Annayude Valentine | Malayalam Short Film | Sonu Mathew | Joseph Thiruthanathil | Christy Joby

แชร์
ฝัง
  • เผยแพร่เมื่อ 13 ก.พ. 2020
  • Presenting you the latest short film #Annayudevalentine Directed by #SonuMathew
    Screenplay & Direction : Sonu Mathew
    Produced by : Joseph Thiruthanathil
    Cinematography : Dipak A Gopinathan
    Editing : Tijo Thankachan
    Music : Christy Joby
    Story : Arun Thazhathuveetil
    Creative team : Charlie-Suhail,Jeswin Jose
    Stills : Vinze
    Designs : Sona Gireesh, Sneha Joseph, Sanjay Sanju
    Titles and Vfx : William Jacob
    DI : Bilal Rasheed
    Sound Effects : Anoop Siva
    Sound Mixing : Ajay Joy
    Production Controller : Syril Shaji
    Song Credits : -
    Composed And Arranged By : Christy Joby
    Singer : Vishnu Raghu
    Lyrics : Jomon Jose
    Violin : Francis Xavier PD
    Guitar : Divine : Joseph
    Song Recordist : Ajay Scaria
    Recording studio : Alphalux Recording Studio Angamaly, Geetham Studios Kochi
    Colour Grading Studio : 24 se7en studio
    Cast : -
    Rima Babu Mangattil, Rinsi, Anna Shaji, Jithin Raphy, Akhil Varghese , Arun Sasi, Samal Davis, Ashwin Baiju, Jino Jose P, Stiby Thomas, Ebin Davis ,Stefin Davis, Akhil Johny, Sony
    Ivaniya Productions 2020
    #sonumathew #Annayudevalentine
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 2.1K

  • @ItsMeNiji...
    @ItsMeNiji... 4 ปีที่แล้ว +1863

    *ലോക്ക് ഡൗണിന്റെ ബോറടി മാറ്റാനായി യുട്യൂബിലെ എല്ലാ ഷോർട്ഫിലിമും അരിച്ചുപെറുക്കി.. ഇത് മാത്രേ ബാക്കിയുണ്ടായിരുന്നുള്ളു... പൊളി സാനം.. ട്വിസ്റ്റ്‌.. ട്വിസ്റ്റെയ് 😄✌️*

    • @user-iq1bl7me2d
      @user-iq1bl7me2d 4 ปีที่แล้ว +9

      ഞാനും

    • @ZEFEX_EDIT
      @ZEFEX_EDIT 4 ปีที่แล้ว +4

      Me too

    • @ItsMeNiji...
      @ItsMeNiji... 4 ปีที่แล้ว +1

      @@p166hqL എനിക്കരിയില്ല 😝

    • @p166hqL
      @p166hqL 4 ปีที่แล้ว +1

      @@ItsMeNiji... ok , no problm

    • @arunkumar-or2tg
      @arunkumar-or2tg 4 ปีที่แล้ว +1

      th-cam.com/video/vqv-KiKG-g8/w-d-xo.html

  • @modiyiloppari8453
    @modiyiloppari8453 4 ปีที่แล้ว +713

    ഇത്തരം ചിത്രങ്ങളൊക്കെ പ്രൊഡ്യൂസ് ചെയ്യുന്ന വ്യക്തികൾക്ക് ബിഗ് സല്യൂട്ട് .

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +378

    2021ഇൽ കാണുന്നവർ ഉണ്ടോ 😍

  • @muhammedfasal.r.k3706
    @muhammedfasal.r.k3706 4 ปีที่แล้ว +1000

    ഹർത്താലിന് കൊറിയർ കൊണ്ടുവരാൻ മനസ് കാണിച്ച ചേട്ടന് Big സല്യൂട് 🙌👏

    • @blackandgreenmedia6726
      @blackandgreenmedia6726 4 ปีที่แล้ว +6

      Muhammed Fasal.R.k ath polichhhhhhh

    • @blackandgreenmedia6726
      @blackandgreenmedia6726 4 ปีที่แล้ว +4

      Muhammed Fasal.R.k ath polichhhhhhh

    • @blackandgreenmedia6726
      @blackandgreenmedia6726 4 ปีที่แล้ว +6

      🤣🤣🤣😂😂😂😂😂

    • @aami6398
      @aami6398 4 ปีที่แล้ว +6

      Ejjathiiii🤣🤣🤣🤣

    • @raj66729
      @raj66729 4 ปีที่แล้ว +22

      Valatine day ലും ഹർത്താൽ വച്ച നാട്

  • @alanthomas4050
    @alanthomas4050 4 ปีที่แล้ว +4379

    ഇതു കാണുന്ന single ഞാൻ മാത്രമാണോ😃😋😉

    • @BertRussie
      @BertRussie 4 ปีที่แล้ว +64

      ആ. അതേ. ലൈക്ക് കിട്ടാനുള്ള ഓരോരോ

    • @nandanasree1843
      @nandanasree1843 4 ปีที่แล้ว +40

      Alla njn und....

    • @alanthomas4050
      @alanthomas4050 4 ปีที่แล้ว +21

      @@BertRussie 😊😉🙂

    • @alanthomas4050
      @alanthomas4050 4 ปีที่แล้ว +17

      @@nandanasree1843 🤪🤪

    • @nandanasree1843
      @nandanasree1843 4 ปีที่แล้ว +12

      @@alanthomas4050 yep

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 ปีที่แล้ว +1288

    ഈ ചെറുക്കനെ വളരാൻ അനുവധിച്ചൂട ഭീകരനാണവൻ കൊടും ഭീകരൻ 😍😍😛❤️👌🏼

    • @aan_zannu_z4940
      @aan_zannu_z4940 4 ปีที่แล้ว +4

      E❤️A

    • @ashrafpalliparamba9936
      @ashrafpalliparamba9936 4 ปีที่แล้ว +3

      Aneesa Ali 🤔🤔🤔🙄

    • @adipolipkd4308
      @adipolipkd4308 4 ปีที่แล้ว +2

      😃😃😃😃😃😃😃😃😃😃😃😃😃😂

    • @MoviesCentral
      @MoviesCentral 4 ปีที่แล้ว +1

      PLEASE WATCH & SUPPORT - th-cam.com/video/Dk0P-MUVyiE/w-d-xo.html

    • @rameesmuhammed7623
      @rameesmuhammed7623 4 ปีที่แล้ว +3

      Neeyum bhayankaranalla 😉

  • @jinsuomega9016
    @jinsuomega9016 3 ปีที่แล้ว +83

    ഇന്നലെ എന്റെ നാരായണി കണ്ടപ്പോൾ മുതൽ ഞാൻ ഷോർട് ഫിലിമിന് അഡിറ്റ് ആയി പോയെന്നു ഒരു സംശയം 🤔.

    • @malvika_0036
      @malvika_0036 2 ปีที่แล้ว

      Njaanum ath kand kazhinjappo thodangiyathaa ippozha ivde ethiyenn ollu

    • @malvika_0036
      @malvika_0036 2 ปีที่แล้ว

      @malabar penn athokke nerathe kandathaaa 😁

    • @malvika_0036
      @malvika_0036 2 ปีที่แล้ว

      @malabar penn enik ishtaaaayiii njan nerathe kandthaaaa 😁😁

  • @EashwarEdakkat
    @EashwarEdakkat 3 ปีที่แล้ว +36

    ഇങ്ങനെയൊരു ലവ് സ്റ്റോറി പ്രതീക്ഷിചില്ല... നൈസ്🤙

  • @peaceout6698
    @peaceout6698 4 ปีที่แล้ว +473

    കൊച്ചു ചെറുക്കൻ.. പൊളിയാണ്.. വേറെ.. range... 😂

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว +1

      th-cam.com/video/13GqlBnANiY/w-d-xo.html

    • @APSArts
      @APSArts 4 ปีที่แล้ว

      th-cam.com/video/0eXWBZvbPrA/w-d-xo.html

  • @desertlife1399
    @desertlife1399 4 ปีที่แล้ว +528

    പൊളിച്ചു മച്ചാനെ✍️✍️✍️ ചുണ്ടിൽ പുഞ്ചിരിയോടെ കണ്ട നല്ലരു ഷോർട് ഫിലിം. നൈസ് ക്രറ്റിവിറ്റി....

    • @sreesharathcreationone3944
      @sreesharathcreationone3944 4 ปีที่แล้ว +7

      Sathyam... adipoli mood thanne mattikalanju nice.....

    • @rukminivarma6119
      @rukminivarma6119 4 ปีที่แล้ว +1

      Njaanum

    • @desertlife1399
      @desertlife1399 4 ปีที่แล้ว

      @@sreesharathcreationone3944 👍👍👍

    • @desertlife1399
      @desertlife1399 4 ปีที่แล้ว +1

      @@rukminivarma6119 🤗🤗🤗

    • @vishnu5440
      @vishnu5440 4 ปีที่แล้ว +2

      വേറെ ലെവൽ ആക്കി കളഞ്ഞു uff ഇജ്ജാതി മൂഡ് ❤❤❤❤🥰🥰🥰🥰🥰

  • @saruakku6443
    @saruakku6443 4 ปีที่แล้ว +71

    വല്ലാത്തൊരു ഫീൽ ആയിരുന്നുട്ടോ മച്ചാനെ. ഒരു വഴിക്ക് പറഞ്ഞാൽ ഇത് എന്റെ ജീവിതം തന്നെ ആയിരുന്നു 💞

    • @Spider_432
      @Spider_432 3 ปีที่แล้ว +2

      🙄ambada bhagyavanee

  • @niyasmansoor1601
    @niyasmansoor1601 4 ปีที่แล้ว +119

    ആ ചെക്കന് നല്ല ഭാവിയുണ്ട് പൊളിച്ചു ❤️❤️പിന്നെ ആ സോങ്ങും ❤️❤️🔥🔥🔥

  • @jibin4123
    @jibin4123 4 ปีที่แล้ว +213

    ഇതൊക്കെ എവിടുന്ന് വരുന്ന് സഹോ
    എല്ലവരും നല്ല രീതിയിൽ അഭിനയിച്ചു
    Music, camera അടിപൊളി ആയിട്ടുണ്ട്
    കുറഞ്ഞ സമയത്തിൽ വെറുപ്പിക്കാതെ നല്ലൊരു പ്രണയം പറഞ്ഞു..
    ഇനിയും വരട്ടെ ഇതുപോലെ നല്ല കഥകൾ

  • @rahulc.r1128
    @rahulc.r1128 4 ปีที่แล้ว +204

    ഇത് വരെ ഗിഫ്റ്റ് ആരും തന്നിട്ടും ഇല്ല ഇപ്പോഴും സിംഗിൾ ഇത് കണ്ടപ്പോൾ സങ്കടം വന്നു

    • @arunkumar-or2tg
      @arunkumar-or2tg 4 ปีที่แล้ว

      th-cam.com/video/vqv-KiKG-g8/w-d-xo.html

    • @jasnabhasheer4226
      @jasnabhasheer4226 3 ปีที่แล้ว

      Saralla

    • @pavithravinod6380
      @pavithravinod6380 3 ปีที่แล้ว +1

      സാരമില്ല ഏതെങ്കിലും പാഴ് വരും

    • @chinnoosmol8873
      @chinnoosmol8873 3 ปีที่แล้ว +1

      Ee bhoomiyilethiyittu 28 varsham.atinidakk achano ammayo koodappirappukalo friendso enthinu ente kalyanathinu bharthavo aarum ithuvare enikku gift thannittulla njan aarkkum koduthittoollaa.,😔😔

    • @geethuponnu4335
      @geethuponnu4335 3 ปีที่แล้ว +2

      Njan committed anu but eniku ethuvare oru gift vanki thanidila😄

  • @pravishapriyan7479
    @pravishapriyan7479 4 ปีที่แล้ว +224

    Aaaa point ishtaayi aanayalum pennayalum vazhithettanullavar vazhithettum....🥰🥰🥰🥰Aarelum yojikunnundo?

    • @abusufyan4057
      @abusufyan4057 3 ปีที่แล้ว

      Ohh appo ningalkk vazhi thetanalle 🤭

    • @haniya3883
      @haniya3883 3 ปีที่แล้ว

      Nthan ee vazhithettal?

    • @abusufyan4057
      @abusufyan4057 3 ปีที่แล้ว

      K M Rufa oru vazhiyiloode povumbo rightil povendath leftil povunnathineyaanu vazhi thetal enn parayunnath any doubts ?

    • @haniya3883
      @haniya3883 3 ปีที่แล้ว

      @@abusufyan4057 enta right ningada left aayikoodenn illalo? Athayath enta sheri vera aalda thettavam.. So it depends...

    • @mohamedadhilpa9314
      @mohamedadhilpa9314 3 ปีที่แล้ว

      @@haniya3883 അത് എന്താണെന്നു നിങ്ങക്ക് തന്നെ നമ്മളെക്കാൾ നന്നായി അറിയാമല്ലോ സിസ്?

  • @Ashikselman
    @Ashikselman 4 ปีที่แล้ว +697

    മോളേ ഒരു sign വേണം....
    ആർടെ sign വേണം, പപ്പേടെ വേണോ മമ്മീടെ വേണോ ചേച്ചീടെ വേണോ...
    ഒരു Progress card അപാരത...😂

  • @sathyarajns2737
    @sathyarajns2737 4 ปีที่แล้ว +135

    മച്ചാന് ഇരിക്കണ ഇരിപ്പില് പെണ്ണ് set ആയി..... pwoli സാധനം..... 🤗🤗🤗💞

    • @sajicworld9076
      @sajicworld9076 3 ปีที่แล้ว

      👍♥️

    • @maneeshm8377
      @maneeshm8377 3 ปีที่แล้ว

      അവരു തമ്മിൽ മുൻപേ അറിയാം, അപ്പോൾ ഇതൊരു കാരണം മാത്രം ആയിയെന്നെ ഉള്ളൂ.

  • @nidhinn277
    @nidhinn277 4 ปีที่แล้ว +52

    കൊള്ളാം climax അടിപൊളി...ആ കൊച്ചു പയ്യനും പെണ്കുട്ടിയും കഥയെ കൊണ്ടുപോയത്. സൂപ്പർ...

  • @sandeepbalank
    @sandeepbalank 4 ปีที่แล้ว +25

    കലക്കി... കൂടുതൽ പ്രതീക്ഷിക്കുന്നു.. ആ ക്യാരംസ് പയ്യന് ഒരു സ്പെഷ്യൽ അനുമോദനം. സോനു, ജോസഫേട്ടൻ 😍

  • @ashiquepari
    @ashiquepari 4 ปีที่แล้ว +187

    താടിക്കാരന്റെ കിളി പോയി.
    ആ പാട്ടു സീൻ മാത്രം റിപ്പീറ്റ് ആയി കാണുന്നവർ ലൈക് അടിക്ക്

    • @2akhil143
      @2akhil143 4 ปีที่แล้ว +1

      haha

    • @nijilks5745
      @nijilks5745 4 ปีที่แล้ว +4

      Ente frnd aanu avan

  • @joshinasreejith4771
    @joshinasreejith4771 4 ปีที่แล้ว +47

    സംഭവം ഏതായാലും പൊളിയായി ആ ചെറുക്കാൻ ആളു കൊള്ളാം സൂപ്പർ 😍😍😍😍😍😍

  • @sabubalank6569
    @sabubalank6569 4 ปีที่แล้ว +800

    മോളേ, ഒരു Sign വേണം..!
    പെങ്കൊച് : ആർടെ വേണം ?? പപ്പയുടെ വേണോ മമ്മിയുടെ വേണോ ചേച്ചിടെ വേണോ?? :P :P
    ആരും ശ്രദ്ധിക്കാതെ പോയ ഒരു അപാരത !!

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว

      th-cam.com/video/13GqlBnANiY/w-d-xo.html please watch

    • @gsvlogs5239
      @gsvlogs5239 4 ปีที่แล้ว +9

      ശ്രദ്ധിച്ചു 😂

    • @jasnavp9072
      @jasnavp9072 4 ปีที่แล้ว +4

      Nthu..eniku manasilayilla

    • @AnjaliRenjith
      @AnjaliRenjith 4 ปีที่แล้ว +7

      Aaru paranju shradhichillenn

    • @sandhyacharu6300
      @sandhyacharu6300 4 ปีที่แล้ว +5

      Njan sreddichirunnu

  • @jyothimohan6138
    @jyothimohan6138 3 ปีที่แล้ว +29

    ഇതാണ് കഥ....എല്ലാം ടപ്‌ ടപെന്ന് കഴിഞ്ഞു..spr

  • @yshak3664
    @yshak3664 4 ปีที่แล้ว +40

    ചക്കിനുവെച്ചത് കൊക്കിനു കൊണ്ടു😍😍😍😍😍👌👌👌👌👌👌👌👌👌powli sanam my..... ######dear

  • @jayaashok5750
    @jayaashok5750 4 ปีที่แล้ว +33

    കൊച്ചു ചെറുക്കൻ അടിപൊളി ആണല്ലോ...... 🥰🥰🥰😁😁😁🥰🥰🥰🥰😁🥰

  • @jishnurajm
    @jishnurajm 4 ปีที่แล้ว +122

    The musician steals the show !
    Talented

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว

      th-cam.com/video/13GqlBnANiY/w-d-xo.html kidilan musical album watch till the end

    • @sonumathew8405
      @sonumathew8405 4 ปีที่แล้ว

      th-cam.com/video/1wMBKsXNDk0/w-d-xo.html

  • @akashsasidharan6931
    @akashsasidharan6931 4 ปีที่แล้ว +92

    ഇതാണോ പൊട്ടന് lotery അടിക്കുക എന്ന്‌പറയുന്നത്😅😅😹😹 whatever പൊളി സാനം m¥6

  • @midhunmonachan8801
    @midhunmonachan8801 3 ปีที่แล้ว +28

    Courier kodukn vanna chettante നിഷ്കളങ്ക ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

  • @jobikachappilly9910
    @jobikachappilly9910 4 ปีที่แล้ว +57

    മക്കളെ പൊരിച്ചു... നിങ്ങള് കലക്കും. Best wishes

  • @sebinjose7996
    @sebinjose7996 4 ปีที่แล้ว +610

    നമുക്കൊന്നും ഒരു ഗിഫ്റ്റ് കളഞ്ഞു പോലും കിട്ടുന്നില്ല😂

  • @amour6
    @amour6 3 ปีที่แล้ว +9

    Ithupole vtl gift vannu scene ayyepo. Chtn adicha kalipin yes paranja njan 😂😂😂😂. Ippo 2yrs akunnu njanga set ayit😍

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +32

    2021..... ലും കാണുന്നവർ ഉണ്ടോ 👍👍👇

  • @fousiafaisalfousiafaisal6462
    @fousiafaisalfousiafaisal6462 4 ปีที่แล้ว +19

    Nayakanum nayikaykum combo scene illaatha sundaramaaya oru kunj love story.....congrats to the whole tean👌👏👏👏👏

  • @alkhayaambakery4005
    @alkhayaambakery4005 4 ปีที่แล้ว +258

    ഞാനൊരു variety ക്കു വേണ്ടി പേരൊന്നും വെച്ചില്ല 😁 ......👍

  • @prabhakarant.k5835
    @prabhakarant.k5835 3 ปีที่แล้ว +7

    Nalla സംഭാഷണം...boradikkilla.. നല്ല work..ലളിതം..but സൂപ്പർ റിസൾട്ട്..congrats..

    • @2akhil143
      @2akhil143 3 ปีที่แล้ว

      Thank you

  • @juleevarghese503
    @juleevarghese503 3 ปีที่แล้ว +30

    a feel good one... happy valentine's day to all ❤️ lets spread love and not war !!!

    • @2akhil143
      @2akhil143 3 ปีที่แล้ว

      Thank you happy valentines day🥰

  • @aabidaa956
    @aabidaa956 4 ปีที่แล้ว +136

    ചെക്കൻ പൊളിയാണ് ❤️❤️👍
    വെറും കോഴിയല്ല കാട്ടുകോഴി 😆😆😇😇

  • @pranavbal209
    @pranavbal209 4 ปีที่แล้ว +68

    നമ്മളൊക്കെ ഒരേ generation അല്ലെ.... 😁

  • @shalu7180
    @shalu7180 4 ปีที่แล้ว +67

    ചക്ക ഇട്ടപ്പോൾ മുയൽ ചത്തു 😅😅😅😆

  • @user-nd3rv5et9i
    @user-nd3rv5et9i 4 ปีที่แล้ว +7

    I think Bangalore is not a bad place. The answer to bad conversation is getting some lost freedom somewhere.
    Awesome presentation... 👏👏

  • @NikhilBalakrishnan
    @NikhilBalakrishnan 4 ปีที่แล้ว +66

    Pwolli 💜

  • @olivepharma3655
    @olivepharma3655 4 ปีที่แล้ว +172

    Twist twist അങ്ങനെ അവർ ഒന്നിക്കുക ആണ് സുഹൃത്തുക്കളെ. ചെക്കൻ ഒരേ പൊളി 💥💥

  • @charlottemary6480
    @charlottemary6480 3 ปีที่แล้ว +4

    Super twist njan chiriche chiriche maraichu nalle kadha super

  • @ammu6998
    @ammu6998 2 ปีที่แล้ว +3

    Sheri aanu premam painkili thanne ......🥰🥰🥰🥰🥰🥰

  • @rahfanathvm1414
    @rahfanathvm1414 4 ปีที่แล้ว +58

    "Edi chechi nee onn poi nokyedi".. chechi or ithatha de koode dii kooti cherth elder sisne vilikunavaroke enne pole ndalle😁

  • @acousticfrets7148
    @acousticfrets7148 4 ปีที่แล้ว +35

    Katta thaddi vachittulla aa romance onn nokkiyee.. 😍☺ niraa puchiroddee kandda oru short filim..and finally music takes the entire credit. 😘😘

    • @sonumathew8405
      @sonumathew8405 4 ปีที่แล้ว

      Jaison M Johnson th-cam.com/video/1wMBKsXNDk0/w-d-xo.html

  • @shreearun6526
    @shreearun6526 3 ปีที่แล้ว +2

    Nice one short film. Location kollaam

  • @nishanth81
    @nishanth81 3 ปีที่แล้ว +17

    ഇതു കാണുന്ന ഒറ്റത്തടിയായി njan😍😍😍

  • @cocovibes8077
    @cocovibes8077 4 ปีที่แล้ว +82

    Climax nannayittundu. Amma role valare mature aaya acting. Sound mixing okke aanu oru podi pinnokkam. Direction okke nys. All the best ♥️

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว

      th-cam.com/video/13GqlBnANiY/w-d-xo.html please watch our latest romantic short film

  • @swetha4844
    @swetha4844 4 ปีที่แล้ว +796

    ബാംഗ്ലൂർ പോയാൽ പെൺകുട്ടികൾ മോശം ആയി പോവും എന്നാണ് എന്റെ അമ്മയും പറയുന്നത്...😬😬😬😬😬😬😬
    ആരും കല്യാണം കഴികൂല പോലും.....

    • @risamriz9607
      @risamriz9607 4 ปีที่แล้ว +23

      Eee paranjath sheriya

    • @rockrakee3940
      @rockrakee3940 4 ปีที่แล้ว +19

      Correct ethra malayali ledis adichu polikkunnu

    • @jose-qb6zm
      @jose-qb6zm 4 ปีที่แล้ว +27

      Paru mol .This is a general notion in villages of Kerala.I have also heard about that and decided not to.marry a girl who is educated from Bangalore.But God's plan was different.I had to marry a kannadiga girl born and brought up in Bangalore.That is life.

    • @swetha4844
      @swetha4844 4 ปีที่แล้ว +21

      @@jose-qb6zm Born and brought up in Bangalore is not an issue. Parents will be there to control. But born in Kerala village and studying in Bangalore is the problem. They have problem with indepentendly living in Bangalore.

    • @3rdvoidmen594
      @3rdvoidmen594 4 ปีที่แล้ว +35

      @@swetha4844 The main issue is "pre-marital sex”, Most families and men in Kerala want to marry off to a “virgin” girl, even though the men themselves are not “virgin”, and the notion that Bengaluru is where “pavam” kuttikal go and “pezha” ayippovum ennollathu. Bengaluru, the land of free spirits, and nobody likes free spirits apparently.
      Can't blame them though, everybody have the right to choose what kind of person they want to start off the relation with.
      But the generalisation has lead to this problem, even though it's quite exaggerated, I believe.
      Going by that way of thinking, Indiakku porathekku poya penkuttikalkkokke engane penn kittana 😂
      Just an opinion. No offense to anyone.

  • @pravishapriyan7479
    @pravishapriyan7479 4 ปีที่แล้ว +2

    Kollalooo mutholeeee e short film aghu ishtapettu....ellarum nice abhinayam,cam super, twist powli,AAA kunjicherukkan marana mass😍😍😍😍🤭🤭🤭🤭

  • @far.s_na
    @far.s_na 3 ปีที่แล้ว +4

    Onn cheenaale mattonnin valamaakoo🙂 super short film 👍

  • @bennykuriakose7242
    @bennykuriakose7242 4 ปีที่แล้ว +19

    As always great work .!! Hope to see your name on the big screen sonu ... Chekkan oree pwoli..😍😍

  • @harigrapher4576
    @harigrapher4576 4 ปีที่แล้ว +27

    Nannaayitundu, something deffrnt and cute and lovely ..... sangathi ishtayi.

  • @shibilcherukad3175
    @shibilcherukad3175 4 ปีที่แล้ว +224

    പേരിന് പോലും ഒരു പെണ്ണില്ലാത്ത ഞാൻ ഈ ഷോർട്ഫിലിമിന് വേണ്ടി ലൈക്‌ ചെയ്തു ഒപ്പം കമന്റും... single.... 😀

  • @jeenajose5824
    @jeenajose5824 3 ปีที่แล้ว +3

    Ath polichuu👍👍

  • @athirakrishnan8093
    @athirakrishnan8093 3 ปีที่แล้ว +3

    😍😍😍😍superbb

  • @syamkumarar6109
    @syamkumarar6109 3 ปีที่แล้ว +9

    excellent presentation. superb !! keep going

  • @vishnupriyap.m4501
    @vishnupriyap.m4501 4 ปีที่แล้ว +25

    അടിപൊളി 😂😂അല്ല ചെക്കനെ ഇനി അളിയാന്ന് വിളിക്കേണ്ടി varo😜😜

  • @nafeesathulmisriyamisriya44
    @nafeesathulmisriyamisriya44 3 ปีที่แล้ว +5

    Aniyathide kaaranam chechide kaaryam set aayi 😁😁😂

  • @gokule1920
    @gokule1920 4 ปีที่แล้ว +38

    Isthayii isthayii orupaad orupadd 🥰

  • @AlpRajArulanantam
    @AlpRajArulanantam 4 ปีที่แล้ว +59

    Such a beautiful making and cinematography sir

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว

      th-cam.com/video/13GqlBnANiY/w-d-xo.html

  • @sanoopthomas7164
    @sanoopthomas7164 2 ปีที่แล้ว +2

    എന്താണെന്നറിയില്ല ഇത് ഇടയ്ക്കിടയ്ക്ക് വന്ന് കാണുന്നത് രസമാണ്... 👌👌👏❤️

    • @2akhil143
      @2akhil143 2 ปีที่แล้ว

      😃😃

  • @anishssdhas4539
    @anishssdhas4539 3 ปีที่แล้ว +3

    Kidukachi nice story

  • @densondavis9648
    @densondavis9648 4 ปีที่แล้ว +7

    സൂപ്പർ ayi.... baground മ്യൂസിക് പൊളിച്ചു.... Good work... എല്ലാവരും kollamm...

  • @TheDayDreamer-18
    @TheDayDreamer-18 3 ปีที่แล้ว +10

    Nice one..no lag..no boring.. perfect 😍👌
    Late to see 🙃🙃

  • @user-st3rs7ou4x
    @user-st3rs7ou4x 4 ปีที่แล้ว +21

    *അങ്ങനേ ഓർക്കാപ്പുറത്ത് സെറ്റായല്ലേ* 😜😜😜😍😍😍

    • @2akhil143
      @2akhil143 4 ปีที่แล้ว

      haha pinne alla

  • @Spider_432
    @Spider_432 3 ปีที่แล้ว +11

    ഇങ്ങനൊരു twist പ്രതീക്ഷിച്ചിരുന്നു 😌... But ഇത്രയും നേരത്തെ ആവുമെന്ന് കരുതിയില🙄

  • @vaishakhant.6928
    @vaishakhant.6928 4 ปีที่แล้ว +53

    07:42 നമ്മളൊക്കെ ഒറ്റ generation അല്ലെ😜

  • @Rinsav17
    @Rinsav17 3 ปีที่แล้ว +8

    ലെ #ഒരേജനറേഷൻ : ഡാ, ആ 7b ലെ ഐശ്വര്യയെപ്പറ്റി നിനെക്കെന്താ അഭിപ്രായം? 😋😁😂😂😂
    ഓ! യെന്റെ mwone!ചെക്കൻ പൊളിച്ചു. ഒപ്പം ആ അനിയത്തികൊച്ചും. ചേച്ചീ, ഇപ്പോപറയണ ശരിയാണൊന് എനിക്കറീല. ഹാപ്പിവാലെന്റൈൻസ്ഡേ! 😋😁😂😂

  • @krishnapriya2975
    @krishnapriya2975 3 ปีที่แล้ว +3

    പൊള്ളിച്ചു

  • @archanaginesh7162
    @archanaginesh7162 3 ปีที่แล้ว +3

    Ishttaayi ishttaayiii🥰❤️

  • @james2986
    @james2986 4 ปีที่แล้ว +64

    *ലെ താടിക്കാരൻ..ഇതിപ്പോ എന്തിവടിണ്ടായെ... 😂😂

  • @ammusworld5263
    @ammusworld5263 3 ปีที่แล้ว +4

    2021 സെക്കന്റ്‌ ലോക് ഡൌൺ കാണുന്നവർ ഉണ്ടോ

  • @vishnumurukan5496
    @vishnumurukan5496 3 ปีที่แล้ว +4

    Super.. Poli aanu 😍

  • @vishnuvijayas840
    @vishnuvijayas840 4 ปีที่แล้ว +5

    Simple story feeling super💯👌👌All the best team 👏👏😍😍😍

  • @GodsonJosephJesus
    @GodsonJosephJesus 4 ปีที่แล้ว +124

    ഇതാണ് കൊച്ചു ഫിലിം 😍😍😍 variety story line അല്ലെ?

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว

      th-cam.com/video/13GqlBnANiY/w-d-xo.html idhu ishtaayaa idhum ishtaavum. Please watch

  • @Riskywhiskey.
    @Riskywhiskey. 3 ปีที่แล้ว +6

    ഇത് കാണുന്ന ഞാൻ സിംഗിൾ@32😁

  • @laijupraj1468
    @laijupraj1468 4 ปีที่แล้ว +6

    Ijjaathi... 🔥🔥
    Ntey ponno... Pwoli saanam.. 😂😂, twist Ore pwoli... ❤❤

  • @midhunvaliyaveettil5947
    @midhunvaliyaveettil5947 4 ปีที่แล้ว +7

    ഞാനീ ടൈപ് എടുക്കാറില്ലാർന്നു കണ്ടത് വെറുതെ ആയില്ല നൈസ് 😍😍😍👏👏👏

  • @veenavarghese2588
    @veenavarghese2588 4 ปีที่แล้ว +8

    നല്ലൊരു സിംപിൾ ഷോർട്ട് ഫിലിം..... nicely done... sonu........

  • @jhanvi_ammuz6005
    @jhanvi_ammuz6005 3 ปีที่แล้ว +6

    Rima superayi...

  • @wanderlust4570
    @wanderlust4570 4 ปีที่แล้ว +3

    Oru rakshim illaaaa💯💯 powlichu💥💥🤩

  • @athirabinish8271
    @athirabinish8271 3 ปีที่แล้ว +2

    wow.. nice.. 💕💞

  • @Anna77761
    @Anna77761 4 ปีที่แล้ว +322

    എന്റെ ഈശോയെ നമ്മക്ക് ഒന്നും പേരിനു പോലും ആരും ഇല്ലാലോ...
    അറിയാതെ പോലും ആരും ഒരു gift പോലും തരുല്ല.... 😒😒

    • @shintosajan1116
      @shintosajan1116 4 ปีที่แล้ว +2

      🥰

    • @ansbaby5264
      @ansbaby5264 4 ปีที่แล้ว

      Same situation dear 😔

    • @rockrakee3940
      @rockrakee3940 4 ปีที่แล้ว

      Happy Valentines day 🎂

    • @ilovemusic-qf7vy
      @ilovemusic-qf7vy 4 ปีที่แล้ว +3

      Address taru gift ethichekam 😀😆😂

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 4 ปีที่แล้ว +2

      അപ്പോൾ ഇവിടേയോ ചേച്ചി.പേരിനുപോലും സ്ലോള്ളാൻ പോലും ഒരു പെങ്കൊച്ചുപോലുമില്ല.

  • @ammuzz2893
    @ammuzz2893 4 ปีที่แล้ว +43

    After a long time back I saw a very good short film..... Really I liked it... Congrats🎉🎊 team😍😍😍

    • @cocovibes8077
      @cocovibes8077 4 ปีที่แล้ว

      U definitely like this also

  • @sivaprasad8811
    @sivaprasad8811 3 ปีที่แล้ว +3

    😍😍😍😘😘😘😘😘

  • @nns1265
    @nns1265 3 ปีที่แล้ว +2

    Powli powlii😍😍

  • @yadhusgz1250
    @yadhusgz1250 4 ปีที่แล้ว +19

    Simply ചുമ്മാ ഐറ്റം mahn 😍😘

  • @__itzz_me_akhilunni__7886
    @__itzz_me_akhilunni__7886 3 ปีที่แล้ว +3

    Chekken karanam avar onnikugayanu goys😁😁🙈
    2021 I'll eth kannunna arelum undo 😍

  • @prasanthmk7010
    @prasanthmk7010 3 ปีที่แล้ว +2

    പാപ്പി നീ പൊളിച്ചു മുത്തേ

  • @user-cl9fo2bg9m
    @user-cl9fo2bg9m 2 ปีที่แล้ว +2

    സത്യം പറയാല്ലോ വീഡിയോ തീർന്നതേ അറിഞ്ഞില്ല 💞💘💝

  • @arunbs5405
    @arunbs5405 3 ปีที่แล้ว +4

    Lottery adichu mwonea 😍

  • @gibinjoseph
    @gibinjoseph 4 ปีที่แล้ว +36

    ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം🤦🤦

  • @AbinSRajan
    @AbinSRajan 4 ปีที่แล้ว +1

    അടിപൊളി work brothers 👌
    ചുമ്മാ കണ്ടപ്പോൾ പ്ലേ ചെയ്യിത്തത് ആണ്.
    നല്ല making, കണ്ടിരുന്നു പോകും ❤️

  • @sujiththomas2456
    @sujiththomas2456 4 ปีที่แล้ว +3

    Wow loved it ...sweet love story❤...Comedy um kollam👌👌👌...Well done entire crew

  • @fiza8605
    @fiza8605 3 ปีที่แล้ว +3

    Kandathil vech awesome short filim😍😍

    • @2akhil143
      @2akhil143 3 ปีที่แล้ว

      Ithudi kando th-cam.com/video/iJgN1eeYC-Y/w-d-xo.html

  • @kannankarthikeyam5043
    @kannankarthikeyam5043 4 ปีที่แล้ว +11

    Christy joby മ്യൂസിക് പൊളിച്ചു.., 😍😍♥️

    • @sonumathew8405
      @sonumathew8405 4 ปีที่แล้ว

      kannan karthikeyam th-cam.com/video/1wMBKsXNDk0/w-d-xo.html

  • @vismayavijayan9510
    @vismayavijayan9510 4 ปีที่แล้ว +3

    Pwoliiii akhil eee😍😍😍😍

  • @shabeebalanallur9890
    @shabeebalanallur9890 4 ปีที่แล้ว +3

    Film kollam kollam