ഇങ്ങനെ ചെയ്താൽ ഫേസ് സ്കിൻ സ്മൂത്ത്‌ ആകും😳 Home Care Tips For Skin 👌

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 348

  • @VarietyMediaVM
    @VarietyMediaVM  ปีที่แล้ว +69

    ഫുൾ വീഡിയോ 👉 th-cam.com/video/WIS0OENFiQk/w-d-xo.html

  • @rtvc61
    @rtvc61 ปีที่แล้ว +9197

    ഇതൊക്കെ ആരാണെന്ന് അറിയാത്തവർ ഉണ്ടോ എന്നേ പോലെ... 😃

  • @rishanarishana9942
    @rishanarishana9942 ปีที่แล้ว +3682

    സൗണ്ട് ✨️സ്വീറ്റ്

    • @Dk__fullsun
      @Dk__fullsun ปีที่แล้ว +20

      Oru kunjine pole und

  • @INDIAN-ce6oo
    @INDIAN-ce6oo ปีที่แล้ว +1722

    സാധാരണ നടിമാർ പറയുന്ന മറുപടി പറഞ്ഞില്ലല്ലോ അടിപൊളി കുട്ടി ❤️👍
    "അയ്യോ, എന്റെ സൗന്ദര്യം നാച്ചുറൽ ആണ് ചേച്ചീ....."

    • @faza2534
      @faza2534 ปีที่แล้ว +14

      Athu correct

  • @makeupgamegirl260
    @makeupgamegirl260 ปีที่แล้ว +792

    Skin care chodhichappo ullath paranju 👍

  • @shahzannishu9026
    @shahzannishu9026 ปีที่แล้ว +93

    മധുരിമയുടെ സൗണ്ട് എന്തു ഭംഗി കേൾക്കാൻ❤❤😍🥰. നല്ല രസമുണ്ട്.

  • @hasnaachu9723
    @hasnaachu9723 ปีที่แล้ว +434

    ith paadatha painkili serialile madhurima alle ...sound nthoru rasam aanu 🥺❤️

    • @Naseela1234
      @Naseela1234 6 หลายเดือนก่อน +3

      Yes

  • @neethu.jneethu1191
    @neethu.jneethu1191 ปีที่แล้ว +231

    അവതരികയുടെ കണ്ണുകൾ കാണാൻ നല്ല ഭംഗി 😍😍

    • @prakashchandran5160
      @prakashchandran5160 ปีที่แล้ว +6

      ente neighbor aa

    • @CJ-xd5oh
      @CJ-xd5oh 10 หลายเดือนก่อน

      ​@@prakashchandran5160name pls

    • @CHINNUSUNNY-sr9pf
      @CHINNUSUNNY-sr9pf 7 หลายเดือนก่อน

      Crush adicho😂bro

  • @dhanyapradeep9871
    @dhanyapradeep9871 ปีที่แล้ว +132

    ഖുശ്ബു ഫേസ് കട്ട്‌ 🥰🥰🥰

  • @ishkemadeena968
    @ishkemadeena968 ปีที่แล้ว +271

    നല്ല Face കട്ട്‌ ഉള്ളവർ എപ്പോഴും ക്യൂട്ട് ആയിരിക്കും.. അതിന് കളറോ ഫേസ് ന്റെ സ്മൂത്തോ ഒന്നും ഏതായാലും prbm ഇല്ല 😁

  • @naysha-diaries118
    @naysha-diaries118 ปีที่แล้ว +22

    Actor kushbu face cuttund ❤

  • @MaheshKumar-rx4nj
    @MaheshKumar-rx4nj ปีที่แล้ว +736

    ഈ സൗന്ദര്യം എന്ന് കേൾക്കുമ്പോഴേ എന്തൊ പോലെ ഈ ഇന്റർവ്യൂവർമാർക്ക് ഇതല്ലാതെ വേറെ ചോദ്യം ഒന്നും ഇല്ലെ വെറുപ്പിക്കൽ ചോദ്യം 😏

    • @rtvc61
      @rtvc61 ปีที่แล้ว +27

      സത്യം... അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്ക് വന്നില്ലെങ്കിൽ വെറുതെ പുഴുക്കൾ തിന്നാൻ ഉള്ള ശരീരം...

    • @Ramdimillion
      @Ramdimillion ปีที่แล้ว +15

      Nalla bhangi ullath enthe kandalum thangal nokarille??
      Pinne of course ath kanunna alinte kannil thanne!

    • @MaheshKumar-rx4nj
      @MaheshKumar-rx4nj ปีที่แล้ว +2

      @@Ramdimillion സൗന്ദര്യം എന്നത് തൊലി വെളുപ്പ് മാത്രം അല്ല കാണാൻ ഭംഗി ഉള്ളവരെ മാത്രമേ സിനിമയിൽ എടുക്കാറുള്ളു ഇന്ത്യൻ സിനിമയിൽ തൊലി കറുത്ത നടികൾ ഉണ്ടോ

    • @Ramdimillion
      @Ramdimillion ปีที่แล้ว +7

      @@MaheshKumar-rx4nj സൗന്ദര്യം തൊലി വെളുപ്പാണെന്നു തങ്ങളോട് ആരാ പറഞ്ഞേ ?
      തങ്ങൾ ഈ ലോകത് ഒന്നുമല്ല ??
      ഇന്ത്യൻ സിനിമയിൽ വെളുത്ത നിറമില്ലാത്ത എത്രയോ നടിമാർ ഉണ്ട് ?
      ബേസ്ഡ് എക്സാമ്പിൾ മിസ് വേൾഡ് 2000 പ്രിയങ്ക ചോപ്ര ആണ്.
      സൗന്ദര്യ സങ്കൽപം ഒകെ മാറി വരുകയാണ് ഇപ്പോൾ.
      അതിപ്പോ കറുത്ത ഒരു കുട്ടി ഇവിടെ വന്നിരുന്നു interview കൊടുത്താലും സെയിം question തന്നെ ചോദിക്കും. അതൊക്കെ കേട്ട് പല്ലു കടിക്കുന്നെ എന്തിനാണ് എന്നാണ് മനസിലാകാത്തത് !!

    • @MaheshKumar-rx4nj
      @MaheshKumar-rx4nj ปีที่แล้ว +5

      @@Ramdimillion പ്രിയങ്ക ചോപ്ര ഡാർക്ക്‌ ബ്ലാക്ക് ഒന്നും അല്ല ഞാൻ നിറത്തെ കളിയാക്കിയത് അല്ല

  • @diyasworld6285
    @diyasworld6285 ปีที่แล้ว +170

    Oru kushboo cut ...enik maathram aano thonunath

  • @snehasne8490
    @snehasne8490 ปีที่แล้ว +41

    സൗണ്ട് സൂപ്പർ

  • @veejaharidas8336
    @veejaharidas8336 ปีที่แล้ว +19

    sound poli 🥰kunju voice

  • @divyaj2378
    @divyaj2378 ปีที่แล้ว +45

    sweet voice

  • @abhinavks2377
    @abhinavks2377 ปีที่แล้ว +97

    Your voice is awesome 💞

  • @Adithya-ds1qn
    @Adithya-ds1qn 17 วันที่ผ่านมา +2

    Aa voice kekkan vendi repeat cheyth kand😌

  • @ajanats7806
    @ajanats7806 ปีที่แล้ว +7

    ഭയങ്കര കുഞ്ഞി സൗണ്ട്

  • @Hungryplates
    @Hungryplates ปีที่แล้ว +20

    ക്യൂട്ട് voice

  • @adamwonunthuvalookcheyyunn1116
    @adamwonunthuvalookcheyyunn1116 ปีที่แล้ว +57

    Sound poli 👌

  • @S8a8i
    @S8a8i ปีที่แล้ว +79

    ഈ കുട്ടി പാടാത്ത പൈങ്കിളിയിൽ വന്ന കാലത്ത് നല്ല തടി ഉണ്ടായിരുന്നു. ഇപ്പോൾ നല്ല മാറ്റം. ചെറിയ കുട്ടി ആയി.

  • @Naruto_3199
    @Naruto_3199 4 หลายเดือนก่อน +4

    She's look like Madonna Sebastian ❤

  • @akhila.skochus1068
    @akhila.skochus1068 ปีที่แล้ว +41

    What a sweet voice

  • @thamannaahh._2274
    @thamannaahh._2274 ปีที่แล้ว +80

    സുൻതരം മുഖവും ശബ്ദവും

  • @trendingworld.x
    @trendingworld.x ปีที่แล้ว +48

    Literally nice voice 😃❤️‍🔥

  • @sheenasheena8358
    @sheenasheena8358 ปีที่แล้ว +12

    Looking Monisha

  • @PremThekkathil
    @PremThekkathil 9 หลายเดือนก่อน

    Wow.. എന്തൊരു നല്ല പെൺകൊച്ചു... നല്ല sweet വോയിസ്‌... നല്ല നിഷ്കളങ്ക മുഖം......

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +12

    Nalla manas unddo ath mathram mathi allathe soudharyathil oru karyavum illa..

  • @Silviyajoseph24
    @Silviyajoseph24 ปีที่แล้ว +81

    ഞാൻ ആണെങ്കിൽ എന്റെ ഫോട്ടോയിൽ മാത്രം make up ചെയ്യും. ഒർജിനൽ ആയി ഒന്നും ഉപയോഗിക്കില്ല. 😎🤭

    • @haripriya-cv9cz
      @haripriya-cv9cz 10 หลายเดือนก่อน +2

      ചുരുക്കി പറഞ്ഞാൽ filter അല്ലേ

    • @Silviyajoseph24
      @Silviyajoseph24 10 หลายเดือนก่อน +2

      @@haripriya-cv9cz ഉം... എന്നും പറയാം. make up ആപ്പ് ഒക്കെ ഉണ്ടല്ലോ. നമുക്ക് അതു മതി..

  • @akhilasuresh9750
    @akhilasuresh9750 ปีที่แล้ว +13

    Sweet Voice 👌

  • @sneha5538
    @sneha5538 ปีที่แล้ว +12

    Kl bro interview ചെയ്ത അവതാരികയെ തപ്പി നടക്കുവാരുന്നു...... ഈ ഇന്റർവ്യൂ vil ഉണ്ടോ നോക്കിയതാ അപ്പൊ dee ഇരിക്കുന്നു 😍😍😍😍🥰

  • @rijilriji1965
    @rijilriji1965 ปีที่แล้ว

    End rasama kaanan. Kaanakanmani serielile nadi. Nalla sweett sound 👍👍👍👍👍

  • @rinurajan143herdreams
    @rinurajan143herdreams 3 หลายเดือนก่อน +2

    Ival ithilum nannayi malayalam samsarikkum.ente veedinte aduth Christmas shoot vannatha appol inganathe ancent onumalla nalla paucca thiruvallakari malayali aa samsaram

  • @safifiya2574
    @safifiya2574 ปีที่แล้ว +11

    നല്ല voice👍🏻

  • @myangel7863
    @myangel7863 ปีที่แล้ว +2

    soundum kanaanum adipoli

  • @rinzandme9532
    @rinzandme9532 ปีที่แล้ว +2

    Woh ,,, super cute voice

  • @isakgoa6997
    @isakgoa6997 ปีที่แล้ว +1

    Sound beautiful 😊

  • @rainbow-fr5ny
    @rainbow-fr5ny 10 หลายเดือนก่อน +1

    മോനിഷ പോലെ 😍😍

  • @VasumathyMadhavan-wc5ce
    @VasumathyMadhavan-wc5ce 7 หลายเดือนก่อน

    Soft voice..

  • @Kallu_kL60
    @Kallu_kL60 ปีที่แล้ว +11

    സൗന്ദര്യം കാരണം ഞാൻ പുറത്തിറങ്ങാറില്ല 😊

  • @jaihind8967
    @jaihind8967 ปีที่แล้ว +2

    നല്ല സ്വീറ്റ് ശബ്ദം...കാണാനും cute...

  • @ragajoseph6444
    @ragajoseph6444 ปีที่แล้ว +2

    കുശ്ബുവിന്റെ മുഖഛായ

  • @fathimathsafira6906
    @fathimathsafira6906 ปีที่แล้ว +10

    Voice 😍😍

  • @aravindkrishna5147
    @aravindkrishna5147 6 หลายเดือนก่อน +2

    മോനിഷ face cut 👌

  • @fazilaa1203
    @fazilaa1203 ปีที่แล้ว +57

    Ithokke ara☺️

    • @jayalekshmijv8784
      @jayalekshmijv8784 ปีที่แล้ว +4

      Ashianet le പാടാത്ത പൈങ്കിളി serial il ullathaa😌

    • @shabanaaju4772
      @shabanaaju4772 ปีที่แล้ว +7

      Ipo vazhiye ponole oke pidich interview chyunond ingne oru samshayam sobavikam

    • @fazilaa1203
      @fazilaa1203 ปีที่แล้ว

      @@shabanaaju4772 athe 🤣🤣

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      ​@@shabanaaju4772 😄😄

  • @muhammedmuhammedmusthafa4337
    @muhammedmuhammedmusthafa4337 ปีที่แล้ว +1

    Pazhaya nadi maneeshaye polundu chippinteyum oru cutt

  • @user-kc7vl8jm5b
    @user-kc7vl8jm5b ปีที่แล้ว

    sweet voice 👌👌

  • @jaicyjames3732
    @jaicyjames3732 ปีที่แล้ว

    Sweet voice 😇

  • @HarithaHari252
    @HarithaHari252 ปีที่แล้ว +2

    ഒള്ളത് ഒള്ളത് പോലെ പറഞ്ഞു... ചിലർ ഉണ്ട് ഇതൊക്കെ പറയാൻ വലിയ മടി ആണ്.. എന്നിട്ട് ചുമ്മാ എത്താലും ഹോം remedies അങ്ങ് പറയും.. ഈ ഇടക് തമിഴ് ഒരു actress angane പറയുന്നത് കേട്ടു

  • @dhanyajayakumar1831
    @dhanyajayakumar1831 ปีที่แล้ว

    Avatharikayude kavil...

  • @shasherin7911
    @shasherin7911 ปีที่แล้ว +3

    അവതാരിക യുടെ വോയ്സ് Selena Gomez nte voice nod സാമ്യമില്ലെ 😁

  • @Anukutty8
    @Anukutty8 ปีที่แล้ว +2

    Nalla voice

  • @daretodream1189
    @daretodream1189 ปีที่แล้ว +2

    Ellarem viliche interview cheyuano ipo..kollalo..

  • @jusiansu7360
    @jusiansu7360 ปีที่แล้ว +2

    അങ്കിത 🥰

  • @Suparna.63
    @Suparna.63 11 หลายเดือนก่อน

    Sound. Cutee❤️

  • @fouzyhhh
    @fouzyhhh ปีที่แล้ว

    Cute voice 😌

  • @DiluAshiqDilu
    @DiluAshiqDilu 7 หลายเดือนก่อน

    voice super

  • @Famiiii313
    @Famiiii313 10 หลายเดือนก่อน

    Nice voice 😊

  • @afsalkeloth3646
    @afsalkeloth3646 10 หลายเดือนก่อน +2

    Coffee powder best👍❤

  • @mickeymouse95419
    @mickeymouse95419 ปีที่แล้ว

    Sundhari like u padathe paikili

  • @YafiraShahma
    @YafiraShahma ปีที่แล้ว +6

    ഇങ്ങനൊക്കെ ചോദിക്കാൻ സൗന്ദര്യം കവിഞ്ഞൊഴുകുകയല്ലേ
    ഇവരൊക്കെ ആരുവാ... 🙄

  • @akkuakbar5802
    @akkuakbar5802 ปีที่แล้ว

    Avadharaka kavilil food shekarichadhanooo

  • @rishusworld9289
    @rishusworld9289 ปีที่แล้ว

    Ooh.. പാടാത്ത പൈങ്കിളി യിലെ തടിച്ചിപ്പാറുക്കുട്ടി ❤️🥰

  • @reenarenjit2360
    @reenarenjit2360 11 หลายเดือนก่อน

    Actress Monisha de chaya...

  • @varshas.vijayan3886
    @varshas.vijayan3886 10 หลายเดือนก่อน

    chechii ❤️❤️❤️❤️❤️❤️❤️❤️

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 ปีที่แล้ว +2

    Sundari

  • @ansurachelgeorge7884
    @ansurachelgeorge7884 ปีที่แล้ว +4

    Kushbu 👀

  • @Anuskhaguddi80
    @Anuskhaguddi80 หลายเดือนก่อน

    There's much improvement in my hair. I have been using serum of reactivate of liittllextraa for 4 months. It has become routine. Especially, very little hair fall which you can't even consider. Furthermore, my hair has now grown longer with new hair growth and volume has specially increased. I am really happy with the result.

  • @jaleelambali8603
    @jaleelambali8603 4 หลายเดือนก่อน +1

    Baby monisha pole und kanan

  • @devakijanaki7065
    @devakijanaki7065 ปีที่แล้ว +1

    Nivedya nivvy yude soundd kanunnath pole alla

  • @Splashlifestyle7070
    @Splashlifestyle7070 ปีที่แล้ว +40

    Kushbunu mohanlalil undaya molaanennne parayuu eee kuttye kandal😆😆😆😆

  • @user-oi4fr1tl3l
    @user-oi4fr1tl3l 10 หลายเดือนก่อน

    Cut voice ❤

  • @irfuazi3180
    @irfuazi3180 ปีที่แล้ว +2

    Manjima mohane pole und

  • @aparnaappu2061
    @aparnaappu2061 ปีที่แล้ว +1

    Super ❤️❤️❤️ super voice😘😘😘😍😍 chechi

  • @kookie5714
    @kookie5714 11 หลายเดือนก่อน

    Voice seen❤

  • @manassaint
    @manassaint 10 หลายเดือนก่อน

    Voice 👌🏻

  • @shymap6930
    @shymap6930 11 หลายเดือนก่อน

    Skin issuen use akuna oinments apply chythlene skin velukum

  • @JishaGireesh-j2u
    @JishaGireesh-j2u 19 วันที่ผ่านมา

    Sound🥰😘

  • @shadiyasherin7874
    @shadiyasherin7874 ปีที่แล้ว +1

    Thanooja

  • @sreelathap5004
    @sreelathap5004 2 หลายเดือนก่อน

    Arun പറയുന്നതാ ശരി👍

  • @hannathramees8838
    @hannathramees8838 7 หลายเดือนก่อน

    Ith engneya use akkandee...Banjaras only

  • @glamgirl0077
    @glamgirl0077 10 หลายเดือนก่อน +1

    Kushbune pole und

  • @user-ed2lm6dl4k
    @user-ed2lm6dl4k 6 หลายเดือนก่อน +1

    Padatha paikilli serialil undaayirunna chechu alllr

  • @sarppureshi6570
    @sarppureshi6570 ปีที่แล้ว

    Swarnayude sound kananum ekadesham angane und

  • @user-dx8nx2cl2u
    @user-dx8nx2cl2u 19 วันที่ผ่านมา

    Saund spr

  • @BabyMol-tp3ql
    @BabyMol-tp3ql 11 หลายเดือนก่อน +2

    Satyam paranju

  • @ashwani7576
    @ashwani7576 ปีที่แล้ว +8

    Vere arengilum ayirunnengil kure vellam kudikkumennu paranjene 🥴🥵

  • @karthikaponnukannan4502
    @karthikaponnukannan4502 ปีที่แล้ว

    So cute

  • @AskerMaster
    @AskerMaster หลายเดือนก่อน

    Serial nadi

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 ปีที่แล้ว +2

    Beautiful 🥰

  • @sureshsura3599
    @sureshsura3599 4 หลายเดือนก่อน +1

    ഒരു filter ഉണ്ടല്ലോ anchorne കാണാൻ അത് പോലുണ്ട്

  • @jinin5545
    @jinin5545 ปีที่แล้ว +2

    Who is she??

  • @josmyaneesh1546
    @josmyaneesh1546 ปีที่แล้ว

    Avatharika riya from manimala

  • @paappumolpaappu5
    @paappumolpaappu5 ปีที่แล้ว

    സൗണ്ട് എന്നാ ക്യൂട്ട് ആണ്

  • @paaruparuzz8637
    @paaruparuzz8637 ปีที่แล้ว

    Cute aa

  • @hadiasker1ehanaasker3b57
    @hadiasker1ehanaasker3b57 8 หลายเดือนก่อน +1

    Khushbu + monisha facecut thonyeedu enikku maaathramaano

  • @Happy-cj3ws
    @Happy-cj3ws ปีที่แล้ว

    Junior Khushboo💟

  • @beemafathima3864
    @beemafathima3864 ปีที่แล้ว +1

    parleril poyi facial cheyyum....athentha parayathe

  • @aanijoseph1047
    @aanijoseph1047 ปีที่แล้ว

    Sound 👌👌👌