FEMI | Musical Short Film | Badusha Basheer | Fuad Asharaf | Eman Siddique | Murshi | Vidya

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2021
  • Presenting FEMI Musical Short Film Directed By Badusha Basheer
    Direction : Badusha Basheer
    Story & Dialogue : Fuad Ashraf
    Cast : Eman, Fuad, Murshi, Vidya
    DOP : Sabir Zakariya
    Editor : Faheem Ashique
    Creative Director : Sajas Mohamed
    Additional Cinematographer : Mafuz
    Music Director : Russel M siddique
    Vocals : Afnan Ali Sebai, Russel, Hansha, Gautham Sha
    Lyrics : Vaisakh Karivellur
    Background Score -
    Composed & Produced : IshRaag
    Singers: Harsha S Das & ishRaag
    Mixed and Mastered By Aswin Andrews at The Mastering HUB
    Sound Effects : R Media Kannur
    Dubbing : Hansha, Reyza Ali
    Studios : K7 & Amala
    Engineers : Nandagopan, Arjun B Nair
    Assistant Directors : Bilal, Naadir, Fadiya Ashraf
    Design : Storyboard
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 1.7K

  • @safvanmuhammed1125
    @safvanmuhammed1125 3 ปีที่แล้ว +2371

    എന്നും ഈ തേപ്പും കൊപ്പും മാത്രം കണ്ട് ചടച്ചിരുക്കുമ്പോ ആങ്ങള - പെങ്ങള്‍ Combo...മോനെ പൊളി..

  • @shamish.
    @shamish. 3 ปีที่แล้ว +1152

    ഈ ഷോർട്ട് ഫിലിം കണ്ടപ്പോ എന്നെപോലെ ചേട്ടൻ ഇല്ലാത്ത ഓരോ പെൺകുട്ടിയുടെയും കണ്ണ് നിറഞ്ഞു കാണും❤️🥺സ്നേഹിക്കാനും അടിക്കൂടാനും ഒരു ചേട്ടൻ ഉണ്ടാവാ എന്ന് പറഞ്ഞത് തന്നെയാണ് ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ❤️

  • @niyamol2434
    @niyamol2434 3 ปีที่แล้ว +101

    കണ്ണിനു മുൻപിൽ കാണുബോൾ തല്ലു കൂടും എങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രണയം സഹോദര സ്നേഹം ആണ്😍😍😍♥️

  • @Shalimar668
    @Shalimar668 3 ปีที่แล้ว +437

    ഒരു രക്ത ബന്ധത്തിൻ്റെ വില ഉൾപെടുത്തുന്ന ഹ്രസ്വചിത്രമാണെങ്കിൽ പോലും യാഥാർത്ഥ്യമായി കണ്ണു നനയിക്കുന്ന ഒരു ഫീലിങ്ങ് അതാണ് നായികയുടെ പേര്. ഫെമി

  • @riyasazeez9441
    @riyasazeez9441 3 ปีที่แล้ว +1254

    ഇഷ്ട്ടായി ഒരുപാട്.. മറ്റുള്ളത്തിൽ നിന്ന് വത്യസ്തം ആയ ഫെമി കൊള്ളാം.. 19 മിനിറ്റ് പോയത് അറിഞ്ഞതെ ഇല്ല

    • @bestencil2780
      @bestencil2780 3 ปีที่แล้ว +4

      Yaya

    • @maneeshmadhu1
      @maneeshmadhu1 3 ปีที่แล้ว +7

      Correct ❤️❤️🔥

    • @arafastm3376
      @arafastm3376 3 ปีที่แล้ว +3

      Sherikkum

    • @flame9629
      @flame9629 3 ปีที่แล้ว +3

      അയ്യോ പാവം 😄

    • @jeevanajosek5870
      @jeevanajosek5870 3 ปีที่แล้ว +3

      Femide character cheytha chechi pwoli...

  • @febinabraham9403
    @febinabraham9403 3 ปีที่แล้ว +766

    മറ്റുള്ളവയിൽ നിന്ന് ഒത്തിരി വ്യത്യസ്ഥം... അടിപൊളി... അതിലുപരി bro and sis റിലേഷൻ amazing....

    • @fouzalfouzi9228
      @fouzalfouzi9228 3 ปีที่แล้ว +4

      Femiye kandu mathiyayitta appozhekum poyi kalanjhille anyway brilliant story and acting keep it up try again another short film

    • @__-vm7is
      @__-vm7is 3 ปีที่แล้ว +1

      Ath sheriya❤️

    • @muhsinpk7765
      @muhsinpk7765 3 ปีที่แล้ว

      Adhee👍

  • @nashuvajaseem1188
    @nashuvajaseem1188 3 ปีที่แล้ว +432

    എത്ര കുറച്ചു സമയം കൊണ്ടാ ഫെമിയെ ഒരുപാട് ഇഷ്ടായത് 😍

  • @h_fsa_a1506
    @h_fsa_a1506 3 ปีที่แล้ว +113

    സഹോദര ബന്ധം അനുഭവിക്കാനും ഒരു യോഗം വേണം 🙂

  • @jabijabirkhan6736
    @jabijabirkhan6736 3 ปีที่แล้ว +192

    Allah intte ഇക്കാക്കമാർക്ക് ഇങ്ങൾ ഹാഫിയത്തോടുകൂടിയുള്ള ദീർഗായുസ്സ് കൊടുക്കണേ ആമീൻ

    • @irshadirshad1941
      @irshadirshad1941 3 ปีที่แล้ว +4

      ആമീൻ

    • @balqeezbalq4995
      @balqeezbalq4995 3 ปีที่แล้ว +3

      Ameen

    • @user-pg6pl7uy3y
      @user-pg6pl7uy3y 3 ปีที่แล้ว

      Cmnt itta allaah kanuo...you tubil alllah indo

    • @jabijabirkhan6736
      @jabijabirkhan6736 3 ปีที่แล้ว +4

      @@user-pg6pl7uy3y cmnt ഇട്ടാൽ allah കാണുവോന്ന് എനിക്കറിയില്ല പക്ഷെ ee cmnt വായിക്കുന്നവർ മിക്ക ആളുകളും അതിന് ameen പറഞ്ഞാൽ adh allah കേൾക്കും എന്നെനിക്ക വിശ്വാസമുണ്ട്

    • @user-pg6pl7uy3y
      @user-pg6pl7uy3y 3 ปีที่แล้ว

      @@jabijabirkhan6736 ath indaavuaayirikkaam....but allahne vilich paranjath kond choichyaan

  • @aswathip6595
    @aswathip6595 3 ปีที่แล้ว +142

    ഇത്രേം ചിരിപ്പിച്ചിട്ട്... അവസാനം ഇങ്ങനെ കരയിപ്പിക്കണായിരുന്നോ😪

  • @kkaoutomobilesbyakhildas3180
    @kkaoutomobilesbyakhildas3180 3 ปีที่แล้ว +158

    ഫെമി യുടെ ബ്രദർ എവിടെയോ ആസിഫ് ഇക്കയുടെ പോലെ.,... ഷോർട്ട് ഫിലിം മൊഞ്ച് ആയിട്ടുണ്ട് ❤️❤️🔥🔥

  • @JamesBOND-tb4jq
    @JamesBOND-tb4jq 3 ปีที่แล้ว +80

    Super ennu പറഞ്ഞാൽ ചെറുതായി പോവും എല്ലാവരും അടിപൊളി അയി അഭിനയിച്ചു ഒരു രക്ഷയും ഇല്ല നല്ല സ്റ്റോറി നല്ല കോമഡി

  • @mubashirali._
    @mubashirali._ 3 ปีที่แล้ว +211

    വിളിക്ക്... ഇത് എഴുതിയവനെ വിളിക്ക്.. avasanam 😭😭

  • @shinojpvasudevan8228
    @shinojpvasudevan8228 3 ปีที่แล้ว +140

    ക്ലീഷെ പ്രണയ musical short film ഇൽ നിന്നു വ്യത്യസ്ത മായ ഒന്ന്❤️❤️❤️❤️

  • @uttoppia3018
    @uttoppia3018 3 ปีที่แล้ว +77

    ഇതിപ്പൊ എന്താ പറയാ..... ഒന്നെ കാണൂ ഇതുപോലെ... 😔🤗❤️... വാക്കുകള്‍ക്ക് അതീതമായ ഒന്ന്... അറിയാതെ കണ്ണ് നീര് പോയില്ലെങ്കില്‍ അല്‍ഭുതം 😊

  • @hellojoey1990
    @hellojoey1990 3 ปีที่แล้ว +294

    ഉള്ളവരുടെ വില അറിയണമെങ്കിൽ അവർ ഇല്ലാതാകണം. Nice story❣️❣️❣️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +446

    **ഷോർട്ട് ഫിലിം ആണേല്ലും
    ഒരു സിനിമ കണ്ട ഫീൽ😍🤗**

  • @afsalp9828
    @afsalp9828 3 ปีที่แล้ว +49

    ഒരു രക്ഷേം ഇല്ല...
    കഥ, പാട്ടുകൾ എല്ലാം മനസ്സിലെവിടെയോ " ഫെമി" എന്ന മുറിപ്പാട് കോറിയിട്ടിരിക്കുന്നു..!
    Heart touching 🥀🖤

  • @abhivloggz
    @abhivloggz 3 ปีที่แล้ว +197

    ഓള് മരിക്കണ്ടായിരുന്നു ചെക്കൻ ഒറ്റക്കായില്ലേ ഒറ്റക്ക് ...
    ഫെമി ♥

    • @user-es2zz5xk7n
      @user-es2zz5xk7n 2 ปีที่แล้ว +7

      പുല്ല് സസ്പെൻസ് പോയി ഇനി കാണുന്നില്ല

  • @shifnak6396
    @shifnak6396 3 ปีที่แล้ว +364

    ഇത് കണ്ടു കരഞ്ഞവർ അനിയത്തിമാരെ കൂട്ടുകാരിയായി കാണുക

    • @user-cf4oq2eo4r
      @user-cf4oq2eo4r 3 ปีที่แล้ว

      Oho

    • @amalumesh2739
      @amalumesh2739 3 ปีที่แล้ว +18

      Innala ool chavitiyathine vedhana ith vare poyitilla...

    • @sinaadmuhmd4907
      @sinaadmuhmd4907 3 ปีที่แล้ว +5

      Karanjittund pakshe kootukari aayittirkkan oru penghal vende😔🙁

    • @user-wy3lh5jt9e
      @user-wy3lh5jt9e 3 ปีที่แล้ว +4

      @@sinaadmuhmd4907 enikk oru therakk koodan eettanilla😔😔😔

    • @sinaadmuhmd4907
      @sinaadmuhmd4907 3 ปีที่แล้ว +2

      @@user-wy3lh5jt9e we both are same

  • @shajipk8940
    @shajipk8940 3 ปีที่แล้ว +62

    അതി മനോഹരം....!
    ഭാവിയിലെ വാഗ്ദാനങ്ങളാണ്,
    ഇതിൻ്റെ മുന്നിലും പിന്നിലും അണിനിരന്നത്.
    അഭിനന്ദനങ്ങൾ.....!!

  • @warisnk9414
    @warisnk9414 3 ปีที่แล้ว +120

    യസ്,, നമ്മൾ ഇനിയുമുണ്ട് നമ്മുടെ ചുറ്റിലുമുള്ളവരെ സ്നേഹിക്കാൻ... നമ്മുടെ ചുറ്റുമുണ്ട് അവർ... സ്നേഹിക്കുക മരണം വരെ....

  • @sumisunny370
    @sumisunny370 3 ปีที่แล้ว +22

    .ചേട്ടൻ അനിയത്തി 💕😘😘😘..ലാസ്റ്റ് ശോ സങ്കടം ആയി
    നാരായണിക് short film കണ്ട് കരഞ്ഞു വന്നതേയുള്ളു ദേ ഇപ്പോ പിന്നെയും സങ്കടം ആയി 🥺🥺🥺🥺.

  • @hyderksd5436
    @hyderksd5436 3 ปีที่แล้ว +14

    ഒരു പാടിഷ്ടമായി ഈ ആങ്ങളയെയും പെങ്ങളെയും 💕💖.... ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവസാനം കണ്ണ് നനയിച്ചു.. 😪 എല്ലാവരും നന്നായി..
    Congrats all team.. 🌹🌹🌹

  • @mohammedfahid2013
    @mohammedfahid2013 3 ปีที่แล้ว +50

    ഫെമി ഒരേ പൊളി.. ഷോർട് ഫിലിം ആണേലും ഒരു പടം കണ്ട ഫീൽ.....

  • @sebastianulahannan5118
    @sebastianulahannan5118 3 ปีที่แล้ว +63

    ഗംഭിരം അതി ഗംഭിരം... ഫെമി നീ എന്ന നൊമ്പരം എന്റെ എന്റെ ഉള്ളിന്റെ ഉള്ളിലാണ് തൊട്ടത് ❤❤🥰🥰

  • @mehfil7863
    @mehfil7863 3 ปีที่แล้ว +47

    നൊമ്പരങ്ങളും ഓർമകളും ബാക്കിയാക്കി അവൾ യാത്ര യായി 😔😔😔😔 കിടു ഒന്നും പറയാൻ ഇല്ല അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @hussainp8878
    @hussainp8878 3 ปีที่แล้ว +463

    അവർ പാടിയ ആ പാട്ട് ആസ്വദിച്ചു കെട്ടവരുണ്ടോ ♥️
    11:06

  • @faisulameen1726
    @faisulameen1726 3 ปีที่แล้ว +68

    പൊളി മക്കളെ തേപ്പും കോപ്പും നടക്കുന്ന കാലത്ത് ഒരു ആങ്ങള പെങ്ങൾ story.....very interesting..... രണ്ടുപേരും പൊളിച്ചു ♥️♥️♥️♥️🙄

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +86

    എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭക്യം ane എന്റെ brothers 😍😍
    Love you brothers 😘😘😘

  • @RecipeTales
    @RecipeTales 3 ปีที่แล้ว +18

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ short film "ഫെമി ", രക്‌തബന്ധത്തിന്റെ സ്നേഹവും കരുതലും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനേക്കാൾ അപ്പുറം നമ്മുക്ക് മനസിലാക്കി തരുന്ന ഒരു കാര്യവും കൂടിയുണ്ട്."മറ്റുള്ളവരെ സ്നേഹിക്കണം,പക്ഷെ അത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടാവരുത്.നാം എത്ര കാലം വരെ ഉണ്ടാകും എന്നതിന് ഒരു ഉറപ്പും ഇല്ല. എത്ര കാലം വരെ ആയാലും നല്ല മാർഗ്ഗങ്ങളിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. എത്ര ദൂരേക്ക് പോയാലും നമ്മൾക്ക് ഓർക്കാൻ ഒരു കൂട്ടം നല്ല ഓർമ്മകൾ കാണും.
    ഇതിൽ ഫെമി മരിക്കേണ്ടായിരുന്നുവെന്ന് തോന്നിപ്പോയി. കഥയിൽ ചെറിയ ട്വിസ്റ്റ്‌ വരുത്താമായിരുന്ന "വല്ല ചെറിയ അസുഖം വരുകയോ.. അങ്ങനെ ഹോസ്പിറ്റലിൽ ആവുമ്പോ ഉണ്ടാവുന്ന ടെൻഷൻ" ഇങ്ങനെ വല്ലതും മതിയായിരുന്നു. ലാസ്റ്റ് ആയപ്പോൾ വല്ലാണ്ട് സങ്കടം വന്നു.ഒരാൾ ഇല്ലാതെ ആവുമ്പോഴേ അതിന്റെ വിലയും സ്ഥാനവും മനസ്സിലാവുകയൊള്ളു.😌👍

  • @ava_mia
    @ava_mia 3 ปีที่แล้ว +11

    എത്ര തവണ കണ്ടെന്നറിഞ്ഞൂടാ ഇനിം കാണും 😍ഭയങ്കര ഇഷ്ടായിക്കണു 💓💓💓💓💓💓💓

  • @fathimahasna8091
    @fathimahasna8091 3 ปีที่แล้ว +57

    Spr 👍
    അറിയാതെ കണ്ണു നിറഞ്ഞു 😢
    Sis ❤️bro

  • @papercage6794
    @papercage6794 3 ปีที่แล้ว +38

    നല്ലോണം ഫീൽ ആയിട്ടോ... അടിപൊളി ഷോർട്ഫിലിം 💞

  • @muhsinamusy8705
    @muhsinamusy8705 3 ปีที่แล้ว +108

    I never realise that she died, it's so touching..

  • @abilit3859
    @abilit3859 3 ปีที่แล้ว +18

    Ella shortfiliminekkanum entho oru uniqueness ithinund.May be your sis- bro relation aayirikkum.
    Femi marichappol athinekkalum vishamam kanda njaghalkkaa.ithi ullavar abhinayikkuvaannu thonniyathe illa,jeeevichapoleyaa.
    ⭐⭐⭐⭐

  • @akhilkstvm9711
    @akhilkstvm9711 3 ปีที่แล้ว +16

    പെങ്ങൾ എന്നെ വിട്ടുപോയിട്ടു 10 വർഷം ആയി അന്ന് തൊട്ടു ഇന്ന് വരെ ജീവിതത്തിൽ ഒരു ഒറ്റപ്പെടൽ ആണ് സത്യത്തിൽ ഞാനും അവളും ഇതുപോലെ ഒക്കെ ആയിരുന്നു ആ വേദന പറഞ്ഞറിയിക്കാൻ പറ്റത്തില്ല ....വളരെ നല്ലൊരു short film കരഞ്ഞു പോയി ....

    • @mrperfect1242
      @mrperfect1242 3 ปีที่แล้ว

      𝚟𝙴𝚂𝙷𝙰𝙼𝙸𝙺𝙺𝙰𝚃𝙷𝙸𝚁𝙸𝙺𝙺

  • @rosnarose4069
    @rosnarose4069 3 ปีที่แล้ว +379

    ഞാനും ഇതിലെ ഇക്കാന്റെപോലെ ആണ്. എല്ലാരും പോയെടോ ഞാൻ മാത്രമായി ഇവിടെ. എന്തോ കണ്ടപ്പോൾ വല്ലാതെ feelayi

  • @deepa3973
    @deepa3973 3 ปีที่แล้ว +1

    മറ്റുള്ളവർ പ്രണയം പ്രമേയമാക്കി like നേടിയപ്പോൾ നിങ്ങൾ അവിടെയും വ്യത്യസ്തരായി....🔥 It's the greatest love in the world🥰✊...aarok vittupoyalum kude kanuado..thirinj nokiayal mathi...
    Femii...❣️.....ninnil evideyokeo..njan enne thanne Kandu...
    Anyway nice work🔥

  • @vinayakmadhu1640
    @vinayakmadhu1640 3 ปีที่แล้ว +6

    ഒരുപാട് ഇഷ്ടായി ❤️
    മനസ്സിൽ തട്ടിയ ഒരു Short Film
    കുറെ കൂട്ടുകാർക് ഞാൻ ഇത് ഷെയർ ചെയ്തിട്ടുണ്ട് എല്ലാവർക്കും ഒരേ അഭിപ്രായം it' really a Heart touching one ❤️

  • @Shaads27
    @Shaads27 3 ปีที่แล้ว +37

    I remember watching the scratch version an year ago from fuad, that day I told him , the songs are going to rock ! And its rocking. Congrats Buddy ! A golden feather for you and the entire Femi gang !

  • @thoufeeksalim353
    @thoufeeksalim353 3 ปีที่แล้ว +27

    കിടുക്കി 💛💙 bro sis combo അടിപൊളി 👌✨️✨️✨️

  • @sajnidabinshad9242
    @sajnidabinshad9242 2 ปีที่แล้ว +1

    കൂടെപ്പിറപ്പുകൾ ഇല്ലാത്ത എനിക്കൊക്കെ ഇത് കാണുമ്പോൾ കണ്ണ് നിറയുവാ 🥺🥺 ശെരിക്കും ആ ഒറ്റപ്പെടൽ ഒരു നരകം തന്നെ ആണ് 🥺😔

  • @jas8898
    @jas8898 3 ปีที่แล้ว +630

    ശോ ഇത് പോലത്തെ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ 😪😪😪

    • @user-cf4oq2eo4r
      @user-cf4oq2eo4r 3 ปีที่แล้ว

      Illee

    • @shamilpacheeri9220
      @shamilpacheeri9220 3 ปีที่แล้ว +3

      me

    • @thoufeequecrpdz886
      @thoufeequecrpdz886 3 ปีที่แล้ว +7

      Online അങ്ങള്മാർ അല്ല ഇത് ഞങ്ങൾ ഉണ്ട് ആക്കുറവ് നികത്താൻ HAPPY ❤❤

    • @sabithsabith3548
      @sabithsabith3548 3 ปีที่แล้ว

      Haha

    • @sabithsabith3548
      @sabithsabith3548 3 ปีที่แล้ว +4

      Ulla orannathine kond thottu

  • @artgallery466
    @artgallery466 3 ปีที่แล้ว +36

    Its hard to explain the emotions i have been gone through while watching this🥺It s really a great work.I liked it .I love the actress in this film.

  • @binshakt6184
    @binshakt6184 3 ปีที่แล้ว +17

    Heart touching😊kandathl vech nalloru short film.. Loved it❣

  • @noushadabi1106
    @noushadabi1106 3 ปีที่แล้ว +17

    ഒരുപാട് ഇഷ്ടായി ശെരിക്കും ഫീലായിപോയി 😍😍😌

  • @reelzentertainment2297
    @reelzentertainment2297 3 ปีที่แล้ว +10

    ശ്വാസത്തിലിടം പിടിച്ചൊരാശ്വാസമാണ് പെങ്ങൾസ്..💞💞💞

  • @suryak5436
    @suryak5436 3 ปีที่แล้ว +22

    Chechine vayangra ishtayy.. 😍😍adipoliii chiri💯💯💯oru rakshyumillaa😍😍😍😍😍🥰

  • @niiiiisssaaaa
    @niiiiisssaaaa 3 ปีที่แล้ว +24

    You just made speechless ......loved it ❤️......Fuad Ashraf ❤️❤️❤️❤️

  • @vinod494871
    @vinod494871 3 ปีที่แล้ว +13

    ഒരുപാട് ഇഷ്ട്ടപെട്ടു.... ഇടക്ക് ഫെമിയെ കോലണ്ടായിരുന്നു

  • @lijoignatiousantony6113
    @lijoignatiousantony6113 3 ปีที่แล้ว +160

    ഒരുപാട് ചിരിച്ചാൽ കരയേണ്ടി വരുമെന്ന് പറയുന്നത് ഇങ്ങനെയാണോ 😔😔😔😔😔

  • @munaverfayrouz
    @munaverfayrouz 3 ปีที่แล้ว +41

    Gehra samandhar onwards am the fan of fuad ashraf❤

  • @thasleempalat6181
    @thasleempalat6181 3 ปีที่แล้ว +5

    മുഴുവൻ കണ്ടിട്ടും തികയാത്തത് പോലെ,, 👌👌❤ ടിക്ടോക്കിൽ കണ്ടതിനുശേഷം ഇവിടെ കാണാൻ വന്നതാണ് സംഭവം കിടുക്കി 👍👍

  • @jusiabdulla6905
    @jusiabdulla6905 3 ปีที่แล้ว +9

    എല്ലാരുടെയും അടിപൊളി അഭിനയം ✌️❣️prethekich ആ fehminte..... അവൾ മരിക്കണ്ടായിരുന്നു.. Song എല്ലാം👍✌️👌

  • @renjithravindran8594
    @renjithravindran8594 3 ปีที่แล้ว +8

    ഒരുപാട് ഇഷ്ട്ടായി ഫീൽ ഗുഡ് ഷോർട്ട് ഫിലിം..I love it😍😍😍

  • @afmvlogs2965
    @afmvlogs2965 3 ปีที่แล้ว +188

    ഫെമി മരിച്ച കാരണം കാട്ടാം ആയിരുന്നു മ്യൂസിക് സൂപ്പർ കണ്ടതിൽ വച്ച് 80 ശതമാനം നീതി പുലർത്തിയ ഷോട്ട് ഫിലിം

    • @saleeshkn4799
      @saleeshkn4799 3 ปีที่แล้ว +5

      Ayseriya .. ennalum ath ntharikum!?!?🤔

    • @1999juhi
      @1999juhi 3 ปีที่แล้ว +15

      first scene tablet kazhikunnath kanichu. pinne edayk accidente karym parayind aval car il indayirikanam. already endelum internal issue ayirikum karanam enn anumanikkam

    • @saleeshkn4799
      @saleeshkn4799 3 ปีที่แล้ว

      @@1999juhi anganem nadakkam lley

    • @deepikapradeep9388
      @deepikapradeep9388 3 ปีที่แล้ว +2

      Njan karuthi heart attack annennu

    • @devasree2247
      @devasree2247 3 ปีที่แล้ว +3

      @@deepikapradeep9388 njn vicharichu ini beer kudichit ntelum patiyon
      Bodham poyetane vicharicholu
      Marichenn Arinjepo njetti njan

  • @thoyyibajabbar5054
    @thoyyibajabbar5054 3 ปีที่แล้ว +5

    I don't have a brother but after seeing this, I just wish for a brother❤️this is awesome✨🖤

  • @rahulchandran9403
    @rahulchandran9403 3 ปีที่แล้ว +10

    Otum skip adikan thoneela you guys touch the bottom of our heart .❤️

  • @ranjithc6666
    @ranjithc6666 3 ปีที่แล้ว +5

    തികച്ചും മനോഹരം 💗,trailer കണ്ടിട്ടു വെയ്റ്റിംഗ് ആയിരുന്നു

  • @praveekunchuzz6677
    @praveekunchuzz6677 3 ปีที่แล้ว +31

    ettanqum,aniyathiyum oru rakshayila ❤️😘

  • @noushadali5649
    @noushadali5649 3 ปีที่แล้ว +38

    ഓരോ കമന്റ് കാണുമ്പോൾ എന്നോട് തന്നെ പുച്ഛം തോന..... എന്റെ പെങ്ങളും ഒരുപ്പാട്‌ ആഗ്രഹിച്ചു കാണില്ലേ ഇതുപോലെ ഒരു ഇക്ക ആയിരുന്നെങ്കിൽ

    • @hishamvlogs1649
      @hishamvlogs1649 3 ปีที่แล้ว +1

      Theerchayayum ente kaku ith pole onn aayirunnengil........... 😑😢😥

    • @silu4678
      @silu4678 3 ปีที่แล้ว +2

      Einiyum avan time undallo

    • @UrAmigoAlways
      @UrAmigoAlways 3 ปีที่แล้ว

      തീർച്ചയായും

  • @shilpas8251
    @shilpas8251 3 ปีที่แล้ว +2

    Anikum und chettan😉😉😉😉😁😁😁😁😁appozhum thallum vazhakum arunn

  • @mohamedafzal9025
    @mohamedafzal9025 3 ปีที่แล้ว +22

    Something More than a shortfilm💯❤

  • @fathima6095
    @fathima6095 3 ปีที่แล้ว +41

    കുറചാണെങ്കിലും നല്ല ഫീൽ ഉണ്ടായിരുന്നു ❤️

  • @merlinelsa3561
    @merlinelsa3561 3 ปีที่แล้ว +2

    Really awesome concept.....kand karanju poy😭 eth pole oru chettanee enikkum vnm❤️

  • @manojshasha
    @manojshasha 2 ปีที่แล้ว +2

    ഇഷ്ടായി , കാണുന്ന മാത്രയിൽ എപ്പോഴൊക്കെയൊ കണ്ണുകൾ നിറഞ്ഞു

  • @muhammadnassim22
    @muhammadnassim22 3 ปีที่แล้ว +10

    ഫീലാക്കി കളഞ്ഞ് പഹയാ.. അനുഭവിച്ചവർക്ക് മനസ്സിലാവും..
    FEMI💔

  • @mohammedshuhood5370
    @mohammedshuhood5370 3 ปีที่แล้ว +12

    കണ്ടു ഇഷ്ട്ടായി ❤️ Fuad Ashraf 💗

  • @sooriaparvathisr5674
    @sooriaparvathisr5674 3 ปีที่แล้ว +1

    Inn vare oru sahodaran illathathil veshamam onnum thonneettilla....pakshe ithu kand kazhinjappo... sherikkum aagrahich poyi...
    Orupaadu ishtamaayi ❤️

  • @prajulchandralal4375
    @prajulchandralal4375 3 ปีที่แล้ว +1

    ഒരു നല്ല ഷോർട്ട് ഫിലിം കണ്ടിട്ട് കാലം കുറച്ചായി കൊള്ളാം

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +162

    *നിങ്ങളും ഒരു ദിവസം കരിക്ക് പോലെ ആവും🥰💕*

    • @munaverfayrouz
      @munaverfayrouz 3 ปีที่แล้ว +3

      Karikk onnum ippo rasamilla

    • @MohammedBilal.yt.
      @MohammedBilal.yt. 3 ปีที่แล้ว +3

      Aaa kutti engane marich kore aloyich arengilum onn paranju thaaaa 🤯

    • @abdulkareem2356
      @abdulkareem2356 3 ปีที่แล้ว +2

      @@MohammedBilal.yt. mansanalley pulley 😉

    • @Vishnu-cg6li
      @Vishnu-cg6li 3 ปีที่แล้ว +4

      @@munaverfayrouz aru paranje athine olla logic thanikkilla athan 😼🔥

    • @adiladam9337
      @adiladam9337 3 ปีที่แล้ว +1

      Ninte cmmnt അവർ കുറിച്ച് വെക്കട്ടെ

  • @physicos3321
    @physicos3321 3 ปีที่แล้ว +5

    മുത്തേ ഒരു രക്ഷേം ഇല്ലാ poli മനസ്സിൽ തൊട്ട ഒരു ഷോർട്ഫിലിം ഒരുപാട് നാളുകൾക്കു ശേഷം😍😍😍😂😂😔😔

  • @vijiscraftsworld
    @vijiscraftsworld 3 ปีที่แล้ว +5

    👌👌👌👌👌 something different... Common life pole... Simple and superb... Kannu nanju poyi... Brother sister relationship ❤️❤️❤️❤️

  • @sandrareghunadh3661
    @sandrareghunadh3661 2 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോഴാ ഒരു ചേട്ടൻ ഇല്ലാത്തതിന്റെ സങ്കടം മനസിലാവുന്നേ 🥺🥺🥺

  • @farhathfarhath4390
    @farhathfarhath4390 3 ปีที่แล้ว +21

    😢😢 ഫെമി ലാസ്റ്റ് വരെ ഉണ്ടായിരുന്നുവെങ്കിൽ സൂപ്പർ

  • @achuponnu6219
    @achuponnu6219 3 ปีที่แล้ว +4

    Tovinoyude sound പോലേ ചേട്ടന് ❤ശെരിക്കും ഫീൽ ആയിട്ടോ 🙂ഇതു എനിക്ക് എന്റെ brother ആ അയച്ചു തന്നെ 🙂❤ചേട്ടൻ ഒരു ഭാഗ്യം തന്നെ ആണ് ❤💯

  • @sherincolourfullworld3003
    @sherincolourfullworld3003 3 ปีที่แล้ว +1

    ഇത് പോലൊരു.. ബ്രദർനെ കിട്ടാൻ.... പുണ്യം ചെയ്യണം... Poli

  • @user-by2dg7dy6l
    @user-by2dg7dy6l 3 ปีที่แล้ว +3

    Feel ആക്കിയല്ലോ കള്ള ഹിമാറോളെ 😌... Lv it

  • @fathimarazana2709
    @fathimarazana2709 3 ปีที่แล้ว +9

    Amazing work guys❤️🥺

  • @AswinAndrews
    @AswinAndrews 3 ปีที่แล้ว +55

    Happy to be a part in this film, Really it was good experience ❤️🤗, Congratulations to the Entire Crew 🥰

    • @nvp5261
      @nvp5261 3 ปีที่แล้ว

      Good work bro👍👍👍

  • @a19mediaworks___antony19
    @a19mediaworks___antony19 3 ปีที่แล้ว +1

    Shot film Pwlichuuu 🥰🤩
    Short film ennokke Paranjaal Ithaanu ....!!!!🥳💞
    Femi Ishttam❤️❣️

  • @rincyrasak6311
    @rincyrasak6311 2 ปีที่แล้ว +1

    പൊളിച്ചു brozz💖💖💖💖.... പടച്ചോൻ നിക്ക് ഒരു ആങ്ങളേ തന്നിലല്ലോ😪😪..... സത്യം പറയാലോ പെരുത്ത ഇഷ്ട്ടായിണ്😻😻😻... Alloh feel story😍... Femi, bro&brode frd എല്ലാരും തകർത്തു.. കാണാൻ വൈകി പോയി♥️♥️♥️♥️♥️

  • @__safnaa___h__1803
    @__safnaa___h__1803 3 ปีที่แล้ว +4

    Aywwah pwoli aaykk💖kurachuude length aavarnnu🤧🥀🚶‍♀️

  • @arafatharafu5793
    @arafatharafu5793 3 ปีที่แล้ว +18

    Oru happy ending avamayinuu😥 .....yethayalum adipoli ..good work🤞🤞femi vere level 🥰

  • @kannank2869
    @kannank2869 3 ปีที่แล้ว +3

    Very nice film .. actors selection very good. Dialog and cinematography very good I really like it. Future can be waiting for you like a good director for a malayalam industry all the best boss.. keep moving

  • @ashmilshan3617
    @ashmilshan3617 3 ปีที่แล้ว +1

    Adipoli. Njan kanda short fiimil enik eattavum ishapettath. Itupole oru sahodarane kittan bagyam cheyyanam.😥😥😥

  • @mohammedashiq5568
    @mohammedashiq5568 3 ปีที่แล้ว +8

    Beautiful. Entirely beautiful feeling ❤️

  • @jamshygraphy
    @jamshygraphy 3 ปีที่แล้ว +4

    കിടു...കുഞ്ഞു പെങ്ങൾ...❤️❤️👌👌
    അത് പോലെ സ്ലാങ് കിടു...കോഴിക്കോട് സ്ലാങ് ആണ്...👌 എന്തയ്താണു,

  • @rosemaryantony6954
    @rosemaryantony6954 3 ปีที่แล้ว +1

    vayankara ayitte feel ayi .Hats of you guys.iniyum ithu pole ulla videos pretheeshikunnu

  • @shifanasameed2075
    @shifanasameed2075 3 ปีที่แล้ว +7

    ഒരുപാട് ഇഷ്ടമായി. ഇതിൽ ഒരു90ശതമാനവുംഞങ്ങളുടെ ജീവിതം ആണ്.ആ കാലം ഓർത്തു പോയി ഇത് കണ്ടപ്പോൾ. ഒരു പാട് കാലത്തിന് ശേഷം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലതായി തോന്നി

  • @MohammedAmeenAbdullah
    @MohammedAmeenAbdullah 3 ปีที่แล้ว +9

    Am I the only hu notice the same house from the movie? 😃
    Goosebumps!! The music is out of this world..
    Great work.!!

  • @MuhammadAli-om6lf
    @MuhammadAli-om6lf 3 ปีที่แล้ว +13

    Goosbumbs ..🔥 loved it ..❣️🤙🏻

  • @afiyaali195
    @afiyaali195 3 ปีที่แล้ว +1

    Othiri ishttaayi adipolyaayi ellaarum act chythu 😍😍

  • @neethyjinesh
    @neethyjinesh 3 ปีที่แล้ว

    Orupaadu naalukalkku sesham.. hrudayasparshiyaaya oru hraswachithram..A huge applause to all behind the making of this beautiful short film..👏👏👏👏👌👌👌👌

  • @irfanaibrahim8798
    @irfanaibrahim8798 3 ปีที่แล้ว +12

    Soooo sooooo sooo good♥️

  • @mufeedabdulmajeed1348
    @mufeedabdulmajeed1348 3 ปีที่แล้ว +8

    Great work!!! KEEP IT GOING🙌🙌

  • @afnanfisal58
    @afnanfisal58 3 ปีที่แล้ว +1

    Othiri othiri othiri ...ishtaayi...❤️

  • @miya_7928
    @miya_7928 3 ปีที่แล้ว +1

    Superb🔥 vere level.sherikkum karayippichu. Bro and sis relation adipoli ann🥰.

  • @hashirmohammed339
    @hashirmohammed339 3 ปีที่แล้ว +7

    Something different leee. Enthayal i like it. Sad scenes aan enik oonoode ishayathu. Anyway usharan ellam. Fuade pwoli tto eman too... 😁😊