Train Your Dog to Speak | Speak command | ഡോഗ് ട്രെയിനിംഗ് | Dog tricks malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1K

  • @ജൈവകൃഷിഭൂമി
    @ജൈവകൃഷിഭൂമി 4 ปีที่แล้ว +443

    പറയാതെ വയ്യാ.... നിങ്ങളെ സമ്മതിച്ചിരിക്കുന്നു...
    പപ്പിയുടെ ട്രെയിനിങ് വീഡിയോസ് ഒരുപാട് ഇഷ്ടമായി.
    നിങ്ങളെപ്പോലെ തന്നെ പപ്പിയും ഒരു ജീനിയസാ...

  • @rijilck8841
    @rijilck8841 4 ปีที่แล้ว +307

    ആർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം 👌♥️

    • @janathasurya8962
      @janathasurya8962 4 ปีที่แล้ว +4

      2 time ithu kanunnavar undo

    • @anjuzr5096
      @anjuzr5096 4 ปีที่แล้ว +4

      @@janathasurya8962 illa

  • @naveensuresh4836
    @naveensuresh4836 4 ปีที่แล้ว +5

    Orupaad genuine ആണ് താങ്കൾ.. ഓരോ സെന്റെൻസിലും അത് വ്യക്തമാണ്

  • @swathysankar2102
    @swathysankar2102 4 ปีที่แล้ว +1

    ചേട്ടാ കുറെ നാളായി ഇങ്ങനെ ട്രെയിങ് വീഡിയോസ് നോക്കി നടക്കുന്നു... എല്ലാവരും alredy ട്രെയിൻ ചെയ്തു വെച്ച puppy കളുടെ വീഡിയോസ് ആണ് ഇടുന്നത്. സ്റ്റാർട്ടിങ് ഇടുന്നില്ല.. ചേട്ടന്റെ വീഡിയോസ് എല്ലാം വളരെ ഹെല്പ് full ആണ്... ഒരായിരം നന്ദി ♥♥♥♥♥

  • @josephthomas2853
    @josephthomas2853 4 ปีที่แล้ว +44

    TH-cam recommendations are sometimes wierd and creepy, I never watch dog training videos buh this is so sweet and I kindoff like it🥺

  • @saheershapa
    @saheershapa 4 ปีที่แล้ว +66

    പപ്പിക്കു നല്ല ബുദ്ധിയുണ്ട്,പെട്ടന്ന് grasp ചെയ്യുന്നുണ്ട്.

  • @roneatsal7499
    @roneatsal7499 4 ปีที่แล้ว +43

    ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത് എല്ലാ വീഡിയോസും നിന്നും വ്യത്യസ്തമായിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +138

    Nys videooo

  • @praveenakrishnan2024
    @praveenakrishnan2024 4 ปีที่แล้ว +8

    Puppy de videosinu addict aayi... Kanathirikkan vayyathayi.... Cute puppy.. Love you puppy... 😘😘😘😘😘😘😘😘😘

  • @knownasmoscow
    @knownasmoscow 4 ปีที่แล้ว +1

    അടിപൊളി ബ്രോ 👌💕,
    ഇനീം ഇത്പോലുള്ള കമാൻഡ് പഠിപ്പിക്കണ വീഡിയോ ചെയ്യോ !!!

    • @LinuDT
      @LinuDT  4 ปีที่แล้ว

      10 -20 വീഡിയോസ് ഉണ്ട് ട്രെയിനിങ് തന്നെ ഒന്ന് നോക്കൂ ചാനലിൽ

  • @viewerpoint6161
    @viewerpoint6161 4 ปีที่แล้ว +180

    തനി നാടൻ ഭാഷ....8.51..കൊരയ്ക്കടാ അങ്ങോട്ട്😁😄😄👌👌😍

  • @harikumar.c
    @harikumar.c 3 ปีที่แล้ว +2

    Thank you chetta so much 😍😍😍 for this video എനിക്ക് ഒരു 2 മാസം പ്രായം ഉള്ള lab puppy ഉണ്ട് , ചേട്ടന്റെ video കണ്ട് speak comment cheyth nokkuyapol ath work aayi thankyou so much 😍😍❤❤

  • @roshmasomanathannair91
    @roshmasomanathannair91 4 ปีที่แล้ว +12

    വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ traing..,
    Can catch easily..
    I like ur puppy...
    He s good boy..
    He learn to speak... well..

  • @aswinchand3820
    @aswinchand3820 4 ปีที่แล้ว +15

    Chettan nalla soumyam aayita video cheyyunne.....i like it❤️

    • @LoolappaN
      @LoolappaN 3 ปีที่แล้ว +1

      Yes ❤️

  • @shakeerkunju6510
    @shakeerkunju6510 4 ปีที่แล้ว +315

    Dog Lovers
    ഇവിടെ കമ്മോൺ

  • @ramsheedk4077
    @ramsheedk4077 4 ปีที่แล้ว +83

    പപ്പി കുട്ടൻ വലുതായി 😀

  • @primetechprimetech1331
    @primetechprimetech1331 4 ปีที่แล้ว +507

    സിറ്റ് ഉം down ഉം ഞങ്ങൾ ഒന്നിച്ചു ചെയ്യും... മാസ്സ് ഡയലോഗ്.. hahaha

  • @allenluke9043
    @allenluke9043 4 ปีที่แล้ว +5

    First video from your channel that I’ve seen. Very wholesome content! Keep up the good work 🔥🔥

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +55

    ചേട്ടനും പപ്പിക്കും അഭിവാദ്യങ്ങൾ ..

  • @PradeepKumar-gy6qv
    @PradeepKumar-gy6qv 4 ปีที่แล้ว +11

    They way you treat you dog is so lovely❤
    I have seen a lot of people who beats their dogs 😤
    But you are really nice👏🏻❤

  • @aloknathsn4127
    @aloknathsn4127 4 ปีที่แล้ว +26

    അടിപൊളി....
    100 ലൈക്സ്.....

  • @sibythomas6483
    @sibythomas6483 3 ปีที่แล้ว

    ഒരുപാട് training വീഡിയോ കാണാറുണ്ട്.. പക്ഷെ.. ഇത് സൂപ്പർ...

  • @vinodhkumar8697
    @vinodhkumar8697 4 ปีที่แล้ว +5

    Super sir you're training

  • @navyasnair64
    @navyasnair64 4 ปีที่แล้ว

    Adhyayittanu video kaanunath😊😊nikk pattiye valya ishta but patti illa.. Ith kandapo sherikum ishtayittooo😍😍😍😍😍😍😍😍

  • @abhinandhnair550
    @abhinandhnair550 4 ปีที่แล้ว +165

    ബ്രോ ഫോക്കസ് കറക്ട് ചെയ്യൂ..
    അവൻ ട്രീറ്റ് മാത്രമേ കോൺസെന്ററേട് ചെയ്യുന്നുള്ളൂ..
    കണ്ണിൽ നോക്കുമ്പോ മാത്രം ട്രീറ്റ് കൊടുക്കുക

    • @shyampang1889
      @shyampang1889 4 ปีที่แล้ว

      Ningalkku training ariyo

    • @abhinandhnair550
      @abhinandhnair550 4 ปีที่แล้ว +80

      ഞാൻ കേരള പോലീസ് ഇൽ ആണ് .
      ഡോഗ് സ്‌ക്വാഡ് ഇൽ അല്ല.
      ബോംബ് സ്‌ക്വാഡ് ഇൽ ആണ്
      NSG യിൽ ബേസിക്‌ ട്രൈനിംഗ് കിട്ടിയിട്ടുണ്ട് ഡോഗിന്റെ ...

    • @limaviswam
      @limaviswam 4 ปีที่แล้ว +10

      @@abhinandhnair550 chodhicha aalu pling 🤣

    • @powerfullindia5429
      @powerfullindia5429 4 ปีที่แล้ว +1

      @@abhinandhnair550 k9 squadil undo ippol ningal?? Which unit

    • @statusvideos...4512
      @statusvideos...4512 4 ปีที่แล้ว +3

      ചോദിച്ചവൻ കണ്ടം വഴി ഓടി 🤭🤭🤭

  • @kalaramesh7923
    @kalaramesh7923 4 ปีที่แล้ว

    Aadyamai kaanunnu. Valare nallath. Lalithamai chaiyan pattum aarukkum valar easy. Thankyou.

  • @binub100
    @binub100 4 ปีที่แล้ว +13

    Perfect training brother

  • @tijinatiju176
    @tijinatiju176 4 ปีที่แล้ว

    Enikku orupad ishtamaayi ee vedio

  • @alsinizadr4269
    @alsinizadr4269 4 ปีที่แล้ว +8

    Ur puppy is so smart n intelligent

  • @kingfisher1929
    @kingfisher1929 4 ปีที่แล้ว +2

    nalla video aanu inneyum eth pole ulla nalla videos okke cheyyanam ♥️♥️♥️♥️♥️♥️

    • @LinuDT
      @LinuDT  4 ปีที่แล้ว

      നമ്മുടെ ചാനലിൽ കുറെ വീഡിയോസ് ഉണ്ട് ടൈം കിട്ടുമ്പോൾ കാണണേ

  • @arjunappuzzarjunappuzz2374
    @arjunappuzzarjunappuzz2374 4 ปีที่แล้ว +12

    മനുഷ്യനേക്കാൾ ബുദ്ധിയുണ്ട് നായകൾക്ക്.Man's best friend DOG..! സത്യം തന്നെ 🙏🙏

  • @anishausha5548
    @anishausha5548 4 ปีที่แล้ว +2

    Dogs enn vechal enik jeevan aan... Enghane dogsne training kodukanam enna videos search cheyth kananam enn vijarichathe ullu.... ❤️❤️Athinulla channel kiti.... New subscriber 💕❤️❤️

  • @vishnum6128
    @vishnum6128 4 ปีที่แล้ว +4

    Njan orupadu vdo thappi ..pakshe chettan supparaaaa

  • @anaswaramadhu6886
    @anaswaramadhu6886 4 ปีที่แล้ว

    ഞാനും ഒരു puppy നെ മേടിക്കാൻ കൊറേ നാളായി ആഗ്രഹിക്കുന്നു.. but ഇത് വരെ ശെരിയായില്ല.. l really love pupies.. their love, obedience llam.. puppies really make us so happy... they are so playful

  • @miraa5326
    @miraa5326 4 ปีที่แล้ว +133

    Ente dalmatian njan train cheythu cheythu ipo nalla kurutham kettavan aayi..

  • @naveenfrancis9833
    @naveenfrancis9833 ปีที่แล้ว

    Spitz and pug cross aano.....??? Enthayalum puppy super brilliant aanu..... Good work 👍

  • @Ajith5393
    @Ajith5393 4 ปีที่แล้ว +5

    കൊള്ളാം ചേട്ടാ ...വളരെ ഇഷ്ടം ആയി ..

  • @babyabrahamabraham5783
    @babyabrahamabraham5783 4 ปีที่แล้ว

    Nigalodu bhankara bahumanam thonnunnu.mrugangale sehikunna e manasinu orayiram nanni🙏

  • @pratiksharavindran354
    @pratiksharavindran354 4 ปีที่แล้ว +6

    He is a quick learner though 😍😍

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 8 หลายเดือนก่อน

    നല്ല ക്ഷമവേണ്ട കാര്യങ്ങൾ👌👌👌

  • @jinumangalathodi4195
    @jinumangalathodi4195 4 ปีที่แล้ว +8

    സൂപ്പർ ചേട്ടായി 👌🏼

  • @libinthoppil2795
    @libinthoppil2795 4 ปีที่แล้ว +2

    ചേട്ടാ... നിങ്ങടെ എല്ലാ വിഡിയോസും സൂപ്പർ എല്ലാം ഒന്നിനൊന്നു മെച്ചം... 👌❤️❤️❤️❤️

  • @hehe-be9fu
    @hehe-be9fu 4 ปีที่แล้ว +4

    Chettan super ayitt anu padippikunne. Negative comments bother cheyyale.

  • @spvshadowsrotary.s.manikan9306
    @spvshadowsrotary.s.manikan9306 4 ปีที่แล้ว +1

    Good video.. informative....can u tell me which breed it belongs to?

    • @LinuDT
      @LinuDT  4 ปีที่แล้ว

      Spits cross

  • @30wytegaming94
    @30wytegaming94 4 ปีที่แล้ว +33

    ആ സിറ്റും ഡൗണും ഞങ്ങൾ ഒന്നിച്ചാണ് 🤣🤣🤣🤣

  • @ancy2042
    @ancy2042 4 ปีที่แล้ว

    ഞങ്ങളുടെ doggy girl Rocky നെ ഞാൻ തന്നെയാ ഇതൊക്കെ പഠിപ്പിച്ചത് ...നാടൻ പട്ടിക്കുട്ടിയാണ്... അമ്മ ഉപേക്ഷിച്ച കുട്ടിയാരുന്നു.... തെരുവു നായ ആവുന്നത് കാണാൻ ആഗ്രഹം ഇല്ലാത്തോണ്ട് വളർത്തി... ഇരിക്കൂ, നിൽക്കൂ, കിടക്കൂ ഒക്കെ മാറിമാറി പറഞ്ഞു ചെയ്യിപ്പിച്ചു...3yr old ആയി... ഇപ്പോഴും ഇടയ്ക്കു ഇടയ്ക്ക് ചെയ്യിപ്പിക്കും.... food um മുന്നിൽ ഇരുത്തി നമ്മൾ പറയാതെ കഴിക്കാൻ അനുവദിക്കില്ല..... മുന്നിൽ പോയി ഇഷ്ടമുള്ള ഫുഡ്‌ കഴിച്ചിട്ട് നോക്കരുത് തിരിഞ്ഞു കിടക്കാൻ പറയും....പാവം ഇതെല്ലാം ചെയ്തോളും.....ഇതെല്ലാം ചെയ്യുമ്പോൾ ഞാൻ അന്നും ഇന്നും തലയിൽ തലോടി appreciate ചെയ്യും ....

  • @arjunmr5568
    @arjunmr5568 4 ปีที่แล้ว +19

    നിങ്ങള് പൊളിയാണ്..😍 ട്രീറ്റ് കൊടുക്കുന്നതോടൊപ്പം തലയിൽ തടവുകയും തലോടുകയും ചെയ്താൽ കൂടുതൽ എഫക്ടിവ് ആയിരിക്കും..🤗

  • @vijaygopal2056
    @vijaygopal2056 3 ปีที่แล้ว

    Nice video can you tell me what dog breed this this puppy.

  • @Unicornfairy-p8r
    @Unicornfairy-p8r 4 ปีที่แล้ว +4

    Adipoli 😘😘cute puppy 😍😍❤️❤️👌👏

  • @statusplanetbysai__ammuz480
    @statusplanetbysai__ammuz480 4 ปีที่แล้ว

    അടിപൊളി ചേട്ടാ ഒരു സുന്ദരനായാണല്ലോ കിട്ടിയത് പൊളിച്ചുട്ടാ 🐶

  • @sarathsatheesan9376
    @sarathsatheesan9376 4 ปีที่แล้ว +3

    നല്ല അവതരണം

  • @lizamariamgeorge6427
    @lizamariamgeorge6427 4 ปีที่แล้ว +2

    Good ,amazing we are going to buy a dog .☺☺😄😄

  • @abilashthrishur6181
    @abilashthrishur6181 4 ปีที่แล้ว +4

    സൂപ്പർ ചേട്ടായി

  • @Roshan-xq8ol
    @Roshan-xq8ol 4 ปีที่แล้ว +1

    Really valuable video

  • @deepikaraj3744
    @deepikaraj3744 4 ปีที่แล้ว +8

    He is adorable

  • @sreekumar2827
    @sreekumar2827 4 ปีที่แล้ว

    Sir,can you say how can we train it i have a puppy named jacky it is a street dog so can you say how can we train it please ,

  • @arunvishwambaran2101
    @arunvishwambaran2101 4 ปีที่แล้ว +112

    Wife nalla support aanalle ❤️

  • @anoop.t.m4948
    @anoop.t.m4948 4 ปีที่แล้ว

    Sir how did u connect yur mic with mobile and the camera at the same time

    • @LinuDT
      @LinuDT  4 ปีที่แล้ว

      in editing we record audio separately and later combine

  • @ajanab.s1705
    @ajanab.s1705 4 ปีที่แล้ว +3

    Aaa aaa midukkan .....i loved it💗

  • @laijalal2038
    @laijalal2038 4 ปีที่แล้ว +1

    Kollam nallath. Avanu deham choriyunna llo athu sradhikkuu ketto

  • @Soumyathelakkat
    @Soumyathelakkat 4 ปีที่แล้ว +4

    Puppy vere level😎😎😎

  • @bajitp408
    @bajitp408 3 ปีที่แล้ว +2

    Hai linu sajan i like your channel

  • @akhileshanand6937
    @akhileshanand6937 4 ปีที่แล้ว +4

    മിടുക്കൻ 👌😍

  • @shineshine8864
    @shineshine8864 3 ปีที่แล้ว +2

    ചേട്ടാ ഒരു നാടൻ പട്ടി പ്രസവിച്ചിട്ടുണ്ട് 10 ദിവസം ആയി അതിന് 6 കുഞ്ഞ് ഉണ്ട് ഒരു പപ്പിയെ തിരഞ്ഞെടുക്കുന്നത് എങ്ങിനെ

  • @greeshmab1630
    @greeshmab1630 4 ปีที่แล้ว +3

    Veetl poi train cheyikkuvo?

    • @LinuDT
      @LinuDT  4 ปีที่แล้ว +2

      യ്യോ ഞാനോ ഞാൻ ഇവനെ ചെയ്യിപ്പിക്കാൻ പഠിക്കുന്നതേ ഉള്ളു 😬😂

  • @harikannan475
    @harikannan475 4 ปีที่แล้ว

    വളരെ നല്ല. വീഢിയോ ഇത് എനിയ്ക്ക് ഉപകാരപെടും ഞാൻ ഒരു Labനെ വാങ്ങാൻ ഇരിയ്ക്കുവാണ്

  • @thoughtsarestupid5512
    @thoughtsarestupid5512 4 ปีที่แล้ว +16

    Food എന്ന് പറഞ്ഞു തീർന്നില്ല പപ്പി ഓടി വരുവാ 🤭 😍 5:27

  • @manojkadakkal1181
    @manojkadakkal1181 3 ปีที่แล้ว

    ഒരു വർഷം പൂർത്തിയായ എൻ്റെ female Lab - ന്
    ഞാൻ കമാൻ്റ് Set ചെയ്തു Sit ,down ,Speak, Left & Right Shake hand, jump, ' & Salute &guard കൂടാതെ food കൊടുത്താൽ ഞാൻ പറഞ്ഞിട്ടേfood എടുത്തു കഴിക്കുന്ന Leivelil train ചെയ്തു
    covid+ ആയപ്പോൾ കസിന് കൊടുത്തു

    • @manojkadakkal1181
      @manojkadakkal1181 3 ปีที่แล้ว

      കസിൻ്റെ വീട്ടിൽ Male Lab ഉണ്ട് Bread ചെയ്ത് Male Puppy ഉണ്ട് bread ചെയ്ത് ഒരു Male - Pupyഎൻ്റെ കൈയ്യിൽ കിട്ടടെ
      പോലീസ് Training കൊടുക്കുന്ന വീഡിയോ Link ഞാൻ തരാം

  • @lathanellikunnel3230
    @lathanellikunnel3230 4 ปีที่แล้ว +49

    ഒരു ചക്കരകുട്ടൻ ആണ് നിങ്ങളുടെ പപ്പി.

    • @radhakrishnanks6843
      @radhakrishnanks6843 4 ปีที่แล้ว

      Aathey. Nalla midukkan. Thanney cheriya kuttikaley padippiyukkunna pooley supper

  • @rejeshcr
    @rejeshcr 4 ปีที่แล้ว

    Dear what's that thing you give every time?? Anything sweet??

    • @LinuDT
      @LinuDT  4 ปีที่แล้ว

      ഡോഗ് ഫുഡ് ആണ് 🙂

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 ปีที่แล้ว +3

    Super ചേട്ടാ

  • @MalavikaKA-
    @MalavikaKA- 4 ปีที่แล้ว +1

    Excellent work 💕

  • @archanagowrisankaram7561
    @archanagowrisankaram7561 4 ปีที่แล้ว +5

    Puppy 😚💕

  • @nibink92
    @nibink92 3 ปีที่แล้ว

    അണ്ണൻ പൊളി 🥳🥳സിറ്റ് ഉം ഡൌൺ ചെയ്ത ചെറുക്കൻ മിടു മിടുക്കൻ

  • @analyticsideas2117
    @analyticsideas2117 4 ปีที่แล้ว +3

    Chattattandaaa kazhiyilaa black cloth I'll ento trick undo ennu tooniiyayirunuuu

  • @aryagopi5843
    @aryagopi5843 4 ปีที่แล้ว +2

    Thank u for ur reply. Njn errnakulam edappally anu thamasikkunnath. Njngalkk space illathathanu prasnam. Dog nte photos engane anu ayakkendath. ?

    • @LinuDT
      @LinuDT  4 ปีที่แล้ว

      9048881567 whatsapp cheithal mathy mention address also to contact community tabil idam

    • @aryagopi5843
      @aryagopi5843 4 ปีที่แล้ว

      @@LinuDT thank u chettaa , chechiii

  • @noobkerala
    @noobkerala 4 ปีที่แล้ว +6

    Awww cute puppy 😍

  • @foodbaebyrinshid5551
    @foodbaebyrinshid5551 4 ปีที่แล้ว

    Adipoli bro ith nammude fb pagil idan pattumo nigalude channel link vechit?

  • @saranjithsanthosh6017
    @saranjithsanthosh6017 4 ปีที่แล้ว +5

    Use full aaatto vedio, keep going

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว

    Chetta ennale veettil nalloru pattikunjuvannukeri.athinu anthu food anu kodukendathu. Eni anthokkecheiyanam

  • @vivekinframes
    @vivekinframes 4 ปีที่แล้ว +5

    Godbless you sir

  • @abinbabu1582
    @abinbabu1582 4 ปีที่แล้ว

    Bro adult dogsine ethupole train cheyyan pattumo

  • @nithinjose3417
    @nithinjose3417 4 ปีที่แล้ว +3

    Polichu bro

  • @sreeharirmenon519
    @sreeharirmenon519 4 ปีที่แล้ว +1

    Bro ente kail oru german sheperd undu avanu ball bayankara ishtamanu athu matan entha cheyyunnathu

    • @LinuDT
      @LinuDT  4 ปีที่แล้ว +1

      Ball ishtapedunathu nallathalle

    • @sreeharirmenon519
      @sreeharirmenon519 4 ปีที่แล้ว

      Bro ente puppiyude peru rockey avan ball kailkondutharan entha cheyyande ennanu chodichadu

  • @guidelineeducare
    @guidelineeducare 4 ปีที่แล้ว +6

    Chettaah.... training start cheyyunnath eath age aanu nallath?

    • @LinuDT
      @LinuDT  4 ปีที่แล้ว +1

      ഞാൻ രണ്ട് മാസം കഴിഞ്ഞപ്പോ തുടങ്ങി

  • @thushar7
    @thushar7 4 ปีที่แล้ว +1

    Pakka natural 🥰

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 ปีที่แล้ว +24

    Ayalude bharyayum nalla oru manasinte udamathanne. Illenkil ingane support cheyyan pattilla. Aa puppy valare lucky aanu

  • @faizlkc5015
    @faizlkc5015 3 ปีที่แล้ว

    Nalla vedeo aaaaanu thank u chetttaaa

  • @kingfisher1929
    @kingfisher1929 4 ปีที่แล้ว +3

    kollaam chetta polichu ♥️

  • @rageshkbhaskar2820
    @rageshkbhaskar2820 4 ปีที่แล้ว

    Engne quite or silence or carm down padippikkuka

  • @dev-zs8yf
    @dev-zs8yf 4 ปีที่แล้ว +3

    Nayakutty thekkott vilicha vadakott povunna swabhavm aanu ath maran entha cheyynde.

    • @LinuDT
      @LinuDT  4 ปีที่แล้ว +2

      നാളെ ഒരു വീഡിയോ ഉണ്ട്

  • @nobbie9176
    @nobbie9176 4 ปีที่แล้ว +2

    Aaa midukkan😍😘

  • @vipinmathew4959
    @vipinmathew4959 4 ปีที่แล้ว +4

    njan ente labine ithellam padipichitund 2.5 month old ayirunappol sit,down,stay,speak ellam pinne njn gulfil poyi 2 varsham kazhinju vannapozhum athu maranitilarunnu

    • @LinuDT
      @LinuDT  4 ปีที่แล้ว +2

      Cool ♥️💙

  • @thomastt8962
    @thomastt8962 4 ปีที่แล้ว

    Chetta enthe food anoo training nidayil kodukandathu

  • @harigovindm.r856
    @harigovindm.r856 4 ปีที่แล้ว +13

    ഇവിടെ ഒരാളിരിപ്പുണ്ട്, നീലു ♥️, lockdown timil കിട്ടിയത് aa..ആൾ എല്ലാം അനുസരിക്കും,,sit,stay,eat,jump,down,shakehand okkeem.. pakshe sound indaakunnilla, aalidaykku kottuvaaya idumbo ulla sound maathre ullu..vere onnum illaaa...idaykkoru randu vattam cherthaayittu kuraykkana Poole sound indaakkindaayi, open aayittulla kura allaa..Oru mathiri silent aayittu murandittokke..enikkaadyaayittaanu puppysine vachu ingane mindaatha oraale kittunnathu,what to do???please reply.Puppy kuttane pole Neeluvum ushaaraayittu sound indaakkatte nne🤩

    • @LinuDT
      @LinuDT  4 ปีที่แล้ว +2

      ithepole onnu train cheithu nokku randumonnu divasam cheiyu avan mindikolum :)

    • @harigovindm.r856
      @harigovindm.r856 4 ปีที่แล้ว +1

      Njn oru English channelil kandu cheythirunnu..pakshe aaloru sound undaakkiyaalalle namkku treat koduthu prolsaahippikkkan pattullu? Ithippo enthaa cheyyaa

    • @alsinizadr4269
      @alsinizadr4269 4 ปีที่แล้ว +2

      Some class pups n breeds r mute ..not loudly barking ..it's a sign of good quality

    • @LinuDT
      @LinuDT  4 ปีที่แล้ว

      @@alsinizadr4269 thank you

    • @harigovindm.r856
      @harigovindm.r856 4 ปีที่แล้ว

      @Alsiniza Dr Thankyou❤️

  • @sheelapillai2969
    @sheelapillai2969 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @alsinizadr4269
    @alsinizadr4269 4 ปีที่แล้ว +14

    Puppy considering you as his dad

  • @santhis8082
    @santhis8082 4 ปีที่แล้ว

    Orupade eshtamaye .supper

  • @HariKrishnan-lv9vf
    @HariKrishnan-lv9vf 4 ปีที่แล้ว +12

    Bro.. കുര നിർത്താൻ എന്ത് ചെയ്യണം... അതായത് പുറമെ ഒരാൾ വന്നാൽ അവൻ കുരക്കുന്നുണ്ട് but ആ കുരക്കുന്നത് അവൻ നിർത്തുന്നില്ല.. ആൾ പോകും വരെ അവൻ കുരക്കും... i mean stop barking....

    • @LinuDT
      @LinuDT  4 ปีที่แล้ว +11

      stop bark ഒരു വീഡിയോ ഇടാം കേട്ടോ

    • @akhilraj3138
      @akhilraj3138 4 ปีที่แล้ว +1

      Its good kurakumbo prolsahiiku dont discharge him

  • @4kanex40
    @4kanex40 4 ปีที่แล้ว

    what food you give to dog