ആരും എന്റെ മക്കളെ ഇതിലോട്ട് വലിച്ചിഴക്കരുത് 😒🙏

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ആരും എന്റെ മക്കളെ ഇതിലോട്ട് വലിച്ചിഴക്കരുത് 😒🙏 #lifestyle #sudhimolmc #familyvlog

ความคิดเห็น • 1.9K

  • @anugrahacookwithme2839
    @anugrahacookwithme2839 หลายเดือนก่อน +75

    കൃപാസനം മാതാവ് എല്ലാം ready ആക്കി തരും, മാതാവിൽനിന്നും ധാരാളം അനുഗ്രഹം ലഭിച്ച ഒരു വ്യക്തി ആണ് ഞാൻ

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr หลายเดือนก่อน +84

    ഞാൻ എല്ലാ മാസവും പോകുന്ന പള്ളിയാണ് ചേച്ചി. ഇങ്ങനെ ഒരു മാതാവിനെ എനിക്ക് ഇതുവരെ അറിയില്ലായിരുന്നു എന്റെ ജീവിതമേ മാറ്റിമറിച്ചു മാതാവ്. ചേച്ചി വിശ്വസ്തതയോടെ കണ്ണീരൊഴുക്കി പ്രാർത്ഥിക്ക് ചേച്ചിയെയും അമ്മ കൈവിടില്ല🙏🏻

    • @AvandhikaAvandhika-ll4zr
      @AvandhikaAvandhika-ll4zr หลายเดือนก่อน

      @@bindus8157 ആലപ്പുഴയിൽനിന്ന് ചേർത്തല ബസ്സിന് കയറി കലവൂർ ഇറങ്ങണം.റോഡ് സൈഡിൽ തന്നെയാണ് പള്ളി.

    • @unnibindu-hw1zi
      @unnibindu-hw1zi หลายเดือนก่อน

      സുധി എല്ലാവരും ഒരുപോലെ അല്ല ഇതുപോലെ കുറെ ആളുകൾ നമ്മളെ തളർത്താൻ വേണ്ടി ഉണ്ടാകും തളരരുത് അതൊക്ക ഒരു തരo അസൂയ മാത്രം ആണ് സന്തോഷം ആയി മുന്നോട്ട് പോകുക

    • @gishiflexen6894
      @gishiflexen6894 หลายเดือนก่อน

      ആലപ്പുഴ കലവൂർ

    • @renyprakash8634
      @renyprakash8634 หลายเดือนก่อน

    • @sulabhagopan4576
      @sulabhagopan4576 หลายเดือนก่อน

      ഞാനും ഉടമ്പടി എടുത്തു എന്റെ ആവശ്യങ്ങൾ എല്ലാം എന്റെ മാതാവ് സാധിച്ചു തന്നു

  • @molybaby9299
    @molybaby9299 หลายเดือนก่อน +64

    മക്കൾ ദൈവത്തിൻ്റെ ദാനം ...മാത്രം.
    പ്രതീക്ഷിക്കാതെ വന്ന മോളെയും കൈ നീട്ടി സ്വീകരിച്ച സുധീ... നമിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ... സുധീ... ധൈര്യമായി മുമ്പോട്ടു പോകൂ...

  • @SumathyKaliyankara
    @SumathyKaliyankara หลายเดือนก่อน +58

    സുധി മേളേ ഞാനും കൃസനത്തിൽ പോവാറുണ്ട് മാതാവിന്റെ അനുഗ്രഹം ഉണ്ടാവുംപിന്ന ഉടബടി എടുക്കണം ദൈമ്മ നിങ്ങളെ അനു ഗ്രഹിക്കട്ടെ യേശുവെ നന്ദി യേശു വെ ആരധ്ര ന🙏🏻🙏🏻🙏🏻🌹🌹❤️❤️❤️💞💞

  • @user-bn6hc9jp6y
    @user-bn6hc9jp6y หลายเดือนก่อน +198

    മക്കളെ തരുന്ന ദൈവത്തെ മറന്നു കൊണ്ടുള്ള വാക്കാണ് അവർ പറഞ്ഞത്.
    മക്കളില്ലാതെ വേദനയും ആഗ്രഹങ്ങളും നിരാശയും കൊണ്ട് ജീവിക്കുന്ന എത്രയാളം കളുണ്ട് ലോകത്ത് .അപ്പഴാണ് ദൈവം മക്കളെ കനി നരുളുന്നതിനെ കുറിച്ചു പറയുന്നത്.
    ഏതൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും മക്കളെ യോർത്ത് നമ്മുക്ക് ജീവിക്കാൻ തോന്നും. ദൈവം തന്ന മക്കൾക്കൊക്കെയും ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ . മക്കളില്ലാതെ വെഷ് മിക്കുന്നവർക്ക് നല്ല സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ❤❤❤❤❤

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj หลายเดือนก่อน +3

      👍❤️🙏

    • @aslamferok3345
      @aslamferok3345 หลายเดือนก่อน +1

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq หลายเดือนก่อน

      Aameen

    • @AjithaM-dg8qo
      @AjithaM-dg8qo หลายเดือนก่อน +1

      കലവൂർ വടക്കാണെല്ലോ കൃപാസനം പള്ളി സുധി മോളുടെ വീട് അതിന്റെ എവിടെയാ. ഞാൻ കലവൂരാണെല്ലോ. റിപ്പേ തരണേ മോളേ

    • @user-pg1fq3fj4q
      @user-pg1fq3fj4q หลายเดือนก่อน

      👍❤

  • @AnjalyKp
    @AnjalyKp หลายเดือนก่อน +37

    സുധി ഞാൻ പോകുന്നെ പാളിയാണ് കൃപസനം എനിക്കു നല്ല അനുഗ്രഹം ആണ് ഇനി സുധിയെ മാതാവ് കൈവിടില്ല ഉറപ്പ് ആണ് നല്ല ജീവിതം ഉണ്ടാകട്ടെ പ്രാർത്ഥികാം ❤️🥰❤😍💕

  • @MayaMaya-ec8lc
    @MayaMaya-ec8lc หลายเดือนก่อน +208

    ഈ പാവപ്പിടിച്ച കൊച്ചിനെ ഒക്കെ എന്തിനാ കുറ്റം പറയുന്നേ.. പാവം കിട്ടും.. സുധി കുട്ടി വിഷമിക്കണ്ട ❤❤❤❤😘😘😘😘😘😘

  • @Eden_justus
    @Eden_justus หลายเดือนก่อน +22

    ആരൊക്കെ എന്തു പറഞ്ഞു തളർത്താൻ നോക്കിയാലും തളരരു ത് മോളേ . കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ് ദൈവത്തിനു നന്ദി പറയുക.

  • @user-iu6dr5kr2k
    @user-iu6dr5kr2k หลายเดือนก่อน +18

    ഇപ്പോൾ കണ്ട 5സെന്റ് സ്ഥലം വാങ്ങാൻ മാതാവിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച ❤❤❤❤❤❤

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +34

    കൃപാസനത്തിൽ നീ ചെന്നാൽപ്പിന്നെ മാതാവ് നോക്കിക്കോളും നിൻ്റെ കാര്യം. ഞാനും പോകാറുണ്ട് കൃപാസനത്തിൽ 'അമ്മ മാതാവിനെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുക. നീ രക്ഷപ്പെട്ടു.....🙏🙏🙏🙏

  • @devus_channel
    @devus_channel หลายเดือนก่อน +209

    അതു ശെരിയ പിള്ളേരെ ആരും ഒന്നും പറയല്ലേ അവരെ വെറുതെ വിടു 🥹🥹🥹🥹🥹

  • @bablusrasee2681
    @bablusrasee2681 หลายเดือนก่อน +18

    സുധി വിഷമിക്കണ്ട പടച്ചവൻ ആരുമില്ലാത്തവർക് കൂടെ ഉണ്ടാകും 😭❤❤❤

  • @ashlybaby8744
    @ashlybaby8744 หลายเดือนก่อน +322

    ഞങ്ങൾ സ്ഥിരമായി പോകുന്ന പള്ളി ആണ്.. മാതാവ് ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ ❤️🙏❤️

    • @navya1424
      @navya1424 หลายเดือนก่อน +2

      ❤❤

    • @user-tp2mk4mw4e
      @user-tp2mk4mw4e หลายเดือนก่อน +2

      നജ്ഉം മാതാവ് കൂടെ ഉണ്ടാകും

    • @user-ue2yr7wc3n
      @user-ue2yr7wc3n หลายเดือนก่อน +2

      എങ്ങനെ ആണ് ഉടമ്പടി പ്രാർത്ഥന എടുക്കേണ്ടത്?

    • @AnjalyKp
      @AnjalyKp หลายเดือนก่อน +3

      ❤️🙏❤️സത്യം അനുഗ്രഹിക്കട്ടെ കൃപസനമാതാവ് 🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

    • @nidhisanthageorge1394
      @nidhisanthageorge1394 หลายเดือนก่อน

      Ashly❤

  • @user-yj7dz9ci1u
    @user-yj7dz9ci1u หลายเดือนก่อน +5

    സുധി വിഷമിക്കണ്ട ❤മക്കളുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും കരഞ്ഞുപോയി 😢സത്യം ❤️ചിരിച്ചുകൊണ്ട് കരയുന്ന സുധിയെ ദൈവം ഒരുപാട് ഇഷ്ടപ്പെടും 🙏🤲

  • @user-hd3zw5xc9e
    @user-hd3zw5xc9e หลายเดือนก่อน +194

    സുധി മോളേ വിഷമിക്കണ്ട. കൃമി കീടങ്ങളെ അവഗണിക്കുക ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങൾ കൂടെയുണ്ട്. May God bless you.

    • @user-kl2mt5yt8f
      @user-kl2mt5yt8f หลายเดือนก่อน +1

    • @jessyjohn3790
      @jessyjohn3790 หลายเดือนก่อน

    • @seleenaseleena3243
      @seleenaseleena3243 หลายเดือนก่อน

      ഇപ്പം കണ്ട സ്ഥലം തന്നെ മാതാവ്വ് ഈ പ്രപഞ്ചം തന്നെയും അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി​@@jessyjohn3790

  • @aswathy2948
    @aswathy2948 หลายเดือนก่อน +38

    കൃപാസനമാതാവ് കൈവിടിലാ സുധി. 2025 സുധി പുതിയ ഒരു വീട്ടിൽ കേറി താമസം തുടങ്ങിരിക്കു. ഉറപ്പ്. അത്ര വിശ്വാസം ആണ് എനിക്ക് കൃപാസനമാതാവിനെ 🙏❤️

    • @katreenalinet6413
      @katreenalinet6413 หลายเดือนก่อน

      Njanum udampadi eduthatha Amma etteduthu molude karyam amen

    • @cracydudu6851
      @cracydudu6851 หลายเดือนก่อน

      Anthanu udampadi. Njanum orupad vishamathila​@@katreenalinet6413

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 หลายเดือนก่อน +630

    കേരളം മൊത്തം സുധിമോൾ ചേച്ചിയുടെ videos കാണുന്നുണ്ട്. ........edit കേരളത്തിലെ എല്ലാ ജില്ലക്കാരും ആയി , കേരള ത്തിനു പുറത്തും ഒരുപാടു പേർ കാണുന്നുണ്ട്.ഇപ്പോ മനസ്സിലായില്ലേ സുധിമോൾ ചേച്ചിക്ക് എത്രമാത്രം fans ഉണ്ടെന്ന് 'എനിക്ക് ഒരു 100 like തരാമോ --.......❤️❤️💕 അയ്യോ എൻ്റെ message നു 577 like ഉം 247 comment ഉം💥💥 Thank you all ഇത്രയും like ഉം comment ഉം ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല😍😍💕❤️😘🥰 ഏതൊക്കെ ജില്ലക്കാർ സുധിമോൾ ചേച്ചിയുടെ videos കാണുന്നുണ്ടെന്നു നോക്കാം.😜 ഞാൻ മലപ്പുറം ജില്ല നിങ്ങളോ💕💕💕

    • @user-vb5ns1db4z
      @user-vb5ns1db4z หลายเดือนก่อน +8

      ഞാനും

    • @saifusaifu7158
      @saifusaifu7158 หลายเดือนก่อน +11

      ഞാൻ കോഴിക്കോട് ❤

    • @LuvlySophiee
      @LuvlySophiee หลายเดือนก่อน +11

      ഞാൻ പാലക്കാട്‌

    • @AbijithB-pf4tk
      @AbijithB-pf4tk หลายเดือนก่อน +13

      Thrissur

    • @AfifaMinha
      @AfifaMinha หลายเดือนก่อน +16

      കണ്ണൂർ 🎉

  • @Sabnasharafu313
    @Sabnasharafu313 หลายเดือนก่อน +4

    മക്കൾ ഒരു അനുഗ്രഹമാണ് കാരണം ആ അനുഗ്രഹത്തിന് വേണ്ടി 10 വർഷമായിട്ട് കാത്തിരിക്കുന്നതിന്റെ വേദന ശരിക്കും അനുഭവിക്കുന്നു.
    ആളുകൾ പല മനോഭാവം ഉള്ളവരാണ് അവർക്ക് മറുപടി കൊടുക്കേണ്ട ചേച്ചി

  • @PriyaS-dk7uw
    @PriyaS-dk7uw หลายเดือนก่อน +349

    നെഗറ്റീവ് കമൻറിന് മറുപടി പറയാൻ നിൽക്കരുത് ഒരാൾ നന്നാവുമ്പോൾ അസൂയ കുശുമ്പും ഒക്കെ കാണും

  • @vijayasreeva4460
    @vijayasreeva4460 หลายเดือนก่อน +3

    ഞാനും പോയിട്ടുണ്ട് ഉടമ്പടി എടുത്തതാ.. ഞാൻ ഒരു ഹിന്ദുവാണ് എന്റെ മാതാവ് എന്റെ കൂടെയുണ്ട്. എന്റെ സങ്കടങ്ങൾ എല്ലാം മാറി...

  • @binuthadathil
    @binuthadathil หลายเดือนก่อน +85

    സുധിമോളെ.... നമ്മൾ വഴിയേ നടന്നു പോകുമ്പോൾ എത്ര ചാവാലി പട്ടികൾ കുര യ്ക്കുന്നുണ്ട്, മോശം കമെന്റുകളെ അങ്ങിനെ കണ്ടാൽ മതി. എന്റെ പെങ്ങളുട്ടിക്ക് നന്മകൾ ഉണ്ടാവാൻ സർവേശ്വരൻ തുണയ്ക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhiramiabhilash4676
    @abhiramiabhilash4676 หลายเดือนก่อน +4

    മക്കളെ പറഞ്ഞാൽ ഒരമ്മക്കും സഹിക്കില്ല ...വിഷമിക്കണ്ട ദൈവം അനുഗ്രഹിക്കട്ടെ നല്ലതേ വരൂ ❤❤

  • @shafeenacheppy6080
    @shafeenacheppy6080 หลายเดือนก่อน +475

    നെഗറ്റീവ് കമെന്റ് കൊറേ ഉണ്ടാകും അതൊന്നും മൈന്റ്അക്കേണ്ട

    • @AnjalyKp
      @AnjalyKp หลายเดือนก่อน +2

      സത്യം 👍

    • @sreejaramesh698
      @sreejaramesh698 หลายเดือนก่อน

      Yes

  • @geetha507
    @geetha507 หลายเดือนก่อน +6

    മാതാവിനോട് പ്രാർത്ഥിച്ചാൽ അമ്മ ആ സ്ഥലം കിട്ടും 🙏🏻🙏🏻🙏🏻🙏🏻❤️👍🏻

  • @hggagagayahwu1091
    @hggagagayahwu1091 หลายเดือนก่อน +210

    പോട്ടെ മോളെ അങ്ങനെ ചിലർ ഉണ്ട് മോൾ അതൊന്നും സരമാക്കണ്ടാ

  • @Susheela-d1i
    @Susheela-d1i หลายเดือนก่อน +1

    ഉടമ്പടി എടുത്തോളൂ ഒത്തിരി അനുഗ്രഹം എനിക്ക് മാതാവ് തന്നിട്ടുണ്ട് ഇപ്പോഴും തളർത്താതെ എവിടെയും വീഴാതെ എന്നെ കാത്തു പരിപാലിക്കുന്നുണ്ട്, എല്ലാ സങ്കടങ്ങളും മാതാവിനോട് പറയു മാതാവ് കൈവിടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +69

    എന്ത് ചെയ്താലും നെഗറ്റീവും പോസിറ്റീവും വരും. അതിൽ പോസിറ്റീവ് മാത്രം എടുക്കുക.
    ഞാനും കൃപാസനത്തിൽ പോകാൻ കുറെ നാളായി ആഗ്രഹിക്കുകയാണ്. ഉടമ്പടി എടുത്തോ. മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏 കരഞ്ഞു കൊണ്ട് ചിരിക്കുന്ന സുധിമോൾ.... 💖💖

  • @sheebananda1152
    @sheebananda1152 หลายเดือนก่อน +4

    സുധി മോൾക് ഇഷ്ടം ആയ ആ സ്ഥലം വാങ്ങാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi หลายเดือนก่อน +84

    സുധിമോളെ ചേർത്തലയിൽ കണ്ട നല്ല സ്ഥലമാണെങ്കിൽ എങ്ങനെയെങ്കിലും അത് വാങ്ങാൻ നോക്കൂ, പിന്നെ നെഗറ്റീവ് കമന്റ്റൊന്നും മൈൻഡ് ചെയ്യുകയേ വേണ്ട ❤️❤️

  • @sajithasachu7008
    @sajithasachu7008 หลายเดือนก่อน +1

    ഒരിക്കലും ഈ മാതാവ് കൈവിടില്ല, എന്റെ അനുഭവം ആണ് എന്റെ കയ്യിൽ ഇരിക്കുന്ന ഈ കുഞ്ഞ് 😘🙏🏻

  • @Laly-rj5qd
    @Laly-rj5qd หลายเดือนก่อน +59

    ആ സ്ഥലം തന്നെ വാങ്ങാൻ സാധിക്കും. അമ്മ സഹായിക്കും. ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @ligymynatty
      @ligymynatty หลายเดือนก่อน +1

      സുധി മോൾക്ക് വാങ്ങാൻ കിട്ടും ആ സ്ഥലം

  • @cicilycicilybaby6530
    @cicilycicilybaby6530 หลายเดือนก่อน +4

    ഇന്നുമുതൽ സുധി യുടെ കൂടെ മാതാവുണ്ട് വിചാരിച്ചതിനേക്കാൾ നല്ല വീടും സ്ഥലവും കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു❤️🙏

  • @ronironir8813
    @ronironir8813 หลายเดือนก่อน +56

    എത്ര നിഷ്കളങ്കയാണ് ശ്രുതി നല്ലതേ വരൂ ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല 👍🏻എല്ലാവർക്കും കിട്ടില്ല ഈ ഭാഗ്യം. ഇനിയും ഉയരട്ടെ 👍🏻👍🏻

    • @aamiiiiiiii
      @aamiiiiiiii หลายเดือนก่อน +2

      ശ്രുതി അല്ല സുധിമോൾ

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh หลายเดือนก่อน +3

    സുധിമോളെ ഈ പള്ളി ഞങ്ങളുടെ നാട്ടിൽ ആണ്‌.... തൊട്ടു പറ്റെ..... ഇന്ന് വരെ പോയിട്ടില്ല.... നിന്നിച്ചിട്ടില്ല.. ഓരോരുത്തവർക്കും ഓരോ ഇഷ്ടം..... മനസർപ്പിച്ചു എന്ത് ചെയ്താലും. പോസിറ്റീവ് 👍👍👍

  • @angel-ru9sm
    @angel-ru9sm หลายเดือนก่อน +82

    Njaan mathavinte ഭക്തയാണ്. നല്ല വിശ്വാസമാണ് എനിക്ക്. മാതാവ് കൈവിടില്ല 🙏🏻.

  • @sindhusiya6787
    @sindhusiya6787 หลายเดือนก่อน +3

    സുധി പ്രാർത്ഥിച്ചോ മാതാവ് കൈവിടില്ല എന്റെ അനുഭവം ആണ് 🙏🙏🙏

  • @vidyavidya4505
    @vidyavidya4505 หลายเดือนก่อน +141

    ചേച്ചി , രണ്ട് പേര് നെഗറ്റീവ് കമൻ്റ് ഇട്ടാൽ രണ്ട് ലക്ഷത്തിൽ അധികം ആളുകളാണ് ചേച്ചിക്ക് നല്ല വീട് വേണെന്ന് ചേച്ചി രക്ഷപ്പെടണന്നും ആഗ്രഹിക്കുന്നത്. ചേച്ചി കരഞ്ഞാ ഞങ്ങൾക്കും സങ്കടവൂട്ടോ😢

  • @joicyjoy778
    @joicyjoy778 หลายเดือนก่อน +2

    അമ്മ മാതാവ് സുധിമോളുടെ കഷ്ടപ്പാട് കാണാതെ ഇരിക്കില്ല 🙏🙏🙏 ❤️❤️❤️

  • @revammagopalan9525
    @revammagopalan9525 หลายเดือนก่อน +154

    സുധി ശബ്ദം കുറച്ചു താഴ്ത്തി സംസാരിക്കൂ. പിന്നെ സുധി പോക്കുന്നവർ തന്നെ നമ്മളെ താഴ്ത്തും. അതുകൊണ്ട് വളരെ ശ്രദ്ധിക്കണം. എല്ലാം ചാനലിൽ തുറന്നു പറയേണ്ട ആവശ്യമില്ല. സുധീടെ ഹസ്ബൻഡ് അത്‌ പറഞ്ഞു കൊടുക്കണം. പിന്നെ ആരെയും ഒരുപാടു വിശ്വസിക്കേണ്ട. കിട്ടുന്ന പൈസയൊക്കെ വിളിച്ചു പറയേണ്ട. സുധി വിചാരിക്കുന്നപോലെ നിഷ്കളങ്ക ഈ ലോകം. നല്ല മനുഷ്യരും കുറച്ചു ദുഷ്ടരും ഒന്നിലും പെടാത്തവരുമുണ്ട്. നമ്മൾ ശ്രദ്ധിക്കണം. ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്. കുട്ടികൾ വളരുമല്ലേ അവരെ ചാനലിൽ കാണിക്കേണ്ട നമ്മുടെ വളർച്ചയിൽ ഉറ്റവർ പോലും അസൂയപ്പെടും . ഉറപ്പാണ്. ഹസ്ബെന്റുമായി മാത്രം എല്ലാം ആലോചിച്ചു തീരുമാനിക്കൂ.
    ഇനിയും നല്ല സ്ഥലം വരും. പൈസ ഏതെങ്കിലും നല്ല ബാങ്കിൽ ഇടൂ. സ്ഥലം വാങ്ങുമ്പോൾ എടുക്കൂ. ഇപ്പൊ തന്നെ ബാങ്കിൽ ആണല്ലോ. കുഴപ്പമില്ല അപ്പൊ കുറച്ചു ശബ്ദം ക്രമപ്പെടുത്തി കുറച്ചു ഒതുക്കത്തിൽ സംസാരിക്കണേ. കുട്ടികൾ വളർന്നുവരുമ്പോൾ നമ്മൾമൂലം അവർക്കു ഒരു ബുദ്ധിമുട്ടുണ്ടാകരുത്. മഴവിൽ മനോരമയിൽ വന്നപ്പോൾ ആദ്യം സംസാര രീതി എല്ലാർക്കും ഇഷ്ടമായി. പിന്നെ പിന്നെ മഞ്ചു & നസിറൊക്കെ പറഞ്ഞു ഇങ്ങനത്തെ സംസാരം മാറ്റണമെന്ന്. അതുശരിയാണ്. സുധിമോളെ ഒരു ചേച്ചി പറയുന്നപോലെ വിചാരിച്ചാൽ മതി. നെഗറ്റീവ് അല്ല. മോള് ശ്രദ്ധിക്കനാണ്. സ്വീകരിച്ചാൽ റിപ്ലൈ തരണേ കുഞ്ഞേ 😍

    • @mariajoseph3046
      @mariajoseph3046 หลายเดือนก่อน +16

      ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ, സുധി ഇങ്ങനാണ്, മറ്റുള്ളവർ നമ്മളെ ഇഷ്ടപ്പെടാൻവേണ്ടി നമ്മുടെ innocense എന്തിനാ കളയുന്നത്. എന്തിന് പുതിയ ഒരാൾ ആകണം. പിന്നെ judges, അവർ സ്കിട് ന് മാർക്ക്‌ ഇട്ടാൽ പോരെ, പേർസണൽ space ഇൽ കയറേണ്ടല്ലോ.
      അവരുടെ life പെർഫെക്ട് ആണോ, നമുക്ക് അറിയില്ല.
      നമ്മൾ നമ്മളായി ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. പിന്നെ മക്കൾ ജനിച്ചപ്പോൾ മുതൽ അവരുടെ അമ്മയെ കാണുന്നതല്ലേ.
      ചേച്ചി പറഞ്ഞപോലെ തുറന്ന പുസ്തകം ആകണ്ട... കുറച്ചു privacy keep ചെയ്യണം. അതിനോട് ഞാൻ യോജിക്കുന്നു.

    • @mallikasaji7218
      @mallikasaji7218 หลายเดือนก่อน +3

      സുധിമോളെ സുധിക്കു നല്ലകാലം വരുന്നു മൂന്നു കണ്മണി 🙏🙏🥰🥰🥰

    • @piussebastian3319
      @piussebastian3319 หลายเดือนก่อน +1

      ശബ്ദം കുറച്ചു സംസാരിക്കണം അതാണ് നല്ലത് sudhimole🥰🥰🥰

  • @safoorasafu5506
    @safoorasafu5506 หลายเดือนก่อน +7

    ചേച്ചിയെ ഒത്തിരി ഇഷ്ട്ടാ ട്ടോ....എന്നും നന്മ വരാൻ പ്രാർത്ഥിക്കാം ❤

  • @nishasajeer5710
    @nishasajeer5710 หลายเดือนก่อน +201

    പെൺകുട്ടികളുമായി അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കട്ടെ നമുക്ക് ഒന്ന് കൈകോർക്കാം കൊടുക്കാത്തവർ 100 രൂപ വച്ചു കൊടുത്തു സഹായിക്കണേ u🙏🏻

    • @ushasreenivasan6146
      @ushasreenivasan6146 หลายเดือนก่อน +6

      👍👍

    • @binuvarghesekottayam6761
      @binuvarghesekottayam6761 หลายเดือนก่อน +3

      അവരുടെ കഴിവ് അനുസരിച്ച് എല്ലാവരും സഹായിച്ചാൽ നമുക്ക് ആ സ്ഥലം തന്നെ വാങ്ങിക്കാൻ പറ്റും...
      ഞാൻ തയ്യാർ ❤️❤️❤️

    • @Subi4004ibus
      @Subi4004ibus หลายเดือนก่อน +2

      ❤️👍

    • @nishasajeer5710
      @nishasajeer5710 หลายเดือนก่อน

      @@binuvarghesekottayam6761 എനിക്ക് പറ്റുന്ന കാശ് ഞാൻ അന്നേ അയച്ചിരുന്നു

    • @rakhysaji3910
      @rakhysaji3910 หลายเดือนก่อน +1

  • @athiraathu782
    @athiraathu782 หลายเดือนก่อน +4

    നിഷ്കളങ്കമായ നല്ലൊരു മനസിന്റെ ഉടമയാണ് സുധി ചേച്ചി നിങ്ങൾ ❤

  • @danishsebastian2438
    @danishsebastian2438 หลายเดือนก่อน +53

    Sudhi ചേച്ചി ധൈര്യമായി ഇരിക്ക് നെഗറ്റീവ് കമന്റ്‌ വിടുന്നവര വിട്ടു കള അസൂയക്കും കുഷിമ്പിനും മരുന്നില്ല എന്നഅറിഞ്ഞുകൂടാ 😂😂😂 ചേച്ചിയെ എങ്ങനെ തളർത്താം അവർക്കു ഇതിനൊന്നും കഴിയുന്നില്ലല്ലോ അതാണ് തീയിൽ കുരുത്ത സുധി ചേച്ചി ഇതുപോലുള്ള കുഞ്ഞു വേയിലിൽ വാടി പോകല്ലേ ❤❤❤❤❤❤❤❤

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj หลายเดือนก่อน +2

      👍

    • @ushas504
      @ushas504 หลายเดือนก่อน +3

      ഒരു സെന്റ് സ്ഥലം അവർക്കു രണ്ട് ലക്ഷം വച്ചു തരാൻ പറയൂ.ആൾക്കാർ സഹായിക്കുമെന്നു വച്ചിട്ടായിരിക്കും വില കൂട്ടുന്നതു.

  • @binduaugustine5859
    @binduaugustine5859 หลายเดือนก่อน +2

    ഞാനും സുധി മോളോടു കൃപസനത്തിൽ പോകാൻ പറയണമെന്നുണ്ടായിന്നു എല്ലാ കഷ്ടപാടും മാറ്റി തരും അമ്മ സുധിമോളുടെ സാക്ഷ്യവും കേൾക്കാൻ സാധിക്കട്ടെ ഞങ്ങൾക്ക്

  • @aswathybosebose2067
    @aswathybosebose2067 หลายเดือนก่อน +14

    സുധിമോളെ കരയണ്ട താൻ കരയുന്നത് കാണാൻ ഇഷ്ടമില്ല നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ തെന്നെ സ്നേഹിക്കുന്ന ഒത്തിരി ആൾകാർ ഉണ്ട് മുത്തേ ❤️❤️❤️😘😘😘😘😘😘😘😘😘😘

  • @princyjoppy957
    @princyjoppy957 หลายเดือนก่อน +3

    ചേച്ചി ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിഷമിക്കരുത്. ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്, എന്ന വിശാസം മാത്രം മതി. ❤️😘🥰😍😘😘

  • @SajeenaPa862
    @SajeenaPa862 หลายเดือนก่อน +31

    ചേച്ചി അങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട്. ചേച്ചി അത് വിട്ട് കളഞ്ഞേക്. മക്കളെ ദൈവം തരുന്നതാ. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന എത്രയോ പേരുണ്ട്. അതിലൊരാളാ ഞാനും. അവരോട് പോകാൻ പറ. അവർക്ക് അസൂയയാ

  • @BijuR-md6dz
    @BijuR-md6dz หลายเดือนก่อน +1

    ഞാനും കൃപാസനത്തിൽ vannu ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ ഫലമായി ദൈവം അനുഗ്രഹിക്കും

  • @fousiyaom2143
    @fousiyaom2143 หลายเดือนก่อน +162

    ആ സ്ഥലം തന്നെ വാങ്ങിക്കാൻ കഴിയട്ടെ

    • @rosmithomas4615
      @rosmithomas4615 หลายเดือนก่อน +5

      Sudhi mole mathavu aa place thanne tharum thampuran kaividilla❤❤❤❤❤🙏🙏🙏🙏

  • @user-qr6ly9xj6s
    @user-qr6ly9xj6s หลายเดือนก่อน +2

    മാതാവ് കത്തുകൊള്ളും. സുധി മതാവിനേമുറുകെപിടിക്ക. അപേക്ഷിച്ചാൽ. ഉപേക്ഷി ക്കില്ല❤സുധിയുടെ.കുടുബത്തെ.മാതാവ്. കാത്തു കൊള്ളും ❤❤❤

  • @DheeravDevika
    @DheeravDevika หลายเดือนก่อน +38

    നെഗറ്റീവ് ചേച്ചി നോക്കണ്ട.. മാന്യത ഇല്ലാത്തവർ പലതും പറയും അതവരെ അങ്ങനെ വളത്തിയതിന്റെ കുഴപ്പം ആണ്..... മക്കളെ കുറിച്ച് പറയണമെങ്കിൽ അവരുടെ മനസ് അത്രയും വികൃതമായിരിക്കും ചേച്ചി അതൊന്നും നോക്കണ്ട.. എന്നും ഞങ്ങൾ കൂടെ ഉണ്ടാകും

  • @sonofgod346
    @sonofgod346 หลายเดือนก่อน +3

    ദയവുചെയ്ത് ആരും ആ കുഞ്ഞുമക്കളെ വിഷമിപ്പിക്കരുത്. സഹായിച്ചില്ലെങ്കിലും സുധിമോളെയും കരയിക്കാതെയും ഇരിക്കുക pls. സാമ്പത്തിനും അപ്പുറം ആ കുട്ടിയുടെ ഏപ്പോഴും ചിരിക്കുന്ന മുഖം ദൈവത്തിന്റെ വരദാനം ആണ്. God bless you Sudhimol👍

  • @aryaa6995
    @aryaa6995 หลายเดือนก่อน +109

    നെഗറ്റിവ് ഒന്നും mind ചെയ്യരുത് സുധി. നമ്മുടെ സമൂഹത്തിൽ ഒരുപാട് പുഴുക്കുത്തുകൾ ഉണ്ട്. ആരും നന്നാവുന്നത് അവർക്ക് പിടിക്കില്ല. അതിനെ mind ചെയ്യുകയേ അരുത്. എങ്കിൽ നിനക്ക് രക്ഷപെടാൻ കഴിയില്ല

  • @user-wj9ke5wb9z
    @user-wj9ke5wb9z หลายเดือนก่อน +2

    എന്തായാലും ഇവിടെ വരെ എത്തിയില്ലേ. ദൈവത്തിൻ്റെ കൃപ കൊണ്ട് എന്തെങ്കിലും അത്ഭുതം സംഭവിക്കും ആഗഹിച്ച ആസ്ഥലം തന്നെ കിട്ടും. നിഷ്കളങ്കമായ പ്രാർത്ഥന ദൈവം കേൾക്കും തീർച്ച❤❤❤

  • @komalasasidharan5300
    @komalasasidharan5300 หลายเดือนก่อน +14

    സുധി മോളെ, നെഗറ്റീവ് മെസ്സേജ് കണ്ട് കരയരുത്.കരയിപ്പിക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും. അതൊന്നും മൈൻഡ് ചെയ്യരുത്.മക്കളില്ലാതെ സംകടപ്പെടുന്നവർ എത്രയോ പേരുണ്ട്. അവരുടെയിടയിൽ സുധിമോൾ ഭാഗ്യവതിയല്ലേ.❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน +21

    സുധിമോളെ ഞാൻ ഒരു ഹിന്ദു ആണ് ഒരു വർഷം കഴിഞ്ഞു കൃപാസനത്തിൽ പോകുന്നു.. മോളെ അവിടെ പോയതിൽ സന്തോഷം മോൾക്ക്‌ ഒരുപാട് നന്മകൾ ഉണ്ടാകും.. ഉടമ്പടി എടുത്തു 6.. നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കണം.. അമ്മ സാധിച്ചു തരും. മോളെ അസൂയ ഉള്ളവർ പലതും പറയും. ആര് ഈ നെഗറ്റീവ് കമന്റ്‌ ഇട്ടാലും മോൾ അതൊന്നും അതൊന്നും മൈൻഡ് ചെയ്യരുത്.. കരയാതെ ദൈവം അതിന്റെ ശിക്ഷ കൊടുത്തോളും.. സുധി കരഞ്ഞു.. എന്റെ കണ്ണ് നിറഞ്ഞു... പോട്ടെ മോളെ അവരൊന്നും സഹായിക്കണ്ട.. ഇവർക്കൊക്കെ എന്തിന്റെ സൂക്കേടാ.. ഇവരെ 5പൈസ കൊടുക്കുന്നില്ലല്ലോ.. ആ സ്ഥലം മാതാവ് വാങ്ങി തരും ഉറപ്പാണ്... കാരണം അമ്മ എനിക്ക് ഒരുപാട് അനുഗ്രഹം തന്നിട്ടുണ്ട്.. അമ്മ നമ്മുടെ കണ്ണുനീർ തുടച്ചു മറ്റും.. മോൾ കൃപാസനത്തിൽ പോയി.. അതുകൊണ്ട് ഉയർച്ച മാത്രമേ ഉണ്ടാകും ഉറപ്പ്,. ഇനിയും കണ്ണ് നിറയാൻ അമ്മ സമ്മതിക്കില്ല 🙏🙏🙏❤️❤️❤️❤️

  • @binduck8449
    @binduck8449 หลายเดือนก่อน +40

    മോളേ മതങ്ങൾ മനുഷ്യൻ സൃഷ്ടിച്ചതാണ്..... ആരാധനാലയങ്ങൾ ശാന്തി തരുന്നതുമാണ് ....മോളെ രക്ഷിക്കുന്നത് പ്രേക്ഷകരാണ്...... ഈശ്വരൻമാർ അവരെ സുധി മോളെ സഹായിക്കാൻ തോന്നിപ്പിയ്ക്കട്ടെ.....🙏🙏

  • @vishnusatheesan3826
    @vishnusatheesan3826 หลายเดือนก่อน +2

    ചേച്ചി ഞങ്ങളും പോകുന്നുണ്ട് കൃപസനത്തിൽ
    ചേച്ചിയെ മാതാവ് രക്ഷിക്കട്ടെ ഞങ്ങളും പ്രാർത്ഥിക്കാം

  • @rinijohn5378
    @rinijohn5378 หลายเดือนก่อน +90

    സുധിമോളുടെ ആവശ്യങ്ങളെല്ലാം മാതാവ് സാധിച്ചു തരും. കാരണം എൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ ഇടതുകാലിൻ്റെ ലിഗമെൻ്റ് കീറി എട്ട് ഡോക്ടർമാർ ഓപ്പറേഷൻ അല്ലാതെ ഒരു പരിഹാരവും ഇല്ലന്നു പറഞ്ഞു. ഞാൻ ഒരു മാസം കിടക്കയിലായിരുന്നു.25-3 -2024ൽ ഞാൻ അവിടെ പോയി ഉടമ്പടി എടുത്തു ഉടമ്പടി ക്ലാസ്സ് കഴിഞ്ഞു എഴുന്നേറ്റു നടക്കാൻ തുടങ്ങിയപ്പോൾ കാൽ ഉറപ്പിച്ചു നടക്കാൻ പറഞ്ഞപോലെ തോന്നി ഞാൻ കാൽ ഉറപ്പിച്ചു നടക്കാൻ തുടങ്ങിയപ്പോൾ എൻ്റെ കാലിൻ്റെ ഓടക്കുമാറി ഇപ്പോൾ ഞാൻ സുഖമായി നടക്കുന്നു ധൈര്യമായി മുന്നോട്ടു പോകുക മാതാവ് അനുഗ്രഹിക്കും. ഒന്നു കൊണ്ടും വിഷമിക്കണ്ട ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

    • @leemadhav9052
      @leemadhav9052 หลายเดือนก่อน +1

      God bless you

    • @bindus8157
      @bindus8157 หลายเดือนก่อน

      Thiruvananthapurathu undo kripasanam palli

    • @rinijohn5378
      @rinijohn5378 หลายเดือนก่อน

      @@bindus8157 ഇല്ല ആലപ്പുഴ കലവൂർ ആണ് അമ്മ പ്രത്യക്ഷപ്പെട്ട അൾതാരയാണ്. പോയാൽ അനുഗ്രഹമാണ്

    • @noornew82
      @noornew82 หลายเดือนก่อน

      😂😂😂😂😂😂😂

  • @user-rq9mc8vh6c
    @user-rq9mc8vh6c หลายเดือนก่อน +4

    നമ്മുടെ ആവശ്യങ്ങൾ ഉടമ്പടി എടുത്തു പ്രാർത്ഥിക്കണം 🙏🙏അവിടെ അതിനാണ് പ്രാധാന്യം 🙏🙏🙏🙏

  • @Ayishus285
    @Ayishus285 หลายเดือนก่อน +24

    മക്കൾ ഇല്ലാത്ത എത്ര യോ പേർ ഇല്ലേ അപ്പോ നമുക്ക് ദൈവം തന്നാൽ അനുഗ്രഹം ആണ് പറയുന്നവർ പറയട്ടെ സുധി സുധിയെ വല്ലോരും സഹായിക്കുന്നത് കണ്ടിട്ടുള്ള അസൂയയായാണ് ❤❤❤❤❤

  • @gishiflexen6894
    @gishiflexen6894 หลายเดือนก่อน +1

    പരിശുദ്ധ അമ്മ മാതാവ് ജീവനോടെ പ്രേത്യഷപെട്ട പുണ്യ ഭൂമിയിൽ ചേച്ചിക് പോകാൻ പറ്റിയല്ലോ. ഇനി എല്ലാം മാതാവ് നോക്കിക്കോളും 🙏🙏🙏

  • @nishaantony962
    @nishaantony962 หลายเดือนก่อน +7

    തന്നെ മാതാവ് ഉറപ്പായും അനുഗ്രഹിക്കും 🙏🏻മാതാവ് കുടെയുണ്ടായാൽ മതിയന്നല്ല സുധിമോളെ മാതാവ് നിന്റെ കൂടെ തന്നെയുണ്ട് 🙏🏻

  • @maryandrews1392
    @maryandrews1392 หลายเดือนก่อน +2

    പരിശുദ്ധ അമ്മ കാത്തോളും 🙏🏻🙏🏻🙏🏻

  • @janjanaki565
    @janjanaki565 หลายเดือนก่อน +21

    ഞാനും പോയിട്ട് ഉണ്ട് . മാതാവിൻ്റെ ഒരു പാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്

  • @Clara100vlogs
    @Clara100vlogs หลายเดือนก่อน +2

    കൃപാസനം അമ്മയുടെ അടുത്ത് ചെന്നപ്പോൾ തലയിൽ ഷാൾ ഇട്ടതു👌🙏 സുധി അമ്മ നിന്റെ പ്രശ്നം എല്ലാം മാറ്റിത്തരും പ്രാർത്ഥയിൽ undto🙏🙏🥰❤️ നല്ലതുവരട്ടെ 🙏

  • @romandavid4713
    @romandavid4713 หลายเดือนก่อน +83

    പണം കൊടുക്കുന്നവർക്കില്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്തിനാണ്

    • @su84713
      @su84713 หลายเดือนก่อน +2

      👍👍👍 കുശുമ്പ് അല്ലാതെ എന്താണ് അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ😂😂

  • @binuvarghesekottayam6761
    @binuvarghesekottayam6761 หลายเดือนก่อน +3

    നെഗറ്റീവുകൾ എന്നും നെഗറ്റീവ് മാത്രം പറയും അവർക്ക് ജീവിതത്തിൽ ഒരിയ്ക്കും ഉയരാൻ പറില്ല... സുധി മോൾ ധൈര്യമായി മുമ്പോട്ട് പോകുക കൂടെ ഞങ്ങളുണ്ട്🙏🙏🙏

  • @radhamma3224
    @radhamma3224 หลายเดือนก่อน +37

    സുധി കരയിക്കല്ലേ മോളെ ഈ പറഞ്ഞവൾ ക്ക് മക്കൾ ഒണ്ടോ അത് ഓം ഹ്രീം എന്ന് പറഞ്ഞപ്പോ കിട്ടിയതാണോ വൃത്തി കെട്ടവൾ കുശുബ്ബി മോളെ അവൾ ക്ക് മാതാവ് കൊടുത്തു കൊള്ളും സുധി മോൾ ആ സ്ഥലം തന്നെ വാങ്ങാൻ സാധിക്കും തിരക്ക് കുട്ടണ്ട ട്ടോ വയനാട് നിന്ന് മോൾടെ സ്വന്തം അമ്മ 😘😘😘😘😘🙏🙏🙏🙏❤️❤️❤️

  • @geethakm7220
    @geethakm7220 หลายเดือนก่อน +2

    ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഈ പ്രകൃതിയിൽ എല്ലാത്തിനും രണ്ടു വശങ്ങൾ ഉണ്ട്. രാത്രിയും പകലും ചൂടും തണുപ്പും സുഖവും ദുഖവും. എല്ലാത്തിനെയും രണ്ടു കൈയും നീട്ടി സ്വീകരിക്കുക. ഇപ്പോൾ ചിരിച്ചു പറഞ്ഞ പോലെ. എന്നാലേ youtube channel മുന്നോട്ടു പോകൂ. കരയേണ്ട. ഈ ചിരിയും വർത്തമാനവും കേൾക്കാനാണ് എല്ലാവരും കാണുന്നത്. സുധിയുടെ ഏറ്റവും വലിയ ഭാഗ്യം ഭർത്താവാണ്. എല്ലാത്തിനും support ആയി കൂടെ ഇല്ലേ.

  • @user-tw4ze9zf7e
    @user-tw4ze9zf7e หลายเดือนก่อน +27

    എന്റെ സുധിമോളെ നിന്റെ ഓരോ വാക്കും നിന്റെ ആ ചിരിയും ❤️❤️❤️നീ ഉയരങ്ങളിൽ എത്തും കൃപാസന മാതാവ് നിന്റെ കൂടെയുണ്ടാകും 🥰🥰🥰🥰❤️❤️❤️❤️🍡🍡🍡

  • @lessyxavier1591
    @lessyxavier1591 หลายเดือนก่อน +3

    മാതാവിന് എല്ലാ ആരാധിക്കേണ്ടത് ഈശോയെ ആണ് മാതാവിനോട് നമുക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് പറയാൻ പാടുള്ളൂ

    • @ushas504
      @ushas504 หลายเดือนก่อน

      സുധിയുടെ
      അമ്മ കൃസ്ത്യൻ ആണു അതുകൊണ്ടു ആരെ ആരാധിക്കണമെന്നും ആരോടു അപേക്ഷിക്കണമെന്നും അവർക്കറിയാം. വെറുതെ ജാതിമത സ്പർദ്ധ ഉണ്ടാക്കരുതു.

  • @ramseenaa6186
    @ramseenaa6186 หลายเดือนก่อน +42

    ❤ സുധി നിന്നെ വേറൊന്നും കൊണ്ടും തളർത്താൻ കഴിയില്ല എന്ന് അവർക്കറിയാം അതുകൊണ്ടാണ് മക്കളെ കാര്യം എടുത്തിട്ടത്. ഏതൊരു അമ്മയും ഒന്ന് തളരും. പക്ഷേ നീ അവർക്ക് മുമ്പിൽ തയ്ച്ച് വളർന്ന് കാണിച്ചു കൊടുക്കണം. ഇതുകൊണ്ടൊന്നും നീ പിന്മാറരുത്. 100 പേരിൽ രണ്ടുപേരും എങ്ങനെ ഉണ്ടാവും. പക്ഷേ 98 പേരും നിന്റെ കൂടെയാണ്. നീ ധൈര്യമായിട്ട് മുന്നോട്ടുപോക❤

  • @manjuthomas2372
    @manjuthomas2372 หลายเดือนก่อน +2

    ശ്രുതി മോളെ ദൈവം നമുക്ക് തരുന്ന വരദാനമാണ് മക്കൾ മക്കളെ ദയവ് ചെയ്ത് ആരും ഒന്നും പറയരുത് ദൈവം ശ്രുതി മോളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ ഞാനും ശ്രുതി മോൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം

  • @user-uh2te2of8d
    @user-uh2te2of8d หลายเดือนก่อน +10

    മോളെ ആരെയും മൈൻഡ് ചെയ്യണ്ട കാരണം ആരും സമാധാനമായിട്ട് ജീവിക്കുന്നത് ഇഷ്ട്ടമല്ല മോൾ ദൈവത്തിൽ വിശോസിച്ചു മുന്നോട്ട് പോവുക 🙏🙏🙏❤️❤️❤️

  • @immuskitchen6249
    @immuskitchen6249 หลายเดือนก่อน +3

    സുധിമോളെ... നീ താൽക്കാലത്തേക്ക് ഒരു ചെറിയ വാടക വീട് വാങ്ങൂ ആ കുട്ടികളെ ചെളിയിൽ നിന്നും രക്ഷിക്കൂ. എല്ലാരുടെയും പ്രാർത്ഥന ഉണ്ട്‌. നീ രക്ഷപ്പെടും... വീടാവും വരെ

  • @sayedmohammed5871
    @sayedmohammed5871 หลายเดือนก่อน +71

    സുധി മോളെ വിഷമിക്കണ്ട എല്ലാ യെടുത്തും ഉണ്ട് ചില നര ബ് രോഗികൾ ' തുണിലും തുരു ബിലും ഉണ്ട് ഈ നരബ് രോഗികൾ അത് കൊണ്ട് എല്ലാം ദൈവത്തിന് വിടുക

  • @anushakm386
    @anushakm386 หลายเดือนก่อน +4

    സുധി ചേച്ചി കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു നെഗറ്റീവ് കമന്റ്സ് മൈൻഡ് ചെയ്യണ്ട അല്ലകിൽ അതിനു മാത്രം ടൈം കാണുള്ളൂ എല്ലാം ശെരിയാക്കും ചേച്ചി❤❤❤

  • @RB-js3zi
    @RB-js3zi หลายเดือนก่อน +16

    ഒരുസ്ഥലം മാത്രം നോക്കാതെ പലതും നോക്കി മാത്രമേ വാങ്ങാവു. ഞങ്ങൾ ഒക്കെ 12 സ്ഥലമെങ്കിലും കണ്ടിട്ടാണ് ഒന്ന് select ചെയ്യുന്നത്. അത്രയും വില കൂടുതൽ ആണ് അവിടൊക്കെ.

  • @gopakumar525
    @gopakumar525 หลายเดือนก่อน

    വിഷമിക്കണ്ട മോളെ നിനക്ക് മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകും ഞാൻ ഇപ്പോഴാണ് മോളുടെ വീഡിയോ കാണുന്നതു വളരെ നല്ല വീഡിയോ ആണ് ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും നന്ദി❤❤❤❤❤❤

  • @user-od7cy3el2s
    @user-od7cy3el2s หลายเดือนก่อน +11

    സുധിമോൾക്ക് മാതാവ് എല്ലാ അനുഗ്രഹങ്ങളും തരട്ടെ ഒപ്പം എന്റെ അൽമാർത്ഥമായ പ്രാർത്ഥനയും 🙏🙏

  • @dollytomy2641
    @dollytomy2641 หลายเดือนก่อน +1

    ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതായിരുന്നു കൃപാസനത്തിൽ പോകാറില്ലേ എന്ന് മാതാവിന്റെ അനുഗ്രഹം തീർച്ചയായും കിട്ടും

  • @user-ul7oj9mf9q
    @user-ul7oj9mf9q หลายเดือนก่อน +8

    സത്യം സുധിമോളെ കൃപാസനം മാതാവ് ഒരു പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു ശക്തിയാണ്

  • @Susheela-d1i
    @Susheela-d1i หลายเดือนก่อน

    സുധിമോളെ മാതാവിനെ നെഞ്ചോടു ചേർത്തോളൂ അമ്മ കൂടെ നിൽക്കും പരിശുദ്ധ അമ്മയ്ക്കും ഈശോക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marycheriyan827
    @marycheriyan827 หลายเดือนก่อน +5

    ഞാൻ പിന്നേയും പറയുന്നു. നേറ്റീവ് നോക്കരുത് ദൈവം ഒന്നേ ഉള്ളു. നമുക്ക് ദൈവ വിശ്വാസം മതി. സുധി യേ പോലെ നിഷ്കളങ്കരുടെ പ്രാർത്ഥനക്കാണ് വേഗം ഉത്തരം കിട്ടുക. ദൈവാനുഗ്രഹം ഉണ്ടാകട്ടെ മോളെ💖💖🙏

  • @annashaiju3993
    @annashaiju3993 หลายเดือนก่อน +1

    സുധി മോളെ വിഷമിക്കണ്ട. പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. മാതാവ് സുധി മോൾക്ക്‌ ആ സ്ഥലം മേടിച്ചു തരും. ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നുണ്ട്.❤❤❤

  • @JayaJoy-zt7ie
    @JayaJoy-zt7ie หลายเดือนก่อน +14

    മറ്റുള്ളവരെ കുത്തി നോവിക്കാനും കുറ്റം പറയാനുമൊക്ക അസ്സൂയ മൂത്ത ചിലതിനെയൊക്കെ സൃഷ്ടിച്ചിട്ടുണ്ട് അതൊന്നും കാര്യമാക്കണ്ട.സുധി മോൾ എപ്പഴും ചിരിച്ചുകൊണ്ട് വീഡിയോ ചെയ്യണം. എല്ലാം ദൈവം സാധിച്ചു തരും ❤️❤️❤️🙏🙏

  • @teenamolbinoy1202
    @teenamolbinoy1202 หลายเดือนก่อน +1

    കൃപസനം അച്ചിട്ടാണ്, അവിടെ പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങൾ ഇല്ല, എന്റെയും ഒരുപാടുപേരുടെയും അനുഭവം ആണ്.

  • @Naseeras-mh2wo
    @Naseeras-mh2wo หลายเดือนก่อน +37

    ചിരിക്കുന്ന സുധി യാകണം കരയരുത് എനിക്കൊന്നും തരാൻഇല്ല എന്നാലും വേഗം വീടാ കാൻ പ്രാർത്ഥിക്കും ♥️

  • @djshot720
    @djshot720 หลายเดือนก่อน +1

    സുധി ചേച്ചിക്ക് ആ ഇഷ്ട്പ്പെട്ട സ്ഥലം തന്നെ കിട്ടട്ടെ ❤❤ ഇതിനിടയിലെ നെഗറ്റീവ് പറയാൻ ഇതുപോലെ പല ആളുകളും ഉണ്ടാവും ചേച്ചി അതൊന്നും കാര്യമാക്കേണ്ട മാതാവ് കാത്തോളും❤❤❤

  • @rosammachandy1523
    @rosammachandy1523 หลายเดือนก่อน +10

    സത്യം എന്റെയും ഒച്ച കൂടുതൽ ആണ് മോൾ എപ്പോഴും പറയും പതുക്കെ പറ അമ്മന്ന്

  • @SajithaNS-jf7jy
    @SajithaNS-jf7jy หลายเดือนก่อน +1

    തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും അതൊന്നും കേട്ട് തളരരുത് സുധി 👍👍ചിരി സൂപ്പറാണ് ട്ടോ സുധി

  • @sakunthalsmani8820
    @sakunthalsmani8820 หลายเดือนก่อน +8

    സാരമില്ല ഇതൊന്നും കൂടുതൽ ആലോചിച്ചു വിഷമിക്കേണ്ട നല്ലത് വിചാരികുക നന്മകൾ ഉണ്ടാവും ❤❤❤❤❤

  • @ambikak3461
    @ambikak3461 หลายเดือนก่อน +2

    സഹായിക്കാൻ മനസഇല്ലആത്തവർ സഹായിക്കേണ്ട.അധികപ്റസംഗം പഉലന്ബരുത്.ദൈവകൃപയിൽ കിട്ടുന്ന സഹായങ്ങൾ അവർക്ക് കിട്ടട്ടെ.ലോകത്തുള്ളവരെമുഴുവൻ നന്നാക്കാൻ ആർക്കും കഴിയില്ല.ഈശ്വരാനുഗ്രഹമുണ്ടാകുന്പോൾ അവരും രക്ഷപ്പെടും.സുധിമോളെ അസൂയ കൊണ്ട് പലരും പലതും പറയും.മൈൻറ് ചെയ്യേണ്ട.ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @ponnammaabraham3677
    @ponnammaabraham3677 หลายเดือนก่อน +5

    സഹായിക്കാൻ മനസില്ലാത്തവർ എന്തിനാണ് ആ പാവത്തെ വേദനിപ്പോകുന്നത് സുതിമോളെ എല്ലാ ചാനലുകളും ഞാൻ കാണാറുണ്ട് എനിക്ക് സഹായിക്കാൻ നിവർത്തിയില്ല പക്ഷേ ഞാൻ പ്രാർത്ഥനയിൽ ഓർക്കും മക്കൾ ദൈവത്തിന്റെ അനുഗ്രഹമാണ് വിഷമിക്കരുത്

  • @sindhuroy
    @sindhuroy หลายเดือนก่อน

    സുധിമോളെ മാതാവിനെ ഏൽപ്പിച്ചാൽ ഇനി ഒന്നും പേടിക്കണ്ട..മാതാവ് ഈശോ വഴി എല്ലാ സാധിച്ചുതരും.

  • @Mallu3kids
    @Mallu3kids หลายเดือนก่อน +27

    ഒരു വിഷമവും വേണ്ട സുധീ .. സുധിക്ക് വെറുതെ കിട്ടുന്ന സഹായങ്ങളല്ല ഇതൊന്നും. കഴിവിനു കിട്ടുന്ന അംഗീകാരമാണ്. ആരും അറിയാതെ കിടന്നിടത്തു നിന്ന് സ്വന്തം പ്രയത്‌നം കൊണ്ടും പ്രതിഭകൊണ്ടും കേറി വന്ന സുധിമോൾക്ക് മനസ്സിൽ നന്മയുള്ളവരുടെ സ്നേഹ സമ്മാനങ്ങൾ ഒരിക്കലും തെണ്ടി കിട്ടുന്നതോ ദാരിദ്രം കാണിച്ചു കിട്ടുന്നതോ അല്ല അർഹതക്കുള്ള അംഗീകാരം തന്നെയാണ് സഹായങ്ങൾ സ്വീകരിക്കാൻ ഒരു വിഷമവും വേണ്ട. ❤❤❤ സുധിമോൾക്കും കുടുംബത്തിനും സഹായിക്കാൻ മുന്നോട്ടു വന്ന എല്ലാ നല്ല മനസ്സുകൾക്കും സ്നേഹാശംസകൾ🥰🥰🥰 പ്രാർത്ഥനകൾ🙏🙏🙏

  • @6a2benedict30
    @6a2benedict30 หลายเดือนก่อน +2

    സുധിമോളെ ഒരിക്കലും നെഗറ്റീവ് കമന്റ്‌ നു മറുപടി കൊടുക്കണ്ട.അങ്ങനെയുള്ള കമന്റ്‌ നോക്കുകെ വേണ്ട.ധൈര്യമായി മുൻപോട്ടു പോകുക.സുധിമോളെ സ്നേഹിക്കുന്നവരൊക്കെ കൂടെയുണ്ടാകും 🥰🥰

  • @thressiyammatom3147
    @thressiyammatom3147 หลายเดือนก่อน +27

    ധൈര്യമായി മുൻപോട്ട് പോകൂ.എല്ലാവരും കൂടെ ഉണ്ടാകും ❤️❤️❤️

  • @reenathomas3078
    @reenathomas3078 หลายเดือนก่อน +1

    ദൈവത്തിൻ്റെ ദാനമായ ഉദരഫലമാണ് മക്കൾ കൃപസനം മാതാവ് സുധിയെ അനുഗ്രഹിക്കട്ടെ നെഗറ്റീവ് കമൻ്റുകൾ കണ്ട് വിഷമിക്കരുത്