ്രെയിമുകൾ ആയാലും വരികൾ ആയാലും അതിമനോഹരം പ്രത്യേകിച്ച് 1:58 ഇവിടം മുതലുള്ള പോർഷൻ ഒരു രക്ഷയുമില്ല..ARR ഒര് മുതൽ തന്നെയാ🔥🔥
സിനിമ കാണാൻ പോയപ്പോൾ ആണ് ഈ സോങ് കേൾക്കുന്നത്.. ആദ്യം കേട്ടപ്പോൾ തന്നെ ഈ സോങ്ങിന്റെ impact തിയറ്ററിന് അകത്തു ഭീകരം ആയിരുന്നു.. ഇജ്ജാതി ഫീൽ ❤.. Just ARR things ❤❤
Ambooo that baseline, that chorus , that oppana portion and the ending 🥺🥹🥹❤❤ .. chinmayi’s voice is like a river flowing.. blessed to be born in this legend’s era
ഈ പാട്ട്.. 🔥🔥🔥 ഈ പാട്ട് ഹെഡ് ഫോണിൽ ഒന്ന് കേട്ട് നോക്കിക്കേ... ബാക്ക് ഗ്രൗണ്ടിൽ ഓർക്കസസ്ട്രെഷൻ കൊണ്ടുള്ള റഹ്മാൻ മാജിക് കൃത്യമായി അനുഭവിക്കാം...മലയാളത്തിൽ നിന്ന് ഇത്തരത്തിൽ ഒരു സോങ്ങ് കേൾക്കുമ്പോൾ രോമാഞ്ചം 🥰🥰🥰
ഈ പാട്ടിന്റെ പോരായ്മ... വിജയ് യേശുദാസ് ന്റെ പോർഷൻ ആണ്... പാട്ട് അങ്ങ് ആസ്വദിച്ചു വരുമ്പോൾ... വിജയുടെ portiion വരുമ്പോൾ... ആ ഫ്ലോ അങ്ങ് പോകും... Female Eccentric song... ചിന്മയി 🔥🔥🔥
മരുഭൂമിയിലെ മരുപ്പച്ച പോലെ കുളിരുകോരുന്ന ഗാനപെരുമഴ ! സംവിധാന പെരുന്തച്ഛൻ ബ്ലെസി സാറിൻ്റെ സംവിധാന മികവിൽ A.R റഹ്മാൻ എന്ന അതുല്യ പ്രതിഭയുടെ കഥാപശ്ചാത്തലത്തിനനുസരിച്ചുള്ള സംഗീത സംവിധാനത്തിനും, കഥാസന്ദർഭത്തിനനുസരിച്ചുള്ള മികവാർന്ന വരികൾ ഒരുക്കിയ റഫീഖ് അഹ്മദ് സാറിനും, ശബ്ദഗാംഭീര്യം കൊണ്ട് അനുഗ്രഹീതരായ വിജയ് യേശുദാസ്, ചിന്മയി ശ്രീ പദ ടീമിനും അഭിനന്ദനങ്ങൾ....👍🎶🎶🎶
"ഏതൊരു മനോഹരമായ കാഴ്ചയും അനുഭവവും പങ്കുവെയ്ക്കാൻ കൂടെ ഒരാളില്ലാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്.!!" "ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും.....ഈ തീക്കാറ്റ് മായും... ഈ ചൂട് ഇല്ലാതെയാവും.... കാലത്തിന്റെ കുളിർകാറ്റ് നിന്നെ ഭൂമിക്കടിയിൽ നിന്നും തോണ്ടിവിളിക്കും... അപ്പോൾ മാത്രം, അപ്പോൾ മാത്രം നീ നിന്റെ ജീവന്റെ തല പതിയെ ഉയർത്തുക... ഭൂമിയിൽ നിന്റെ സാന്നിദ്ധ്യം അറിയിക്കുക. പിന്നെ ഒറ്റനിമിഷം കൊണ്ട് രക്ഷപ്പെടലിലേക്കു കുതിക്കുക. നാളെത്തേക്കു പൂവിടുകയും കായ്ക്കുകയും ചെയ്യുക." - Benyamin
Absolutely a masterpiece .... Chinmayee and Vijay Yesudas vocal 😌😌😌 ....This song sounds like raindrops in the desert... A. R. Rehman sir ❤❤❤❤ love this song so much... Chinmayee ❤
@@nihalnihu7891 this mental punda is a sanghi, just search any goat life video and this lavda comment will be there and he will trying hard to start the fight btw mallus and tamils. notice his tamil, he is using the translator to write this tamil
പടം കണ്ടു. എത്ര മനോഹരമായ പാട്ട്. AR റഹ്മാനിൽ നിന്ന് ഒരുപാട് നാളുകൾക്കു ശേഷം കേൾക്കാൻ പറ്റിയതിൽ സന്തോഷം. പക്ഷെ പാട്ടിലെ എക പോരായ്മ വിജയ് യേശുദാസിന്റെ സ്വരം ആണ്. പാട്ടിനോട് ഒട്ടും ചേരാത്ത സ്വരം പോലെ എനിക്ക് തോന്നി. നിങ്ങൾക്കോ?ഇതിലെ പാട്ടുകൾ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല. So much feel good songs. Thanks to AR, ചിന്മായി, jithin raj.
സിനിമ ഇറങ്ങിയിട്ട് മാത്രമേ പാട്ട് പോലും കേൾക്കൂ എന്ന് കരുതിയിരുന്നു.... ഈ പാട്ട് ആദ്യം ആയി തീയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഉള്ള ഫീൽ .... ആ ഒറ്റ തവണ കൊണ്ട് ഉള്ളിൽ കേറി... One of my favourite ആയി....❤❤🥰🥰 അങ്ങനെ എത്ര പേരുണ്ട് ...😊
❤
ഞാൻ ❤
Njan😇
Ath kand vannelu ipo 😅 apo song edth nokkytha
❤
Theatre il ഈ പാട്ട് വന്നപ്പോൾ ഉള്ള feel ... മരുഭൂമിയിൽ മഴ പെയ്ത പോലെ തന്നെയായിരുന്നു 🌧️🍃
Sathyam💯
സത്യം
സത്യം, ഇപ്പൊ പടം കണ്ട് ഇറങ്ങിയതേയുള്ളൂ. 🥰വല്ലാത്ത ഫീൽ ആണ് ഈ song❤️
Yes
Sathyam
ഈ ഒറ്റപ്പാട്ടിൽ കാണിച്ച പ്രണയത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല നൂറുവർഷം അനുഭവിച്ച സുഖവും സന്തോഷവും പോലെ നിറഞ്ഞുനിൽക്കുന്നു ❤
❤️
പാട്ട് ആദ്യം കേൾക്കുന്നവർ... ഓ വലിയ തരക്കേടില്ല...
വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... ഓ ഇത് അടിപൊളി ആണല്ലോ...
വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... അമ്പോ വേറെ ലെവൽ....
വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്നവർ.... 🥰🥰🥰....
സത്യത്തിൽ ഇതാണ് A. R. റെഹ്മാൻ മാജിക് 💕💕💕
അമ്പോ ഈ പാട്ടിന്റെ വിഷ്വൽസ് തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ കിട്ടിയ ഫീൽ ! 🔥🖤😘
😍
Fav fav fav 😍😍😍😍
👍👍👍
❤
sathyam💯 kori tharichu poyi💓
ആടുജീവിതം മലയാളസിനിമക്ക് ഒരു milestone ആകും എന്ന് വിശ്വസിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ💚🔥✅
70%
100%
💯
💯
Definitely it will be a very good film. But still I have concerns on the box office success
ഇതൊരു മാജിക്കൽ ട്രാക്ക് തന്നെയാണ്. പ്രത്യേകിച്ചും ഇതിലെ ഓർക്കസ്ട്രേഷൻ. അവസാന ഭാഗത്ത് ഒരു റൊമാന്റിക് ട്രാക്കിൽ നിന്നും വിരഹത്തിന്റെയും വിജനതയുടെയും ഫീലിലേക്കുള്ള ഈ ട്രാക്കിന്റെ ട്രാൻസ്ഫോർമേഷൻ അതിഗംഭീരമായി റഹ്മാൻ ചെയ്തിട്ടുണ്ട്. That’s ARR magic 🪄♥️
💯
❤❤❤❤
Vijay yesudhasinte voice thudangunna portion🤍💎✨
Thrilll poyyy😬😬😬😬😬
String session gambheeram❤
ഈ പാട്ടിൽ അവസാനം വഞ്ചി മുങ്ങി.. വെള്ളം വറ്റി മരുഭൂമി കാണിച്ചപ്പോൾ പ്രവാസികളെ സങ്കടത്തോടെ ഓർത്തുപോയി 😔🙏
😢
😢
ചുട്ടുപഴുത്ത മരുഭൂമിയിലെ യാതനകൾ
നജീബിന്റെ അവസ്ഥയിലൂടെ കാണിച്ചശേഷം പെട്ടെന്ന് തിയേറ്ററിൽ ഈ പാട്ടിന്റെ പ്ലേസ്മെന്റ് വന്നപ്പോൾ ചൂട് സമയത്ത് തണുത്ത മോര് കിട്ടിയ ഫീൽ
..
❤️
😂😂
നല്ല കമന്റ്
Sathyam
മരുഭൂമിയിൽ മഴ പെയ്തത് പോലെ. അതിജീവനത്തിന്റെ കഥ.
😂😂
ഈ പാട്ടിൻ്റെ വിഷ്വൽ ട്രീറ്റ് ഗംഭീരം ആയിരുന്നു. Under water sequence ഒക്കെ എന്ത് ഭംഗിയായിട്ടാണ് എടുത്തിരിക്കുന്നത്❤
Yes...... എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ സോങ് ❤️❤️❤️❤️
Yes
An Under water scene shoot by a lady dop
The whole song scenes were fantastic 😍
தமிழில் கேட்டு விட்டு மலையாளத்தில் கேட்க வந்தேன்...அருமையாக உள்ளது இரு மொழிகளிலும் இந்த பாடல்....❤❤ARR
ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് uff 🔥🔥🔥🔥
🙏🙏🙏🙏
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല പിന്നെ കേട്ടു കേട്ടു ഇപ്പോ എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല. ചില പാട്ടുകൾ അങ്ങനെ ആണ് ❤
Njnum addicta
@@snehasgoodlife1701 🥰
ആതിയം കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി ഈ പാട്ട് വരികൾ ശ്രെദ്ധിച്ചു കേട്ടാൽ മതി അപ്പോൾ തന്നെ ഇഷ്ട്ടം ആക്കും 🥰😜
That’s ARR❤
@@noufaln5057 😌🤝
First കേട്ടപ്പോൾ വല്യ ഇഷ്ടമൊന്നും തോന്നാതെ ഇപ്പൊ adict ആയവരുണ്ടോ എന്നെപോലെ... പ്രേതേകിച്, വിജയ് യേശുദാസ് പാടുന്ന വരികൾ...❤
Ya.. Correct
Ys ys
Yess
പടം കണ്ടതിനു ശേഷം വന്നു പാട്ട് കേൾക്കുന്നവരുണ്ടോ
Yes....njan..
ഉണ്ട്. ഞാൻ ❤
കാണാതെ വന്നു പാട്ട് കേള്‍ക്കുന്നു
Yes
Same.
ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലേ...
എല്ലാ ഭാഷയിലും ആ വരികൾ മാത്രം മാറ്റമില്ലെന്നു തോന്നുന്നു!
എന്റെ മലയാളം 💚
yes.
மலையாளம் மொழி ❤
@@VigneshVignesh-vg6kh❤
Hindiyilum angane ano
@@skv10189yes njan ippol ee comment kandappol nokki all languagesil inghane thanneyannu
പെരിയോനെ songilum എനിക്ക് ഇഷ്ടമായത് ഇതാണ്.. വല്ലാത്തൊരു feel.. Slow poison ആണ് AR songs എന്ന് പറയുന്നത് സത്യമാണ് ❤❤❤❤
True true!
എനിക്കും❤
സത്യം! Pure Bliss 🤍🤌🏼💎🫶🏼
എന്താ ഫീൽ വീണ്ടും വീണ്ടും കേൾക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ അതിനു addict ആക്കാൻ ഒരേ ഒരാൾക്ക് കഴിയൂ A.R.Rahman sir ❤️❤️
Then what about vidyasagar?
@@VishnuPriya-yx6nxVidyasagar is a good musician
field out vidyasagar...vanished from industry, so sad@@VishnuPriya-yx6nx
2015 ൽ എന്റെ ഡിഗ്രി പഠന സമയത്ത് ആണ് ഈ നോവൽ വായിക്കുന്നത്... വെറും 3 രാത്രികൾ മാത്രം.... അവസാന പേജ് എത്തിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി... വീണ്ടും വീണ്ടും ഇപ്പോൾ ഇടക്ക് പുസ്തകം വായിക്കാറുണ്ട്.... അന്ന് മുതൽ ഇത് സിനിമ ആകുന്നു എന്നറിഞ്ഞപ്പോൾ ആരായിരിക്കും നജീബ് എന്നൊരു ആകാംഷ ഉണ്ടായിരുന്നു... പലരും മനസ്സിൽ വന്നു... ഇന്ന് മനസിലാക്കുന്നു ഒരു നീണ്ട കാത്തിരിപ്പ് ഒരിക്കലും അത് വെറുതെ ആവില്ല എന്ന്... നജീബിനെ മാത്രം അല്ല... ഹക്കിം, ഇബ്രാഹിം ഖാദരി, കുഞ്ഞിക്ക അങ്ങനെ കാണാൻ ആഗ്രഹിച്ച ഒരുപാട് പേര് ഉണ്ട്.. മലയാളി എന്ന നിലയിൽ അഭിമാനം തോന്നാൻ പോകുന്ന നിമിഷം ❤️
Harmony nenjil keri.. Padam kazhiyumbol paatum hridayathil kerum
Same
സിനിമ കണ്ടോ എങ്ങനുണ്ട്
@@Arya-mn7zb ticket kittiyilla 😔... No doubt superhit തന്നെ റിവ്യൂസിൽ
Njn 10thil padikumbo
Orotta vaikunneram kond vaichu therthu
Innum najeeb oru vedana aanu
പത്തനംതിട്ടക്കാരനായ Blessy Sir എത്ര മനോഹരമായാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് ❤️...ഇതിന്റെ shooting എന്റെ വീടിന്റെ അടുത്താണ്, പത്തനംതിട്ടയിലെ റാന്നിക്ക് അടുത്തുള്ള ചെറുകൊൽപ്പുഴ, ആയിരൂർ എന്നീ സ്ഥലങ്ങളാണ് 🤩🤩....ഈ വഴിയിലൂടെയുള്ള bus യാത്ര അതിമനോഹരമാണ്..... അത്രമേൽ ഭംഗിയാണ് എന്റെ ഗ്രാമം.. ഒരുപാട് നന്ദി Blessy Sir
Of course onnu visit cheyyanam ennund..
Favourite ❤❤❤🎉🎉🎉
Lucky person
Ayiroor super place aanu. Ente relatives und ❤
Nice place
എന്റെ ഈശ്വരാ. എ ആർ റഹ്മാൻ സാർ ന്റെ റൊമാന്റിക് സോങ്സൊക്കെ കേൾക്കാൻ എന്തൊരു പ്രിത്യേക സുഗമാ..എന്താ, composition, orchestration. Mixing 😢😢🔥അപാരം തന്നെ.❤❤❤
Yes
ഈ സിനിമ നിലവിലെ പൃഥ്വിരാജ് ൻ്റെ കരിയർ ടോപ് ആണ് എന്ന് തോന്നുന്ന real സിനിമ പ്രേമികൾ ഒരു ലൈക്ക് അടിക്കുക
Ellam kondum peirjvide matram alla malayala cinemade peak annu ee padam ❤
Innevare irangiyittulla mikacha Malayalam cinema and njan kandittullathil mikacha indian cinema
❤
Athrakkonm illa
I don't think so...the film failed to connect imotionally to the viewers...and his acting just average ....he has done many good roles...like in Vasthavam,vargam,Indian rupee and many more
Chinmayi Sripada what a Voice
ഈ ഒരു രംഗം സിനിമറ്റിക് ആണെങ്കിലും ഇതിന്റെ visuals, theater experience💎
Ente naadu❤kattoor,cherukol❤🎉
ഈ പാട്ട് 2018 ൽ റെക്കോർഡ് ചെയ്തതാണെന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും 🙄
😮
Chinmayi's portion was recorded in 2018 after lock down vijay yesudas portion was recorded
😮😮❤
Whenever it is arr can do magic
ചിന്മയി ക്ക് വിലക്ക് അല്ലെ അത് മാറിയോ മറ്റേ വൈരമുത്തു കേസ്
ഈ പാട്ടിനൊരു തണുപ്പുണ്ട്. കൊടുംചൂടിൽ വെന്തുരുകി നിക്കുമ്പോ ആഗ്രഹിക്കുന്ന ഒരു തണുപ്പ് ❄❄🥰
ഈ പാട്ടിന്റെ theater experiance🔥❤🩹
Amala യെ എടുത്തു വെള്ളത്തിൽ എറിയുന്ന scene🙌🏽❤🩹💎
Theatril irunnu ariyand ayyo ennu vilich poyi
Raju ettan vellathil chadiyappo hope song vannille athum enikku ishtayi
Spoiler ane😁
സിനിമയിൽ ഈ പാട്ടിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു transition ഉണ്ട്.. ufff❤️❤️🔥
Explain plz
@@snehasgoodlife1701Film kando?
@@snehasgoodlife1701സിറ്റുവേഷൻ അനുസരിച്ചിട്ടുള്ള മ്യൂസിക് ചേഞ്ച്...
@@snehasgoodlife1701 why 🙄explain it now???It will be a spoiler to those who haven't watched it yet.
@@kevintf2 njn kandu padam, transition enthanu mansilailla atha choiche yemaane
Ee song thudangumzhom theerumbozhum olla transition❤️🔥😭
ഈ പാട്ട് ഇപ്പോൾഇഷ്ടപെടാത്തവർ കുറച്ച് കഴിയുമ്പോ ഇത് തന്നെ കേട്ടിരിക്കും
Mosham aanu ee song
Sathyam paranjal vere etho languagil ninnu tharjima cheytha pole ondu. Varikalde artham polum palappozum manasilavunnilla.
എനിക്കി ആദ്യം കേട്ടപ്പഴേ ഇഷ്ടായി
Ninak vayye ithenth musicanu.😂 Rahmante oru prime time undayrunu ath theern. Ini pulliye kond patilla😂 apo song kollilan ninakum thoni athanu ee type cmnt ipo ishtapetillelum pined pedumen😂😂😂
@@SajadHussein-jd2yr Ithokke pinne eth timil cheythath aan bro, A R Rahman delivered a world class album and soundtrack in Aadujeevitham.....Great songs❤
*"ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ...പൂക്കും കനവുകളെ..."* Goosebumps ❤ 🥺
ThalaivARR മലയാളത്തിന് തന്ന ഒപ്പന പാട്ട്...❣ റഹ്മാൻ സർ ഇന്റർവ്യൂൽ പറഞ്ഞപോലെ Timeless Music...& Timeless Melody for Adujeevitham
🎶🎶ജന്നത്തിലുളൊരു കസ്തുരി മുല്ലയിൽ പൂക്കും കാനാവുകളെ നിങ്ങൾ നിക്കാഹിൻ ഒരുങ്ങിയ പെണ്ണിന്റെ ഖല്ബിലെ ഇഷ്‌ക് കാണുണ്ടോ ഇഷ്‌ക് കാണുണ്ടോ ❤
പണ്ട് രാത്രിയിൽ മുസ്ലിം തറവാടുകളിൽ നടന്നിരുന്ന നിക്കാഹിന് പോയ അനുഭൂതി
ഈ പാട്ടിന്റെ theatre എക്സ്പീരിയൻസ് 👌👌👌👌 Beyond Words 🤗🤗🤗🤗 ARR ബ്ലെസി magic❤❤❤❤
ഒരുപാട് വർഷങ്ങൾക്ക് ശേഷം a.r. rahaman magic വീണ്ടും...അതും മലയാളത്തിൽ .. പണ്ടത്തെ a.r.rahaman nostalgic songs കേൾക്കുന്ന അതെ ഫീൽ.
ഒരു പാട് വർഷമോ, എത്ര വർഷം
പെരിയോൻ തരംഗത്തിൽ ഈ സോങ് കേട്ടതെ ഇല്ല. Movie കണ്ട ശേഷം ഇതാണ് search ചെയ്തത് 🥰അടിപൊളി song ❤
Theatreil കേട്ടിട്ട് പിന്നെയും കേൾക്കാൻ വന്നവരുണ്ടോ. ♥️
❤
Hot song ahno ith vtukarde kude poi kanan pattuvo
@@Amirtha677 Angne onum illah bro aadujeevitham novel vayicha iralk ee song scenes predict cheyyan patum.
Extraordinary frames and visuals💎♥️.
ഗംഭീര വിഷ്വൽ ട്രീറ്റ് ആയിരുന്നു ഈ സോങ് തീയേറ്ററിൽ ❤️🥹
Hlo ormaundo😌
@@vinayvenu597 pinnallathe😁
@@sarath5347 bb kanunundo
😊😊
@@vinayvenu597 no da neeyo
2:50 - 3:35 😍🎶ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ
പൂക്കും കനവുകളേ നിങ്ങൾ
നിക്കാഹിനൊരുങ്ങിയ പെണ്ണിൻ്റെ ഖൽബിലേ
ഇഷ്‌ഖ് കാണുന്നുണ്ടോ ഓഹ്…
ഇഷ്‌ഖ് കാണുന്നുണ്ടോ ഓഹ്…🎶❤👌
വർഷങ്ങളുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിന്റെ ഫലം ആണ് ആട് ജീവിതം... അതു തീർച്ചയായും ഞങ്ങൾ പ്രേക്ഷകർക്കു ബോധ്യപ്പെടുന്നുണ്ട് ഓരോ വിഷ്വൽസിലും, സംഗീതത്തിലും, മേക്കിങ്ങിലും, പ്രകടനങ്ങളിലും,... അങ്ങനെ എല്ലാത്തിലും....
കാത്തിരിക്കുന്നു ഈ Visual Extravaganza ക്ക്.... ❤❤❤❤❤
ഫ്രെയിം ഒരു രക്ഷയുമില്ല പക്ഷെ പാട്ട് തലയിൽ കയറാൻ കുറച്ച് ടൈം എടുക്കുമായിരിക്കും അതാണല്ലോ റഹ്മാൻ മാജിക് ❤❤
Female version kure.lines ulla pole parnj oppikn pattatha pole
Paatoke hit aanu. Audio epole vannalo
പാട്ട് പോരാന്ന് പറഞ്ഞാ ആൾകാർ കളിയാക്കുമെന്ന് കരുതിട്ടാണോ വല്ല്യ കാര്യന്നൂല്ല
പാട്ടൊന്നും പോരാ
ഫ്ലോപ്പ് ആകാൻ ചാൻസ് ഉണ്ട്
Last വെള്ളം വറ്റി മരുഭൂമി ആവുന്ന സീൻ 😢 നമ്മളും കൂടെ മരുഭൂമിയിൽ എത്തിയ പോലെ feel 😭
Yes😢😢
Athe😢
പെരിയോൻ കഴിഞ്ഞ പിന്നെ ഈ പട്ട് ഓഹ് 😘💎
ചിന്മയ വോയ്സ് 🔥
ഈ ഒരു പാട്ടിനുവേണ്ടി ഒരുപാടായി കാത്തിരിക്കുന്നു❤nice song..ഫ്രെയിമുകൾ ആയാലും വരികൾ ആയാലും അതിമനോഹരം പ്രത്യേകിച്ച് 1:58 ഇവിടം മുതലുള്ള പോർഷൻ ഒരു രക്ഷയുമില്ല..ARR ഒര് മുതൽ തന്നെയാ🔥🔥
Really ❤
A R Rahman ❤❤
ഈ പാട്ടിനു എന്തോ ഒരു മാജിക് ഫീലിംഗ് ഉണ്ട്.... വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു
സിനിമ കാണാൻ പോയപ്പോൾ ആണ് ഈ സോങ് കേൾക്കുന്നത്.. ആദ്യം കേട്ടപ്പോൾ തന്നെ ഈ സോങ്ങിന്റെ impact തിയറ്ററിന് അകത്തു ഭീകരം ആയിരുന്നു.. ഇജ്ജാതി ഫീൽ ❤.. Just ARR things ❤❤
Ambooo that baseline, that chorus , that oppana portion and the ending 🥺🥹🥹❤❤ .. chinmayi’s voice is like a river flowing.. blessed to be born in this legend’s era
The theater experience of this song was phenomenal, excellent chemistry and the final transition at the end of the song soo subtle and smooth.
ആകെ മൊത്തത്തിൽ ഒരു freshness✨
ARR❤️
Chinmayi and Vijay🧡
Rafeeq Ahmed🔥
Vijay yesudas not good
Chinmayi❤
@smgtechcrtnologies353
ചിന്മയി 👌
@@niranjananair4706 ❤️
ഹൃദയസ്പർശിയായ വരികളും ആത്മാവ് തൊട്ട സംഗീതവും ❤️❤️🥰🥰
Sathyam
ആദ്യം ഈ പാട്ട് കേട്ടപ്പോ ഇനി കേൾക്കാൻ കൊള്ളില്ല എന്ന് തോന്നി ഇപ്പോ ഡെയ്ലി എത്ര വട്ടം കേൾക്കും എന്ന് എനിക്ക് തന്നെ അറിയില്ല❤❤❤❤❤ARR 🔥
ഈ പാട്ട്.. 🔥🔥🔥 ഈ പാട്ട് ഹെഡ് ഫോണിൽ ഒന്ന് കേട്ട് നോക്കിക്കേ... ബാക്ക് ഗ്രൗണ്ടിൽ ഓർക്കസസ്ട്രെഷൻ കൊണ്ടുള്ള റഹ്മാൻ മാജിക് കൃത്യമായി അനുഭവിക്കാം...മലയാളത്തിൽ നിന്ന് ഇത്തരത്തിൽ ഒരു സോങ്ങ് കേൾക്കുമ്പോൾ രോമാഞ്ചം 🥰🥰🥰
Correct. especially these violin പോർഷൻസ് ❤
ഈ സോങ് തീയേറ്റർ എക്സ്പീരിയൻസ് ചെയ്തവർ ഇവിടെ വരൂ ❤
😊
@@tibintj9724അതെ... റെഹ്മാൻ ഒരു മജിഷ്യൻ ആണ്
പാട്ട് ആദ്യം കേൾക്കുന്നതിനേക്കാൾ ഒരുപാട് മനോഹരമായിരിക്കും വീണ്ടും വീണ്ടും കേൾക്കുമ്പോൾ.. റഹ്മാൻ മാജിക് വീണ്ടും ❤️❤️
ഈ പാട്ടിന്റെ പോരായ്മ... വിജയ് യേശുദാസ് ന്റെ പോർഷൻ ആണ്... പാട്ട് അങ്ങ് ആസ്വദിച്ചു വരുമ്പോൾ... വിജയുടെ portiion വരുമ്പോൾ... ആ ഫ്ലോ അങ്ങ് പോകും... Female Eccentric song... ചിന്മയി 🔥🔥🔥
വിജയ് യേശുദാസിന്റെ പോർഷനും അടിപൊളിയാണ്
Sathyam.. enikkum thonnittund..bhayangara irritating aanu voice.. Karthik aayirunnengil kuzhappamillarnnu..ithinte Hindi version adipoli aanu Arman Malik nte voice
Sathyam
പോ … പോയി വല്ല Dabzee ടെ പാട്ട് കേൾക്ക്.
Male voice വന്നപ്പോൾ പാട്ട് മാറി പോയി... ദാസേട്ടൻ പാടിയ ഒരുപാട് പാട്ടുകളോട് സാമ്യമുള്ളതുപോലെ 🤔
ഈ പടത്തിലെ ഓരോ പാട്ടുകളും എന്താ ഫീൽ. ഒരു പ്ലേലിസ്റ്റ് മുഴുവൻ നിറയാൻ ഉള്ളതുണ്ട് ❤️
Ulakka
Onno rando kollam
ബ്രോ സംഗീത ബോധം ഇല്ലാത്തവർക്കൊന്നും ഇത് ആസ്വദിക്കാൻ കഴിയില്ല.
@@salmanfazi2229 music nu okke oru feel und. Athu aa visual aayittu blend aavumbo okay aavum. Pinne ee music nu emotions ne support cheytha mathi..
@@salmanfazi2229ok ar rahmante guruve😂
'Istigfar' is my current favourite ❤
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്.. 🥰🥰 🫶🏼🫶🏼
ഈ പാട്ട് ഇന്നേവരെ മലയാള സിനിമയിൽ ഇല്ലാത്ത ഒരു mode ആണ് ❤❤❤❤❤❤ ഏതോ ലോകത്തിലേക്ക് കൊണ്ടുപോകുന്നത് പോലെ തോന്നി ✨✨✨✨ This only can A R 💯
ஹான்ஸ் ஜிம்மர் இப்டி பாடு போடுவாரா....ஓடி அலைந்து முடிந்த களத்தில் உள்ளம் குளிர் இனிய பாடலை தருபவர்....என் ஏஆர் ரஹ்மான்....
ഈ പാട്ടിൻ്റെ theatre experience 💎🎧
Ar Rahman magic ❤
വല്ലാത്തൊരു experience ayirnu broo💎🪄.
A R Rahman ❤
ഉറുമി യിലെ , ആരോ നീ ആരോ എന്ന പാട്ടിന് ശേഷം addicted ആയ മറ്റൊരു പാട്ട്... ഒരായിരം മലരുതിർന്നൂ വീണോരു നിലാ ശയ്യയിൽ...... തരിവളകളുടഞ്ഞില്ലയോ.......❤❤❤❤
Chinmayi deserves National award for this song !!
Vijay yeshudas scores more than her (my opinion😁)
Ys
തീയേറ്ററിൽ ഇരുന്നു കേട്ടു.. ഇപ്പോ addict ആയി. Melting voice Chinmayi.. Thankuu Rahman sir for giving this Soulmate song❤️
ആദ്യരാവിൻ ദാഹമിന്നും മാറിടതോ ർമയിൽ കാലവർഷം പോലെ പെയ്തു നീരോഴുക്കായി മാറി ഞാൻ,ഓമലാളെ നിന്നെ മാത്രം തേടി ഞാൻ...... 🥺❤️
എന്തോ.. കേൾക്കാൻ നല്ല ഇമ്പമുള്ള സംഗീതം... എത്ര കേട്ടാലും മതിവരിണില്ല...❤😊
മാപ്പിള പാട്ടിന് എന്തൊരു സൗന്ദര്യമാണ് ...ഹൃദയം അതിനൊപ്പം താളം പിടിക്കുന്നു
ഇത് മാപിള പാട്ട് അല്ലാലോ
@@Ar_mthw ചിലരെ തിരുത്താൻ ആവില്ല
ഇത് കാക്കാ പാട്ട് ....😂😂
@@Rocky57207 നന്നാവാൻ നോക്കടോ വൃത്തികെട്ട ക്രിസ്തിയാനി
@@JosephJoseph-ij5sr thiruthan mathram ara kuttam cheythe
മരുഭൂമിയിലെ മരുപ്പച്ച പോലെ കുളിരുകോരുന്ന ഗാനപെരുമഴ ! സംവിധാന പെരുന്തച്ഛൻ ബ്ലെസി സാറിൻ്റെ സംവിധാന മികവിൽ A.R റഹ്മാൻ എന്ന അതുല്യ പ്രതിഭയുടെ കഥാപശ്ചാത്തലത്തിനനുസരിച്ചുള്ള സംഗീത സംവിധാനത്തിനും, കഥാസന്ദർഭത്തിനനുസരിച്ചുള്ള മികവാർന്ന വരികൾ ഒരുക്കിയ റഫീഖ് അഹ്മദ് സാറിനും, ശബ്ദഗാംഭീര്യം കൊണ്ട് അനുഗ്രഹീതരായ വിജയ് യേശുദാസ്, ചിന്മയി ശ്രീ പദ ടീമിനും അഭിനന്ദനങ്ങൾ....👍🎶🎶🎶
இது பாடல் தானா இல்லை வேறதாவதா?
அருமை அட்டகாசம். வேற்று நிலைக்கு உடன் தூக்கிச் செல்லும் பாடல். ARR உண்மையில் கடவுளால் அனுப்பட்டவர்.
"ഏതൊരു മനോഹരമായ കാഴ്ചയും അനുഭവവും പങ്കുവെയ്ക്കാൻ കൂടെ ഒരാളില്ലാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്.!!"
"ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും.....ഈ തീക്കാറ്റ് മായും... ഈ ചൂട് ഇല്ലാതെയാവും.... കാലത്തിന്റെ കുളിർകാറ്റ് നിന്നെ ഭൂമിക്കടിയിൽ നിന്നും തോണ്ടിവിളിക്കും... അപ്പോൾ മാത്രം, അപ്പോൾ മാത്രം നീ നിന്റെ ജീവന്റെ തല പതിയെ ഉയർത്തുക... ഭൂമിയിൽ നിന്റെ സാന്നിദ്ധ്യം അറിയിക്കുക. പിന്നെ ഒറ്റനിമിഷം കൊണ്ട് രക്ഷപ്പെടലിലേക്കു കുതിക്കുക. നാളെത്തേക്കു പൂവിടുകയും കായ്ക്കുകയും ചെയ്യുക."
- Benyamin
Copy from najeeb
Absolutely a masterpiece .... Chinmayee and Vijay Yesudas vocal 😌😌😌 ....This song sounds like raindrops in the desert... A. R. Rehman sir ❤❤❤❤ love this song so much... Chinmayee ❤
തുടക്കത്തിലേ ചിന്മയയുടെ ആ പോർഷൻ മറ്റ് ഏതോ ലോകത്തേക്കെ കുട്ടികൊണ്ട് പോകുന്നതേ പോലെ ! 🔥🖤😘
സത്യം ❤❤❤❤
“ ഓമലാളെ നിന്നെ മാത്രം തേടി ഞാൻ...🤍
കാണാൻ കാത്തിരിക്കുന്നു മലയാളത്തിന്റെ ഈ ആടുജീവിതം 💎
പാട്ടിനു വരികൾ എഴുതിയ ഞങ്ങളുടെ നാട്ടുകാരൻ 🥰റഫീഖ് അഹമ്മദ് sir.❤️🤗🔥❤️👌🏻
കേൾക്കുംതോറും അഡിക്ട് ആകുന്ന ആകർഷണം കൂടുന്ന എ ആർ മാജിക് 🥰❤️😍
5:01 Ar Rahman heaven Music ❤❤❤
Hello bro subscribeer😊❤
ചില പാട്ടുകൾ ഒരു തവണ എവിടെയെങ്കിലും കേട്ടാൽ പിന്നീട് അത് നാം അറിയാതെ നമ്മുടെ നാവിലേക്ക് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ എൻ്റെ ഇഷ്ട്ട ഗാനം❤
AR Rahman Magic
പാട്ട് പതിയെ തുടങ്ങി നമ്മെ വേറെ ലോകത്തിലേക്ക് കൊണ്ട് പോവും അതാണു റഹ്മാൻ
ഈ പാട്ട് തീയേറ്റർഇൽ കേട്ടതിനു ശേഷം ഇഷ്ടപ്പെട്ടവർ 😌❤
Yes😌🤍
Njanund🥰❤️
❤️
Yes.
Kidilan song
4:48 Heaven begins here...❣️❣️❣️
Just feeling like a feather🙏🙏🙏
ARR 🙌🙌🙌
Apex player aano bro🫠
I was looking for this comment. It's heaven
2:13 മുതൽ AR ന്റെ വരവാണ് 🔥🥰🥰🥰🥰
AR Rahman music അടിപൊളി കേൾക്കും തോറും ഇഷ്ട്ടം കൂടി വരുന്നു, cinema 👌👌👌background score ഒരു രക്ഷയും ഇല്ല ❤️❤️❤️❤️👍👍👍
പുല്ല് !!! ഈ പാട്ടിനും അടിക്ടായിപ്പോയല്ലോ പടച്ചോനെ ,🥺❤️❤️💯
കേട്ട് കേട്ട് ഇനി ഒഴിവാക്കാൻ കഴിതാ സോങ്‌സ് ആയി മാറും A R rahman മാജിക് 🔥
AR Rahman music + Chinmayi Voice = Heaven
2:30 heavenly magic
நான் தமிழன் எனக்கு மலையாள மொழி விளங்கவில்லை ஆனால் இந்த பாடல் கேட்பதற்கு செவிகளக்கு குளிர்ச்சி யாக உள்ளது 🎵🎵 இசை புயல் மெட்டு அருமை ❤🎼 ஓமனே பாடல் அருமை
Poy thamil version kaannuda😂
@@nihalnihu7891 this mental punda is a sanghi, just search any goat life video and this lavda comment will be there and he will trying hard to start the fight btw mallus and tamils. notice his tamil, he is using the translator to write this tamil
Arr❤️
Hey Nanpa..❤❤
💯 உண்மை
ഈ പാട്ടിനും BGM നും award കൊടുക്കാം ARR❤
ആടുജീവിതം നോവൽ വായിച്ചവർ ആരൊക്കെ ?
😍😍🔥🔥
Schoolil padikkan undayirunn
That is a single chapter.....I think it's the 12th chapter from the novel included in the Adisthanapadavali Malayalam Class 9....@@poojakrishna5195
സത്യമായിട്ടും ഞാൻ വായിച്ചിട്ടില്ല 🙏
@@poojakrishna5195 ആണോ ? ഏത് ക്ലാസ്സിൽ ??
@@LijiAnil196 make it fast
1:58 This portion ❤
Pure Visual Treat 💯
My favourite part too
❤
നമ്മുടെ നാടിൻ്റെ പച്ചപ്പ്....ഹൊ..മരുഭൂമി കണ്ടിട്ട്...കാണുമ്പോൾ....സങ്കടം ആവുന്നു.
പടം കണ്ടതിനു ശേഷം വന്നവർ ❤
💙
🥰🥰🥰🥰
☝️chinmayi❤
ഞാൻ. ഇന്ന് കണ്ടു വന്നതേയുള്ളു
Kelkum thorum ishtam koodunnu…It’s complete AR RAHMAN Sir MAGIC ❤
100% ഉറപ്പ് പറയാം.. തീയേറ്റരിൽ കണ്ടിറങ്ങിയതിനു ശേഷം ഈ പാട്ട് വലിയ impact ഉണ്ടാക്കും... Mark it..
Po thyoli
അമല പോൾ ശരിക്കും എന്തോരു ഭംഗിയാണ് ❤
Athe ❤️
സത്യം സുറുമ എഴുതിയപ്പോൾ ഭംഗി ഒന്നുടെ കൂടി
Sathyam nalla bhangi ontarunu
Normal oru penkutti look...nothing extra ordinary...that's so special about her❤
Her eyes 👀
വല്ലാത്ത ഒരു സിനിമ ആയി പോയി ഇത്
Making ആണ് ബെസ്റ്റ് ❤❤❤ അതിൻ്റെ കൂടെ ഇങ്ങനെ ഉള്ള കുറച്ച് പാട്ടുകളും Bagrounds മൂസിക്കും vere ലെവൽ ❤❤❤❤❤❤❤❤❤
3:51 നിന്നുടലാകുമി.. ചെവിയിലേക്ക് തുളച്ചു കയറുന്നു.. AR Rahman & Rafeeq Ahamed Sir😍
Rehman ന്റെ പാട്ടുകൾ frst tym കേട്ട കിട്ടുല്ല കേട്ട് കേട്ട് അത് പിന്നെ മനസ്സിലെക്ക് കേറും പുള്ളിയുടെ മാത്രം മാജിക് ❤️
സത്യം. ഓഡിയോലോഞ്ച് ന്ന്കേട്ടിരുന്നു. ഇപ്പൊ I ഒന്നു വീതം 10നേരം
Athu magic ala...paatu pora athra thane
എന്ത് മാജിക്ക് ഒരു വസ്ഥുവിനും കൊള്ളില്ല ..... സിനിമ ഗൾഫ് നാടുകളിൽ Ban ചെയ്യുകയും ചയ്തു .....😂😂😂
@@phenoMenon_900onu ariyolnlkil mindathe eriku mal vana my😊re pooo mone
@@phenoMenon_900ninte vatta chori polethe ku..ala e paat
പടം കണ്ടു. എത്ര മനോഹരമായ പാട്ട്. AR റഹ്മാനിൽ നിന്ന് ഒരുപാട് നാളുകൾക്കു ശേഷം കേൾക്കാൻ പറ്റിയതിൽ സന്തോഷം. പക്ഷെ പാട്ടിലെ എക പോരായ്മ വിജയ് യേശുദാസിന്റെ സ്വരം ആണ്. പാട്ടിനോട് ഒട്ടും ചേരാത്ത സ്വരം പോലെ എനിക്ക് തോന്നി. നിങ്ങൾക്കോ?ഇതിലെ പാട്ടുകൾ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല. So much feel good songs. Thanks to AR, ചിന്മായി, jithin raj.
ഒരുപാട് നാളോ, ഒത്തിരി ആയോ മലയാളത്തിൽ
എത്ര മനോഹരം ആയിട്ടു ആണ് Chinmayi പാടിയത് ♥️
ഈ പാട്ട് തിയേറ്ററിൽ നിന്ന് കേൾക്കാൻ നല്ല vibe ആയിരുന്നു ❤️❤️❤️
Ennum kelkkunnu etra kettittum mathyavunnillanne ella songsum oh enthoru feela tharunnathu rahmanji big salute for you thankkkkkuuuuuuuu
മൂത്ത് പഴുത്ത് പാകമായ മൂവാണ്ടൻ മാമ്പഴം കണക്കെ മനോഹരം...🤍
❤