ഷമി നല്ല കോമഡി ആണ് ചിരിച്ചു ഒരു വഴിക്കായി. ഷമി ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്. ഷെഫി ഷെമിയെ ഡ്രൈവിങ് സ്കൂളിൽ വിട്ട് പഠിപ്പിക്കണം. അപ്പോൾ പെട്ടന്ന് പഠിക്കും.
അങ്ങനെ പറയുന്നത് വീട്ടിലിരിക്കുന്നവർക്കും സന്തോഷമാകും tensionum ഉണ്ടാകില്ല. അത് കുറവായി തോന്നേണ്ട കാര്യമൊന്നുമില്ല. സ്നേഹമുള്ളവർ അങ്ങനെയാണ്. അതുകൊണ്ട് ഗുണമേ ഉണ്ടാകൂ.
സപ്പോർട്ട് ചെയ്യുന്ന husband ഉണ്ടെങ്കിൽ ഇതൊക്കെ എന്ത്.എല്ലാം പഠിച്ചോളും . ലൈസൻസ് കൈയിൽ വെച്ച് ആരും സപ്പോർട്ട് ചെയ്യാനില്ലാത്ത ഞാൻ two wheeler odichu samadhanikunnu
ഇത് നിയമവിരുദ്ധമാണ്.. MVD ക്ക് സ്വയം തെളിവ് നൽകി കുറ്റം ചെയ്യുന്നു... പൊതുനിരത്തിൽ ഈ അഭ്യാസം കാണിച്ചതിന് ലൈസൻസ് പോകാൻ ചാൻസ് കാണുന്നുണ്ട്... ചുരുങ്ങിയ പക്ഷം ഫൈൻ എങ്കിലും കിട്ടും തീർച്ച... എന്തായാലും വ്ലോഗർമാരുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ MVD ക്ക് ടൈം ഇല്ല്യാ 😂😂😂
എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് പഠിക്കുന്നത് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നവർ വളരെ കുറവാണ് ഇവർ വീഡിയോ പുറംലോകത്തെ കാണിക്കുന്നു മറ്റുള്ളവർ ഒതുക്കത്തിൽ പഠിക്കുന്നു എത്ര ഡ്രൈവിംഗ് സ്കൂളിൽ പോയാലും തനിയെ ഇതുപോലെ ഓടിച്ചു പഠിച്ചാലേ പഠിക്കുക ഉള്ളൂ
Please teach driving in an open ground brother before going on road... First teach clutch and gear,brake and accelerator, then steering will become steady naturally. Wife can sit in the driver seat and learn in an open ground... Only by sitting in driver seat learning will take effect
ചിരിച്ചു ചിരിച്ചു ഒന്നും പറയണ്ടാ, സ്റ്റീയറിങ് ബാലൻസ് കിട്ടണം,ഷെമിയുടെ സ്യ്ഡ് നോക്കി വണ്ടി ഡ്രൈവർ സ്യ്ഡ് നടുക്ക് നമ്മുടെ വശം നോക്കി ഓടിക്കുക, ഒരു സാധുർശ്യ ബുദ്ധി മതി, പേടിക്കാതെ ഷെഫി പറഞ്ഞു തരുന്നത് കേട്ട് പഠിക്കുക, ആദ്യം ഒരു മൈതാനം തിരഞ്ഞെടുത്തു ഒരു വിധം പഠിപ്പിച്ചതിനു ശേഷം റോഡിൽ ഓടിപ്പിക്കുക, അതാണ് നല്ലത്. അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു വേണമെങ്കിൽ സ്വീകരിക്കാം. 🙏🏽
Shafi, let her go to Driving School and study the basics. Another thing we ladies will not get the confidence when family people teaches. Best wishes Shami, you will do it❤
Driving school I’ll വിട്ട് പഠിപ്പിക്കൂ ഷെഫി പെട്ടെന്ന് പഠിക്കും angod,engod പറയാതെ left,right പറഞ്ഞ് പഠിപ്പിക്കൂ മനസ്സിലാകാൻ എളുപ്പമാകും ഷെമിക്ക് all the best
പേടി അല്ല ത്ത ഇങ്ങനെ പഠിക്കണം ഫസ്റ്റ് വണ്ടിന്റെ ഉള്ളിൽ ഉള്ള എല്ലാം പഠിക്കണം ത്ത നിങ്ങളുടെ തിരക്ക് ഒന്നും പാടില്ല ത്ത നിങ്ങൾ മുന്നിലേക്ക് നോക്കു... ചുരിദാർ പിന്നെ നോക്ക 😂😂😂😂ത്ത റോഡിൽ എല്ലാ വണ്ടികളും ഉണ്ടാവും 😂😂😂😂ത്ത സബൂർ ആവു ലോറി ഇല്ലാത്ത സ്ഥലം വേണങ്കിൽ 🤓🤓🤓റോഡിൽ നിന്ന് ഇറങ്ങണ്ടി വരും 😂😂😂😂😂😂അടിപൊളി
First day its better to take the car to an empty ground and teach, she is not ready to drive on the road. Also its better to learn from a driving school for couple of days, so there they will be no fights between the husband and wife, this happen with all the husband and wife's while they are learning to drive. Nobody has patients, so they cannot learn properly, but in driving school it is different and she can learn fast. I am talking on experience. I learnt in a parking lot, my son thought me, after that I learnt at the driving school to get the confidence to drive on the road. Try it. God bless you both
What a supporting husband ❤
ഷമി പക്കാ കോമഡി ആണ്. ചിരിച് ഒരു വഴിക്ക് ആയി 😂😂😂😂😂😂😂
മനുഷ്യൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂😂😂😂
ചിരിച്ചു ചിരിച്ചു മനുഷ്യൻ ഒരു വഴിക്കായി 😂😂😂😂😂😅😅😅😅😅😅
ഞാൻ കുറെ ചിരിച്ചു വണ്ടി ഓടുമ്പോൾ നല്ല ചുരിതാർ 😄😄
ഷെഫി പറഞ്ഞു ചുരിതാർ നോക്കിയാൽ പിന്നെ ചുരിദാർ ഇടാൻ നിഉണ്ടാകുല😂😂😂
Moisturizer
😅😅😂😂
രാത്രി പഠിച്ച മതി ഇന്നാ. Vandi👛കുറവാകും
മാമുകോഴ ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിച്ച പോലെ
കോഴയല്ല കോയാ😂😂😂
@@ibrahimch9839 😊😊🤣
😂😂😂😂
2ഉം കൂടി ചിരിപ്പിച്ച് കൊല്ലും 😍😍അടിപൊളി dears
❤shemi paranjath pole Veronnum Ariyanda Nere poyaal madhiiii😂 polich 🥰
അങ്ങാടി കഴിഞ്ഞോട്ടെ വണ്ടികളും കഴിയട്ടെ 😂😂😂😂😂😂
ഷമി നല്ല കോമഡി ആണ് ചിരിച്ചു ഒരു വഴിക്കായി. ഷമി ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്. ഷെഫി ഷെമിയെ ഡ്രൈവിങ് സ്കൂളിൽ വിട്ട് പഠിപ്പിക്കണം. അപ്പോൾ പെട്ടന്ന് പഠിക്കും.
അതു നിർത്തില്ല ഒരു ഭർത്താവ് എവിടെ പോവുക ആണെങ്കിലും അതു പറഞ്ഞു പോവുന്നത് ആണ് ഏറ്റവും നല്ലത് മനുഷ്യൻ അല്ലേ എന്തെങ്കിലും സംഭിച്ചാലോ അതു കൊണ്ട് ആണ്
Barthakanmaar purath eargumbool pradeekshikaathe aan vera stalangalil poovanundavuga
Eallam vichu paranu poovan eanne sambadichidathoolam buddimutaan
All most ealla barthakanmaarkum angane aavam
അങ്ങനെ പറയുന്നത് വീട്ടിലിരിക്കുന്നവർക്കും സന്തോഷമാകും tensionum ഉണ്ടാകില്ല. അത് കുറവായി തോന്നേണ്ട കാര്യമൊന്നുമില്ല. സ്നേഹമുള്ളവർ അങ്ങനെയാണ്. അതുകൊണ്ട് ഗുണമേ ഉണ്ടാകൂ.
@@ttfamily4257👍👍👍👍💯
ഷമിത്താനല്ലരസം😂😂😂😂😂
Funny driving. Kure chirichittanu kandathu.. Shefi yude support excellent. Shemi midukiyanu. Vegam padicholum. All the best
സപ്പോർട്ട് ചെയ്യുന്ന husband ഉണ്ടെങ്കിൽ ഇതൊക്കെ എന്ത്.എല്ലാം പഠിച്ചോളും . ലൈസൻസ് കൈയിൽ വെച്ച് ആരും സപ്പോർട്ട് ചെയ്യാനില്ലാത്ത ഞാൻ two wheeler odichu samadhanikunnu
ഞാനും
😂
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എങ്ങോട്ട് പോവാണെങ്കിലും വീട്ടിൽ പറഞ്ഞു പോവുന്നതാണ് നല്ലത്
😂😂😂
ഈ hus നെ നിനക്ക് കിട്ടിയത് എത്രെ സന്തോഷം
@@ameenmuthu-cc3gi ninte hus pora alle gulf thatha
ചിരിച്ച ചിരിച്ചു മടുത്തു ബലാത്ത ജാതി😂😂😂
ഡ്രൈവിംഗ് സ്കൂളിൽ വിട്ടിട്ട് പഠിപ്പിക്കണം അതിൽ രണ്ടു ബ്രൈക്ക് ഉണ്ടാകും അവിടുന്ന് വേഗം പഠിക്കാം
ഷെഫി അവിടെ ഒരു പഞ്ചിങ് മെഷീൻ വെച്ച മതി എവടെ പോവാണേലും പഞ്ച് ചെയ്ത് പോവ്വാ 😂😂 ചുമ്മാ ആണ് ട്ടോ നിങ്ങളെ ഇഷ്ടം ❤
😂 shemitha njaan driving padichadh orkunnu edhukaanumpo njaanum enganaaynnu but brother aaynnu padippichadh eppo 2 yearaayi lisence aduthu ...kurea chirichu
Driving school pogunneakaalum nalladh edhupolepadikalaa ...Allah the best shamitha 😊😊😊❤
Driving schoolil പോയി പഠിക്കു ❤അതാണ് നല്ലത് 👍🏻
Padikkunnadhukollam makkale sooshikkane god bless u
സത്യം njn ചിരിച്ചു ചത്തു 😅🤣🤣🤣🤣njn ഫെസ്റ്റ് time ആണ് പോൺ നോക്കി ഇത്ര അധികം ചിരിക്കുന്നത് 😅🤣🤣🤣🤣
ഇത് നിയമവിരുദ്ധമാണ്.. MVD ക്ക് സ്വയം തെളിവ് നൽകി കുറ്റം ചെയ്യുന്നു... പൊതുനിരത്തിൽ ഈ അഭ്യാസം കാണിച്ചതിന് ലൈസൻസ് പോകാൻ ചാൻസ് കാണുന്നുണ്ട്... ചുരുങ്ങിയ പക്ഷം ഫൈൻ എങ്കിലും കിട്ടും തീർച്ച... എന്തായാലും വ്ലോഗർമാരുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ MVD ക്ക് ടൈം ഇല്ല്യാ 😂😂😂
💯
100
Edil ipo endha prashnam
എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് പഠിക്കുന്നത് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നവർ വളരെ കുറവാണ് ഇവർ വീഡിയോ പുറംലോകത്തെ കാണിക്കുന്നു മറ്റുള്ളവർ ഒതുക്കത്തിൽ പഠിക്കുന്നു എത്ര ഡ്രൈവിംഗ് സ്കൂളിൽ പോയാലും തനിയെ ഇതുപോലെ ഓടിച്ചു പഠിച്ചാലേ പഠിക്കുക ഉള്ളൂ
ഷെഫി മച്ചു നിങ്ങൾ പൊളിക്ക് ❤❤🔥🔥
അത് പൊളിച്ചു 😂😂😂 ചുരിദാർ....മാമുക്കോയ & ശ്രീനിവാസൻ കോമഡി.... 9:01
😂churidar
ചേച്ചി എന്ത് സുന്ദരിയാ 😘😘😘👍🏼👍🏼നല്ല ചുരിദാർ ❤️
🙄🙄🙄
ചിരിച്ചു ചിരിച്ചു മരിച്ചു ഇനിമുതൽ ഷമീ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വീഡിയോ ഇട്ടാൽ മതി 😁😁
Sathyam
ഷമീനക്ക് ഭർത്താവിനോട് ഉള്ള സംസാരം ശെരിയല്ല
ഇത് സൈക്കിൾ പഠിക്കുന്നത് പോലെയാണ് 🤣🤣🤣എന്റെ അമ്മോ....... 🤣😄😅😅😅😅
Shemine driving padippikkanayi nale keralathil Harthal akkiyalo😂😂..vere oru vandi polum roadil kanaruth.athanu Shemi🥰
ഷെഫി ഷെമി 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤
വേഗം കാർ ഡ്രൈവിംഗ് പഠിച്ചെടുക്കു ഷെമി, All the Best 👍🏻👍🏻👍🏻
Please teach driving in an open ground brother before going on road... First teach clutch and gear,brake and accelerator, then steering will become steady naturally. Wife can sit in the driver seat and learn in an open ground... Only by sitting in driver seat learning will take effect
പൊന്നാര ഷെമി ചിരച്ചു ചിരിച്ചു കുഴങ്ങി....😂😂😂😂❤
ചിരിച്ചു ചിരിച്ചു ഒന്നും പറയണ്ടാ, സ്റ്റീയറിങ് ബാലൻസ് കിട്ടണം,ഷെമിയുടെ സ്യ്ഡ് നോക്കി വണ്ടി ഡ്രൈവർ സ്യ്ഡ് നടുക്ക് നമ്മുടെ വശം നോക്കി ഓടിക്കുക, ഒരു സാധുർശ്യ ബുദ്ധി മതി, പേടിക്കാതെ ഷെഫി പറഞ്ഞു തരുന്നത് കേട്ട് പഠിക്കുക, ആദ്യം ഒരു മൈതാനം തിരഞ്ഞെടുത്തു ഒരു വിധം പഠിപ്പിച്ചതിനു ശേഷം റോഡിൽ ഓടിപ്പിക്കുക, അതാണ് നല്ലത്. അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു വേണമെങ്കിൽ സ്വീകരിക്കാം. 🙏🏽
Kelvikkl
Kelavikki
Kilavikkiyendhina😂😂😊
Avarauday wshtamallay avar polikatea sopr
മോനി ട്രൗസർ അതാണ് ശരി...
കുറെ ചിരിച്ച് 😂😂😂 സ്നേഹം ഉള്ളത് കൊണ്ടാണ് എവിടെ പോവാണ് എന്ന് ചോദിക്കണ്
Super guys. Shefikka nalla husband aanu❤❤❤
Best driver❤️👍🏼😄super couple ✋🏼ur fan from karnataka #yeshechworld
Shafi, let her go to Driving School and study the basics. Another thing we ladies will not get the confidence when family people teaches. Best wishes Shami, you will do it❤
> ചിരിച്ച് ഒരു വഴിക്ക് ആയി😅😅😅
കോൽ... കേട്ടിട്ട്.. എന്റെ അമ്മോ.... 🤣🤣🤣🤣🤣🤣
🤣
Shefi is correct..no need of permission at all times..pinne, Shemi kku kooduthal make up aakaam.
നിങ്ങൾ എല്ലാവർക്കും ഒരു മാതൃക ദമ്പതികൾ ആവട്ടെ 👍👍
😂😂😂😂nalla churithaar
സ്റ്റാറിങ് ❌സ്റ്റിയറിങ്ങ് ✅
ഗീർ ❌ ഗിയർ ✅
Allah..shemi thatha..sammaychu 😂😂driving padikkal ndavulann thonunu 😁
Ivar rendalum bayangare komadiyaa😂😂😂❤❤❤
വണ്ടി ഒക്കെ ഒന്ന് പോയിട്ട് പഠിക്കാം😂😂😂😂
Mairan thumbnail kaanich pattichu ..
Aval ഓടിക്കുന്നില്ല kallavedi😅😅😅
കുറേ ചിരിച്ചു 😂😂😂
അതല്ല ഷെമിന്റെ diet എന്തായി 😊
ഒന്നും പറയാനില്ല എന്റെ മക്കളെ 🙏🙏🙏സത്യത്തിൽ ഷെമി ഇങ്ങനെ തന്നെ ആണോ 😂😂😂അതോ അഭിനയിച്ചതാണോ... ചിരിച്ചു ചത്തു 😂😂😂😂എന്റെ ഷെമി ഒരു സംഭവം തന്നെ 😂😂😂😂😂
ഷമി.. വെള്ളം എടുക്കെണോ ആ പഴവും അവിലും എടുത്തോ 😂😂😂😂😂😂
മാമുക്കോയ ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിച്ചപോലെ ആകുമോയെന്ന സംശയം ഉണ്ട് 😂😂😂
ന്നാലും 😂😂😂😂😂ന്റെ ഷമി
പാവം ഇത്ത😂😂😂😂
Shamina if have fear mind don't drive pls we need you also your sweet heart husband and little ashyau Mol so better u think for your good family 💕
ശരിക്കും ഷെഫി ഇരിക്കുന്ന സ്ഥലത്ത് ഷമിയെ ഇരുത്തണം എന്നെങ്കിലെ ഡ്രൈവിങ്ങിൻ്റെ ഐഡിയാ അറിയു. കുറച്ച് ദിവസംഡ്രൈവിങ്ങ് സ്കൂളിൽ പറഞ്ഞ് വിടണം❤😊
ചിരിച് ഒരു വഴിയായി 👌😄😄😄
Driving school I’ll വിട്ട് പഠിപ്പിക്കൂ ഷെഫി പെട്ടെന്ന് പഠിക്കും angod,engod പറയാതെ left,right പറഞ്ഞ് പഠിപ്പിക്കൂ മനസ്സിലാകാൻ എളുപ്പമാകും ഷെമിക്ക് all the best
😂😂😂😂😂naale churidhar idaan nee undaavoolla
കോല് എന്തായാലും വേണം😂
Ee shefim shemim vallaatha comadyennenooyyy😂😂😂
എവിടെയാണ് പോകുന്നത് എന്ന് പറഞ്ഞാൽ എന്താണ് shafi അതൊക്കെ കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കുന്ന കാര്യമല്ലേ
Le shemi...ee
kali nammaku shariyavoola ...nammaku bedroom il kalikaam 😂
Nte shame thaa ingal chirippichu oru vayiyayi😂😂. Shafe shame thane oru driving school cherth pettenn padikkum,atha nallath😊
Hii shefiii
Licence yeduthu pettipoottivecha jan😂pediyaanee odikkan first test pass aayi . but....😂😂😂
പേടി അല്ല ത്ത ഇങ്ങനെ പഠിക്കണം ഫസ്റ്റ് വണ്ടിന്റെ ഉള്ളിൽ ഉള്ള എല്ലാം പഠിക്കണം ത്ത നിങ്ങളുടെ തിരക്ക് ഒന്നും പാടില്ല ത്ത നിങ്ങൾ മുന്നിലേക്ക് നോക്കു... ചുരിദാർ പിന്നെ നോക്ക 😂😂😂😂ത്ത റോഡിൽ എല്ലാ വണ്ടികളും ഉണ്ടാവും 😂😂😂😂ത്ത സബൂർ ആവു ലോറി ഇല്ലാത്ത സ്ഥലം വേണങ്കിൽ 🤓🤓🤓റോഡിൽ നിന്ന് ഇറങ്ങണ്ടി വരും 😂😂😂😂😂😂അടിപൊളി
Orupadu 😂😂😂😂😂 anthayalum driving class 👌👌😂😂
Better driving school el vedunathu annu ketto ❤❤❤❤
ഒരു പാട് ഓടി പഴകിയ വണ്ടി ആണല്ലോ ഇത് 😄😄
Passenger സീറ്റിൽ ഇരുന്ന് driving പഠിക്കാൻ പറ്റോ 😂😮🤔
Nalla comedy indd 😂😂😂😂😂 kore chrichh adipoill
Dhakena😅 shradikunnavarundo ? ( Shefide samsaram )
ഇങ്ങനെയാണോ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്? ഇത് വെറുതെ video ക്ക് വേണ്ടി 🤭
Njan chirich marich😂😂😂😂😊
Adinidayil shefinea panddarea enn vilichu pavam 😂
Hello driving nammle ethra paranhu koduthaalum Manasilavilla 😂drv school ayknm avide class kazinjal shefi ke padipikaan apoze easy aaku 😮njan agne padichde 😅
വല്ലDraving school പോയി ആദ്യം സ്റ്റിയറിംഗ് ബാലൻസ് പഠിയ്ക് എന്നിട്ടു മതി സ്വന്തം കാറിൽ Drive ചെയ്യുന്നത് അല്ലങ്കിൽ പണി പാളും
Shemikk train odikkunnada nallad😂adavumbo munnote povu😂😂
😂😂😂😂
😂😂😂
First day its better to take the car to an empty ground and teach, she is not ready to drive on the road. Also its better to learn from a driving school for couple of days, so there they will be no fights between the husband and wife, this happen with all the husband and wife's while they are learning to drive. Nobody has patients, so they cannot learn properly, but in driving school it is different and she can learn fast. I am talking on experience. I learnt in a parking lot, my son thought me, after that I learnt at the driving school to get the confidence to drive on the road. Try it. God bless you both
അല്ലാഹുവേ ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു മരിക്കാരായി.....😅😅😅😅😅.
എൻറമ്മേ കെഎസ്ആർടിസി എനിക്ക് പഠിക്കേണ്ട...😂😂😂😂😂😂 ഷമിത ഒന്നുകൊണ്ടും പേടിക്കേണ്ട പറപ്പിച്ചു വിട്
പാപ്പാ😂😂😂
നല്ല ചുരിദാറൊക്കെണ്ടല്ലോ🤣🤣🤣🤣🤣🤣
വണ്ടി എന്ന് പറയുന്നത് സത്യമുള്ള കാര്യമാണ് അതേ കളിക്കരുത് പണി കിട്ടും ഇത് ആവശ്യമല്ല അനാവശ്യമാണ്
ചിരിച്ചു ചിരിച്ചു 😂😂😂
Nangal randuperum adipoliyaaa 😂😂😂chirichu Marichu 😂😂
മോണിറ്റയിസർ 🤣🤣🤣🤣
❤❤❤
Pamb pamb pamb .....😅😅😅thod thod thod
Ayyo Chirich. Marich😂😂😂
എനിക്കും പഠിക്കണം shamithaaa
She has to sit at the driver seat at an open ground and get confidence before she goes on the road.
Sidel nalla churidarokeind fst driving cheyumbol😂😂😂😂😂😂
രാത്രി padichalമതി വാഹനങ്ങൾ kuravayirkkum
മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാത്ത രൂപത്തിൽ പഠിക്കണം എന്നു പറഞ്ഞപ്പോൾ ഞാൻ കരുതി ഗ്രൗണ്ടിലായിരിക്കുo പഠിപ്പിക്കുന്നതെന്ന് കരുതി 😁
😂😂 onnum paraynilla chirich oru Vazhi ayii😂
പൊന്നാര ഷെമി വണ്ടി ootumbo ആരുടെ ചുരിദാർ ആണ് നോക്കുന്നെ മുത്തേ 😅😅
Aadyam thanne roadil irakna pakaram oru groundinn onn padipiknathaa nallath
Drivinge padippikkanangil adiyam rodilalla padippikkunnathe mayithanatha padippikkunnathe driving scoolil pRangu vide atha nallThe
Groundil kondupoi noku.vandi kanumpol enthoru pedi.engane padikana
😂😂😂😂😂😂😃😃😃😃😃😃എനിക്ക് വയ്യ റബ്ബേ
Namukk thira adangiyitt kadalilirangam shemi😃