ആശാൻ ബോട്ട് മറിഞ്ഞയുടനെ രക്ഷാപ്രവർത്തനം നടത്തി കുറെ പേരെ കരയ്ക്കെത്തിച്ചെന്നും അതിലൊരാൾ മരണവെപ്രാളത്തിൽ ആഴത്തിലേക്ക് വലിച്ചു കൊണ്ട് പോയതാണെന്നും പറയപ്പെടുന്നു.🌹🌹🌹🌹🙏🙏🙏🙏
@@Decodeteaching നീന്തൽ ശരിക്കും അറിയാവുന്ന ഒരാളും ബോട്ടിനടിയിലും ചളിയിലും പെട്ടു പോകില്ല മനഃപൂർവം ചളിയിൽ ചവിട്ടി താഴ്ത്തി കൊന്നതായിരിക്കാം ദുരവസ്ഥ എന്ന കൃതി കാരണം
@@falconfurry6432 ഓവർലോഡ് കാരണം കുത്തനെ മറിഞ്ഞ ബോട്ടിനടിയിൽ പ്പെട്ടാൽ പിന്നെ നീന്തലറിഞ്ഞിട്ടെന്താ കാര്യം..അന്നത്തെ സൗകര്യങ്ങളുടെ ദൗർലഭ്യം മൂലം 4 ദിവസം പിടിച്ചു പോലും ബോട്ട് ഉയർത്താൻ... അക്കാലത്തെ സാമുഹ്യ സാഹചര്യങ്ങൾ മൂലം ആ അപകടത്തിൽ ഒരു ദുരുഹത സ്വഭാവികമായും ഉണ്ടാവുമല്ലോ. 1921ലെ കലാപവും അതിനെ നീശിതമായി വിമർശിച്ച് അദ്ദേഹം രചിച്ച ദുരവസ്ഥയും, തുടർന്ന് അദ്ദേഹം നേരിട്ട വധഭീഷണിയുമെ ല്ലാം...ചർച്ചയാവും... 😥😥😥
മലയാളത്തിൻ്റെ ,ഒരിക്കലും നികത്താനാവാത്ത മഹാനഷ്ടം . മനുഷ്യൻ്റെ സ്വാർത്ഥതകളും ധിക്കാരങ്ങളും അന്നും കുറവൊന്നുമല്ലായിരുന്നല്ലോ. ആ ബോട്ടുജോലിക്കാരും അതിലൂടെ കണ്ടില്ലെന്നു നടിച്ച് കടന്നു പോയ മറ്റു ബോട്ടുകളിലുണ്ടായിരുന്ന മനുഷ്യരും മനുഷ്യർ തന്നെ ആയിരുന്നോ? ഇവിടെ പ്രളയകാലത്ത് മനുഷ്യർ ചെയ്ത രക്ഷാപ്രവർത്തനങ്ങൾ എത്ര മഹനീയമായിരുന്നുവെന്ന് ചിന്തിച്ചു പോകുന്നു .ഇന്നത്തെ പോലെ ആയിരുന്നെങ്കിൽ കുമാരനാശാനെപ്പോലുള്ള ഒരു പ്രതിഭ നഷ്ടപ്പെടുകയില്ലായിരുന്നു.'
I saw a NAMBUTHIRY before 50 years , he said Kumaranasan was the causes of the tragedy. Boat was full . Prevent the travellers, then Poet is comming no one prevent the NAMBUTHIRY also few men entering the boat with Kumaranasan. Boat is over load.
ആശാന്റെ ഓർമ്മകൾ ഇപ്പോഴും ഞങ്ങളുടെ പല്ലന തീരത്തു ഉണ്ട് 😍😍😍😍😍😍😍😍😍😍😍😍😍🥰🤙🤙🤙🤙🤙 ഞങ്ങളുടെ കുമാരക്കോടി 🤙✨️
വളരെ വിഷമത്തോടെയാണ് ഇത് കേട്ടത്. ഒരു മഹാകവിയുടെ അന്ത്യം 🙏🙏🙏
സത്യം
ആശാൻ ബോട്ട് മറിഞ്ഞയുടനെ രക്ഷാപ്രവർത്തനം നടത്തി കുറെ പേരെ കരയ്ക്കെത്തിച്ചെന്നും അതിലൊരാൾ മരണവെപ്രാളത്തിൽ ആഴത്തിലേക്ക് വലിച്ചു കൊണ്ട് പോയതാണെന്നും പറയപ്പെടുന്നു.🌹🌹🌹🌹🙏🙏🙏🙏
@@haridas7092 അതല്ല ആശാനേ മനഃപൂർവം കൊന്നതാണ് ബോഡി ചളിയിൽ ചവുട്ടി താഴ്ത്തി കാരണം ദുരവസ്ഥ എന്ന കവിത
ഇത്തരം വ്യത്യസ്ത വിഷയങ്ങളിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
കുമാരൻ ആശാന് നല്ലത് പോലെ നീന്തൽ അറിയാമായിരുന്നു കടലിലും കായലിലും പുഴ യിലും ക്ഷേത്രകുളത്തിലും അദ്ദേഹം നീന്തി യിട്ടുള്ളതായി അറിയാവുന്നവർ പറയുന്നു
😢
കുമാരനാശൻ ബോട്ടിനിടയിലും ചെളിക്കും ഇടയിലാണ് പെട്ടതെങ്കിൽ എങ്ങനെ നീന്തും
@@Decodeteaching ന്യായീകരണ തൊഴിലാളിയാണെന്ന് ആരും സംശയിക്കില്ല
@@Decodeteaching നീന്തൽ ശരിക്കും അറിയാവുന്ന ഒരാളും ബോട്ടിനടിയിലും ചളിയിലും പെട്ടു പോകില്ല മനഃപൂർവം ചളിയിൽ ചവിട്ടി താഴ്ത്തി കൊന്നതായിരിക്കാം ദുരവസ്ഥ എന്ന കൃതി കാരണം
@@planetinfluencedk5360aarikkam
...ആശാൻ അപകടത്തിൽപെട്ട ഈ റെഡീമർ ബോട്ടപകടം ഒരുപാട് ദുരൂഹതകൾ ഉണർത്തുന്നതാണ്...
Muslim konatha. orupaad proof und . Swimming ariyuna kumaran asan anu mungi marikunath.
സത്യം
@@falconfurry6432 ഓവർലോഡ് കാരണം കുത്തനെ മറിഞ്ഞ ബോട്ടിനടിയിൽ പ്പെട്ടാൽ പിന്നെ നീന്തലറിഞ്ഞിട്ടെന്താ കാര്യം..അന്നത്തെ സൗകര്യങ്ങളുടെ ദൗർലഭ്യം മൂലം 4 ദിവസം പിടിച്ചു പോലും ബോട്ട് ഉയർത്താൻ... അക്കാലത്തെ സാമുഹ്യ സാഹചര്യങ്ങൾ മൂലം ആ അപകടത്തിൽ ഒരു ദുരുഹത സ്വഭാവികമായും ഉണ്ടാവുമല്ലോ. 1921ലെ കലാപവും അതിനെ നീശിതമായി വിമർശിച്ച് അദ്ദേഹം രചിച്ച ദുരവസ്ഥയും, തുടർന്ന് അദ്ദേഹം നേരിട്ട വധഭീഷണിയുമെ ല്ലാം...ചർച്ചയാവും... 😥😥😥
പക്കാ മർഡർ ആണ്
നല്ല അവതരണം ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ഇടുമെന്നു പ്രതീക്ഷിക്കുന്നു
kumaranasan
വീണപ്പൂവ്,ദുരവസ്ഥ, കരുണ, പുഷ്പകവാടി, ചിന്താവിഷ്ടയായ സീത, 🔥
അകാലത്തിൽ മറഞ്ഞ കാവൃപ്രതിഭക്ക് ആദരാഞ്ജലികൾ!
കേരളത്തിലെ ആദ്യ താലിബാനെതിരെ കവിതയെഴുതിയതിന് അദ്ദേഹത്തെ കൊന്നത് തന്നെയാണ് രാവിലെ കടന്ന് പോയ ബോട്ടുകളുടെ പേരുകൾ നോക്കിയാൽ മതി
സൂപ്പർ നല്ല അവതരണം ❤️😍❤️😍
Ushar അവതരണം sound poli
നല്ല അവതരണം
ഇതിൽ പറയുന്നബോട്ട് പ്രൈവറ്റ് ബോട്ടാണ്, ചേർത്തലക്കാരൻ പൊമ്പൊഴി പാപ്പച്ചന്റെ ബോട്ടാണ്, റെഡിമർ എന്നാൽ രക്ഷകൻ എന്നാണ്.
I give you you like please making cortical pranavam bus tragedy this incident I am remembering 2000 1
ALL Kerala Travel Guide Video CHEYUMO
Ashan njagalude pallana il innum jivikunu adehathinu maranamilla loveyou kumaranashan
ഞാൻ ഇന്ന് പത്രം കണ്ടപ്പോഴാണ് അറിഞ്ഞേ കുമാരനാശൻ ബോട്ട് അപകടത്തിൽ മരിച്ചേ എന്ന് അറിഞ്ഞേ 😞😞😞
ഊള
ഇനി ഗാന്ധിജി വെടിയേറ്റ് മരിച്ചത് എന്ന് അറിയുമോ എന്തോ
സൂപ്പർ : കുമാരനാശാൻ അകാലത്തിൽ പൊലിഞ്ഞു എന്നല്ലാതെ . മരണമിങ്ങനെയാണെന്ന് അറിയില്ലായിരുന്നു.
Pranamam
മലയാളത്തിൻ്റെ ,ഒരിക്കലും നികത്താനാവാത്ത മഹാനഷ്ടം .
മനുഷ്യൻ്റെ സ്വാർത്ഥതകളും ധിക്കാരങ്ങളും അന്നും കുറവൊന്നുമല്ലായിരുന്നല്ലോ. ആ ബോട്ടുജോലിക്കാരും അതിലൂടെ കണ്ടില്ലെന്നു നടിച്ച് കടന്നു പോയ മറ്റു ബോട്ടുകളിലുണ്ടായിരുന്ന മനുഷ്യരും മനുഷ്യർ തന്നെ ആയിരുന്നോ? ഇവിടെ പ്രളയകാലത്ത് മനുഷ്യർ ചെയ്ത രക്ഷാപ്രവർത്തനങ്ങൾ എത്ര മഹനീയമായിരുന്നുവെന്ന് ചിന്തിച്ചു പോകുന്നു .ഇന്നത്തെ പോലെ ആയിരുന്നെങ്കിൽ കുമാരനാശാനെപ്പോലുള്ള ഒരു പ്രതിഭ നഷ്ടപ്പെടുകയില്ലായിരുന്നു.'
1924 ജാനുവരി 16ന് എന്നതല്ലേ ശരി. 26 എന്നാണ് ഇതിൽ പറയുന്നത്.
16... വെളുപ്പിന് 3 മണിക്ക് ആണ് അപകടം ഉണ്ടായത് 💦
നീന്താന്‍ പറ്റുന്ന എത്രയോ പേര്‍
മുങ്ങി മരിച്ചിട്ടുണ്ട്.
സംശയാസ്പദം ഈ ദുരന്തം....മറ്റു ദുരന്തങ്ങളുമായി കൂട്ടിവായിക്കാൻ ഒരുപാടു വൈകി
ഇത് മലബാർ കലാപത്തെ കുറിച്ച് ദുരവസ്ഥ എന്ന കാവ്യം അദ്ദേഹം രചിച്ചതത്തിനെതിരെ മാപ്പിളമാർ ചെയ്തതാണെന്നു ചില ദോഷയ്ക ദൃക്കുകൾ പറയുന്നു
നല്ല സംസാരം..
Dhukkakaram. A kalathu jeevichirunnavar innu jeevichirkkan chance kuravvan. Kurachu kazhiyumbol nammalum ithu pole ormayavum. Ivideyulla sambavanghal ithu pole undavum
എന്തു സംഭവിച്ചു എന്ന് അന്വേഷണം വേണം
It was a murder
Gud info
Thanks
👍
Thanks
ആശാൻ അന്ന് മരണപ്പെട്ടില്ലെങ്കിൽ വീണ്ടും ഒരുപാടു സ്നേഹ കാവ്യങ്ങൾ നമുക്ക് ലഭിച്ചേനെ
Valarea nalla. AAA vatharanam
Ee botil aashan kayariyillayirunenkil
Good info
Thanks
Enta stalam anni komarakodi❤❤❤
Am Kesava pillai's grand daughter...
❤
❤️🙏
Aashan AashayaGhambheeran Kumaranashan was murdered . New team must enquire about it .
👏
Jan 16 alley
ജനുവരി 16 ആണ്
Jan 16
I saw a NAMBUTHIRY before 50 years , he said Kumaranasan was the causes of the tragedy. Boat was full . Prevent the travellers, then Poet is comming no one prevent the NAMBUTHIRY also few men entering the boat with Kumaranasan. Boat is over load.
എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല?????
ഈ കാണിക്കുന്ന ബോട്ട് ഇപ്പോൾ ഉള്ളത്
Just a representative image
കഷ്ടം.
Yes
Jan 26 aano jan 16 aano
Januvary. 16
ആശാന് swiming അറിയാമായിരുന്നോ ഇതിൽ ചതിയുണ്ടോ
Dhuravastha ezhuthiyathu ashaan alle so methanmaar thattiyathu aanennum parayunnund
Swimming അറിഞ്ഞിട്ട് കാര്യം ഇല്ല... വേറെയും ആളുകൾ മരിച്ചു
@@albin8851 അറിയില്ല bro ഇതിന്റെ പിന്നിൽ 🐷കൾ ഉണ്ടൊ എന്ന്.. But നമ്മൾ അധികം തെളിവ് ഇല്ലാതെ പറയുന്നേ ശരിയും അല്ല
Wrong date 16 th January
JIHATHYS ATTACK
😔🙏🏻
🙏
കഷ്ടം
Pazhaya. Aaareaggilum. Arivo. Thealiv. Undo?????
ജിഹാദി വേട്ട