ความคิดเห็น •

  • @mohanankk2400
    @mohanankk2400 ปีที่แล้ว +1357

    പൊന്നു സഹോദരാ ഒരു റിക്വസ്റ്റ് ഉണ്ട്.. ആ കൊച്ചിന്റെ പ്രായം അറിഞ്ഞു കൊണ്ടല്ലേ കല്യാണം കഴിച്ചേ.. പിന്നേ എന്തിനാ എപ്പോഴും പ്രായത്തെ എപ്പോഴും വിഡിയോ കളിൽ എടുത്തു പറയുന്നേ.... അത് അത്ര നല്ല ശീലം അല്ല കേട്ടോ... വെറുതെ എങ്കിലും ഒരു വാക്കുകൊണ്ട് പോലും ഒരാളേം നോവിക്കാതെ നോക്കുക... പ്ലീസ്.. ഇതൊരു അപേക്ഷ ആണ്... ചെറുപ്പം എന്ന ഈ അഹങ്കാരങ്ങൾ ഒക്കെ നമുക്ക് എല്ലാർക്കും പോകാൻ നിമിഷനേരം മതി.. എന്നും എപ്പോഴും മരണം വരെയും നിങ്ങളിങ്ങനെ സന്തോഷമായി കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർഥിക്കുന്നു 🙏🥰

    • @meediyaworld5108
      @meediyaworld5108 ปีที่แล้ว +30

      ഏത് കൊച്ചു 🙄

    • @faiselfaisu304
      @faiselfaisu304 ปีที่แล้ว +6

      Aa koch

    • @MuhammadKutty-w4l
      @MuhammadKutty-w4l ปีที่แล้ว +7

      Sherikkum🎉❤

    • @chinjusanil2544
      @chinjusanil2544 ปีที่แล้ว +6

      Yes

    • @basheergroup3032
      @basheergroup3032 ปีที่แล้ว +40

      Frontiliruthunnath age കൊണ്ടോണെന്ന് പറഞ്ഞത് ശെരി ആയില്ല

  • @binus384vlog
    @binus384vlog ปีที่แล้ว +23

    എന്റെ 10വയസ്സിന്റെ എളേതാണ് എന്റെ ഭർത്താവ് ഞങ്ങൾ അൽഹംദുലില്ലാഹ് വളരെ happy ആണ് life

  • @nichusworld2851
    @nichusworld2851 ปีที่แล้ว +400

    Shamee നീ സങ്കടപ്പെടണ്ട കളിയാക്കുന്നവർ കളിയാക്കട്ടെടോ നമ്മുടെ റസൂൽ കദീജ ബീവിയും തമ്മിൽ എത്ര വയസ്സിന്റെ different und🥰🥰🥰🥰🥰life long happy aayittirikkoo 😍😍

  • @sabeenafaisal1366
    @sabeenafaisal1366 ปีที่แล้ว +67

    ലോകത്തിന്റെ നായകനായ പ്രവാചകൻ ആയ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളും ഖദീജ ബീവിയും തമ്മിൽ എത്രയോ വയസ്സിന് ഡിഫറെൻസ് ഉണ്ട് റസൂലുള്ളക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്നി ഖദീജ ബീവിയായിരുന്നു ഷെ മിയെ കൊണ്ട് സന്തോഷമായി ജീവിക്കാൻ ശ്രമിക്കൂ

    • @earth5966
      @earth5966 ปีที่แล้ว +21

      മുത്ത് നബിയെ ഇതിൽ ഉപമിക്കരുത് ... ഇത് പക്ക തോന്യാസ

    • @sabeenafaisal1366
      @sabeenafaisal1366 ปีที่แล้ว

      @@earth5966 വീണ്ടും വീണ്ടും എല്ലാ ബ്ലോഗിലും അവർ പ്രായത്തെപ്പറ്റി പറഞ്ഞപ്പോൾ ഒരു ഉദാഹരണം പറഞ്ഞതാണ് ആ ജീവിതവും ഈ ജീവിതവും തമ്മിൽ യാതൊരു ബന്ധവുമില്ല ഇത് തോന്ന്യാസമാണ് പക്ഷേ ഒരു പെണ്ണിനെ എല്ലാം അറിഞ്ഞിട്ട് കല്യാണം കഴിച്ചിട്ടും വീണ്ടും വീണ്ടും പ്രായത്തെ പറ്റി പറയുന്നത് കേട്ടപ്പോൾ പറഞ്ഞുപോയതാണ്

    • @nishahussain9796
      @nishahussain9796 ปีที่แล้ว +13

      റസൂലിനെ ഇതിൽ കൊണ്ടുവരരുത് 😡... നിങ്ങൾക് തോന്നുന്നിടത് പ്രയോഗിക്കാനുള്ളതല്ല നബി തങ്ങൾ.. കുറെ എണ്ണം ഇറങ്ങിക്കോളും ഉപമിക്കാൻ വേറെ ആരെയും കിട്ടിയില്ല.. ഇവര് ജീവിച്ചോട്ടെ സന്തോഷം ആയി.. അതിനു റസൂലിനെ ഉപമിക്കേണ്ട..

    • @caaaty461
      @caaaty461 ปีที่แล้ว +7

      Nammude rasooline ivarumaai tharathamyam cheyyarud.....nammude nebi jeevichad ingane alla

    • @ponnumolus8156
      @ponnumolus8156 ปีที่แล้ว

      ആദ്യത്തെ.ഭർത്താവ്. എവി ഡ്

  • @ഇശ്ഖാണ്നീ
    @ഇശ്ഖാണ്നീ ปีที่แล้ว +46

    ഷെഫി കുറച്ചൂടെ പക്വത വരാനുണ്ട്
    ഷമിയെ കളിയാക്കല് കുറക്കണം
    സ്നേഹിച്ച് കാണിക്കണം

  • @salmath2734
    @salmath2734 ปีที่แล้ว +79

    എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടുപേരെയും ആളുകൾ എന്തൊക്കെയോ പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട ❤

  • @ishaisha8535
    @ishaisha8535 ปีที่แล้ว +137

    Shemi ഭാഗ്യവതിയാണ്..... എന്നും ഇങ്ങനെ സന്തോഷതോട് ജീവിക്കൂ.... ഈ സ്നേഹത്തിനു വേണ്ടി ഒരു ആഗ്രഹിക്കുന്നവർ ഉണ്ട്

    • @henzamariyam7962
      @henzamariyam7962 ปีที่แล้ว +2

      Und ...😊happy to see ur joy
      May allah bless u always
      Nammalokke...verum waste ayipoyi
      Ningade enkilum nannayirikkatte

    • @Subaida-c7v
      @Subaida-c7v ปีที่แล้ว +1

      Yes ithupola orupad pradeeksha oda mrg kaycha njan inn oru kuttyakond devoce ayi ottakay ithu kanumbo ullil oru santhosham punchiri oka thonunnu ingalode samsarikanm ennund

    • @ishaisha8535
      @ishaisha8535 ปีที่แล้ว

      @@Subaida-c7v എന്നോടാണോ sis 😜

  • @NaeemaNishad-tu8zs
    @NaeemaNishad-tu8zs ปีที่แล้ว +135

    ഷെമിത്താക്ക് പ്രായം കൂടുതൽ ഉള്ളത് കൊണ്ടാണ് മുന്നിൽ ഇരുത്തുന്നത് എന്ന് പറഞ്ഞത് ശെരിയായില്ലാ... പലപ്പോഴും age ന്റെ കാര്യം എടുത്തു പറയുന്നതായി തോന്നി... ഷെമിത്താ ചിരിക്കുന്നുണ്ടെങ്കിലും we feel the pain... Don't do that🙏

    • @shaheersulfath6663
      @shaheersulfath6663 11 หลายเดือนก่อน +3

      Yatra age difference und

    • @zamilzayn1997
      @zamilzayn1997 11 หลายเดือนก่อน

      ​@@shaheersulfath66638,9

    • @HajaraRidha
      @HajaraRidha 8 หลายเดือนก่อน

      Ani age koduthalann parannodirikkenda😢❤

    • @zamilzayn1997
      @zamilzayn1997 8 หลายเดือนก่อน +1

      @@HajaraRidha ath parayaand thanne kaananavark ariyaan pattum. Ummayum monum😂

  • @Lovehabeebi
    @Lovehabeebi ปีที่แล้ว +97

    പടച്ചോനേ ഓർത്ത് ഷെമിക് പ്രായം കൂടുതൽ എന്ന് തമാശക്ക് പോലും പറയല്ലേ ഷെഫി കേൾക്കുമ്പോൾ തന്നെ ഷെഫി നോട്‌ ദേഷ്യം തോനുന്നു,

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv ปีที่แล้ว +27

    ആരെങ്കിലും എന്തങ്കിലും പറഞ്ഞോട്ടെ നിങ്ങേൾ ഹാപ്പി ആയിട്ടീരിക്ക് 🤝🤲🤲

  • @nahmae4909
    @nahmae4909 ปีที่แล้ว +21

    ഡ്രസ്സൊന്നും കാര്യമാക്കണ്ട ഏറ്റവും വലിയ യൂട്യൂബർ കെ എൽ ബ്രോ കവി അധികവും മാക്സിയാണ് യൂസ് ചെയ്യുന്നത് അതൊക്കെ എളിമയുടെ അടയാളമാണ്

  • @AymizzzAymiz
    @AymizzzAymiz ปีที่แล้ว +20

    Ivar ayshune prasavicha pole thanne prasavicha rand penmakkal vereyumillee...avarde kaaryam aalojikkumbolaa vishamam...avarum kaanunnundaakoole ithokkee....shemithaade manass sammadhikkanam ttooo😊

  • @NAJAPATHUWORLD
    @NAJAPATHUWORLD ปีที่แล้ว +19

    എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽക്കാൻ പോവണ്ട നിങ്ങളുടെ ജീവിതം ഹാപ്പിയാക്കു പടച്ചോനേ ഓർത്ത് ഷെമിക്പ്രായം കൂടുതൽ എന്ന് തമാശക്ക് പോലും പറയാ രുത്

  • @nahdaaboobacker1279
    @nahdaaboobacker1279 ปีที่แล้ว +8

    ഷമീനയുടെ താല്പര്യങ്ങളെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങൾ എന്തിനാണ് ഇങ്ങനെ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കുന്നത് ? weight കുറയ്ക്കുന്നതും ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് വീഡിയോ ചെയ്യുന്നതുമൊക്കെ ഷെമീനയുടെ ഇഷ്ടമല്ലേ ? അത് ചോദിക്കുന്നവരോട് നിങ്ങൾ അല്ലെ ഒരു husband എന്ന നിലക്ക് തക്കതായ മറുപടി കൊടുക്കേണ്ടത് ? അത്പോലെ അനാവശ്യമായ പേരുകളുപയോഗിച്ചു നോവിക്കുന്നവരോടോക്കെ നിങ്ങൾ അല്ലെ നല്ല മറുപടി കൊടുക്കേണ്ടത് ?

  • @angelsaraangelsara
    @angelsaraangelsara 11 หลายเดือนก่อน +16

    ഉമ്മ ഉമ്മച്ചി എന്നൊക്കെ പറയുന്നതിൽ എന്താണ് വിഷമം.. നിങ്ങൾക്കു അതിനുള്ള പ്രായം ഉണ്ടല്ലോ.. ഞങ്ങളുടെ ഒക്കെ ഉമ്മ ആവാൻ ഉള്ള പ്രായം ഉണ്ട് നിങ്ങൾക്കു.. പോരാത്തതിന് മോന്റെ പ്രായം ഉള്ള ചെക്കനെ കെട്ടി.. പാവം അയാൾ...

    • @semivp9530
      @semivp9530 11 หลายเดือนก่อน +7

      നീ നിന്റെ ഉമ്മയാകാൻ പ്രാ യമുള്ളവരെ എല്ലാവരെയും ഉമ്മച്ചി എന്നാണോ വിളിക്കാറ്
      അതോ ഇത്തയെന്നോ

    • @ShaharbanNoushadShaharbanNoush
      @ShaharbanNoushadShaharbanNoush 7 หลายเดือนก่อน

      ശരിയാ 😄

    • @user-ye2pq2kt2d
      @user-ye2pq2kt2d 5 หลายเดือนก่อน +3

      ജീവിച്ചു പോകട്ടെ അവർ ഹാപ്പി അല്ലെ, കാണുന്ന നിനക്ക് വിഷമം ഉണ്ടങ്കിൽ കാണേണ്ടടോ, ചുമ്മാ വിട് അവരെ

  • @shoukathali3067
    @shoukathali3067 ปีที่แล้ว +81

    മനസറിഞ്ഞു സ്നേഹിച്ചു എല്ലാരും ജീവിക്കുക അവിടെ എന്ത് പ്രായം മരണം വിളികുപ്പോൾ എല്ലാരും എല്ലാരേയും തനിച്ചാക്കി ഒറ്റക് യാത്ര പോകും അപ്പോൾ ജീവിക്കുന്പോൾ nallath ചെയുക നല്ലപോലെ ജീവിക്കുക അല്ലാതെ മറ്റുള്ളവരെ കുറ്റം കണ്ട് പിടിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല adichu poliku muthu manikale 😍😍😍😍😍

  • @anuvlogs1356
    @anuvlogs1356 ปีที่แล้ว +9

    എടാ പോടാ ഇങ്ങോട്ട് വാടാ എന്നൊക്കെ പറയാം മകന്റെ പ്രായം അല്ലേ ഉള്ളൂ

  • @farijafari1413
    @farijafari1413 8 หลายเดือนก่อน +4

    ഉമ്മാന്ന് വിളിക്കാൻ നമ്മുടെ കുട്ടികൾ ഇല്ലേ❤❤ അത് എനിക്ക് ഇഷ്ടായി മക്കളേ നിങ്ങള ജീവിതത്തിൽ പടച്ച റബ്ബ് ഹൈറും റാഹത്തും തരട്ടെ

  • @pathuusmagicworld
    @pathuusmagicworld ปีที่แล้ว +26

    തേടിപിടിച്ചു വീഡിയോ കണ്ട ങ്ങാൻ..എന്നും ഇങ്ങനെ ഹാപ്പി ആയിട്ടിരിക്കൂ... മാഷാ അല്ലാഹ്

  • @sarithak4923
    @sarithak4923 ปีที่แล้ว +12

    Hlo. പ്രായത്തെ കുറിച്ച് എപ്പോഴും പറയേണ്ട ആവശ്യം ഇല്ല.

  • @navasnavu7100
    @navasnavu7100 ปีที่แล้ว +15

    അളിയാ supperrbb.. കളിയാക്കുന്നത് ചിരിച്ചോണ്ട് പറയുന്നത് കേൾക്കുമ്പോൾ പാവം തോന്നിപ്പോകും പറയുന്ന ചെറ്റകൾ പറയട്ടെ ഇങ്ങൾ പൊളിയാ

  • @MuhammadA605
    @MuhammadA605 11 หลายเดือนก่อน +21

    കളിയാക്കുന്നവരെ മൈൻഡ് ചെയ്യരുത് നിങ്ങളെന്നും സന്തോഷത്തോടെ മുന്നോട്ട് പോവുക age difarence ഒന്നും ജീവിതത്തെ ബാധിക്കൂല പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെ ജീവിച്ചാൽ... അള്ളാഹു അനുഗ്രഹിക്കട്ടെ... മുബാസിനും അവനെ മനസിലാകുന്ന നല്ലൊരു പങ്കാളിയെ കിട്ടട്ടെ 🥰

  • @shahidapi9354
    @shahidapi9354 3 หลายเดือนก่อน +1

    ഞാൻ മനസിലാക്കിയിടത്തോളം നിങ്ങൾ ഭാഗ്യവാന്മാരാണ്.
    നിങ്ങൾക്ക് ഒരു കുറവ് ഉള്ളത് ഒരാൾക്ക് കുറച്ചു പ്രായക്കൂടുതൽ ഉണ്ട് എന്നുള്ളത് മാത്രം ആണ്. എല്ലാം തികഞ്ഞു ലോകത്ത് ഒന്നുമില്ല 💕
    പിന്നെ നെഗറ്റീവ് കമന്റ്‌
    അതിലും നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. പ്രായത്തിന്റെ ഒരു കാര്യം ഉള്ളതിനാൽ അത് മാത്രമേ ഈ നെഗറ്റീവ്കാർ ഫോക്കസ് ചെയ്യുന്നുള്ളൂ. കൂടി വന്നാൽ തള്ള ഉമ്മച്ചി.
    എന്നാൽ മറ്റുള്ളവരുടെ വീഡിയോ കളിൽ വന്നു കേട്ടാൽ അറക്കുന്ന കമന്റ്‌ പാസാക്കുന്നത് ആണ് കാണുന്നത്.
    അത് കൊണ്ട് ഹാപ്പി ആയി മുന്നോട്ടു പോകു
    പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
    എന്നെങ്കിലും കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
    ആമീൻ ❤️

  • @kottakkalummu9164
    @kottakkalummu9164 ปีที่แล้ว +25

    നമ്മുടെ മുത്ത് റസൂലിനെ ഖദീജ ബീവി ഓർത്താൽ മതി ആരെങ്കിലും കളിയാക്കുമ്പോൾ🤲🤲🤲👍

    • @fathimahassain7570
      @fathimahassain7570 ปีที่แล้ว

      ❤❤❤

    • @ttfamily4257
      @ttfamily4257 ปีที่แล้ว

      💓

    • @earth5966
      @earth5966 ปีที่แล้ว +3

      പക്ഷെ അവർ ഇത് പോലെ തോന്ന്യസ കാണിച്ചിട്ടില്ല

    • @kottakkalummu9164
      @kottakkalummu9164 ปีที่แล้ว +1

      @@earth5966 ഇവർ നിക്കാഹ് കഴ്‌ഞ്ഞവരല്ലേ 🤔ലിവിങ് ടുഗെതർ ആണോ അറിയതോണ്ടാ ചോയ്ച്ചത്

    • @earth5966
      @earth5966 ปีที่แล้ว

      @@kottakkalummu9164 നിക്കാഹ് ചെയ്ത് Social media കയറാൻ ഇസ്ലാം അനുവദിച്ചിട്ടില്ല തനിച്ച ഹറാം

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 หลายเดือนก่อน +2

    സുന്ദരി ഷെമി മോൾ

  • @RubishafiRubi
    @RubishafiRubi ปีที่แล้ว +26

    ഞാൻ നിങ്ങളെ വീഡിയോസൊക്കെ എന്നും കാണാറുണ്ട്. ഷെമിത്തനെ എനിക്ക് ഒരുപാടു ഇഷ്ട്ടാണ് ❤👍👍👍

  • @faihamariyam4770
    @faihamariyam4770 ปีที่แล้ว +90

    എന്നും എപ്പോഴും ഒരുമിച്ചു കാണുന്നത് തന്നെ ഒരു സുഖമാണ്.

  • @PMunavir
    @PMunavir ปีที่แล้ว +16

    Masha allah
    Supper👍
    Enik ഭയങ്കര ഇഷ്ടമാണ് രണ്ടുപേരെയും നല്ല സന്തോഷത്തോടുകൂടി ജീവിക്കുക.മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. മനസ്സിൽ ആത്മാർത്ഥതയുള്ളടത്തോളം കാലം മറ്റുള്ളവർ പറയുന്നത് നമ്മൾ കാര്യമാക്കേണ്ട ആവശ്യമില്ല

  • @amina3629
    @amina3629 9 หลายเดือนก่อน +2

    ഒരു പണിയും ചെയ്യാനില്ലാത്ത ആൾക്കാരാണ് കുത്ത് വാക്ക് Msg ഇടുന്നത്. നിങ്ങൾ അവരോടൊന്നും മറുപടി പറയണ്ട , മനസ്സിന് പൊരുത്തമുണ്ടെങ്കിൽ മറ്റൊന്നും പ്രശ്നല്ല. എല്ലാമുണ്ടായിട്ടും മനസ്സിന് പൊരുത്തമില്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യല്യ - നിങ്ങൾ happy ആയിരിക്കു.. Masha Allah, Alhamdulillah❤❤❤

  • @asharafalavi
    @asharafalavi ปีที่แล้ว +24

    പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ ഡാ പോടാ എന്നൊക്കെ വിളിക്കുന്നതിൽ. ഒരു കുഴപ്പവുമില്ല. ,, നമ്മുടെ പാർട്ണർക്ക് ഇഷ്ട്ടമില്ലെങ്കിൽ.വിളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് ,,,,,

  • @namithaprabhu8342
    @namithaprabhu8342 ปีที่แล้ว +39

    ഇവര് ഒരു തവണ ഞാൻ work ചെയ്തുകൊണ്ടിരുന്ന restaurant ill food കഴിക്കാൻ വന്നിരുന്നു വളരെ നല്ല family ആയിരുന്നു വളരെ friendly ayittula സംസാരം ആയിരുന്നു valare nalla manners ആയിരുന്നു bayankara entertaining ആയിരുന്നു. ഇവര് അന്ന് എന്നോട് സംസാരിച്ചിട്ട് ഒക്കേയ പോയത്.enik orupad ഇഷ്ട്ടപെട്ട family annu ഇവരുടെ❤❤❤

  • @vaidehirageesh5068
    @vaidehirageesh5068 ปีที่แล้ว +30

    നിങ്ങളുടെ ലൈഫ് നിങ്ങൾ പൊളിക്ക് ബ്രോ &സിസ് ഒരുപാട് ഇഷ്ടം ♥️♥️♥️♥️

  • @suhairamali3234
    @suhairamali3234 ปีที่แล้ว +33

    ഒത്തിരി ഇഷ്ടമാ ഇങ്ങടെ..❤.. നല്ലൊരു happiness ആണ് വീഡിയോ കാണുമ്പോ തന്നെ

  • @MohamedAli-ik4kq
    @MohamedAli-ik4kq ปีที่แล้ว +10

    ഓക്കേ ബ്രോ സൂപ്പറാണ് ഇത്‌ പോലെ മുമ്പോട്ടു പോകണം എന്റെ വൈഫിനു എന്നെ കാളും പ്രായം കൂടുതലാണ് അല്ഹംദുലില്ല നല്ല രീതിയിൽ പോകുന്നു ❤

  • @MuhammadA605
    @MuhammadA605 11 หลายเดือนก่อน +2

    ഷെഫി തമാശക് ആണെങ്കിൽ പോലും ഷെമിയുടെ age നെ കളിയാക്കി പറയരുത് കാരണം ചിരിക്കുന്നു വെങ്കിലും പ്രയാസം കാണും pls അങ്ങനെ ചെയ്യല്ലേ

  • @Aleema-t9u
    @Aleema-t9u ปีที่แล้ว +5

    ഇത്താടെ മറ്റു മക്കൾ എവിടെ താമസം നിങ്ങടെ കൂടെ ആണോ. അവരിം കൂടെ വീഡിയോ യിൽ കാണിക്കണേ

  • @shammuzworld8946
    @shammuzworld8946 ปีที่แล้ว +49

    ഷെമിത്ത ന്റെ ഫസ്റ്റ് മരീജിൽ ഉള്ള മക്കൾക്കു എത്രെ age.. ഉണ്ട് അടുത്ത QA യിൽ ഇതിനുള്ള ആൻസർ തരണേ 😍

    • @GeethuJose-n9p
      @GeethuJose-n9p ปีที่แล้ว +3

      Athiloode.ivalude.age.ariyaanulla.trick.aano

    • @shammuzworld8946
      @shammuzworld8946 ปีที่แล้ว +6

      @@GeethuJose-n9p അല്ല ആ മക്കളെ കുറിച് അറിയാൻ ഇവരുടെ വയസ് അറിഞ്ഞിട്ട് ഇപ്പോ ന്താ?

    • @passion4dance965
      @passion4dance965 ปีที่แล้ว

      ​@@shammuzworld8946age
      arinjal avare pattiyulla details kittumo vallatha njayam😂

    • @mehnoorboutique486
      @mehnoorboutique486 11 หลายเดือนก่อน

      ​@@shammuzworld8946ithellam arinjit enthina?

  • @salmakamar9746
    @salmakamar9746 ปีที่แล้ว +21

    ശമിയുടെ മക്കൾ വിളിക്കാറുണ്ടോ അവർക്ക് എത്ര വയസ്സായി

  • @midlajmiduz3672
    @midlajmiduz3672 ปีที่แล้ว +18

    ക്കുറ്റം പറയുന്നവർ പറയട്ടെ അവരോട് പോവാൻ പറ.. പ്രായം അല്ല കോപ്പ്... നിങ്ങൾ എന്നും ഹാപ്പി ആയിരിക്കട്ടെ...

  • @arifameer1056
    @arifameer1056 ปีที่แล้ว +17

    എല്ലാ കമെന്റ്സിലും ലൈക് കൊടുക്കുന്ന നിങ്ങളോട് എനിക്ക് ബഹുമാനം തോന്നി... കാരണം നെഗറ്റീവ് കമെന്റ്സിനും ലൈക് കാണാറുണ്ട് ❤

  • @jasnaanvar6475
    @jasnaanvar6475 8 หลายเดือนก่อน +3

    സത്യത്തിൽ നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഉമ്മ ആണോ എന്ന്.പിന്നിടാണ് മനസിലായത്. ആരും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കാൻ ചോദിക്കുന്നത് അല്ല ഉമ്മ ആണോ എന്ന്... 🥰

  • @itsshebislife4805
    @itsshebislife4805 ปีที่แล้ว +16

    ഈ ചെക്കൻ പെട്ടതാണ് പാവം 😢

  • @shafidammam
    @shafidammam ปีที่แล้ว +2

    അറബ് രാജ്യങ്ങളിൽ ഭാര്യ ഭർത്താവിന്റെ പേരാണ് വിളിക്കുക 🙏

  • @raseena4369
    @raseena4369 ปีที่แล้ว +21

    മുത്ത് നബിയും ഖദീജ ബീവിയും എത്ര വയസ്സിന്റെ diffrents ഉണ്ടെന്ന് അറിയില്ലേ 🥰. ഇക്കാ, ഇത്താ വിഷമിക്കരുത് 🥰🥰

    • @ttfamily4257
      @ttfamily4257 ปีที่แล้ว

      💓👍

    • @shefeekea2019
      @shefeekea2019 ปีที่แล้ว +6

      തങ്ങളും കദീജ ബീവിയും എവിടെ കിടക്കുന്നു അത്

    • @Chinnuchinnu797
      @Chinnuchinnu797 ปีที่แล้ว +2

      @@shefeekea2019sheriyaaa muthin 1 alla 13 kettyolmaarum kalikkaaan vere adimappennungalum untaayirunnu😂

    • @shefeekea2019
      @shefeekea2019 ปีที่แล้ว +2

      @@Chinnuchinnu797 നിങ്ങൾക്ക് തങ്ങൾ ആരാണ് എന്ന് മനസ്സിൽ ആയിട്ടില്ല വെറുതെ കളിയാക്കണ്ട 🙏🏻🙏🏻🙏🏻

    • @Chinnuchinnu797
      @Chinnuchinnu797 ปีที่แล้ว

      @@shefeekea2019 ennaal pinne njaan paranjathile mistake paranju tharooo.

  • @yosufalikp8220
    @yosufalikp8220 ปีที่แล้ว +53

    വിമർശനങ്ങളിൽ തളരാതെ ജീവിതം ഇതു പോലെ ഹാപ്പിയായി മുന്നോട്ട് കൊണ്ടുപോവുക നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

  • @SaheerAp-tu5is
    @SaheerAp-tu5is ปีที่แล้ว +18

    Thallim ummachim onnum allato shemii. Avarkoke asooyayaanu. Maind cheyyandaa. Shemi sundhariyaa❤❤randalum adipoli

    • @sumusumi2028
      @sumusumi2028 ปีที่แล้ว

      അത് അസൂയ കൊണ്ടൊന്നുമല്ല 😁,, പെട്ടെന്നുള്ള കാഴ്ചയിൽഇവരെ അറിയാത്തവർ പറഞ്ഞു പോവുന്നതാണ്,,,
      ഞാൻ പോലും ആദ്യം കണ്ടപ്പോൾ വിചാരിച്ചിരുന്നു,,, അതൊരു കുറ്റമല്ലല്ലോ 😁😁, ഒരു പരിചയവും ഇല്ലാത്തവരോട് എന്ത് അസൂയ വെക്കാനാണ്,,,
      മനുഷ്യൻ അല്ലെ,,,,,

    • @ttfamily4257
      @ttfamily4257 ปีที่แล้ว +1

      🤩

    • @mahamoodmohammedsali5044
      @mahamoodmohammedsali5044 8 หลายเดือนก่อน

      നിങ്ങൾ ആരു എന്ത് പറഞ്ഞാലും... പറഞ്ഞാലും, ningal santhosha thode ജീവിക്കുക...

  • @mayinmullath9076
    @mayinmullath9076 4 หลายเดือนก่อน

    പരസ്പരം പേര് വിളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല നിങ്ങളുടെ സ്നേഹവും ബഹുമാനവും എന്നും നിലനിന്നാൽ മതി

  • @HaseenaShahudeen
    @HaseenaShahudeen ปีที่แล้ว +45

    മക്കളെ നന്നായി ജീവിക് പറയുന്നവർ പറയട്ടെ

  • @mayinmullath9076
    @mayinmullath9076 4 หลายเดือนก่อน

    പ്രിയ പ്രിയ ടി ടി ഫാമിലി നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട് എനിക്ക് നിങ്ങളെ വളരെയധികം ഇഷ്ടമാണ്

  • @firozpky-yc6kf
    @firozpky-yc6kf ปีที่แล้ว +6

    ഞാൻ നിങ്ങളുടെ സ്ഥിരം ആളാ പക്ഷെ ബ്രോ ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ കളിയാക്കുന്നത് അത്ര നല്ലശീലം അല്ല

    • @ttfamily4257
      @ttfamily4257 ปีที่แล้ว +2

      Nangal athoru fun maatraayitta parayaar
      Mathonnum vijarikeda 🤩

  • @basheerqwq7384
    @basheerqwq7384 4 หลายเดือนก่อน

    ഷെഫിൻ നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോസ് പത്തൊമ്പതാം തീയതിയാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് നീ കല്യാണം കഴിച്ച സ്ത്രീയല്ലേ അവരോട് നീ ചെയ്തത് ഏറ്റവും വലിയൊരു പുണ്യമാണ് അൽഹംദുലില്ലാ അല്ലാഹുവിനോട് സ്തുതിക്കുന്നു

  • @adarshashraf7802
    @adarshashraf7802 ปีที่แล้ว +7

    ഉമ്മച്ചി എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റൊന്നും ഇല്ലല്ലോ
    ശെരിക്കും ഷെഫിയുടെ ഉമ്മച്ചി ആവാനുള്ള പ്രായമൊക്കെയുണ്ടല്ലോ
    ആദ്യമെല്ലാം
    ഞാൻ വീഡിയോ കാണുമ്പോൾ ഷെഫിയുടെ ഉമ്മയാണ് എന്ന് തന്നെയാ കരുതിയിരുന്നത്
    ഏതായാലും രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക

  • @sumayyaKpr
    @sumayyaKpr 4 หลายเดือนก่อน +1

    ആദ്യത്തെ രണ്ട് പെൺമക്കളെ കാണാറില്ലേ പാവം ആ മക്കൾ

  • @remizremiz3085
    @remizremiz3085 ปีที่แล้ว +12

    ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ. ഈ വീഡിയോക് മുൻപിൽ നിന്നുള്ള ചിരിയും കളിയും ഒന്നും അല്ല യഥാർത്ഥ ജീവിതം. ഇത് കണ്ടിട്ട് ഇവർ ന്നല്ല ഹാപ്പിയാണ് അതാണ് ഇതാണ് എന്നൊക്കെ കരുതുന്ന നമ്മൾ ആണ് പൊട്ടന്മാർ. ഈ ക്യാമറക് പിന്നിൽ അവർ എന്താണ് എന്ന് ഒരുപക്ഷെ എനിക്കോ നിങ്ങൾക്കോ അറിയുമായിരിക്കില്ല. പിന്നെ കൊറേ ആൾകാർ ഇണ്ട് (മാഷാ അള്ളാഹ്ഹ് )എന്ന കമെന്റ് ഇടുന്നോർ. ഒരു കാര്യം ചോദിക്കട്ടെ.? ഇവർ മക്കത്തോ മദീനത്തോ പോയിട്ട് അവടത്തെ കാഴ്ചകൾ നമുക് കാണിച്ച് തെരുന്നത് അല്ല. അങ്ങനെ ആയിരുന്നേൽ നമുക് പടച്ചോനെ സ്തുധിക്കായിരുന്നു. കാരണം കണ്ണിന് കാണാൻ കുളിർമ ഉള്ള കാര്യങ്ങൾ ആണ് അത്. പിന്നെ എന്നെ പോലെ ചില പാവങ്ങൾക് പെട്ടന്ന് എത്തി പെടാൻ പറ്റാത്ത ഒരു സ്ഥലം കൂടി ആണ്. അപ്പോ അതൊക്കെ കണ്ടാൽ നമുക് (മാഷാ അള്ളാഹ്ഹ് ) എന്ന് പറയാ. അല്ലാതെ ഇവരെ പോലെ ഉള്ളോരേ കാണുമ്പോ എന്തിനാ ഇങ്ങനെ അത്ഭുതം കണ്ട പോലെ ഇങ്ങനെ പറയുന്നേ.
    ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് ആണ്. ആർക്കേലും ബുദ്ധിമുട്ട് ആയേൽ സോറി 🙏🙏

  • @Shamsiya-t6p
    @Shamsiya-t6p 10 หลายเดือนก่อน +2

    അതെ ഇക്ക പറഞ്ഞത് സത്യം ആണ് ഒരു ലക്ഷ്യം ഇല്ലാത്തവർ ആണ് കളിയാക്കുന്നത് അതൊക്ക അവർ കളിയാക്കട്ടെ നമുക്ക് മുന്നോട്ട് പോഗാം 🥰🥰🥰🥰

  • @muthumuthumol728
    @muthumuthumol728 ปีที่แล้ว +7

    Chothiknond onnun thonnaruth enikk ningale othiri istaa😍shemithande matte makkaloke evada? Valiya makkalanoo reaply pls? 😍😍😍

  • @minnuniyaz
    @minnuniyaz ปีที่แล้ว +2

    വീട്ടിലിരുന്ന് കൊണ്ട് എന്തെങ്കിലും വരുമാനം ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ നല്ലൊരു ജോലിയുണ്ട്.(തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് )ഇതിൽ മെസ്സേജ് അയക്കൂ ഡീറ്റെയിൽസ് അയക്കാം

  • @minhaworld2813
    @minhaworld2813 ปีที่แล้ว +72

    കഴിഞ്ഞ Q&A കണ്ടാണ് നിങ്ങളുടെ ചാനൽ കണ്ടത്. ഇപ്പൊ അതിന് adict ആയി. എല്ലാം വീഡിയോസും കാണാറുണ്ട്. ഈ വീഡിയോ പൊളി ആയിട്ടുണ്ട്.ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഷെമിതാ പൊളി 😍😍

  • @ShahinaKuttiyadi
    @ShahinaKuttiyadi 8 หลายเดือนก่อน

    Mashaallah. രണ്ട് പേ ർ ക്കും ആഫിയത്തും ദീര്ഗായുസ്സ്. അള്ളാഹു നൽകട്ടെ

  • @Anugrahastalin123
    @Anugrahastalin123 ปีที่แล้ว +6

    അല്ല നിനക്ക് ഈ ചെറു പ്രായത്തിൽ ഈ ഉമ്മയെ എങ്ങനെ ഭാര്യ യായി കാണാൻ സാധിച്ചു അത് എനിക്ക് മനസിലായില്ല... എങ്കിലും ആ വലിയ മനസ് ഒരിക്കലും തളരാതെ ഇരിക്കട്ടെ.. ഒരിക്കലും പിരിയാതെ ജീവിച്ചു കണ്ടാൽ മതി

  • @yaseenyaspm1918
    @yaseenyaspm1918 ปีที่แล้ว +18

    ഷെഫി നിങ്ങളും നിങ്ങളുടെ വീട്ടുകാരും സൂപ്പർ ആണ്

  • @raizumon8620
    @raizumon8620 ปีที่แล้ว +12

    ന്റെ ഷെഫി. സെമി നിങ്ങൾ super. സന്തോഷമായി ജീവിക് പറയുന്നവൻ പറയട്ടെ എനിക്ക് ഇഷ്ട്ടായി നിങ്ങളെ

  • @Noorusvlog
    @Noorusvlog ปีที่แล้ว +14

    Adichu poliki nigal 🥰

  • @NidhaNidha-tl9rq
    @NidhaNidha-tl9rq ปีที่แล้ว +27

    പർദ്ദ നന്നായി ചേരുന്നുണ്ട് ഷെമി ♥️♥️♥️നല്ലകളർ ആണ് നിങ്ങളുടെ ലൈഫ് 💫💫💫

  • @mohammadismail7077
    @mohammadismail7077 ปีที่แล้ว +8

    സുഹൃത്തേ പ്രായ വെത്യാസം ഒന്നും ഞാനൊരു പ്രശ്നമായി കാണുന്നില്ല പിന്നെ താഴെ ഒരു ചേട്ടൻ പറഞ്ഞ പോലെ എപ്പോഴും ഭാര്യയുടെ പ്രായ തേക്കുറിച്ചുള്ള സംസാരം നന്നല്ല തോന്നുന്നു. പിന്നെ മരണം വരെ ഈ ഹാപ്പിനെസ്സ് വേണം ആരെന്തൊക്കെ പറഞ്ഞോട്ടെ പോവാൻ പറ എന്റെ കട്ട സപ്പോർട്ട് സപ്പോർട്ട് 👍.
    പിന്നെ എല്ലാം വീഡിയോയുടെ തുടക്കത്തിലും ഉള്ള 'ഹ്ഹല്ലോ ഗയ്സ് ' ഒന്നു മാറ്റിപ്പിടിച്ചൂടെ.
    എന്ന്,
    ഒരു ക്രോണിക്ക് ബാച്ചിലർ

  • @shoukathali3067
    @shoukathali3067 ปีที่แล้ว +26

    എനിക്ക് എന്താണ് അറിയില്ല ഷെമിത നിങ്ങളെ സംസാരം ഒരുപാട് ഒരുപാട് ഇഷ്ട്ടം അന്ന് നിങ്ങൾക് എപ്പോഴും സതോഷത്തോടെ ജീവിക്കാൻ allhahu തൗഫീഖ് ചെയ്യട്ടെ എന്റെ പ്രാർത്ഥ എപ്പോഴും ഉണ്ടാവും നിങ്ങളും ഞങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ 😍😍ഞാൻ വിഡിയോ കണ്ട് കൊണ്ട് അന്ന് ക്യാമറ് ചെയുന്നത് കേട്ടോ ഷെമിത ഷെഫി അതാണ് കുറെ ക്യാമറ് വരുന്നത് 😍

  • @faihamariyam4770
    @faihamariyam4770 ปีที่แล้ว +58

    നിങ്ങളുടെ രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമാണ്. എല്ലാത്തിനും ചിരിച്ചു കൊണ്ടുള്ള മറുപടി ഒരുപാട് ഇഷ്ടമാണ് ഈ familye. പിന്നെ wife ne front ൽ ഇരിക്കുന്നതിന് ആആരെങ്കിലും പറയാമോ.പാചകം ചെയ്യാനും, വീട് clean cheyyanum, മക്കളെ നോക്കാനും, husband ന് ഏത് സങ്കടത്തിലും സന്തോഷത്തിലും ഒരുമിച്ചു കൂടെ നിൽക്കേണ്ടവരെ എന്തിന് മാറ്റി നിർത്തണം.

  • @hafsathsaleem
    @hafsathsaleem ปีที่แล้ว +43

    നിങ്ങൾക് എപ്പോഴും happy ആയി ജീവിക്കാൻ allahu തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @tqxxx
    @tqxxx ปีที่แล้ว +12

    ഇവൻ എപ്പോഴും ആ സ്ത്രീയെ തരം താഴ്ത്തുന്നു 😡😡ഇതിലേറെ പ്രായം ഉള്ള സ്ത്രീയെ കല്യാണം കഴിച് നിന്നെ കാളും പ്രായം കുറവുള്ള huss ഉള്ള ഫാമിലി ഉണ്ട് എല്ലാരും എതിർത്ത് സുഗമായി ജീവിക്കുന്നു ഇപ്പൊ എല്ലാരും അവനെ സമ്മതിച്ചു കാരണം അത്ര ഹാപ്പി ആയിട്ട് ജീവിച്ചു ഒരു മോളുണ്ട് ആ മോളെ മംഗലം ഭംഗി ആയി കഴിപ്പിച്ചു സുഖ ജീവിതം!! ഇത് ഇവൻ ആ സ്ത്രീയെ പ്രായം വെച്ച് കളി ആക്കുന്നു പിന്നെ എന്തിന് ന്നി അവളെ കഴിച്ചേ 😡😡

  • @Farsana997Farsana99
    @Farsana997Farsana99 ปีที่แล้ว +15

    നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. പടച്ചോൻ കാണാനുള്ള ഭാക്യം നൽകട്ടെ 🤲🤲🤲

    • @ttfamily4257
      @ttfamily4257 ปีที่แล้ว +1

      Insha allha 🤩

    • @noorusajna8918
      @noorusajna8918 ปีที่แล้ว

      ഞാൻ ഇയാളെ കഴിഞ്ഞ ദിവസം കൊടുവള്ളിന്ന് കണ്ടീന് ഒരാളെ ബൈക്കിൽ കയറി പോവുന്നത്

  • @nisajaleelnj7870
    @nisajaleelnj7870 7 หลายเดือนก่อน +1

    മധുരം പൂർണ്ണമായി ഒഴിവാക്കുക, ചോറ് കുറക്കുക,

  • @abduljabbarkt4444
    @abduljabbarkt4444 ปีที่แล้ว +3

    Annum orumichirikkanum santhoosamthoode irikaanum allah barkath chayyatte🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @haneefackcherumba4421
    @haneefackcherumba4421 3 หลายเดือนก่อน

    അവന്റെ ആ ചിരി ഉണ്ടല്ലോ അധ് ഒരു പൊളി തന്നെ

  • @minnu2507
    @minnu2507 ปีที่แล้ว +17

    Q/A ക്ക് ചോദ്യം ചോദിക്കാൻ കമ്മ്യുണിറ്റി പോസ്റ്റ്‌ ഇടൂ. എന്നാൽ അല്ലേ ചോദിക്കാൻ പറ്റു. നിങ്ങൾ കമന്റ് വായിച്ചു തട്ടി കൂട്ടു q/a നടത്തിയാലോ???

  • @ising.___9236
    @ising.___9236 10 หลายเดือนก่อน +1

    ആളെ തെറ്റ് പറയാൻ പറ്റില്ല വൈഫ്‌ age അത്രയും കൂടുതലല്ലേ

  • @SafeenaharisSafeena-kd2ju
    @SafeenaharisSafeena-kd2ju ปีที่แล้ว +3

    Orupade ishttam shemitha

  • @jameelamahmood7526
    @jameelamahmood7526 11 หลายเดือนก่อน +5

    പ്രായത്തിലൊന്നും ഒന്നും കിടക്കുന്നില്ല മനസിന്‌ പ്രായം ഇല്ലാതെയും.. നല്ല ഒരു മനസും.. അവർക്കുണ്ട്

  • @rameesbushra4439
    @rameesbushra4439 ปีที่แล้ว +6

    Njanum ningale pole kalyanam kaychathaanu alhamdulillh santhoshamai jeevikunnu ningale randaleum orupaad ishttam shameye kooduthal ishtam ❤❤❤

  • @ashiftirur3666
    @ashiftirur3666 ปีที่แล้ว +17

    നമ്മള് എത്ര നന്നായി ജീവിച്ചാലും അതിൽ അസൂയ പെടുന്നവർ ഒരുപാട് ഉണ്ടാവും നെഗറ്റീവ് കമൻ്റ് ഇടാനയിട്ട് കുറച് കീടനങ്ങൾ ഉണ്ടാവും, nevermind 😊

  • @happyvilla6432
    @happyvilla6432 ปีที่แล้ว +12

    Ummachi alla ummachi kutttiyaa shemi... ❤❤❤ made for eachother. ..

  • @ajuhadi2435
    @ajuhadi2435 ปีที่แล้ว +4

    Wifene youtubel enthina kondonne athe vendayirunnu .pinne ellam ningale right aan up to you

  • @nizwamariyam1073
    @nizwamariyam1073 ปีที่แล้ว +10

    ഷമി കമന്റ്സ് കണ്ടു ടെൻഷൻ അടിച്ചാൽ അതിനെ ടൈം കാണു.....🤣🤣🤣

  • @nadnan1923
    @nadnan1923 ปีที่แล้ว +39

    നിങ്ങളെ ആദ്യമായി കണ്ടത് ഒരു Q&Aയിൽ അന്ന് പ്രായത്തിനെക്കുറിച്ച് ഓർത്തപ്പോൾ എന്തോ പോലെ തോന്നി. പിന്നീട് കണ്ടു കണ്ട് കാണാതിരിക്കാൻ തോന്നതായി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഹാപ്പി അതിനും വേണം ഒരു ഭാഗ്യം വീട്ടു കാരുടെ സപ്പോർട്ട് അതുണ്ടെൽ പിന്നെന്താ 😍👍🏻

  • @anupeter6966
    @anupeter6966 ปีที่แล้ว +5

    Sherikum frst Q & A kandapol manasilayi pullide thalayil ayathanu. Pinne athu ayalude vidhi pole munnot pokunnu.Anyway nannayit jeevikuka athre parayan ullu

    • @nimmybiju5696
      @nimmybiju5696 6 หลายเดือนก่อน

      First qnA evidaa?? Link tharoo

  • @shidaslittleworld
    @shidaslittleworld ปีที่แล้ว +21

    Ayishunde മേൽ എപ്പോളും ഒരു കണ്ണ് വേണം..കേട്ടോ..

    • @jouharaafsal5178
      @jouharaafsal5178 ปีที่แล้ว +4

      അത്‌ എന്തിനാ

    • @shidaslittleworld
      @shidaslittleworld ปีที่แล้ว +1

      ​@@jouharaafsal5178കൊച്ചു കുട്ടിയല്ലേ..

    • @ttfamily4257
      @ttfamily4257 ปีที่แล้ว

      🤩

  • @ibrahimraseena8780
    @ibrahimraseena8780 11 หลายเดือนก่อน +12

    മുത്ത് മണികളെ നിങ്ങളെ എനിക്ക് പെരുത്ത് ഇഷട്ടണ് 🥰🥰 നിങ്ങളുടെ ലൈഫ് shandhoshathil എന്നും ഉണ്ടാവട്ടെ ❤🥰🥰🌹

    • @Nothing-z7y
      @Nothing-z7y 8 หลายเดือนก่อน

      Ameen

  • @soudhak2510
    @soudhak2510 ปีที่แล้ว +18

    എന്നാലും ചെറിയ ചെക്കനെ കെട്ടാനും വേണം ധൈര്യം 😂 എനിക് പേടി ആയിരുന്നു അന്റെ മൂന്ന് വയസിനു ഇളയത് ആലോചന വന്നിട്ട് 😁

  • @shinishijarshini2039
    @shinishijarshini2039 ปีที่แล้ว +7

    Eniku orupadu ishtayi ningale padachone afiyathodukodi jeevikte❤❤ lokathile ella chodyaglku marupadi kodukn arkum patulla nannyi jeevichu kaniku alahu anugrahikte ❤❤❤

  • @YoosufCk-f5j
    @YoosufCk-f5j ปีที่แล้ว +14

    ഷെമിനെ പോലെ ഉള്ള വൈഫാണ് വേണ്ടത് ഒരു നിഷ്കളങ്കമാണ്❤❤❤

  • @ThasniShameer-l6i
    @ThasniShameer-l6i 6 หลายเดือนก่อน

    പോട്ടെ ഇത്ത വിഷമിക്കണ്ട പറയുന്നവർ പറയട്ടെ റബ്ബ് ഉണ്ട് കൂടെ കേട്ടോ

  • @arifaa5167
    @arifaa5167 ปีที่แล้ว +4

    എല്ലാരും ഇവരെ വയസ്സ് വയസ്സ്വിത്യാസം എന്ന് പറയുന്നു ഇവർ തമ്മിൽ എത്ര വയസ്സ് വിത്യാസം ഉണ്ട്

  • @shabeebashebi8662
    @shabeebashebi8662 ปีที่แล้ว +2

    Shemi ye suport cheyyedoo mattullore negative pryumbo… prayathineyum thadiyeyum ellam kurichu pryumbo

  • @subairhafsath6157
    @subairhafsath6157 ปีที่แล้ว +93

    നിങ്ങളെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് ആളുകൾ ചോതികുന്നു എന്ന് വിചാരിച്ചു നമുക്ക് പറയാൻ പറ്റുന്ന കാരിയങ്ങള് ആല്ലേ പറയാൻ പറ്റു നിങ്ങൾ ഹാപ്പി ആയി ജീവിക്കു ❤❤

  • @satharnoushad
    @satharnoushad ปีที่แล้ว

    എന്റെ മകളുടെ പേരാണ് സമീന എന്നാണ്. ഇഷ്ടമാണ് നിങ്ങളെ. പക്ഷെ വയസ്സ് കൂടുതൽ എന്ന് പറഞ്ഞു സമീന യെ വിഷമിപ്പിക്കരുത്. തമാശ പറയു... വയസ്സ് അറിഞ്ഞു കൊണ്ടല്ലേ നിക്കാഹ് കഴിച്ചത്... അതവിടെ തീർന്നു.. Ok 😊

  • @binshiyabinu
    @binshiyabinu ปีที่แล้ว +4

    ഷെമി ൻ്റെ ചുരിദാർ കളക്ഷൻ poliya 👍👍

  • @SalmanFaris-ir5no
    @SalmanFaris-ir5no 4 หลายเดือนก่อน

    Enik oru pade ishtama oru pade nale happy ayi jeevikatte. Shemithade baki kuttikale kanan agraham. Vishamam avumenkil vendatto🙏🏻

  • @happyshoppy8159
    @happyshoppy8159 ปีที่แล้ว +72

    കഴിഞ്ഞ q&a കേറിക്കൂടിയതാ 🥰🥰🥰love യൂ buddees🎉

  • @AjuAjumal-k6g
    @AjuAjumal-k6g 8 หลายเดือนก่อน +1

    Orupaad sandhoshamay ennum nallad maathram varate

  • @shoukathali3067
    @shoukathali3067 ปีที่แล้ว +10

    പേര് വിളിക്കുന്നതിന് എന്താ ഫാത്തിമ ബീവി അലി എന്നാണ് വിളിച്ചത് സ്നേഹം ഉണ്ടെകിൽ തെറി വിളിക്കാതെ സ്നേഹത്തോടെ എന്തും വിളികാം 😍

  • @Shahana7117
    @Shahana7117 ปีที่แล้ว +1

    ഭാര്യയെ ഉമ്മയുടെ സ്ഥാനത് കണ്ടാൽ നിക്കാഹ് ബന്ധം മുറിയും.