ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പ്രാർത്ഥിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ ചില Mental Tricks.Law of Attraction.The Secrets.Rhonda Byrne.

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2022
  • #thesecret.
    #lawofattraction.
    #affirmations.

ความคิดเห็น • 76

  • @MoneytechMedia
    @MoneytechMedia  2 ปีที่แล้ว +2

    KuKuFM Download Link: kukufm.sng.link/Apksi/hpfh/r_0180eac60c
    Coupon Code: MMM50
    Coupon code is valid only for the first 250 users*

  • @S8a8i
    @S8a8i 2 ปีที่แล้ว +4

    ഒരിക്കലും ഓർക്കാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. വിചാരിക്കാതെ ആണ് ഒരു ഹൈവേ വരുന്ന കാരണം ഞങ്ങളുടെ വീട് പോകുന്ന അവസ്ഥ വന്നിരിക്കുകയാണ്.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +2

      അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ വഴിത്തിരിവ് ആയേക്കാം

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 2 ปีที่แล้ว

      ഹൈവേ സ്വത്തുക്കൾ നഷ്ടപ്പെട്ടവർക്ക് ക്യാഷ് കിട്ടി

    • @S8a8i
      @S8a8i 2 ปีที่แล้ว +1

      @@AbdulMajeed-jp4vn നല്ലൊരു area പോകുന്നു, കൂടെ അയൽക്കാരും

  • @John-z2m1r
    @John-z2m1r 2 ปีที่แล้ว +8

    🚲 സൈക്കിൾ അഗർഭക്തികൾ .... പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ 👍b

  • @gishnumohan2363
    @gishnumohan2363 2 ปีที่แล้ว +3

    ഈ പരസ്യം അനാവശ്യം ആണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾക്ക് അതാവശ്യം ആണ്.. നിങ്ങൾക്ക് വീണ്ടും വീണ്ടും ഇതുപോലെ നല്ല വീഡിയോസ് ചെയ്യാൻ ഇത്‌ ആവശ്യമാണ് പക്ഷേ ഒരു തവണ പോരേ...ഞങ്ങൾ പ്രേക്ഷകർ ഇത് ആവർത്തിച്ചു കാണുമ്പോ നിങ്ങളുടെ വീഡിയോസിന്റെ content വിട്ടുപോകുന്നുണ്ട്, ആ പരസ്യത്തിലേക്ക് ശ്രദ്ധ മാറുന്നുണ്ട് അത് ഇനി ശ്രെദ്ധിക്കും എന്ന് കരുതുന്നു...
    എന്ന് ഒരു അഭ്യുതേകാംക്ഷി.. 🙏🏻🙏🏻🥰🥰🥰

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      കൂടുതൽ ശ്രദ്ധിക്കാം. നിർദേശം സ്വാഗതം ചെയ്യുന്നു.

  • @sakshinaik7247
    @sakshinaik7247 ปีที่แล้ว +1

    In my opinion, 'The Secret' and the law of attraction fail to capture the complexities of the karmic world. 'Karmasutra The karma of……' by Staju Jacob, on the other hand, provides a detailed understanding of how karma operates and how we can align with the universe. The author is a mallu I think.

  • @nishajoshi72
    @nishajoshi72 2 ปีที่แล้ว +4

    Thank u sir❤️great

  • @rahulraju9362
    @rahulraju9362 2 ปีที่แล้ว +2

    Thank you for the video....

  • @basheermullan2556
    @basheermullan2556 2 ปีที่แล้ว +5

    ആരോടാണ് പ്രാർത്ഥിക്കേണ്ടത് , സൃഷ്ടിയോടോ അതോ സൃഷ്ടാവിനോടോ ?

    • @Cinema_Library
      @Cinema_Library 2 ปีที่แล้ว +1

      Ethu correct chothiyam annu 💯

    • @Goldensunrise111
      @Goldensunrise111 2 ปีที่แล้ว +1

      സൃഷ്ടാവിനോട്

    • @gishnumohan2363
      @gishnumohan2363 2 ปีที่แล้ว

      പ്രത്യേകിച്ചൊന്നിനോടും അല്ലാതെ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പറ്റുന്നുണ്ടോ, ഉണ്ടെങ്കിൽ അതിൽ വിശ്വസിക്കൂ.. നിങ്ങൾ നിങ്ങളെ വിശ്വസിക്കൂ, നിങ്ങളിൽ മാറ്റങ്ങൾ (വേണമെങ്കിൽ) കൊണ്ടുവരാൻ ശ്രമിക്കൂ, കൂടെ പ്രാർത്ഥിക്കൂ ഈ പ്രപഞ്ചത്തോട്.... നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാം നേടിയെടുക്കാം... എനിക്ക് അനുഭവം അല്ല അനുഭവങ്ങൾ ഉണ്ട് 👍🏻👍🏻🥰🥰🥰

    • @janjune4516
      @janjune4516 2 ปีที่แล้ว

      സൃഷ്ടിയുടെ ശക്തിയും സൃഷ്ടവിന്റെ ശക്തിയും രണ്ടും രണ്ടാണ്

  • @bangtanhouse9
    @bangtanhouse9 2 ปีที่แล้ว +2

    Enikku oru doubt eh ollu. Onniladhikam kaaryangal already nadannathayitu believe cheayyaamo atho oru kaaryam maathrame angane vichaarikkan pattathollo?

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      ഒരിക്കൽ കൂടി വീഡിയോ കാണുക

  • @athulyasheeba1019
    @athulyasheeba1019 2 ปีที่แล้ว +2

    Tanks to universe

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 ปีที่แล้ว +1

    Thanku universe 🙏🏻🙏🏻🙏🏻

  • @gem_44
    @gem_44 2 ปีที่แล้ว +3

    pand namml think cheyth vacha negative mattan ini nthelum vazhi undo

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      Yes

    • @gem_44
      @gem_44 2 ปีที่แล้ว +1

      @@MoneytechMedia aa vazhi nthanu nnu parayu plz

  • @somarajansoju7545
    @somarajansoju7545 2 ปีที่แล้ว +1

    Thanks🙏🙏🙏

  • @lifeasibin
    @lifeasibin 2 ปีที่แล้ว +2

    Thank you 🤗✨️💕

  • @prdeepktprdeepkt848
    @prdeepktprdeepkt848 2 ปีที่แล้ว +1

    PrAarthna Bagavann Thsnnthinnu Nandiparayan Aannu onnum Asveshpettaruthu mattu chinthakal yunnttskakaruthu eka shskthi sureyan Aannu prapanja Srishtti yunnsrumbol Bhoomi deviye Nsma Skarichathinnu Rurey zNama skAaram cheyuka

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    Congrats sir 🙏🙏🙏🙏🙏

  • @bijukochinadan4898
    @bijukochinadan4898 2 ปีที่แล้ว +1

    സർ നന്ദി

  • @jayasureshbabu1896
    @jayasureshbabu1896 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ🙏

  • @abdullamohammad7797
    @abdullamohammad7797 2 ปีที่แล้ว +1

    Prayer with namajapa or dikr may help alot

  • @dileepraghavan2016
    @dileepraghavan2016 2 ปีที่แล้ว +5

    എങ്കിൽ പിന്നെ ഈ പ്രാർത്ഥനാ ടെക്കനിക്കും പഠിച്ചു കൊണ്ട് എല്ലാരും അങ്ങിരുന്നു പ്രാർത്ഥിച്ചാൽ പോരെ? എന്തിനാ ഇപ്പോൾ കാണുന്ന പൊല്ലാപ്പിനൊക്കെ പോണത്? ഇവിടെ പറയുന്നത് കോസ്മിക് ലോ ആയിരിക്കാം. പക്ഷേ സോഷ്യൽ ലോ എന്നൊന്നുണ്ട്. ആധുനിക ലോകത്ത് മനുഷ്യൻ വികസിപ്പിച്ച് മനുഷ്യൻ പരിപാലിക്കുന്ന ഒരു ലോ. ഈ ലോകത്ത് വല്ലതും നേടണമെങ്കിൽ വല്ലതും നഷ്ടപ്പെടണം, കഠിനമായി അധ്വാനിക്കുകയും വേണം. അല്ലാതെ പ്രാർത്ഥിച്ചോണ്ടിരുന്നാൽ ആഹാരം അങ്ങ് മോളീന്ന് മുമ്പിൽ വരില്ല.
    ഒരു കാര്യം ഓർമ്മിക്കുക. നമ്മൾക്ക് വന്നു ഭവിക്കുന്നതിൻറെയൊക്കെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. നമ്മൾ ദാരിദ്ര്യത്തിൽ ആണെങ്കിലും, സമൃദ്ധിയിൽ ആണെങ്കിലും അപകടത്തിൽ ആണെങ്കിലും, സുരക്ഷിതത്വത്തിൽ ആണെങ്കിലും, കടുത്ത മനസമ്മർദ്ദത്തിൽ ആണെങ്കിലും, സമാധാനത്തിൽ ആണെകിലും, സന്തോഷത്തിൽ ആണെങ്കിലും, സന്താപത്തിൽ ആണെകിലും...... അതിനൊക്കെ ഉത്തരവാദി നമ്മൾ തന്നെയാണ്.
    ഓരോ മനുഷ്യൻറെയും ആവശ്യത്തിനുള്ളതൊക്കെ ഇവിടെയുണ്ട്, പക്ഷെ അത്യാഗ്രഹത്തിനുള്ളത് ഇല്ല.

    • @anikuttan6624
      @anikuttan6624 2 ปีที่แล้ว

      You watch MS training TH-cam's chanal

    • @divyaanoop1947
      @divyaanoop1947 2 ปีที่แล้ว

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും

    • @shikhilcu1287
      @shikhilcu1287 2 ปีที่แล้ว

      പുസ്തകങ്ങൾ വിറ്റുപോകാൻ എഴുതിയവർ പറയുന്ന ന്യായങ്ങൾ ആയിരിക്കാം.

  • @Surya-ch1mx
    @Surya-ch1mx 2 ปีที่แล้ว +3

    👍

  • @Resankar
    @Resankar 2 ปีที่แล้ว +1

    Neville Goddard inte Law of assumptione pati oru video cheyyavo

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +2

      Yes

    • @Resankar
      @Resankar 2 ปีที่แล้ว

      @@MoneytechMedia thank you
      Waiting

    • @divyaanoop1947
      @divyaanoop1947 2 ปีที่แล้ว +1

      Venam.. Pleasw

    • @Resankar
      @Resankar 2 ปีที่แล้ว

      @@divyaanoop1947 Neville teachings ariyo

    • @Resankar
      @Resankar 2 ปีที่แล้ว

      @@MoneytechMedia Sir, oro part ayitt cheyum engil atrayum santhoshm

  • @catdecode
    @catdecode 2 ปีที่แล้ว +2

    ഓ ഇതുപോലത്തെ channel ആണല്ലോ sub ചെയ്ത് വച്ചത്😂😂

  • @vichuos9288
    @vichuos9288 2 ปีที่แล้ว +1

    ❤️

  • @jithinsyamkrishna6117
    @jithinsyamkrishna6117 2 ปีที่แล้ว +1

    ❤🙏

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +1

    🙏♥️

  • @geetham223
    @geetham223 2 ปีที่แล้ว +1

    ഒരു ദിവസം 2 method ചെയ്യാൻ പറ്റുമോ അതും ഒരു ആഗ്രഹിതിനു വേണ്ടി..... ഒരു method രാവിലെയും ഒരു method രാത്രിയും ചെയ്യാൻ കഴിയുമോ.... രണ്ടു methods ഉം ഒരു ആഗ്രഹത്തിന് വേണ്ടി....???

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      ഒരു method ആദ്യം പരീക്ഷിച്ചുനോക്കുക

  • @jyolsnac4847
    @jyolsnac4847 2 ปีที่แล้ว +1

    👍👍

  • @shikhilcu1287
    @shikhilcu1287 2 ปีที่แล้ว +1

    Iam not agree with this

  • @dilsmails
    @dilsmails 2 ปีที่แล้ว +1

    അല്ല... ചേട്ടൻ ഈ യൂട്യൂബ് നെ ആകർഷിച്ചോണ്ടിരിക്കാതെ വല്ല അംബാനിയെ യോ അദാനി യെ ബിൽഗേറ്റ്സ് നെ യോ ഒക്കെ ആകർഷിച്ചു കൂടെ. വെറുതെ എന്തിനാ യൂട്യൂബ് ഇൽ കുത്തി ഇരുന്നു മറ്റുള്ളവരെ മണ്ടന്മാർ ആക്കുകയും സ്വയം മണ്ടൻ ആകുകയും ചെയുന്നത് . ലേശം ഉളുപ്പ്

  • @sujithvijay1509
    @sujithvijay1509 2 ปีที่แล้ว +1

    🙏👍

  • @anupamas315
    @anupamas315 2 ปีที่แล้ว +1

    🤣