പാഴ് തുണിയിൽ നിന്നും വരുമാനം ഉണ്ടാകുന്ന ചെറുപ്പക്കാരൻ | Cotton Waste Manufacturing | Palakkad
ฝัง
- เผยแพร่เมื่อ 11 ส.ค. 2023
- പാഴ് തുണിയിൽ നിന്നും വരുമാനം ഉണ്ടാകുന്ന ചെറുപ്പക്കാരനെ പരിചയപ്പെടാം .
JAPPZ TRADERS : +91 9207832203
#cotton #waste #palakkad #dress
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
അധികം എവിടെയും കാണാത്ത പുതിയ സംരംഭം... Best wishes Thambiiii❤
Thank you 😊
ചേച്ചി മാരോട് മാസ്ക് ഉപയോഗിച്ച് മാത്രമേ ജോലി ചെയ്യാവു പൊടിയുടെ അലർജി വരാൻ സാധ്യതയുണ്ട് സംരഭം അടിപൊളി
👍👍👍
താങ്കളുടെ ആശയം നല്ലത്👍 ആദ്യമായിട്ടാണ് ഈയൊരു സംഭവം കാണുന്നത് സൂപ്പർ👍 ഈ കണ്ടുപിടുത്തം കൊണ്ട് കുറേയേറെ വനിതകൾക്ക് തൊഴിൽ ലഭിച്ചു. നല്ല കാര്യങ്ങളാണ് ഈ ഒരു നിർമ്മാണം കൊണ്ട് ചെയ്തിരിക്കുന്നത്. തൊഴിലില്ലാത്തവർക്ക് തൊഴിലും കിട്ടി ഇതൊരു ബിസിനസ് മേഖലയുമായി ഗുഡ് വെരി ഗുഡ്. ഗുഡ് വീഡിയോ കസിൻസ്👍👍👍
Thank you so much 🥰
ഫ്രഷ് ആശയം 👌🏻👌🏻👌🏻ആദ്യം ആയിട്ടാണ് കാണുന്നത് 🥰🥰
Thank you
ഗുഡ് work സുബി ഏട്ടാ...
Thank you 😊
💐നല്ല ഒരു ആശയം
നല്ല ഒരു സംരംഭം👍
Thank you 😊
സൂപ്പർ ❤❤❤
Thank you 😊
Only cotton waste ? Synthetic cloth ?.
Subi super da
🥰🥰🥰
പുതിയ സംരംഭകൻ സുബിന് ആശംസകൾ
Thank you
സൂപ്പർ
Thank you 🥰
Thambiiii superda❤
Thank you 😊
❤️❤️❤️❤️🥰
Machine price ethrayanu.
Kozhikode ith cheyyana arelum ndo
നല്ല ആശയം,...
Thank you 😊
Very good❤
Thank you 🥰
തന്നെക്കാൾ വയസ്സുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും നീ എന്ന് വിളിക്കാതെ സംസാരിക്കാൻ ശീലിക്കുക.
Why
Ni poda
Batch mate aayondale angane vilikunne nammuk freedom ullondale
Totally agree
They are batchmates
സാധാരണക്കാരായ ചെറുപ്പക്കാർക്ക് ചെയ്യാൻ പറ്റിയ നല്ല ഒരു ബിസിനസ്സ്... നല്ലൊരു ആശയം ആണ് ഇത്... പക്ഷെ ജോലിക്ക് ആളെ എടുക്കുമ്പോ പാർട്ടിക്കാരുടെ അടിമകൾ അല്ലാത്തവരെ നോക്കി വേണം നിർത്താൻ അല്ലേൽ പിന്നീട് പണി കിട്ടും നമുക്ക് കേരളം അല്ലേ
Thank you 😊
@@GreenMangoEntertainmentsHi
Good
Thank you 😊
Congratulations Sir 👍👍👍
Thank you 👍
ഇവിടെ എവിടെങ്കിലും ഉണ്ടങ്കിൽ ഞങ്ങക്കും പോവായിരുന്നു കുറെ സ്ത്രീകൾ ജോലി ഒന്നും ഇല്ലാതെ കഷ്ടപ്പെടു ന്നുണ്ട് 😢
ഇത് നിങ്ങൾക്ക് സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ
@@rajkumarsiva2531എങ്ങനെ
എവിടെയാ സ്ഥലം
Mannarkkad natukal
@@vavachi_vlog8696hi
❤
Thank you 😊
nice
Thank you
brother❤❤❤
Thank you 🥰
❤❤❤❤❤❤❤
👍
🥰🥰
Super
Thank you 😊
Super
Super ❤
Thank you 😊
ഇത് എവിടെയാ
Cotton waste kerala.tamilnadu dubai.oman ...with 200 workers ulla Jan eppo Kuwait... 3500 sqfeet godown rent kodtu....eppo happy... Chechimar paiyya nirtum bcz asma.....100%
Nashtamano buisiness
Super👌👏👏
Thank you 🥰
Superb 👍
Thank you
Super👍
Thank you 😊
Njanum chaithittund
Nice 👌
Tailor shopile waist ninnu eth എടുക്കാൻ പറ്റുമോ?
no
പറ്റില്ല
Is there any plastic pens recycling industries inpalakkad
Ith ennitt enthinan use cheyyuka
Workshops il aavasyam varum
ചൈനയിൽ ഇത് പോലെ ചെറിയ കുഞ്ഞുങ്ള്ക്ക് വരെ പോക്കറ്റ് മണി ക്കുള്ള പണി സർകാർ തന്നെ കൊടുക്കുന്നു.
Ee business cheyyanamennund. Enthenkilum support kittumo?
Kittum
enikkum cheyyanamennunt.Thankalude pH .no. tharumo
Workersnu salary howmuch
நல்ல லாபம் கிடைக்கும்
1998_99 il nte neighbour chechimar ee job cheythirunnu( thrissur). Pinne kanunnathu ippol aanu.❤❤❤
👍👍
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്
👍👍👍
CITU ഇടപെട്ട് pettennu പൂട്ടിക്കണം......... 32 പേർ പട്ടിണി കിടക്കട്ടെ.... ബിസ്മയം..😂😂
ബ്രോ തമാശിക്കല്ലേ, റിയലി ഐ ലൈക് ❤❤❤
😂😂😂
പരനാറി തുടർന്നു ഭരിച്ചാൽ പൂട്ടിക്കും ഉറപ്പാണ്
Super😢
🥰🥰
Very good.. woman can be active.. it can be done anywhere..
Thank you
ഒരാൾക്ക് സ്വന്തമായി തുടങ്ങാൻ ഇഷ്ടമണ്ട അതിന് ക്ഷ oൻ വാങ്ങാൻ എന്ത് വിലയികം എന്നു പറയാമോ
Check video description contact number und
Thamil nad full und
E. Work
👍👍
Hi
Njane Malappuram,puthanathaniyilulla aalaane
Enikke ee pani thudangaan thalpryam unde ,athine enikke oru chance oppiche tharo
JAPPZ TRADERS : +91 9207832203
Njanum avide aduttanu
ഈമീഷ്യൻ വ>ങ്ങാൻ എത്ര രൂപ വരും
Place evde?
Palakkad kollengode
Bro ee machine evide kittum?
Check video description contact number und
Eth njan pandu kure cheythitt und epol kittanilla
👍👍
Nalla bs ayirnno
ഈ പാഴ് തുണിയിൽ നിന്നും കൈ കൊണ്ടു് നൂലുണ്ടാക്കാൻ താല്പര്യ oഉണ്ടു ഇത് എവിടെയാണ് contact ചെയ്യേണ്ടുനമ്പർ തരുമേ,
Check video description contact number ഉണ്ട്
Ith kondentha karyam.ithentha?
Mechanic shop Ill use cheyum
Mask ittukond cheyyanam
👍👍
Enikkum cheyyanam.ningal online cheyyumo njagalkku thuni thannal angane cheyyan pattumo
Check video description contact number und
Karunagappalliyil cheyyunna arenkilum undo
JAPPZ TRADERS : +91 9207832203
മലപ്പുറം അരീക്കോട് ആണ് ചെയ്യാൻ താല്പര്യം ഉണ്ട്. എങ്ങിനെയാ തുടങ്ങുക ഒന്ന് പറഞ്ഞു തരാമോ
Check video description contact number und
ചേട്ടാ vadavannuril എവിടെയാ.അവരുടെ no tharumo
Check video description contact number und
വീട്ടിൽ ഇരുന്ന് ചെയ്യാൻ എത്തിക്കാം പറ്റോ
Check video description contact number und
നല്ല സംരഭം നിർബന്ധമായും മാസ്ക് ഉപയോഗിക്കാൻ പറയണം
👍👍👍
Location please
Check video description contact number und
ഞാനും ഉണ്ടാക്കിയിരുന്നു.
Nice
Inginathe thuni kathichu kalayunna njn🤪🤪
😳😳😳
Eth evidenna kittunne
JAPPZ TRADERS : +91 8891668204
ആലപ്പുഴയിൽ കിട്ടുമോ?
JAPPZ TRADERS : +91 8891668204
എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യം ഉണ്ട്
Check video description contact number und
❤❤❤
Thank you
Nj ithe thudagi lock ayth ane
Yendu patti bro
Enth patti?
ഞാൻ ആറുവർഷമായി ചെയ്യുന്നു
Nice👌
Hllo ചേച്ചി എവിടെ നിന്ന് ആണ് തുണി എടുക്കുന്നത്
Ithu oneday etra kg undakan pattum
ഞ്ഞാൻ പാലക്കാട് ആണ് സ്ഥലം
ഈ work ചെയ്യാൻ താല്പര്യം ഉണ്ട്
വീട്ടമ്മ ആണ് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുമോ pls ഹെല്പ് me എന്തെങ്കിലും വരുമാനം ഉണ്ടാവുമെങ്കിൽ 🙏🙏
Check video description contact number und
citu ഇടപെട്ട് പൂട്ടിക്കണം......... 32 പേർ പട്ടിണി കിടക്കട്ടെ.... ബിസ്മയം
അറിഞ്ഞില്ല എന്ന് തോന്നുന്നു
വേസ്റ്റ് cloth ഉണ്ട് വേണോ
Please contact number
Yes
കണ്ണൂർ ആണ് സംരംഭം ചെയ്യാൻ സഹായിക്കുമോ
Check video description contact number und
Enik etinte oru unit tudanganamennundu atinu sanketikamayi oru sahayam cheyyuvan kazhiyumo
Rajeev kollam
Check video description contact number und
@@GreenMangoEntertainments
Ok
Pattum
Contact number
@@subinskingdom8601Enikkum cheyyanam ennund number tharumo?
Malappuram undo
JAPPZ TRADERS : +91 8891668204
Phon വിളിച്ചിരുന്നു എടുക്കുന്നില്ല
Thirakkil pettukanum vilichalo ini kittum
ഉണ്ടാക്കുന്ന വേസ്റ്റ് തിരിച്ചു എടുക്കുമോ
Yes👍
7:18
എനിക്ക് ഇങ്ങനെ ഒരു യൂണിറ്റ് തുടങ്ങാൻ താല്പര്യം ഉണ്ട് ഒന്ന് ഹെൽപ് ചെയ്യാൻ പറ്റുമോ
Check video description contact number und
ഇതു കൊണ്ട് എന്താ ഉപയോഗം 🤔
Ath mechanic se ne okke use full ane ath pole intustrial use num pattum
@@RaaSHIDpc ooh
Ith enthinaa
Work shop ഉപയോഗത്തിന് ആണ് കൂടുതൽ
ഇവിടുത്തെ നമ്പർ thrumo
Check video description
ഇത് എന്തിനാ ഉപയോഗിക്കുക
വണ്ടികൾ തുടയ്ക്കാനുള്ളതാണ്
എനിക്ക് മനസ്സിലായില്ല ഇത് എന്താണ് ? ജെസിബിക്ക് ഇത് എന്തുകൊണ്ടാണ് ഉപകാരപ്പെടുന്നത്..വർക്ഷോപ്പിൽ കൊണ്ടുപോയിട്ട് എന്ത് ചെയ്യും..?മനസ്സിലാവാഞ്ഞിട്ടാണ് കേട്ടോ
Greese
വണ്ടി വർക്ക് ഷോപ്പിൽ കൊണ്ട് ചെല്ലുമ്പോൾ അവർ വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുന്ന കുട്ടത്തിൽ വേസ്റ്റ് ഇത്ര എന്ന് എഴുതി കൊടുക്കും ഇത് വണ്ടിയിൽ ഗ്രിസ് ഒക്കെ തുടക്കാൻ വേണ്ടി ആണ് ok 😊
@@radhamma3224 tnku.., 💜
മെറ്റീരിയൽ സ്എ ങ്ങന് കിട്ടുന്നു
Check video description contact number und
മറ്റുള്ളവരുടെ കീഴിൽ കൈകൊണ്ട് ചെയ്താൽ 1kg ക്കു നമ്മൾക്ക് എത്ര രൂപ തരും
JAPPZ TRADERS : +91 8891668204
Waste veno
Bro check video description contact number und
ഞാൻ വിളിച്ചിരുന്നുഎനിക്ക് എത്തിച്ചു തരുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
JAPPZ TRADERS : +91 8891668204
വീട്ടിൽ ഇരുന്ന് കൊണ്ട് കൈ കൊണ്ട് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. അതിനുള്ള സാങ്കേതിക സഹായം വേണമെങ്കിൽ ആരെ ആണ് കോൺടാക്ട് ചെയ്യേണ്ടത്
വിഡിയോയിൽ ഒരു നമ്പർ വച്ചിട്ടുണ്ട്. അതിൽ വിളിച്ചാൽ വേണ്ട സഹായം കിട്ടും
6:5 6:55 0
ഇതിനാണ് ആ തൊഴിലാളികൾ തലയിൽ ഹെയർ നെറ്റ് ഇട്ടിരിക്കുന്നത് ? വീഡിയോ കു വേണ്ടിമാത്രം ശരിക്കും അവർക്കു വേണ്ടതു ഫേസ് മാസ്ക് ആണ് കാരണം അവിടെ ധരാളം പൊടി ഉണ്ടാകുന്ന്
താൽപര്യം ഉണ്ട്. എന്നാലും 300kg ആണ് മിനിമം തരുന്നത് അതു ചെയ്യുന്നവര് വിലകൊടുത്ത് വാങ്ങണം (300X64=19200രൂപ).അതിനു ശേഷം അവർ തിരികെ (98X300=29400രൂപ)എടുക്കും എന്നാണ് പറയുന്നത്.പക്ഷേ ഇത് ഇത്രയും ക്യാഷ് കൊടുത്തു വാങ്ങി വർക് ചെയ്തു തിരികെ എടുത്തില്ല എങ്കിൽ ബുദ്ധിമുട്ടാവും
JAPPZ TRADERS : +91 8891668204
150 kg കിട്ടും ഇപ്പോൾ
@@Hackerpro3.0 1kg chyth kodutha ethra kittum??
@@anjanaps1959 34 rs ഞാൻ നോക്കാൻ പോയി te ഉണ്ടായിരുന്നു..
300 k g Materials vangiyal pinne subin phone edukkilla nja vangi kudugiyathan pls pedanda
ഇവരുടെ നമ്പർ തരുമോ ❤
Check video description contact number und
Et enda eni chyyuka
ഇതാണ് cotton waste . Workshops ൽ ഇത് ഉപയോഗിക്കും
Oho angne
Subinte numbar kittumo
Check video description
Cotton മാത്രമേ പറ്റുള്ളൂ.
yes
contact no kittumo
Check video description
നമ്പർ തരുമോ ഞാൻ
പട്ടാമ്പി
Check video description contact number und
ഇ മിഷിൻ എടുക്കരുത് വളരെ waste aanu
പണി തരാം പറഞ്ഞു പണിതന്നു പറ്റിച്ചു