കുട്ടികളെ സ്കൂളിൽ പറഞ്ഞുവിട്ട ഒരു ദിവസം 🥰 Day in my life ❤️

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കുട്ടികളെ സ്കൂളിൽ പറഞ്ഞുവിട്ട ഒരു ദിവസം 🥰 Day in my life ❤️

ความคิดเห็น • 937

  • @gouribabu552
    @gouribabu552 หลายเดือนก่อน +230

    സുധിമോളെ ആ മക്കൾ വെള്ളത്തിലൂടെയും ആ കാടുപിടിച്ചവഴിയിലൂടെയും പോകുന്ന കണ്ടിട്ട് വിഷമം തോന്നി എത്രയും പെട്ടന്ന് ഒരു വീട് ആവാൻ എന്നും പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻❤️

  • @minipminimol9656
    @minipminimol9656 หลายเดือนก่อน +207

    എന്റെ സുധീ തെങ്ങ് ചെരിഞ്ഞതിന്റെ കഥ കേട്ട് ഞാൻ ഒറ്റക്ക് കുറെ ചിരിച്ചു. ഈ വെള്ള കെട്ടിൽ നിന്നും പെടുന്ന് തന്നെ മോചനം ഉണ്ടാവട്ടെ🙏🏻🙏🏻🥰🥰🥰🥰

    • @littlewondergirl3901
      @littlewondergirl3901 หลายเดือนก่อน +4

      ചിക്കൻ 65🤩🤩🤩🤩എനിക്കിഷ്ടമായ കഥ 😂

    • @jayasreevijayan9582
      @jayasreevijayan9582 หลายเดือนก่อน +1

      Njanum chirichhu thottu.

    • @Sreebadhra6886
      @Sreebadhra6886 หลายเดือนก่อน +1

      ഞാനും ചിരിച്ചു പോയി 😍😂

  • @SalmaPk-y9n
    @SalmaPk-y9n หลายเดือนก่อน +110

    ചേച്ചി മൈക്ക് അപ്പില്ലാതെ തന്നെ നല്ല സുന്ദരിയാണ് ചേച്ചിക്ക് നല്ല മുഖശ്രീയാണ് ചേച്ചിയുടെ ചിരിയുണ്ടെങ്കിൽ പിന്നെന്തിനാ മൈക്കപ്പ് ആമുഖത്ത്❤️❤️❤️

  • @shybaravi8433
    @shybaravi8433 หลายเดือนก่อน +64

    കുട്ടികൾക്ക് നല്ലൊരു അമ്മ എല്ലാവിധ നന്മകളും നേരുന്നു

  • @user-mt7tb6rh3n
    @user-mt7tb6rh3n หลายเดือนก่อน +265

    രതീഷിന് ഒരു ബിഗ് സല്യൂട്ട് കാരണം സുധിയെ വിളിച്ചോണ്ട് വന്നു അന്തസായി ജോലി ചെയ്ത് നോക്കുന്നുണ്ടല്ലോ ഇന്നത്തെ കാലത്ത് വിളിച്ചോണ്ട് പോകും ഒരു കൊച്ചൊക്കെ ആകുമ്പോൾ വഴക്കും വക്കാണവും വീട്ടുകാർക്കു ഇഷ്ടമല്ലെങ്കിൽ പിന്നെ പറയുകേം വേണ്ട നിങ്ങളെ സംബന്ധിച്ച് സന്തോഷമായി നോക്കുന്നല്ലോ അത് തന്നെ രതീഷിന്റെ നന്മ

    • @Sudhimolmc
      @Sudhimolmc  หลายเดือนก่อน +14

      സത്യം

    • @edward796
      @edward796 หลายเดือนก่อน +6

      ഞാനും അതാണ് ഓർത്തത്

    • @sulochanasuku1780
      @sulochanasuku1780 หลายเดือนก่อน +5

      സത്യം 💞💞💞💞

    • @sandhyamolmr583
      @sandhyamolmr583 หลายเดือนก่อน +3

      അതെ അതാണ് നല്ല ഭർത്താവ്

    • @SobhanaSasi-ss9lg
      @SobhanaSasi-ss9lg หลายเดือนก่อน +1

      Sariya nalla bharthave

  • @ushaanilkumar6994
    @ushaanilkumar6994 หลายเดือนก่อน +213

    വലിയ വീടും കുറെ പണവും ഇല്ലങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്ന സുധിമോളെയും കുടുംബത്തെയും ഒത്തിരി ഇഷ്ടം ♥️♥️♥️♥️

  • @sheeja157
    @sheeja157 หลายเดือนก่อน +53

    സുധിമോളുടെ വീടിന്റെ കാര്യം എത്രയും പെട്ടെന്ന് ശെരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മക്കൾ മിടുക്കരായി പഠിക്കണം സുണ്ടപ്പൻ 🥰🥰🥰❤️❤️

  • @ValsalaValsala-l1q
    @ValsalaValsala-l1q หลายเดือนก่อน +18

    സുധിമോളുടെ ജീവിതം കണ്ടിട്ട് സങ്കടം തോന്നുന്നു. എത്രയും പെട്ടെന്ന് ഒരു ഭവനം ഉണ്ടാകാൻ പ്രാർത്ഥിക്കാം ❤️❤️❤️😘

  • @shinusumesh2259
    @shinusumesh2259 หลายเดือนก่อน +74

    ദൈവമേ സുധി ചേച്ചിക്ക്
    എത്രെയും വേഗം വീട് വെക്കാൻ നല്ല സ്ഥലം കിട്ടണേ.....

  • @ramesanrameshpaul5375
    @ramesanrameshpaul5375 หลายเดือนก่อน +48

    കഴിവുള്ളവർ ഒരു പതിനായിരം രൂപ യെങ്കിലും ശ്രുതിമോളുടെ അക്കൗണ്ടിൽ ഇട്ടു സഹായിച്ചാൽ അത്രയും ആയില്ലേ നുറു പേര് ആകുമ്പോൾ അത്ര യും തുക അവർക് കിട്ടുമല്ലോ സ്ഥലം വാങ്ങാൻ പൈസ തികഞ്ഞിട്ടില്ല അവരെ ദയവായി സഹായിക്കുക

    • @shantythomas1628
      @shantythomas1628 หลายเดือนก่อน

      Athrayum ittillelum subscribes ellarum 100 rs ittal mathy rekshapettu poyenem

  • @pranoydev_19
    @pranoydev_19 หลายเดือนก่อน +55

    ഇത്രയും ദുരിതത്തിലും സുധിയ്ക്കു സന്തോഷമായി ഇരിയ്ക്കാൻ കഴിയുന്നല്ലോ... ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടെന്നാണ് അതിനർത്ഥം 🥰

  • @ramesanrameshpaul5375
    @ramesanrameshpaul5375 หลายเดือนก่อน +44

    സൂപ്പർ ആണ് കേട്ടോ, കട്ടൻ ചായ ആയാലും അതിന്റെ രുചി കൂടുന്നത് സ്നേഹവും സന്തോഷവും ഉള്ളപ്പോൾ അല്ലെ, ചെറിയ കുടുംബം സന്തുഷ്ട കുടുംബം, സുധി മോളെ വലിയ വീട് സ്വപ്നം കാണുന്നത് നല്ലത് തന്നെ, എന്നാൽ വലിയ മാളിക വീട്ടിൽ കഴിയുന്നവർക്ക് ഇന്ന് നിങ്ങളുടെ കുടിലിലെ സന്തോഷം ഉണ്ടാകണം എന്നില്ല, ഇത് കണ്ടു അവർ ഒരു പക്ഷെ സങ്കടപ്പെന്നുണ്ടാവും, ഇത്രയും സ്നേഹവും സമാധാനവും തങ്ങൾക്കു ഇല്ലല്ലോ എന്നോർത്ത്, അതിനാൽ സുധിമോളെ നീ എത്രയോ ഭാഗ്യവതിയാണ്. നിന്നെ പോലെ ആകാൻ എത്രയോ സ്ത്രീകൾ ആഹിക്കുന്നിണ്ടാകും, അനേകർക്കു നീ പകർന്നു കൊടുക്കുന്ന ഊർജം വളരെ വലുതാണ്. ആ സുണ്ടപ്പൻ ആള് നല്ല പുള്ളി തന്നെ, ബാർബർ ഷോപ്പിൽ അനുസരണയുള്ള കുട്ടിയായിരുന്നു,എന്നിട്ട് ചേച്ചിമാരുവന്നപ്പോൾ കരഞ്ഞു പരിഭവം പറഞ്ഞു അവരെ പാട്ടിലാക്കൻ നോക്കി, ആൾ ഒരു സൂത്രക്കാരി തന്നെ. എല്ലാവർക്കും നല്ലത് വരട്ടെ. എന്ന് ആശംസിക്കുന്നു.God bless you. 🌹👍🌹🙏🌹

  • @user-cs9wb7qi3j
    @user-cs9wb7qi3j หลายเดือนก่อน +197

    സുധീ ചെറിയ വീടാണെങ്കിലും എത്ര സന്തോഷം അവിടെയുണ്ട് ചേട്ടായി സൂപ്പർ ആണ് വൈകുന്നേരം മറക്കാതെ പലഹാര പൊതിയുമായി വരുമല്ലോ ഉറപ്പായും മൂന്നു പെൺമക്കൾ നിങ്ങളുടെ ഭാഗ്യമാണ് പെൺകുട്ടികൾ വീടിൻ്റെ ഐശ്വര്യമാണ്. വീട് കണ്ടപ്പോൾ സങ്കടം തോന്നി മുറ്റത്തെ വെള്ളം സുധിമോളുടെ വീട് പണി എത്രയും വേഗം തുടങ്ങാനാവട്ടെ ഉയരങ്ങളിൽ എത്തട്ടെ സുധിമോൾ

    • @OmnaRavi-mg4tv
      @OmnaRavi-mg4tv หลายเดือนก่อน +5

      ചെറിയ വീട്ടിലും ഒത്തുരുമായും സ്നേഹവും ആയിക്കഴിയുന്നത് തന്നെ ആണ് സുധിമോളുടെ സന്തോഷം. എത്രയും പെട്ടന്ന് തന്നെ ഒരു വീട് ശെരിയായി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏

    • @b.t.abhilash6252
      @b.t.abhilash6252 หลายเดือนก่อน +1

      👍👍😍😍

    • @KILLAKSHADWEEPGUY
      @KILLAKSHADWEEPGUY หลายเดือนก่อน

      ❤❤❤❤❤

    • @nidhacguptha1104
      @nidhacguptha1104 หลายเดือนก่อน

      ❤❤❤

  • @jessyammavlogs
    @jessyammavlogs หลายเดือนก่อน +76

    കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന വഴി കണ്ടപ്പോൾ സങ്കടമായി അവരുടെ ചെരുപ്പെല്ലാം അപ്പടി ചെളിയായി.. ഇനി എന്നാ ദൈവമേ ഈ കുഞ്ഞുങ്ങൾ നല്ലൊരു വീട്ടിൽ ഉറങ്ങുന്നതും നല്ല വഴിയിൽ കൂടെനടക്കുന്നതും 🙏എത്രയും വേഗം അത് നടക്കാൻ ദൈവം കനിയട്ടെ 🙏💟💟💟💟

  • @littleboy8054
    @littleboy8054 หลายเดือนก่อน +631

    ഒരുപാട് ഇഷ്ടമായിരുന്നു അവനെ എനിക്ക് ആദ്യം എന്നോട് തുറന്നു പറഞ്ഞത് അവൻ തന്നെ ആയിരുന്നു ജാതിയോ മതമോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ലായിരുന്നു പ്രണയിച്ചു മൂന്നുകൊല്ലം. ഞങ്ങളുടെ പഠിപ്പിനും ഒരു കോട്ടവും തട്ടാതെ അവനു ഒരു ആക്‌സിഡന്റ് പറ്റി ദുരിതം എന്നും അവന്റെ കൂടെപ്പിറപ്പായിരുന്നു ഞങ്ങളുടെ കോളേജിൽ നിന്നും ക്ലാസിലെ എല്ലാവരും അവനെ കാണാൻ പോയി ഞാനും അവനെ കണ്ടപാടേ എനിക്ക് സങ്കടം സഹിക്കവയ്യാതെ അവിടെ വെച്ച് ഒരുപാട് പൊട്ടിക്കരഞ്ഞു ഞാൻ എന്തിനാണ് കരയുന്നതെന്ന് മറ്റുകുട്ടികൾ ചിന്തിക്കുന്നുണ്ടായിരുന്നു പിന്നീട് ഇടയ്കിടയ്ക്ക് ഞാൻ അവനെ കാണാൻ പോവാറുണ്ടായിരുന്നു അവനു നടക്കാൻ പറ്റുന്നത് വരെ തോളിൽ കൈ വെച്ച് നടത്തിക്കും അവൻ ഒറ്റയ്ക്കായിരിക്കുമ്പോഴും ഞാൻ പോയിട്ടുണ്ട് വേണ്ടാത്ത രീതിയിലുള്ള ഒരു നോട്ടം പോലും അവനിൽ നിന്ന് എനിക്കുണ്ടായിട്ടില്ല അങ്ങനെ നാല് മാസത്തിനു ശേഷം വീണ്ടും അവൻ കോളേജിലേക്ക് വരാൻ തുടങ്ങി പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഞങ്ങൾക്ക് മരണത്തിനല്ലാതെ ഞങ്ങളെ പിരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ തന്നെ വിധി എഴുതി പിന്നീട് പെട്ടന്ന് എന്തോ അവൻ എന്നെ അവോയ്ഡ് ചെയ്യുന്ന പോലെ ഒരു ഫീൽ ഞാൻ എത്ര അടുക്കാൻ ചെല്ലുമ്പോഴും അവൻ അകന്നുകൊണ്ടേയിരുന്നു ആ സമയം കോളേജിൽ ഉള്ള മറ്റൊരു പെൺകുട്ടി റീന അവളുമായി അവൻ ഇഷ്ടത്തിലായിരുന്നെന്നു ആരൊക്കെയോ പറഞ്ഞു മൂന്നാം വർഷം മുതൽ അവൻ ക്ലാസിലേക്കും വരാതെയായി എനിക്ക് അത് താങ്ങാൻപറ്റാവുന്നതിലും അപ്പുറമായിരുന്നു അത് ഒടുവിൽ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ചു വീട്ടുക്കാർ ചേർന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു പതിമൂന്നു ദിവസം കഴിഞ്ഞു എന്നെ വീട്ടിലേക്ക് എത്തിച്ചു പിന്നീട് അച്ഛനും അമ്മയുടെയും തീവ്രമായ പരിചരണം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു എനിക്ക് ബോധ്യമായി രണ്ടു വർഷത്തിന് ശേഷം വേണ്ടപ്പെട്ടവരുടെ ഭീഷണിയും സമ്മർദ്ധവും കാരണം എനിക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു പിന്നീട് ഒരിക്കൽ ഞാൻ അവന്റെ സുഹൃത്തിനെ കാണാനിടയായി അയാൾ എന്നോട് ആ സത്യം തുറന്നു പറഞ്ഞു ഞാൻ ആ ബസ്റ്റോപിൽ നിന്നും വാവിട്ടു കരഞ്ഞു അവൻ അന്ന് പറഞ്ഞതൊക്കെ വെറും കേട്ടുകഥകൾ ആയിരുന്നു റീനയുമായുള്ള ബന്ധം എല്ലാം വെറും നുണകഥ ആയിരുന്നു കാരണം ആ സമയത്ത് അവനെ ക്യാൻസർ ബാധിച്ചിരുന്നു എന്റെ മനസ്സിൽ അവനല്ലാതെ ആരും ഉണ്ടാവില്ലെന്നു അവനു വ്യക്തമായി അറിയാമായിരുന്നു. മാറി നിന്നാൽ മറക്കുമെന്ന് അവനും മരിച്ചാലും മറക്കില്ലെന്ന് ഞാനും തീരുമാനിച്ചിരുന്നു എന്റെ മനസ്സിൽ നിന്നും അവനെ ഒഴിവാക്കാനുള്ള അവന്റെ ശ്രമമായിരുന്നു അത് ഒരുപാട് വേദന സഹിച്ചു പാവം.ഞാൻ മറ്റൊരാളുടെ ആവുന്നത് അവൻ നിസ്സഹായതയോടെ കണ്ടു നിന്ന് സുഹൃത്തിനെയും കൂട്ടി ഞാൻ അവനെ കാണാനായി ചെന്നു അവന്റെ വീട്ടിൽ ഒരു പഴകിയ മുണ്ട് മാത്രം ഉടുത്തു കൊണ്ട് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു മുടി മുഴുവൻ കൊഴിഞ്ഞുപോയി കണ്ണുകൾ കാണാൻ പറ്റാത്ത അത്രയ്ക്ക് കുഴിഞ്ഞു പോയിരിക്കുന്നു ശരീരം ഉണങ്ങിപോയിരിക്കുന്നു എന്റെപ്രിയപ്പെട്ട അനി.ഞാൻ അവന്റെ കാലിൽ വീണു കരഞ്ഞു ഈ ഭൂമിയിൽ ഞാൻ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ അവനെ ഈ രോഗത്തിൽ നിന്നും മുക്തനാക്കട്ടെ മനസ്സ് നീറി. പോകുന്ന കവലയിൽ എന്റെ പ്രിയപെട്ടവന്റെ അച്ഛൻ ഒരു ബക്കറ്റുമായി പിരിവിനു നിൽക്കുന്നുണ്ടായിരന്നു ചികിത്സക്ക് വേണ്ടി ആവണം ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന വളകൾ ഊരി ബക്കറ്റിലേക്കിട്ടൂ അതിന്റെ പേരിൽ എനിക്ക് പഴി കേൾക്കേണ്ടി വരുമെന്ന് എനിക്ക് അറിയാം എന്നാലും ഞാനത് ചെയ്തു മനസ്സിൽ താങ്ങാൻ കഴിയാത്ത ഒരു ഭാരവുമായി ഞാൻ നടന്നു.കനിവുള്ളവർ സഹായിക്കുക

    • @Allinonevideos2095
      @Allinonevideos2095 หลายเดือนก่อน

      😮

    • @nidanidu232
      @nidanidu232 หลายเดือนก่อน +2

      😢

    • @lijishajoshil900
      @lijishajoshil900 หลายเดือนก่อน +1

      😢

    • @2butterflies683
      @2butterflies683 หลายเดือนก่อน +5

      എന്റെ പൊന്നു....😢😢😢😢😢

    • @valsalakollarickal7421
      @valsalakollarickal7421 หลายเดือนก่อน +16

      ഒരുപാട് സങ്കടം തോന്നി 😢

  • @sumamsumam320
    @sumamsumam320 หลายเดือนก่อน +28

    ഈ കുഞ്ഞു വീടിനുള്ളിൽ ഒരുപാടു സന്തോഷമുണ്ട് സുധി മോളേ... അത് കാണുന്ന ഞങ്ങൾക്കും ഒരുപാടു സന്തോഷം.... 👍👍👍🥰🥰🥰

  • @raghirajan6199
    @raghirajan6199 หลายเดือนก่อน +27

    ഞങ്ങടെ sundappane ചേച്ചി മാർ സിപ് അപ് വാങി കൊണ്ട് വരാം ന്ന് പറഞ്ഞു പറ്റിച്ചു ല്ലേ... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️സാരല്യ ട്ടോ ❤❤❤❤.... Sundappan സുന്ദരി ആയല്ലോ മുടി വെട്ടിയപ്പോ കുഞ്ഞു സുന്ദരി, സുധി മോളെ പോലെ ആണല്ലേ.... ചേച്ചി മാർ അച്ഛന്റെ സ്വഭാവം sundappan അമ്മയുടെ സ്വഭാവം 😂😂😂😂..... Sundappante ചിരി അടിപൊളി ആണ് ട്ടോ..... Love u all..... കുഞ്ഞു ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-bw6nv3cp9b
    @user-bw6nv3cp9b หลายเดือนก่อน +105

    ആ പഞ്ചായത്തിൽ പ്രസിഡന്റ് മെമ്പറൻമാരൊന്നുമില്ലേ😢 ഭരണകൂടം എന്തിനാണ്? എത്ര വീടുകളാണ് വെള്ളത്തിൽ 😢

  • @user-Thulasi
    @user-Thulasi หลายเดือนก่อน +58

    മോളേ ഒരു വാടക വീട്ടിലോട്ട് മാറ്. ഇപ്പോൾ ചെറിയ വരുമാനം ഉണ്ടല്ലോ സുന്ദരി മക്കൾ വസ്തുവും വീടും ആകാൻ കുറച്ച് താമസം ഉണ്ടാകും അതുവരെഇവിടെ നിന്ന് ഒന്ന് മാറി താമസിക്കൂ എല്ലാം പെട്ടന്ന് ശരിയാകാൻ പ്രാർത്ഥിക്കാം 👍🏻♥️♥️♥️🥰🥰🥰🥰🥰

  • @shinusumesh2259
    @shinusumesh2259 หลายเดือนก่อน +63

    പാവം മക്കൾ കാട്ടിലൂടെ ഒക്കെ നടന്നു വരണ്ടെ..
    ഒന്നും കൂടി എല്ലാവരും ഒന്ന് സഹായിക്ക് ചേച്ചിനെ...

  • @jithjos
    @jithjos หลายเดือนก่อน +83

    ഇതു മക്കളോടാണ് 10.ലാണ്. നന്നായി പഠിച്ച് നല്ല ജോലി വാങ്ങണം' അമ്മയ്ക്കും അച്ചനും എന്നും സന്തോഷം കൊടുക്കണം. ഉഴപ്പാതെ നന്നായി പഠിച്ചോണേ❤

  • @minnusmalusvlogs
    @minnusmalusvlogs หลายเดือนก่อน +90

    ചേച്ചിയുടെ ഒരു വീഡിയോ പോലും വിടില്ല കാണും ചേച്ചിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും കാണും എന്ന പ്രതീക്ഷയിൽ 🥰

    • @chinnusyam2605
      @chinnusyam2605 หลายเดือนก่อน +4

      അവിടെ health centre ഒന്നുമില്ലെന്നാ ഞാൻ ആലോചിക്കുന്നേ ഞങ്ങടെ നാട്ടിലൊക്കെ എപ്പോഴും ഹെൽത്തിന്നു വരും വെള്ളം കെട്ടി കിടക്കുന്നുണ്ണൊക്കെ നോക്കാൻ

  • @NikhilaNitheesh
    @NikhilaNitheesh หลายเดือนก่อน +34

    സുധി ചേച്ചി ടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤

  • @jayasuresh7279
    @jayasuresh7279 หลายเดือนก่อน +8

    സുധിമോളെ എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... മക്കളും എല്ലാവരും ആയിട്ടുള്ള സന്തോഷമായ ഇങ്ങിനെയുള്ള ഈ ജീവിതം എന്നും ഉണ്ടാവട്ടെ..❤❤❤ഉണ്ടാവും.. തീർച്ച.. 🙏🙏🌺💕

  • @umeshanv1259
    @umeshanv1259 หลายเดือนก่อน +8

    സുധിക്കും ഫാമിലിക്കും പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാവട്ടെ..... ആ ചെളി വെള്ളത്തിൽ നിന്നും ഒരു മോചനം.... Wish you all the best.... God bless your family...

  • @dhanyapradeep4953
    @dhanyapradeep4953 หลายเดือนก่อน +11

    ചേച്ചിക്ക് പെട്ടെന്ന് ഒരു വീടാവട്ടെ 😍🙏.മക്കളെ ഒരുപാടിഷ്ടം .. എനിക്കും ഉണ്ട് അവരുടെ പ്രായത്തിൽ 2 പെൺകുട്ടികൾ ..😘😘😘

  • @Toxticgaming1234
    @Toxticgaming1234 หลายเดือนก่อน +32

    സുധി ചേച്ചി ❤എന്റെ പേര് രമ്യ എനിക്ക് സുധി ചേച്ചിയെ ഇഷ്ടം ആണ് നിഷ്കളങ്കമായ സംസാരം

  • @shinusumesh2259
    @shinusumesh2259 หลายเดือนก่อน +57

    സുധി ചേച്ചിയെയും പാവം കുട്ടികളെയും സഹായിച്ചാൽ അതായിരിക്കും ഏറ്റവും വലിയ പുണ്യം... കാരണം അത്രേയും ആ പെൺകുട്ടികൾ ഈ
    വെള്ള കെട്ടിൽ കിടന്ന് സഹിക്കുന്നുണ്ട്.... ദൈവം അവതരിക്കുന്നത്
    മനുഷ്യരിലൂടെയാണ്... ഇവരുടെ ദൈവം നമ്മൾ ഓരോരുത്തരും ആവട്ടെ ❤❤

  • @darlygigy4149
    @darlygigy4149 หลายเดือนก่อน +8

    സുധിമോളെ കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടമാ. സമയം പോകുന്നതറിയില്ല. ❤

  • @AnithaAniyara
    @AnithaAniyara หลายเดือนก่อน +7

    ചേച്ചിയുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം... നല്ല ഒരു വീട് ഉണ്ടാകും കേട്ടോ.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.... സാധിക്ക ട്ടെ ...

  • @Dadus-factsmedia
    @Dadus-factsmedia หลายเดือนก่อน +106

    സത്യം പറയാല്ലോ സുധി,
    ഉള്ള വീട് പോരാ ഇതിലും കുറച്ചൂടെ വലുത് വേണോന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇതുവരെയും. പക്ഷെ സുധി തന്റെ ഈ വീടും അവസ്ഥയും ഒക്കെ കണ്ടപ്പോൾ അതെല്ലാം മനസ്സിൽ നിന്നും പോയി😔എത്രയും പെട്ടെന്ന് സുധിമോൾക്ക് നല്ലൊരു വീട് ഉണ്ടാവട്ടെ എന്നാ പ്രാർത്ഥന🙏🏻 ❤️❤️

  • @afsalafsal1725
    @afsalafsal1725 หลายเดือนก่อน +38

    സുധി യുടെ ഫാമിലി ഒരു പാട് ഇഷ്ടം ❤❤❤❤

  • @HelnaBenny-i7f
    @HelnaBenny-i7f หลายเดือนก่อน +16

    സുധി മോളേ എല്ലാരും കൂടെ വട്ടം കൂടിയിരുന്ന് ചായ കുടിക്കുന്ന സുഖമുണ്ടല്ലോ എത്ര വലിയ ബംഗ്ലാവ് കിട്ടിയാലും സുഖസൗകര്യങ്ങൾ കിട്ടിയാലും ഈ സന്തോഷം പിന്നീടൊരിക്കലും കിട്ടില്ല ഇല്ലായ്മയിൽ നിന്നും വരുന്നവർക്ക് നിങ്ങൾ അനുഭവിക്കുന്ന സിറ്റുവേഷൻ മനസ്സിലാക്കാൻ പറ്റുള്ളൂ ഓൾ ദ ബെസ്റ്റ് ഡിയർ❤❤❤

  • @Eden_justus
    @Eden_justus หลายเดือนก่อน +47

    എല്ലാവരും ഒത്തുചേർന്നിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്👍👍

  • @RadhaMani-rm5xj
    @RadhaMani-rm5xj หลายเดือนก่อน +12

    സുധിമോൾ സുന്ദരി അല്ലേ,,,, 👌👌സുണ്ടപ്പാ,,,, ചുന്ദരിക്കുട്ടി,,, 😘😘😘🥰🥰 മക്കളെ,,, നന്നായി പഠിക്കണേ,,,, എല്ലാവരും ഒരുമിച്ചു ചായ കുടിക്കണം,,, അത്താഴം കഴിക്കണം അതാണ് സന്തോഷം,,, 👍,,, 👍👍🥰🥰🥰❤️❤️❤️

  • @shyamalac1654
    @shyamalac1654 หลายเดือนก่อน +2

    നല്ലൊരു വീടുണ്ടാവാൻകൃപാസനം മാതാവ് അനുഗ്രഹിക്കട്ടെ സുധിയെ
    ' ആമേൻ

  • @sinips5708
    @sinips5708 หลายเดือนก่อน +8

    വീടിന്റെ വലുപ്പത്തിൽ ഒരു കാര്യവും ഇല്ല അതിലെ സന്തോഷമം ആണ് പ്ര ദാ നം അത് ഉണ്ടല്ലോ സുധി ഭാഗ്യവ തി യാ ണ് എല്ലാം ശരി യാ കും ❤❤❤❤❤❤❤❤❤

  • @eljomundackal4572
    @eljomundackal4572 หลายเดือนก่อน +5

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിയ്ക്കാൻ ദൈവം സഹായിക്ക ട്ടെ

  • @shaibasreejith7586
    @shaibasreejith7586 หลายเดือนก่อน +5

    എന്ത് രസമാ സുധിമോടെ വർത്തമാനം കേട്ടിരിക്കാൻ.ഓരോ വീഡിയോയും ചിരിച്ച് കൊണ്ട് കാണാനെ പറ്റൂ. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നതും സന്തോഷിപ്പിക്കാൻ കഴിയുന്നതും ചില്ലറക്കാര്യമല്ല. ഒത്തിരി ഇഷ്ടം ആണ് സുനിതയെ. ലൗയൂ ഡിയർ 💝 ഗോഡ് ബ്ലസ് യൂ

  • @user-wm4cf4my1b
    @user-wm4cf4my1b หลายเดือนก่อน +6

    സുണ്ടപ്പനും ചേച്ചിമാർക്കും എത്രയും വേഗം നല്ലൊരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 😍

  • @bindutv1673
    @bindutv1673 หลายเดือนก่อน +7

    ഇന്ന് എല്ലാവരേയും കണ്ടതിൽ സന്തോഷം . പിന്നെ ചേട്ടായിയേയും മക്കളേയും വീഡിയോയിൽ ഉൾപ്പെടുത്തണം അവരുടെ നാണമൊക്കെ മാറി വരട്ടെ പറയുന്നവർ എന്തും പറയും അതൊന്നും വിചാരിച്ച് മക്കളെ കാണിക്കാതിരിക്കരുത് ' . എല്ലാ വീഡിയോയും കാണാറുണ്ട് കമൻ്റിടുന്നത് ഇന്ന് ആദ്യമായിട്ടാണ്

  • @remya_._
    @remya_._ หลายเดือนก่อน +2

    സുധിമോൾ പറഞ്ഞാലും ഇല്ലെങ്കിലും ലൈക് ചെയ്തിട്ടേ വീഡിയോ കാണൂ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️

  • @Suresh12Babu12
    @Suresh12Babu12 หลายเดือนก่อน +136

    ❤❤❤❤ . im suresh from USA... നിങ്ങൾ ഈ കമന്റ് കാണുമോ എന്ന് അറിയില്ല.. നിങ്ങളുടെ വീട് എവിടാ ആണ്.. നാട്ടിൽ വരുന്നു ഉണ്ട്... നേരിട്ട് kananm എന്ന് വിചാരിക്കുന്നു

    • @rakhisanthosh6344
      @rakhisanthosh6344 หลายเดือนก่อน +5

      👍🏼🥰

    • @ThakkuduThakkudu-f5b
      @ThakkuduThakkudu-f5b หลายเดือนก่อน +4

      ഞങ്ങളെ സഹായിക്കുമോ ഞങ്ങക്ക് ആരുമില്ല

    • @Suresh12Babu12
      @Suresh12Babu12 หลายเดือนก่อน

      @@ThakkuduThakkudu-f5b ❤️

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +29

    ചക്കരേ ... സുണ്ടപ്പന്റെ കരച്ചില് കണ്ടിട്ട് സങ്കടം വന്നു 🥰🥰 .
    ആ തെങ്ങിന്റെ സ്റ്റൂൾ കിടു 👍 . മക്കളുടെ പഠിത്തം നോക്കേണ്ടേ 🥰🥰 . സുണ്ടപ്പൻ
    ആള് കിടുക്കാച്ചി ❤️❤️ . ചേച്ചിമാരോടുള്ള സ്നേഹം 💋

  • @marycheriyan827
    @marycheriyan827 หลายเดือนก่อน +3

    പാവം കുഞ്ഞുങ്ങൾ ... ആ വെള്ളത്തിക്കൂടെ പോകുന്നത് കാണുമ്പോൾ സങ്കടം വരുന്നു എത്രയും വേഗം ഒരു വീട് ആ കട്ടെ.❤❤❤😢😢😢😘

  • @sarathnidhi7678
    @sarathnidhi7678 หลายเดือนก่อน +1

    😂 foundation eduth kuri thodum kalakki chechi

  • @kannan3kannan270
    @kannan3kannan270 หลายเดือนก่อน +3

    ചെറിയ വീട്ടിലെ വലിയ സന്തോഷം ഒരു വലിയ വീട്ടിലേക്ക് മാറാൻ എത്രയും വേഗം പറ്റട്ടെ 👍🏻

  • @rejikarejika9356
    @rejikarejika9356 หลายเดือนก่อน +1

    ഈ ദുരിതജീവിതം ദൈവം കാണാതിരിക്കില്ല നല്ലൊരു വീട് ഉണ്ടാക്കാൻ ദൈവം വഴികളെ തുറന്ന് തരട്ടെ❤

  • @hggagagayahwu1091
    @hggagagayahwu1091 หลายเดือนก่อน +5

    സുന്ദരി കുട്ടി ആയല്ലോ സന്തോഷം ആയി ആ ചിരി കാണാൻ തന്നെ ഒരു ഭംഗിയാണ്

  • @sunithasuni511
    @sunithasuni511 หลายเดือนก่อน +5

    Sudhiyude family ഒരുപാട് ഉയരങ്ങളിൽ എത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @jayapalanjayan9503
    @jayapalanjayan9503 หลายเดือนก่อน +3

    സുധിയുടെ താങ്ക്സ് കേൾക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും. എല്ലാ നന്മകളും നേരുന്നു.

  • @ramlath6149
    @ramlath6149 หลายเดือนก่อน +22

    സുന്ദരി മക്കൾ ♥♥

  • @devus_channel
    @devus_channel หลายเดือนก่อน +6

    സുധി മോളേ പോലെ മൂത്ത കുട്ടികൾ രണ്ടും ചേട്ടനെപോലെ ഇളയ കുട്ടി ❤❤❤

  • @RT7_ARMY
    @RT7_ARMY หลายเดือนก่อน +2

    സുധി എത്ര സന്തോഷത്തോടെ ആണ് മക്കളെ നോക്കുന്നത്.. ആ മക്കളുടെ മുഖത്തും സന്തോഷം തന്നെ... എല്ലാം ഉണ്ടായിട്ടും പരാതി പറയുന്ന മക്കൾക്ക്‌ ഇടയിൽ സുധിയുടെ മക്കൾ ഒരു പാഠം ആണ്.... ഉള്ളത് കൊണ്ട് സന്തോഷം. ആയി ജീവിക്കുന്നു....ഇത് പോലെ ആകണം മക്കൾ....
    കണ്ണ് പറ്റാതെ ഇരിക്കട്ടെ

  • @shibishibisanthosh6295
    @shibishibisanthosh6295 หลายเดือนก่อน +3

    വീഡിയോ വളരെ ഇഷ്ടമാണ് സുധി മോളെ കുട്ടികൾ സ്കൂളിൽ നിന്ന് വന്നാൽ കുളിക്കാൻപറയണം ഒരുപാട് അസുഖങ്ങൾ ഉള്ള സമയമാണ് ഇപ്പോൾ സുന്ദപ്പൻ അടിപൊളe😍😍😍😍😍😍😍😍😍😍

  • @sujathab8165
    @sujathab8165 หลายเดือนก่อน +4

    മോളെ നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം 👍🥰🥰🥰🥰❤️❤️❤️❤️❤️👌🙌

  • @komalasasidharan5300
    @komalasasidharan5300 หลายเดือนก่อน +4

    സുധി മോളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് വിഷമം തോന്നുന്നു. കാരണം പാവം കുട്ടികൾ ചെളി വെള്ളത്തിൽ കൂടി നടന്നു വന്ന് ചെരുപ്പൂരി അകത്തേക്ക് കയറുന്ന രംഗം കണ്ടതിനാൽ. സാരമില്ല സുധിമോളെ നിങ്ങൾക്കും ഒരു നല്ല കാലം വരും. നെറ്റിയിലെ മുഴ പെട്ടെന്ന് തന്നെ കീറി കളയണം. ഓക്കേ.🥰♥️♥️♥️♥️

  • @anukishore925
    @anukishore925 12 วันที่ผ่านมา

    സുധി ചേച്ചി.... ഒത്തിരി ഇഷ്ട്ടാണ് ഞങ്ങൾ എല്ലാവർക്കും. ഈ സ്നേഹവും സന്തോഷവും എന്നും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰

  • @user-hv2cd9yq6d
    @user-hv2cd9yq6d หลายเดือนก่อน +3

    സുധി ചേച്ചിക്ക് വേഗം വീട് പെട്ടെന്ന് വെക്കാം ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്തിക്കാം🥰🥰🥰

  • @Sandhya-e6e
    @Sandhya-e6e หลายเดือนก่อน +14

    സുധിമോളെ കുഞ്ഞുങ്ങളുടെ കാലിൽ വളം കടിക്കാതിരിക്കാനുള്ള മരുന്ന് എന്തെങ്കിലും ഇട്ടു കൊടുക്കണം പെട്ടെന്ന് വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @amruthaskitchen9611
    @amruthaskitchen9611 หลายเดือนก่อน +27

    കുഞ്ഞോളെ ഇങ്ങനെ വിട്ടാ പറ്റില്ല ചേച്ചീ... അംഗനവാടീ വിടണം കള്ളിപെണ്ണിനെ 🥰🥰🥰

    • @2butterflies683
      @2butterflies683 หลายเดือนก่อน +1

      കുഞ്ഞു വാവായല്ലേ....3 അര വയസ്സ് ആവണ്ടേ

    • @suminair4751
      @suminair4751 หลายเดือนก่อน +2

      Kunju vavaya ....angavadi vitu nte molkku eye injury vannathu epposhum orkkunnu ...kuttikal Alle angottu edichu. Veeshum entha pattiyennu epposhum ariyilla.....annu padichu....orikkalum 6 vayasakunnavare school Venda ..nursery kurachu samayam Avam with utmost care

    • @remyajithesh3589
      @remyajithesh3589 หลายเดือนก่อน

      ​@@2butterflies6833 വയസ് ആയാൽ മതി

    • @sainabamuhammed5219
      @sainabamuhammed5219 หลายเดือนก่อน +2

      Athinulla prayamayo kujinu

    • @amruthaskitchen9611
      @amruthaskitchen9611 หลายเดือนก่อน +1

      @@sainabamuhammed5219 വെറുതെ പറഞ്ഞതല്ലേ 😊

  • @Anjuanimon
    @Anjuanimon หลายเดือนก่อน +1

    കുഞ്ഞു വീട് ആണേലും അവിടെ സന്തോഷം ഉണ്ടേൽ അത് സ്വർഗം aanu❤❤❤❤❤❤❤❤❤❤❤❤

  • @sindhusharma4536
    @sindhusharma4536 หลายเดือนก่อน +6

    നല്ല പൊന്നു മക്കളാണ് 🥰🥰🥰❤️❤️❤️❤️

  • @aashish1363
    @aashish1363 หลายเดือนก่อน +2

    സുധിമോളെ ഈ സ്നേഹം എന്നും നിലനിർത്തണം ❤️❤️❤️❤️❤️

  • @shajithashajitha4278
    @shajithashajitha4278 หลายเดือนก่อน +5

    പെട്ടന്ന് തീർന്നു പോയ പോലെ കുറച്ചു ടൈം കൂടുതൽ ഉള്ള വീഡിയോസ് ഇട് സുധി ചേച്ചി ❤️

  • @muhsinaiyyas2178
    @muhsinaiyyas2178 หลายเดือนก่อน +2

    എന്നാലും ആ തെങ്ങിന്റെ അവസ്ഥ ആലോചിച്ചിട്ട് ചിരിച്ചു പോവാണ് സുധി 😂😂😂

  • @RB-js3zi
    @RB-js3zi หลายเดือนก่อน +21

    ഒത്തിരി പണവും വലിയ വീടും ഒന്നുമില്ലെങ്കിലും സന്തോഷം ഉണ്ടല്ലോ അതാണ് എങ്ങും ഇല്ലാത്തതു

  • @sruthisruthi1151
    @sruthisruthi1151 หลายเดือนก่อน +1

    സുന്ദരി മക്കൾ 😍😍😘😘പൊന്നുമക്കൾ 😍😍എത്രേം പെട്ടന്ന് വീടാവട്ടെ അവർക്ക്,, എല്ലാർക്കും കൂടി സഹായിക്കാം,, ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർ ആണ്,, ഇപ്പോ ബുദ്ധിമുട്ട് അനുഭവിച്ചാലും അവരുടെ ഭാവി സുരക്ഷിതമായിരിക്കും 😍😍🙏🏻🙏🏻

  • @rencymanoj8811
    @rencymanoj8811 หลายเดือนก่อน +3

    Achoda chakkarakuttyude sankadam kado. Chechykuttikalodu enthoru sneham❤❤

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer หลายเดือนก่อน +1

    സുധിയും ശ്രുതിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു👍👍👍👍

  • @HanoonasherinHanoona
    @HanoonasherinHanoona หลายเดือนก่อน +3

    ഹായ് . ചേച്ചീ...സുഖമാണോ.... മക്കളോട് നന്നായി പഠിക്കാൻ പറയണം... വിഡിയോസ് എല്ലാം കാണാറുണ്ട് 👍🏻👍🏻❤❤❤

  • @anibindu8974
    @anibindu8974 หลายเดือนก่อน +2

    സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ അവസാനം നീ പറയുന്നടാഗ്യൂ കേൾക്കുബോൾ സത്യം മയിട്ട് ചിരി വരും 🙏🙏🙏🙏❤️❤️❤️❤️❤️😄😄

  • @gopikajoby5215
    @gopikajoby5215 หลายเดือนก่อน +3

    ഇത് കണ്ടപ്പോ പഴയ കാര്യങ്ങൾ ഒക്കെ ഓർമവന്നു 🥰

  • @bindusanthoshmumbai519
    @bindusanthoshmumbai519 หลายเดือนก่อน +2

    അടിപൊളി വീഡിയോ 💕💕💕. ലൈക് ഷെയർ ഒക്കെ തീർച്ചയായും ചെയ്യും സുധി 👍👍👍

  • @JesiJesi-ps1sv
    @JesiJesi-ps1sv หลายเดือนก่อน +10

    മൂന്നു മക്കളും നന്നായി പഠിച്ചു നല്ല ഉയരങ്ങളിൽ എത്തും shudu എല്ലാം പാപ്പു കാണിച്ചുകൊടുക്കുന്നു ♥️♥️♥️

  • @ShyamiliSreekumar
    @ShyamiliSreekumar 11 วันที่ผ่านมา

    എന്ത് സന്തോഷമുള്ള കുടുംബം ചേച്ചി ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം

  • @geminiachu-bz1hu
    @geminiachu-bz1hu หลายเดือนก่อน +7

    സുധി മോളെ...... അടിപൊളി ലഞ്ച്...... ❤️

  • @chinjurajesh1749
    @chinjurajesh1749 หลายเดือนก่อน +1

    Ningalude sneham kandappo kothiyaavunnu njngal inganeyonnumalla ellavarkkum ellarodu snehamund but parasparam valiya mindakkamonnumilla ororutharum oro roomil kazhikkumbozhaaanu kanunnath😢❤

  • @shadiyajunaid4184
    @shadiyajunaid4184 หลายเดือนก่อน +8

    Congrts 300k dear chechi😍💕

  • @anu-gy7sg
    @anu-gy7sg หลายเดือนก่อน +2

    Ipo ulla ee kashttapdokke maari nalla veedum makkalum aayi santhoshathode kazhiyan pattunna kaalam varum ❤

  • @teresa29810
    @teresa29810 หลายเดือนก่อน +3

    Ellam Mari nalla oru sthalam deivam tharum kto.appol e vishamamellam marum. Ellavarudeyum prayers undu .

  • @MariyamZoya-mv1ng
    @MariyamZoya-mv1ng หลายเดือนก่อน +1

    ഇങ്ങനെ തന്നെ സന്തോഷത്തോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @jayarajannair9092
    @jayarajannair9092 หลายเดือนก่อน +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @uniquequeennisha
    @uniquequeennisha หลายเดือนก่อน +38

    സുധി ചേച്ചി ഞാൻ അയച്ച ഹെയർ accessories ഇഷ്ട്ടായോ. അതാണ് inu മക്കൾ തലേൽ വെച്ചേക്കുനെ.. ഒരുപാട് സന്തോഷം 🥰
    Gift packing ok valare isttathode cheithe anu. Ente kunju channeil undu🥰 isttam aya onu knadu nokaneee🥰

    • @2butterflies683
      @2butterflies683 หลายเดือนก่อน +1

      ❤❤❤

    • @Sudhimolmc
      @Sudhimolmc  หลายเดือนก่อน +5

      🥰🥰🥰അതെ

    • @uniquequeennisha
      @uniquequeennisha หลายเดือนก่อน +1

      @@Sudhimolmc 🥰😘

    • @Shabnathings
      @Shabnathings หลายเดือนก่อน +2

      ആണോ 👍👍👍👍👍

  • @MeerzaVLOGS
    @MeerzaVLOGS หลายเดือนก่อน +7

    Sudi. നീ സുന്ദരിയാണ് ❤🥰🥰✋

  • @nishasonu4489
    @nishasonu4489 หลายเดือนก่อน

    സുധികൊച്ചേ ഞാൻ വീഡിയോ കാണാറുരുണ്ടേ നല്ല രസം ആണ് സംസാരിക്കുന്ന കേൾക്കാൻ നിങ്ങളുടെ കൂടുംബത്തെ ഒത്തിരി ഇഷ്ടം ആണ് thank you da പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ആ നെറ്റിയിലെ മുഴ കളയണ്ട കേട്ടോ അവിടിരുന്നോട്ടെ ഓപ്പേർഷൻ ചെയ്താൽ വേറെ വല്ലതും ആകും ഞങ്ങളെ അറിയുന്ന ഒരു ഡോക്ടർ പറഞ്ഞതാണ് പിന്നെ സുധികൊച്ചിന്റെ സങ്കടം പോലെ തന്നെ ഞങ്ങൾക്ക് ആരും ഇല്ല കേട്ടോ അതോർത്തു സങ്കടം വേണ്ട നമ്മുടെ കൂടെ ദൈവം ഉണ്ട് പ്ലൈ ബട്ടൻ കിട്ടിയാ സന്തോഷം പങ്കിട്ട വീഡിയോ ഞാൻ കണ്ടു ഒത്തിരി സന്തോഷം തോന്നി കുഞ്ഞാവേയും ചേച്ചിമാരും. ചേട്ടനെയും അന്യോഷണം പറയണേ ❤️❤️❤️❤️🙏🏻🙏🏻👌🏻👍👍👍

  • @HajaraHaju-it5ou
    @HajaraHaju-it5ou หลายเดือนก่อน +10

    സാധാരണ ക്കാരുടെ ലഞ്ച് ബോക്സ്‌ 😍

  • @JoJo-ly8qg
    @JoJo-ly8qg หลายเดือนก่อน +3

    ഞാൻ ഒരു പണക്കാരൻ ആയിരുന്നെങ്കിൽ സഹോദരി നിങ്ങൾക്ക് ഒരു വീട് 🏠 വെച്ചു തരുമായിരുന്നു.... ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 😢🙏🏼

    • @Sudhimolmc
      @Sudhimolmc  หลายเดือนก่อน

      🥰🙏🙏🙏

  • @SindhuMol-cs5lu
    @SindhuMol-cs5lu หลายเดือนก่อน +12

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സുധി മോളെ ❤😘

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd หลายเดือนก่อน +1

    🧡❤️❤️ സുധിമോളെ എല്ലാരും സുഖമായിരിക്കുന്നു മഴയൊക്കെ എങ്ങനെയുണ്ട് 😀

  • @malappuramthamburu
    @malappuramthamburu หลายเดือนก่อน +10

    ചേച്ചിയുടെ വീഡിയോ ഇപ്പോ കാത്തിരിക്കുന്ന ഞാൻ
    ഞാനൊരു മലപ്പുറക്കാരിയാണ് കൂട്ടുകാരെ ഇവിടെ മലപ്പുറത്തുനിന്ന് ഒരുപാട് പേരുണ്ട് ചേച്ചിയെ ഇഷ്ടപ്പെടുന്നവരെ ❤❤❤🎉🎉

    • @AyishaIshaque-uj8vi
      @AyishaIshaque-uj8vi หลายเดือนก่อน

      Najum Malappuram dt.an.

    • @zuhrak1244
      @zuhrak1244 หลายเดือนก่อน

      ഞാനും ചേച്ചിന്റെ ഫാനാണ് 😊

    • @zuhrak1244
      @zuhrak1244 หลายเดือนก่อน

      മലപ്പുറം 😊

  • @jyothisl1240
    @jyothisl1240 หลายเดือนก่อน +2

    സുധി...സുണ്ടപ്പ ൻ കിടുവാണ്.... കുട്ട്യോളും.. ചേട്ടനും.... നല്ല വീട്ടിലേക്ക് പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു.

  • @abithababu4655
    @abithababu4655 หลายเดือนก่อน +10

    സുധി മോളെയും കുടുംബത്തെ ഒത്തിരി ഇഷ്ടം ❤❤❤

  • @DhanaSree-rn7oe
    @DhanaSree-rn7oe หลายเดือนก่อน +1

    Chechinte samsaram kelkkan nalla rasand i like it God blz u 🙏💗 I'm from Kozhikode 🙋🏻‍♀️

  • @sreekuttyrk8346
    @sreekuttyrk8346 หลายเดือนก่อน +6

    ചേച്ചി മാർക് അനിയത്തിയോട് ഉള്ള സ്നേഹം ❤️😌🙏😍😘😘കണ്ണ് നിറഞ്ഞു പോയി 🫂🫂

  • @__toc__xii__c2451
    @__toc__xii__c2451 หลายเดือนก่อน +2

    നമ്മുക്ക് ബ്യുട്ടീഷൻ ന്റെ ആവിശ്യംഇല്ല അല്ലേ ചേച്ചി എന്റെ ചേച്ചി സുന്ദരിയാ സ്വീറ്റ് ആണ് ❤❤❤🥰😘ലൗ യൂ

  • @remyadevu2985
    @remyadevu2985 หลายเดือนก่อน +5

    സുധിമോളെ വീഡിയോ സൂപ്പർ 😘😘😘😘👍

  • @Madahav344
    @Madahav344 หลายเดือนก่อน

    സന്തോഷത്തിന് സ്വത്തും പണവും വേണ്ട നല്ല മനസ്സ് മതി. ബാക്കി എല്ലാം പിറകെ വരും.🎉🎉🎉

  • @teresa29810
    @teresa29810 หลายเดือนก่อน +4

    Nalla snehamulla kudumbam. So nice

  • @anuaneesh2963
    @anuaneesh2963 หลายเดือนก่อน +1

    Sudhimole.... see samsaram kettirikkan enthu sugam. U are such an amazing innocent person 💖 Love you and bless you