ഉംറ ചെയ്യുന്ന സ്ത്രീകൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളെ ഉംറ അള്ളാഹു സ്വീകരിക്കില്ല | Islamic

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 109

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 ปีที่แล้ว +181

    ഹജ്ഉം ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ അല്ല്ലാഹ് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം 😭😭😭😭

  • @sahadkp7039
    @sahadkp7039 2 ปีที่แล้ว +92

    ഈ ആരോഗ്യം ഉള്ള സമയം ഒരു ഉമ്മ്ര ചെയ്യണം 😭😭😭ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

    • @najmamuneer928
      @najmamuneer928 2 ปีที่แล้ว +2

      Pp pin

    • @m.a...9130
      @m.a...9130 ปีที่แล้ว

      AAmmeen

    • @afseenaafseena4614
      @afseenaafseena4614 ปีที่แล้ว

      Aw

    • @abdulanaska2589
      @abdulanaska2589 ปีที่แล้ว

      ​@@m.a...9130a68u8 0:16 0:16

    • @yousufthiruvallam4217
      @yousufthiruvallam4217 ปีที่แล้ว

      ആരോഗ്യം ഉള്ള സമയത്ത് ഹജ്ജ് ചെയ്യണം. തടിയാലും മുതലാലും വഴിയാലും കഴിവുളളവൻ ഹജ്ജ് ചെയ്യാതെ മരണപ്പെട്ടാൽ അവൻ ജൂതനായിട്ടോ നസ്രാണി ആയിട്ടോ മരിച്ചു കൊള്ളട്ടെ.അവന് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല .നബി തങ്ങളുടെ ഗൗരമേറിയ താക്കീതാണ്. അതായത് അല്ലാഹു തന്ന ഈ സൗകര്യങ്ങൾ ഒക്കെ ഉണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മരണപ്പെട്ടാൽ അവൻ കാഫിറായി എന്നല്ലേ. ശരിയായ മെഹറം ഇല്ലാതെ യാതോരു പരിചയവുമില്ലാത്ത അനൃ പുരുഷന്മാരുടെ കൂടെ സ്ത്രീകൾ ഹജ്ജിനായാലും ഉംറക്കായാലും പോകുന്നത്ശരിയാണോ. ഉസ്താദ്മാര് ഹജ്ജിനെക്കുറിച്ച് അധികമാരും ഉണർത്താറില്ല.അവർ ഉംറക്കു ഗ്രുപ്പുണ്ടാക്കി കുറെ പേരെ കൊണ്ട് പോയാൽ കുറെ പണം ട്രാവൽസ്കാർ കൊടുക്കും .ഓസിന് ഉംറയും ചെയ്യാം. ഉംറക്കാണ് അധികമായി ആളെ കൂട്ടുന്നത്.ഖിയാമത്ത് നാളടുക്കുമ്പോൾ ഉഖറവിയായ ഇമാമീങ്ങൾ കുറയും. അല്ലാഹു എനിക്കും നിങ്ങൾക്കും ഹിദായത്ത് നസീബാക്കിതരട്ടെ. ഹജ്ജ് ചെയ്യാൻ തൗഫീഖ് തരട്ടെ.

  • @abbascp4584
    @abbascp4584 ปีที่แล้ว +54

    എനിക്ക് ഉംറ ചെയ്യാൻ ഭാഗ്യം തരണേ അല്ലാഹ്😭🤲🤲🤲🕋🕋🕋

  • @sahadkp7039
    @sahadkp7039 2 ปีที่แล้ว +16

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @xj16najajayafarnajajehfer99
    @xj16najajayafarnajajehfer99 ปีที่แล้ว +10

    Alhamdulillah njn ee video kaanunnath makka clock tover nte front yil ninnan ❤❤

  • @nafeesa786vp
    @nafeesa786vp ปีที่แล้ว +3

    Duayil ulpaduthane ഹലാലായമുറാദ് പൂർത്തിയാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണം.😭😭😭😭🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲

  • @ramlathds2102
    @ramlathds2102 2 หลายเดือนก่อน +9

    Njan pokan vijarikkunn Allahu anugrahikkanaa

  • @nishasrahman3730
    @nishasrahman3730 5 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താതെ ഉംറ ചെയ്യുവാൻ നിയ്യത്ത് ഉണ്ട്

  • @ayishaa742
    @ayishaa742 2 ปีที่แล้ว +11

    ദുഹ ചെയ്യണം ഉസ്താദേ വലിയ ഹഗ്രം ഉണ്ട്. ഉംറ ചെയ്യാൻ 😭😭🤲🤲

  • @musthakmstk8242
    @musthakmstk8242 2 ปีที่แล้ว +7

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ..

  • @nayal4474
    @nayal4474 11 หลายเดือนก่อน +3

    ഞാൻ ഉംറക്ക് പോവാ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

  • @FarhanFaru-t2y
    @FarhanFaru-t2y 29 วันที่ผ่านมา

    adutha masam umrak povan agrahikunnu in sha allah dua cheynm

  • @suruma143
    @suruma143 ปีที่แล้ว +2

    Nalla class.nalla clear aayi manassilaavunnund

  • @pathuuzzz3053
    @pathuuzzz3053 ปีที่แล้ว +7

    എനിക്കും ആഗ്രഹേം ഉണ്ട് ഉംറ ചെയ്യാൻ duha cheyenem ഇത്രെയും പെട്ടെന്ന് എത്താൻ

    • @zehaknmehakdesigns7360
      @zehaknmehakdesigns7360 2 หลายเดือนก่อน

      Muthu nabikk divasavum yaaseen oodikkoluu inshaallhaa avide ethum

  • @sumaiyamt5341
    @sumaiyamt5341 ปีที่แล้ว +3

    Duail ulpeduthane Usthade

  • @aslucholakkal8598
    @aslucholakkal8598 9 หลายเดือนก่อน +2

    Umbra cheyyanulla thougeeq undavan duhacheyyanam

  • @jasnakm2434
    @jasnakm2434 ปีที่แล้ว +4

    Umrakkpokan vallatha agraham und hasilakan dua cheyyane

  • @muhammedkutty4190
    @muhammedkutty4190 ปีที่แล้ว +2

    Enikk Umra Cheyyan Orupaad AagrahamundUsthade Onnu Duaa Cheyyane I

  • @crazymizfan7254
    @crazymizfan7254 ปีที่แล้ว +2

    Hajjum umrayum cheyanulle bhagyam nalkane allah aameen. ellavarum dhuayil ulpeduthanam

  • @jashworld9811
    @jashworld9811 5 หลายเดือนก่อน

    Ya allah njagalkum bagyam tharane allah hajj umra cheyyanulla bagyam🤲

  • @muhammadhaliiyas9014
    @muhammadhaliiyas9014 2 ปีที่แล้ว +5

    Aaqibath nannayimarikan dua cheyyany usthady

  • @sareenamoidu8213
    @sareenamoidu8213 11 วันที่ผ่านมา

    Umra cheyyanulla bagyam tharane allah

  • @almadeena2082
    @almadeena2082 2 ปีที่แล้ว +4

    Duayil enneyum kudumbatheyum ulpeduthanam usthadhe

  • @shahidhazakkir4106
    @shahidhazakkir4106 2 ปีที่แล้ว +3

    duacheyyaneee

  • @shibilkoppan4454
    @shibilkoppan4454 2 ปีที่แล้ว +3

    Usthadeeniyum proven dua cheyyane

  • @farsiirfu5543
    @farsiirfu5543 3 หลายเดือนก่อน

    Nale njan ummrak pokanu insha allha♥️

  • @AyshaFathima-tw7uq
    @AyshaFathima-tw7uq 8 วันที่ผ่านมา

    ദുആ ചെയ്യണം

  • @shibilkoppan4454
    @shibilkoppan4454 2 ปีที่แล้ว +3

    Usthade enikum umra cheyyan dua cheyane

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 ปีที่แล้ว +1

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว +3

    Please dua my family all muslims

  • @SahadiKhilji
    @SahadiKhilji 5 หลายเดือนก่อน

    Usthathe appol thammil thottal vulooh muriyoole hussbund koode pokunundenkil polum kaypidich pokoole aneeram vulooh muriyoole kayyora ittillenkil plz replay

  • @RafeekCpb
    @RafeekCpb 4 หลายเดือนก่อน

    ആമീൻ 🤲🤲🤲

  • @muhammedmubashir2616
    @muhammedmubashir2616 ปีที่แล้ว +1

    ഫർളായ ഉംറക്ക് ഒന്നിലധികം സ്ത്രീ കൾ മതി സുന്നതായ ഉംറക്ക് കാണാലും തൊടലും അനുവദനീയം ഉള്ള പുരുഷൻ കൂടെ വേണം അല്ലെകിൽ ആ യാത്ര ഹറാമാണ് ഇത്‌ ആ രും ശ്രദി കുന്നില്ല എത്ര ഹറാമാണ് വന്നു പോകുന്നത് അത് ഉംറ യുടെ ക്ലാസ് സിൽ പറയണം

    • @Ad-ho3zq
      @Ad-ho3zq 9 วันที่ผ่านมา

      വലിയ്യ് ഉണ്ടാവണം വാപ്പാന്റെ ജേഷ്ഠന്റെ മകനെ വലിയ്യ് ആയി ആക്കാൻ പറ്റുമോ

  • @Bonniscreations
    @Bonniscreations ปีที่แล้ว

    Veendm Umrahk pokan Allahu thoufeek nalkanee. Aameen

  • @sareenagafoor5055
    @sareenagafoor5055 2 ปีที่แล้ว +3

    Hajj cheyyan thoufeeq cheyyane rabbe

  • @fathimasulha3009
    @fathimasulha3009 ปีที่แล้ว +1

    Mashaallah 🌠🌠

  • @ramlanmustha369
    @ramlanmustha369 ปีที่แล้ว

    Jazakallah khair

  • @Heedas
    @Heedas 8 หลายเดือนก่อน

    👍

  • @Muhammed_parker
    @Muhammed_parker 2 ปีที่แล้ว +2

    Usthada.anik.umrachayyan.usthadaduachayyanam

  • @safasulaikha4028
    @safasulaikha4028 2 ปีที่แล้ว +1

    ماشااللہ الھمدللہ 🕋🕋🕋

  • @HajaraTk-wx5px
    @HajaraTk-wx5px 19 วันที่ผ่านมา

    Agrahnd duhayil ulpeduthane 😢

  • @muhammedshammasop3951
    @muhammedshammasop3951 7 หลายเดือนก่อน

    ആ തൊപ്പിയുടെ മുഖമാക്കണ എവിടെ കിട്ടും

  • @hossainmohammad1686
    @hossainmohammad1686 ปีที่แล้ว +1

    ബാങ്കിൽ സാക്ഷിയായി ഒപ്പ് വെച്ചാൽ ഉംറ ചെയ്യാൻ കഴിയുമോ

  • @bishrumt8945
    @bishrumt8945 2 ปีที่แล้ว +5

    ഉസ്താദെ മഹ്റം ഇല്ലാതെ ഉംറക് പോമോ

    • @fathimazuhara1768
      @fathimazuhara1768 2 ปีที่แล้ว +3

      Adhe idhine patti paranjirnnengi nannaayirnu

    • @niflac.v2087
      @niflac.v2087 2 ปีที่แล้ว

      Mashallah mashallah mashallah mashallah mashallah mashallah

    • @shahanashana4461
      @shahanashana4461 ปีที่แล้ว

      ​@@fathimazuhara1768pokam....

  • @hameedhameed9161
    @hameedhameed9161 2 ปีที่แล้ว +3

    Strikalkk palliyil kayaran pattumea

    • @Aynu-Lezi
      @Aynu-Lezi ปีที่แล้ว

      മക്കത്തും മദീനത്തും pattum♥️

  • @vlogs9415
    @vlogs9415 2 ปีที่แล้ว +1

    🤲🏻🤲🏻🤲🏻

  • @abdulazeez7947
    @abdulazeez7947 ปีที่แล้ว

    എന്താണ് ഫിതിയ

  • @tsali4050
    @tsali4050 2 ปีที่แล้ว

    ആമീൻ

  • @Shahanasshirinck
    @Shahanasshirinck หลายเดือนก่อน

    Sthreekal umrakk povumbol barthavo ammono uppayo nirbantham ahno

  • @nasiluav6024
    @nasiluav6024 2 ปีที่แล้ว +2

    Enthe mone neet parishathil vijayhikan duha chahyyane usthad

  • @ranaz25
    @ranaz25 2 ปีที่แล้ว

    Usthaad 7maasamaaya monekond pokumbol pumbers pattumo . yenthucheyyanam

  • @safashafeeq5921
    @safashafeeq5921 2 ปีที่แล้ว +2

    Umra cheyyumbol socks dharikan pattumo

    • @Aynu-Lezi
      @Aynu-Lezi ปีที่แล้ว

      ദരിക്കാം

  • @ShamseemaJavad
    @ShamseemaJavad ปีที่แล้ว +1

    Cheriya kuttinte ihram nganeyan

  • @Modify611
    @Modify611 7 หลายเดือนก่อน

    Kaal marakano?

  • @ShafeekManu-mn4er
    @ShafeekManu-mn4er ปีที่แล้ว +1

    സ്ത്രീകൾ ഗ്രൂപ്പിൽ രക്ത ബന്തം ഉള്ള ഒരാളും ഇല്ലാതെ ഉംറക്ക് പോകുന്നത് ശരി ആണോ

  • @ShahidhaZakkir
    @ShahidhaZakkir ปีที่แล้ว

    Aameen

  • @fathimazuhara1768
    @fathimazuhara1768 2 ปีที่แล้ว +1

    Ihraam chydhaal sthreegalde mungy mugamozige baaki marakkal nirbhandhamaano? Usthadhe
    Anganeyengil Ihraam chydh direct umrak pogaadhe roomil vann restedth poyugayaanengil

    • @kubraksd4847
      @kubraksd4847 2 ปีที่แล้ว +1

      Nirbndamaan

    • @fathimazuhara1768
      @fathimazuhara1768 2 ปีที่แล้ว

      @@kubraksd4847 roomil keriya pardha ayikoole.

    • @Aynu-Lezi
      @Aynu-Lezi ปีที่แล้ว

      ​@@fathimazuhara1768athe🙄അത് പറ്റൂലെ

  • @sahadkp7039
    @sahadkp7039 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @mehzinraiz2711
    @mehzinraiz2711 ปีที่แล้ว

    Mukham marakkal Haram anu ennath anusarichal pore

  • @aboothairsabad8791
    @aboothairsabad8791 ปีที่แล้ว +1

    ഹജ്ജ്, ഉംറ എന്നിവക്ക് ഇഹ്റാം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ത്രീക്ക് രണ്ട് അവയവത്തിൽ മൈലാഞ്ചി ഇടൽ സുന്നത്താണ്. . എവിടെ യാണ്

  • @aslooclt
    @aslooclt 11 หลายเดือนก่อน

    പുരുഷന്മാരുടെ വീഡ്യൊ ഒന്ന്നും ഇല്ലെ?

  • @thazneemhaleem9327
    @thazneemhaleem9327 ปีที่แล้ว +1

    ഭർത്താവിന്റെ അനുവാദാമില്ലാതെ ഹജ്ജിന് പോകാമോ

  • @nishasrahman3730
    @nishasrahman3730 5 หลายเดือนก่อน

    Du

  • @muhammadadnannk3894
    @muhammadadnannk3894 2 ปีที่แล้ว +2

    Mashaallah.aameen.rahmath.kannur.mambaram.313.786.

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച ปีที่แล้ว +1

    ഒരു സത്രീയുടെ കൂടെ ഭർത്താവോ, ആങ്ങളയോ, മക്കളോ പോയാലെ ഉമ്റ സ്വീകരിക്കു എന്നുണ്ടോ, ആരങ്കിലും മറുപടി തരാമോ, ഹനഫി മദ്ഹബ് ആണ്

  • @hyderhyder753
    @hyderhyder753 2 ปีที่แล้ว

    ആമീൻ