അപരിചിതരെ കണ്ടാൽ നായ കുരയ്ക്കുന്നില്ല 🐶 How to Train Your Dog to Bark at strangers? Dog training
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- our dog not barking at a stranger can be due to its personality, and its decision not to do so. Just before you think he will bark, say 'speak'. Then as soon as he does bark give him a treat and reward him with praise. Practice this for 10 minutes each day and then have him bark without having to wind him up with a toy in the first place.
---------------------------------------------------------------------------------------------------------------------
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD #dogtraining
ഇതെന്നാ ഇത്രയും ചെറിയ വീഡിയോ. മറ്റുള്ളോരെ കാണിക്കു. ഇവരെ എല്ലാരേം കാണാൻ നല്ല ഇഷ്ടം ആണ്. കുറച്ചു ലെങ്ത് ആയാലും എല്ലാരേം കാണിക്കണേ. ❤❤❤ ഒത്തിരി ഇഷ്ടം ❤
എല്ലാവരേയും കാണിക്കൂ അതിനല്ലേ നോക്കിയിരിക്കുന്നേ എൻ്റെ Terry❤❤❤❤❤❤❤
useful information ❤❤❤❤
ഞങ്ങളുടെ GSD മറ്റാരെയും പരിചയപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ വല്ലാതെ ലാളിച്ചു പോയതിൻ്റെ കുഴപ്പമാണോ എന്നറിയില്ല. ആരും ഇങ്ങോട്ട് വരേണ്ടെന്ന ഒരു മട്ടാണ്.
Arenkilum varumpo ulla reaction video idakk cut illathe eduth ayachal help cheyyam ukpraveen89@gmail.com
കല്ലുമോള് ❤❤കൈ കൊണ്ട് വിളിക്കുന്നത് ❤
Very informative video 👍♥️♥️♥️🙏. We miss Tuna, Terry,Tessa,Kallu,Lathu😔.
Best student award goes to Ms.Kalyani, Laze Media 😂😂🎉🎉❤❤❤❤
Missed Tessa, Terry, Tuna , Happy, Kathu ❤️❤️💕💕💕
Love you Aamikutty and aathu ❤❤
Kallu is a good listener 🎉🎉🎉
Very good... Kallu Rockzzzz
Thankyou
Awesome vlog....!👏👏👏👏👏👏
I love Dogs 🤩🤩🤩🤩
Mathu aunty 😘😘😘
Content that was waiting
Nice information 🙏🙏🙏
❤❤❤❤❤❤❤❤ adipoli bro dogs are you doing
ഞാൻ ഈ വീഡിയോ തപ്പി നടക്കുകയായിരുന്നു ചേട്ടാ ഒരുപാട് ഒരുപാട് നന്ദിയുണ്ട് . എൻറെ ഡോഗ് indian spits pure breed aanu അതും ഇതേ അവസ്ഥ തന്നെയാണ് മാറ്റിയെടുക്കാൻ പറ്റുമോ ഇത് ഒരു പെറ്റ് ഡോഗ് ആയano ഞാൻ kanendath ഇതിനിടയിൽ 4 age aay ഇത് വേറെ വീട്ടിൽ ആയിരുന്നു 1 വീക്ക് ആയ് കൊണ്ട് വന്നു. എപ്പോഴും ഉറക്കം ആണ്
വെള്ളം കുടിക്കുന്നത് കുറവാണ് ന്തനെന്ന് അറിയാമോ ഇതിനൊക്കെ plzzz replay 👍🏼🤧🤧🤧🤧🤧
ക്ഷീണം ചൂടിന്റെ ആകും വെള്ളം കുടി കുറഞ്ഞത് കൊണ്ട് ക്ഷീണിക്കും അല്പം milk add ചെയ്തു വെള്ളം കൊടുത്ത് നോക്കൂ
Aami kutty, aathu missing 😢😢
Which breed is this brother?
❤
എന്റെ ലാബ് അഞ്ചു വയസ്സായി മറ്റു നായ്ക്കളെ കണ്ടാൽ നല്ല കുരയാണ്, എന്നാൽ അപരിചിതരെ കാണുമ്പോൾ കുറക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്?
പ്രവീണ്‍ ചേട്ടൻ ഫോളോ ചെയ്ത ഡയറ്റ് ന്റെ ഒരു വീഡിയോ വേണം ഉടനെ തന്നെ. നല്ല മാറ്റം ഉണ്ട്.
അതേ പോലെ കൂടെ ഉളള എല്ലാ ഡോഗ് നെയും അവരുടെ സ്വഭാവം, മറ്റു രസമുള്ള കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഒരു താരതമ്യം പോലത്തെ വീഡിയോ കൂടെ വേണം. അഭ്യര്‍ത്ഥന പരിഗണിക്കും എന്ന് കരുതുന്നു. നന്ദി. ❤
Ok
@@LazeMedia ❤️
Chetta. Great dane oke aale kandal kurakunath etra age oke aakumbol aanu. Ipol 3month aai bt kurakunu illa
Pitbull 1 age ayi strangers kanumbol nokki erikunullu kurakunilla entha cheya
Enik ore naadan male dog aan..vere pattikale kanda koraykunond aalkre kanda koraykunilla ..naadan mother female dogm ond athum aalkare kanda koraykunilla snehikuva elaareym
Cheta ende dog kombai aan ippo 4months aayi strangers ene kanda friendly aan athini solution undu
Njangade German shepherd 1 ara vayass ayi but strangersine kanumbo kuraykkunilla puchayum pattiyum vannal mathram kuraykkunnu
Parvo infection twice varuvo ഒരു doginn
Chance kuravanu but varam
Ente pattide aduth oothiyalum enth vellam ozhichalum enth ath korakkila😅😅
വീഡിയോയിൽ കാണുന്ന ബ്രീഡ് ഏതാണ്
👍❤️🥰
Treat entha kodukune
Ivide 3 yrs akaraya gsd male unt 6 masam muthal are kantalum agressive anu
Ella dog m uthiya kurakilla.ente dog uthiyal nakukaya cheya
Where is Alex chettan???
Ivde oke und
❤❤❤❤❤❤❤❤❤❤❤❤❤
Bro Naja oru dog നെ വന്നി എദ എനം അറിയില്ല
👏👏👍👍🥰🥰
Dogs ellarodum frndily ayitt mathram behave cheyyunnu German shepherd 1 ara vayass und
Chila dogs angane anu
രണ്ട് പട്ടികൾ ഉണ്ട്, നാടൻ dogs ആണ്, ആറു മാസം പ്രായം ആയി, ആൺ പട്ടി പെൺപട്ടിയെ കഴുത്തിന് പിടിച്ചു ഭയങ്കര കടി ആണ്, എന്നും ഉപദ്രവം, എന്തെങ്കിലും പരിഹാരം ഉണ്ടോ pls
Face cheyyunna issues video eduth ayakku ukpraveen89@gmail.com idakk cut illathe 1-2 minutes kandit parayam
Video length kuranju poyi😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Indian spitzinu guarding character undo?
❤💓💓💓💘💘💘
എനിക്ക് നാല് മാസം ഉള്ള രണ്ടു പപ്പി ഉണ്ട്. കൈയിൽ ഭക്ഷണം കൊടുത്താൽ കൈ അടക്കം കടിക്കും. ചെയിൻ ഇടാൻ സമ്മതിക്കില്ല. എന്താ ചെയ്യാ.
4 മാസം അല്ലെ ആയിട്ടുള്ളു. കുഞ്ഞുങ്ങൾ കടിക്കും.. പയ്യെ പയ്യെ train ചെയ്യിപ്പിച് മാറ്റി എടുക്കാം. ഈ പ്രായത്തിൽ കടിക്കാൻ ഉള്ള tendency കൂടുതൽ ആണ്. പിന്നെ chain കുറച്ചു കൂടെ ആയിട്ട് ഇട്ടാൽ മതി. ഒരു 6 മാസം ആവുമ്പോ. പയ്യെ introduce ചെയ്താ മതി set ആവും.
Easy to change 4 month alle
Ukpraveen89@gmail.com face cheyyunna issues video eduth ayakku
പ്രെവീണിന്റെ മെസ്സേജ് കണ്ടു. താങ്ക്സ്. പക്ഷേ വീഡിയോ എടുത്തു അയച്ചു തരാൻ എനിക്ക് അറിയില്ല. ഇവിടെ ഞാനും ഭർത്താവും മാത്രം ആണ് ഉള്ളത്. അവർക്ക് പപ്പി പൂച്ച ഒന്നും ഇഷ്ടം ഇല്ല. വീടിന്റെ ബാക്കിൽ ഗോഡൗൺ ഇൽ ഒരു ഡോഗ് മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചതാണ്. ഒന്ന് നാടൻ ആണ്. രണ്ടണ്ണം ലോങ്ങ് ഹെയർ ആണ്. കാണാൻ നല്ല ഭംഗിയാണ്. ഏറ്റവും നല്ല കുഞ്ഞു ജർമൻ ഷെപ്പേർഡ് ന്റെ കുഞ്ഞു പോലെ അതെ കളർ ആണ്. അതിനെ ആരോ 6ദിവസം മുൻപ് കൊണ്ട് പോയി.
😂😂😂❤
നായ യുടെ കടിക്കുന്ന സ്വഭാവം മാറ്റാൻ പറ്റുമോ.
വീട്ട് ജോലിക്ക് ആരെയും വക്കാൻ പറ്റുന്നില്ല
Ys
ജർമൻ ഷെപ്പേർഡ് ന്റെ കുര കുറക്കാൻ വഴി ഉണ്ടോ ..ആരേലും വന്നാൽ പോകുന്നത് വരെ കുര ആണ്
Face cheyyunna issues video eduth ayakku ukpraveen89@gmail.com
ന ട ൻ ഡോഗ് 1ഇയർ ആ യിട്ട് നം ഗേറ്റ് ന ടു തു ആ രു വ ന്ന ല്ലു നം കു ര കു ഇല്ല
അടിപൊളി സഹോദര ഫോൺ നമ്പർ ഒന്ന് തരണേ
5മാസം ആയ rotwheelar ഉണ്ട്. അവൻ kurakkilla
ഓരോ breeds ന് ഓരോ maturity period ആണ്. ആ ഒരു period കഴിഞ്ഞാൽ അവർ തന്നെ കുരച്ചോളും
❤❤❤❤
❤❤
❤❤❤❤
❤
❤❤❤❤❤
❤
❤❤❤