ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത് സത്യം പറയാലോ ഇത്തരം സാഹചര്യങ്ങൾ ഒരുപാട് നേരിട്ടവരാണ് ഞങ്ങൾ ഒരുപാട് പെണ്ണുകാണലിന് ശേഷം അവസാനം ഞങ്ങളുടെ വീട്ടിലും എത്തി സന്മനസ്സുള്ള ഒരു ചെറുപ്പക്കാരൻ എന്റെ കുഞ്ഞളിയൻ 🥰 ഈ സമയം ഞാനെന്റെ അളിയനെ ഓർത്തു പോകുന്നു. നാഥൻ അദ്ദേഹത്തിന് ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സും എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
സത്യത്തിൽ ശരിക്കും കരഞ്ഞു പോയി മക്കളെ 😍😍😍എന്റെ വീട്ടിലും ഉണ്ട് ഒരു പെങ്ങൾ 🤲🏻30 വയസ്സ് ആയി അവൾക്ക് 🤲🏻നല്ലോണം പഠിക്കും 🤲🏻ഉമ്മാക്ക് വേണ്ടി അവളുടെ നല്ലൊരു ജോലി നഷ്ട്ടപ്പെട്ടു പോയി 🤲🏻കളർ ഇല്ലാ എന്നും പറഞ്ഞു 125 ആളുകൾ വേണ്ട എന്ന് പറഞ്ഞു 🤲🏻പക്ഷെ എനിക്ക് എന്റെ പെങ്ങൾ ആണ് ഈ ദുനിയാവിൽ ഉള്ള ഏറ്റവും നല്ല സുന്ദരി 🤲🏻ഇന്ഷാ അല്ലാഹ് അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ എല്ലാരും ദുആ ചെയ്യണം കേട്ടോ 🤲🏻ഈ ഉള്ളവന്റെ ദുആ ഇൽ എല്ലാരും കാണും 🤲🏻മക്കയിൽ നിന്നും ഒരു പ്രവാസി 🤲🏻മക്കയിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും മെസ്സേജ് ഇടാം കേട്ടോ 🤲🏻എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും 🤲🏻ഫാറൂഖ് മുത്തേ 🤲🏻ലാലാ 🤲🏻മുനീർ ഇത് വെറും ഒരു അഭിനയം അല്ല ജീവിതം ആണ് മുത്തുമണികളെ🤲🏻
@sherisheri2625 നാടുകാണി 🤲🏻അറിയാം 😍ഇന്ഷാ അല്ലാഹ് ആരെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഞാൻ പറയാം 🤲🏻ഡീറ്റെയിൽസ് ഒന്ന് പറയുമോ 🤲🏻എന്റെ പെങ്ങളുടെ കാര്യം കൂടെ അവിടെ നോക്ക് കേട്ടോ 🤲🏻
എന്റെ ഇക്കാനെ ഓർത്തു... ഇത് പോലെ മനസ്സുള്ള ആളുകൾ ee ദുനിയാവിൽ ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള കുട്ടികളുടെ ബാപ്പ രുടെ ഉമ്മാന്റെ മനസ്സ് പൊരിയൂല. 😍♥️♥️♥️♥️♥️♥️ee lik muneer.. And farooq ഇരിക്കട്ടെ
ഞാൻ നിന്റെ വീഡിയോ കാണുന്ന ഒരു സ്ഥിരം പ്രേക്ഷകയാണ്.പക്ഷേ ഈ വീഡിയോ എനിക്ക് എന്തോ മനസ്സിൽ വല്ലാതെ വേദനിച്ചു. എനിക്കും ഇതുപോലെയായിരുന്നു എട്ടാം ക്ലാസ് മുതൽക്കേ കല്യാണം ആലോചിച്ചുവന്ന് അവസാനം പ്ലസ് വൺ എത്തിയപ്പോഴാണ് കല്യാണം ഒന്ന് ശരിയായത് ആ കുട്ടി പറഞ്ഞതുപോലെ തന്നെ ഇങ്ങനെ തന്നെയല്ലേ എല്ലാവരും വരും പക്ഷേ ഒന്നും പറ്റില്ലല്ലോ അതായിരുന്നു എന്റെയും ഒരു ചോദ്യം അവസാനം കല്യാണത്തോട് ഒരു വെറുപ്പ് തോന്നി പഠിക്കണം എന്ന് ആഗ്രഹത്തോടെ മുൻപന്തിയിൽ എത്തിയപ്പോഴേക്കും കല്യാണം ശരിയായി അതാണ് എന്റെ ജീവിതം.... ലാസ്റ്റ് പറഞ്ഞതുപോലെ കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം സൂപ്പർ സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഫാറൂഖിന്റെയും മുനീറിന്റെയും ലാലയുടെയും മലബാറി ചങ്ക്ന്റെയും കട്ട ഫാൻ ആണ് കേട്ടോ ഞാൻ 🥰👍👍👍
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഒന്നിന് പോലും like പോലും അടിക്കാറില്ല. പക്ഷെ ഇ വീഡിയോ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടായി. നല്ലൊരു സന്ദേശം ആണ് ഇ വീഡിയോയിലൂടെ നിങ്ങൾ കാണിച്ചത് 👌👌👌
സത്യം എന്റെ മകളുടെ കാര്യത്തിൽ സംഭവിച്ചത് ഇത്പോലെ രണ്ട് മൂന്ന് കാര്യം വന്നപ്പോയേക്കും സൗന്ദര്യത്തിന്റെ പേര് പറഞ് ഒഴിവായപ്പോൾ നെഞ്ചിൽ ഒരു തീക്കനാലായിരുന്നു അപ്പോൾ മനസ്സിലായി പണം കൊണ്ട് ഒന്നും ഒരുകാര്യവും ഇല്ല എന്ന് അൽഹംദുലില്ല എന്റെ മകൾക്ക് അവളെക്കാളും സൗന്ദര്യം ഉള്ള ദീനിയായ നല്ല വിദ്യാഭ്യസം ഉള്ള ഒരു ഭർത്താവിനെ തന്നെ കിട്ടി വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മകൾ ഇപ്പോൾ B B A -LLB second year പഠിക്കുന്നു അവർ happy ആയി ജീവിക്കുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🤲🤲🤲
ശരിക്കും നമ്മുടെ നാട്ടിലൊക്കെ ഉള്ളതുപോലെ നോക്കിയാൽ നമ്മുടെയൊക്കെ ജീവിതത്തിലൂടെ കടന്നു പോയത് പോലെ ഓരോ മാതാപിതാക്കളുടെ നിറം ഇല്ലാത്തെ കുട്ടികളുടെ മാതാപിതാക്കളുടെ അവസ്ഥ ഇതാണ് ഉപ്പാൻറെ ഒരു സങ്കടം കണ്ടാൽ ശരിക്കുമൊന്നു കണ്ണീരിൽ കുതിർന്ന പോകും നല്ലൊരു മരുമകനായി നിങ്ങൾ നിന്നു ഇത് കാണുമ്പോൾ വളരെയധികം സന്തോഷം നിറഞ്ഞ 😊 പിന്നെ ഞങ്ങൾ മലപ്പുറത്തുകാർ ആണ് നിങ്ങളെ ഇവിടെ അടുത്ത് ആണെന്നറിയുമ്പോൾ വളരെ സന്തോഷം
പടച്ചോൻ കനിഞ്ഞു തരുന്ന അനുഗ്രഹമാണ് സൗന്ദര്യം... അത് മുഖത്ത് സൗന്ദര്യമുണ്ടായിട്ട് കാര്യമില്ല മനസ്സിലാണ് വേണ്ടത്..ആ ഉപ്പാന്റേം മോള്ടേം സന്തോഷം ലാല കാക്കു പൊളിച്ചുട്ടോ 👍 എല്ലാ ചെക്കന്മാരും ഇത് പോലെ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരുപാട് സഹോദരിമാർ വീട്ടിൽ ഇരിക്കില്ലായിരുന്നു കറുപ്പിന്റേം സൗന്ദര്യമില്ലായ്മയുടേം പേരിൽ...
പടച്ചവൻ കനിഞ്ഞ് തരുന്ന സൗന്ദര്യം അത് മുഖത്തല്ല അത് ഹൃദയത്തിലാണ് അതാണ് യഥാർത്ഥ സൗന്ദര്യം പുറം മോഡിയിലെ സൗന്ദര്യം കണ്ട് മയങ്ങുന്നവർക്ക് അത് ആസ്വദിക്കാനുള്ള കഴിവ് ഉണ്ടാവില്ല പടച്ചവൻ കൊടുക്കുന്ന ഒരു വരദാനമാണ് അത്
നിങ്ങളെ ചില വീഡിയോ എനിക്കിഷ്ടപ്പെടാറില്ല ചിലത് ചിരിക്കാൻ ഉണ്ടാവും ചിലത് ചിന്തിക്കാനുണ്ടാവും പക്ഷേ ഇത് മികവുറ്റ വീഡിയോയാണ് എല്ലാവരും പ്രത്യേകിച്ച് പെണ്ണിന്റെ ഉപ്പയായി അഭിനയിച്ചവർ 👌👌👌👌
വല്ലാത്ത അഭിനയം .ഒരു പാട് നിങ്ങളുടെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ഒരു പാട് ബാപ്പമാർ അനുഭവിക്കുന്ന വേദനയാണ് ഇത്. നല്ലത് പോലെ ആസ്വദിച്ചു. അവസാനം കരഞ്ഞ് പോയി Super❤❤❤
ഞാൻ ഒരു കറുത്ത സുന്ദരിയാണ് 😃😃😍അൽഹംദുലില്ലാഹ്... എനിക്ക് ഒരു വെളുത്ത സുന്ദരനെ കിട്ടി..😊😊❤❤മൂന്നു സുന്ദരി മക്കളും.. ആയി... അൽഹംദുലില്ലാഹ്... 🤲🤲🤲🤲എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ... ശരിയാകും.. ഇന്ഷാ അല്ലാഹ്...❤❤
ഈ ചങ്ങായി ഇങ്ങനെ അഭിനയിച്ചു മനുഷ്യൻ നെ കരയിപ്പിച്ചു കളഞ്ഞു ഇതു കണ്ടിട്ട് ഓസ്‌കാർ ഒന്നും അല്ല ലാലാ ഇയാൾ സൂപ്പർ ❤️❤️❤️സൗദിയിൽ വരുന്നെങ്കിൽ കാണാം ഇൻശാഅല്ലാഹ് അല്ലെങ്കിൽ നാട്ടിൽ സ്ഥലം പറയുക വരുമ്പോൾ കാണാം
ഞാന് വീഡിയോ ഇന്നാണ് കണ്ടത് സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞൂട്ടോ അനുഭവമുള്ളതു കൊണ്ടായിരിക്കാം എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും അന്നത്തെ അവസ്ഥ ഞാൻ ചിന്തിച്ചു പോയി.. 😭😭 അൽഹംദുലില്ലാ ഇപ്പോൾ എനിക്ക് എന്നെക്കാളും നിറമുള്ള സൗന്ദര്യമുള്ള ഇക്കാനെ പടച്ച റബ്ബ് തന്നു ഇക്ക കാണാൻ വന്നപ്പോഴും ഇത് ശരിയാവില്ല എന്നായിരുന്നു കരുതിയിരുന്നത്.. ഇക്കാനോട് പല ആളുകളും പറഞ്ഞിട്ടുണ്ട് ഇത് ശരിയാവില്ല നമുക്ക് വേറെ ഏതെങ്കിലും നോക്കാമെന്ന് പക്ഷേ ഇക്കാന്റെ ഉറച്ച തീരുമാനത്തിൽ കല്യാണം കഴിഞ്ഞ്.. ഇപ്പോൾ ഇക്കാനെ പോലുള്ള രണ്ടു കുട്ടികളുമുണ്ട് അൽഹംദുലില്ലാഹ് റാഹത്തായി പോകുന്നു.. ഇനിയും ഒരുപാട് കാലം പരസ്പരം സ്നേഹത്തിലും ഐക്യത്തിലും സന്തോഷത്തിലും കഴിയാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ... ഇതുപോലൊരുപാട് പെൺകുട്ടികൾ വേറെയും ഇപ്പോഴും വിവാഹം ശരിയാവാതെ വീട്ടിൽ കഴിയുന്നവരുണ്ട് അല്ലാഹു അവർക്കൊക്കെ നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഫാറൂഖ് മലപ്പുറം നിങ്ങളുടെ പ്രോഗ്രാമിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായതും കണ്ണും മനസ്സും നിറഞ്ഞതുമായ ഒന്നാണിത് 👌👌👌 ഇതേ...... അനുഭവം ഇത് തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നത് എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ ഇത്പോലെ സ്നേഹത്തിന്റെ നിറ കുടവുമായി വെളുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നു അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെ കറു കറുത്ത എനിക്കൊരു ജീവിതം തന്നു മൂന്നര വർഷമായി ഞങ്ങൾ സന്തോഷമായി സുഖമായി ജീവിക്കുന്നു ഒന്നര വയസുള്ള സുന്ദരിയായ ഒരു മോളും ഞങ്ങൾക്കുണ്ട് ഞങ്ങൾ സംതൃപ്തരാണ് 😍😍😍
Same പ്രശ്നം എന്റെ വീട്ടിൽ ഉണ്ട് എണ്ണിയാൽ തീരാത്ത ആളുകളുടെ മുമ്പിൽ ഒരുങ്ങി കെട്ടി നിന്നിട്ടുണ്ട്. ഒന്ന് രണ്ടണ്ണം ശരിയാകും അത് ചില..... കൾ മുടക്കും ആകെ ഉള്ള സമാദാനം പഠിക്കാൻ കഴിവ് ഉണ്ട് അത് കൊണ്ട് എപ്പോ PG ക്ക് കോളർഷിപ്പോടെ പഠിക്കുന്നു 👍
എന്റെ കുടുംബത്തിൽ എല്ലാവരും വെളുത്തിട്ട് ആണ്... ഞാൻ മാത്രം കുറച്ച് കറുത്തു പോയി... അതിന്റെ പേരിൽ സ്കൂളിലും കൂട്ടുകാരുടെ ഇടയിലും ഒക്കെ ഒറ്റപെടൽ അനുഭവിച്ചു.... ഞാൻ കറുപ്പ് ആയതുകൊണ്ട് അങ്ങനെ ഒരു പെൺകുട്ടിയെ വിവാഹത്തിനായി അന്വേഷിച്ചപ്പോൾ... വെളുത്ത നിറമുള്ള ഒരു പെൺകുട്ടി എന്റെ മനസിനെ പ്രണയിക്കുകയും എന്നെ ഇഷ്ടപ്പെടുകയും ചെയ്തു ഈ അടുത്ത് വിവാഹം ആണ്... ഞാൻ പറയുന്നു... വെളുപ്പോ കറുപ്പോ ഒന്നുമല്ല മനസ് നന്നല്ലെങ്കിൽ മനുഷ്യന് എന്തുണ്ടായിട്ടും കാര്യമില്ല 😥🙏
ഞാൻ ഇങ്ങനെ തന്നെ 😢ആയിരുന്നു ആളുകൾ വരും പോകും 😊കുറേ കൈഞ്ഞപ്പോ ശരിയായി അതും മലപ്പുറം ത്തിൽ നിന്ന് കൊല്ലത്തേക് അൽഹംദുലില്ലാഹ് 🤲🏻ഇപ്പോ 😢പക്ഷെ ഈ സന്തോഷം കാണാൻ ന്റെ വാപ്പ ഞങ്ങളെ വിട്ട് പോയി 😔വാപ്പാടെ പരലോകം ഹൈറാക്കി കൊടുക്കട്ടെ ആമീൻ 🤲🏻സ്വർഗത്തിൽ ഞങ്ങളെ ഒന്നിച്ചു കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 😔🤲🏻
😭നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ ഒരു വിവാഹ ജിവിതം ഇല്ലാത്ത എത്ര പെൺകുട്ടികൾ ഉണ്ട് ഈ ലോകത് ഇത് ചില മനസുള്ള ആൺ കുട്ടികൾ ഉണ്ടായാൽ എത്ര ഉപ്പ മാർ സമാധാനത്തിൽ ഉറങ്ങും... ഒരുപാട് ഇഷ്ടം ആയി ഹൃദയത്തിൽ തൊട്ടു ഈ വീഡിയോ
അഞ്ചു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
ഒരു പാപ്പാൻ റെ മനസ്സ് ഇടറുക യും സന്തോഷിക്കുകയും ചെയ്യുന്ന ഒരു നിമിഷമാണ് ആണിനും പെണ്ണിനും വൈവാഹികം എന്നുള്ളത് പക്ഷേ ഇന്നുള്ള പല ആളുകളും അതെ ചിന്തിക്കാതെ പോയി ഈ വീഡിയോ കണ്ടപ്പോൾ ലാല യുടെ അഭിനയം കൂടെയുള്ളവരുടെ യും അഭിനയം മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി വാപ്പാനെ ഓർമ്മ വന്നു അവരുടെ വിഷമങ്ങളും അവരുടെ പ്രയാസങ്ങളും ഒക്കെ മനസ്സിൽ അലട്ടി ഇങ്ങനെയുള്ള വീഡിയോകൾ ആകട്ടെ സമർപ്പിക്കേണ്ടത് നല്ലതു വരട്ടെ ഗുഡ്ബൈ
അതൊക്കെ ചുമ്മാ പറയാണ് കല്യാണ കാര്യം വരുമ്പോൾ നിറവും ഭംഗിയും ഒക്കെ എല്ലാർക്കും വേണ്ടിവരും,,, നിർമില്ലാത്തതിന്റെ പേരിൽ എത്രയോ പെൺകുട്ടികളാണ് ഇങ്ങനെ നില്കുന്നത്,, ഇതിലെ ഫാറൂഖ് ന്റെ മനസ്സ് ഇപ്പോഴത്തെ ചെറുപ്പകാർക് ഇണ്ടെങ്കിൽ ഇങ്ങനെയുള്ള പെൺകുട്ടികൾ വേദനിക്കില്ലർന്നു
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത് സത്യം പറയാലോ ഇത്തരം സാഹചര്യങ്ങൾ ഒരുപാട് നേരിട്ടവരാണ് ഞങ്ങൾ ഒരുപാട് പെണ്ണുകാണലിന് ശേഷം അവസാനം ഞങ്ങളുടെ വീട്ടിലും എത്തി സന്മനസ്സുള്ള ഒരു ചെറുപ്പക്കാരൻ എന്റെ കുഞ്ഞളിയൻ 🥰 ഈ സമയം ഞാനെന്റെ അളിയനെ ഓർത്തു പോകുന്നു.
നാഥൻ അദ്ദേഹത്തിന് ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സും എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Aameen
Ameen
ലാലാജി എന്ത് അഭിനയമാണാടോ നിങ്ങൾ 👌🏻മൂന്നുപേരും അടിപൊളിയാണ് ❤
സത്യത്തിൽ ശരിക്കും കരഞ്ഞു പോയി മക്കളെ 😍😍😍എന്റെ വീട്ടിലും ഉണ്ട് ഒരു പെങ്ങൾ 🤲🏻30 വയസ്സ് ആയി അവൾക്ക് 🤲🏻നല്ലോണം പഠിക്കും 🤲🏻ഉമ്മാക്ക് വേണ്ടി അവളുടെ നല്ലൊരു ജോലി നഷ്ട്ടപ്പെട്ടു പോയി 🤲🏻കളർ ഇല്ലാ എന്നും പറഞ്ഞു 125 ആളുകൾ വേണ്ട എന്ന് പറഞ്ഞു 🤲🏻പക്ഷെ എനിക്ക് എന്റെ പെങ്ങൾ ആണ് ഈ ദുനിയാവിൽ ഉള്ള ഏറ്റവും നല്ല സുന്ദരി 🤲🏻ഇന്ഷാ അല്ലാഹ് അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ എല്ലാരും ദുആ ചെയ്യണം കേട്ടോ 🤲🏻ഈ ഉള്ളവന്റെ ദുആ ഇൽ എല്ലാരും കാണും 🤲🏻മക്കയിൽ നിന്നും ഒരു പ്രവാസി 🤲🏻മക്കയിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും മെസ്സേജ് ഇടാം കേട്ടോ 🤲🏻എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും 🤲🏻ഫാറൂഖ് മുത്തേ 🤲🏻ലാലാ 🤲🏻മുനീർ ഇത് വെറും ഒരു അഭിനയം അല്ല ജീവിതം ആണ് മുത്തുമണികളെ🤲🏻
എല്ലാം റാഹത്തവും ഇന്ഷാ അള്ളാ
@sherisheri2625 എവിടെ ആണ് നാട് 🤔🤲🏻ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും ഹബീബി 😍🤲🏻ദുആ ഇൽ ഉണ്ട്
@sherisheri2625 നാടുകാണി 🤲🏻അറിയാം 😍ഇന്ഷാ അല്ലാഹ് ആരെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഞാൻ പറയാം 🤲🏻ഡീറ്റെയിൽസ് ഒന്ന് പറയുമോ 🤲🏻എന്റെ പെങ്ങളുടെ കാര്യം കൂടെ അവിടെ നോക്ക് കേട്ടോ 🤲🏻
അമീൻ
@Sheri Sheri എല്ലാം ശരി ആകും
ഞാൻ പ്രാർത്ഥിക്കാം. എല്ലാർക്കും ഒരു ദിവസം ഉണ്ട്..
ഇന്നത്തെ ലൈക് ഈ നല്ല മനസ്സുള്ള നമ്മുടെ ഫാറൂക്കിന് ആയിക്കോട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍👍👍
എന്റെ ഇക്കാനെ ഓർത്തു... ഇത് പോലെ മനസ്സുള്ള ആളുകൾ ee ദുനിയാവിൽ ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള കുട്ടികളുടെ ബാപ്പ രുടെ ഉമ്മാന്റെ മനസ്സ് പൊരിയൂല. 😍♥️♥️♥️♥️♥️♥️ee lik muneer.. And farooq ഇരിക്കട്ടെ
എല്ലാം കഥാപാത്രങ്ങളും നിങ്ങളുടെ കയ്യിൽ ഭദ്രം ലാലാ സൂപ്പർ 👍👍🙏🙏
എന്നേലും ഞാനൊരു സംവിധായകാനായാൽ ഉറപ്പ് ഈ പഹയന്മാരെ വച്ചു ഒരു സിനിമ pidikkum👍🏻👍🏻👍🏻❤
Njanum varam kude.....
@@raheesvip3071 അഫ്‌കോർസ് 👍🏻
ഞാൻ നിന്റെ വീഡിയോ കാണുന്ന ഒരു സ്ഥിരം പ്രേക്ഷകയാണ്.പക്ഷേ ഈ വീഡിയോ എനിക്ക് എന്തോ മനസ്സിൽ വല്ലാതെ വേദനിച്ചു. എനിക്കും ഇതുപോലെയായിരുന്നു എട്ടാം ക്ലാസ് മുതൽക്കേ കല്യാണം ആലോചിച്ചുവന്ന് അവസാനം പ്ലസ് വൺ എത്തിയപ്പോഴാണ് കല്യാണം ഒന്ന് ശരിയായത് ആ കുട്ടി പറഞ്ഞതുപോലെ തന്നെ ഇങ്ങനെ തന്നെയല്ലേ എല്ലാവരും വരും പക്ഷേ ഒന്നും പറ്റില്ലല്ലോ അതായിരുന്നു എന്റെയും ഒരു ചോദ്യം അവസാനം കല്യാണത്തോട് ഒരു വെറുപ്പ് തോന്നി പഠിക്കണം എന്ന് ആഗ്രഹത്തോടെ മുൻപന്തിയിൽ എത്തിയപ്പോഴേക്കും കല്യാണം ശരിയായി അതാണ് എന്റെ ജീവിതം.... ലാസ്റ്റ് പറഞ്ഞതുപോലെ കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം സൂപ്പർ സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഫാറൂഖിന്റെയും മുനീറിന്റെയും ലാലയുടെയും മലബാറി ചങ്ക്ന്റെയും കട്ട ഫാൻ ആണ് കേട്ടോ ഞാൻ 🥰👍👍👍
ഉപ്പയായി അഭിനയിക്കല്ല ചെയ്തത്.."jeevikkayirunnu"👍🏻 കണ്ണ് നിറഞ്ഞു പോയി ❤
❤❤❤❤❤❤😢😢😮😊
ഈ കൂട്ടത്തിൽ ലാലയെ എനിക്ക് ഇഷ്ടമാണ്..
അഭിനയം അടിപൊളി ലാൽ 😃💐💐
കുട്ടിയുടെ ബാപ്പയായി അഭിനയിച്ച യാൾ .കഥാ പാത്രമായ് ജീവിച്ചു കാണിച്ചു അഭിനന്ദനങ്ങൾ
Good performance
Good
Super💕👍🥰
ഇങ്ങനെ ഒരുപാട് അച്ഛന് അമ്മമാർ വേദന അനുഭവിക്കുന്നുണ്ട് മക്കളുടെ കല്ലിയാണം ആലോചിച്ച് ഇത് ഇവര് അഭിനയിച്ച് കാണിച്ചു അതിന് പ്രത്തേക്ക അഭിനന്ദനങ്ങൾ... 👏😍
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഒന്നിന് പോലും like പോലും അടിക്കാറില്ല. പക്ഷെ ഇ വീഡിയോ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടായി. നല്ലൊരു സന്ദേശം ആണ് ഇ വീഡിയോയിലൂടെ നിങ്ങൾ കാണിച്ചത്
👌👌👌
സത്യം എന്റെ മകളുടെ കാര്യത്തിൽ സംഭവിച്ചത് ഇത്പോലെ രണ്ട് മൂന്ന് കാര്യം വന്നപ്പോയേക്കും സൗന്ദര്യത്തിന്റെ പേര് പറഞ് ഒഴിവായപ്പോൾ നെഞ്ചിൽ ഒരു തീക്കനാലായിരുന്നു അപ്പോൾ മനസ്സിലായി പണം കൊണ്ട് ഒന്നും ഒരുകാര്യവും ഇല്ല എന്ന് അൽഹംദുലില്ല എന്റെ മകൾക്ക് അവളെക്കാളും സൗന്ദര്യം ഉള്ള ദീനിയായ നല്ല വിദ്യാഭ്യസം ഉള്ള ഒരു ഭർത്താവിനെ തന്നെ കിട്ടി വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മകൾ ഇപ്പോൾ B B A -LLB second year പഠിക്കുന്നു അവർ happy ആയി ജീവിക്കുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🤲🤲🤲
Aameen
Ameen
@@cristainoronaldocr7565❤❤❤😊😅
ആമീൻ
Ameen ya rabbal alameen
ഇന്നും സ്ഥിരമായി നടന്നു കൊണ്ടിരിക്കുന്ന യാഥാർഥ്യം.. അതേ പോലെ
ഫാറൂഖ് ശെരിക്കും 😊മൊഞ്ചൻ ആയല്ലോ 🥰💕.. പൊളിച്ചു അഭിനയം 🔥
ശരിക്കും നമ്മുടെ നാട്ടിലൊക്കെ ഉള്ളതുപോലെ നോക്കിയാൽ നമ്മുടെയൊക്കെ ജീവിതത്തിലൂടെ കടന്നു പോയത് പോലെ ഓരോ മാതാപിതാക്കളുടെ നിറം ഇല്ലാത്തെ കുട്ടികളുടെ മാതാപിതാക്കളുടെ അവസ്ഥ ഇതാണ് ഉപ്പാൻറെ ഒരു സങ്കടം കണ്ടാൽ ശരിക്കുമൊന്നു കണ്ണീരിൽ കുതിർന്ന പോകും നല്ലൊരു മരുമകനായി നിങ്ങൾ നിന്നു ഇത് കാണുമ്പോൾ വളരെയധികം സന്തോഷം നിറഞ്ഞ 😊 പിന്നെ ഞങ്ങൾ മലപ്പുറത്തുകാർ ആണ് നിങ്ങളെ ഇവിടെ അടുത്ത് ആണെന്നറിയുമ്പോൾ വളരെ സന്തോഷം
സൂപ്പർ അഭിനയം ലാലാ ഒരു രക്ഷ ഇല്ലാ എല്ലാവരും തകർത്തു അഭിനയിച്ചു ❤️❤️❤️❤️ഇതു മതി നിങ്ങളുടെ വിജയം 👏👏👏👏
എന്റെ കണ്ണുകൾ നിറഞ്ഞു പോയി എന്താ പറയുക നല്ല അഭിനയം വല്ലാത്ത ഫീൽ ഓ മനോഹരം 👍👌
പെൺ മക്കളുള്ള ഒരു പിതാവിന്റെ വേദന വരച്ചു കാട്ടിയ അഭിനയം 👍👍👍
😈👍8op👍
😢
പടച്ചോൻ കനിഞ്ഞു തരുന്ന അനുഗ്രഹമാണ് സൗന്ദര്യം... അത് മുഖത്ത് സൗന്ദര്യമുണ്ടായിട്ട് കാര്യമില്ല മനസ്സിലാണ് വേണ്ടത്..ആ ഉപ്പാന്റേം മോള്ടേം സന്തോഷം ലാല കാക്കു പൊളിച്ചുട്ടോ 👍 എല്ലാ ചെക്കന്മാരും ഇത് പോലെ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരുപാട് സഹോദരിമാർ വീട്ടിൽ ഇരിക്കില്ലായിരുന്നു കറുപ്പിന്റേം സൗന്ദര്യമില്ലായ്മയുടേം പേരിൽ...
Correct
Correctanu nagalepole
പടച്ചവൻ കനിഞ്ഞ് തരുന്ന സൗന്ദര്യം അത് മുഖത്തല്ല അത് ഹൃദയത്തിലാണ് അതാണ് യഥാർത്ഥ സൗന്ദര്യം പുറം മോഡിയിലെ സൗന്ദര്യം കണ്ട് മയങ്ങുന്നവർക്ക് അത് ആസ്വദിക്കാനുള്ള കഴിവ് ഉണ്ടാവില്ല പടച്ചവൻ കൊടുക്കുന്ന ഒരു വരദാനമാണ് അത്
പെൺകുട്ടികളും ഇങ്ങനെ ഉള്ള വർ ഉണ്ട് കറുത്ത വരെ കൂലി പണി ഉള്ളവരെ bakgroud ഇല്ലാത്തവരെ അതൊക്കെ 😄😄
@@ihsan6135 s ippol anganeya kelkkunnad athu pandu aanungal kattiyathinulladan ippol penkuttikal parayunnad ellareyum manassi vedanikkum athu areekkanan allahu ippol ingane oru pareekshanam tharunnad allahu ethra valiyavanan 👍
കണ്ണു നിറഞ്ഞു പോയി ആ വാപ്പ അഭിനയം ❤
നിങ്ങളെ ചില വീഡിയോ എനിക്കിഷ്ടപ്പെടാറില്ല ചിലത് ചിരിക്കാൻ ഉണ്ടാവും ചിലത് ചിന്തിക്കാനുണ്ടാവും പക്ഷേ ഇത് മികവുറ്റ വീഡിയോയാണ് എല്ലാവരും പ്രത്യേകിച്ച് പെണ്ണിന്റെ ഉപ്പയായി അഭിനയിച്ചവർ 👌👌👌👌
പെൺ മക്കൾ ഉള്ള വാപ്പമാരുടെ യഥാർത്ഥ അവസ്ഥ ലാലാ യിലൂടെ 🥰🥰
ആൺ മക്കളെ വാപ്പ മാരുടെ അവസ്ഥ കൂടി ഒന്നു ഓർക്കണേ
ഇപ്പൊ ആൺകുട്ടികൾക്കാണ് പെണ്ണ് കിട്ടാത്തത്
സത്യം പറയാലോ ലാലേ, കണ്ണ് നിറഞ്ഞു പോയി, ഒർജിനൽ ആണോ, അഭിനയം ആണോ ന്ന് തിരിച്ചറിയാതെ പോയി 👍👍👍
വല്ലാത്ത അഭിനയം .ഒരു പാട് നിങ്ങളുടെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ഒരു പാട് ബാപ്പമാർ അനുഭവിക്കുന്ന വേദനയാണ് ഇത്. നല്ലത് പോലെ ആസ്വദിച്ചു. അവസാനം കരഞ്ഞ് പോയി Super❤❤❤
കല്യാണപെണ്ണ് ആയി അഭിനയിച്ചത് എന്റെ പെങ്ങൾ ആണ്. അയൽവാസി എന്റെ ചെറിയമ്മയും 💖
എവിടെ സ്ഥലം
അടിപൊളി ഇനിയും അവസരം ഉണ്ടാവട്ടെ
Super
Ok bcbcbc
ഇതിന്റെ സന്ദേശം സൂപ്പർ കരീം മാനുവിന്റെ അഭിനയം അടിപൊളി 👌👌👌❤️❤️❤️
ഞാൻ ഒരു കറുത്ത സുന്ദരിയാണ് 😃😃😍അൽഹംദുലില്ലാഹ്... എനിക്ക് ഒരു വെളുത്ത സുന്ദരനെ കിട്ടി..😊😊❤❤മൂന്നു സുന്ദരി മക്കളും.. ആയി... അൽഹംദുലില്ലാഹ്... 🤲🤲🤲🤲എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ... ശരിയാകും.. ഇന്ഷാ അല്ലാഹ്...❤❤
4പേരുടേയം അഭിനയം വേറെ ലെവൽ 'ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാം നിങ്ങൾക്ക് 'സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ലൊരു മെസേജ് ''
ലാല ഉണ്ടെങ്കിൽ ഞാനിനി കാണൂല പഹയൻ കരയിപ്പിക്കും ❤️❤️
Farook kakku polichu lalakka pinne parayaanum illa polichu ee video super👍🏻👍🏻👍🏻👍🏻👍🏻😍😍😍😍❤❤❤
Nice ഒരുപാട് സന്തോഷം പെങ്ങൾക്കും മേമക്കും ഒരു വേഷം കൊടുത്തതിൽ 🥰🥰🥰🥰🥰🥰🥰അടിപൊളി
ലാലാ, ഇയ്യ് പിന്നേം കരയിപ്പിച്ചു 😭
ഈ ചങ്ങായി ഇങ്ങനെ അഭിനയിച്ചു മനുഷ്യൻ നെ കരയിപ്പിച്ചു കളഞ്ഞു ഇതു കണ്ടിട്ട് ഓസ്‌കാർ ഒന്നും അല്ല ലാലാ ഇയാൾ സൂപ്പർ ❤️❤️❤️സൗദിയിൽ വരുന്നെങ്കിൽ കാണാം ഇൻശാഅല്ലാഹ് അല്ലെങ്കിൽ നാട്ടിൽ സ്ഥലം പറയുക വരുമ്പോൾ കാണാം
ബാവക്ക ബഷീർന് പെണ്ണ് കാണാൻ പോയ പോലെ ആവില്ലലോ 😂😂😂😂എന്തായാലും ഫുൾ കാണട്ടെ 😂😂😂😂ഇപ്പൊ തന്നെ ഒരു ഭാഗത്തു ആയി ചിരി 😂😂😁👍
ഞാന് വീഡിയോ ഇന്നാണ് കണ്ടത് സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞൂട്ടോ അനുഭവമുള്ളതു കൊണ്ടായിരിക്കാം എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും അന്നത്തെ അവസ്ഥ ഞാൻ ചിന്തിച്ചു പോയി.. 😭😭 അൽഹംദുലില്ലാ ഇപ്പോൾ എനിക്ക് എന്നെക്കാളും നിറമുള്ള സൗന്ദര്യമുള്ള ഇക്കാനെ പടച്ച റബ്ബ് തന്നു ഇക്ക കാണാൻ വന്നപ്പോഴും ഇത് ശരിയാവില്ല എന്നായിരുന്നു കരുതിയിരുന്നത്.. ഇക്കാനോട് പല ആളുകളും പറഞ്ഞിട്ടുണ്ട് ഇത് ശരിയാവില്ല നമുക്ക് വേറെ ഏതെങ്കിലും നോക്കാമെന്ന് പക്ഷേ ഇക്കാന്റെ ഉറച്ച തീരുമാനത്തിൽ കല്യാണം കഴിഞ്ഞ്.. ഇപ്പോൾ ഇക്കാനെ പോലുള്ള രണ്ടു കുട്ടികളുമുണ്ട് അൽഹംദുലില്ലാഹ് റാഹത്തായി പോകുന്നു.. ഇനിയും ഒരുപാട് കാലം പരസ്പരം സ്നേഹത്തിലും ഐക്യത്തിലും സന്തോഷത്തിലും കഴിയാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ...
ഇതുപോലൊരുപാട് പെൺകുട്ടികൾ വേറെയും ഇപ്പോഴും വിവാഹം ശരിയാവാതെ വീട്ടിൽ കഴിയുന്നവരുണ്ട് അല്ലാഹു അവർക്കൊക്കെ നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
എന്താ അഭിനയം ......സൂപ്പർ ആയിട്ടുണ്ട്.👍👍💯💯💯💯💯💯
ഡയലോഗ് കൊണ്ടും കഥ അവതരണങ്ങൾ കൊണ്ടും അഭിനയം കൊണ്ടും നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ലാലാ ഭായ്
അടിപൊളി.. 👍🏻👍🏻👍🏻👍🏻
ആണ് നിങ്ങളുടെ ഒക്കെ അഭിനയം..
ശെരിക്കും ജീവിക്കുന്ന പോലെ....... 👍🏻
ലാലാ 💕💕ഈ ചെങ്ങായി ഇത് ഇങ്ങനെ ജീവിച്ചു കാണിച്ചാൽ.. നമ്മൾ കരഞ്ഞു പോവും 🙁
സൂപ്പർ എത്രവട്ടം കണ്ടു എന്ന് എനിക്കറിയില്ല അടിപൊളി അഭിനയം
അഭിനയം സൂപ്പർ 👍🏻 satyam manassil sanghadam thonni ellavarkkum idhoru madhrghayavatte iniyu idhupolulla veediyo kathirikkunnu 👍🏻👍🏻
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇ എപ്പിസോഡ് ഒറിജിനൽ പോലെ തോനുന്നു എന്റെ കണ്ണ് നിറഞ്ഞു
ലാല പൊളി.. ഒരു രക്ഷയും ഇല്ല
ഫാറൂഖ് മലപ്പുറം
നിങ്ങളുടെ പ്രോഗ്രാമിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായതും കണ്ണും മനസ്സും നിറഞ്ഞതുമായ ഒന്നാണിത് 👌👌👌
ഇതേ...... അനുഭവം
ഇത് തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നത്
എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ ഇത്പോലെ സ്നേഹത്തിന്റെ നിറ കുടവുമായി വെളുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നു അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെ കറു കറുത്ത എനിക്കൊരു ജീവിതം തന്നു മൂന്നര വർഷമായി ഞങ്ങൾ സന്തോഷമായി സുഖമായി ജീവിക്കുന്നു ഒന്നര വയസുള്ള സുന്ദരിയായ ഒരു മോളും ഞങ്ങൾക്കുണ്ട്
ഞങ്ങൾ സംതൃപ്തരാണ് 😍😍😍
👍🏽👍🏽👍🏽👍🏽സത്യം
❤
നല്ല കഥ, കഥാപാത്രങ്ങൾ എല്ലാം നന്നായി. അഭിനന്ദനങ്ങൾ
ഫാറൂകടെ all വിഡിയോസും അടിപൊളി ആണ്. മുനീർക്കയും adipoliyaa
ലാലാ..അഭിനയ കുലപതി... മറിമായത്തിലേക് ഒന്ന് മുട്ടിനോക്കിക്കൂടെ...
അവിടെ അങ്ങനെ കിട്ടണം ennudekil Arudelum recmnt വേണം അല്ലെകിൽ പിന്നെ അവർ നമ്മെ direct വിളിക്കണം
എന്തിന് അങ്ങോട്ട് പോണം അവർ ഇങ്ങോട്ട് വരട്ടെ അതല്ലേ ഹീറോയിസം
Avideku povanda ivarude ithu onnnu poliyakiyal mathi
🚐🚙🚙🚙🚌🏎🚜🦽
#rasheedparakkal
ശരിയാ ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു എല്ലാ പെൺകുട്ടികൾക്കും സ്വാലിഹായ ഭർത്താക്കന്മാരെ കിട്ടട്ടെ 🤲🤲🤲
Aameen
Ameen
:
🤲🤲🤲
آمين يارب العالمين
ഇക്കാ ഇത് കണ്ട് കണ്ണിൽ വെള്ളം നിറഞ്ഞു പോയി ഞാനും ഇരുന്നിറം തന്നെയാ
Vappa de അഭിനയം സൂപ്പർ... ✌️❤️
ന്റെ പൊന്നോ ലാല വിഡിയോ skip ചെയ്യിക്കാതെ ആളെ പിടിച്ചു നിർത്തും 😍
സൂപ്പർ അഭിനയം.. എന്താ ആ ഇടറിയ സൗണ്ടും ആക്ഷനും.. കലക്കി.
പടച്ചോനെ അഭിനയം കണ്ടാൽ അടിപൊളിയാണ് ഒരുപാട് ജീവിതം ഇതുപോലെയുള്ള😢
ശരിക്കും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഒരു കാര്യം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയത് മാഷാ അള്ളാ സൂപ്പർ വീഡിയോ
Uppa thakarthu....... Uppane eni big screen kanatteee padachonte anugraham undakattee👍👍👍👍👌👌👌👌👌👍👌👌👌👌
Aa mol nalla bhangiyund🥰🥰🥰adipoliyan ellavarum👍👍
കണ്ണ് നിറഞ്ഞു പോയി 😢😢
അടിപൊളി 😭😭സൂപ്പർ. കണ്ണ് നിറഞ്ഞു സിനിമയെ പോലും വെല്ലുന്ന അഭിനയം 👍🏽r👍🏽👍🏽
Adipoliiii kannil ninnum kannuneeer vannupoyiii uppayay 3 alummmm polichuuuuuuuuuu❤❤❤❤❤❤
Same പ്രശ്നം എന്റെ വീട്ടിൽ ഉണ്ട് എണ്ണിയാൽ തീരാത്ത ആളുകളുടെ മുമ്പിൽ ഒരുങ്ങി കെട്ടി നിന്നിട്ടുണ്ട്.
ഒന്ന് രണ്ടണ്ണം ശരിയാകും അത് ചില..... കൾ മുടക്കും ആകെ ഉള്ള സമാദാനം പഠിക്കാൻ കഴിവ് ഉണ്ട് അത് കൊണ്ട് എപ്പോ PG ക്ക് കോളർഷിപ്പോടെ പഠിക്കുന്നു 👍
എല്ലാവരും നന്നായിട്ട് അഭിനയിച്ചു. സൂപ്പർ വീഡിയോ.....
Vaappa abinayam poliii…. Kidu ❤❤
ഫാറൂഖ്നെ കണ്ടാൽ ആസിഫലിയെപ്പോലെ 👍🏻👍🏻
എന്റെ കുടുംബത്തിൽ എല്ലാവരും വെളുത്തിട്ട് ആണ്... ഞാൻ മാത്രം കുറച്ച് കറുത്തു പോയി... അതിന്റെ പേരിൽ സ്കൂളിലും കൂട്ടുകാരുടെ ഇടയിലും ഒക്കെ ഒറ്റപെടൽ അനുഭവിച്ചു.... ഞാൻ കറുപ്പ് ആയതുകൊണ്ട് അങ്ങനെ ഒരു പെൺകുട്ടിയെ വിവാഹത്തിനായി അന്വേഷിച്ചപ്പോൾ... വെളുത്ത നിറമുള്ള ഒരു പെൺകുട്ടി എന്റെ മനസിനെ പ്രണയിക്കുകയും എന്നെ ഇഷ്ടപ്പെടുകയും ചെയ്തു
ഈ അടുത്ത് വിവാഹം ആണ്... ഞാൻ പറയുന്നു... വെളുപ്പോ കറുപ്പോ ഒന്നുമല്ല മനസ് നന്നല്ലെങ്കിൽ മനുഷ്യന് എന്തുണ്ടായിട്ടും കാര്യമില്ല 😥🙏
സന്തോഷത്തിലും സമാധാനത്തിലും ആവട്ടെ ഇനിയുള്ള ജീവിതം 🥰🥰
ഞാൻ കരഞ്ഞുകൊണ്ടാണ് ഇത് കണ്ടത് എന്നെയും ആർക്കും ഇഷ്‌ടപ്പെട്ടിയിരുന്നില്ല കറുപ്പായ കാരണം
തകർത്തു നിങ്ങൾക്ക് കരയിപ്പിക്കാനും അറിയും അല്ലേ 😊😊😊
ലാലാ അഭിനയം 🔥🔥🔥🔥🔥🔥🔥🔥🔥
സൂപ്പർ ഇങ്ങനെ ഉള്ള കഥ എടുക്കണം ലാലാ ജീവിക്കായിരുന്നു
ജീവിതത്തിൽ കുറെ അനുഭവിച്ചത്....😥നിറത്തിന്റെ പേരിൽ ഇപ്പോഴും
ലാലേ പൊളിച്ചു മോനെ ഇത് അനുഭവിച്ചവർക്ക് അതിന്റ വിഷമം അറിയുള്ളു
ശരിയാ
ഞാൻ ഇങ്ങനെ തന്നെ 😢ആയിരുന്നു ആളുകൾ വരും പോകും 😊കുറേ കൈഞ്ഞപ്പോ ശരിയായി അതും മലപ്പുറം ത്തിൽ നിന്ന് കൊല്ലത്തേക് അൽഹംദുലില്ലാഹ് 🤲🏻ഇപ്പോ 😢പക്ഷെ ഈ സന്തോഷം കാണാൻ ന്റെ വാപ്പ ഞങ്ങളെ വിട്ട് പോയി 😔വാപ്പാടെ പരലോകം ഹൈറാക്കി കൊടുക്കട്ടെ ആമീൻ 🤲🏻സ്വർഗത്തിൽ ഞങ്ങളെ ഒന്നിച്ചു കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 😔🤲🏻
ആമീൻ
എന്റെ ലാലാ 😢😢😢😢സൂപ്പർ അഭിനയം ആടോ കരയിച്ചു ഇയാൾ
മിക്കവാറും സ്ത്രീകൾ കാണാൻ വരുമ്പോയാണ് എതിർ അഭിപ്രായം ഉണ്ടാവുന്നത്
ലാലാ നിങ്ങൾ പോളിയാണ് മുത്തേ 💋 ഒരുപാട് ഇഷ്ടമണ്ങ്ങളെ 😍അഭിനയം സൂപ്പർ 🤩👌👌👌
😭നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ ഒരു വിവാഹ ജിവിതം ഇല്ലാത്ത എത്ര പെൺകുട്ടികൾ ഉണ്ട് ഈ ലോകത് ഇത് ചില മനസുള്ള ആൺ കുട്ടികൾ ഉണ്ടായാൽ എത്ര ഉപ്പ മാർ സമാധാനത്തിൽ ഉറങ്ങും... ഒരുപാട് ഇഷ്ടം ആയി ഹൃദയത്തിൽ തൊട്ടു ഈ വീഡിയോ
ലാല ഒരു രക്ഷയുമില്ല
വല്ലാത്ത അഭിനയം അതിലും ഭംഗിയായ സ്കിറ്റ് എന്താ പറയാ പൊളിച്ചു
കരഞ്ഞ് പോയി
തകർത്തു എല്ലാവരും
Lala അഭിനയം ❤ super
ലാലാ അഭിനയം കിടു 💯
ഒന്നും പറയാൻ ഇല്ല.. പൊളി ❤️
5 പെൺമക്കളുള്ള ഞാൻ . ഇട് കണ്ടപ്പോൾ. കണ്ണ് നിറഞ്ഞു പോയി. വിധി ക്കു അപ്പുറത്ത് ഒന്നും ഇല്ല 🤲🤲🤲
നല്ല ഒരു മെസേജ് ഇന്നും നമ്മുടെ നാട്ടിൽ ഇതുപോലെ നിറത്തിന്റെ പേരിൽ ടെൻഷൻ അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട്
പടച്ചോൻ എല്ലാം രഹത്താക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😢
Farooq. Mudiyokke vettiyappol chullanai🥰😍😘😍😍😍❤️💞💞
Lala performance outstanding 👌
Nice Concept . It's a big msg to community🔥 keep it up.
അഞ്ചു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
ഒരു പാപ്പാൻ റെ മനസ്സ്
ഇടറുക യും സന്തോഷിക്കുകയും
ചെയ്യുന്ന ഒരു നിമിഷമാണ്
ആണിനും പെണ്ണിനും വൈവാഹികം എന്നുള്ളത്
പക്ഷേ ഇന്നുള്ള പല ആളുകളും
അതെ ചിന്തിക്കാതെ പോയി
ഈ വീഡിയോ കണ്ടപ്പോൾ
ലാല യുടെ അഭിനയം
കൂടെയുള്ളവരുടെ യും
അഭിനയം
മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി
വാപ്പാനെ
ഓർമ്മ വന്നു
അവരുടെ വിഷമങ്ങളും
അവരുടെ പ്രയാസങ്ങളും
ഒക്കെ
മനസ്സിൽ അലട്ടി
ഇങ്ങനെയുള്ള വീഡിയോകൾ ആകട്ടെ
സമർപ്പിക്കേണ്ടത് നല്ലതു വരട്ടെ ഗുഡ്ബൈ
Ente oru kotta like faarooq ikkaakk 🥰🥰🥰🥰
കണ്ണ് നിറഞ്ഞുപോയി😢😢😢
കറുപ്പായാലും വെളുപ്പായാകും.. മനസ്സ് നന്നായാൽ മതീല്ലോ 😊👍🏻
അതൊക്കെ ചുമ്മാ പറയാണ് കല്യാണ കാര്യം വരുമ്പോൾ നിറവും ഭംഗിയും ഒക്കെ എല്ലാർക്കും വേണ്ടിവരും,,, നിർമില്ലാത്തതിന്റെ പേരിൽ എത്രയോ പെൺകുട്ടികളാണ് ഇങ്ങനെ നില്കുന്നത്,, ഇതിലെ ഫാറൂഖ് ന്റെ മനസ്സ് ഇപ്പോഴത്തെ ചെറുപ്പകാർക് ഇണ്ടെങ്കിൽ ഇങ്ങനെയുള്ള പെൺകുട്ടികൾ വേദനിക്കില്ലർന്നു
Kalyana pennu sherikum monjathi yaanallo🤩🤩
അടി പൊളി. ലാല അഭിനയം poli
ലാല ഒഴികെ എല്ലാവരുടെതും മികച്ച അഭിനയം, ലാല അഭിനയിച്ചില്ല, ശരിക്കും ജീവിക്കുകയായിരുന്നു.❤
ലാലാ തകർത്തുട്ടോ🌹🌹
Farook 👌👌Lala power👍👍
Lala
പുയാപിള 👍👍👍
ലാലാ, ഫാറൂഖ് മുനീർ.... പൊളി