Roula Shareef Madinah Appointment|റൗള ശരീഫിൽ നിസ്കരിക്കാൻ എങ്ങനെ അപ്പോയിൻ്റ്മെൻ്റ് എടുക്കാം|റൗള മദീന

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @fathimajaseela
    @fathimajaseela 8 หลายเดือนก่อน +1

    റൗളയിലേക്ക് ബുക്കിംഗ് ലഭിച്ചിട്ടുണ്ട് പക്ഷേ ക്യു ആർ കോഡ് വരുന്നില്ല
    അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

    • @Galaxymediaponnani
      @Galaxymediaponnani  8 หลายเดือนก่อน

      സ്ക്രീൻ ഷോട്ട് മതി

  • @Subaida-cx8ww
    @Subaida-cx8ww 3 หลายเดือนก่อน +1

    ആബുണ്ണ്യ സ്ഥലത്ത് ന്നിന്ന് നിസ്‌ക്കരിക്കാൻ ഉള്ള അവസരത്തിന് വേണ്ടി മലയോളം ആഗ്രഹം ഉണ്ട് അതിന് വേണ്ടി അല്ലാഹുവിനോട് എന്നും ദുആ ചെയ്യുന്നു എളുപ്പം അല്ലാഹു അത് സാധിപ്പിച്ചു ത്തരാൻ ഉസ്താദ് ദുആ ചെയ്യണേ.

  • @Mussi438
    @Mussi438 วันที่ผ่านมา +1

    Mashallahhh thanks جذاك اللاه

  • @unaiseunaise1546
    @unaiseunaise1546 ปีที่แล้ว +2

    Masha allah

  • @hibuzz5555
    @hibuzz5555 ปีที่แล้ว

    Nice video 👍 i like it❤

  • @rasheedreshi9842
    @rasheedreshi9842 ปีที่แล้ว +2

    ♥️♥️Masha Allah

  • @NahalaNahala-dt5fb
    @NahalaNahala-dt5fb ปีที่แล้ว +2

    Ma sha allah😍

  • @muhammededhrees5725
    @muhammededhrees5725 ปีที่แล้ว +1

    Aameen Yaa Rabbal Aalameen

  • @khalilkhalil3641
    @khalilkhalil3641 ปีที่แล้ว +1

    Usefull

  • @FOOTBALLLOVERS3290
    @FOOTBALLLOVERS3290 ปีที่แล้ว +1

    Hlo . Nale madeenayil povanu booking thirakkanu kitiyilla. Palliyil poyikude problems illallo

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว +1

      Roulayil കയറാൻ അപ്പോയിൻ്റ്മെൻ്റ് വേണം

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      ഞാൻ കഴിഞ്ഞ ദിവസം പോയി ചെക്കിങ് ഉണ്ട്

    • @FOOTBALLLOVERS3290
      @FOOTBALLLOVERS3290 ปีที่แล้ว +1

      @@Galaxymediaponnani masjidil kerikude

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      കയറാം

    • @FOOTBALLLOVERS3290
      @FOOTBALLLOVERS3290 ปีที่แล้ว

      @@Galaxymediaponnani ok thanks

  • @faizan8747
    @faizan8747 ปีที่แล้ว +1

  • @noushadnoushad3946
    @noushadnoushad3946 ปีที่แล้ว +2

    Womensin permit edukkumbol oru date polum kaanunnilla..full Not available ennan
    Ath endhan..pls reply
    Mens n date kittunnund

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      ഇപ്പൊൾ ഹാജിമാർ മദീനയിൽ, നല്ല തിരക്കാണ് അതായിരിക്കാം.tavakkalna service ആപ്പിൽ ട്രൈ ചെയ്യൂ

    • @noushadnoushad3946
      @noushadnoushad3946 ปีที่แล้ว

      @@Galaxymediaponnani ok🥰

    • @Shana234
      @Shana234 10 หลายเดือนก่อน

      Date kittyo​@@noushadnoushad3946

    • @Thasni288
      @Thasni288 3 หลายเดือนก่อน

      @@noushadnoushad3946thavakalnayil apply chythat booking kittiyooo

  • @dreamvibzzz9497
    @dreamvibzzz9497 5 หลายเดือนก่อน +1

    Edutha timei thanne pokanmennundo.

    • @Galaxymediaponnani
      @Galaxymediaponnani  5 หลายเดือนก่อน

      അതെ

    • @Galaxymediaponnani
      @Galaxymediaponnani  5 หลายเดือนก่อน

      അര മണിക്കൂർ നേരത്തെ പോണം

  • @abithasainu6513
    @abithasainu6513 9 หลายเดือนก่อน +1

    Eppol poyal pathumu permit venedy

  • @ShahulHameed-jm1me
    @ShahulHameed-jm1me ปีที่แล้ว +2

    കുട്ടികളെ ആഡ് ചെയ്യാൻ എന്താ ചെയ്യുക

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      Add companion press cheyyuka

    • @ShahulHameed-jm1me
      @ShahulHameed-jm1me ปีที่แล้ว

      @@Galaxymediaponnani അങ്ങനെ ഒന്ന് കാണിക്കുന്നില്ല

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      നമ്മുടെ പേരിൽ ക്ലിക്ക് ചെയ്ത്,2option കാണും

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      1 procees 2add companione

    • @ShahulHameed-jm1me
      @ShahulHameed-jm1me ปีที่แล้ว +1

      @@Galaxymediaponnani ആദ്യമായി ചെയ്യുമ്പോ മാത്രമേ കാണിക്കുകയൊള്ളു അതോ എപ്പോൾ വേണമെങ്കിലും ആഡ് കാണിക്കുമോ

  • @SabChiya-rm6gk
    @SabChiya-rm6gk 9 หลายเดือนก่อน +1

    Madena Rowda shereef കയറാൻ vulooh നിര്‍ബന്ധം ആണോ

    • @Galaxymediaponnani
      @Galaxymediaponnani  9 หลายเดือนก่อน

      നിസ്കരിക്കണ്ടെ റൗളയിൽ

    • @SabChiya-rm6gk
      @SabChiya-rm6gk 9 หลายเดือนก่อน +1

      @@Galaxymediaponnani
      Vulooh ചെയത് ഒരു വ്യക്തി rowda യില്‍ പ്രവേശിച്ചു അവിടുന്ന് vulooh muriyukayanenkhil വീണ്ടും പുറത്ത്‌ പോയി Vulooh ചെയ്യാനോ എന്നാണ്.
      അതായത്‌ twavaf ചെയ്യുമ്പോള്‍ vulooh murinjaal വീണ്ടും ചെയ്ത് മാത്രമേ twavaf ചെയ്യാൻ പാടുള്ളു എന്നല്ലേ. അത് പോലെ തന്നെ ഇവിടെയും അങ്ങനെ ചെയ്യാനോ എന്നറിയാന്‍ വേണ്ടി ആണ്

    • @Galaxymediaponnani
      @Galaxymediaponnani  9 หลายเดือนก่อน

      റൗള സന്ദർശനത്തിൽ വുളൂ നിർബന്ധമില്ല. പക്ഷേ റൗളയിൽ കയറുന്നത് 2 റക്അത് നിസ്കരിക്കാൻ കൂടിയാണല്ലോ അപ്പോൾ വുളു വേണം. മുറിഞ്ഞാൽ നിസ്കരിക്കാൻ വുളു എടുക്കണം,സന്ദർശനം മാത്രമാണെങ്കിൽ വേണ്ട

    • @SabChiya-rm6gk
      @SabChiya-rm6gk 9 หลายเดือนก่อน +1

      @@Galaxymediaponnani
      Thank you for your valuable information
      ഇനിയും ഒരുപാട് പേര്‍ക്കു അറിവ് നല്‍കാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ 🤲

  • @jabirmuhammed2960
    @jabirmuhammed2960 ปีที่แล้ว +3

    Adyam ayit nhan madeenayilek pokukayaanu...ipo busilaanu

  • @mumusathar2874
    @mumusathar2874 ปีที่แล้ว +2

    Permit ellathe pokn kayyo

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      എടുക്കണം

    • @mumusathar2874
      @mumusathar2874 ปีที่แล้ว +1

      Permit kittunnilla,

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      വീഡിയോ യിൽ പറഞ്ഞത് പോലെ ചെയ്താൽ മതി. ചിലപ്പോൾ തിരക്ക് കാരണം ആയിരിക്കും

    • @mumusathar2874
      @mumusathar2874 ปีที่แล้ว

      Makkayil ninn pokan aaan, next weekil permit kittunnilla.athan permit elllathe pokn kayyonn choiche

    • @Galaxymediaponnani
      @Galaxymediaponnani  ปีที่แล้ว

      പെർമിറ്റ് എന്തായാലും എടുക്കണം നുസുകിൽ ശ്രമിക്കുക