ആശാൻ എന്ന മനുഷ്യൻ | Rajendran Edathumkara
ฝัง
- เผยแพร่เมื่อ 20 เม.ย. 2023
- സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ആശാൻ സ്മൃതി 2023 ഫെബ്രുവരി 23 24 ന് നടക്കുകയുണ്ടായി . "ആശാൻ എന്ന മനുഷ്യൻ " എന്ന വിഷയത്തിൽ രാജേന്ദ്രന് എടത്തുംകര പ്രഭാഷണം നടത്തുന്നു .
കാടു കയറാതെ വ്യക്തമായി പറഞ്ഞു. ആധികാരികതയും ഉണ്ട്.എങ്കിലും കുമാരനാശാൻ എന്ന മഹാകവിയെ സൃഷ്ടിച്ച മഹാകവി ആയ ശ്രീനാരായണഗുരുവിൻ്റെ കൃതികളെക്കൂടി സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെറുതായൊന്നു സ്പർശിച്ചു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. കോലത്തുകരയിൽ വച്ചുള്ള ആ സമസ്യാ പൂരണം സൂചിപ്പിച്ചത് ഉചിതമായി.കൂടുതൽ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ.
സർ.ഗംഭീരംം
Good presentation thanks
ഗംഭീരം.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും🌹
വളരെ നന്നായി
സല്യൂട്ട് സർ.... Mm
Very informative ... thanks sir...
J ni
❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍
Good to listen to
സർ, ഒരിക്കൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒരു ക്ലാസ്സ് എടുക്കണം എന്ന് അഡ്വ. വി.വി. വിജയൻ !
Super, I really enjoyed listening to this.
❤
A big salute ❤
Mmmmmmmmmmmm
Gurupadham tvyil Mahakaviyute body night 10 maniku last boat Tvm. Th ninu vannathinu shesham maravu cheythu ennu parayunnu. Sir parayunnath evening 5 manik ennane athanu correct?
ഭാഷണവും അവതരണവും കൊള്ളാം. ഉച്ചാരണത്തിൽ ചിലേടത്ത് അസ്വാരസ്യമുണ്ട്.
'പണ്ഠിതൻ' അല്ല. 'പണ്ഡിതൻ' ആണ്.
'പധ്യങ്ങൾ' അല്ല. 'പദ്യം' ആണ്
മലയാള-അധ്യാപകർ ഉച്ചാരണം കൂടുതൽ ശ്രദ്ധിക്കണം.
അങ്ങയുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു, കുമാരനാശാന്റെ വിവർത്തനങ്ങൾ അടക്കം എല്ലാ കൃതികളെയും അങ്ങ് ഇവിടെ പരാമർശിച്ചു. പക്ഷേ എന്റെ ഒരു സംശയം എന്തുകൊണ്ട് അങ്ങ് സമാജസ്തുതിയും, ഗുരുപാദദശകവും, ശാരദസ്തവവും പോലുള്ള കൃതികൾ പരാമർശിച്ചില്ല. ഇതൊന്നും Freethinkers അറിയേണ്ടതല്ലേ ?
ഇത് Freethinkers സംഘടിപ്പിച്ച പ്രോഗ്രാം ആയിരിക്കില്ല.
samaja sthuthi, gurupadadashakam, saradasthavam ?
താങ്കള്‍ പറഞ്ഞുതീര്ന്നപ്പോഴാണ് ഞാന്‍ കേള്‍ക്കുകയായിരുന്നു എന്നറിഞ്ഞത് ! നന്മയന്വേഷിച്ചലയുന്ന ഒര് ഊര്ജ്ജപ്രവാഹമായിരുന്നോ കുമാരനാശാന് !!
ആ മൃണാള o ഉണ്ടാകണം. വളരെ ഇഷ്ടപ്പെട്ടു സർ അങ്ങയുടെ പ്രഭാഷണം.
👌👌👌
സാറിൻ്റെ ഫോൺ നമ്പർ കിട്ടുമോ?
Lucky kesavan
Mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
ക്ഷീരം ചുരത്തും അകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൗതുകം
ithenthaa