Q&A 🥰🥰 PART 1

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 543

  • @madhuriravi2448
    @madhuriravi2448 4 หลายเดือนก่อน +7

    ഒരുപാട് ഇഷ്ടം രണ്ടുപേരെയും. എന്നും നിങ്ങൾ രണ്ടുപേരും ഒത്തിരി സ്നേഹത്തോടെ സന്ദോഷംത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. 🙏❤👍

  • @dreamiee_gurl
    @dreamiee_gurl 4 หลายเดือนก่อน +17

    ഇങ്ങളെ ഫാമിലി സൂപ്പറാ🥰🥰
    എന്നും ഈ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🥹❤️❤️

  • @Fathimaskitchen313
    @Fathimaskitchen313 5 หลายเดือนก่อน +45

    മക്കളെ കുറിച്ച് പറയോ ഇത്താ

  • @SbKaloor
    @SbKaloor 5 หลายเดือนก่อน +21

    നല്ല പോലെ വെള്ളം കുടിക്കാണെങ്കിൽ ചിലപ്പോ ചെറിയ കല്ല് നീങ്ങിപ്പോവാൻ സാധ്യതയുണ്ട്.

    • @vidhuhari98
      @vidhuhari98 4 หลายเดือนก่อน

      Stone മാറാൻ ഉള്ള ഒരു നല്ല ആയുർവേദ കോമ്പിനേഷൻ 100 കണക്കിന് ആൾക്കാർക്ക് റിസൾട്ട്‌ ഉള്ളത് ഉണ്ട്.... Mam നു താല്പര്യം. ഉണ്ടെങ്കിൽ ഡീറ്റെയിൽസ് അയിച്ചു തരാം..... ഇത്രേം ബുദ്ധിമുട്ട് മരുന്ന് കഴിച്ചു കണ്ടപ്പോ പറയണം എന്ന് തോന്നി......

  • @ibmedia7349
    @ibmedia7349 5 หลายเดือนก่อน +36

    Income thurannu parayaan kaanicha manassu❤ palarum avideyum ivideyum thodatheyulla marupadikala.

  • @FSSSSSS7
    @FSSSSSS7 4 หลายเดือนก่อน +11

    ഈ താത്തയുടെ മനസ്സ് നല്ലതാണെങ്കിൽ ഷഫിയെ നല്ല ഉപദേശം കൊടുത്ത് അവനു അനുസരിച്ച ഒരു പെൺകുട്ടിയെ വിവാഹം ചെയ്യിക്കണമായിരുന്നു.അല്ലാതെ ഇത്രയും പ്രായമുള്ള താത്ത അവൻ്റെ life കളഞ്ഞത് ശരിയായില്ല.താത്ത താത്തയുടെ കാര്യം മാത്രം ചിന്തിച്ച്.ഷഫിയുടെ ജീവിതമോ സുഖമോ ചിന്തിച്ചില്ല.

    • @Sinan-d2n
      @Sinan-d2n 4 หลายเดือนก่อน

      Avarkk randalkkum preshnam illa pine ninakk nthaa ithrakk kuru pottan Avante ishttathin avale kettiyath alle ithatha vannathodu koodi thazhcha alla indaayath uyarcha ane undaayath nnum paranj avar mentality phisical and sexually oke ane appo ane ninte abhiprayam ninte abhiprayathin avarude aduth oru value polum illa athyam sontham jeevitham nokk ennikk mathi mattullavarude jeevithathik thala idaan

  • @sumayya.2893
    @sumayya.2893 5 หลายเดือนก่อน +38

    നിങ്ങൾക്ക് എത്രക്കുട്ടിക്കളാണ്. പിന്നെ ആദ്യത്തെ തിൽ രണ്ട് പോൾക്കും എത്ര കുട്ടികൾ ഉണ്ട് അവർ എവിടെയാ

    • @Ashmy-b4e
      @Ashmy-b4e 5 หลายเดือนก่อน

      ഷെഫീടെ ഫസ്റ്റ് മാര്യേജ് ആണ്.

  • @ishabeegampm7614
    @ishabeegampm7614 5 หลายเดือนก่อน +72

    നിങ്ങൾ q&a നടത്തുകയാണെങ്കിൽ ആളുകൾ ചോദിക്കുന്നതിനു എല്ലാത്തിനും replay കൊടുക്ക്‌

  • @ramlaramla2349
    @ramlaramla2349 5 หลายเดือนก่อน +21

    പാവം ആണ് ഷമി ആര് എന്ത് പറഞ്ഞാലും ഒന്നും മറുപടി കൊടുക്കേണ്ട പറയുന്നവർ പറയട്ടെ അസൂയക്ക മരുന്ന് ഇല്ല ഷമി

  • @Aamiya431
    @Aamiya431 4 หลายเดือนก่อน +22

    ആ ചേച്ചിക്ക് വേറെ 2 കുട്ടികൾ ഇല്ലേ അവരെ കൂടെ കൊണ്ട് നിർത്തി കൂടെ. അപ്പോൾ ആ മോൾക്ക് ഒരു കൂട്ടാകില്ലേ. ആ മക്കൾക്ക് എത്ര age ആയി.

    • @rev.sree07
      @rev.sree07 2 หลายเดือนก่อน

      Avar x husband te kude alle

    • @shailajak.v1312
      @shailajak.v1312 หลายเดือนก่อน +2

      @@Aamiya431 പൊന്നുമോളെ ആ കുട്ടികളിൽ ഒന്നിന്റെ marage കഴിഞ്ഞു കുട്ടിയുമായി ഇതു കിളവി കാട്ടി കൂട്ടുന്ന കോലങ്ങൾ കണ്ടില്ലേ ബ്യുട്ടി പാറലറിൽ നിന്നും ഇറങ്ങുന്നില്ല ആചെറുക്കന്റെ പ്രായത്തിനൊപ്പം പിടിക്കാനുള്ള ശ്രെമത്തിലാ കിളവി പിന്നെ ബോധം ഉള്ള വാപ്പ സ്വന്തം മക്കളെ ഉമ്മാന്റെ 2nd പുതിയാപ്ലയുടെ കൂടെ വിടുമോ ചിന്തിച്ചു നോക്ക് ഇവരുടേത് അവിഹിതമാ

    • @AppuKichu-sp2zp
      @AppuKichu-sp2zp 25 วันที่ผ่านมา +1

      Correct 💯

    • @reejav5519
      @reejav5519 23 วันที่ผ่านมา +1

      മറ്റേ
      കുട്ടികളെ കൂടെ കൂട്ടിയാൽ. എളാപ്പ ക്ക് പനിയാകും

    • @AppuKichu-sp2zp
      @AppuKichu-sp2zp 23 วันที่ผ่านมา +1

      @@shailajak.v1312 ni paranjaya correct

  • @shoukathali3067
    @shoukathali3067 4 หลายเดือนก่อน +33

    ഇതിൽ ഷെമിത പറഞ്ഞു ഷെമിത ഭർത്താവ് ആയി ഒഴിവായി നിന്ന ടൈം അന്ന് ഷെഫിനെ കെട്ടിയത് പിന്നെ എന്തൊരു ആളുകൾ അന്ന് ഇങ്ങനെ ചോദിക്കുന്നത് എന്റെ കുടുബത്തിൽ ഉണ്ട് വെറുതെ ഒരു കാര്യം ഇല്ലാതെ എന്റെ ഫ്രണ്ടും അന്ന് എന്റെ അടുത്ത കുടുബവും അന്ന് അവൾ ഭർത്താവിന് വേറെ കെട്ടണം അതിന് അവളും ആയി എപ്പോഴും വഴക്ക് ഉണ്ടാകും ബഷീർ ബഷിയുടെ വിഡിയോ ഓക്കേ കണ്ട് അയാൾ എപ്പോഴും പറയും നമുക്ക് അങ്ങനെ ജീവിക്കാൻ എന്നൊക്കെ പിന്നെ അവൾ അതിന് നിന്നില്ല അയാൾക് നല്ല പോലെ പണം ഉണ്ട് അവൾക് നല്ലപോലെ പഠിച്ചിട്ടും ഉണ്ട് അവളുടെ വാപ്പ മിൽട്രിയിൽ ആയിരുന്നു ജോലി അവിടുന്ന് മരിച്ചത് കൊണ്ട് അവൾക് ജോലി കിട്ടും പക്ഷെ അതിന് സമദിച്ചില്ല പിന്നെ ഇല്ലാത്ത കാര്യം പറഞ്ഞു അയാൾ അവളെ ഒഴിവാക്കി കാണാനും നല്ല മൊഞ്ചുഉള്ള കുട്ടി ചെറിയ 3മക്കൾ ഉണ്ട് പക്ഷെ ഇപ്പോൾ അയാൾ കകല്ലിയാണം കഴിച്ചു അതിൽ ഒരു കുട്ടിയും ആയി ഇപ്പോൾ അയാൾ ഇതുവരെ ഇവൾക് മൊഴി കൊടുത്തിട്ടില്ല അവൾ ഇപ്പോൾ ടീച്ചർ അന്ന് 2 വർഷം ആയി അവർ പിരിഞ്ഞു നിൽക്കുന്ന മക്കളെ കിട്ടാൻ അവൾ കുറെ കേസ് നടത്തി അയാൾ പണം എറിഞ്ഞു കേസ് ഒതുക്കാൻ നോക്കുന്നു പിന്നെ ഇപ്പോൾ മോൾ ഓളെ കൂടെ കാണാതെ അവിടുന്ന് ഇറങ്ങി പൊന്നു ചെറിയ മോൾ അന്ന് 2ക്ലാസിൽ അന്ന് പഠിക്കുന്നത് ആൻ മക്കൾക്കു ഇയാളെ പേടിച്ചു ജീവിക്കുന്നു അയാൾ മക്കളെ കൊടുക്കുന്നില്ല അവൾക് അത്രയും വിഷമം ഉണ്ട് അറിയുന്നവർ ആരും അവളെ കുറ്റം പറയില്ല അറിയാത്ത ആളുകൾ പലതും പറയും അവരുടെ വാ പൂട്ടാൻ നമ്മളെ കൊണ്ട് പറ്റില്ലാലോ അത് പോലെ ഓക്കേ ആയിരിക്കും ഷെമിതാടെ മക്കളെ അയാൾ കൊടുക്കാഞ്ഞിട്ട് ആവും അല്ലെകിൽ അയാൾ നോക്കട്ടെ അയാൾക് ജോലി ഓക്കേ ഉണ്ടാവില്ലേ അയാളെ കൂടെ മക്കൾ അല്ലെ പിന്നെ പെണുങ്ങൾക് മാത്രം കുറ്റം കാണുന്ന കുറെ എണ്ണം ഉണ്ട് അത്രക് സ്നേഹം ഉണ്ടെകിൽ നിങ്ങൾ പോയിട്ട് ആ മക്കളെ നോക്കി കൊടുക് 😏

    • @nusrathjahan4255
      @nusrathjahan4255 4 หลายเดือนก่อน +2

      Good reply ..anubhavichavarkke ariyu...

    • @We-hg8ji
      @We-hg8ji 4 หลายเดือนก่อน +3

      Mozhi chollunath wait akkathe courtil divorce apply cheythude🤔

    • @nusrathjahan4255
      @nusrathjahan4255 4 หลายเดือนก่อน

      @@We-hg8ji mozhi cholli mahall paper vitilla...courtil case aki WhatsApp voice polum evidence ayit edukkilla

  • @yosafak2982
    @yosafak2982 4 หลายเดือนก่อน +4

    നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടൊ

  • @minuuscreations6614
    @minuuscreations6614 5 หลายเดือนก่อน +13

    സ്ട്രോങ്ങ്‌ ഉള്ള ഗുളിക യാണ് സ്റ്റോൺ ഉണ്ടെങ്കിൽ തരുവാ

  • @bismibismina5565
    @bismibismina5565 5 หลายเดือนก่อน +16

    Husband nekkal prayam kuranja pennin kodukumathinte naliratti value ikka aa ithàkk kodukunund, oru parasavam kazhinjal avale waste aayi kanuna ethrayo anungal undenn ariyo kuttavum parayuna, ath vech nokiyal ee itha enth bhagyavadhi aan, aa ikka enthoru nalla manushyan aan kanunnavrakk ath kittathathinte asooya anen thonunu, munpulla kure video kalil negative comment's kandu athkond paranjath, ningal happy aayit jeeviku, your very lucky ithaa😍

  • @Rinsha12345
    @Rinsha12345 5 หลายเดือนก่อน +13

    Ninglude randaludeyum age ethraya.... Plz rply

  • @jumnazz5586
    @jumnazz5586 4 หลายเดือนก่อน +7

    Mysore vazhante innikaamb juice daily kazhikku....marum

  • @Shidh860
    @Shidh860 4 หลายเดือนก่อน +23

    ഇളനീരിൽ ഏലക്കായ ഇട്ടു കുടിച്ചാൽ കല്ല് പെട്ടന്നു തെറിച്ചു പോകും. എന്റെ ഫാമിലിയിൽ ഒരാൾക്ക് ഇങ്ങനെ ചെയ്തപ്പോൾ പോയി

    • @AyiChUmMasViBeS
      @AyiChUmMasViBeS 4 หลายเดือนก่อน

      Ente hus ith thanneya kudichath

    • @abdullaskabdu2582
      @abdullaskabdu2582 4 หลายเดือนก่อน

      ​@@AyiChUmMasViBeSഎങ്ങനെ ആണ് കുടിക്കുക

    • @AyiChUmMasViBeS
      @AyiChUmMasViBeS 4 หลายเดือนก่อน

      @@abdullaskabdu2582 ഇളനീർ വെള്ളം ഒരു കപ്പിൽ എടുത്ത് അതിൽ ഒരു മൂന്ന് ഏലക്കായ ചതച്ചത് ഇട്ട് വെച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു കുടിക്കുക

  • @FathimaKV-s3q
    @FathimaKV-s3q 5 หลายเดือนก่อน +12

    നിങ്ങളുടെ shott video കാണാനാ എനിക്ക് നല്ല ഇഷ്ടം ഒരുപാട് തവണ കാണും 👍👍🥰🥰❤️

  • @rafeeqt8118
    @rafeeqt8118 4 หลายเดือนก่อน +3

    𒔞ാൻ ആദൃമായാണ് നിങ്ങളുടെ vlog കാണുന്നത്.
    ചോദിക്കുന്നത് കൊണ്ട് ഒന്നു० തോന്നരുത് നിങ്ങൾ തമ്മിൽ നല്ല age diffrent ഉണ്ടോ
    Waife നെ കണ്ടിട്ട് നല്ല age തോനുന്നുണ്ട്

  • @Raziaisha
    @Raziaisha 5 หลายเดือนก่อน +26

    Hi ഇത്ത എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤ഡെയിലി വിഡിയോ ഇടണേ ആരെന്ത് പറഞ്ഞാലും മൈന്റ് ആകേണ്ട ട്ടോ എപ്പോഴും സപ്പോർട്ട് ഉണ്ടാകും

  • @ShameelaShami-jg1kg
    @ShameelaShami-jg1kg 4 หลายเดือนก่อน +16

    നാരങ്ങാനീർ zaithennaa തേൻ ഇതും 3ഉം ഒരു സ്പൂൺ mix ചയ്തു കഴിച്ചാൽ മതി മൂത്രകല്ലിന് nalla മരുന്നാണ്

  • @munnas_creations
    @munnas_creations 4 หลายเดือนก่อน +2

    ഇങ്ങൾ തമ്മിൽ എങ്ങനെയാ പരിജയപ്പെട്ടെ

  • @muhammadzayyan5127
    @muhammadzayyan5127 5 หลายเดือนก่อน +8

    Ente uppakonda veyilane njan kollum thanale.......❤❤❤❤😊

  • @ramlaramla2349
    @ramlaramla2349 5 หลายเดือนก่อน +5

    ഒരു പച്ച മരുന്ന് ഉണ്ട് അത് പോയി നോക്കു വയനാട് അത് ഒരു വട്ടം കഴിച്ചാൽ മതി

  • @NasreenaAk
    @NasreenaAk 4 หลายเดือนก่อน +4

    Shefii shemi ❤ ningade vdeos ello ishttaaanuuu ❤ me frm kannurrr pinne kuttapeduthunnavarr kutta peduthattee never maind aakuka society angineyaanuuu ellam thikanjavarraaayiiitt aaarayulle arumilla.aaarkum njn nallathaannu orikalum parayaan pattillaa ningade vdeo shorts chyyuuu❤pinne ningade pblm q&n chyyyumbo varunna qstn opn aayitt samsriknnm kettoooooo…athaanuu badd cmnt varunne .

  • @naseerasiddiq9210
    @naseerasiddiq9210 5 หลายเดือนก่อน +9

    Ethante makkale kurich parayuuu

  • @pathuzzworld6225
    @pathuzzworld6225 5 หลายเดือนก่อน +29

    Age????scnd mrg reason????adythy kuttikal

    • @florapmks
      @florapmks 4 หลายเดือนก่อน +1

      Adyathe mrg divorce ai 14 years kazhinju .

    • @Rammi5313
      @Rammi5313 3 หลายเดือนก่อน

      @@florapmksavare age yethra🤔

  • @ayishamk7942
    @ayishamk7942 5 หลายเดือนก่อน +6

    ithak എത്ര മക്കളാണ്

  • @2giniantony
    @2giniantony 4 หลายเดือนก่อน +2

    Chechi 15 kg. Kurachal husband ne kalum cherupam. Akum

  • @sahlasahlap1561
    @sahlasahlap1561 3 หลายเดือนก่อน

    നിങ്ങൾ 2പേരും പൊളി തന്നെ. നല്ല റാഹത്തുള്ള ജീവിതം നൽകട്ടെ,

  • @mubashiramubi9538
    @mubashiramubi9538 5 หลายเดือนก่อน +4

    Ningalk ulla kariam paranjudea orupadistta ningaleaa yenganeaya ningal orumichath athu paranjudeay

  • @lahinavt8889
    @lahinavt8889 5 หลายเดือนก่อน +4

    Hi ..
    Kidni Stone eniku ഉണ്ടായിരുന്നു ... സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ്... ഇംഗ്ലീഷ് മരുന്ന് കഴിച്ചിട്ട് ഒരു മാറ്റവും സംഭവിച്ചിട്ടില്ല,,,. 6 മാസം ഹോമിയോ മരുന്ന് കഴിച്ചു alhamdulillah alhamdulillah അല്ലാഹുവിൻ്റെ thawfeeq കൊണ്ട് full മാറി...
    ഇപ്പൊൾ stone full പോയി...
    നല്ല അടിപൊളി dr ആണ്... Dr , ജയശ്രീ...
    അവിടെ കാണിച്ച് നോക്കു സ്റ്റോൺ ഫുൾ മാറി കിട്ടും... 2 കിഡ്നിയും സ്റ്റോൺ ഉണ്ടായിരുന്നു എനിക്

    • @rajeenarasvin9306
      @rajeenarasvin9306 4 หลายเดือนก่อน

      atra mm ayirunnu.atra naalu kondu maari

    • @SameeraBeegam-fe9tj
      @SameeraBeegam-fe9tj 4 หลายเดือนก่อน +1

      എനിക്കും ഉണ്ട് ഈ dr എവിടെ ആണ് നമ്പർ ഉണ്ടോ

    • @rajeenarasvin9306
      @rajeenarasvin9306 4 หลายเดือนก่อน

      @@SameeraBeegam-fe9tj atra mm anu ullathu.atra naalayi

  • @jamisaliR3.5564
    @jamisaliR3.5564 5 หลายเดือนก่อน +8

    Muringya illa nannaayi kazhichaal mathi.
    Pinne murigya thol thilapich vellam kudikuka

    • @Fadhiii__fathimaaa
      @Fadhiii__fathimaaa 5 หลายเดือนก่อน

      എന്തിനു ☹️

    • @jamisaliR3.5564
      @jamisaliR3.5564 5 หลายเดือนก่อน +1

      Urine stone pokaan nalladaan

  • @fabi5048
    @fabi5048 4 หลายเดือนก่อน +5

    ഒരുപാട് ഇഷ്ടം നിങ്ങളെ ❤❤❤❤😍😍😍😍

  • @UmmerUmmer-i5o
    @UmmerUmmer-i5o 5 หลายเดือนก่อน +106

    മൂത്ത കുട്ടികളെ കുറിച് പറയൂ

    • @Aizan1234
      @Aizan1234 5 หลายเดือนก่อน +8

      Ath parayoola
      Aver evide polum ivelk ariyo aaavo

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +3

      പറയില്ല

    • @ruqiyamc3065
      @ruqiyamc3065 4 หลายเดือนก่อน +1

      🤣🤣🤣🤣🤣😢 21:25
      ​@@Aizan1234

    • @Labeebaponnus
      @Labeebaponnus 4 หลายเดือนก่อน +1

      നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ആണോ.... അഹങ്കാരം കൊണ്ട് ആണ് ഇങ്ങനെ ഉള്ള ചോദ്യം വരുന്നത്...... അവർ അവരുടെ ജീവിതത്തിൽ ഹാപ്പിയാണ് നിങ്ങൾ ഒരു ഈച്ച ആവണ്ട 😡

    • @priyawarrier3160
      @priyawarrier3160 4 หลายเดือนก่อน +2

      @@Labeebaponnus മക്കളെ കുറിച്ച് ചോദിക്കുന്നത് അഹംകാരം ആണോ 😂അതു കൊള്ളാം നിന്റെ അമ്മയോട് നിന്നെ കുറിച്ച് ചോദിച്ചാൽ അതും അഹംകാരം ആണോ 😂

  • @rafeedamt9971
    @rafeedamt9971 4 หลายเดือนก่อน +4

    Shemitha sundhari aayinalloo

  • @Trending_entertainment._
    @Trending_entertainment._ 5 หลายเดือนก่อน +12

    Mubas ningle aaraa

  • @sweetserenade12
    @sweetserenade12 5 หลายเดือนก่อน +12

    Shemitha character nalla cute aa manas nalla cheruppaa ❤ keep going. May allah bless your family ☺❤

  • @sahlasahlap1561
    @sahlasahlap1561 3 หลายเดือนก่อน

    Shefi, shemi ingale 2aalukaludeyum veettil aarokkeyund. Evideya veed

  • @BashaBasha-jf4ee
    @BashaBasha-jf4ee 5 หลายเดือนก่อน +3

    ഷെമിയുടെ ഫാമിലി ഇപ്പോൾ പ്രശ്നം ഒന്നും ഇല്ലല്ലോ

  • @hamsabin8688
    @hamsabin8688 5 หลายเดือนก่อน +21

    ആൾകാർ നല്ലത് പറഞ്ഞാലും കണ്ണേർ തട്ടും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mubi664
    @mubi664 4 หลายเดือนก่อน +2

    Kidneystone ഇന്ക് ഇണ്ടായിട്ടുണ്ട്..ന്റെ പൊന്നേ....ഇജ്ജാതി വേദന...ഞാൻ periods ൻ പോലും കണ്ടട്ടില്ല...

  • @suharafaisal9671
    @suharafaisal9671 4 หลายเดือนก่อน +124

    ഞങ്ങൾ അറിയാത്ത കാര്യങ്ങൾ ഇല്ല എന്ന് പറഞ്ഞത് കള്ളം marrag story ഇപ്പോഴും വ്യക്തമല്ല 😊

    • @Ayshashaz
      @Ayshashaz 4 หลายเดือนก่อน +23

      ആ പെണ്ണിന് ആദ്യ വിവാഹത്തിൽ പെൺ മക്കൾ ഉണ്ട്. ഇവനെ കണ്ടു ആ കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഇവന്റെ കൂടെ ജീവിക്കുന്നു.

    • @priyawarrier3160
      @priyawarrier3160 4 หลายเดือนก่อน +6

      @@Ayshashaz അതാണ്

    • @keziamerin
      @keziamerin 4 หลายเดือนก่อน

      U​@@Ayshashazഎന്നിട്ട് ഇവളെ ഒകെ സപ്പോർട്ട് ചെയുന്ന ആളുകളെ സമ്മതിക്കണം. തള്ളക്ക് വയസാം കാലത്ത് പൂതി കൊള്ളാം... നാണം ഇല്ലാത്ത വർഗം

    • @sumayyajamsheer3338
      @sumayyajamsheer3338 4 หลายเดือนก่อน

      @@Ayshashaz no angane alla shemi divorce aayit 14 years aayi athinu sheshamaan iyale marriage chaithath. Ivark age differents undayondan alkar oronn parayunnath allengilum avar premichal thanne entha kuzhappam avarude life avark ishtamayittalle. Aval oru husband irikke ayale cheat chaithathonnumallo pinne ethrayo per second mrg cheyyunnu.

    • @Shemi-y1g
      @Shemi-y1g 4 หลายเดือนก่อน +7

      ​@@Ayshashazdivorce ആയി നിന്ന പെണ്ണിനെ സമ്പത്ത് കണ്ട് ഈ ചെക്കൻ കെട്ടി. അതിനെന്താ കുഴപ്പം. കിളവൻ ചെറിയ പെൺകുട്ടിയെ കെട്ടിയാൽ വാപ്പേം മോളും എന്ന് ആൾക്കാർ പറയില്ല, അതാണ്.. പിന്നെ വീഡിയോക്ക് റീച്ച് കിട്ടാൻ വേണ്ടി ഇയാൾ തന്നെ ഇവളെ പരിഹസിക്കുന്ന പല വീഡിയോ upload ചെയ്തിട്ടുമുണ്ട് 😀

  • @rasheedarashee3738
    @rasheedarashee3738 4 หลายเดือนก่อน +5

    Shameetha നിങ്ങളെ മറ്റുള്ള മക്കൾ എവിടെയാ

  • @FourRoses-f8k
    @FourRoses-f8k 4 หลายเดือนก่อน +2

    Homeo treatment il thalparyam undo.100% result aann.Dr.kishore calicut

  • @We-hg8ji
    @We-hg8ji 4 หลายเดือนก่อน +5

    Age difference?

    • @Sherinz_world
      @Sherinz_world 11 วันที่ผ่านมา

      15 age different

  • @sothuponnu3626
    @sothuponnu3626 5 หลายเดือนก่อน +77

    ഒരു കുഞ്ഞുടെ പെട്ടന്ന് ആയിക്കോട്ടെ ഐഷുന് ഒരു കൂട്ടായിട്ട് പ്രായം കൂടുന്തോറും ബുദ്ധിമുട്ടായി വരും

    • @ttfamily4257
      @ttfamily4257  5 หลายเดือนก่อน +6

      Athe

    • @abdulrazaq3188
      @abdulrazaq3188 5 หลายเดือนก่อน

      @@ttfamily4257 7

    • @Sakkiaamina
      @Sakkiaamina 5 หลายเดือนก่อน +11

      50വയസുള്ള ഇവർ ഇനി പ്രസവിക്കുമോ... മാത്രമല്ല അവൻ വേറെ കെട്ടി അതിൽ കുട്ടികൾ ഉണ്ടായികൊട്ടെ

    • @whaiteman
      @whaiteman 5 หลายเดือนก่อน +15

      ​@@Sakkiaaminaഅവർക്കു 50 വയസ് ആയെങ്കിൽ തനിക്കു എന്താണ്.അസൂയയും കുശുമ്പും തനിക്കു ഒട്ടും ഇല്ലാലോ.അവരുടെ ജീവിതം കണ്ട് അസൂയ പെടേണ്ട് തന്റെ പാർണറിനോട് ഇതുപോലെ സ്നേഹിക്കാൻ പറയു. തന്റെ പാർട്ണർ ഇതുപോലെ തന്നെ സ്നേഹിക്കണില്ല. അതാ തന്റെ പ്രശ്നം 🙏

    • @Sakkiaamina
      @Sakkiaamina 5 หลายเดือนก่อน

      @@whaiteman ആയ്യ അസൂയയോ... വയസൻ കാലത്ത് അവിഹിതതിലൂടെ മോന്റ പ്രായമുള്ള ചെകന കെട്ടി ജീവിക്കാൻ വരുമാനം ഇല്ലാത.. യൂട്യൂബിൽ കിടന്നു കോമാളി കളിക്കുന്നത് കണ്ടിട്ടോ... ഈ വൃത്തികടവളെ പോറ്റാൻ വേണ്ടി അവൻ സ്നേഹം അഭിനയിച്ചു കാണിക്കുമ്പോൾ നിന്ന പോലത്തെ ഭർത്തവഇന്റ സ്നേഹം എന്താന്ന് അറിഞ്ഞിട്ടില്ലത ആൾകാർ കണ്ട് അന്തകാടിൽ ആകുന്നുണ്ടാവും... എന്നാൽ യഥാർത്ഥ ഭർത്തവിന്റ സ്നേഹം എന്താന്ന് അറിയുന്ന എനിക്ക് ഇതൊന്നും കണ്ട് അസൂയയുടെ ആവശ്യമില്ല... എനിക്ക് ഭർത്താവിന് വേണ്ടി അവിഹിതം ഉണ്ടാകേണ്ടി വന്നിട്ടില്ല... ഇട്ടോക സ്‌പോർട് ചെയ്യുന്ന നീയും ഇങ്ങനെ അവിഹിതtilooda നിന്നകൾ ഇരുപതു വയസു ഇളയവന കെട്ടി ജീവിക്കുന്നവൾ ആയിരിക്കും

  • @REELS__TRENDS
    @REELS__TRENDS 5 หลายเดือนก่อน +13

    എല്ലാ വീഡിയോയിലും പറയും പാവം അരി ചാക്ക് കൊണ്ട് പോയ കഥ 😄എന്തിനാ ഷെഫി ഇങ്ങനെ പാവത്തെ കളിയാക്കുന്നു.

    • @Shemi-y1g
      @Shemi-y1g 4 หลายเดือนก่อน +1

      അവൾ അതിന് നിന്നുകൊടുത്തിട്ടല്ലേ. ഇങ്ങനൊന്നും പറ്റില്ല എന്ന് പറയേണ്ടത് അവളാണ്

  • @Bismi-j7d
    @Bismi-j7d 5 หลายเดือนก่อน +6

    നിങ്ങൾ ഹസ്ബെന്റിനെ എന്താ വിളിക്കുക

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +3

      മോനേന്ന് 😂

    • @Globel-q9k
      @Globel-q9k 4 หลายเดือนก่อน

      നിനക്ക് ഡയമണ്ട് മറുപടി തരുന്നല്ലോ ലേ😂 എങ്കിലും നിൻ്റെ മറുപടി പൊളി​@@priyawarrier3160

  • @izaanlazan77
    @izaanlazan77 4 หลายเดือนก่อน +1

    Masha allah....igall super ann ithaaa❤

  • @sameeraali3990
    @sameeraali3990 5 หลายเดือนก่อน +6

    Oru monum koodi varatte. Ningale familiyil❤❤❤❤

  • @Unknown18-j1f
    @Unknown18-j1f 23 วันที่ผ่านมา +1

    Age difference ethryaan?

  • @MisriyaMannarkkad
    @MisriyaMannarkkad 5 หลายเดือนก่อน +4

    Farzaanaashi koduvalli aanello

  • @reseenamunna3778
    @reseenamunna3778 5 หลายเดือนก่อน +4

    കലിന് ഒരു ഒറ്റ മുലി ഉണ്ട് പെരിന്തൽമണ്ണ കരുവാരംകുണ്ട്

  • @sufeestalks5186
    @sufeestalks5186 5 หลายเดือนก่อน +7

    Part2 venam.shamitha makkale kurich paranjapozhakum kynju

  • @AmisOwn
    @AmisOwn 5 หลายเดือนก่อน +11

    Shameennulla aa vili pore endu rasa shameeee alhamdulillah

  • @naziamunavar8984
    @naziamunavar8984 4 หลายเดือนก่อน +2

    MashaAllah.

  • @sahlasahlap1561
    @sahlasahlap1561 3 หลายเดือนก่อน

    2പേരും ഒരു നാട്ടിൽ ആണോ കൊടുവള്ളി ആണോ

  • @AshifaShabeer
    @AshifaShabeer 5 หลายเดือนก่อน +4

    ഷെമിത എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്..

  • @ShaheeraK-vd9he
    @ShaheeraK-vd9he 4 หลายเดือนก่อน +1

    Parennorodokke poyi paninokkan paray.sandhoshaayitt jeevicho enium orupaad kaalam ❤

    • @abinaby1776
      @abinaby1776 4 หลายเดือนก่อน

      Oru paadu kaalum 2 pillar umma illTha jeevikunnd orkknunnundo ath

    • @ShaheeraK-vd9he
      @ShaheeraK-vd9he 4 หลายเดือนก่อน

      @@abinaby1776 divors aayappo makkal uppante koode poyadhallee.shemi avare ozhivakkiyadhano.edhinutharam shemi parayanam😊

  • @Reay-xi6qm
    @Reay-xi6qm 4 หลายเดือนก่อน +2

    Masha allah ❤cute................. 😘

  • @Sulu-x5f
    @Sulu-x5f 5 หลายเดือนก่อน +6

    Mubasin veere job indooo?

  • @nishashajeer3138
    @nishashajeer3138 5 หลายเดือนก่อน +3

    Ningal parayunnatu ningal chaitatu sari anannano

  • @muhammedinaam7804
    @muhammedinaam7804 5 หลายเดือนก่อน +25

    നിനക്ക് എങ്ങിനെ ആണ് ഇതിനെ പേര് വിളിക്കാൻ തോന്നുന്നത്

    • @shifuthabu9347
      @shifuthabu9347 5 หลายเดือนก่อน

      Iyy ante pennugale thatha ennano vilikaaa

    • @priyawarrier3160
      @priyawarrier3160 5 หลายเดือนก่อน +5

      @@shifuthabu9347 ഉമ്മാടെ പ്രായമുള്ളതിനെ പിന്നെ എന്ത് വിളിക്കും 😂

    • @muhammedinaam7804
      @muhammedinaam7804 4 หลายเดือนก่อน +1

      @@shifuthabu9347 ഞങ്ങളുടെ പെണ്ണുങ്ങൾ ചെറുപ്പക്കാർ ആണ്

  • @shiju100
    @shiju100 4 หลายเดือนก่อน +1

    Chechi EEAttan Vava Happy Mily Video 👌🏻👌🏻

  • @RaihanaAzeez-j2i
    @RaihanaAzeez-j2i 5 หลายเดือนก่อน +3

    Ingal athinnn vedanikkaruth shemi

  • @sahlasahlap1561
    @sahlasahlap1561 3 หลายเดือนก่อน

    ഷെഫിന്റെ ഉമ്മാന്റെ, ഉപ്പാന്റെ കൂടെ ജീവിച്ചൂടെ നിങ്ങൾക്

  • @munnas_creations
    @munnas_creations 4 หลายเดือนก่อน

    ഉലുവ കുതിർത്തിയിട്ട് ആ വെള്ളം കുടിക്കുന്നത് നല്ലതാണ്. എനിക്ക് നല്ല സുഖം കിട്ടി

  • @fidarisal5073
    @fidarisal5073 5 หลายเดือนก่อน +12

    Ee മുബാസ് ഇങ്ങളെ ആരാ

  • @abdullasEntertainment
    @abdullasEntertainment 4 หลายเดือนก่อน +2

    Shemithaa plss mootha kuttine kanikuo

  • @ayishamk7942
    @ayishamk7942 5 หลายเดือนก่อน +25

    നിങ്ങള്‍ രണ്ടാളും തമ്മിലുള്ള പ്രായ vithiyasam

    • @jasijasi2896
      @jasijasi2896 4 หลายเดือนก่อน

      She28
      Shemi41

    • @SbKaloor
      @SbKaloor 4 หลายเดือนก่อน +1

      @@jasijasi2896 She എന്നാൽ അവൻ എന്നല്ലട്ടോ😀

    • @shaaan4493
      @shaaan4493 4 หลายเดือนก่อน +3

      @@SbKaloorshefi ennavum udheshiche

    • @Labeebaponnus
      @Labeebaponnus 4 หลายเดือนก่อน

      നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ആണോ.... അഹങ്കാരം കൊണ്ട് ആണ് ഇങ്ങനെ ഉള്ള ചോദ്യം വരുന്നത്...... അവർ അവരുടെ ജീവിതത്തിൽ ഹാപ്പിയാണ് നിങ്ങൾ ഒരു ഈച്ച ആവണ്ട 😡

  • @JithuKv-d8n
    @JithuKv-d8n 4 หลายเดือนก่อน

    Kallurki enna marunu kazhichalmathi ath parambil undakuna thanu allankl pachamarunu kadayil chodhichal mathi

  • @shyjus2380
    @shyjus2380 4 หลายเดือนก่อน +6

    നിങ്ങളോട് ഇഷ്ടമുള്ളതുകൊണ്ട് പറയുന്നതാണ് ഭാര്യ ഇങ്ങനെ തമാശയ്ക്ക് പോലും ഇങ്ങനെ താഴ്ത്തി സംസാരിക്കരുത് അത് അവരുടെ ഫേസ് കണ്ടാൽ അവർക്ക് ഇഷ്ടപ്പെടുന്നില്ല അവർക്ക് വിഷമം ആകുന്നുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് നിങ്ങൾക്ക് മനസ്സിലാകുന്നില്ല അത് താഴ്ത്തി സംസാരിക്കാതിരിക്കുക നല്ലത് എന്നാണ് എനിക്ക് തോന്നുന്നത് നിങ്ങൾക്ക് എന്തായാലും യോജിച്ചതല്ല നിങ്ങളുടെ സ്വഭാവത്തിന്

  • @sahlasahlap1561
    @sahlasahlap1561 3 หลายเดือนก่อน

    2പേരെയും കാണാൻ ആഗ്രഹം ഉണ്ട്

  • @FathimaP-mo8zw
    @FathimaP-mo8zw 4 หลายเดือนก่อน +1

    കൊടുവള്ളി ആണോ വീട് മെമ്പർ അഷ്‌റഫ്‌ ക്കയെ അറിയുമോ

  • @RGR0925
    @RGR0925 4 หลายเดือนก่อน +1

    AGE DIFFERENCE

  • @VinodiniAnu
    @VinodiniAnu 4 หลายเดือนก่อน

    Shemi de aadyathe makal yenthefukunnu?

  • @SajithaK-s5y
    @SajithaK-s5y 4 หลายเดือนก่อน

    Kalluruki vellam thilappichu daily kudichaal nallathaa

  • @njanumyentejeevidavum
    @njanumyentejeevidavum 5 หลายเดือนก่อน +5

    ആയിഷുൻ കൂട് വേണം

  • @mujeebpp8431
    @mujeebpp8431 5 หลายเดือนก่อน +5

    Churidar nalla rasandu... good colour 😅

  • @dineshvalappil4243
    @dineshvalappil4243 4 หลายเดือนก่อน

    പ്രായ വ്യത്യാസം എത്രയാണ്

  • @raseena4369
    @raseena4369 5 หลายเดือนก่อน +4

    ഇത്താ bad കമെന്റ് പറയുന്നവർ parayatte. Ningal poliyaa🥰🥰

  • @Shynabijiraj
    @Shynabijiraj 4 หลายเดือนก่อน

    Ningal 3perum adipoliya kanan❤❤❤❤❤❤❤

  • @shabnashabna6304
    @shabnashabna6304 5 หลายเดือนก่อน +51

    മറ്റേ കുട്ടികൾ എവിടെ ഷെമി

    • @NooraKuttan
      @NooraKuttan 5 หลายเดือนก่อน +4

      Vere Kuttikal und but video le kanar ella

    • @shahinasamad2610
      @shahinasamad2610 5 หลายเดือนก่อน +3

      Next videoyil parayumayirikum

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 4 หลายเดือนก่อน +2

      ​@@NooraKuttan അവരുടെ ഉപ്പ കൊണ്ടുപോയി ഒരു മോളെ വിവാഹം കഴിഞ്ഞു.

  • @nafeesapk3947
    @nafeesapk3947 5 หลายเดือนก่อน +5

    Pacha marunnu kayichal madi itha❤

  • @vavavavuzz604
    @vavavavuzz604 5 หลายเดือนก่อน +7

    ❤❤ mashallah 😍

  • @whitemediakunjimol7076
    @whitemediakunjimol7076 4 หลายเดือนก่อน +3

    Kettunnathinte munne അവളെ വീട്ടിൽ പോയി വെള്ളം കുടിച്ചു പണ്ണി പോയപ്പോൾ നാട്ടുക്കാർ പിടിച്ചു കല്ലിയാണം കഴിപ്പിച്ചു കൊടുത്തു.... അമ്മായി നല്ല കലിപ്പിന്റെ ആളായിരുന്നു... പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ " but ഈ ചെക്കൻ ഏറ്റടുത്തു....
    അതും നല്ല കാര്യം

    • @ttfamily4257
      @ttfamily4257  4 หลายเดือนก่อน +1

      🙁

    • @techiemaster6186
      @techiemaster6186 4 หลายเดือนก่อน +1

      Ninte story aaan nee paeayunnadh, maaripotada ninak,ivare stry idalla

  • @ris3046
    @ris3046 5 หลายเดือนก่อน +3

    വെക്കേഷൻ ആണല്ലോ 🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @almadarusha
    @almadarusha 8 วันที่ผ่านมา

    ഞാനും മക്കളും വന്നാൽ ഇഷ്ടം അകോ 🥰

  • @anjanakk60
    @anjanakk60 4 หลายเดือนก่อน

    Q & A vechann vech nigal choikune ellom parayanam ennu arum evdem oppit koduthitila ok nigal chodikuna chodyathil kududal repeat ayi vanadam avark interest ayi thoniyadum annu avare select cheyya pinne ellarodum ellam parayano vendayo enth parayanam ennadelam avare ishtannu..... Eee Q&A enthann polum ariyatha vannn cmnt idunna dhurandhagal😅😅

  • @musthafaek2031
    @musthafaek2031 4 หลายเดือนก่อน +4

    Ente hus nigalde nattukaaranaan.. hus paranjit ariyaam nigale.. nigalde munnethe Q and Aonnum vekthamalla.. nigalde mrg ne kurich paranjath.. love marriage um alla arranged marriage um alla.. pinne aalu maari kettiyathaanoo🤔

    • @best4wisher
      @best4wisher 4 หลายเดือนก่อน

      എന്താ ഇവർക്ക് ഇടയിൽ സംഭവിച്ചത്

    • @Labeebaponnus
      @Labeebaponnus 4 หลายเดือนก่อน

      നിങ്ങൾ ചോദിക്കുന്നത് കേട്ടാൽ നിങ്ങൾ എല്ലാം കൊണ്ടും പെർഫെക്ട് ആണോ.... അഹങ്കാരം കൊണ്ട് ആണ് ഇങ്ങനെ ഉള്ള ചോദ്യം വരുന്നത്...... അവർ അവരുടെ ജീവിതത്തിൽ ഹാപ്പിയാണ് നിങ്ങൾ ഒരു ഈച്ച ആവണ്ട 😡

    • @silpasdevan9501
      @silpasdevan9501 3 หลายเดือนก่อน

      ​@@Labeebaponnus ellavarkum same reply anu ello😂 kodukune😂

  • @fairoosashanavas6594
    @fairoosashanavas6594 4 หลายเดือนก่อน +2

    Shefi neck scan cheyyuoooo
    Thyroid muya check cheyyuoooo
    Pls kanditt thooonunnu
    Bloodil thyroid kaaanillaaa scan cheyd check cheyyuoooo 😍😍😍👍👍👍👍

  • @Fousiya-e2u
    @Fousiya-e2u 4 หลายเดือนก่อน +2

    ഇവരെ പൊക്കി പറഞ്ഞവർക്കു reply kodukku 😂😂

    • @ttfamily4257
      @ttfamily4257  4 หลายเดือนก่อน +1

      Never bro
      🥰

  • @fathima2fathimaparamal262
    @fathima2fathimaparamal262 3 หลายเดือนก่อน +1

    Super family ❤

  • @Asmalishere
    @Asmalishere 4 หลายเดือนก่อน

    Adyathe makkal evide

  • @siyadfaizal5785
    @siyadfaizal5785 5 หลายเดือนก่อน +15

    Shami kuttikale kaanaan poval undooooo

    • @AshmilAshfin
      @AshmilAshfin 4 หลายเดือนก่อน

      Ketticchu

  • @saudhaashraf3560
    @saudhaashraf3560 4 หลายเดือนก่อน

    വൃത sathanathil കൊണ്ടാകുള്ള

  • @RIPAZE
    @RIPAZE 4 หลายเดือนก่อน +2

    Enikku ivare bhayangara ishttam 🥰🥰💚💚

  • @aliyakp4895
    @aliyakp4895 4 หลายเดือนก่อน

    Ende kuttikum 2 and half year oct 20

  • @shabnashabna6941
    @shabnashabna6941 3 หลายเดือนก่อน

    Nigalude kalyana photo kanikkumo