ചാരേ ....Max Shots Presents Chaare - The musical video

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 160

  • @ammuvijayan6540
    @ammuvijayan6540 3 หลายเดือนก่อน +1

    Adipoliayittund.... Singer, actors overall team polich👍🏼.... Superb work🎉

  • @shafikumarakam2002
    @shafikumarakam2002 3 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെ❤🥰...എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല..

  • @robinjohn7310
    @robinjohn7310 3 หลายเดือนก่อน +1

    മനോഹരമായ വരികൾക്ക് ഇമ്പമാർന്ന ഈണം...❤️അടിപൊളി,

  • @navinxevior4143
    @navinxevior4143 3 หลายเดือนก่อน +1

    First time thanne ishtam aayi oru Rekshayumilla❤️‍🔥❤️‍🔥❤️‍🔥😍😍😍😍

  • @sidharthsidhu2281
    @sidharthsidhu2281 3 หลายเดือนก่อน +1

    നിങ്ങളുടെ aa voice.മനസ്സിൽ എന്തോ ഉരുകുന്ന feeling ❤❤

  • @leenamary9024
    @leenamary9024 3 หลายเดือนก่อน +1

    കേൾക്കുന്തോറും ഈ പാട്ടിലേക്ക് ലയിച്ചു പോകുന്നല്ലോ ❤️‍🔥

  • @dwipeshgvijayan814
    @dwipeshgvijayan814 4 หลายเดือนก่อน +1

    ഈ പാട്ടിന്റെ high light ഇതിലെ അഭിനയിച്ച പെണ്ണും അവളുടെ മൊഞ്ചുള്ള ചിരിയും supper 👍🏼👍🏼🥰🥰

  • @muhammadaflah3155
    @muhammadaflah3155 3 หลายเดือนก่อน +2

    Song Script, casting, acting, making superb 👏👏❤️

  • @madhuenathth444
    @madhuenathth444 3 หลายเดือนก่อน +1

    Maasha Allahhh😊❤ Adipoli song🥰 Orupaadu ishtam aayi❣️

  • @merykurian735
    @merykurian735 4 หลายเดือนก่อน +1

    എത്ര കേട്ടെന്ന് പറഞ്ഞറിക്കാൻ പറ്റില്ല അത്ര മനോഹരം 🥰🥰🥰

  • @bharathmadavan6239
    @bharathmadavan6239 3 หลายเดือนก่อน +2

    This is such a powerful song!❤️‍🔥

  • @shiyasaboobakkar761
    @shiyasaboobakkar761 3 หลายเดือนก่อน +1

    അടിപൊളി ആയിട്ട് ഉണ്ട് എനിക്ക് നല്ല ഇഷ്ട്ടപെട്ടു love🥰song

  • @SatheesanP-ew7zf
    @SatheesanP-ew7zf 3 หลายเดือนก่อน +1

    അർജുൻ മാഷേ അടിപൊളി അഭിനയം ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @alimahin4343
    @alimahin4343 4 หลายเดือนก่อน +1

    എത്ര തവണ കേട്ടു എന്നറിയില്ല വല്ലാത്തൊരു ഫീൽ തരുന്ന സോങ് ❤️❤️

  • @alexantony8153
    @alexantony8153 3 หลายเดือนก่อน +1

    പാട്ട് നന്നായിട്ടുണ്ട് അതുപോലെ വീഡിയോയും സൂപ്പർ

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd 3 หลายเดือนก่อน +1

    മനസ്സ് തൊട്ടുണ്ണർത്തുന്ന വരികൾ. ആലാപനവും കേമം തന്നെ.

  • @aseesashraf254
    @aseesashraf254 3 หลายเดือนก่อน +1

    പാട്ട് കേൾക്കുമ്പോൾ ഇത് കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി ❤

  • @abhiramisamuel8403
    @abhiramisamuel8403 4 หลายเดือนก่อน +1

    വളരെ നല്ല തീം. നന്നായി ചെയ്തു. Casting പൊളിച്ചു

  • @milanjoy5257
    @milanjoy5257 3 หลายเดือนก่อน +1

    ഈ പാട്ട് ആലാപനം കൊണ്ടും ചിത്രീകരണം അടിപൊളിയായിട്ടുണ്ട് ...

  • @karthikmahadevan3186
    @karthikmahadevan3186 3 หลายเดือนก่อน +1

    എത്ര പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല...

  • @muhammadsalman7087
    @muhammadsalman7087 4 หลายเดือนก่อน +1

    ശ്രുതിയെ ഓർമ വന്നു. ജീവിച്ചു തുടങ്ങുന്നതിനു മുൻപേ ജീവിതം നഷ്ടപ്പെട്ടവൾ

  • @muhammadsiyan3228
    @muhammadsiyan3228 3 หลายเดือนก่อน +1

    Othiri ishttayi🥰💕

  • @robingeorge140
    @robingeorge140 4 หลายเดือนก่อน +1

    Sandy വോയിസ്‌ 👌🏻👌🏻👌🏻

  • @RANJUSHA-k2i
    @RANJUSHA-k2i 3 หลายเดือนก่อน +1

    Kannu niranju 😌🙌

  • @hasnakm851
    @hasnakm851 3 หลายเดือนก่อน +1

    Superb especially voice modulation 💕

  • @shilpashilu442
    @shilpashilu442 3 หลายเดือนก่อน +1

    Daily 3 times enkilum kelkum ee song athrk istayiii❤❤

  • @anakhaanil8059
    @anakhaanil8059 3 หลายเดือนก่อน +1

    പാട്ടും വിഡിയോയും എല്ലാം സൂപ്പർ

  • @naleefnoufal937
    @naleefnoufal937 3 หลายเดือนก่อน +1

    പാടിയതും അഭിനയിച്ചവരും അടിപൊളി

  • @sreedeviranjith4123
    @sreedeviranjith4123 4 หลายเดือนก่อน +1

    ഹൃദയം നിറഞ്ഞ ആശംസകൾ ❤️

  • @aleenatreasa2627
    @aleenatreasa2627 3 หลายเดือนก่อน +1

    വല്ലാത്തൊരു സുഖം ഈ പാട്ട് കേൾക്കാൻ

  • @roshanrosh9471
    @roshanrosh9471 3 หลายเดือนก่อน +2

    Touching one

  • @veenachandran1421
    @veenachandran1421 3 หลายเดือนก่อน +1

    ഹൃദയം നുറുങ്ങുന്ന ഒരു ലൗ സ്റ്റോറി സോങ്

  • @anshidhaakbarsha4543
    @anshidhaakbarsha4543 4 หลายเดือนก่อน +1

    vibe song
    Soo intense lyrics, song is full of variations ❤, heavenly ❤

  • @kabeerali7939
    @kabeerali7939 3 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരാത്ത ആലാപനം

  • @emmanual6636
    @emmanual6636 3 หลายเดือนก่อน +1

    Eshttamayi nallasound feelingud

  • @ratheeshkumar7157
    @ratheeshkumar7157 4 หลายเดือนก่อน +1

    പാട്ട് നന്നായിട്ടുണ്ട്. കേൾക്കാനും കാണാനും

  • @madhurimamohan1701
    @madhurimamohan1701 4 หลายเดือนก่อน +1

    പാട്ട് മനോഹരം. ഹൃദയസ്പർശം

  • @poornimaprasad2688
    @poornimaprasad2688 4 หลายเดือนก่อน +1

    പാട്ടിന്റെ ക്വാളിറ്റി 💯

  • @sajithasyammohan5481
    @sajithasyammohan5481 3 หลายเดือนก่อน +1

    Wow super song ❤❤❤

  • @അനഘഅക്കു
    @അനഘഅക്കു 3 หลายเดือนก่อน +1

    മനോഹരമായ സാഡ് സോങ്

  • @midhilam8688
    @midhilam8688 3 หลายเดือนก่อน +1

    song & making waw!! 👍🏻🔥🎉🫶🏻👌🏻

  • @sreemurukan4807
    @sreemurukan4807 4 หลายเดือนก่อน +1

    Sandy തകർത്തു

  • @edwinemmanuel8724
    @edwinemmanuel8724 4 หลายเดือนก่อน +1

    വല്ലാത്തൊരു നോവായി റാഫി

  • @radhikaanoop1049
    @radhikaanoop1049 4 หลายเดือนก่อน +1

    ഓണാശംസകൾ ❤️

  • @DreamMakerCreation1
    @DreamMakerCreation1 4 หลายเดือนก่อน +1

    ❤🎉🎉🎉 nice

  • @ajeenafarhan557
    @ajeenafarhan557 3 หลายเดือนก่อน +1

    Super Song & Video

  • @daskochuparambil9064
    @daskochuparambil9064 4 หลายเดือนก่อน +1

    ഒരു രക്ഷ ഇല്ല സൂപ്പർ

  • @thahirakamaal6251
    @thahirakamaal6251 3 หลายเดือนก่อน +1

    Very nice,the song and the visuals really brought in some nostalgic memories 💔

  • @Drjain-xy8el
    @Drjain-xy8el 4 หลายเดือนก่อน +1

    ഇതെന്റെ സഹോദരിയുടെ ജീവിതം പോലെ ഉണ്ട്. അദ്ദേഹം പോയിട്ട് ഇന്നലെ 25 കൊല്ലം 😢

  • @kunjaleesvlog4527
    @kunjaleesvlog4527 4 หลายเดือนก่อน +1

    കിടിലൻ പാട്ട്. അടിപൊളി

  • @haseenahassankunju8916
    @haseenahassankunju8916 3 หลายเดือนก่อน +1

    വേറിട്ട ഒരു സംഗീതം വേറിട്ടൊരു ആലാപനം 🎤ഇനി കേരളത്തിൽ ഈ പാട്ടായിരിക്കും തരംഗം 👍🏻❤

  • @antoantappan8894
    @antoantappan8894 4 หลายเดือนก่อน +1

    ടീം ചാരെ തകർത്തു

  • @ammuammu7292
    @ammuammu7292 4 หลายเดือนก่อน +1

    ഓരോ പട്ടാളക്കാരനും തന്റെ ജീവിതം കരുതി വച്ചിരിക്കുന്നത് ഇങ്ങനെ ഒക്കെ ആയിരിക്കും

  • @shanushainumon1235
    @shanushainumon1235 4 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട ഈ song

  • @sreelakshmi1212
    @sreelakshmi1212 3 หลายเดือนก่อน +1

    ഇപ്പൊ തന്നെ ഒരുപാട് തവണ ഈ പാട്ട് കേട്ടു വീണ്ടും വീണ്ടും ഈ പാട്ടിലേക്ക് നമ്മളെ അടുപ്പിക്കുന്ന എന്തോ ഉണ്ട് ഈ പാട്ടിൽ

  • @daindzooza4661
    @daindzooza4661 4 หลายเดือนก่อน +1

    Very Heart touchi vdo

  • @kavyakarolil
    @kavyakarolil 4 หลายเดือนก่อน +1

    Awesome ❤

  • @mahalakshmi8910
    @mahalakshmi8910 4 หลายเดือนก่อน +1

    നല്ല പാട്ട്. കേട്ടതിനേക്കാൾ കണ്ടു എന്ന് വേണം പറയാൻ

  • @jeevanlal3644
    @jeevanlal3644 4 หลายเดือนก่อน +1

    Nice song

  • @anandkrishnan3813
    @anandkrishnan3813 3 หลายเดือนก่อน +1

    ആദ്യം കേൾക്കുബോൾ എന്താ ഇതിൽ ഉള്ളത് എന്ന് തോന്നും. എന്നാൽ ഞാൻ അറിയാതെ മൂളി.. മൂളി മനസ്സിൽ കയറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന എന്തൊക്കെയോ ഒളിപ്പിച്ചു വയ്ക്കുന്ന മാജിക്‌ ഉള്ള പാട്ടു

  • @rahulsugathan1763
    @rahulsugathan1763 4 หลายเดือนก่อน +1

    ഓരോ പട്ടാളക്കാരന്റെ ഭാര്യമാരും ഭയക്കുന്ന ജീവിതം

  • @anjalisiva3937
    @anjalisiva3937 3 หลายเดือนก่อน +1

    Kidukachi song.....

  • @NAAGACREATIONS
    @NAAGACREATIONS 4 หลายเดือนก่อน +14

    അർജുൻ മാഷേ പ്രണയവും വിരഹവും നിറഞ്ഞ ഒരു പട്ടാളക്കാരൻ്റെയും അവൻ്റെ ഫാമിലിയുടെയും ജീവിതം വളരെ മനോഹരമായി വരച്ചു കാട്ടി 👌🥰😔😟😢💓🙏

  • @sudhimodakkallur6822
    @sudhimodakkallur6822 4 หลายเดือนก่อน +5

    മാഷേ...നന്ദി...എന്നെയും ഒപ്പം കൂട്ടിയതിന്....❤️❤️❤️❤️

  • @Vipindas_Vp_naduvattam
    @Vipindas_Vp_naduvattam 3 หลายเดือนก่อน +1

    Music 🙆🏼

  • @ushadevitm5753
    @ushadevitm5753 3 หลายเดือนก่อน +2

    ❤❤❤❤

  • @Mallu_Centre
    @Mallu_Centre 3 หลายเดือนก่อน +1

    👌👌👌 feel

  • @lenadevis8248
    @lenadevis8248 4 หลายเดือนก่อน +1

    സംഭവം കിടിലൻ ആയിട്ടുണ്ട്. പക്ഷെ last സങ്കടം ആയി

  • @santhivinod9708
    @santhivinod9708 3 หลายเดือนก่อน +3

    ചാരെ ഹൃദയത്തോട് ചാരിയങ്ങ് നിന്നു....... വളരെ മനോഹരം ❤❤❤❤

  • @hariclapsnk1647
    @hariclapsnk1647 4 หลายเดือนก่อน +3

    Arjun & ടീം ചാരെ ✌️👌👏👏👏👏👏👏👏 ഒരു പാട് ഇഷ്ട്ടായി ട്ടോ🥳🥳🥳🥳

  • @hafsathvm2499
    @hafsathvm2499 3 หลายเดือนก่อน +1

    Touching theme😍🙏🙏

  • @Hathika-p9h
    @Hathika-p9h 4 หลายเดือนก่อน +5

    Akshay sireee polichu tto🤍🤍🤍

  • @prajeebkk9885
    @prajeebkk9885 4 หลายเดือนก่อน +3

    Nice........... 👍👍👍👍👍❤️❤️

  • @mithras8299
    @mithras8299 4 หลายเดือนก่อน +3

    സൂപ്പർ ayitunde whole team adipoli

  • @bijuputhanchery5788
    @bijuputhanchery5788 4 หลายเดือนก่อน +6

    ദൈവത്തിൻ്റെ മനോഹരമായ ഒരു സൃഷ്ടിയാണ് അതിര് കാക്കുന്ന സൈനികൻ ❤
    അതിമനോഹരമായി ഹൃദയ സ്പർശിയായി
    "ചാരെ " ചെയ്ത് തീർത്ത പ്രിയപ്പെട്ടവർക്ക്
    അഭിനന്ദനങ്ങൾ ❤

  • @MdRasheed-i8w
    @MdRasheed-i8w 4 หลายเดือนก่อน +3

    ഉഷാറായി മക്കളേ

  • @jyothilekshmijr5435
    @jyothilekshmijr5435 หลายเดือนก่อน

    മനോഹരം 👌 ഹൃദ്യം ❤
    ആശംസകൾ 🌹🌹

  • @anshidama4268
    @anshidama4268 4 หลายเดือนก่อน +2

    അർജുൻ സാർ &ടീം... Good work 👍👍All the best 🤝🤝🤝

  • @Mallu_Centre
    @Mallu_Centre 3 หลายเดือนก่อน +1

  • @anushasumesh3272
    @anushasumesh3272 4 หลายเดือนก่อน +3

    Arjunetta 🥲🥲🥲kannunirajupoyi adipoli👏🏻👏🏻👏🏻🎉🎉

  • @sarithavk7262
    @sarithavk7262 4 หลายเดือนก่อน +1

    Heart touching story 😢😢😢
    അഭിനന്ദനങ്ങൾ.. 👏👏👏👏
    ഇങ്ങനെ ഒരു തീം തെരെഞ്ഞെടുത്തതിന് A big salute 👍👍👍❤️❤️

  • @reshmamohan4316
    @reshmamohan4316 4 หลายเดือนก่อน +2

    സൂപ്പർ ❤️👍അർജുൻ മാഷ് & ടീം 🥰🥰

  • @shijithparayullathil8092
    @shijithparayullathil8092 4 หลายเดือนก่อน +1

    🎉 പൊളി❤

  • @vinodanvinodan7455
    @vinodanvinodan7455 4 หลายเดือนก่อน +1

    എന്റെ മഷേ... പറയാൻ വാക്കുകളില്ല അത്ര മനോഹരവും ഹൃദയ സ്പർശ വും 🥰🥰🥰🥰

  • @Jasirperingolam
    @Jasirperingolam 4 หลายเดือนก่อน +2

    നന്നായിട്ടുണ്ട് ❤

  • @vishnutk1418
    @vishnutk1418 4 หลายเดือนก่อน +2

    അടിപൊളി വർക്ക്‌. ..💕💕💕

  • @babithaprakash1475
    @babithaprakash1475 4 หลายเดือนก่อน +2

    പൊളി 🥰🥰🥰🥰🥰🥰🥰🥰❤

  • @ssvlogs4774
    @ssvlogs4774 4 หลายเดือนก่อน +1

    Arjun sir and Akshay sir nalla making and great acting guys polichutoo👏👏👏🥰congratss

  • @lyrical_world123
    @lyrical_world123 4 หลายเดือนก่อน +1

    മാഷെ 🥰❤️❤️

  • @rsquaredancerss
    @rsquaredancerss 4 หลายเดือนก่อน +3

    ഇതിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤താങ്ക് യു ഓൾ ടീംസ്

  • @nimyajitheshnimyajithesh7280
    @nimyajitheshnimyajithesh7280 4 หลายเดือนก่อน +2

    Proud of you Arjun sir🎉😊

  • @shimnasok
    @shimnasok 4 หลายเดือนก่อน +1

    മാഷേ ഈ തവണയും നിങ്ങൾ എല്ലാരും പൊളിച്ചു....... എന്റെ കുഞ്ഞും ഇതിലൊരു ഭാഗ മായി... നന്ദി

  • @bincybinu4115
    @bincybinu4115 4 หลายเดือนก่อน +1

    Good teamwork 👏👏👏 super 🥰

  • @gineeshkumar2526
    @gineeshkumar2526 4 หลายเดือนก่อน +1

    മനോഹരം, അർജുൻ മാഷ്, ഗോപിക, രൂപേഷ്,,, എല്ലാ ഫ്രണ്ട്സിനും ആശംസകൾ 👍👌👌👌👌

  • @SujiSuji-x9v
    @SujiSuji-x9v 4 หลายเดือนก่อน +3

    മാഷേ ഒരുപാട് ഒരുപാട് നന്ദി ♥️♥️♥️

  • @kuttettansfilm4646
    @kuttettansfilm4646 4 หลายเดือนก่อน +1

    ചാരെ... മനസ്സിന്റെ ചാരെയിലേക്ക് ചേർത്ത് വെക്കുന്നു ❤
    ഹൃദയസ്പർശിയായ കാഴ്ചവട്ടം ❤

  • @suryaksoman2481
    @suryaksoman2481 4 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം എത്ര കേട്ടിട്ടും മതിയാകുന്നില്ല സൂപ്പർ

  • @kuruvisworld9796
    @kuruvisworld9796 4 หลายเดือนก่อน +2

    Akshey sire polichitto❤

  • @bijukochuveettil8239
    @bijukochuveettil8239 2 หลายเดือนก่อน

    🎉🎉🎉 അടിപൊളി

  • @Roopesh-j5d
    @Roopesh-j5d 4 หลายเดือนก่อน +1

    മനോഹരം❤