പലരും കടം വാങ്ങും പിന്നെ തിരിച്ചു കൊടുക്കുന്നത് ഓർമ്മ ഉണ്ടാവില്ല ഓർമ്മ ഉണ്ടങ്കിലും ഇല്ലാത്ത പോലെ നടക്കും അവസാനം കൊടുത്ത ആൾ തിരിച്ച് ചോദിക്കുമ്പോൾ പിന്നെ അയാളോട് തെറ്റി പിരിയാൻ കാരണമാകും ഇത് കൊണ്ടാണ് പലരും കടം കൊടുക്കാൻ മടിക്കുന്നത്. വാങ്ങിയാൽ കറക്ട് അയി കൊടുക്കുന്നവർക്ക് എല്ലാവരും കൊടുക്കും
നിങ്ങളുടെ ഈ വീഡിയോസുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കാര്യം ശ്രദ്ദയിൽ പെട്ടത് ഒന്ന് പറയട്ടേ എല്ലാവരേയും ഉൾപെടുത്തുണ്ട് കുട്ടികളേയും വലിയവരേയും പ്രായ മായവരേയും എല്ലാം ബിഗ് സലൂട്ട്❤❤❤
Malappuram slang I use to enjoy.. But you guys having good talent. Muneer & Farooq innocent acting.. Innocent & Mammokoya... The Lal having no limit of range.. You people manage the same situation with Valluvanadu language... Sari twooo.. Inna angina avattee... Ottappalathumm Muslim brothers mundu mon... You all guys no limit of talents.. you will reach very high... .
എജജാതി കടം കൊടുക്കല്😂😂 സപ്പോട്ടാക്കിൻ ചങ്കുകളെ🥰🥰
Thijjunda mundanda...... 🤣🤣🤣
@@hobbyworldcrafts676 കി തിജജ്യുണ്ടപോലുള്ള കടം കൊടുക്കലായിത്😂😂
Athalla baavaka.. Kareeminte last ulla kidappaanu comedy. Munneerinte bonus
Iyyonn verpikkand nikko..
Ikkaaaa😍
മച്ചാനെ പൊളിച്ചു 👌👌👌മുനിറിന്റെ ചാടിയുള്ള അടി. സൂപ്പർ 👍👍👌👌🌹❤️❤️❤️
ലാലാ നിൻ്റെ എല്ലാ വീഡിയോയും സൂപ്പർ
ഞാൻ ഇപ്പോഴാണ് ഈ പരിപാടി കാണാൻ തുടങ്ങിയത്. അടിപൊളി പരിപാടി. അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🌹
ഞാൻ നും 😂
😂😂
പലരും കടം വാങ്ങും പിന്നെ തിരിച്ചു കൊടുക്കുന്നത് ഓർമ്മ ഉണ്ടാവില്ല ഓർമ്മ ഉണ്ടങ്കിലും ഇല്ലാത്ത പോലെ നടക്കും അവസാനം കൊടുത്ത ആൾ തിരിച്ച് ചോദിക്കുമ്പോൾ പിന്നെ അയാളോട് തെറ്റി പിരിയാൻ കാരണമാകും ഇത് കൊണ്ടാണ് പലരും കടം കൊടുക്കാൻ മടിക്കുന്നത്. വാങ്ങിയാൽ കറക്ട് അയി കൊടുക്കുന്നവർക്ക് എല്ലാവരും കൊടുക്കും
ശെരിയാ 5000ഞാൻ മണ്ണിട്ടു
yes
Correct 👍
എന്റെ പൈസ 5000 പോയി
എന്റെ 6000
മുനീർ ബായ് ചിരിച്ചു ചത്തു 😂😂👍🏻👍🏻👍🏻👍🏻👍🏻
Elllaarum nalla abinayam poli
എൻ്റെ പൊന്നു നമിച്ചു .ഞാൻ ചിരിച്ച് ചിരിച്ച് ayyooo 🙏🙏🙏👍👍👍👍👍👍👍😂
Natural acting, സൂപ്പർ ആയിട്ടുണ്ട് 😂😂😂😂😂😂😂😂
ക്ലൈമാക്സ് ഒരു രക്ഷയുമില്ല ഞാൻ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിപോയി
എനിക്കും ഉണ്ട് ഇത്പോലെ ഒരു ചെങ്ങായി 😄😄😄😄.. പെട്ടന്ന് അവനെ ആണ് എനിക്ക് ഓർമ വന്നത് ഈ വീഡിയോ കണ്ടപ്പോൾ 😄😄
അൽപൻമാരുടെ അടുത്ത്ന്ന് കടം വാങ്ങിയാൽ ഇങ്ങനെ ഇരിക്കും അഭിനയം കലക്കി രണ്ടാൾടേം
അവസാനത്തെ ആ ചിരി ഇല്ലെങ്കിൽ സൂപ്പർ 🥳😍😍🙏🏻
Adi poliwchu
ഇപ്പോ മനസ്സിലായി ല്ലേ.. ലാലൻ്റെ സ്വഭാവം... 😀😀😂
അത് കൊണ്ടാണ് ഞാൻ ലാലനോട് പൈസ ചോദിക്കാതെ ഇരുന്നത്
നിങ്ങളുടെ ഈ വീഡിയോസുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കാര്യം ശ്രദ്ദയിൽ പെട്ടത് ഒന്ന് പറയട്ടേ എല്ലാവരേയും ഉൾപെടുത്തുണ്ട് കുട്ടികളേയും വലിയവരേയും പ്രായ മായവരേയും എല്ലാം ബിഗ് സലൂട്ട്❤❤❤
Muneerinte adi polichu
ബല്ലാത്ത ജാതി suuuuuuuuuuper
Vallathoru pahayan lala 😍😍😍
പൊളിച്ചു ഇപ്പൊ കേറി കൂടിയ കറുത്ത ചെങ്ങായി അയാൾ പൊളിയോട് പൊളി
Malappuram slang I use to enjoy..
But you guys having good talent.
Muneer & Farooq innocent acting..
Innocent & Mammokoya...
The Lal having no limit of range..
You people manage the same situation with Valluvanadu language...
Sari twooo..
Inna angina avattee...
Ottappalathumm Muslim brothers mundu mon...
You all guys no limit of talents.. you will reach very high...
.
Polich
😄😄😄 സൂപ്പർ.. 👌 വല്ലാത്ത കോയിപ്പേൻ..
👍👍👍
പൊളി 😂😂..ഒരു വീഡിയോ കൂടി ചെയ്യണം... കടം വാങ്ങിയിട്ട് മുങ്ങി നടക്കുന്നവരെ കുറിച്ച്
Kidu
ലാല
ഹി ഹി ഹി...വല്ലാത്തൊരു അടി ആയിപ്പോയി...😍🥰 ലാല യ്ക്ക് അങ്ങിനെ തന്നെ വേണം...കിളിപോയി അല്ലേ ..😁😄😘😀
Lalante abhinayam 💯🔥
കലക്കി
Polichu💚💚💚👍
കായി കടം കൊടുക്കാതിരിക്കുന്നതാ നല്ലത്, പലപ്പോഴും വാങ്ങിയ ഉഷാർ തിരിച്ചു തരാം ഉണ്ടാകില്ല.
ഒരുപാട് കോമഡി കണ്ടിട്ടുണ്ട്,,പക്ഷെ ഇജ്ജാതി കോമഡി..😂😂
കുറേ ചിരിച്ചു..😂😂😂
😊😊😊😊
ചിരിച്ചു ചിരിച്ചു മതിയായി🤣🤣 വല്ലാത്തൊരു കടം വാങ്ങൽ
Polichu
സൂപ്പർ. എല്ലാരും പൊളിച്ചു
ഇതു polichu😄😄😄😄
Super laletta
ഞാൻ ചിരിച്ച് മരിച്ചു😂😂😂 സത്യം ആ അടി😂😂
സൂപ്പർ
ഒന്നും പറയാനില്ല അടിപൊളി
ഇതിന്റെ രണ്ടാം ഭാഗം വേണം
Muneer will get chances in films soon...he is talented and has got a very good voice.Good histrionic skills also... acting skills....sure ...
വാ മോനെ
അടി ഒന്നര അടിയായി പോയി😂😂👍👍
ഒരു 12രൂപ വാങ്ങിയ എൻ്റെ അവസ്ഥ എനിക്ക് അറിയാം.. 😀
രാത്രി 2 മണിക്ക് വിളിച്ച്.. ഓരോന്ന് 😫😫 ഞാൻ പറയുന്നില്ല.
Ok veryverygood salamka kannur
സൂപ്പർ 👍👍👍👍👍👍
Bgm standerd akanam meesha madhavan tune maattippidikk ok
Last😂
😂😂😂👌എനിക്ക് വയ്യ. ചിരിച്ചു ചിരിച്ചു കുഴങ്ങി
😂😂😂😂😂 എന്റെ പോന്നോ 😂😂😂
സത്യം പറഞ്ഞാൽ ഞമ്മളെ ലാല ഇങ്ങനെയല്ല 🤪🤪 എനിക്ക് ഇരുപതിനായിരം തന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടാ ഞാൻ തിരിച്ചു കൊടുത്തത് 🤪🤪🙈
ന്നാ പിന്നെ ഓന്റെ നമ്പർ കൊണ്ടാ
ഇച്ചും മാണം ഒരു ഇര്പതിനായിരം മാങ്ങണം
അള്ളോ..... അള്ളോ.... അള്ളോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣
പൊളിച്ചു സൂപ്പർ
പൊളി
😁😁
Super ,super,super.
ചിരിച്ച് മരിച്ചു ന്റെ പൊന്ന് ലാലേ 😂😂😂
❤❤
🌹🌹🌹🌹👍👍
ബല്ലാത്ത ജാതി
😜😜😜😀😀😀😀😀
Video k kurach koodi quality kond varaan neramaayi
ചിരിച്ചു ചത്തു 🤪🤪🤪ലാല 🤪🤪🤪
💖💖🌹
Aawoo vallaatha jaadhi
ഇവന്മാരെ കാണുമ്പോ തന്നെ chiriva👍
Lala powli
അടിപൊളി
സൂപ്പർ climax
ചാടി അടി സൂപ്പർ 😄
ന്റെ മ്മോ ചിരിച്ചു ചത്തു 😂😂😂😂മണ്ണാർക്കാട് കാട് ഭാഷ
അടി അടിപൊളി
👌🏻👌🏻👌🏻👌🏻👌🏻
അള്ളോഹ് ചിരിച്ചു ചിരിച്ചു മയ്യത്താവാനായി 😂😂😂
ശെരിക്കും 👍👍👍👍😄😄😄😄
Majjanee
പൊളിച്ചു മുത്തേ 🥰🥰🥰
Suuuuper👌👌👌👌👌😃
Polich😀😀
മച്ചാന്മാരെ ചിരിച്ചു ചിരിച്ചു മതിയായി 🤣🤣🤣🤣🤣🤣🤣🤣🤣😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Lala rockzz
👌👌👌👌👌👌👌👌👌👌🙏🙏
വല്ലാത്ത ജാതി
Pwolichu 😊😊
സൂപ്പർ 👍👍
How വല്ലാത്ത കടം 😝😝😝
👍
Alla pinne
👌👌
😆😆😆😆ചിരിച്ചു ഒരു പരുവമായി 🤣
Ellarum ore pili🔥🔥😍
ലാല വീഡിയോ ഇനിയും പ്രതീക്ഷി കുന്നു💪
മുനീർക സൂപ്പർ 👍🏻
😂😂👍
Super👍
Vere level
Adipoli 🤣🤣🤣😃😀😀😃😀😀🥰🤗
😀👍
😄😄😄😄👍👍👍
Ya mon vishayam