GOOD POTENTIOLBUSINESS കൂടുതൽ സാധ്യതകൾ ഉള്ള ദിവസം 6500 രൂപ ലാഭം തരുന്ന ഒരു സിംപിൾ ബിസിനെസ്സ്

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2024
  • NEW BUSINESS IDEAS
    GOOD POTENTIOLBUSINESS കൂടുതൽ സാധ്യതകൾ ഉള്ള ദിവസം 6500 രൂപ ലാഭം തരുന്ന ഒരു സിംപിൾ ബിസിനെസ്സ്
    SARAN TEX & MACHINE
    219, Rambiran Colony,
    Dharapuram road, Thirupur-641604
    Email- sarangarments89‪@Gmail‬.com
    Phone:
    A.Saravanan
    8807044033
    9843889988
    Location:
    maps.google.com/maps?q=11.086...
    MAS BUSINESS TH-cam CHANEL
    8129238861

ความคิดเห็น • 86

  • @abhilashvijayk4473

    ചുമ്മാതെ ഇതിൽ പോയി വീഴരുത് ഞാൻ എടുത്തതാണ് എടുത്തിട്ട് തിരിച്ചു കൊടുത്തതാണ് മാസം 15 വട്ടം മെഷീൻ complaint ആകും ഇതിൽ നിന്ന് ഒന്നും ഉണ്ടാക്കാൻ പറ്റില്ല

  • @azeemvlogs7915

    മാനേജർ അവധിയായത് കൊണ്ട് അവിടെത്തെ ജോലിക്കാരിയെ പിടിച്ചു മാനേജറുടെ കസേരയിൽ ഇരിത്തിയതാണെന്നു തോന്നുന്നു അവളുടെ ഇരുത്തം കണ്ടിട്ട്..

  • @santhosam.
    @santhosam. 14 วันที่ผ่านมา +2

    6500 നിന്നും ഒരു 50 കുറക്കാൻ പറ്റുമോ? ഈ TH-cam എന്നാണോ ഇത്തരം--- കളെ നിയന്ത്രിക്കുന്നത്, അന്ന് മാത്രമേ വീഡിയോകൾക്ക് വിശ്വാസ്യത ഉണ്ടാകൂ.

  • @dirarputhukkudi9049

    ഈ.. മെഷീൻ ചെലവാക്കി കൊടുത്താൽ.. നല്ല.. കൊമിഷൻ കിട്ടും 😔 അയിനാണ്. ചാനൽ കൂട്ട് നില്കുന്നത്... ആരും.. പെട്ടു പോകണ്ട

  • @user-zz9tz7yt8f

    6500 വേണ്ട സേട്ട 1000 രൂപ ദിവസം കിട്ടുന്ന ജോലിയുണ്ടോ

  • @abdurahman2793
    @abdurahman2793 14 วันที่ผ่านมา

    നിങ്ങളിപ്പറയും പോലെ ആണെങ്കിൽ എല്ലാവരും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആകും

  • @georgecsunny4324

    മെഷീൻ എന്നും കംപ്ലയിന്റ് ആണ് ഇത് ശെരിയാക്കാൻ ആരും വരില്ല നമ്മൾ അങ്ങോട്ട്‌ കൊണ്ടുപോണം പിന്നെ പൊടിശല്യം ഒരുപാടുമാണ്. ഒരുദിവസം 20kg ഉണ്ടാക്കാം എന്നുകരുതി തുടങ്ങിയാലും... Metirial നല്ലതല്ലെങ്കിൽ ഒക്കെ പൊടിഞ്ഞു പോകും നല്ല metirial അവർ തരില്ല... പിന്നെ.... ഇതിന്റെ അലൈമെന്റ് സീരിയല്ലേൽ റബ്ബർ ബുഷ്, ബെൽറ്റ്‌ 2ഉം പെട്ടെന്ന് പോകും ബുഷിനു 1നു 1200രൂപയാണ്,.... പിന്നെ വർക്ക്‌ ഷോപ്പിലേക്ക് ഇത് ആരും കൊണ്ടുപോകുന്നില്ല പൊടികൂടുതൽ ആണ് അതുകൊണ്ട് വിലയും കിട്ടില്ല.... പിന്നെ കടക്കാർ കുറക്കൂ എന്ന് പറഞ്ഞു.... നടക്കും കുറവിൽ വേറെകിട്ടും എന്നൊക്കെ പറഞ്ഞു പിന്നെയും കുറയ്ക്കും ഇതാണ് അവസ്ഥ വെറുതെ എടുക്കണ്ട.... പറ്റുമെങ്കിൽ വീഡിയോ ഡിലിറ്റ് ചെയ്യുക

  • @HaseemVattayal

    എൻറെ പൊന്നു ഭായി 20 കിലോ ആണ് അതിൻറെ കപ്പാസിറ്റി ഇതെല്ലാം തിരക്കി അറിഞ്ഞ ആളാണ് ഞാൻ

  • @libinnambiar9969

    പ്രോഫിറ്റ് കണക്ക് കൂട്ടുമ്പോൾ മാർക്കറ്റിൽ സപ്ലെ ചെയ്യുന്ന ചിലവും ലേബർ ചാർജും കറണ്ട് ചാർജും, മെഷീൻ വാങ്ങാൻ ചിലവായ കാശും ഒന്നും കണക്കിൽ വന്നില്ലേ സാർ ...

  • @drea389

    ചെയ്തതാണ്, പൂട്ടി. സെയിൽസ് കിട്ടും പക്ഷെ ക്യാഷ് കിട്ടില്ല

  • @user-fj3jc5io5v

    Good business I will tri to do

  • @user-ml9em9ls1n

    This is super business idea I know about this business more potential business thankyou for your kind information

  • @shabnashabab3270

    Very usefull information thankyou sir

  • @josephjoseph8972

    Cotton waste cloth tharan pattumo,very difficult,not easy business,i shall ready to take every day load

  • @sumasanthosh7955

    Supper Koppe enter Chettan pot Panni noku Jan thudngi mudijathane sari thudngaruth

  • @Niyasnazar07

    Machine selling is the aim of this video

  • @ashokanto4213

    Njangalum itheduth pettirikkukayann

  • @josejessy1

    Mashee ee pareyunnathupole onnum kariyangal nadakematte. Kelkathuku nallathu... Current kashu aru kodukum... Ellam lafam mathram kelvi...

  • @karuentry

    Pavagalude Pisa pokummm.. naatile elasticity bill muthalavila

  • @SPK6359

    ഇതു ഉടായിപ്പ് ആണ് ലാഭകരമായ ബിസിനസ് അല്ല ഒരു ദിവസം 30 കിലോ മാത്രമാണ് പ്രൊഡക്ഷൻ ചെയ്യാൻ കഴിയുന്നത് ലേബർ കോസ്റ്റും ഇലക്ട്രിക് ചാർജും ഇൻവെസ്റ്റ്മെന്റും കാൽക്കുലേറ്റ് ചെയ്യുമ്പോൾ ഒരു ദിവസം ഏകദേശം 100 രൂപയാണ് പ്രോഫിറ്റ്