ഗൾഫുകാരൻ surprise ആയി നാട്ടിൽ വന്നപ്പോൾ സംഭവിച്ചത്‌ ..!! |SURPRISE|GULF|PRAVASI|

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #surprise #surprisegift #surprised #flight #airport #gulf #anshifmoonikkal #family #dailyvlog #malayalamfamilyvlog #malappuram #dayinthelife

ความคิดเห็น • 233

  • @ashrafwayanad6090
    @ashrafwayanad6090 4 หลายเดือนก่อน +12

    യാത്ര പോകുമ്പോഴും വരുമ്പോഴും എല്ലാവരേയും അറിയിക്കണം -മുത്തുനബി 'പറയാതെ പോവലും വരലും കഠിനമായ തെറ്റാണ് -

    • @gafurb5160
      @gafurb5160 4 หลายเดือนก่อน +4

      അതൊക്കെ മുസ്ലിങ്ങൾക്ക് പറഞ്ഞതല്ലേ മുസ്ലിം നാമധാരികൾ ക്ക് എന്ത് റസൂല്

    • @vavaa1
      @vavaa1 หลายเดือนก่อน

      ദീനു മായുള്ളവർ നായേ എന്ന് വിളിക്കോ 😅

  • @Haseena-o9f
    @Haseena-o9f 6 หลายเดือนก่อน +152

    മാൻക്കാ നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം ഇഷ്ടമാണ് വീഡിയോ

    • @MurshidaP-y9j
      @MurshidaP-y9j 6 หลายเดือนก่อน +2

      channel unddalloo

    • @muhasin333niyas5
      @muhasin333niyas5 6 หลายเดือนก่อน

      എന്താ aanu

  • @Saleem-ji7zi
    @Saleem-ji7zi 5 หลายเดือนก่อน +12

    Umma പകരം വെക്കാൻ ഇല്ലാത്ത സ്നേഹം

  • @anuninuennu3935
    @anuninuennu3935 6 หลายเดือนก่อน +80

    ഷിബു ഒരു പാവം 😀😀

  • @nabeelvolg8124
    @nabeelvolg8124 6 หลายเดือนก่อน +71

    മാൻ ന്റെ വൈഫ് എവിടെ

  • @Noushiashkar
    @Noushiashkar 6 หลายเดือนก่อน +25

    Orupaad naalukalkk shesham nalloru vedeo kandu

  • @Klmalappuram
    @Klmalappuram 6 หลายเดือนก่อน +17

    എന്തോ ഒരു സന്തോഷം അവർക്ക് മാനേ കണ്ടപ്പോൾ മാഷാ അള്ളാ ❤

  • @rabiyaat2519
    @rabiyaat2519 6 หลายเดือนก่อน +60

    ഇയാളുടെ ഭാര്യയും കുട്ടിയും എവിടെ?

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 5 หลายเดือนก่อน +5

    ഭാര്യയെ അറിയിക്കാതെ വീട്ടിൽ വരാൻ പാടില്ല എന്നതാണ് ശരി.

  • @Klmalappuram
    @Klmalappuram 6 หลายเดือนก่อน +16

    പാവം ഷിബു 🤣

  • @fathima_tips..25
    @fathima_tips..25 6 หลายเดือนก่อน +16

    Man ന്റെ wife evide....

  • @sabi.....4024
    @sabi.....4024 6 หลายเดือนก่อน +17

    മാനെ sugano ഇൻസ്റ്റോയിൽ live എന്താ ഇപ്പോൾ ഇല്ലാതെ 👍😄😍

  • @ramishafi5056
    @ramishafi5056 6 หลายเดือนก่อน +38

    Mante wife yevide

  • @nazwinnichunazwinnichu7522
    @nazwinnichunazwinnichu7522 6 หลายเดือนก่อน +15

    Iyaale wife evedee kandillallo

  • @shihabnellikunnu7895
    @shihabnellikunnu7895 5 หลายเดือนก่อน +16

    😮കഷ്ട്ടം ആ നായീ എന്നവിളികേൾക്കാൻ ഇത്രയും കാലം കാത്തിരുന്നമകൻനല്ല ഫാമിലി

    • @saskalathingal7751
      @saskalathingal7751 4 หลายเดือนก่อน +2

      Enthu tthallaaya

    • @riyaspappi3818
      @riyaspappi3818 2 หลายเดือนก่อน

      അത് ഷിബുവിന്റെ പെങ്ങൾ ആണ് വിഡിയോയിൽ പറയുന്നത് കേട്ടില്ലേ 🤣

  • @worldofjumi1352
    @worldofjumi1352 2 หลายเดือนก่อน +7

    വീഡിയോ ഒകെ ഓക്കേ ബട്ട്.... നായി എന്ന ആ വാക് തീരെ ഇഷ്ടപ്പെട്ടില്ല.. പൊന്നു ഇമ്മ ഇങ്ങള്കു എത്ര പേരുണ്ട് vilikan.. നല്ല umma ഉമ്മാക് പൊറുത്തു കൊടുക്കട്ടെ.. ഇനി ആരും ആ വാക്ക് ഉപയോഗിക്കരുത്

  • @Bismi-j7d
    @Bismi-j7d 6 หลายเดือนก่อน +1

    👍കഴിഞ്ഞ പ്രാവശ്യം അൻസിഫാണ് മാനേ കൊടുന്നത് മുടിയൊക്കെ നീട്ടിയിട്ട് ഇനി മാനും കൂടെ ഉണ്ടാവില്ലേ അൻസി

  • @safnafaizal
    @safnafaizal 6 หลายเดือนก่อน +9

    Maan nde koode ulla vedio superaa...❤kure chirichu...😅😅

  • @shabnafaisal309
    @shabnafaisal309 6 หลายเดือนก่อน +12

    വൈഫ് എവിടെ

  • @RAYYAN334
    @RAYYAN334 4 หลายเดือนก่อน +3

    മാൻറ്റെ waif evade തെറ്റി poyo😢

  • @RjShaBoss-
    @RjShaBoss- 5 หลายเดือนก่อน +2

    എന്നാലും ന്റെ ഷിബോ 🤣🤣 കാറ്റത്തു തേങ്ങാ കുല പാടുന്നത് 🤣🤣 നോക്കി പെണ്ണുങ്ങൾ കല്യാണത്തിന് പോയത് 🤣🤣 ഇനി ആരും അറിയില്ല 🤣👍❤️ഫ്രിണ്ട്ഷിപ് ❤️❤️❤️

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 6 หลายเดือนก่อน +7

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @muhammedrashidrashid8639
    @muhammedrashidrashid8639 6 หลายเดือนก่อน +13

    മാനെൻ്റെ പെണ്ണുങ്ങൾ എവിടെ ?

  • @lukhmanhakeem2150
    @lukhmanhakeem2150 2 หลายเดือนก่อน +1

    എത്ര സ്നേഹം ഉള്ള ഉമ്മ ആണെങ്കിലും നായി വിളി അത്ര നല്ലതല്ല

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 6 หลายเดือนก่อน +16

    വീഡിയോ എടുത്ത ദിവസം തന്നെ ഇട്ടൂടെ അൻസിഫെ

  • @MubashiraK-n5u
    @MubashiraK-n5u 6 หลายเดือนก่อน +20

    ഇവന്റ് wife എവിടെ

  • @Haseena-o9f
    @Haseena-o9f 6 หลายเดือนก่อน +46

    മാൻക്കാ ഭാര്യയെ കണ്ടില്ലല്ലോ

    • @rishafabin6936
      @rishafabin6936 6 หลายเดือนก่อน

      Ool ivane follow polum cheyunnillaa Instagramil.. Ool oole vtl anenn thonunuu.. Oolum monum. Endoo sean und thonunnu

  • @mufeedmon9541
    @mufeedmon9541 6 หลายเดือนก่อน +10

    ഈ മാൻ nte ഒരു ഐഡിയ woow

  • @musthafacp3188
    @musthafacp3188 5 หลายเดือนก่อน +1

    ഈ സർപ്രൈസ് കുറച്ചു കാലം ആയി വല്ലാണ്ട് ആകുന്നു ഇതെല്ലോ എന്ന് നികുന്നോ അന്ന് നാട് നന്നാവും

  • @NasrinShihab-q4t
    @NasrinShihab-q4t 2 หลายเดือนก่อน

    ഇതൊക്കെ കണ്ടിട്ട് കണ്ണുനീർ ഒലിപ്പിക്കാൻ മാത്രം വിധികപേട്ട ചില പ്രവാസികൾ ഉണ്ട് എന്നെ പോലെ....😢 ഇത്പോലെ കേറിചെല്ലാൻ വീടും ഉമ്മ ഉപ്പ ഇല്ലാത്തവർ ഉള്ള കൂടെ പിറപ്പിനു വേണ്ടാത്തവർ 😭 എല്ലാം വിധി.
    ഇതൊക്കെ കാണുമ്പോൾ 😭😭😭😭😭

  • @fousiyaibrahim2259
    @fousiyaibrahim2259 6 หลายเดือนก่อน +27

    Man wifine kandillaa❤

  • @KkR-k9u
    @KkR-k9u 6 หลายเดือนก่อน +21

    ❤Anshif Maan n Shibu fans❤

  • @bliss4556
    @bliss4556 5 หลายเดือนก่อน +5

    surprise okke settayikkn.but aa ummante vayenn vanna word😢

    • @nizarnizza
      @nizarnizza 5 หลายเดือนก่อน

      Nthan

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 6 หลายเดือนก่อน +1

    ഓൺലൈനായിട്ട് 📌montessori ttc 📌ഫാഷൻ ഡിസൈനിങ് 📌ക്രാഫ്റ്റ് work 📌resin art 📌മെഹന്ദി കോഴ്സ് 📌അക്കൗണ്ടിങ് കട്ടിങ് &സ്റ്റിച്ചിങ് 📌bridal മേക്കപ്പ് 📌aari work 📌.. Etc.. പഠിക്കാൻ താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം... എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @shaheenashamseer4680
    @shaheenashamseer4680 6 หลายเดือนก่อน +21

    ഇജ്ജ് എവിടെന്നു അന്സിപ്പേ ഞമ്മക് അന്നേ മിസ്സ്‌ ചെയ്തു 😂😊

  • @SwabihaSerin-hm5mo
    @SwabihaSerin-hm5mo 6 หลายเดือนก่อน +10

    Wife evede

  • @sakkeerhusain2203
    @sakkeerhusain2203 6 หลายเดือนก่อน +15

    Maante wife evde

  • @najeebaaslamnajee4122
    @najeebaaslamnajee4122 6 หลายเดือนก่อน +31

    Mannn waif evida

  • @nabeenasmi4297
    @nabeenasmi4297 6 หลายเดือนก่อน +4

    Man wife evide

  • @rishushida1746
    @rishushida1746 6 หลายเดือนก่อน +14

    Mante wife evide

  • @kunjolktkl7314
    @kunjolktkl7314 6 หลายเดือนก่อน +5

    വല്ലാത്ത ജാതി😂😂😂മക്കൾ

  • @shameemmgr6544
    @shameemmgr6544 6 หลายเดือนก่อน +8

    വീഡിയോ സൂപ്പർ ഷിബു സൂപ്പർ

  • @sajnaahnas7466
    @sajnaahnas7466 4 หลายเดือนก่อน

    waif നെ kandilla surpr അയി വന്നിട്ട്‌ ❤

  • @KkR-k9u
    @KkR-k9u 6 หลายเดือนก่อน +3

    Ndaanu bro ipol 3 days il ory video ayo.. weakly 2 videos..
    Daily videos inu waiting..😊

  • @yusufkp70
    @yusufkp70 6 หลายเดือนก่อน +4

    മാന്റെ വൈഫ്‌ എവിടെ

  • @lachoosworld7633
    @lachoosworld7633 6 หลายเดือนก่อน +2

    Entha anshife video daily idathe njaangale edanggerrakkalle... Video daily vidooo

  • @majeedpallat6906
    @majeedpallat6906 5 หลายเดือนก่อน +1

    എട. ന്നായി എന്ന് വിളിച്ച ആൾ ആണോ വൈഫ്

  • @SafiyaAbdul-r1q
    @SafiyaAbdul-r1q หลายเดือนก่อน

    ഇ തരം കൂട്ടു കാരെ aadiamupeshikuka

  • @gaminganfas5963
    @gaminganfas5963 6 หลายเดือนก่อน +3

    ഭൂരി കഴിഞ്ഞോ, കൊറച്ചു ഉണ്ടെങ്കിൽ കൊടുത്തുവിഡ്. അറീക്കോട് കാവനൂർ 🙌

    • @Star-x9t4z
      @Star-x9t4z 6 หลายเดือนก่อน +1

      Ini moori akum undakka. Friday alle

    • @Klmalappuram
      @Klmalappuram 6 หลายเดือนก่อน

      😄

  • @lachoosworld7633
    @lachoosworld7633 6 หลายเดือนก่อน +14

    Man nte wifumm kutttiyum evvide

  • @mrpk7287
    @mrpk7287 4 หลายเดือนก่อน

    നായി ഫാമിലി ആണോ

  • @MohdmuhdMohdmuhd
    @MohdmuhdMohdmuhd 5 หลายเดือนก่อน +1

    Shibu more vedios venammm😂😂😂😂

  • @razakaroor7430
    @razakaroor7430 5 หลายเดือนก่อน +11

    ബെസ്റ്റ് ഫാമിലി, മകനെ നായ എന്നു വിളിക്കുന്ന ഉമ്മ.😢😢

    • @cookbake3628
      @cookbake3628 5 หลายเดือนก่อน

      ചുമ്മ വിളിക്കുന്നതല്ല..അതൊക്കെ തമാശ ആയിട്ട് എടുത്താൽ മതിയിലെ

  • @mashoodmashood361
    @mashoodmashood361 6 หลายเดือนก่อน +6

    ആ വിളി വേണ്ടില്ലായിരുന്നു

  • @Shynzzh
    @Shynzzh 6 หลายเดือนก่อน +4

    Wife?

  • @maishamashham22
    @maishamashham22 6 หลายเดือนก่อน +6

    Shibu fan 🎉

  • @rainbowdreamzz7026
    @rainbowdreamzz7026 6 หลายเดือนก่อน +6

    Adipoli anshifkka😊

  • @sadakkathullahkalathingal5248
    @sadakkathullahkalathingal5248 5 หลายเดือนก่อน +3

    3:37 മൂഞ്ചുക എന്ന പദം വളരെ മോശപ്പെട്ടതാണ്.

  • @UbaidHuda-uk3zx
    @UbaidHuda-uk3zx 6 หลายเดือนก่อน +12

    Murshida evde

    • @rishafabin6936
      @rishafabin6936 6 หลายเดือนก่อน

      Ool ivane follow polum cheyyunilla Instagramil.. Oolum monum otakaa thonunnu.. Endoo prshnam undavum.. Ool oole vtlan thonunnu

    • @Sathyam301
      @Sathyam301 5 หลายเดือนก่อน +2

      മുർഷി തെറ്റി പോയതാണല്ലോ.. പറയുന്നത് കേട്ടു

  • @zahrabea4243
    @zahrabea4243 6 หลายเดือนก่อน +7

    Wife eede

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 5 หลายเดือนก่อน +1

    Super kalakki😂😂😂😂

  • @Muhammed-lm3mq
    @Muhammed-lm3mq 6 หลายเดือนก่อน +14

    ഷിബു ഫാൻസ്‌

  • @shafeeranoushad2611
    @shafeeranoushad2611 3 หลายเดือนก่อน

    ഏതാ ഈ ബദുക്കൾ

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 5 หลายเดือนก่อน

    മലപ്പുറം ഭാഷ. ഒന്നും ഓർക്കാതെ പറഞ്ഞതാണ്.

  • @Mohamed-hh9kv
    @Mohamed-hh9kv 3 หลายเดือนก่อน

    1:53 😂😂😂😂

  • @shahlarashi294
    @shahlarashi294 6 หลายเดือนก่อน +4

    Man nte wife evde

  • @inukoduvally
    @inukoduvally 6 หลายเดือนก่อน +4

    Nnalum beef kitti😂

  • @anveranu6577
    @anveranu6577 3 หลายเดือนก่อน

    എന്റെ മകൻ ഇങ്ങനെ ചോതിട്ടുമുണ്ട്

  • @musthafavp7496
    @musthafavp7496 5 หลายเดือนก่อน

    നല്ല ഓമനപ്പേര്,

  • @Najmunnisakk-g3e
    @Najmunnisakk-g3e 5 หลายเดือนก่อน

    Naattile phonil ninnu vilichal manassilaavoole

  • @AbdulRasheed-f3d
    @AbdulRasheed-f3d 5 หลายเดือนก่อน +2

    Kalla nayeeee😂

  • @Hiba-nd5vr
    @Hiba-nd5vr 5 หลายเดือนก่อน

    Mante wife evideee??? Athin mathram ntha marupadi parayath

  • @KARTHIKDNAIR
    @KARTHIKDNAIR 6 หลายเดือนก่อน +11

    Innocent anne man❤

  • @Nadeerarazck532
    @Nadeerarazck532 5 หลายเดือนก่อน

    എ താ ഭാഷ ഒന്നും മനസിലാകുന്നില്ല 😜

  • @Fad1hdhsh
    @Fad1hdhsh 6 หลายเดือนก่อน +25

    ഉമ്മന്റെ ആ വിളി വേണ്ടായിരുന്നു

    • @shamseeraasif9532
      @shamseeraasif9532 6 หลายเดือนก่อน +6

      മോശമായി

    • @umairek9770
      @umairek9770 6 หลายเดือนก่อน +4

      ഒരു അൽഹംദുലില്ലാഹ് പറഞ്ഞു ടെ ഉമ്മാക്ക്

    • @najiyathasni3953
      @najiyathasni3953 6 หลายเดือนก่อน

      😅

    • @Klmalappuram
      @Klmalappuram 6 หลายเดือนก่อน

      അത് ഉമ്മ അല്ല അവന്റെ പെങ്ങൾ ആണ് 😄

    • @umairek9770
      @umairek9770 6 หลายเดือนก่อน +3

      ആരായാലും നല്ല വിളി അല്ല

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 5 หลายเดือนก่อน

    Maanka TH-cam video thudange super

  • @muhasin333niyas5
    @muhasin333niyas5 6 หลายเดือนก่อน +1

    മനുക നിങ്ങൾക്ക് ഒരു ചാനൽ തുടങ്ങിക്കൂടെ പൊളിക്കും

  • @musthafakamaledayoor
    @musthafakamaledayoor 6 หลายเดือนก่อน +3

    മാൻ പൊളിയാണ്😂😅

  • @kunjolktkl7314
    @kunjolktkl7314 6 หลายเดือนก่อน

    അടി സൂപ്പർ ആയി😂😂😂😂😂

  • @johnmathews6723
    @johnmathews6723 5 หลายเดือนก่อน

    ഈ ചെങ്ങാതീടെ നീളൻ മുടിയല്യോ മരത്തേൽ കെട്ടിയിട്ട് മുറിച്ചത് ?

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 6 หลายเดือนก่อน +2

    അൻസിഫെ ഇന്ന് പോകുന്നത്രയോ എയർപോട്ടിൽ നിന്നും 😜

  • @haseenaashraf7170
    @haseenaashraf7170 6 หลายเดือนก่อน +4

    Anshifmannsupersuper 👍👍👍❤️

  • @afeefakallu5858
    @afeefakallu5858 6 หลายเดือนก่อน +8

    ᗰᗩᑎ ᗯIᖴE EᗪE

  • @mohammedniyas2523
    @mohammedniyas2523 6 หลายเดือนก่อน +7

    ഈ കോമ്പോ adipoli😂🔥 anshif. Man. Shibu

  • @shehenalena
    @shehenalena 3 หลายเดือนก่อน +1

    ❤❤❤❤

  • @Ashrafap515
    @Ashrafap515 5 หลายเดือนก่อน

    വെളുത്ത മോർ ഇപ്പൊൾ തന്നെ കറുത്ത് 😂

  • @AfluzmanVlog
    @AfluzmanVlog 6 หลายเดือนก่อน

    കഥ സൂപ്പർ😂😂😂😂😂

  • @musthafacp3188
    @musthafacp3188 5 หลายเดือนก่อน

    ഈമാന്റെ കടുപ്പം ആ സംസാരത്തിൽ ഉണ്ട് 😥

  • @nihas36169
    @nihas36169 6 หลายเดือนก่อน +5

    Views okke kooottendde sub content arakkk

  • @umarpulapatta9592
    @umarpulapatta9592 5 หลายเดือนก่อน

    എണ്ണ അടിക്കാനുള്ള കായി തായോ. എന്നിട്ട് എങ്ങനെയോ ഇരുന്നോ 😂😂😂😂

  • @AdmiringChocolateStrawbe-dz6by
    @AdmiringChocolateStrawbe-dz6by 6 หลายเดือนก่อน +4

    E videoke katha waitinghayirunnu

  • @Minnu779
    @Minnu779 6 หลายเดือนก่อน +1

    Ivante wife evoude😊

  • @manafpambra9063
    @manafpambra9063 5 หลายเดือนก่อน

    Etha brand😂😂😂😂

  • @adhillechu1776
    @adhillechu1776 6 หลายเดือนก่อน

    Maan veendum irangiyoo Masha allah

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน

    😊😊

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 6 หลายเดือนก่อน +1

    Nolakunnathinum paridhi und

  • @FayisPv-f1g
    @FayisPv-f1g 6 หลายเดือนก่อน +1

    Maan ka ningl poliya ❤

  • @sameerasuhailofficial7909
    @sameerasuhailofficial7909 6 หลายเดือนก่อน +6

    🥰Man😎👍

  • @SiluAdhi
    @SiluAdhi 5 หลายเดือนก่อน +51

    ഇതെന്തോരുമ്മ മകനെ നായി എന്ന് വിളിക്കുന്നു 😭വളരെ മോശമായി

    • @shajahanahammed5864
      @shajahanahammed5864 5 หลายเดือนก่อน

      ഉമ്മയല്ല.... പെങ്ങൾ

    • @lulujabi9704
      @lulujabi9704 5 หลายเดือนก่อน +6

      Makanalla pengalelle

    • @HabiKp
      @HabiKp 4 หลายเดือนก่อน

      ​@@lulujabi9704😢😢 t

    • @VaavaVaava-v2x
      @VaavaVaava-v2x 4 หลายเดือนก่อน +4

      അത് മലപ്പുറത്തെ ഒരു സ്റ്റല>ണ്

    • @Rahina-jx2jz
      @Rahina-jx2jz 3 หลายเดือนก่อน +2

      അത് സ്നേഹം 😂

  • @FaisalMN-h6o
    @FaisalMN-h6o 5 หลายเดือนก่อน

    നല്ല സംസ്ക്കാരം. നായെന്ന്ള്ള വിളി