We reached Kerala | Meeting parents after 1.5 years | Meeting family

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.2K

  • @dzzz-3
    @dzzz-3 2 หลายเดือนก่อน +1290

    കുറ്റിപ്പുറം.. വളാഞ്ചേരി എന്നൊക്കെ കേൾക്കുമ്പോൾ ഉള്ളൊരു ഫീൽ ❤❤❤❤

  • @minnumb07
    @minnumb07 2 หลายเดือนก่อน +376

    ചുറ്റും ഉള്ളവരോക്ക് പറയുന്നത് മനസിലാകുന്നത് വല്ലാത്തൊരു ഫീൽ ആണ്❤ words🎉

    • @AkshaySebastiankallarakkal
      @AkshaySebastiankallarakkal 2 หลายเดือนก่อน +1

      Yes these words uff feelp

    • @vinishap2437
      @vinishap2437 2 หลายเดือนก่อน +1

      Keralathil evdeya proper place

    • @dbfoodbook4388
      @dbfoodbook4388 2 หลายเดือนก่อน +1

      Oru movie il kpac lalitha parayunnille ithupole

  • @dzzz-3
    @dzzz-3 2 หลายเดือนก่อน +221

    നന്നായി അമ്മമ്മയെ കാണിക്കഞ്ഞത്.....സന്തോഷവതിയായ അമ്മമ്മയാണ് മനസ്സിൽ.. അതങ്ങനെ ഇരിക്കട്ടെ ❤

  • @sreeharikrishnan9632
    @sreeharikrishnan9632 2 หลายเดือนก่อน +265

    എന്റെ അമ്മുമ്മേ ഞാൻ വല്ലാതെ miss ചെയ്യുന്നു 😢😢😢
    ചേച്ചി അമ്മുമ്മേ കാണിക്കാഞ്ഞേ നല്ല കാര്യമാ 🙏🏻🙏🏻🙏🏻🙏🏻

  • @manchucthambi9552
    @manchucthambi9552 2 หลายเดือนก่อน +190

    എനിക്കും എന്റെ അമ്മമ്മ വളരെ സ്പെഷ്യൽ ആയിരുന്നു, അതുകൊണ്ട് എനിക്ക് ഐഷുന്റെ ഫീലിംഗ്സ് manasilakum❤️

    • @achu2874
      @achu2874 2 หลายเดือนก่อน

      Enkumm....ammomma poite epo 10 days 😢😢😢 ayii

  • @__shidha
    @__shidha 2 หลายเดือนก่อน +42

    7:53 വളാഞ്ചേരി 😌❤

    • @ishiscorner
      @ishiscorner 2 หลายเดือนก่อน +1

      Valanchery nmmde naad.

  • @farsanajasmine3487
    @farsanajasmine3487 2 หลายเดือนก่อน +114

    ഒത്തിരിയിഷ്ട്ടം ❤️ Airport ൽ എല്ലാത്തിനും Rate കൂടും.... വളാഞ്ചേരിയാണ് വീട് എന്ന് ഇന്നാണ് മനസ്സിലായെ അപ്പൊ നമ്മടെ നാട്ടുകാരിയാണല്ലേ 👍 അമ്മമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ അയ്ശൂന്റെ വിഷമം കണ്ടപ്പോൾ എനിക്കും വിഷമമായി

  • @arathi2501
    @arathi2501 2 หลายเดือนก่อน +22

    Aishu keralathil und ennu aloikumbol entho veetukar veetil vanna feel ❤😅❤aishu ❤❤

  • @sabarisudhakaran6360
    @sabarisudhakaran6360 2 หลายเดือนก่อน +9

    Watching ur videos make me feel so calm and so mindful, thankyou so much for sharing ur life and always keeping a smile..

  • @PK-fw1xl
    @PK-fw1xl 2 หลายเดือนก่อน +38

    I hate Delhi transfer. Two times, both big hassle. I avoid it now.

  • @saleemkkv2771
    @saleemkkv2771 2 หลายเดือนก่อน +25

    അമ്മമ്മയോടുള്ള ഫീലിംഗ്സ് കാണുപ്പോൾ ചേച്ചിയോടുള്ള ഇഷ്ട്ടം കൂടുന്നു

  • @Sufaira-vc3si
    @Sufaira-vc3si 2 หลายเดือนก่อน +78

    വളാഞ്ചേരി കണ്ടപ്പോ എനിക്കും ഒരുപാട് സന്തോഷമായി i miss my home and place a lot🥰 ടീച്ചറെയും sirneyumm കണ്ടപ്പോ അതിലും സന്തോഷം 😊

    • @Asmabi-e5m
      @Asmabi-e5m 2 หลายเดือนก่อน +2

      Same to

    • @Shzz123
      @Shzz123 2 หลายเดือนก่อน +2

      Same

    • @ShamiSakeer-j9k
      @ShamiSakeer-j9k 2 หลายเดือนก่อน

      Same

  • @Shahala-ky9zx
    @Shahala-ky9zx 2 หลายเดือนก่อน +32

    കുറച്ചു kalathin ശേഷം beena ടീച്ചറെയും ragu sirineyum കണ്ടപ്പോൾ സന്തോഷം എനിക്ക് 10 th chemistry beena teacher aaynnu
    Beena teacher അങ്ങനെ തന്നെയാണ് എപ്പോളും ചിരിക്കില്ല വല്ലപ്പോഴും മാത്രേ ചിരിക്കു but ചിരിക്കുന്നത് കാണാൻ നല്ല ഭംഗി undaynnu 🥰

    • @Dhrish-fo1dr
      @Dhrish-fo1dr 2 หลายเดือนก่อน +1

      Ivar evdeyan padipichirnne?

    • @Muhsina1995
      @Muhsina1995 2 หลายเดือนก่อน

      GHSS valanchery ​@@Dhrish-fo1dr

    • @عاشقةالنور-ص4ن
      @عاشقةالنور-ص4ن 2 หลายเดือนก่อน

      വളാഞ്ചേരി girls ഹൈസ്കൂൾ ​@@Dhrish-fo1dr

  • @sajnaaslam6988
    @sajnaaslam6988 2 หลายเดือนก่อน +8

    Pavam vishnu.wify safe aanonokke ariyan vilichit veruthe vayakadichu.safe aayi ethiyennu arinjathil santhosham thonunu.nammude familiyile oru member nattil vanna feel

  • @divyarpillai3817
    @divyarpillai3817 2 หลายเดือนก่อน +25

    God bless ammamma... I am also going through same... My ammamma is also not well... Its so tough to deal this, especially when v are far away and v know v are helpless....

  • @sreeshanvkpadi9257
    @sreeshanvkpadi9257 2 หลายเดือนก่อน +4

    നിങ്ങളൊരു film star ആവാനുള്ള look, personality, dance super ആണ് 😍

  • @jabirumer6473
    @jabirumer6473 2 หลายเดือนก่อน +4

    She is really inspiring..really a matured girl👍keep going 🥰

  • @shahnasnoor5100
    @shahnasnoor5100 2 หลายเดือนก่อน +18

    Valanchery vaikathur....😮 ഞാൻ ivide തൊട്ട് അടുത്ത് moonakkal ആണ്...

  • @Sisira-g2e
    @Sisira-g2e 2 หลายเดือนก่อน +29

    Chechii.... Interview kandu. Athu kandu kazhinjappo chechikku oru tight hug tharaana thonniyath 🥰Sathyam.. Kaaranam you tube shortsil mathre videos kanarullu appo samsaram kelkkumenkilum, kure neram chechi samsarikkunnathu kettappol orupad ishttam koodi❤️ Athum valare informative aayi clear aayi oro kaaryangal paranju.You are a genuine person. Serikkum oru influencer thanne aanu tto... Keep going..luv you chechii 🫶🏻❤️

  • @shabnaharisk
    @shabnaharisk 2 หลายเดือนก่อน +13

    8:00 nammade kuttippuram palam❤️🫶🏻
    നാട് ❤️

  • @fidhak4854
    @fidhak4854 2 หลายเดือนก่อน +7

    വളാഞ്ചേരി എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ❤️

  • @philipgeorge7753
    @philipgeorge7753 2 หลายเดือนก่อน +15

    I think Indian airports items prices are three times higher than outside shops & hotels.

  • @sinansiyas-u3q
    @sinansiyas-u3q 2 หลายเดือนก่อน +6

    ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് Ningade vedeo kandu kandu ishtappettu. എന്താന്നറീല orupaad ഇഷ്ടായി. എല്ലാ short vedeo കുത്തിരുന്നു കണ്ടു 😁🥰ചേച്ചിന്റെ ആ ചിരി സംസാരം 😍uff😘😊

  • @soumyasathish1709
    @soumyasathish1709 2 หลายเดือนก่อน +5

    Oh my god .... sirntum teacherudeyum daughter ayiruno chechii.... I am really surprised and happy now ...🫂🫂 enteyum vidu valanchery annu ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +377

    *no one can replace aishu💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Peacefullvideo
      @Peacefullvideo 2 หลายเดือนก่อน +29

      Idh ellathintem adeel ndallo

    • @haneena333
      @haneena333 2 หลายเดือนก่อน +11

      10 mani aayilla😂😂

    • @Shabnambeebi
      @Shabnambeebi 2 หลายเดือนก่อน +4

      Yedoo 10 ayitilla😑🤣

    • @bathoolubathoolu948
      @bathoolubathoolu948 2 หลายเดือนก่อน

      😂​@@Peacefullvideo

    • @itsmepathu2975
      @itsmepathu2975 2 หลายเดือนก่อน +6

      ചേച്ചി.. ഞാനും വളാഞ്ചേരി ആണ്. ചേച്ചിടെ അമ്മ എന്റെ ടീച്ചർ ആണ്. ബീന ടീച്ചർ 💖

  • @asha_vm
    @asha_vm 2 หลายเดือนก่อน +57

    It's been almost 6 months I have been watching your videos through TH-cam and then followed on Instagram. The way you live your life was everyone wishing for, so am i. It's been 3 months my mother passed away due to lung cancer. I really realised the term 'depression' is not a word, but a terrible human disease. There was time I'm being Unemotionus and mentally breaking down, and also my bf left me. In this age of 18 I learned a alot. Idk why I'm sharing my tragic life stories like this to you. But you were like a sister who is successful in her life and influencing his little young sister(s) . Seeing you leading a successful, healthy life with financially independent gave me a target to be like you in one day like the way my mom always wish. And I WILL. If you see this message I won. and that is the sign of hope my mom giving from heaven for me. I usually think like that! Like She is with me and giving me a signs.
    I like you aishu , like the way you are❤❤❤Be happy🥰

    • @selmabenny4169
      @selmabenny4169 2 หลายเดือนก่อน

      More power to you ❤️

    • @amruthaamrutha.k2812
      @amruthaamrutha.k2812 2 หลายเดือนก่อน

      Heiii dear
      We all are with you
      Go ahead
      Chase your lyf the way you wish
      Forget ur sorrows,count ur blessings
      U can nd u will definitely reach ur destination 🎉
      Heartfelt wishes and prayers from a fellow traveller of lyf whom also suffered from the loss of mom's love

    • @asha_vm
      @asha_vm 2 หลายเดือนก่อน

      Awww thankyou dears... This means a lot to me🥹🥹❤

    • @stunnerbabe7
      @stunnerbabe7 2 หลายเดือนก่อน +1

      Same age here! May all your dreams come true gurl🎀

    • @അതെഇതായിരുന്നുചരിത്രം
      @അതെഇതായിരുന്നുചരിത്രം 2 หลายเดือนก่อน

      Hope you feel great again and wish you all the best...

  • @unknown_gurllllllllllll
    @unknown_gurllllllllllll 2 หลายเดือนก่อน +9

    Beena,Preetha,dheeba ente 9th 10th teachers aanu ann enne bayangara krym ayrnnu ipo ariyuo aavo, one day kananam ellarem insha allah🥲🫂

  • @MumthazFairos
    @MumthazFairos 2 หลายเดือนก่อน +168

    അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁ന്റെ teacher.. Pettenn കണ്ടപ്പോഴാണ് അറിഞ്ഞത് ടീച്ചറെ മോളാണെന്ന് അയ്യോ...i am surprised...അയിശുന്റെ വീഡിയോ എന്നും കാണാറുണ്ട് but ഇങ്ങനെ ഒന്ന് പ്രദീക്ഷിച്ചില്ല... ഇപ്പൊ ഈ വീഡിയോ യിൽ വളാഞ്ചേരി ആണ് വീട് ന്ന് മനസ്സിലായതും

    • @fa-e-dayasir8776
      @fa-e-dayasir8776 2 หลายเดือนก่อน +6

      Enteyum teacher aan beena teacher

    • @Neenu-n3m
      @Neenu-n3m 2 หลายเดือนก่อน +4

      Inte sirum teacherumaanu❤

    • @Suranniya
      @Suranniya 2 หลายเดือนก่อน +2

      Old vedios nokku beena teacher nte vedios kannam...

    • @MumthazFairos
      @MumthazFairos 2 หลายเดือนก่อน +1

      M ​@@Suranniya

    • @ShahanaSherin-ot1qf
      @ShahanaSherin-ot1qf 2 หลายเดือนก่อน +1

      Entteyum tr aan

  • @kichu4867
    @kichu4867 2 หลายเดือนก่อน +5

    Hey Aish, as always, your vlog has a soul that touches your viewers for sure. Thank you for keeping us entertained. In your vlog, you mentioned your Ammumma, and as an expat living abroad, I can truly resonate with your words.

  • @sameerpkp
    @sameerpkp 2 หลายเดือนก่อน +2

    Skip cheythu kaanaane thonunnilla❤️.....
    Very nice

  • @shaxana_1134
    @shaxana_1134 2 หลายเดือนก่อน +74

    Valanjeri kaarr undoiii

  • @VARSHAK-ev8rf
    @VARSHAK-ev8rf 2 หลายเดือนก่อน +4

    Valanjeri enn kelkumbol valanjari ulla enik oru prathyeka feel❤️

  • @princyrenjith9242
    @princyrenjith9242 2 หลายเดือนก่อน +5

    Such a positive lady❤

  • @sajidaasif6314
    @sajidaasif6314 2 หลายเดือนก่อน +25

    അതു മതി സുഖമില്ലാത്ത അമ്മുമ്മയെ കാണിക്കാതിരിക്കുന്നതാണ് നല്ലത്

  • @HappyHappyHappy400
    @HappyHappyHappy400 2 หลายเดือนก่อน +10

    Be strong aishuuu , aishunte interview kndapolum nk thoniyirnu ndho veshmom indalon sarillado namuk prarthikkam deivm koode indakum❤❤❤

  • @valsalavijayan6900
    @valsalavijayan6900 2 หลายเดือนก่อน

    മോളെ എല്ലാം കാണുക യും കേൾക്കുയും ചെയ്തു സങ്കടം വേണ്ടാ ട്ടോ എല്ലാത്തിനും അകവും പുറവും ഉണ്ട് മനസിലാക്കി മുൻപോട്ടു പോകുക 🙏🏻🙏🏻🙏🏻🙏🏻❤🌹👌🏻

  • @saneenarasheed5704
    @saneenarasheed5704 2 หลายเดือนก่อน +28

    ചേച്ചി നമ്മള് ഒരേ നാട്ടുകാരണല്ലോ ❤

  • @ShememunneesaShememunneesa
    @ShememunneesaShememunneesa 2 หลายเดือนก่อน +1

    അത് ശരി. ഐഷു നമ്മളെ അയലോക്കക്കാരി ആണല്ലേ ❤

  • @gayathrigopakumar7137
    @gayathrigopakumar7137 2 หลายเดือนก่อน +29

    Was waiting for this video

  • @sujeeshunnisujeeshunni6262
    @sujeeshunnisujeeshunni6262 2 หลายเดือนก่อน

    Nammude nadinte adthanalo ❤... Ammamaye kurich paranjapol thante kannu niranjapole entem niranj.
    Vegam pazhaya arogyathilek varate❤

  • @sarithapoyilangal8555
    @sarithapoyilangal8555 2 หลายเดือนก่อน +4

    Interview kandu tto aishuchechi ❤️❤️😁😊

  • @ummuraheena2312
    @ummuraheena2312 2 หลายเดือนก่อน

    ഇന്റർവ്യൂ കണ്ടതിനുശേഷം ഒരുപാട് ഇഷ്ട ആയി നമ്മുടെ അടുത്തുള്ള കുട്ടിയാ എന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി ഇപ്പോൾ എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ ആണ്

  • @ayaansworld0012
    @ayaansworld0012 2 หลายเดือนก่อน +24

    Hearing valancheri from you many times made me remember you when I passed valancheri once ...oh it tanimalayali's native.❤❤❤

  • @FahimFahim-o4s
    @FahimFahim-o4s 2 หลายเดือนก่อน +1

    Ragu sir
    Beena miss ivarude molano
    Njan😊 ippozhan vidiyo kandath
    Ende sir maaraayirunnu😊😊😊😊😊😊😊😊😊😊😊💓💓💓👍😊😊😊

  • @ShamnaptShamnapt
    @ShamnaptShamnapt 2 หลายเดือนก่อน +16

    ഹായ് ഞങ്ങളുടെ നാട് വൈകത്തൂർ വീഡിയോ യിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😍😍നാട്ടിൽ എത്തില്ലേ. ടീച്ചറെയും Ragu സാറിനെയും കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰മക്കൾസ് പറഞ്ഞു തനിമലയാളി ചേച്ചി വന്നിട്ടുട്ടെന്ന് ഐഷുന്റ വീടിന്റെ അടുത്തുള്ള മദ്രസ യിലാണ് അവർ പഠിക്കുന്നത് ❤❤

  • @Rasheeda-gg1gg
    @Rasheeda-gg1gg 2 หลายเดือนก่อน +2

    ബീന ടീച്ചറെ മോളാണ് ലെ ❤

  • @aryaarya867
    @aryaarya867 2 หลายเดือนก่อน +108

    പാവം വിഷ്ണു ചേട്ടൻ. ടെൻഷൻ അടിച്ചിട്ട് വിളിച്ച ആയിരിക്കും. ചേച്ചി.

  • @liju_vimala
    @liju_vimala 2 หลายเดือนก่อน +1

    Ente ammaamayk 6 makkalayirunnu cherumakkalaayi 12 Peru avarude makkalayi 20 Peru. Ennittum ettavum sneham ennodaayirunnu. Athinu ellaavarkkum ennodum ammayodum asooya undaayirunnu😅 pakshe avasanam oru nokku kanan enikku kazhinjilla. Path pathinaru varshamayi marichittu ippozhum oru novayi ente manassil und❤

  • @lulu_koduvally
    @lulu_koduvally 2 หลายเดือนก่อน +663

    8.30pm after kanunnavar undo😊

    • @4zr2sp3h
      @4zr2sp3h 2 หลายเดือนก่อน +13

      8:31 aayit 1 minute aayollu....nee comment ittath 4 minute munp 😢

    • @Foodooofood
      @Foodooofood 2 หลายเดือนก่อน +1

      Yes.. 8.32🤚

    • @AiyyayyoPooja
      @AiyyayyoPooja 2 หลายเดือนก่อน

      Yesss

    • @silpasreekumar7074
      @silpasreekumar7074 2 หลายเดือนก่อน +1

      8:33 🙂

    • @sreejith1999
      @sreejith1999 2 หลายเดือนก่อน

      ​@@silpasreekumar70748:34😮

  • @luckylass209
    @luckylass209 2 หลายเดือนก่อน +152

    Interview part 2 കണ്ടവരുണ്ടോ 🤎👇🏻

    • @jaasiraismayel
      @jaasiraismayel 2 หลายเดือนก่อน +3

      Kandu …. ❤

    • @shafnaak9860
      @shafnaak9860 2 หลายเดือนก่อน

      Ni entina ente DP scree shot aakkii ittkknnee?

    • @luckylass209
      @luckylass209 2 หลายเดือนก่อน +1

      @@shafnaak9860 njan nintenn onnum alla eadthe.. 🎃

  • @Honeyzzworld
    @Honeyzzworld 2 หลายเดือนก่อน +4

    Welcome back to kerala....... Aishu chechi🥰🥰

  • @varshaTSasakan
    @varshaTSasakan หลายเดือนก่อน

    Valyachante oru interview vlog idu... Master backbone.

  • @homedecor65
    @homedecor65 2 หลายเดือนก่อน +31

    ഇന്റെ ടീച്ചർ ണ് കാണാൻ നീ ഒന്ന് നാട്ടിലെത്തിയലെ നടക്കു ഇന്റെ കെമിസ്ട്രി ടീച്ചർ ❤

    • @Ajlanpp
      @Ajlanpp 2 หลายเดือนก่อน +1

      My teacher

  • @haifazain6240
    @haifazain6240 2 หลายเดือนก่อน +1

    Appo malappuram kari ayirunalle....valanchery kettappo endho oru adutha ulla ale annalle enna oru feel ❤

  • @arunmojo
    @arunmojo 2 หลายเดือนก่อน +7

    Chechi Valanchery annalle❤️
    Njanum valachery annu

  • @lailarafeeq4065
    @lailarafeeq4065 หลายเดือนก่อน

    Orupaad eshtaanetto thangale❤❤❤❤

  • @Dreamworldbysanju
    @Dreamworldbysanju 2 หลายเดือนก่อน +57

    ഞങ്ങളുടെ കെമിസ്ട്രി ടീച്ചറെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰

    • @Asmabi-e5m
      @Asmabi-e5m 2 หลายเดือนก่อน +1

      Enteyum Tr and Sir

    • @ShahanaSherin-ot1qf
      @ShahanaSherin-ot1qf 2 หลายเดือนก่อน

      Enikkum teacherintte sister physics teacher aan

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 หลายเดือนก่อน

    Aishunte shoes😍😍😍orangan vendi force cheyate a timel ntelm vayikuvo, patt kelkuo oke cheytiruna happy hormones workait patuke relaxai urakm vanolum

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +9

    *no one can replace aishu's simplicity💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Semeer-l4k
    @Semeer-l4k 2 หลายเดือนก่อน

    paavam ottaik kashtappettalle😮.veedinte compound adipoli flowers❤❤❤

  • @shakeabhi.
    @shakeabhi. 2 หลายเดือนก่อน +15

    First video kandu theernnappol thanne part 2 video uploaded..😊❤

  • @Reshika-r9x
    @Reshika-r9x 2 หลายเดือนก่อน +23

    ഏതൊരു മലയാളിയും നാട്ടിൽ എത്തിയാൽ ആദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ഫുഡ്.... വെള്ളയപ്പം & ചിക്കൻ സ്റ്റൂ, ബിരിയാണി ❤

  • @deepthisubrahmanyan2384
    @deepthisubrahmanyan2384 หลายเดือนก่อน

    Aishunte vedios kanarund...bt beena teacher nte molanenu ipola ariyunnath.....varshangalk seshm teachere kandathil santhosham...am also one of her favourite student...ipo orma undo ennariyullaaa...

  • @gopikap4838
    @gopikap4838 2 หลายเดือนก่อน +11

    Chechi Delhi Airport ill food ellam nalla expensive ahn , adh polle delhi nn ahn aditha flight enkil min nammal oru 3hrs gap ennkilum edukanam aditha flight nn , luggage Kittan nalla time edukum avde

  • @cloudnine2321
    @cloudnine2321 2 หลายเดือนก่อน

    Chechide athe environmentil thanne aanu njnum valarnnathu...nte veettukaarum ottum expressive alla...athukond njnum kurachoode introvert type aanu....ee vlog kandappo kurach relate cheyyan thonni...Also I love your vlogs❤

  • @hasnak7644
    @hasnak7644 2 หลายเดือนก่อน +29

    ഞങ്ങളെ സ്കൂളിലെ ടീച്ചർ ആണ് നിങ്ങളെ അമ്മ

    • @Shadhulimon
      @Shadhulimon 2 หลายเดือนก่อน +2

      Ennnal aa (teacher) ammyod pra nigalk engane ingane spl mol kitty ennn❤military chitta

    • @amruthaarun3474
      @amruthaarun3474 2 หลายเดือนก่อน

      Teacher ayt ano molk onninum suport kodukathe kutapeduthi valarthiyath 😢

  • @MRM-9
    @MRM-9 หลายเดือนก่อน

    You bought Evian water bottle. It is a premium end mineral water brand which is expensive

  • @Appu_Hibu
    @Appu_Hibu 2 หลายเดือนก่อน +4

    My inspiration doll❤❤❤

  • @Binila-kh1mm
    @Binila-kh1mm 2 หลายเดือนก่อน

    എന്റെ അച്ഛനും അമ്മയും ഞാനും എന്റെ സിസ്റ്ററും ഇങ്ങനെ തന്നെയാ കുറെ നാളുകൾ ക് ശേഷം കണ്ടാൽ വലിയ മാറ്റം ഉണ്ടാവില്ല

  • @niranjana4282
    @niranjana4282 2 หลายเดือนก่อน +115

    ഐഷു ഒറ്റയ്ക്ക് നാട്ടിൽ വരുന്നു എന്നും നാട്ടിൽ വരുക എന്നുള്ളതാണ് ഇപ്പോൾ പ്രധാനം എന്നും കഴിഞ്ഞ ചില വീഡിയോകളിൽ പറഞ്ഞിരുന്നല്ലോ.. അപ്പോൾ മുതൽ എന്താണ് കാരണം എന്ന് ഐഷു പറഞ്ഞില്ലെങ്കിലും അമ്മമ്മയ്ക്ക് എന്തോ ഹെൽത്ത് ഇഷ്യൂ ഉണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു. എന്താണെന്നറിയില്ല. ഇതിനെ നെഗറ്റീവ് ആയി ആരും എടുക്കരുത്. ഈ അവസ്ഥകളിലൂടെയൊക്കെ കടന്നു പോയ ഒരാളെന്ന നിലയ്ക്ക് അതിന്റെ ടെൻഷൻ എത്രയെന്ന് വേഗം റിലേറ്റ് ചെയ്യാൻ കഴിയുന്നു. എങ്കിലും വീഡിയോയുടെ അവസാന ഭാഗം ആയപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി..❤❤❤❤❤

  • @thulasiajay7131
    @thulasiajay7131 2 หลายเดือนก่อน

    aishwarya....iam posting this comment to a non related content...i felt like I should tell u this now so randonly took a video..u r such a wonderful person ya...at a very young age itself u had a clean strong decision about ur life which for many including me not had ...from the kind of things which u do because "u like to do it for ur happiness,to choosing a person in ur life ...after searching for so long....hats 0ff ya...how come u wer so good in ur decisions?? please answer me when you get time...

  • @rmzalz
    @rmzalz 2 หลายเดือนก่อน +13

    ചേച്ചിക്കുട്ടി 🫂🥰 അമ്മുമ്മക്ക് വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും🙏🥰

  • @atozworldz9912
    @atozworldz9912 2 หลายเดือนก่อน +1

    TH-cam le സംസാരവും ഇന്റർവ്യൂ സംസാരവും ഒരേ പോലെ തന്ന.
    ഒട്ടും artificial അല്ല.
    Genuine chechii.❤

  • @mubashirapp3147
    @mubashirapp3147 2 หลายเดือนก่อน +4

    ഞാനും വളാഞ്ചേരി ആണ്..❤

  • @farooqcm673
    @farooqcm673 2 หลายเดือนก่อน +2

    വളാഞ്ചേരി ❤️❤️❤️❤️നമ്മുടെ സ്ഥിരം ഷോർട് കട്ട്‌ ആണ് വൈകത്തൂർ to കാവുംപുറം 😂

  • @swathit6915
    @swathit6915 2 หลายเดือนก่อน +9

    Don't feel sad aishu...she will be ok...may God give her good health 🙏

  • @itsmeclozoff4444
    @itsmeclozoff4444 2 หลายเดือนก่อน +1

    സത്യം പറഞ്ഞ ചേച്ചിടെ short vedio kaalu supper vlog anu 👍🏻

  • @idannazhiidam1243
    @idannazhiidam1243 2 หลายเดือนก่อน +12

    Parents teachers ആണോ എന്റെ ടീച്ചർ പോലെ ഉണ്ട് കാണാൻ എന്റെ ഓർമ ശരി ആണെങ്കിൽ പീരീയോടിക്കൽ ടേബിൾ... പറഞ്ഞു തന്ന ടീച്ചർ കെമിസ്ട്രി ടീച്ചർ 💞💞💞

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 2 หลายเดือนก่อน +1

      യെസ്. ബീന ടീച്ചർ കെമിസ്ട്രി

    • @koulathmuhammedali-g8y
      @koulathmuhammedali-g8y หลายเดือนก่อน

      രാഖു മാഷ് ബീന tr

  • @dronasrishti186
    @dronasrishti186 2 หลายเดือนก่อน +1

    Njan ennale ningalude full video and short kandu theerthu ellam powli aa sub cheydu

  • @akshayaraghu5399
    @akshayaraghu5399 2 หลายเดือนก่อน +4

    Your notification light up my day aishu❤

  • @shabanaasmikbinu2680
    @shabanaasmikbinu2680 2 หลายเดือนก่อน

    Orupaad ishttam koodenu aishu... Ente koodapirapp naatil ethiya feel...adichu polikk👍

  • @darsanaps502
    @darsanaps502 2 หลายเดือนก่อน +6

    Welcome to Kerala... nice to meet you😂

  • @AjeenaAji-x4m
    @AjeenaAji-x4m 2 หลายเดือนก่อน

    ഞങ്ങളുടെ സ്വന്തം കുറ്റിപ്പുറം & വളാഞ്ചേരി 😍😍😍. സ്വന്തം നാട് vdo യിലൂടെ കാണുമ്പോൾ എന്തോ ഒരു feel 🥰🥰

  • @sakkeerkolasseryshezamehri4110
    @sakkeerkolasseryshezamehri4110 2 หลายเดือนก่อน +14

    Behind woods program kandirunnu, You are really a strong person ❤......

  • @HakeemjamshiHakeemjamshi
    @HakeemjamshiHakeemjamshi 2 หลายเดือนก่อน

    beena teachereyum ragu sir ivare kure kaalathinu shesham vedio yila kaanaan pattiyath ❤

  • @mobail001
    @mobail001 2 หลายเดือนก่อน +10

    നായാട്ടിലെത്തിയപ്പോഴാണ് തനി മലയാളി ആയേ 🥰

  • @lailarafeeq4065
    @lailarafeeq4065 หลายเดือนก่อน

    Njan ningalude ellaa video sum kaanunna oraalaane ❤ pinne njanum valanjeri aduthaane.❤

  • @NerlinMathew
    @NerlinMathew 2 หลายเดือนก่อน +6

    Interview kandavaar undo

  • @asmimuhammedali4428
    @asmimuhammedali4428 หลายเดือนก่อน

    Aysheri valancherykkari analle ❤❤

  • @aanisahameed9868
    @aanisahameed9868 2 หลายเดือนก่อน +4

    Nammale valancherry 😍🫶🏻

  • @NithaNitha-er8jc
    @NithaNitha-er8jc 2 หลายเดือนก่อน +2

    Welcome
    ഐഷു 🥳🥳🥳

  • @nikhila-58
    @nikhila-58 2 หลายเดือนก่อน +4

    First..Comment..

  • @MmjTalksMumthasMansoor
    @MmjTalksMumthasMansoor 2 หลายเดือนก่อน

    Vlog kandu…Ente veed Kumaranellur aanutto…Palakkad District anelum Adutha place alle…Valancheri and Kuttipuram okke kandapol Nostu adichu…AirPortnnu veetilekkulla Yathra…Athoru vere feel thanne analoo…Njan Ipol UAE yil anu…June Month il 2 weeks vacationu vannirunu…So aa yathra okke orma vannu…Thanks Dear 😍

  • @aleenaalexander9444
    @aleenaalexander9444 2 หลายเดือนก่อน +4

    First comment❤❤

  • @thommanrosecanadianvlogs9612
    @thommanrosecanadianvlogs9612 2 หลายเดือนก่อน

    Hi Aisha I had this same experience when I came from canada. And I had my baby too wi me. I never prefer or recommend Delhi airport to anyone. And especially domestic to domestic flights are worst if we travel from abroad. This luggage collection is the most tiring part.

  • @minhavlog9839
    @minhavlog9839 2 หลายเดือนก่อน +25

    Valancheri Shobha textels Ariyunnavar undo❤

    • @aymin8844
      @aymin8844 2 หลายเดือนก่อน

      Ndallo

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +1

    *no one can replace aishu🔥💯*

  • @FarhanaShihab-f9z
    @FarhanaShihab-f9z 2 หลายเดือนก่อน +5

    Ayushune neril kananam ennudhu
    ..enik byakara istamanu ayishune❤️❤️❤️❤️

  • @JumanamunavvarJumanamunavvar
    @JumanamunavvarJumanamunavvar 2 หลายเดือนก่อน

    Ee aduthaan njaan aishunde video s kanune. Enik ayshune othiri ishttan . Age? Videshath aanelum adakkavum odukkavum Ulla oru kutti love u aishu❤

  • @francisify
    @francisify 2 หลายเดือนก่อน +21

    Don't worry....food in Indian airports is too expensive. But you will get used to it while you travel frequently in India....proud to be an Indian....😂