ജിയോയുടെ ഓഫർ കേട്ട് ബിഎസ്എൻഎൽ തലകറങ്ങി വീണു..! | jIO vs BSNL

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 99

  • @lajisathyavan
    @lajisathyavan วันที่ผ่านมา +21

    ജിയോ വന്നതോട് കൂടി ആണ് ഇന്ത്യൽ ഇൻ്റർനെറ്റ് ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യം ആയത് ❤️

  • @neethuachu6596
    @neethuachu6596 วันที่ผ่านมา +19

    രണ്ട് മിനിറ്റ് പ്ലാൻ പറയാൻ അഞ്ച് മിനിറ്റ് തള്ള്,,,, ഇതിനേക്കാൾ ഭേദം കട്ടപ്പാരയുമായി കക്കാൻ പോകുന്നതാ ചേച്ചി 😂😂😂

  • @Shibeesh-zi9to
    @Shibeesh-zi9to 2 วันที่ผ่านมา +41

    ഒരു സാധാരണക്കാരന് എന്തിനാണ് ദിവസവും രണ്ടര ജിബി ഡാറ്റ ? ഒരു ജിബി. ഏറിയാൽ ഒന്നര. ബാക്കിയുള്ള ഡാറ്റ ഉപയോഗിക്കാതെ ജിയോയ്ക്ക് ലാഭം.ഉപയോഗിക്കാത്ത ഡാറ്റയുടെ പണം അടുത്ത റീചാർജ്ജിൽ കുറവ് ചെയ്യുമോ? ഇല്ലല്ലൊ. ജിയോ ഇത്ര നല്ല ഉപഭോക്തൃ സൗഹൃദ സ്ഥാപനമാണെങ്കിൽ രാജ്യത്ത് മഹാഭൂരിപക്ഷം ഉപയോഗിക്കുന്ന ഒന്നര, ഒന്ന് ജിബി പ്ലാനുകളുടെ ചാർജ്ജ് കുറയ്ക്കട്ടെ. ചാർജിൽ കുറവു വരുത്താതെ ഡാറ്റ വാരിക്കോരി കൊടുത്തീട്ട് എന്തു കാര്യം?

    • @sopanammedia4642
      @sopanammedia4642 วันที่ผ่านมา +4

      ഫൂൾ യുട്യൂബിൽ ഒരു സിനിമ കാണാൻ തികയില്ല ഇവൻ ആരാടാ 2.5ജിബി എന്തിനാ എന്നോ നോക്കി ഇരിക്കുന്ന ആളിന് വേണ്ട അത് സാധാരണ മൊബൈൽ മതി നോക്കിയ കിട്ടും അല്ലാതെ സ്മാർട്ട്‌ മൊബൈൽ 2.5ജിബി എന്തു എന്നു ചോദിച്ചു ബ്ലഡി ഫൂൾ

    • @sopanammedia4642
      @sopanammedia4642 วันที่ผ่านมา

      റേൻജ് ഇല്ലേ പിന്നെ ഡാറ്റ സ്പീഡ് കൂടിയ കൊണ്ട് 500 കിട്ടിയ കൊണ്ട് എന്തു കാര്യം 500 ബിസ്നൽ തന്നെ തിരിച്ചു കിട്ടും വാലിഡിറ്റി തീരുമ്പോൾ യൂസ് ചെയ്യാൻ റേൻജ് ഇല്ല ഇല്ലേ bsnp ടെലിഫോൺ എക്സഞ് പരിസരത്തു പോയ്‌ നിൽക്കണം 😂

    • @Sanilakumari.NSanilakn
      @Sanilakumari.NSanilakn วันที่ผ่านมา

      Pottathram parayade

    • @HarishchadranS-hy4kl
      @HarishchadranS-hy4kl วันที่ผ่านมา +1

      100% ശരിയാണ് ജിബി കുറച്ചുളള പ്ളാനും കൂടി വേണം

    • @jijuthomasjijuthomas7682
      @jijuthomasjijuthomas7682 19 ชั่วโมงที่ผ่านมา

      ​@@sopanammedia4642
      Yes
      നേരം വെളുക്കാത്ത ഏതോ പാർട്ടിയാ അതാ ഇ പഴഞ്ചൻ ചിന്താ ഗതി😂😂😂

  • @hashilpm7134
    @hashilpm7134 2 วันที่ผ่านมา +19

    മത്സരം വേണം എന്നാലല്ലേ നമുക്ക് മെച്ചമുള്ളൂ 😂

  • @nidhines8130
    @nidhines8130 2 วันที่ผ่านมา +16

    Bsnlയിലെ corrupted ആയ ഉദ്യോഗസ്ഥര്‍ bsnlലിൽ നിന്ന് പോയാൽ bsnl രക്ഷപ്പെട്ടു.

    • @NidhinaMohan
      @NidhinaMohan วันที่ผ่านมา +2

      100/100

    • @ska4036
      @ska4036 วันที่ผ่านมา

      അറിവും കാര്യ ഗ്രാഹ്യവും ഇല്ലാതെ നിങ്ങള് എന്തെങ്കിലും പറയുന്നു. 🥵😫🤑

  • @ramachandranm.k1139
    @ramachandranm.k1139 14 ชั่วโมงที่ผ่านมา +3

    ഞാൻ bsnlൽ നിന്നും jio യിലേക്ക് മാറിയതാണ്.
    എന്നാൽ ഇന്ന് jioയുടെ നെറ്റവർക്ക് സ്പീഡ് വളരെ വളരെ മോശം.

  • @vijayansankar5953
    @vijayansankar5953 วันที่ผ่านมา +11

    BSNL എന്ത് മത്സരിക്കാൻ ആണ്,3g പോലും മര്യാദയ്ക്ക് കൊടുക്കാൻ കഴിയാത്തവർ ആരോട് എന്ത് മത്സരിക്കാൻ.

    • @HeelHopper
      @HeelHopper วันที่ผ่านมา

      ചേട്ടാ bsnl പഴയ ആ ഒച്ചിഴയുന്ന അവസ്ഥ അല്ലാതെ 4g ഉണ്ട് ഞാൻ ജിയോ മാറ്റി bsnl ആക്കി, എനിക്ക് നല്ല കണക്ഷൻ കിട്ടുന്നുണ്ട്

    • @vijayansankar5953
      @vijayansankar5953 วันที่ผ่านมา

      @@HeelHopper ഞാൻ കഴിഞ്ഞ മാസം ഈ തളള് കേട്ട് 3 മാസത്തെക്ക് ചാർജ് ചെയ്ത് പണി കിട്ടിയപ്പോൾ Jio Sim ചാർജ് ചെയ്ത് ഉപയോഗിക്കുന്നു. എറണാകുളത്ത് പോലും മര്യാദയ്ക്ക് തുടർച്ചയായി 4ജി കിട്ടുന്നില്ല.

    • @PetersonThattil
      @PetersonThattil 2 ชั่วโมงที่ผ่านมา

      എനിക്ക് വീട്ടിൽ വൈഫൈ ഉണ്ട്. പേരിനൊരു സിം കാർഡ് മതി. ഞാൻ bsnl തിരഞ്ഞെടുത്തു.എന്നെപ്പോലെ ഉപയോഗം കുറവുള്ള ആളുകൾക്ക് bsnl ആശ്വാസമാണ്.

  • @MAINAGAM-y4m
    @MAINAGAM-y4m วันที่ผ่านมา +12

    ഞങ്ങള്ക്ക് ഇനി ജിയോ ഒരിക്കലും വേണ്ട

    • @sudhi714
      @sudhi714 วันที่ผ่านมา

      ജിയോ അല്ലാതെ പിന്നെ എന്തിന് എന്തിനാണ് സ്പീഡ് പണം കുറവുള്ളത്

  • @ashokkumar-wk2tf
    @ashokkumar-wk2tf วันที่ผ่านมา +5

    Yes,മത്സരം വേണം...

  • @binujohn240
    @binujohn240 2 วันที่ผ่านมา +15

    Jio വേണ്ടBSNI മതി

  • @Tencil577
    @Tencil577 2 วันที่ผ่านมา +9

    Jio charge കൂട്ടിയപ്പോൾ bsnl ലേക്ക് port ചെയ്തു 4 g എന്ന പേര്.. എവിടെ കിട്ടും range.. എന്ന ഗവേഷണം ഇപ്പോളും തുടരേണ്ട

  • @ShoukathAli-p4u
    @ShoukathAli-p4u วันที่ผ่านมา +2

    പഴയതൊന്നും ജനങ്ങള് മറന്നിട്ടില്ല എല്ലാവരും ആലോചിച്ചു കണ്ടിട്ട് ചെയ്യുക എന്തായാലും ജനങ്ങളെ നന്നാക്കാൻ ഒരു കമ്പനിയും ഒരുങ്ങത്തില്ല

  • @RajeshSickling
    @RajeshSickling 8 ชั่วโมงที่ผ่านมา +1

    1500 rs 365 day ഡെയിലി 1.5 gb വീതം കൂട്ടുമ്മ്പോൾ ഇത് പോലെ പൊട്ടത്തരം പറഞ്ഞാൽ ആരെങ്കിലും ശ്രദ്ദിക്കുമോ 😂

  • @Vijaytamil2002
    @Vijaytamil2002 12 ชั่วโมงที่ผ่านมา +2

    റേഞ്ച് ഇല്ലാത്ത ജിയോ ഞാൻ തോട്ടിൽ ചാടി

  • @babupeethambaran5628
    @babupeethambaran5628 5 ชั่วโมงที่ผ่านมา

    വീട്ടിൽ വൈഫൈ ഉള്ളവർക്ക് ഇത്രയും ഡാറ്റാ കൊണ്ട് ഒരു കാര്യവും ഇല്ല

  • @JojoPaul-f8s
    @JojoPaul-f8s วันที่ผ่านมา +3

    ദിവസം 5രൂപ നിരക്കിൽ വല്ല പ്ലാനും സാധാരണക്കാരന് വേണ്ടി ഉണ്ടോ

  • @ska4036
    @ska4036 วันที่ผ่านมา +1

    എന്തിനാ ഡാറ്റാ ഓരോ ദിവസവും തുല്യ റേഷൻ ആയി തരുന്നത്? നമുക്ക് മൊത്തം തരുന്ന ഡാറ്റാ നമ്മുടെ സൗകര്യം പോലെ ഉപയോഗിക്കാൻ സാധിക്കണം🥵😫🤑

  • @HarishchadranS-hy4kl
    @HarishchadranS-hy4kl วันที่ผ่านมา +2

    എല്ലാവർക്കും കൂടുതൽ ജീബി ആവശ്യമില്ല അതിനനുസരിച്ചുളള പ്ളാനാണ് വേണ്ടത്

  • @balakrishnanv3934
    @balakrishnanv3934 5 ชั่วโมงที่ผ่านมา +1

    ഇല്ല

  • @rambosmokieee1603
    @rambosmokieee1603 6 ชั่วโมงที่ผ่านมา

    വാരിക്കോരി തന്നിട്ട് എന്താ കാര്യം stable ആയിട്ടുള്ള കണക്ഷൻ ആയാൽ അല്ലേ ഉപയോഗം ഉള്ളു

  • @jayakrishnanvc6526
    @jayakrishnanvc6526 2 วันที่ผ่านมา +2

    189 Rs 28days recharge unddeee....2gb data ulimited call

    • @JoleanJol
      @JoleanJol 2 วันที่ผ่านมา +1

      അതും 28 ദിവസം.

    • @Jayakrishnan-m6c
      @Jayakrishnan-m6c 2 วันที่ผ่านมา

      പെണ്ണുങ്ങൾക്ക് 28 ദിവസമാണല്ലോ പിരിയേഡ് ഡൈറ്റ്.?
      ആ കണക്ക് ഇവൻമാരും കടം കൊണ്ടതാണ് .....😂

  • @smart7566
    @smart7566 วันที่ผ่านมา +1

    ഒരു ലാഭവും ഇല്ല നഷ്ടം
    2015 നെ 200 കൊണ്ട് ഹരിക്ക് പത്തു രൂപയും ചില്ലറയും ഒരു ദിവസത്തേക്ക് ആവും

  • @sopanammedia4642
    @sopanammedia4642 วันที่ผ่านมา +1

    ചേച്ചി വെള്ളം കുടിക്കാതെ പറയുന്നുണ്ടല്ലോ ബിസ്നൽ ആണ് നേരത്തെ കിട്ടിയോ ക്യാഷ് ഒക്കെ ഇല്ലേ ശോസം എടുക്കാതെ ഉള്ള സംസാരം വെറുതെ ആകും ചേച്ചി ബില്ല് മാറി വരാൻ കാല താമസം എടുക്കും

  • @narayanangivindan5017
    @narayanangivindan5017 วันที่ผ่านมา

    സാധാരക്കാരന്ന് കൂടുതൽ ഡേറ്റ ആ വശ്യം കുറഞ്ഞ ഡേറ്റ കൂടുതൽ സമയം ഉപയോഗിക്കുക എന്നതാണ് അതിന് ഈ ഭീമകൂശ്മാണ്ഡ ന്മാർ തയാറാകുമോ

  • @bijujoseph2082
    @bijujoseph2082 2 วันที่ผ่านมา +1

    BSNL 5 g koodi ethrayum pettennu install cheyyanam BSNL ullathukondanu ippol Ivar maryadakkarayirikkunnath .so BSNL ivide nilanilkkanam .powersector Anu aduthath .avideyum oru govt company sakthamayi nilanilkkanam .rajyathe sadharanakkarkkuvendi .

  • @K5K2023
    @K5K2023 6 ชั่วโมงที่ผ่านมา

    500 G b എന്ന് പറഞ്ഞാൽ ഒരു ദിവസം 17 G bയോളം വരും ഒരുത്തനേ കൊണ്ടും 17 G b യൂസ് ചെയ്യാൻ കഴിയില്ല ഒരു ദിവസം,,, അത് jio കാർക്ക് അറിയാം,,,,

  • @sajiths8663
    @sajiths8663 2 วันที่ผ่านมา +3

    2025 രൂപയുടെ റീചാർജ്

  • @uthamansnm6182
    @uthamansnm6182 วันที่ผ่านมา +1

    Jio net kittunilla😅😅😅

  • @mathewkp7510
    @mathewkp7510 4 ชั่วโมงที่ผ่านมา

    200ദിവസം അല്ലെ ഉള്ളു ഈ രൂപ കൊടുത്താൽ bsnl ഒരു വർഷം കിട്ടും സാധാരണക്കാരന് 200sms 2.5gb data ഇതുന്നും ആവശ്യം ഇല്ല

  • @madhueg5687
    @madhueg5687 16 ชั่วโมงที่ผ่านมา

    Ithe kettu arum thala vakkaruthe. Free aayittu kittiyirunnathu pinneedu kande thani niram.

  • @BabuPt-f3y
    @BabuPt-f3y วันที่ผ่านมา

    നെറ്റ്സ്പിടിൻ്റെ കാര്യത്തിൽ രണ്ടും ഒരുപോലെ

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 วันที่ผ่านมา +1

    2025 രൂപ 6 മാസത്തിനു ഞമ്മക്കു വേണ്ടേ വേണ്ടാ

  • @drvishnu9196
    @drvishnu9196 9 ชั่วโมงที่ผ่านมา

    അംബാനി അണ്ണൻ എങ്ങനെ വീണാലും ദിവസം പത്തു രൂപ ഓരോ ഇന്ത്യക്കാരനും പുള്ളീടെ പെട്ടീല് ഇടണം . ഏതു പ്ലാൻ എടുത്താലും ദിവസം പത്തു രൂപതാ 😹

  • @AbdulKader-q8y
    @AbdulKader-q8y วันที่ผ่านมา

    ഇവൻ മാർ നഷ്ടത്തിലായത് കൊണ്ടല്ലേ ചാർജ് കൂട്ടിയത് ഇപ്പോൾ എങ്ങിനയാ ചാ ർ ജ് കുറയ്ക്കുന്നത്,.😅

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 ชั่วโมงที่ผ่านมา

    Geo uday pinnallay poyal...pinnay srrinjollum

  • @narayanaswamycl7626
    @narayanaswamycl7626 4 ชั่วโมงที่ผ่านมา

    യഹോവ bsnl must bring down 1 GB data full talk time, 15 sms, plan @ 1.50 per day for 90 days validity.

  • @MohananUnnithan-b1g
    @MohananUnnithan-b1g วันที่ผ่านมา

    എന്തിനു ഇ വലിയ പ്ലാനുകൾ സാധാരണ ക്കാരന് ചെ റിയാ പ്ലാനുകൾ ഉണ്ടെങ്കിൽ വരട്ടെ

  • @RajendranKalathil
    @RajendranKalathil วันที่ผ่านมา

    അംബാനി മകളുടെ. വിവാഹം നടത്തിയ ചെലവ് ഫോൺ വരിക്കാരിലൂടെ. നികർത്തി. അത് എയർടെൽ എന്നിവരും മുതലാക്കി. ഇവർ പറയുന്നത്. വിശ്വസിച്ചാൽ നമ്മുടെ ധനം പോയി. ഞാനും bsnl ലേക്ക് പോകുന്നു.

  • @harikumarification
    @harikumarification วันที่ผ่านมา

    Mukeshum molum kudi chaiye thanks

  • @ramakrishnanpp6697
    @ramakrishnanpp6697 17 ชั่วโมงที่ผ่านมา

    ജിയോ മോദിയുടെ മുതലാളിയുടേത്,. ബിഎസ്എൻഎൽ മോദിയുടെ തൊഴി കൊള്ളുന്നവരുടേത് .രണ്ടിലും ലാഭം തള്ള്മാമന് തന്നെ.. പിന്നെ ചായ കാശ് ഈ പരസ്യക്കാർക്കും

  • @deva.1451
    @deva.1451 2 วันที่ผ่านมา +3

    ജിയോ നക്കാൻ തന്നാൽ എന്തും വിളിച്ചു പറഞ്ഞോ? ജോലി ചെയ്തു ജീവിക്കു കൊച്ചെ. പാരപണി നിറുത്തു.

  • @sureshkumar-ov3wu
    @sureshkumar-ov3wu วันที่ผ่านมา

    3മാസം കഴിഞ്ഞു ജിയോ വീണ്ടും നിരക്ക് കൂട്ടും bsnl തന്നെ ശരണം

  • @sinanpsinu5247
    @sinanpsinu5247 วันที่ผ่านมา

    Bsl ന് എല്ലാടത്തും കവറേജ്‌ കിട്ടാണെങ്കിൽ മറ്റുള്ളവരെ ഒഴിവാക്കിയേനെ

  • @SureshKumar-ru1is
    @SureshKumar-ru1is 2 วันที่ผ่านมา

    🙏💕😎😎

  • @jainibrm1
    @jainibrm1 วันที่ผ่านมา

    കുറയട്ടങ്ങനെ കുറയട്ടെ ❤❤

  • @JojoPaul-f8s
    @JojoPaul-f8s วันที่ผ่านมา

    ദിവസം 5രൂപ നിരക്കിൽ വല്ല പ്ലാനും ഉണ്ടോ

  • @rajanpillai3561
    @rajanpillai3561 14 ชั่วโมงที่ผ่านมา

    B s nl chumma parayukaye ullu net orikkalum kittilla pocket ady mathram

  • @santhoshar4056
    @santhoshar4056 วันที่ผ่านมา

    Bsnl sim phone ittal 5g or 4g കിട്ടില്ല പിന്നെ ഇവിടെ തിരുകിയൽ ബിഎസ്എൻഎൽ റേഞ്ച് കിട്ടും ഫോൺ മുഖന്ദിരം jio and others avide bsnl illa pinne evide ഇടുന്ന connection ne Patti yamu nigal പറയുന്നത്

  • @silendranKp-o6x
    @silendranKp-o6x 2 วันที่ผ่านมา +1

    Ethada eval. Ethil sadharannakark endhu mecham...
    Oronu eragikkolum mudum thaggi

  • @prasadgood8519
    @prasadgood8519 12 ชั่วโมงที่ผ่านมา

    BSNL ഇപ്പോഴും ആണ്

  • @AntonyElias-l6s
    @AntonyElias-l6s วันที่ผ่านมา +1

    ജിയോ വേണ്ടന്ന് വച്ചവർ തിരിച്ചുവരുമെന്നു യാതൊരു പ്രതീക്ഷയും വേണ്ട ,കാരണമെന്തെന്നറിയുമോ ,ഒന്നര gb ഡാറ്റയുള്ള ജിയോ പ്ലാനിൽ ,രണ്ടു സിനിമ കാണുന്നതിന് മുൻപ് ഒന്നര ജീ ബി തീരും, ഇതേ പ്ലാനിൽ BSNL ആണങ്കിൽ നാലു് സിനിമ കണ്ടാലും ഡാറ്റാ തീരില്ല ,അപ്പോൾ വ്യത്യാസം മനസ്സിലായോ, അപ്പോൾ 'മോൾ വേറെയെവിടെയെങ്കിലും പോയി തോണി തുഴയാൻ നോക്ക്

  • @NatarajanFr
    @NatarajanFr 13 ชั่วโมงที่ผ่านมา

    മോഡി കീ ജയ് 🤣🤣🤣🤣🤣

  • @MOHAMMADASMIL-li3ez
    @MOHAMMADASMIL-li3ez 2 วันที่ผ่านมา

    Jio full quality

  • @siyadc9275
    @siyadc9275 วันที่ผ่านมา

    ഞാൻ വരുമ്പോൾ BSNL റോഡ് സൈഡിൽ തലകറങ്ങി വീണു കിടക്കുന്നത് കണ്ടു ഒന്ന് പോ മാഷേ തള്ളാതെ

  • @MOHAMMADASMIL-li3ez
    @MOHAMMADASMIL-li3ez 2 วันที่ผ่านมา

    Nattil Ullah customer jio nallam Kashi

  • @AnilKumar-670
    @AnilKumar-670 19 ชั่วโมงที่ผ่านมา

    ആരും ചെയ്യരുത്

  • @thomasperumal5971
    @thomasperumal5971 วันที่ผ่านมา

    വെറുതെ 5 മിനിറ്റ് പാഴാക്കി -😢

  • @balakrishnanv3934
    @balakrishnanv3934 5 ชั่วโมงที่ผ่านมา +1

    ജിയൊ പോക്കാണ് റെയിഞ്ച് ബല്ല

  • @ashokkumar-wk2tf
    @ashokkumar-wk2tf วันที่ผ่านมา

    ബട്ട്,കുത്തക വേണ്ട......

  • @vipindas2653
    @vipindas2653 16 ชั่วโมงที่ผ่านมา

    Jio നനാക്കി മതിയായില്ലെ നിർത്തി പോ

  • @Aone333
    @Aone333 วันที่ผ่านมา

    എന്തൊക്കയോ പറഞ്ഞു വലിച്ചു നീട്ടുന്നു

  • @akj10000
    @akj10000 3 ชั่วโมงที่ผ่านมา

    തള്ളാൻ ചേച്ചിക് ജിയോ എത്ര തന്നു

  • @crawlerguys
    @crawlerguys วันที่ผ่านมา

    Just put a plan picture, done. Useless videos 👎

  • @fathimafarha3051
    @fathimafarha3051 วันที่ผ่านมา

    . കള്ളം എത്ര രൂപ എന്ത് പറയുന്നില്ല.
    വെറുതെ ഒരു തള്ള

  • @SalamSalam-k4m
    @SalamSalam-k4m วันที่ผ่านมา

    കഷ്ടം

  • @RathershMohan
    @RathershMohan 8 ชั่วโมงที่ผ่านมา

    Jio പോലെ ഇത് പോലത്തെ ഒരു ഉടായിപ്പ് കമ്പനി വേറെ ഇല്ല 2 ജിബി ഡാറ്റാ ഓഫറിൽ 1.5ജിബി ആയാൽ ഡാറ്റാസ്പീഡ് പകുതി ആയി കുറയുകയും ചുമ്മാ കറങ്ങിക്കൊണ്ടിരിക്കുകയും അല്ലാതെ ഒരു ഉപകാരവും ഇല്ലാത്ത പക്കാ ഫ്രോഡ് നെറ്റ്‌വർക്ക്

  • @JojoPaul-f8s
    @JojoPaul-f8s วันที่ผ่านมา +2

    ദിവസം 5രൂപ നിരക്കിൽ വല്ല പ്ലാനും സാധാരണക്കാരന് വേണ്ടി ഉണ്ടോ