ലക്ഷ്മി നായർ ഇനി എഴുന്നേൽക്കില്ല എന്ന വാർത്തകൾ വരെ വന്നിരുന്നു | dr lakshmi nair |

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 31

  • @rubysasikumar153
    @rubysasikumar153 3 หลายเดือนก่อน +8

    മാംനെ പോലെ എല്ലാത്തിനും efficient ആയ വ്യക്തിയോടുള്ള അസൂയ പലർക്കും ഉണ്ടാകാം മാം അതൊന്നും ശ്രദ്ധിയ്ക്കണ്ട എന്നെ പോലെ മാംമിനെ കാണുമ്പോൾ തന്നെ ഒരു Positive energy കിട്ടുന്നവർ ഒത്തിരി പേരുണ്ടാകും ഭഗവാൻ ആരോഗ്യവും ആയസ്സും തന്നഗ്രഹിയ്ക്കട്ടെ🙏❤️

  • @thankamaniganesh9505
    @thankamaniganesh9505 2 หลายเดือนก่อน +2

    എന്റെ സ്വന്തം ലക്ഷ്മി മേഡം❤️❤️ എന്റെ മുപ്പത് വയസ് മുതൽ ഉള്ള പ്രേമം ഇപ്പോ 24 വർഷം ആയി. സ്ത്രീകൾക്ക് പ്രചോദനം. ശക്തി സൗന്ദര്യം ബുദ്ധി പാചകം വീട്ടമ്മ എല്ലാ വിധത്തിലും കണ്ട് പഠിക്കണം. നന്നായി ജീവിക്കുന്നവരെ എല്ലാരും മോശം ആയി പറയും അത് ഒന്നും മേഡം ശ്രദ്ധിക്കരുത്.. എന്നെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്❤️❤️❤️

  • @Rishonsuniverse
    @Rishonsuniverse 2 หลายเดือนก่อน

    Very good mam

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน +2

    Namasthe LEKSHMI JI 🙏🤗💙🤗🙏

  • @ambikakurup5825
    @ambikakurup5825 2 หลายเดือนก่อน +1

    മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കി നടക്കുന്നവർക്ക് കാണുന്നതെല്ലാം കുറ്റം ആയിരിക്കും നമ്മൾ ഇതൊന്നും ശ്രദ്ധി ക്കണ്ട ലക്ഷ്മിയേ ഇഷ്പ്പെടുന്നവർ എത്രയോ പേരുണ്ട് ol the best dear 🥰

  • @jayasreenair3973
    @jayasreenair3973 2 หลายเดือนก่อน

    Njan 12 years ayi Chechide video kanunnund, edakku samayakuravu moolam oru break ettirunnu, enikku Chechi kudubhathile oru member ne pole anu, Cgechide full fmly ishtam anu, Daivam orupadu enium anugrahikkatte❤❤😘😘😘 Chechi udurhirikkuunna sari dee same design Churidar enikkund😂😂 love u lot💕💕

  • @rajeevan6271
    @rajeevan6271 2 หลายเดือนก่อน +1

    Chechi super❣️❣️❣️❣️🥰🥰🥰we are loving very much .chechi continue ur journey happy onam❤

  • @bindutk689
    @bindutk689 2 หลายเดือนก่อน

    Mam, njan Anukuttiyude pavilayil ninnu saree vaanghi, adipoli saree, othiri eshttam aayi

  • @sujasara6900
    @sujasara6900 3 หลายเดือนก่อน +6

    A perfect woman, God bless you Mam ❤❤

  • @chinnuelias7186
    @chinnuelias7186 2 หลายเดือนก่อน

    Mam u r grate👍🏻🙏🏻

  • @vpp602
    @vpp602 2 หลายเดือนก่อน +1

    നെഗറ്റീവ് കമന്റ്‌ കണ്ടാൽ വിഷമം വരും അപ്പൊ ഡിലീറ്റ് ചെയ്യും എന്ന് പറയുന്നു.,മറ്റുള്ളവരുടെ മനസ് തകർക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ മുഖത്ത് നോക്കി പറഞ്ഞാൽ കുഴപ്പമില്ല,.. ആ പോട്ടെ ഈശ്വരൻ മാപ്പു തന്നു 🙏

  • @krishnakumarkattana6386
    @krishnakumarkattana6386 2 หลายเดือนก่อน +4

    അസൂയ ആണ് ലക്ഷ്മി.❤❤

  • @beenas9753
    @beenas9753 2 หลายเดือนก่อน

    Dear mam❤sending love❤❤❤

  • @SnehaSneha-f1p
    @SnehaSneha-f1p 2 หลายเดือนก่อน +1

    ഇഷ്ട്ടം തോന്നി cooking ചേച്ചിയുടെ വീഡിയോസ് നമുക്ക് താരും ❤

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 2 หลายเดือนก่อน +1

    Chechi ❤❤❤❤❤❤❤

  • @ajinsam960
    @ajinsam960 2 หลายเดือนก่อน

    ❤❤ നെഗറ്റീവ് കമന്റും ഒന്നു നോക്കണ്ട എനിക്ക് ഇഷ്ട്ടം ആണ് Mam നെ🥰🥰🥰വേറൊരു ചാനലിലും ഇത് ഞാൻ കണ്ടാരുന്നു🥰🥰🥰

  • @vibesoflife7201
    @vibesoflife7201 2 หลายเดือนก่อน

    You know how to live your life ,. You are ❤

  • @hithashajan3360
    @hithashajan3360 2 หลายเดือนก่อน

    Chechi you are so super God bless you chechi love you alot ❤❤❤

  • @jayavallip5888
    @jayavallip5888 2 หลายเดือนก่อน +1

    Mam namukku vendi cookkig vedieo venam ❤️👍vendathavar nokkenda 🙃

  • @amrithakarapath5203
    @amrithakarapath5203 2 หลายเดือนก่อน

    ❤❤❤🥰

  • @arshiyafareed2278
    @arshiyafareed2278 3 หลายเดือนก่อน +5

    Enik mam inte vedio ile recepi trustfull ayittu thoniyittund orikalim flop avarilla

  • @vargheseedathua1
    @vargheseedathua1 3 หลายเดือนก่อน +2

    🎉❤

  • @vasudevan3379
    @vasudevan3379 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @sobhal3935
    @sobhal3935 2 หลายเดือนก่อน

    Mam,negative comment ഇടുന്നവരുടെ പ്രധാന പ്രശ്നം അവരെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മാമിനു സാധിക്കുന്നു എന്നതാണ്. for example യാത്ര, പാചകം, vlogs, പിന്നെ ഒരുപാട് പേരുടെ സ്നേഹം സാമ്പാതിക്കാൻ കഴിഞ്ഞത് ഇതൊക്കെയാണ്.

  • @valsajoseph8579
    @valsajoseph8579 2 หลายเดือนก่อน

    ആര് വേണമെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ mamവിഷമിക്കേണ്ട മാമിനെ അറിയാവുന്നവർക്ക് മാമന് അറിയാമല്ലോ ❤️❤️

  • @chandrikaa6402
    @chandrikaa6402 2 หลายเดือนก่อน

    ശരിയാണ്, mamnte vlogs കണ്ട് കുട്ടികള്‍ പോലും vlogs imitatc ചെയ്യാറുണ്ട്. അസൂയ കൊണ്ട് പറയുന്നതാ

  • @shinmontk2840
    @shinmontk2840 2 หลายเดือนก่อน

    Dhaivame an gane nadakkane veagam

  • @ambilisasi7821
    @ambilisasi7821 2 หลายเดือนก่อน

  • @sobhal3935
    @sobhal3935 2 หลายเดือนก่อน

    Mam,negative comment ഇടുന്നവരുടെ പ്രധാന പ്രശ്നം അവരെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മാമിനു സാധിക്കുന്നു എന്നതാണ്. for example യാത്ര, പാചകം, vlogs, പിന്നെ ഒരുപാട് പേരുടെ സ്നേഹം സാമ്പാതിക്കാൻ കഴിഞ്ഞത് ഇതൊക്കെയാണ്.

  • @minibhasi1100
    @minibhasi1100 2 หลายเดือนก่อน