ഞാൻ പണ്ട് കോളേജിൽ പഠിക്കുമ്പോൾ സ്ഥിരമായി മഞ്ഞളും പാൽപാടയും കൂടി അടച്ചിട്ടു മുഖത്തു തേച്ചിരുന്നു.. ഒരു 2years ഉപയോഗിച്ചിരുന്നു... നല്ല നിറം വന്നു... മുഖത്തെ രോമങ്ങൾ എല്ലാം പോയി soft ആയി
Njn ith vare Oru cream um medich face il thechitilaa, powder allathe vere make up products use akkitilla..njan Akke use cheyunath njgalu parambil ulla pacha manjal thanne Anu 🥰✨
ഡോക്ടർ, പാൽപാടകൊണ്ട് ഒരിക്കലും മൂക്കുരു വരാറില്ല,രണ്ടാമതായി പണ്ടുകാലം മുതലേ കുഞ്ഞുങ്ങൾക്കു മഞ്ഞൾ എണ്ണ തേപ്പിച്ചു കുളുപ്പിക്കാറ് പതിവുണ്ട്. വളരേ നല്ല വീഡിയോ .
എന്റെ മോൾക്ക് ജനിച്ചപ്പോൾ നല്ല colour ഉണ്ടായിരുന്നു ഞാൻ മഞ്ഞൾ ഇട്ടു നിർത്തി യിട്ട് സോപ്പ് ഇട്ട് കുളിപ്പിക്കും. കുറേ നാൾ കഴിഞ്ഞപ്പോ മോള് നന്നായി കറുത്ത് പോയി പിന്നെ എന്തൊക്കെ ചെയ്തിട്ടും പോയ കളർ വന്നില്ല എന്നെ എല്ലാരും വഴക്ക് പറയുന്നു എന്തെങ്കിലും remedy ഉണ്ടോ Doctor plsreply
ജനിക്കുമ്പോൾ എല്ലാ കുട്ടികളും വെളുത്തിട്ട് തന്നെയാ ഇരിക്കുന്നെ... കുറച്ചു മാസം കഴിയുമ്പോൾ റിയൽ കളർ വന്നു തുടങ്ങും... നിറമൊക്ക കുഞ്ഞു ഗർഭവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ നിർണായിക്കപ്പെട്ടിട്ടുള്ളത് ആണ്...പിന്നെ പഴയ ആൾകാർ പറയുന്ന കേട്ടിട്ടുണ്ട് ജനിക്കുമ്പോ കുഞ്ഞിന്റെ ചെവിയുടെ പിറകിൽ നോക്കിയാൽ റിയൽ കളർ അറിയാമെന്നു... അത് എത്ര സത്യം ആണെന്ന് അറിയില്ല
ചേച്ചി.. Threding cheythal madi.. Allel സ്ട്രിപ്പ് വാങ്ങി wax cheythal madi.. ഞൻ ഒക്കെ അങ്ങനെ ആണ്..😅. അവൾക് ശേഷം മഞ്ഞൾ ഓ അല്ലേൽ aftr removal, waslin thekkukka.. അത് ഒക്കെ ഹെയർ removl remedy ahn.. 👍
Weight loss ഉണ്ടാകും... നന്നായി diet കൂടി ചെയ്യണം, exercise ഒക്കെ ഉണ്ടെങ്കിൽ കൂടുതൽ effective ആണ്... ബട്ട് നിർതികഴിഞ്ഞു ഫുഡ് control ഇല്ലെങ്കിൽ പഴയ പോലെ ആകും... എന്റെ എക്സ്പീരിയൻസ് ആണ്... ഇപ്പോൾ herbalifeകഴിക്കാതെ ആണ് ഞാൻ weight കുറക്കുന്നത്... നന്നായി കുറയുന്നുണ്ട്... ഒന്ന് ശ്രമിച്ചാൽ ഇതൊന്നും കഴിക്കാതെ weight കുറക്കാം.. ഒത്തിരി പട്ടിണി കിടന്നു കുറച്ചാൽ കോലം കെട്ടുപോകും.. Exercise, water consuming കൂട്ടുക... Protein rich ഫുഡ് കഴിക്കുക weight കുറയും..sure.. Herbalife side effects ഇല്ല... ബട്ട് അതില്ലാതെയും weight കുറക്കാം...
Mam anta skin oily anu athu pole thanne pimplesum unde dark marksum ude Ake skin allergi vannu color poyathanu apo pazheya color thirichu kitttan vendi nthagelum remedies undo plz reply mam body il color ude but faceil color poyi nthagelum medicine recommend cheyumo mam orupadu treatment cheyithu faceil paya color kittunila
കമന്റ് വായിച്ചു വിഡിയോ കാണുന്നവർ ഒണ്ടോ
Yes
😂🖐️
Yes
Cmnt ann mukyam 😂
Yes
കുറെ തെറ്റിദ്ധാരണ മാറി അതുപോലെ സംശയങ്ങളും 😍❤️
🤣✋
Thank you doctor eniku bhayakara ishtamanu nammude pazhaya serial krishanaye ormayille nalla character aayirunnu i like krishna ❤❤❤👍
Thank u 😍
Ni un by oke@@DrDivyaNair
Yeniku valare eshtamulla actor aayirunnu dear
Abhinayam nirthiyathenthe😍😍😍😍👍👍👍👍eniyum abhinaya rengathu varanam 👍👍👍👍
ഞാൻ പണ്ട് കോളേജിൽ പഠിക്കുമ്പോൾ സ്ഥിരമായി മഞ്ഞളും പാൽപാടയും കൂടി അടച്ചിട്ടു മുഖത്തു തേച്ചിരുന്നു.. ഒരു 2years ഉപയോഗിച്ചിരുന്നു... നല്ല നിറം വന്നു... മുഖത്തെ രോമങ്ങൾ എല്ലാം പോയി soft ആയി
Ippozhum use cheyyarundo? Soap upayogichano kazhuki kalyaru? Please replay
Hi
സോപ്പ് ഉപയൊഗിച്ചിരുന്നോ
Kaden vngya manjal ahno use aakiye
Njanum college kalath manjal sthiram use cheiythirunnu, apo skin nalla bright and glowing ayirunnu.
Njn ith vare Oru cream um medich face il thechitilaa, powder allathe vere make up products use akkitilla..njan Akke use cheyunath njgalu parambil ulla pacha manjal thanne Anu 🥰✨
Dry skin nu problem undo
Mam kasthuri manjal and curry manjal difference entha. Which is better ennu oru video cheyyamo
Doctorinte video ishtam thonnan Karanam sherikum velukkum ennu paranju thettidharippikkunnilla .athanu Sathyam .sincere ayittu samsarikkunnu ..
❤❤🙏
Because she is not a social media beautician. She is a well educated DOCTOR❣️
Manjal and coconut milk works well
Ingane use cheithittu wash cheyyumbol face dark color pole irikkille? Ningal engane aanu wash out cheyyunnathu? Please reply
Please reply, ingane upayogichittu wash cheyyumbol face dark color il irikkille? Ningal engane aanu wash cheyyunne?
@@prameeladad6024 adh appol or dark undavukayolluu pineeed adh maarun
😊😊@@prameeladad6024
ചേച്ചി ഞാന് ചെറിയ കുട്ടി ആയ അന്ന് എന്റെ ശരീരം മുഴുവനും വെളുത്തിട്ടുണ്ടായിരുന്നു ഞാന് വലുതായപ്പം എന്റെ കൗത് ഇപ്പം കറുത്തു അതാണ്
ഡോക്ടർ, പാൽപാടകൊണ്ട് ഒരിക്കലും മൂക്കുരു വരാറില്ല,രണ്ടാമതായി പണ്ടുകാലം മുതലേ കുഞ്ഞുങ്ങൾക്കു മഞ്ഞൾ എണ്ണ തേപ്പിച്ചു കുളുപ്പിക്കാറ് പതിവുണ്ട്. വളരേ നല്ല വീഡിയോ .
മഞ്ഞളും ചെറു തേനും കൂടി മിക്സ് ചെയിതു തേച്ചാൽ മുഖം വെളുക്കുമോ.....
Njn manjalum curdum mix cheyth edarund...Tan remove cheyyan..Enik suite aane
Informative video 👌 thanks 🙏
Dr: Normel Alovera gel Use cheyyamo Facil
Chirichulla samsaram super an
Doctor um speech um content um cute aan ❤️
Dr. Njan kasthoori manjal podi vaangiyirunnu. Kasthoori manjal podiyum rose water l mix cheyth thechu. But nannayitt pukayunnu.
Manjal+coconut milk +coconut oil 👍
👍
മഞ്ഞളും തേങ്ങപ്പാലും കൂടി തേച്ചാൽ നിറമുണ്ടാകുമോ.
Ys
dr manjal and curd ennum use cheyyavo
It is very helpful video
Thank you so much 💓 😊
ഞാൻ ഇന്ന് മഞ്ഞും തെരും തെച്ചു നോക്കാം ഡോക്ട്ടർ
12 years aaya molkku mukathu hair und original kasturi manjal daily use cheyyamo
Dr hunny facil apply chithal mudiyum
Romavum narakkumo pls replay me
Thanks for the information mam
Kalu velukkan enta cheyyendat mukatinte velupp kalinu illa mam
Alovera and Kasthoorimanjal use cheythal skin whitening aavumo
Bodyekkal face karukkan karanam entha doctor? Face and neck body different color aanu
thyroid check cheyoo
Good information...Thank u Dr
Lipsn mnjal use aakan patumo
Almond oil eghane use cheyyandathu
Kalu velukkan enta cheyyendat.. Mukatinte velupp kalil illa
Yanikum
Kasthurimanjal um palum koodi mukath purattamo?
Mam.ente mugath chorinjit cherya kurukkl pole undvun.adinu valla pariharavum prnj thruo
നിങ്ങൾക്ക് എന്തെങ്കിലും പരിഹാരം കിട്ടിയോ
എനിക്കും ചൊറിച്ചിലും കുരു വുമാണ് മറുപടി പറയുമോ
Honey mudiyum roomavum narakkumo
Manjal upayogiccha shesham soap use cheythu wash cheyyamo
വേണ്ട, കടലമാവ് ഉപയോഗിച്ച് കഴുകാം
Dr sleep disoders nu enthagil hlp
Acne skin manjal daily use akkal nallathano
Njan daily thech kullikune... Hair growth um kurayum
Ma'am cherupathil oru 7th okke vare face and body nalla bright aarunnu but pinnidu vallathe colour dim aayi poyi shade down aayi what to do
👍
Dr mudi nallapole valarnnallo enthane rahasyam😄
വീഡിയോ ഇട്ടിട്ടുണ്ട്
Very informative video
Dr manjal oil use cheyunne nalle ano...athu kuli kazhinjano atho kulikunne munne ano use cheyunne nalle..Karanam manjal nte effect erunna tan avullo veyil adicha....kulikunne munne ettu kuli kazhinju Vanna ayinte gunam soap nte effect kond pogumo😢plz rply
Dr kanumbol thanne entho oru 😘😁😁😁👍
പൊഴുക്കാടി മാരൻ entha cheyendath
Oily skininn pattiya gel type sunscreen etha
Plz rply
@@safna.s2427dot and key watermelon or deconstruct or aqualogic watermelon
Thank you
Njan cheripathil vellithit ayrnu ippo irunda niram aayi nthu angane varin
Manjal inte face pack itt kazhinj ethra neram kazhinjal porath pokan pattum ennonn parayavo
Fungu maaraan manjal honeymix kudikkunnath nallathaanoo
എന്റെ മോൾക്ക് ജനിച്ചപ്പോൾ നല്ല colour ഉണ്ടായിരുന്നു ഞാൻ മഞ്ഞൾ ഇട്ടു നിർത്തി യിട്ട് സോപ്പ് ഇട്ട് കുളിപ്പിക്കും. കുറേ നാൾ കഴിഞ്ഞപ്പോ മോള് നന്നായി കറുത്ത് പോയി പിന്നെ എന്തൊക്കെ ചെയ്തിട്ടും പോയ കളർ വന്നില്ല എന്നെ എല്ലാരും വഴക്ക് പറയുന്നു എന്തെങ്കിലും remedy ഉണ്ടോ Doctor plsreply
ജനിക്കുമ്പോൾ എല്ലാ കുട്ടികളും വെളുത്തിട്ട് തന്നെയാ ഇരിക്കുന്നെ... കുറച്ചു മാസം കഴിയുമ്പോൾ റിയൽ കളർ വന്നു തുടങ്ങും... നിറമൊക്ക കുഞ്ഞു ഗർഭവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ നിർണായിക്കപ്പെട്ടിട്ടുള്ളത് ആണ്...പിന്നെ പഴയ ആൾകാർ പറയുന്ന കേട്ടിട്ടുണ്ട് ജനിക്കുമ്പോ കുഞ്ഞിന്റെ ചെവിയുടെ പിറകിൽ നോക്കിയാൽ റിയൽ കളർ അറിയാമെന്നു... അത് എത്ര സത്യം ആണെന്ന് അറിയില്ല
Alergy undo enn engana aryum
Super Dr. Chechi😍😍😍
Good information
Good message doctor ❤❤❤
12 വയസുള്ള മോളുടെ മുഖത്തെ രോമ വളർച്ച വല്ലാതെ വിഷമിപ്പിക്കുന്നു,... പ്ലീസ് remedy
ചേച്ചി.. Threding cheythal madi.. Allel സ്ട്രിപ്പ് വാങ്ങി wax cheythal madi.. ഞൻ ഒക്കെ അങ്ങനെ ആണ്..😅. അവൾക് ശേഷം മഞ്ഞൾ ഓ അല്ലേൽ aftr removal, waslin thekkukka.. അത് ഒക്കെ ഹെയർ removl remedy ahn.. 👍
manjalinepati ningalude avadaranam thetanu.
Mem.....weight loss nu Herbalife nutrition use cheyyamo......side effect undagumo pls reply
No side effects. Njan 2 yrs ayee use chayunnu..online ill nennu വാങ്ങി ഉപയോഗിക്കാതെ nalla oru coach tte under ill chayanam annu മാത്രം..
Thirich thadi varunile.. Diet marumbol
Weight loss ഉണ്ടാകും... നന്നായി diet കൂടി ചെയ്യണം, exercise ഒക്കെ ഉണ്ടെങ്കിൽ കൂടുതൽ effective ആണ്... ബട്ട് നിർതികഴിഞ്ഞു ഫുഡ് control ഇല്ലെങ്കിൽ പഴയ പോലെ ആകും... എന്റെ എക്സ്പീരിയൻസ് ആണ്... ഇപ്പോൾ herbalifeകഴിക്കാതെ ആണ് ഞാൻ weight കുറക്കുന്നത്... നന്നായി കുറയുന്നുണ്ട്... ഒന്ന് ശ്രമിച്ചാൽ ഇതൊന്നും കഴിക്കാതെ weight കുറക്കാം.. ഒത്തിരി പട്ടിണി കിടന്നു കുറച്ചാൽ കോലം കെട്ടുപോകും.. Exercise, water consuming കൂട്ടുക... Protein rich ഫുഡ് കഴിക്കുക weight കുറയും..sure.. Herbalife side effects ഇല്ല... ബട്ട് അതില്ലാതെയും weight കുറക്കാം...
കുഴപ്പമില്ല നല്ലതാ വെയിറ്റ് കുറയും
Side effect is there, if u stop ur weight increases.i hv used it
If u want any information please WhatsApp us number on msger
Doctor manjal facil idumbol neettaal undaavunnadh alargyde problem aanoo
താങ്ക്സ് 🙏
Sunscreen oke with turmeric ndalo....apo ath nallath aano
Dr. ഈ കഴിഞ്ഞ ദിവസം എന്നോട് ഒരാൾ പറഞ്ഞ് മഞ്ഞൾ പാലിൽ കഴിച്ചാണ് ഫുൾ ബോഡി വൈറ്റെനിംഗ് ആയതെന്നു 😃
Comadyy anoo🤣🤣😂
chilavark work aakum 💁
Doctor 👃 nose nu mugalil pimples varunadh maataan endhanu cheyandadh?? Edaykidayk pimples varum, chiladh pain ind, chiladh ilya
Salicylic acid serum
@@aswathikrishna5710 thank you
arkenkilum manjal use cheythit facial pores koodinnu thonitundo
Enik undayittund
Face l apply cheyyan eath manjal nallath
Doctor എന്റെ ഓയിൽ സ്കിൻ ആണ് കറ്റാർവാഴയുടെ കൂടെ മഞ്ഞൾ തേക്കാൻ പറ്റുമോ കറിയിൽ ഇടുന്ന മഞ്ഞൾപ്പൊടി
Madom weight koryaan Ulla tips And drinks indoo pls rply
Chechi Ayurvedic face whitening cream continuous ayitt use cheyyunnathil enthelum side effect undavumo
Etha aa cream name endha
Dr plz reply manjal upayogichu kurukkal vannu onnu paranj tharu madam
ഇനി ഉപയോഗിക്കരുത്. ഇപ്പോൾ ഉള്ളത് തനിയെ മാറേണ്ടതാണ്
Dr manjal upayogich purath poyaal koodatal karakumo
Cheeksil kuru verunn but adhine kond buddimuttonnumilla avde oru reddish colour unde
Good informative, Thank u Doctor.
Thanks full information doctor ♥️
Turmerickkum milk ittal velikkumo
Good information
Mam anta skin oily anu athu pole thanne pimplesum unde dark marksum ude Ake skin allergi vannu color poyathanu apo pazheya color thirichu kitttan vendi nthagelum remedies undo plz reply mam body il color ude but faceil color poyi nthagelum medicine recommend cheyumo mam orupadu treatment cheyithu faceil paya color kittunila
@@Aysha_shazin ethu matte youth face cream sale cheyyunavar ale black cumin soap sale cheyunathu
Calcium tablets kudicha madhi clear skin aavum
Alovera and kasthoorimanjal use
Eath manjal aane nallath
veyil kollubo nere vubareetham avum
Elaa divasavum kulikuna thamzhanmaro eeshwara
Thanks Dr for the video😍😍❤️❤️
Dr rathri full tym facil vechal preshnm indo
Kullikunete mumbe thecha mathi nanayi undakki kazhje kullikam
Helpful video 🙂
Dctr mukathennu veluppum kayyiyum kalum kazhuthum vera colour athe ntha cheyandey
Doctor:manjal mens use cheythal facial hair pokumo onnu parayamo veliya oru doubt ahn. 😊
Pokum
Rose waterum upayogikkamo
Reply
Manjalum rose waterum upayogikko
Manjal thechitt soap use cheythu koodallo.. Then face wash use cheyyamo.? Atho onnum cheythu koode ..? Anyone plz reply 🙏🏻
Facewash preshnam illa
Useful information mam👌
പുഴുങ്ങി ഉണങ്ങിയ മഞ്ഞൾ പൊടിച്ചത് ഉപയോഗിക്കാൻ പറ്റുമോ
turmeric use facail hair growth kurayumoo
Manjal ubhayokich veyilkondal tan adikko
Yes
Hi Divya
Thank you doctor ❤️❤️
Always welcome
Ladies.........Only....................
Over dry skin allathavark oru face pack paranj tharuvo
Over dry yum alla oilum alla edak dry avunnu edak oilyum
Same enteyum
Glyserin and rose water
Pregnancy timel turmeric milk kudikkaaan pattumo
Manjallpodi home made aannenkil nallathaann
Paal padayum pachamanjalum nallathan niravum varum minusam varum
Ano
Mam neerirakkam ullavark egane ee home remedies cheyyan pattum.enik ipo enthuthane faceil ittalum thodayil chorichil undavuka Mook adayuka.ith maran enth cheyyan pattum
Madam Mugathe Romam kalayan manjal upayogikkamo
Njn use aaki cheriya niral undayittund ini angot use aakunnathil kuzhappam undo dr
മഞ്ഞൾ തേച്ചാൽ താടി രോമങ്ങൾ കൊഴിഞ്ഞു പോകുമോ
പോവും