മദീനയിൽ പോകുമ്പോൾ ഈ കാര്യങ്ങൾ നോക്കിയില്ലെങ്കിൽ🤦‍♀️/ Madina MasjidNabawi/New MalayalamVlog/SaudiVlog

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 232

  • @manzoornk8730
    @manzoornk8730 ปีที่แล้ว +16

    Insha Allah we are comig 26th February, i want to book that hotel,how i will book from UAE please suggest.

    • @ShikasCafe
      @ShikasCafe  ปีที่แล้ว +1

      Hotel name : DAR ABU AHMED
      Contact number : 0567497657
      Al- Tammar Gate, Behind Madina Karim Hotel
      Al - Madina Al - Munawara.

    • @husnac673
      @husnac673 ปีที่แล้ว

      This is wrong no?

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      @@husnac673 അവരുടെ വിസിറ്റിംഗ് കാർഡിൽ ഉള്ള നമ്പർ ആണ്

  • @shameemamubarak490
    @shameemamubarak490 2 ปีที่แล้ว +12

    Masha allah ...madeenayil pokanum muthu nabiyude aduth ethanulla bagyam ellavarkkum undavatte ...aameen

  • @vehicleholic-ask3387
    @vehicleholic-ask3387 2 ปีที่แล้ว +8

    Masha allah... Madeenayil pokanulla bagyam ellavarkkum undakatte.. Aameen

  • @azamariyam8715
    @azamariyam8715 2 ปีที่แล้ว +17

    മാഷാ അല്ലാഹ്.... മദീനത്ത് പോകാൻ ഒരുപാട് ആഗ്രഹമുണ്ട്.. ❤❤

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      വരാൻ സാധിക്കട്ടെ... ആമീൻ

    • @thalasseryskitchen7612
      @thalasseryskitchen7612 7 หลายเดือนก่อน

      Evide allavarkhum athi cheran rabb vidhi kootatte aameen

  • @anushezha4145
    @anushezha4145 2 ปีที่แล้ว +23

    ഇന്ഷാ അല്ലാഹ്. ഞങ്ങൾ 6ആം തിയ്യതി പോകുന്നുണ്ട് മദീനയിൽ. കഴിഞ്ഞ ബുധൻ മക്കയിൽ പോയി ഉംറ ചെയ്തു. ഞങ്ങൾ ജിദ്ദയിൽ ആണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി.

  • @liyanasha1534
    @liyanasha1534 2 ปีที่แล้ว +8

    മാഷാ അല്ലാഹ് ❤️❤️
    മദീനയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ഒക്കെ വരാൻ സാധിക്കട്ടെ... ആമീൻ

  • @salmasalu8753
    @salmasalu8753 2 ปีที่แล้ว +6

    Masha allah...madeena yil ethaanulla bagyam ellavarkkum undakatte...aameen

  • @shinikk2271
    @shinikk2271 2 ปีที่แล้ว +8

    മാഷാ അല്ലാഹ്... നല്ല വീഡിയോ 😍😍
    മദീനയിൽ എത്താനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ...

  • @evasherin789
    @evasherin789 2 ปีที่แล้ว +4

    മാഷാ അല്ലാഹ് മദീനത്തു പോകുന്നവർക്ക് ഉപകാരപ്പെടും ഈ വീഡിയോ 👌👌

  • @amraaskk3412
    @amraaskk3412 2 ปีที่แล้ว +2

    മാഷാ അല്ലാഹ്... നല്ല വീഡിയോ
    മദീനയിൽ വരാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ... ആമീൻ

  • @anurajesh4495
    @anurajesh4495 2 ปีที่แล้ว +3

    Vlog ellam rasa kanan 😍👍

  • @ashleyjacob7197
    @ashleyjacob7197 2 ปีที่แล้ว +4

    Beautiful vlog ❤️❤️
    Helpful video for people visiting madina

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      🥰🥰❤️❤️

  • @shameemamubarak490
    @shameemamubarak490 ปีที่แล้ว +3

    മാഷാ അല്ലാഹ് 😍

  • @vehicleholic-ask3387
    @vehicleholic-ask3387 2 ปีที่แล้ว +3

    വ്ലോഗ് ഉഷാറായി 👍👍
    നിങ്ങളുടെ സംസാരം ഇഷ്ടാണ് ❤️❤️

  • @mahamoodharis6268
    @mahamoodharis6268 2 ปีที่แล้ว +2

    മാഷാ അള്ളാഹ് നല്ല വീഡിയോ 😍😍

  • @vehicleholic-ask3387
    @vehicleholic-ask3387 2 ปีที่แล้ว +3

    Masha allah ❤️❤️
    Madeenayil pokan ennum eshtaa ❤️

  • @diyadev5081
    @diyadev5081 2 ปีที่แล้ว +4

    Beautiful vlog ❤️
    I like your presentation ❤️

  • @jincymathews9450
    @jincymathews9450 2 ปีที่แล้ว +4

    Madeenayil pokunnavarkk ee video useful aakum👍

  • @thahirat7990
    @thahirat7990 2 หลายเดือนก่อน +1

    Mashaallah

    • @ShikasCafe
      @ShikasCafe  2 หลายเดือนก่อน

      🥰

  • @fathimahibak6689
    @fathimahibak6689 ปีที่แล้ว +1

    Roudha appoint ment etra day kind kittum...engineya edka...avide chennitt edthal mathiyo...roudha mimbarinte aduth vare ano povan kayiyunnath...streekalk ruidhayude aduth ethumboyulla oru adayalam paranju tarumo...jan poyirunnu...jan mimberinte aduth saidil ethi avide oru wight mara undayrunnu pinney angott povan kayinjilla.. Ath vare ullu streekalk..onn conform aki tarumo..pls 😢

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      വെള്ള മറച്ചത് വരെ തന്നെയാണ് സ്ത്രീകൾക്ക് ഉള്ളത് ...appointment nuski ആപ്പിൽ നോക്കിയാ മതി ...ഇപ്പോ തിരക്ക് കാരണം appoinment കിട്ടാൻ ബുദ്ധിമുട്ടാണ് ...

    • @fathimahibak6689
      @fathimahibak6689 ปีที่แล้ว +1

      Thank you dear

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      @@fathimahibak6689 welcome dear 🥰

  • @abdulhameedkt1886
    @abdulhameedkt1886 11 หลายเดือนก่อน +1

    വളരെ ഉപകാരം

    • @ShikasCafe
      @ShikasCafe  11 หลายเดือนก่อน

      🥰

  • @ishrathparveenthorappathod9445
    @ishrathparveenthorappathod9445 2 ปีที่แล้ว +1

    Mashallah.. കണ്ടിട്ട് ശരിക്കും വരാൻ കൊതിയായി

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ഇന്ഷാ അല്ലാഹ് വരാൻ പറ്റട്ടെ... ആമീൻ

  • @shajuathanikkal
    @shajuathanikkal 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ, എല്ലാം വ്യക്തമായി വിവരിച്ചു

  • @shanumonshanu7801
    @shanumonshanu7801 ปีที่แล้ว +1

    Duayil ulpeduthaney 🤲🤲🤲🤲🤲

  • @jinceymathew9441
    @jinceymathew9441 2 ปีที่แล้ว +1

    മദീനയിൽ പോകുന്നവർക്ക് useful ആകും ഈ വീഡിയോ 👍👍 ഇത്താ എല്ലാം വിശദമായിട്ട് പറഞ്ഞിട്ടുണ്ട്

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ❤️❤️❤️❤️

  • @diludilu6235
    @diludilu6235 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്... ഞാൻ ഇപ്പോ ആണ് കാണുന്നെ..2023 ൽ.. ഞാനു കഴിഞ്ഞ ഹജ്ജിന്റെ അന്ന് മദീന ഹറമിലും ഉഹ്ഡിലും കുബായിലും കിബ്ലതായിനിയിലും ഒക്കെ പോയ്‌. അൽഹംദുലില്ലാഹ്. ഇനിയും അവിടെ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @hafeesakamal1422
    @hafeesakamal1422 2 ปีที่แล้ว +3

    Thanks for this video ..very usefull for me..we are planning to madina ziyara..so reply as soon as possible

  • @liyanasha1534
    @liyanasha1534 2 ปีที่แล้ว +1

    ഇത്താന്റെ വ്ലോഗ് കാണാൻ നല്ല ഇഷ്ടാണ് ❤️❤️ നിങ്ങളുടെ സംസാരം ❤️❤️👌👌

  • @shihabpanmana-cq5nt
    @shihabpanmana-cq5nt ปีที่แล้ว +2

    Appoyiment edukkunnaghathu evida

  • @jinceymathew9441
    @jinceymathew9441 2 ปีที่แล้ว +2

    നിങ്ങളുടെ സംസാരം നല്ല രസാ കേൾക്കാൻ ❤❤ വീഡിയോകൾ വേഗം പോസ്റ്റ്‌ ചെയ്യണം.. 👍

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Insha allah ❤️

  • @liyanasha1534
    @liyanasha1534 2 ปีที่แล้ว +4

    മദീനയിൽ പോകുന്നവർക്ക് useful ആണ് ഈ വീഡിയോ 👍 ഞാനും കേട്ടിരുന്നു appointment വേണ്ടാന്ന്.. റൗളയിൽ പോകണമെങ്കിൽ appointment വേണം അല്ലേ... Thanks for sharing this video ❤️

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Yes... വേണം

  • @askkorea18
    @askkorea18 2 ปีที่แล้ว +3

    Masha Allah...madinah ❤️❤️

  • @hishams_world9847
    @hishams_world9847 2 ปีที่แล้ว +3

    Jeensum topum aano punya sthalath pokumpo dharikua,nabik estamilla aan vesham dharikunnannath,

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      മോളെ ഹറമിൽ കയറ്റുമെന്ന് കരുതിയില്ല.. പിന്നെ അവിടെന്ന് അബായ വാങ്ങി

    • @jafarjafeth2099
      @jafarjafeth2099 2 ปีที่แล้ว

      Jahil.teem

  • @evasherin789
    @evasherin789 2 ปีที่แล้ว +3

    വ്ലോഗ് ഉഷാറായി 👍👍
    ശിഖമോൾക് ഹറമിൽ കയറാൻ പറ്റിയല്ലോ... അൽഹംദുലില്ലാഹ് ❤❤

  • @shahinshanvlog3632
    @shahinshanvlog3632 ปีที่แล้ว +1

    Insha allha jagal ippo pokan

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      Masha Allah 😍 dua yil ulpeduthane

  • @meerasebastin5428
    @meerasebastin5428 2 ปีที่แล้ว +3

    Beautiful place 😍

  • @majdhanoormahal6497
    @majdhanoormahal6497 ปีที่แล้ว +1

    Hotelil ninnu ethra distance und masjidunn nabawileek?

  • @jinceymathew9441
    @jinceymathew9441 2 ปีที่แล้ว +1

    നിങ്ങളുടെ വ്ലോഗ് കാണാൻ നല്ല ഇഷ്ടാ 😍😍😍

  • @husnar8808
    @husnar8808 11 หลายเดือนก่อน +1

    Rowlayil pokaanulla appointment enganeya edukkunne?

    • @ShikasCafe
      @ShikasCafe  11 หลายเดือนก่อน

      Nuzki ആപ്പിൽ appointment എടുക്കാം

  • @ainaaina8056
    @ainaaina8056 ปีที่แล้ว +2

    Inshaallah njaghel nale povaanu ithaa... Njghel jizanil aanu.

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      Masha allah…dua yil ulpeduthane

  • @sameerapaarakkal2380
    @sameerapaarakkal2380 2 ปีที่แล้ว +2

    Njan 3 years madeenayil undayirunnu alhamdulilah makals haramilan padikunnath ippol on line ayapol jisanilott ponnu rauthayilum epoyum pokumayirunnu

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      മാഷാ അള്ളാഹ് ❤️❤️
      ഇനിയും മദീനയിൽ പോകാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ ...ആമീൻ

    • @samadrajab9837
      @samadrajab9837 2 ปีที่แล้ว +1

      Aameen

  • @husnac673
    @husnac673 ปีที่แล้ว +1

    Hai Ed hotelila itha madeenayil tamasiche.details parayo.oru 10 days okke room kitto.ippo cheriya kuttikale haramil ketto?

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      ഹോട്ടലിന്റെ പേര് DAR ABU AHMED.. റൂം ഉണ്ടോ അറിയില്ല.. കുട്ടികളെ ഹറമിൽ കയറ്റുന്നുണ്ട്..

    • @husnac673
      @husnac673 ปีที่แล้ว +1

      Ethrayinu per Day

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      @@husnac673 50 sr

  • @askkorea18
    @askkorea18 2 ปีที่แล้ว +5

    Masha allah...ningale vlog eppozhum kanan eshta..❤️

  • @sahabasahmed7616
    @sahabasahmed7616 2 ปีที่แล้ว +2

    Masha allah... 😍😍

  • @salmasalu8753
    @salmasalu8753 ปีที่แล้ว +2

    Roula yil pokan sthreekalkk appointment kittunudo ?

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      Yes..kittunnund…night 9pm ne

  • @ShinshaShafeer
    @ShinshaShafeer 4 หลายเดือนก่อน +1

    Enganeyanu appointment eduka

    • @ShikasCafe
      @ShikasCafe  4 หลายเดือนก่อน

      Nusk ആപ്പിൽ appointment എടുക്കാം

  • @fathimabathool8427
    @fathimabathool8427 ปีที่แล้ว +1

    Apoinment engane kitti

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      Nuzki ആപ്പിലാണ് appointment എടുത്തത്

  • @shameemamubarak490
    @shameemamubarak490 ปีที่แล้ว +1

    Raula yil ladies ne appoinment kittunnundo

  • @arabicmasala1804
    @arabicmasala1804 2 ปีที่แล้ว +2

    Room edutha bilding name parayoo

  • @mansoorhusna3446
    @mansoorhusna3446 ปีที่แล้ว +2

    Room booking avde chennitt aano,room oziv undavuoo, contact number undo

    • @ShikasCafe
      @ShikasCafe  ปีที่แล้ว +1

      Room location 👇
      6731 Saad Ibn Bakr
      maps.app.goo.gl/?link=www.google.com/maps/place/DMAC6731,%2B6731%2BSaad%2BIbn%2BBakr,%2B3210%25D8%258C%2B%25D8%25AD%25D9%258A%2B%25D8%25A7%25D9%2584%25D9%2585%25D8%25B5%25D8%25A7%25D9%2586%25D8%25B9%25D8%258C%2BAl%2BMadinah%2BAl%2BMunawwarah%2B42313,%2BSaudi%2BArabia%25E2%2580%25AD/data%3D!4m6!3m5!1s0x15bdbe5433541393:0xfacfde8e04a63ccc!7e2!8m2!3d24.4753226!4d39.6133653?Dmstt_1%26entry%3Dgps%26lucs%3D47062708&apn=com.google.android.apps.maps&afl=www.google.com/maps/place/DMAC6731,%2B6731%2BSaad%2BIbn%2BBakr,%2B3210%25D8%258C%2B%25D8%25AD%25D9%258A%2B%25D8%25A7%25D9%2584%25D9%2585%25D8%25B5%25D8%25A7%25D9%2586%25D8%25B9%25D8%258C%2BAl%2BMadinah%2BAl%2BMunawwarah%2B42313,%2BSaudi%2BArabia%25E2%2580%25AD/data%3D!4m6!3m5!1s0x15bdbe5433541393:0xfacfde8e04a63ccc!7e2!8m2!3d24.4753226!4d39.6133653?Dmstt_1%26entry%3Dgps%26lucs%3D47062708&ibi=com.google.Maps&ius=comgooglemapsurl&isi=585027354&ifl=www.google.com/maps/place/DMAC6731,%2B6731%2BSaad%2BIbn%2BBakr,%2B3210%25D8%258C%2B%25D8%25AD%25D9%258A%2B%25D8%25A7%25D9%2584%25D9%2585%25D8%25B5%25D8%25A7%25D9%2586%25D8%25B9%25D8%258C%2BAl%2BMadinah%2BAl%2BMunawwarah%2B42313,%2BSaudi%2BArabia%25E2%2580%25AD/data%3D!4m6!3m5!1s0x15bdbe5433541393:0xfacfde8e04a63ccc!7e2!8m2!3d24.4753226!4d39.6133653?Dmstt_1%26entry%3Dgps%26lucs%3D47062708

  • @BashirBashir-tz7jt
    @BashirBashir-tz7jt 5 หลายเดือนก่อน +1

    njn 4 പ്രവിശ്യം poi Alhamdulillah eniyum ponam in sha Allah 🥰 poi കൊതി teerunilla

    • @ShikasCafe
      @ShikasCafe  5 หลายเดือนก่อน

      Insha Allah 👍🏻

  • @sahabasahmed7616
    @sahabasahmed7616 2 ปีที่แล้ว +1

    ഇതുപോലുള്ള വിഡിയോകൾ മദീനയിൽ പോകുന്നവര്ക്ക് ഉപകാരപ്പെടും 👍👍

  • @shanumonshanu7801
    @shanumonshanu7801 ปีที่แล้ว +1

    Evidey ya ullath

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      ഇപ്പോൾ ജിദ്ദയിൽ

  • @anzaryafzal1235
    @anzaryafzal1235 10 หลายเดือนก่อน +1

    Avida family room rentinu kittumo

    • @ShikasCafe
      @ShikasCafe  10 หลายเดือนก่อน

      Kittumayirikkum

  • @fakkirathulfarisa2239
    @fakkirathulfarisa2239 2 ปีที่แล้ว +1

    Njangal inn permitin nokkiyittt rathri 7.00- to 7.30 mathre kanikkunnullu
    Enthanennariyooo

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ഫുൾ ആയിട്ട് ആയിരിക്കും അങ്ങനെ കാണിക്കുന്നത്

    • @aadhusworld9185
      @aadhusworld9185 2 ปีที่แล้ว

      Kayaraan pattiyo aa timeil

  • @shanibac.k6147
    @shanibac.k6147 2 ปีที่แล้ว +1

    Haramil dua cheyth eppol erikan pattumo?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      നിസ്കാരം കഴിഞ്ഞു ഇരിക്കാം.. രാത്രി റൗളയിൽ പോയ സമയത്ത് appoinment ഉള്ളവരെ മാത്രമേ ഹറമിൽ കയറ്റുന്നുള്ളൂ

  • @nadeeramali8972
    @nadeeramali8972 ปีที่แล้ว +1

    Madeenayil irunn vlog kaanunna njan. Alhamdulillah.

  • @ജോർജ്അച്ചായൻ
    @ജോർജ്അച്ചായൻ 2 ปีที่แล้ว +1

    മദീനയിൽ പോകുന്നവർക്ക് ഉപകാരപ്പെടും ഈ വീഡിയോ... ഞാൻ ഷെയർ ചെയ്തിട്ടുണ്ട്..ആർകെങ്കിലും ഉപകരിക്കും..

  • @Jafar-zk7mt
    @Jafar-zk7mt ปีที่แล้ว +1

    Amen

  • @hafeesakamal1422
    @hafeesakamal1422 2 ปีที่แล้ว +1

    Eathu app aanu appointment endkaan ..ethra divasam mumb appointment edkaan nallath

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว +1

      നമ്മൾ പോകുന്നതിന്റെ one week or two week മുന്പേ appointment എടുക്കണം.. തവകൽനയിൽ appointment കിട്ടും

    • @hafeesakamal1422
      @hafeesakamal1422 2 ปีที่แล้ว +1

      @@ShikasCafe thanks dear

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Welcome 🌹

  • @azamariyam8715
    @azamariyam8715 2 ปีที่แล้ว +1

    ഈ വീഡിയോയിലൂടെ നാല് പള്ളികളും കാണാൻ പറ്റി ❤❤❤❤

  • @askkorea18
    @askkorea18 2 ปีที่แล้ว +2

    Useful video 👍
    Appointment avidenne ano edukkunnath?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Appointment അവിടെന്ന് നോക്കുമ്പോൾ കിട്ടില്ല.. ആദ്യം appointment എടുത്തിട്ട് ആ ഡേറ്റിന് മദീനയിൽ പോയാൽ മതി

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 2 ปีที่แล้ว +1

    Mashalla

  • @ramlabi9575
    @ramlabi9575 2 ปีที่แล้ว +1

    Nigal ippo avideyaano ullath

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      അല്ല...

    • @ramlabi9575
      @ramlabi9575 2 ปีที่แล้ว

      @@ShikasCafe eni eppol aan avide povuka nigal ippol evideya ulle

  • @anzaryafzal1235
    @anzaryafzal1235 10 หลายเดือนก่อน +1

    Cleaner job vallom undo

    • @ShikasCafe
      @ShikasCafe  10 หลายเดือนก่อน

      Ariyilla

  • @afsiyasiraj5311
    @afsiyasiraj5311 2 ปีที่แล้ว +1

    Masha allah 🥰🤲

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ❤️❤️❤️❤️

  • @hasnasameel5592
    @hasnasameel5592 2 ปีที่แล้ว +1

    Sthreekal vereyano ellayidathum?

    • @hasnasameel5592
      @hasnasameel5592 2 ปีที่แล้ว +1

      Insha allah njangal madeena th pokunnund aadyayt an apo pennungal vere a ungal vereyano?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      മദീനത്തു സ്ത്രീകൾക്കു വേറെ ആണ് ...

    • @hasnasameel5592
      @hasnasameel5592 2 ปีที่แล้ว +1

      Ok Thanku for ur valuable reply♥️

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      അതെ... സ്ത്രീകൾക്ക് വേറെയും പുരുഷൻമാർക്ക് വേറെയും ആണ്

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      @@hasnasameel5592 welcome dear ❤️

  • @shehenshahshajahan4386
    @shehenshahshajahan4386 2 ปีที่แล้ว +1

    Send hotel location

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Location ente kayyil ella... kittiyal tharam

  • @shanibac.k6147
    @shanibac.k6147 2 ปีที่แล้ว +1

    Madeenayile room remt ethraya?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ഞങ്ങൾ നിന്ന റൂം റെന്റ് നല്ല കുറവാണ് 50sr

  • @rejiriyas5232
    @rejiriyas5232 2 ปีที่แล้ว +1

    Avde chennitt aano appointment edukkunnath

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      അല്ല... നമ്മൾ പോകുന്നതിന് മുൻപ് appointment എടുക്കണം..

    • @rejiriyas5232
      @rejiriyas5232 2 ปีที่แล้ว +1

      2 timil appointment kittumo

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      മാസത്തിൽ ഒരു appointment കിട്ടുന്നുള്ളൂ

  • @afsalpcafu4343
    @afsalpcafu4343 ปีที่แล้ว +1

    Asalamu alaikum

  • @fathimaparakkal9077
    @fathimaparakkal9077 ปีที่แล้ว +2

    Madeenayil.attan
    Viditaran.vendi.allavaru.duachayyanam

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      ഇന്ഷാ അല്ലാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @evasherin789
    @evasherin789 8 หลายเดือนก่อน

    റൗളയിൽ അപ്പോയിന്മെന്റ് ഇല്ലാതെ പോവാൻ പറ്റോ

  • @faisumadeena
    @faisumadeena 2 ปีที่แล้ว +1

    👍👍

  • @shameemamubarak490
    @shameemamubarak490 ปีที่แล้ว +1

    Appoinment kittunudo eppo ladies ne ?

  • @anzaryafzal1235
    @anzaryafzal1235 2 ปีที่แล้ว

    Madeena job vacancy group link undo

  • @samadrajab9837
    @samadrajab9837 2 ปีที่แล้ว +1

    Masha Allah 👌 jannathul bakiya open aano

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      അറിയില്ല... ഞങ്ങൾ പോയിട്ടില്ല

    • @samadrajab9837
      @samadrajab9837 2 ปีที่แล้ว +1

      Mm

  • @faizalahmad1734
    @faizalahmad1734 2 ปีที่แล้ว +1

    മാഷാ അല്ലാഹ്...useful video 👍🏻
    Room location undo?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Room location kittukayanenkil tharam

  • @evasherin789
    @evasherin789 2 ปีที่แล้ว +2

    മാഷാ അല്ലാഹ്... ഇത്താക്ക് മദീനയിൽ പോകാൻ പറ്റിയല്ലോ ❤❤

  • @silusilu9711
    @silusilu9711 2 ปีที่แล้ว +1

    റൗളയിൽ പോകാൻ എവിടുന്നാണ് apoiment എടുക്കേണ്ടത്

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      തവക്കൽന, സഹത്തി.. ഈ രണ്ട് ആപ്പുകളിൽ നിന്ന് അപ്പോയിന്മെന്റ് എടുക്കാം

    • @silusilu9711
      @silusilu9711 2 ปีที่แล้ว

      @@ShikasCafe thanks

  • @salmasalu8753
    @salmasalu8753 ปีที่แล้ว +1

    Appointment kitti... nalla thirakk anne

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      ആ ഇപ്പോൾ നല്ല തിരക്കാ

  • @vehicleholic-ask3387
    @vehicleholic-ask3387 2 ปีที่แล้ว +2

    റൂം റെന്റ് എത്രയാണ്? ലൊക്കേഷൻ ഉണ്ടെങ്കിൽ അയക്കൂ

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      50sr.. location nokkatte

  • @mylove90
    @mylove90 2 ปีที่แล้ว +2

    നിങ്ങൾ നാട്ടിൽ എവിടെയാ
    സൗദിയിൽ എവിടെയാ

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      നാട്ടിൽ മലപ്പുറം
      സൗദിയിൽ ജിദ്ദയിൽ

    • @michunachu104
      @michunachu104 2 ปีที่แล้ว

      Njanum

  • @azamariyam8715
    @azamariyam8715 2 ปีที่แล้ว +1

    Room ലൊക്കേഷൻ ഉണ്ടോ?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว +1

      നോക്കട്ടെ

    • @ashiquekt1450
      @ashiquekt1450 2 ปีที่แล้ว +1

      Room contact number or location undo

    • @ashiquekt1450
      @ashiquekt1450 2 ปีที่แล้ว +1

      Please share

  • @nihalthameem4556
    @nihalthameem4556 2 ปีที่แล้ว +1

    Orekkalkoody avday ethaan thoufeeq egallah

  • @liyanasha1534
    @liyanasha1534 2 ปีที่แล้ว +1

    Room location undo? Shika molde abaya kanichilallo

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ലൊക്കേഷൻ നോക്കട്ടെ.. abaya മറന്നതാണ് കാണിക്കാൻ 😊

  • @amraaskk3412
    @amraaskk3412 2 ปีที่แล้ว +2

    ഇപ്പൊ സ്ത്രീകൾക്ക് റൗളയിൽ അപ്പോയ്ന്റ്മെന്റ് കിട്ടുന്നുണ്ടോ

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      Ariyilla…anneshichitt parayam..Insha allah

  • @evasherin789
    @evasherin789 2 ปีที่แล้ว +1

    റൗളയിൽ പോകാൻ ഇപ്പോഴും അപ്പോയ്ന്റ്മെന്റ് വേണോ

  • @azamariyam8715
    @azamariyam8715 2 ปีที่แล้ว +1

    ഹറമിൽ രാത്രി ഇഹ്തികാഫ് ഇരിക്കാൻ പറ്റില്ലേ?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      രാത്രി കണ്ടില്ല... നിസ്കാരം കഴിഞ്ഞിട്ട് ഇരിക്കാം

  • @salmasalu8753
    @salmasalu8753 2 ปีที่แล้ว +1

    Room location share cheyyoo?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ഉണ്ട്... description ൽ കൊടുക്കാം

  • @fakkirathulfarisa2239
    @fakkirathulfarisa2239 2 ปีที่แล้ว +1

    Hi

  • @jafarjafeth2099
    @jafarjafeth2099 2 ปีที่แล้ว +2

    Madeena. toorist.pleas.ano..ningal.dubai.po.jahil.partiy

    • @PravasiArmy
      @PravasiArmy 2 ปีที่แล้ว

      മര്യാദക്ക് എഴുതാനും അറിയാതെയാണോ കമന്റ് എഴുതാൻ വന്നത്..?

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ഞാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ട് മദീനയിൽ പോകുന്ന കുറച്ച് പേർക്കെങ്കിലും ഉപകാരമായിട്ടുണ്ട്... ഞാൻ ഈ വീഡിയോ കൊണ്ട് അത്രേ ഉദ്ദേശിക്കുന്നുള്ളൂ

  • @mohammedshabinc.k1589
    @mohammedshabinc.k1589 2 หลายเดือนก่อน

    ഹറമിന്റെ ഉള്ളിൽ എന്ന് ഇടയ്ക്കു പറയുന്നു, പള്ളിക്കുള്ളിൽ എന്നല്ലേ പറയേണ്ടത്
    ഹറമിൽ അല്ലെ ഓൾ റെഡി ഉള്ളത്

  • @muhammedmehshooque1967
    @muhammedmehshooque1967 ปีที่แล้ว +3

    നബിയുടെ അടുത്ത പോകുമ്പോൾ കുട്ടി ആണെങ്കിൽ ജീൻസ് പാന്റ് ഇട്ടു പോകരുത്.

  • @shinikk2271
    @shinikk2271 2 ปีที่แล้ว +2

    Monkeys ne food koduthille?
    അത്രക്ക് പേടിയുണ്ടോ 😄

  • @opabdulnasar2798
    @opabdulnasar2798 ปีที่แล้ว +1

    സിസ്റ്റർക്ക് സൗദിയിലെ പള്ളികളിൽ നിങ്ങൾക്ക് കേറാം എങ്കിൽ എന്തുകൊണ്ട് നാട്ടിലെ പള്ളികളിൽ നിങ്ങൾ നമസ്കരിക്കാൻ കയറുന്നില്ല അതൊരു ഇരട്ടത്താപ്പല്ലേ

    • @ShikasCafe
      @ShikasCafe  ปีที่แล้ว +1

      സൗദിയിലെ രണ്ട്‌ പള്ളികളിലും സിയാറത്തിന്റെ ഭാഗമാണ് പോവുന്നത് നാട്ടിലെ പള്ളികളിൽ അങ്ങനെ സിയാറത്തിന്റെ ഭാഗമായി പോവേണ്ടി വരുന്നില്ല ല്ലോ ...

  • @vehicleholic-ask3387
    @vehicleholic-ask3387 ปีที่แล้ว +2

    സ്ത്രീകൾക്ക് റൗളയിൽ കയറാൻ അപ്പോയിന്മെന്റ് കിട്ടുന്നുണ്ടോ

    • @ShikasCafe
      @ShikasCafe  ปีที่แล้ว

      nuzki ആപ്പിൽ നോക്കിയാ മതി

  • @rejiriyas5232
    @rejiriyas5232 2 ปีที่แล้ว +1

    5 Yr ulla kuttikale haramilelekk kayattum9

    • @ShikasCafe
      @ShikasCafe  2 ปีที่แล้ว

      ഇല്ല.. ചെറിയ കുട്ടികളെ ഹറമിലേക്ക് കയറ്റുന്നില്ല

  • @sahabasahmed7616
    @sahabasahmed7616 2 ปีที่แล้ว +1

    കുരങ്ങൻമാരെ പേടിയോ 😄😄

  • @evasherin789
    @evasherin789 2 ปีที่แล้ว +1

    Monkeys നെ പേടിക്കോ 😂