ഓണം വന്നല്ലോ.. വ്ലോഗ് എത്തിയല്ലോ... കോടി ഉടുത്തല്ലോ... നിലു ചാടി മറിഞ്ഞല്ലോ..... കൂട്ടുകാരെ പെർളി ചേച്ചി വീഡിയോ ആയി എത്തി.. സദ്യ കഴിഞ്ഞിട്ടു ഈ വീഡിയോ കാണാല്ലോ....!!!!!!!
കരഞ്ഞോണ്ട് ഉറക്കത്തിൽ നിന്നെഴുന്നേൽക്കുന്ന കുഞ്ഞുങ്ങളെയെ ഞാൻ കണ്ടിട്ടുള്ളു..... നിലുകുഞ്ഞു എന്ത് cute ആയി ചിരിച്ചോണ്ടാ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്.... ❤
aaa aaa. ab to bas aaa. BB BB BB BB. BB BB all day off AA. BB BB BB BB. BB. b aaa aaa aaa. BB. BB BB aaa aaa aa aa aa aa aa. BB. BB to all of. aaa aaa aa. BB. BB.
bn aaa m mmmm mbnb mbmbmbbmbmmmmmmmbmbmmmmmmmbbmbmmbnbmbm mmmbbmmmmmbmmmbmbbbmbmbbmm m mmbmmmmbbbmbbnm mbmbmmbmnmbbmmmmmbmbmmbmmmbmmbmbbmmbbmbmbmbnbbmbmbm aaa mmmmbmbbmbmmbmmmmmnmmbbnbbnbbbmbmbbmmm.m.
കുഞ്ഞുങ്ങൾ ഉറങ്ങുമ്പോ അപ്പൂപ്പന്മാർക്ക് എന്തോ ഒരു ബുദ്ധിമുട്ടാ... അമ്മമാർ അറിയാതെ കുഞ്ഞുങ്ങളെ ഉണർത്തുന്നത് സ്ഥിരം പരിപാടിയാ... ഇവിടേം അങ്ങനാ.. മാത്രല്ല അവർ food കൊടുത്താൽ ഏത് ഫുഡും കഴിച്ചോളും... 🥰
ഓണം വിഷു വന്നാൽ 5മണിക്ക് മുമ്പ് അടുക്കളയിൽ കയറി ഒരു മുല്ലപ്പൂ പോലും കിട്ടാതെ തിരുവോണം vlog പോലും ചെയ്യാൻ പറ്റാതെ വെഷമിച്ച ഞാൻ തന്നെ അപ്പൊ മാസ്സ് 😄. ചുമ്മാ പറഞ്ഞതാട്ടോ pearly is great 🤩എല്ലാരും പഠിക്കേണ്ട ഒരുപാട് goods ഉണ്ട് pearliyil Really ♥️You
എന്റെ ചേച്ചിക്കുട്ടിക്കും കുടുംബത്തിനും ഹ്യദയം നിറഞ്ഞ ഓണാശംസകൾ ... നമ്മൾ നേരിൽ കാണുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്നു ...ശരീരം തളർന്ന് കിടപ്പിലായ നാളിൽ ചേച്ചിയുടെ പരിപാടി കാണുമ്പോൾ ഞാൻ വേദന മറന്ന് ചിരിക്കുമായിരുന്നു .അന്നു മുതൽ ഇഷ്ടം തോന്നിയതാ കൂടെപ്പിറപ്പിനോട് എന്ന പോലെ .. ഇനിയും ഒത്തിരിപ്പേരുടെ ജീവിതത്തിലെ സന്തോഷത്തിനു ചേച്ചി കാരണമാവട്ടെ ... I LOVE YOU Chechikkutti😍
എന്തൊരു രസമാണ് ഈ ബ്ലോഗ് കാണാൻ. കണ്ടു കണ്ടു സമയം പോയതറിഞ്ഞില്ല. Pearleyude ലൈഫ് എന്തൊരു സിംപിളാണ് . അടിപൊളിയായിട്ടുണ്ട് ബ്ലോഗ്. Niluവാവ അതിനേക്കാൾ adipoli. ആ കുറുമ്പും കുട്ടിത്തരം കാണാൻ എന്തു രസം. അടിപൊളി ഡ്രസ്സ് ഒക്കെ ആയിരുന്നു. Pearle ആ ഓട്ടോകാരനോട് ഹാപ്പി ഓണം എന്ന് പറഞ്ഞപ്പോൾ അയാൾക്ക് എത്ര സന്തോഷമായി കാണും. നിങ്ങളെപ്പോലുള്ള താരങ്ങളിൽ നിന്ന് കിട്ടുന്ന ചെറിയ ചെറിയ വാക്കുകൾ പോലും ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നതാണ്. അത്രയ്ക്കും ആഗ്രഹമുണ്ട് pearle ye ഒന്ന് കാണാൻ. അത് സാധിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്നാലും എനിക്ക് കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. Happy onam to my dear one and her family 🥰
എനിക്കുമുണ്ടായിരുന്നു പണ്ട് ഇതു പോലെ ഒരോണഠ എന്റെ അപ്പൻ ജീവിച്ചിരുന്നപ്പോൾ 🥲 എന്നെ പോലെ അപ്പനുഠ അമ്മയുഠ ഒരു familyയുഠ ഒന്നുമില്ലാത്ത വേറെ ആരെന്കിലുമുണ്ടോ ഇവിടെ 🙂 ഈ happy family കണ്ട് ആസ്വദിച്ച് ഇതു പോലൊരു family ഉണ്ടായിരുന്നെന്കിൽ എന്ന് ആഗ്രഹിച്ചവർ 🙂
Happy Onam Pearly, Srini & Nilu baby ……! Luv mota baby 😘😘😘, she is a chatter box like mom and that is wonderful for babies of her age. All bcoz of growing up between huge family.
It's a Meditation watching Nilubabe and her activities .. she is so cute & charming .. 🤗😚 Babies are God Himself .. so innocent, crystal clear & pure hearted .. !!! 🙇♀️
Normal babies ellam chilapol urakkam enneekumpol karanjukomdu ezhunelkum.nila baby so cutee ...woke up with cute smile..so precious baby.kannuvekkathirikkatte
Whenever my mind getS upset correct time pearly chechi video idum. Ath apo thanne kaanum. Kand kazhiyumbo entho oru sukam aan full positive energy aan. Nilu babynem kudi kanda pinne parayanda. You made my mind happy and relaxed. Thank you sooo much. And nilu ipo baby onuallallo big girl ayi😘😘😘. Happy onam. 💐
Superbbbbbb!!!....Niluma is such a treat to watch❤️❤️❤️❤️❤️🧿...beautiful family....today is going to be a day of watching this vlog back to back.... how i wish it would just go on n on...🥺🥺🥺😍🥰❤️😘🧿🧿🧿
ഓണം വന്നല്ലോ.. വ്ലോഗ് എത്തിയല്ലോ... കോടി ഉടുത്തല്ലോ... നിലു ചാടി മറിഞ്ഞല്ലോ..... കൂട്ടുകാരെ പെർളി ചേച്ചി വീഡിയോ ആയി എത്തി.. സദ്യ കഴിഞ്ഞിട്ടു ഈ വീഡിയോ കാണാല്ലോ....!!!!!!!
😂
😅😻❤️🔥
🤣
Super njan ethe aa pattinte eenathil paadi nokki, correct
🤣🤣
കുറേ ആയല്ലോ കണ്ടിട്ട് പേർളി കുട്ടാ 😍❤️❤️
👩❤️👩👨❤️👨👩❤️👨🌷🌹🌟😄😆😆😄
th-cam.com/users/shortsW7ie8ATkRwU?feature=share
th-cam.com/video/MTeOkXXkbDg/w-d-xo.html
Yes
Ys
കരഞ്ഞോണ്ട് ഉറക്കത്തിൽ നിന്നെഴുന്നേൽക്കുന്ന കുഞ്ഞുങ്ങളെയെ ഞാൻ കണ്ടിട്ടുള്ളു..... നിലുകുഞ്ഞു എന്ത് cute ആയി ചിരിച്ചോണ്ടാ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്.... ❤
P🤣🤣🤣🤣🤣
ppplpp pp pp BB ippo baa. BB.
BB b
ab. BB.
BB BB BB BB. aaa.
BB BB.
BB BB. BB.
aaa aaa.
ab to bas aaa.
BB BB BB BB. BB BB all day off AA. BB BB
BB BB. BB.
b aaa
aaa aaa.
BB.
BB BB aaa aaa aa aa aa aa aa.
BB.
BB to all of.
aaa aaa aa.
BB.
BB.
bn aaa m mmmm
mbnb mbmbmbbmbmmmmmmmbmbmmmmmmmbbmbmmbnbmbm mmmbbmmmmmbmmmbmbbbmbmbbmm
m mmbmmmmbbbmbbnm mbmbmmbmnmbbmmmmmbmbmmbmmmbmmbmbbmmbbmbmbmbnbbmbmbm aaa
mmmmbmbbmbmmbmmmmmnmmbbnbbnbbbmbmbbmmm.m.
ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ.. കമെന്റ് ഇടുന്നത് ഇത് ആദ്യമായാണ് 🥰🥰🥰♥️♥️♥️
Sarath is really the best uncle. Both kutties are really attached and comfortable with sarath❤❤. Happy onam🌸🌸
ഉറങ്ങി എണീക്കുമ്പോൾ ചിരിച്ച് എഴുന്നേൽക്കുന്ന ബേബി😍❤️Nilumma😘
കുഞ്ഞുങ്ങൾ ഉറങ്ങുമ്പോ അപ്പൂപ്പന്മാർക്ക് എന്തോ ഒരു ബുദ്ധിമുട്ടാ... അമ്മമാർ അറിയാതെ കുഞ്ഞുങ്ങളെ ഉണർത്തുന്നത് സ്ഥിരം പരിപാടിയാ... ഇവിടേം അങ്ങനാ.. മാത്രല്ല അവർ food കൊടുത്താൽ ഏത് ഫുഡും കഴിച്ചോളും... 🥰
1 secondil തന്നെ 100 expresion ഇടുന്ന നിലു ബേബി ❤️😘😘
എത്ര വിഷമം,വന്നാലോ സങ്കടം വന്നാലോ, depression വന്നാലോ. Mind cool ആകാനും relax ആകാനും പറ്റുന്ന ഒരു chanel ആണ് പേർളി മാണിയുടേത് ....❤️😘
Shreeni mudi vettiyappol super look aayi👍👍👍👍
ഇന്നലെ വ്ലോഗ് പ്രതീക്ഷിച്ചു ചേച്ചി... ഇടയ്ക്ക് വ്ലോഗ് ഇടണം കേട്ടോ... ❤️❤️❤️ Happy Onam Pearle Chechi and Family.. 🥰 Nilu.... 😘😘😘
Nigakeverepaniyile
മാമാ
Twinning mom and daughter❤️💫happy onam to this amazing family🥰
പെട്ടന്ന് തീർന്നു പോയി. ഇതിലും കൂടുതൽ പ്രേതീക്ഷിച്ചു 🌸🌸
ഓണം വിഷു വന്നാൽ 5മണിക്ക് മുമ്പ് അടുക്കളയിൽ കയറി ഒരു മുല്ലപ്പൂ പോലും കിട്ടാതെ തിരുവോണം vlog പോലും ചെയ്യാൻ പറ്റാതെ വെഷമിച്ച ഞാൻ തന്നെ അപ്പൊ മാസ്സ് 😄. ചുമ്മാ പറഞ്ഞതാട്ടോ pearly is great 🤩എല്ലാരും പഠിക്കേണ്ട ഒരുപാട് goods ഉണ്ട് pearliyil Really ♥️You
Belated Happy Onam pearle chechy and fam ❤
Niluu❣️
Congrats #1 on Trending ✨️
Happy onam pearlish, Nilumma and Family 🌺❤️
എന്റെ ചേച്ചിക്കുട്ടിക്കും കുടുംബത്തിനും ഹ്യദയം നിറഞ്ഞ ഓണാശംസകൾ ... നമ്മൾ നേരിൽ കാണുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്നു ...ശരീരം തളർന്ന് കിടപ്പിലായ നാളിൽ ചേച്ചിയുടെ പരിപാടി കാണുമ്പോൾ ഞാൻ വേദന മറന്ന് ചിരിക്കുമായിരുന്നു .അന്നു മുതൽ ഇഷ്ടം തോന്നിയതാ കൂടെപ്പിറപ്പിനോട് എന്ന പോലെ .. ഇനിയും ഒത്തിരിപ്പേരുടെ ജീവിതത്തിലെ സന്തോഷത്തിനു ചേച്ചി കാരണമാവട്ടെ ... I LOVE YOU Chechikkutti😍
th-cam.com/video/MTeOkXXkbDg/w-d-xo.html
എത്രയും പെട്ടന്ന് കാണാൻ സാധിക്കട്ടെ 😊
എന്തൊരു രസമാണ് ഈ ബ്ലോഗ് കാണാൻ. കണ്ടു കണ്ടു സമയം പോയതറിഞ്ഞില്ല. Pearleyude ലൈഫ് എന്തൊരു സിംപിളാണ് . അടിപൊളിയായിട്ടുണ്ട് ബ്ലോഗ്. Niluവാവ അതിനേക്കാൾ adipoli. ആ കുറുമ്പും കുട്ടിത്തരം കാണാൻ എന്തു രസം. അടിപൊളി ഡ്രസ്സ് ഒക്കെ ആയിരുന്നു. Pearle ആ ഓട്ടോകാരനോട് ഹാപ്പി ഓണം എന്ന് പറഞ്ഞപ്പോൾ അയാൾക്ക് എത്ര സന്തോഷമായി കാണും. നിങ്ങളെപ്പോലുള്ള താരങ്ങളിൽ നിന്ന് കിട്ടുന്ന ചെറിയ ചെറിയ വാക്കുകൾ പോലും ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നതാണ്. അത്രയ്ക്കും ആഗ്രഹമുണ്ട് pearle ye ഒന്ന് കാണാൻ. അത് സാധിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്നാലും എനിക്ക് കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. Happy onam to my dear one and her family 🥰
Me toooooo
Enikkum ee life kanan aagrahikkunna celebrity Pearle chechi aanu love you chechi😍.chechi Malappuram varumbol ariyikkumo
@@lubinaliyana92 ayalkku manasilayathu polum illennu thonnunnu Pearlye😅
എനിക്കുമുണ്ടായിരുന്നു പണ്ട് ഇതു പോലെ ഒരോണഠ എന്റെ അപ്പൻ ജീവിച്ചിരുന്നപ്പോൾ 🥲
എന്നെ പോലെ അപ്പനുഠ അമ്മയുഠ ഒരു familyയുഠ ഒന്നുമില്ലാത്ത വേറെ ആരെന്കിലുമുണ്ടോ ഇവിടെ 🙂 ഈ happy family കണ്ട് ആസ്വദിച്ച് ഇതു പോലൊരു family ഉണ്ടായിരുന്നെന്കിൽ എന്ന് ആഗ്രഹിച്ചവർ 🙂
Etra nalayi video etatt waiting arnn adipoli video nila and reign is soo cutee😘❤
എത്ര നാളായി കണ്ടിട്ട്..അടിപൊളി ആയിരുന്നു. നിലുന്റെ ചിരിയും,കുടുംബത്തിന്റെ കൂടിച്ചേരലുമെല്ലാം സൂപ്പർ
നോട്ടിഫിക്കേഷൻ എന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.....
അത്രയ്ക്കും കട്ട വെയ്റ്റിംഗ് ആയിരുന്നു ♥️♥️
കുറെ ആയല്ലോ കണ്ടിണ്ട് ❤️എന്നും നോക്കും ഉണ്ടോ എന്ന് ❤️ഇടക്ക് ഒക്കെ വ്ലോഗ് ഇടണേ പേർളി ഒരു പാട് മിസ്സ് ചെയ്തു ❤️❤️❤️
th-cam.com/video/MTeOkXXkbDg/w-d-xo.html
Happy Onam Pearly, Srini & Nilu baby ……!
Luv mota baby 😘😘😘, she is a chatter box like mom and that is wonderful for babies of her age. All bcoz of growing up between huge family.
Niluand shardha bond is just ossom ❤
Hpy onam chechi❤️
നിങ്ങളെ ഓണം വ്ലോഗ് വെയ്റ്റിങ് ആയിരുന്നു 😘😘
It's a Meditation watching Nilubabe and her activities .. she is so cute & charming .. 🤗😚 Babies are God Himself .. so innocent, crystal clear & pure hearted .. !!! 🙇♀️
ശോ …ഭയൻകരം
Happy onam to the lovely family.Specially Nilumma nd kunjava❤❤❤❤💚💚💚💛💛🧡💜🧡💛💚❤💜🧡💛💚
എനിക്ക് ഭയങ്കര ഇഷ്ടാണ് പേർളിനെയും ശ്രീനിയെയും ചെറിയ കുഞ്ഞാവയെയും 🥰🥰
So nice to see you and your vlogs after a long time 🥰
Normal babies ellam chilapol urakkam enneekumpol karanjukomdu ezhunelkum.nila baby so cutee ...woke up with cute smile..so precious baby.kannuvekkathirikkatte
*Happy Onam chechii* 😍🌼
കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.. നിലു വിന്റെ ചിരി കണ്ട്, അവളുടെ സംസാരം കേട്ടും ഒത്തിരി സന്തോഷമായി... Happy ഓണം..... ശ്രീനി മുട്ടിവെട്ടിയപ്പോൾ സൂപ്പർ ആയി.... പേർലിയുടെ ഡ്രസ്സ് അടിപൊളി....
Pearlyde sister aake maari poi. Oru happiness ellathapile feel chythu.. ❤️nyc fmly
ശ്രീനിടെ അച്ഛനെയും അമ്മയെയും മിസ്സ് ചെയുന്നവർ ഉണ്ടോ?
കഴിഞ്ഞ പ്രാവശ്യം അവരുടെ കൂടെയല്ലേ അപ്പോൾ ഇവരൊന്നും ഇല്ലായിരുന്നു. ഈ പ്രാവശ്യം അവരില്ല..
Whenever my mind getS upset correct time pearly chechi video idum. Ath apo thanne kaanum. Kand kazhiyumbo entho oru sukam aan full positive energy aan. Nilu babynem kudi kanda pinne parayanda. You made my mind happy and relaxed. Thank you sooo much. And nilu ipo baby onuallallo big girl ayi😘😘😘. Happy onam. 💐
7:53 very much loved this portion😘🥰.
Pearly chechi:Avalde appante athe swabhavam 🤭😂
Nila baby is so adorable! Thank you for sharing her cuteness with us
ചുന്ദരി നിലുകുട്ടിക്ക്
ഹാപ്പി ഓണം 🥰🥰🥰🥰😘😘😍😍😍😍😍😍😍😍😍😍
My favorite couple aanu... Super fam😘.... Pearly chechi bhayakara cute aanu... ❤🔥
ചുന്ദരി കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️
Happy Onam to the lovely family 🤩
So delighted to watch another vlog after a long pause...Chechi do try posting videos for us regularly...❤️
th-cam.com/video/MTeOkXXkbDg/w-d-xo.html
th-cam.com/users/shortszepb_DIbBRM?feature=share
Happy Onam പേർളി ചേച്ചി and ശ്രീനിഷ് ഏട്ടാ.... And all family members🌺💕
Neelu molu oru stress relief thanne aanu .. vdo kandapo nalla happy aayi .. chakkara vaava ..
പെർളി ചേച്ചിയുടെ മമ്മിനെ എനിക്ക് ഒത്തിരി ഇഷ്ട്ടാ ❤😍
Pearly chechi.. i miss ur vlog..I'm always waiting for your vlog.. it was really mind refreshing and so cute.. thank you❤️
Pearle can't miss your pregnancy glow ❤️❤️🌟🌟🌟🌟🌟🌟🌟🌟🌟...you look pregnant 😘
Hope it's come true ...very conciously covering tummy
Pearle pregnant aano
@@nature2752 no
@@janvicrjiswinr9486 pinne ivarokke entha parayunne
@@nature2752 vattu
Nilu is the happiest child I have seen
th-cam.com/video/rTdovpg3O5Q/w-d-xo.html
Nilu babynte ഓരോ expressionm പിന്നേം പിന്നേം കാണാൻ തോന്നുന്നത് ആർക്കൊക്കെ 😌 Lots of luv Nilu baby 💓😘❤️
Enjoyed this vlog Pearly. Love your sweet family and the 2 little angels Truly enjoyed it very bit.
Katta waiting aarnnu pearly checheede onam celebration kaanan 😘😘😘😘
So happy to see this vlog❤. 😊and also this road @6:40.. College memories- Najath Hospital and college of nursing, Aluva😁..
Endha nu arayathilla bayangara positive vibes ahhh 😍😍🤍😌
Superbbbbbb!!!....Niluma is such a treat to watch❤️❤️❤️❤️❤️🧿...beautiful family....today is going to be a day of watching this vlog back to back.... how i wish it would just go on n on...🥺🥺🥺😍🥰❤️😘🧿🧿🧿
th-cam.com/video/MTeOkXXkbDg/w-d-xo.html
Happy onam guyssss❤️❤️❤️❤️❤️
Nila always easily mingles with everyone 🥰
Waiting for next video.. don’t wanna miss u guys 😀😀😀🥰🥰🥰🥰
Ethra nallayi...ithinayi wait cheythirikarnu❤️🥰😘
ചേച്ചി 🤩.... ഹാപ്പി ഓണം ♥️... ഒരുപാട് നേരം ആയി കട്ട വെയിറ്റ്ങ്ങ് ആയിരുന്നു 🤩🤩🤩
Happy onam chechii....sreeni chettante vtl povunnille onathinu...
Shradhaye kanan pearly chechiye poleyund.... 😍nk mathrano angane thonniyeee
Aluva uyir .....Pearle chechiyum uyir
Athapoookalam design super chechiii 😍happy onam chechii and your cute family
8:08 ❤️❤️❤️❤️ Happy Onam
Happy onam pearle chechi and family 🌸✨🌈😍🥰
Happy Onam to you and your family ♥️💚
th-cam.com/video/MTeOkXXkbDg/w-d-xo.html
Omg Nile just stole our hearts - she is such a cutie star! Loved her dancing hugs from the US
Pearle i love ur mom please do convey our love and blessings to Aunty ❤️stay blessed guys happy onam
Happy onam 🥰 pearlish and nilummaa 🥰🥰
R u pregnant Pearle 🥰lots of hugs and kisses to little nilu 🥰❤️
Sreene loook so modeling now 💯❤️
ശ്രീനി ഒരു പാട് ഡ
സ്ഥലത്ത് എങ്ങും കണ്ടില്ലല്ലോ. Miss ചെയ്തു 😭
ചെറിയ അച്ഛനെ മിസ്സ് ചെയ്തു fam❤️. ചിരിക്കുന്ന ഫോട്ടോ ഷോകേസിൽ കണ്ടു 🥰
Chechide vlog nu vendi waiting aayirunnu 😊 Happy Onam dears 😘❤️💞
എത്ര ദിവസമായിട്ട് waiting ആയിരുന്നു ഒരു video ക്ക് വേണ്ടി🥺🥺♥️♥️
Nilu's smile when she woke up , so cute 💜 & her expressions🤗
Katta waiting ayrunn 😊😘🥰🥰🥰happy onam😘😘blessu...
Congrats chechiiii 💜⚡
1.1 M views & #1trending 🥳
Nila always has my heartttt 🤍
More hugs and kisses to nilu bangaram😘
I was excited about your onam vlog
Superb vlog❤❤❤Nilumma❤❤❤😘😘😘
Sreeniyude veettile onam enna Ammayeyum Ammumayeyum Kanan thonnunnu😍😍
Kazhnja pravasyam avide aayirunnu.. Athum videos ittitund..annu ivaronnum undayirunnilla.. Innu avarum illa.. Pinne ammamma palakkad aaun.. Srinichettante amma chennaiyilum..
Happy onam chechikkutty, sreenietta & niloose......... 😍❤😘Niloose chakkare i love u daa ❤😘💞✨️
Happy Onam PeArly Chechi , Sreeni chettan And Nila Baby 🥰♥️
Kure nal Ayi waiting ayirinnu Vlog inu 🔥💥
ഒത്തിരി ഒത്തിരി ആയല്ലോ വീഡിയോ കണ്ടിട്ട്.... പേർളി ചേച്ചി family കണ്ട ful happy.... 😍😍😍😍🥰🥰🥰🥰 nilummmmaa
She is Absolutely adorable 🥰
Was eagerly waiting for your video.... Missed you pearly chechiiii❤🔥...... Belated happy onam🌼
th-cam.com/video/MTeOkXXkbDg/w-d-xo.html
Happy onam pearlechechi and family.... Nila baby....Happy onam.. Luv u
Happy Onam to lovely family 🌼❤❤❤❤ Nilumma 😘😘😘😘😘
So happy to see your vlogs again.. Happy Onam Pearle chechi..😍🥰
Chechi orupadu naalu ayi videosnu vendi waiting ayirun.... orupadu miss cheyyunund....chechiyude videos kanumbo Tanna oru positive vibe ahn....and missing oru muthumani Niluuuumaaa🥺💖
നിങ്ങളുടെ ഓണം എന്നെ നന്നായി സന്തോഷിപ്പിച്ചു ❤.
Baby onam th-cam.com/video/WKeUqvOZSTU/w-d-xo.html
Thanks
മിക്കവാറും ദിവസവും പേർളി കുട്ടിയുടെ വ്ലോഗ് പ്രതീക്ഷിക്കും പക്ഷെ നിരാശ ആയിരുന്നു ഫലം . ഇപ്പോൾ കണ്ടപ്പോൾ സന്തോഷം തോന്നുന്നു ❤❤❤❤❤❤❤❤❤🥰 ഉമ്മ ലവ് യു
th-cam.com/video/MTeOkXXkbDg/w-d-xo.html
Edakk okke volg edanam chechi...miss cheyth...nilu samsarikan thudangiyath oke epola arinje...cute ayitund...such a beautiful family♥️
Nilumante chirii🙈... Achooooo😘😘💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️🥰
Happy Onam🌼
Adipoli vlog... 🥰❤️
Nilumma.. ❤️❤️❤️😘😘
Happy Onam pearle and family..
Nilu baby rockzzzz... Lv to all🥰🥰
*the youtuber with zero haters🥳*
Apparently pearle 2 coming soon😍
Happy onam to you and your family. 🌼 pearly chechi