ജിയോ പ്ലാനിൽ മാറ്റം വരുത്തി 2025 | jio new add-on pack 2025

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 44

  • @hananhensajerry2187
    @hananhensajerry2187 8 วันที่ผ่านมา +4

    Bro ഞാൻ അറിയാതെ 19 ചെയ്ത് പെട്ടുപോയി. രണ്ട് ദിവസം മുന്നേ നിർത്തലാക്കിയിട്ടുണ്ട്

  • @merinjoseph5094
    @merinjoseph5094 8 วันที่ผ่านมา +8

    ജിയോ ഇപ്പോൾ റെയിഞ്ച് കുറവ് ആണ് ചിലപ്പോൾ കറക്കം മാത്രം. ഞാൻ B.S.N.1 ലെ ക്ക് പൊകകയാണ്

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา

      ✌️

    • @junais9647
      @junais9647 8 วันที่ผ่านมา +3

      ന്നാ കറക്കം സ്തിരമായിക്കൊള്ളും 😅

    • @sreejithsudhakaran5762
      @sreejithsudhakaran5762 8 วันที่ผ่านมา +1

      ആഹാ എങ്കിൽ കറക്കം കൂടത്തെ ഉള്ളു 😂😂😂

    • @automotive2256
      @automotive2256 8 วันที่ผ่านมา

      Bsnl lek povathy erikanatha nallath. Njan jio user aarnu. Port cheythu bsnl eduthu. Muttan pani aan kittiyath. Netum kittila call cheyaan polum network ella. Eppo airtel aan.

    • @manum4348
      @manum4348 8 วันที่ผ่านมา

      198 lek vilich complaint cheythu nokku bro.

  • @sarathkumarjcb6813
    @sarathkumarjcb6813 7 วันที่ผ่านมา +3

    100 രൂപയുടെ മദ്യം 800ന് വിൽക്കുന്ന നാട്ടിൽ 😂😂😂😂

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 8 วันที่ผ่านมา +5

    വെറുതെയല്ല കല്യാണത്തിന് 5000 കോടി ചെലവാക്കിയത് സ്വന്തം കസ്റ്റമർമാരെ പ്രതീക്ഷിച്ചു തന്നെയായിരുന്നു മലയാളത്തിൽ പറഞ്ഞാൽ പിച്ച എടുക്കുക എന്നു പറയും☹️

  • @woozie-dude
    @woozie-dude 8 วันที่ผ่านมา +3

    Chetta montly pack illengil recharge cheyyamo (add
    On pack)

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา +1

      No validity recharge venam..!

  • @SinanP-en6pp
    @SinanP-en6pp 8 วันที่ผ่านมา +1

    Bro same plan 2 vattam recharge cheyyan patumou agana cheydal ndelum problem undo

    • @MuthuShiha
      @MuthuShiha  7 วันที่ผ่านมา

      Problm onnumilla same plan aanengil next month aa plan active aavum

    • @SinanP-en6pp
      @SinanP-en6pp 7 วันที่ผ่านมา

      @ appo 1yearnte 2 plan recharge cheydal matte plan ee year kaynt ano kitta

  • @CatherineJini
    @CatherineJini 8 วันที่ผ่านมา

    Jio sim cut aaayal therich edukaan pativo plzz reply

  • @agfmelmuri2733
    @agfmelmuri2733 7 วันที่ผ่านมา +1

    ഇത് വരേ ജയ് ജയ് ജിയോ ജിയോ
    ഇപ്പോൾ ജയ് ജയ് bsnl

  • @gkanfal3939
    @gkanfal3939 8 วันที่ผ่านมา +1

    5G unlimited 😈

  • @adroyikallayi29
    @adroyikallayi29 7 วันที่ผ่านมา

    ഒന്നും ചെയ്യാൻ ഇല്ല അനുഭവക്ക്

  • @HamzaA-r2p
    @HamzaA-r2p 7 วันที่ผ่านมา +2

    ഞാൻ ചാടി പോന്നത് നന്നായി

  • @abdulgafoor9767
    @abdulgafoor9767 8 วันที่ผ่านมา +1

    😮

  • @Ibrahim-h5q6u
    @Ibrahim-h5q6u 7 วันที่ผ่านมา +1

    BSNL

  • @mithunnarayan2148
    @mithunnarayan2148 8 วันที่ผ่านมา +1

    BSNL❤️

  • @ummachisworld
    @ummachisworld 8 วันที่ผ่านมา +4

    ജിയോ ഉടായിപ്പാണ് 😞

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา

      Mm

    • @sreejithsudhakaran5762
      @sreejithsudhakaran5762 8 วันที่ผ่านมา

      വേറെ ഏതാ ഉള്ളത്... തമ്മിൽ ഭേദം തൊമ്മൻ

  • @shareefsha2720
    @shareefsha2720 8 วันที่ผ่านมา +2

    Jio pani thannu thudangi 😢

    • @RafidRafi5542
      @RafidRafi5542 8 วันที่ผ่านมา

      Athaah njan bsnl Aakkiyath

  • @MOHAMMADASMIL-li3ez
    @MOHAMMADASMIL-li3ez 6 วันที่ผ่านมา

    jio DONT

  • @pluspoint1997
    @pluspoint1997 8 วันที่ผ่านมา +1

    കുറേ സുഖിപ്പിച്ചതല്ലേ 😂😂

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา

      അതെ 😄

  • @UnniKp-th4rf
    @UnniKp-th4rf 8 วันที่ผ่านมา

    🙄

  • @amishobbies
    @amishobbies 8 วันที่ผ่านมา +2

    Sheda..... 🙄

  • @ashokbodhi2542
    @ashokbodhi2542 8 วันที่ผ่านมา +1

    ജിയോ റെയിഞ്ച് കുറവാണ്, സാധാരണക്കാരന് പറ്റിയ പ്ലാനല്ല ഇപ്പോൾ വരുന്നത്, ബിഎസ്എൻഎൽ ലേക്ക് മാറിയിട്ട് രണ്ടുമാസമായി 😢

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา

      ✌️

    • @automotive2256
      @automotive2256 8 วันที่ผ่านมา

      Jio aayirunnu. Port cheythu bsnl eduthu. Bsnl eduthu pani kitty . Netum kittilla rangum ella. Eppo airtel lek port cheythu. Airtel adipoli aan❤❤

    • @shalysajeevan5709
      @shalysajeevan5709 7 วันที่ผ่านมา

      Airtel jionekaal expensive aan bro🤣​@@automotive2256

    • @sandeepchandran707
      @sandeepchandran707 7 วันที่ผ่านมา

      Njan mattiyitt 14 massamayi😂😂😂