പൊതുവെ മിക്ക ഡോക്ടർമാരും പറയുന്നതാണ് മാനസിക സമ്മർദം ഉണ്ടെങ്കിൽ രോഗങ്ങൾ ഉണ്ടാകുമെന്ന് . ചോദ്യം ഇതാണ് ; ഡോക്ടറിന്റെ ചികിത്സാ അനുഭവത്തിൽ ആർക്കെങ്കിലും എല്ലാ ടെസ്റ്റ്കളും ചെയ്തിട്ടും നോർമൽ ആണെങ്കിലും പരിശോധനയിൽ (സംസാരിച്ചപ്പോൾ ) മാനസിക സമ്മർദം ഉണ്ടെന്നു കണ്ടെത്തുകയും മാനസിക സമ്മർദം പരിഹരിച്ചു കഴിഞ്ഞപ്പോൾ മുടി കൊഴിച്ചിൽ മാറിയതായും കണ്ടിട്ടുണ്ടോ ? (ഇതൊരു genuine question ആണ് )
ച്യവനപ്രാശം എന്ന വീഡിയോ കണ്ടു. പക്ഷേ മാർക്കറ്റിൽ ഇന്ന് കിട്ടുന്ന മിക്ക ച്യവനപ്രശത്തിലും 8% പോലും നെല്ലിക്ക ചെർക്കുന്നില്ല എന്ന് ingredients നോക്കിയാൽ കാണാം. അപ്പോ അത്തരം products കഴിക്കുന്നത് ഗുണം ചെയ്യുമോ? ഏതു ച്യവനപ്രാശം ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ? Dabur കൊള്ളാമോ? Doctor ഏതു ച്യവനപ്രശം ആണ് കഴിക്കുന്നത്?
@@drjaqulinemathews HB nokkarunde normalane. Oru masamayi Neelibhringadhi oil use cheyyunnunde.. ennittum oru matavumilla.. oilil dandruffinulla oil koodi mix cheythane use cheyyunne kuravullathathinal athum nirthi..
@@drjaqulinemathews Age 26, severe aayi migraine headache vararund.. One side aanu pain .. Then next time another side... Angne 2 sides headache vary cheythanu varunnath.. Vomiting onnulla.. Light, sound പ്രോബ്ലം.
Mudivalarunna juices kazhikkuka Hb in blood normal aanonno nnu nokkuka Mutta kazhikkuka Ela curry kal kazhikkuka Kunthalakanthi coconut oil upayogikkam
ഹീമോഗ്ളോബിൻ അളവ് കുടുതൽ ആണ്.. അത് കുറയ്ക്കാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ... കൂടിയാൽ ഉള്ള പ്രശ്നങ്ങൾ എന്തെല്ലാം ആണ്.. ഭക്ഷണം എങനെ ആണ് ഈ അവസരത്തിൽ വേണ്ടത്...
Dr enikk 25 വയസ്സ് ഉണ്ട് ,നന്നായിട്ട് മുടികൊഴിച്ചിൽ ആണ്,2014-2016 വരെ ഞാൻ MDR Tuberculosis ayit trtmntl ayrunnu, athinu shesham marunninte side effects karanam ente full hair kozhinj poi, pinneed nannait care cheyth two years kond mudi okke nannait valarnnu, ippo mrrg okke kazhinju dlvry ayi, athinu shesham veendum pazhaya avastha, hairfall, thickness ellam poi, eth hair oil anu njn use cheyyendath onn paranjtharumo dr plzzz🙏🏻
Kunthalakanthi coconut oil aanu ee condition ill suit aavunnathu Thanks Plz do watch and subscribe new TH-cam channel of Dr Jaquline Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz comment your valuable suggestions also🙂
Dr. ഞാൻ താരൻ കാരണം വളരെ ബുദ്ധിമുട്ടുന്ന ആളാണ്. എനിക്ക് മുടികൊഴിച്ചിൽ എന്ന്. അറിഞ്ഞതു തൊട്ട് ഞാൻ hair ബ്രാഡെ ട് ഷാംപു ഒന്നും use ചെയ്യുന്നില്ല. only താളിയും. ഉലുവയും മാത്രമാണ് use ചെയ്യുന്നത്. നേരത്തെ വെളിച്ചെണ്ണയായിരുന്നു. Now ചെമ്പരത്യാദി യാണ് use ചെയ്യുന്നത്. എന്നാലും എനിക്ക് മുടി കൊഴിച്ചിലാണ് മൊട്ട ആയേക്കുന്ന് ഒരു പേടിയുണ്ട്. അത്രയ്ക്കുമാണ്. തല ചൊരിച്ചിൽ ലും ആണ്, നേരത്തെ ഞാൻ മുടി straight ചെയ്തതുമാണ് അതുകൊണ്ടായിരിക്കുമോ? ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
Good luck Doctor.Good information 👍
Thanks 😊
വളരെയധികം നന്ദിയുണ്ട് ഡോക്ടർ
ഡോക്ടർക്ക് നല്ലത് വരട്ടെ
ദൈവം തുണക്കട്ടെ - ആമീൻ🌹👌👍🌹
Thanks
അറിയേണ്ട കാര്യം dr. വിശദമായി പറഞ്ഞു
Thanks
Rightly said...looking great today👍👍👍
Thanks 😊
thank you Doctor, very useful tips,god bless you
Thanks
Ethrayum karyangal shredhikkanamalle. Thank you for the information.
Athe
Thanks
Good video Dr. Thank you. 👍😍
Thanks
Valare Nalla nirdhesangal adagia video Dr sir
Thanks
ശരി യും തെറ്റ് ഉം മനസ്സിലാക്കി തന്ന ഡോക്ടർ നു നന്ദി
Thanks
ഉപകാരം ചെയ്യും എനിക്കും ഉണ്ട് മുടി കൊഴിച്ചിൽ
Okay thanks
സ്നേഹം മാത്രം... മുടിനല്ലവണ്ണം ഉണ്ടാവുമ്പോൾ... കാണുമ്പോൾ തന്നെ നല്ല ഓജസും തേജസും ആണ്.... 💞💞💞
😃
Ellavarkkum mansilakunna reethiyilulla avatharanam Thank you Dr.
Thanks
Hi♥️thanku doctor💞💞💞💞💞💞💞💞
Thanks 😊
Good presentation
Thanks
ആരും ഇതുവരെ പറഞ്ഞു തരാത്ത കാര്യങ്ങൾ, ഒരുപാട് സന്തോഷം. Tku doctor.
Thanks 😊
Dear Dr.goodmornig. "mugatthe aiswaryam manasinum undennu viswasikkunnu".Thanks and regards...
Thanks Vineesh 😊
Video nannayirunnu sis jaqy doctore😍🌹😍❤🌹😍 👍
Thanks
God bless you docter
Thanks
👍👍👍താങ്ക്സ്....
Thanks
Thank you mam 🙏🙏🙏👌❤
Thanks
Very happy to see your tip Dr❤️ Thank you so much Dr🌹💐
Thanks
God bless you dr 💕💕💕💕💕
Thanks
thank you man👍
Thanks
Thank u" doctor.🌿
Thanks
Supper
Abinandanagal
Enikum mudi pogunnundu
Ok.thanks
Knowledge plus practical vision at very young age queen Doctor
Thanks
Good information
Thanks
ന്റെ ജാക്ലിൻ 🥰
👍
Mam hair growth avan oru oil suggest cheyyumo
Kunthalakanthi coconut oil or trichup oil
Good 👍
Thanks
Mam ഞാനും മുടിപൊഴിഞ്ഞു കൊണ്ടിരിക്കുന്ന യുവാവാണ്
ആ സൗന്ദര്യത്തിനു മുന്നിൽ അപകർഷം തോന്നുന്നു
Angane thonnenda saramilla medicines undu
Dr enikk Kunthalakanthi coconut oil suggest cheythirunnu, kunthalakanthi thailam und coconut oilum und, randum different ano, eth use cheyyam
Eth brand prdct ahnu use cheyyendath
Avp or kottakkal
Keram or velichenna medikkam
Namaskarm dr 🙏
Namaskaram
Beauty👌🏻👍🏻✨️
Thanks
👍👍
Thanks
Dr, could you make a video about asparagus,pls
Sure
👍🏼👌👌
Thanks
Suppar
Thanks
👍
Thanks
Millet നെപ്പറ്റി ഒരു വീഡിയോ ഇടാമോ ?
Okay
Thanks
ഗോഡ് ബ്ലെസ് യു
Thanks
Dr ma'am I am using Balakuluchyadi coconut oil prescribed by the Dr for ear imbalance also oesteo arthritis since 2010 is it necessary to change
No you can continue
കൊഴിഞ്ഞു കൊഴിഞ്ഞു ഇപ്പോൾ ചെറുവിരലിന്റെ കട്ടി മാത്രം ആയി dr. നാണക്കേട് ആവുന്നു.... പുറത്തു പോകാൻ.. 34 വയസ്സ് ആണ്.. ഉള്ള മുടി ആണെങ്കിൽ നരച്ചു മൊത്തം
Hair growth juices kudichu nokkiyo
@@drjaqulinemathews കുടിച്ചു dr
🙏🙏🙏
Thanks
🙏🙏🙏👍👍👍
Thanks
Thanks alot ....
Thanks
Sinus problem or u remedy parayu please
Medicines aanu ullathu
Remedies kuravanu
എങ്ങനെ യാണ് യോജിച്ച എണ്ണ തിരഞ്ഞെടുകുന്നത്, dr
Doctor de sahayattode
Natural serum yedhan ? mam
Argan oil
പൊതുവെ മിക്ക ഡോക്ടർമാരും പറയുന്നതാണ് മാനസിക സമ്മർദം ഉണ്ടെങ്കിൽ രോഗങ്ങൾ ഉണ്ടാകുമെന്ന് .
ചോദ്യം ഇതാണ് ; ഡോക്ടറിന്റെ ചികിത്സാ അനുഭവത്തിൽ ആർക്കെങ്കിലും എല്ലാ ടെസ്റ്റ്കളും ചെയ്തിട്ടും നോർമൽ ആണെങ്കിലും പരിശോധനയിൽ (സംസാരിച്ചപ്പോൾ ) മാനസിക സമ്മർദം ഉണ്ടെന്നു കണ്ടെത്തുകയും മാനസിക സമ്മർദം പരിഹരിച്ചു കഴിഞ്ഞപ്പോൾ മുടി കൊഴിച്ചിൽ മാറിയതായും കണ്ടിട്ടുണ്ടോ ? (ഇതൊരു genuine question ആണ് )
Yes
@@drjaqulinemathews marupadi thannathinu valare nandi doctor 😐🙏
Adivayar vannam vekkunnath enth kondan madam . Plzzz rplyy 🙏🙏.
Fat deposition chilaril angane aanu
Weekly attra pravsyam mudikaykam
3 times is more than enough in kerala
Hair smooth cheyyanulla chemical illatha oil ethanu
Olive oil
Argan oil
Suitable aaya oil engane select cheyya..
Doctor de sahayattode
Nimbadi thailam choodakki yittano nasyam cheyyendathu,,,, Greyhair maripokuvan ullilekku kazhikkan medicine undo
Double boiling I'll choodakki
Mudikaya maran andha cheyyuga?
Chemparuthyadi coconut oil mudiyil purattuka
ചു മ തുമ്മൽ അലർജിക്ക് എണ്ണ എന്ത് പറഞ്ഞുതരുമേ
Kure tharam ennakal undu
Eathu type allergy aanu nokkoyittu marum
Netti kayarunnadhin endhan solution?
Karanam enthannu nokkanam
Mam താരൻ ഉള്ളവർ daily kulikkunnathil kuzhappam undo dr.
Kuzhappam ella
നൂറ് ഞൊറിയിട്ടുടുത്തൊരു ചേലയുമായി...
കുറിയിട്ടൊരു ചിരി പെണ്ണ് വന്നു....
അവളിലൊരുത്തിരി വൈദ്യ വേദാന്തമുണ്ടേ....
ജാക്വലിൻ എന്നൊരു കൊച്ചു ഡോക്ടർ 😁
Kollam Kavita
Medam 1 weekil ethra day's oil use cheyyam dry sclap anu paryo
3 days
@@drjaqulinemathews medam dry sclap anenkilum mudi ill oil theych pidipicha shesham 15 minutes kazhinju baby shampoo use cheyth kazhuki kalayunnath nallath ano
ഒന്ന് പറഞ്ഞു തരണം
Okay Rahul
കോട്ടക്കൽ തൈലം ഇണ്ട് avp velichenna indu etha vangende
ഡോക്ടറുടെ വീട് എവിടെയാ.
നേരിട്ടുള്ള consulting പറ്റുമോ എന്നറിയാനാണ്
Peravoor
Kannur
@@drjaqulinemathews ok
ഞാൻ തൃശൂർ ആണ്
Mam my vit D value 10.4 . What kind of food want to take for increase vit D level
Medicines kazhikkendi varum
Food ee condition ill koottilla
Dr. Epoyum molda(8yrs) hairfall kuranjilla. Kunthalakanthi thailam use cheyamo. 8 yrs ulla kuttik ethu multi vitamin syrup annu kodukandath. Orupad mudi pokunu. Enthannu cheyandth.
Chavyanprasham koduttittundo
@@drjaqulinemathews ella. Egana kodukanda th. Morning anno. Dose egana
💞💞💞💞💞💞💞💞💞
Thanks
ച്യവനപ്രാശം എന്ന വീഡിയോ കണ്ടു. പക്ഷേ മാർക്കറ്റിൽ ഇന്ന് കിട്ടുന്ന മിക്ക ച്യവനപ്രശത്തിലും 8% പോലും നെല്ലിക്ക ചെർക്കുന്നില്ല എന്ന് ingredients നോക്കിയാൽ കാണാം. അപ്പോ അത്തരം products കഴിക്കുന്നത് ഗുണം ചെയ്യുമോ? ഏതു ച്യവനപ്രാശം ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ? Dabur കൊള്ളാമോ? Doctor ഏതു ച്യവനപ്രശം ആണ് കഴിക്കുന്നത്?
Najn Avp aanu kazhikjunnathu
മോദികെയർ ഷാംപു ഉപയോഗിച്ച് നോക്കൂ,,,തീർച്ചയായും ഉപകാരപ്പെടും ,, അനുഭവം ഗുരു
Okay
Dr paranja thettaya karyangalum sheriyaya karyangalum athe pole cheyyunn oralanu njn ☹️☹️ ennittum ente mudi nnanne kozhiyununde.. inipol kozhiyan koodi mudi illandayikondirikkuane😔😔😔😔
Hb nokkarundo blood ill
@@drjaqulinemathews HB nokkarunde normalane. Oru masamayi Neelibhringadhi oil use cheyyunnunde.. ennittum oru matavumilla.. oilil dandruffinulla oil koodi mix cheythane use cheyyunne kuravullathathinal athum nirthi..
Dr Jaq. Vitamin D കൂടാതെ മുടി നല്ല care ചെയ്യാൻ പറ്റിയ ഒരു vtnm പറഞ്ഞു തന്നാൽ വളരെ ഉപകാരം. മുട്ട പുഴുങ്ങിയത് നല്ലതാണോ?
Vitamin E
Mutta is good
Mam പറഞ്ഞത് correct aanu എനിക്കും മുടി പൊഴിഞ്ഞു പോകുന്നു correct oil paraumo pls mam
Doctor de sahayattode
Body full tym pimples..maarunilla..plz suggest a remedy
Plz watch video blood purification dr jaquline
മൈഗ്രൈൻ ഉള്ളവർക്കു യൂസ് ചെയ്യാൻ സാധിക്കുന്ന ഒരു ബെസ്റ്റ് ആയുർവേദ എണ്ണ പറഞ്ഞു തരാമോ? Plz rply doctor.
Age and other health conditions ariyanam
@@drjaqulinemathews Age 26, severe aayi migraine headache vararund.. One side aanu pain .. Then next time another side... Angne 2 sides headache vary cheythanu varunnath.. Vomiting onnulla.. Light, sound പ്രോബ്ലം.
തലയോട്ടിയിൽ പുരട്ടാൻ agrahamillanjittalla അലര്ജിയുണ്ട് തുമ്മൽ ചുമ കൂടും adkond തല മുടിയിൽ മാത്രം പുരട്ടാറുള്ളു നല്ലെണ്ണ യാണ് kuyappamundo dr thalayottiyil പുരട്ടാൻ പറ്റുമോ അലർജി yullavark
Nallenna nalla thanuppanu thalaottiyil purattathathu aanu nallathu
@@drjaqulinemathews ok
Ente mudi kozhinju poovunnu madem..mudi valarunnilaa. Enik nallonm mudi valaranm enna graham undd ..nallonm mudi valaraan nalloru marunn paranjath tharumoo. .madem pls
Mudivalarunna juices kazhikkuka
Hb in blood normal aanonno nnu nokkuka
Mutta kazhikkuka
Ela curry kal kazhikkuka
Kunthalakanthi coconut oil upayogikkam
ഹീമോഗ്ളോബിൻ അളവ് കുടുതൽ ആണ്..
അത് കുറയ്ക്കാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ...
കൂടിയാൽ ഉള്ള പ്രശ്നങ്ങൾ എന്തെല്ലാം ആണ്..
ഭക്ഷണം എങനെ ആണ് ഈ അവസരത്തിൽ വേണ്ടത്...
Food ഏതാണ് ഉൾപ്പെടുത്തേണ്ടത് എന്ന് പറഞ്ഞില്ലല്ലോ 😰
Athinte video ittittundu
ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു എനിക്ക് മുടി കെയിച്ചിൽ നന്നായി ഉ ണ്ട് എൻ്റെ വയസ്സ് 26 എനിക്ക് എള്ളെണ്ണ യൂസ്ചെയ്യാമേ
Yes upayogikkam
Thanks ഒരു പാട് നന്ദി
മാഡം, പാലിൽ അല്പം മഞ്ഞൾ ഇട്ട് തിളപ്പിച്ചു കുടിക്കുമ്പോൾ അതിൽ horlicks ഇട്ട് കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Kuzhappam ella
എനിക്ക് നന്നായി മുടി കൊഴിഞ്ഞു പോവുന്നു, എന്തൊകെയോ ചെയ്ദു, dry hair ആണ്,30 വയസായി, എന്തെങ്കിലും എണ്ണ പറഞ്ഞു തരുമോ
നീര്ഇറക്കത്തിന്റെ പ്രശ്നം ഉണ്ട്, e
Adhyam Hb in blood nokkanam normal aano ennu
@@drjaqulinemathews ok
Dr enikk 25 വയസ്സ് ഉണ്ട് ,നന്നായിട്ട് മുടികൊഴിച്ചിൽ ആണ്,2014-2016 വരെ ഞാൻ MDR Tuberculosis ayit trtmntl ayrunnu, athinu shesham marunninte side effects karanam ente full hair kozhinj poi, pinneed nannait care cheyth two years kond mudi okke nannait valarnnu, ippo mrrg okke kazhinju dlvry ayi, athinu shesham veendum pazhaya avastha, hairfall, thickness ellam poi, eth hair oil anu njn use cheyyendath onn paranjtharumo dr plzzz🙏🏻
Kunthalakanthi coconut oil aanu ee condition ill suit aavunnathu
Thanks
Plz do watch and subscribe new TH-cam channel of Dr Jaquline
Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz comment your valuable suggestions also🙂
Thankyou dr thankyou very much😘🙏🏻
Mam.. വിയർത്തിരിക്കുമ്പോൾ തലയിൽ എണ്ണ തേക്കരുതെന്ന് കേട്ടിട്ടുണ്ട്.. വർക്ക് ഔട്ട് കഴിഞ്ഞ് എത്ര നേരത്തെ ഗാപ്പിനു ശേഷം തലയിൽ എണ്ണ തേക്കാം?
30 minutes sesham viyarppu thalayil undengil onnu thudacha sesham purattam
ചേച്ചി എനിക്കു മുടി കൊഴിച്ചിൽ ഇണ്ട് നല്ല ഓയിൽ ഏതാ 23 വയസു ആയി ഡ്രൈ ഹെയർ anu
Kunthalakanthi coconut oil
Kunthalakanthi തൈലം ഇണ്ട് വെളിച്ചെണ്ണ ഇണ്ട് ഏതാ വാങ്ങേണ്ടത്
Dr എള്ള്, ബദാം മുടിക്ക് നല്ലതാണോ. ബദാം എത്ര daily കഴിക്കാം.
Athe
Up to 5 badam per day is enough
❤
എനിക്ക് ഭയങ്കര താരൻ ആണ് അതിന് എന്താണ് ചെയ്യേണ്ടത്
കോട്ടയ്ക്കൽ അയ്യപാലാ വെളിച്ചെണ്ണ use cheythu nokku... nallatha.
Plz watch video dandruff dr jaquline
Dandruff
Yes
മാഡം dry scalp ഉള്ള ആൾക്ക് ഒലിവ് ഓയിലും കോക്കനട്ട് ഓയിലും മിക്സ് ചെയ്തു തലയിൽ തേച്ചാൽ കുഴപ്പമുണ്ടോ..?
Kuzhappam ella
നിങ്ങൾ ഒരു ഡോക്ടർ അല്ലേ അതുകൊണ്ടാണ് നിന്നെ അതുകൊണ്ടാണ് വീട് ചെയ്യാൻ പറഞ്ഞിട്ടുള്ളത്
ടെൻഷനും ഒരു കാരണമല്ലേ 🤔
പ്രധാന കാരണം അതാണ് ഒരു ടെൻഷനുമില്ലാത്ത ഒരു സാധാരണ കാരൻ ബാർ സോപ്പ് കൊണ്ട് കഴികിയിട്ടും നല്ല കറുത്ത മുടി കാരണം ഇതല്ലേ?
Yes theerchayaum
Njan vittu poyatha
Dr. ഞാൻ താരൻ കാരണം വളരെ ബുദ്ധിമുട്ടുന്ന ആളാണ്. എനിക്ക് മുടികൊഴിച്ചിൽ എന്ന്. അറിഞ്ഞതു തൊട്ട് ഞാൻ hair ബ്രാഡെ ട് ഷാംപു ഒന്നും use ചെയ്യുന്നില്ല. only താളിയും. ഉലുവയും മാത്രമാണ് use ചെയ്യുന്നത്. നേരത്തെ വെളിച്ചെണ്ണയായിരുന്നു. Now ചെമ്പരത്യാദി യാണ് use ചെയ്യുന്നത്. എന്നാലും എനിക്ക് മുടി കൊഴിച്ചിലാണ് മൊട്ട ആയേക്കുന്ന് ഒരു പേടിയുണ്ട്. അത്രയ്ക്കുമാണ്. തല ചൊരിച്ചിൽ ലും ആണ്, നേരത്തെ ഞാൻ മുടി straight ചെയ്തതുമാണ് അതുകൊണ്ടായിരിക്കുമോ? ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
Yes athayikkum karanm
Or Hb in blood normal aano
മുടി പരുക്കൻ ആകുന്നതിനുള്ള കാരണം എന്താണ് സാറ്റിൻ പില്ലോ ഉപയിഗിക്കുന്നുണ്ട്
Mutta kazhichal mathi
Thanks doctor good informations
Thanks
Good information doctor
Thanks
Very thank you Dr 3 brother s
Thanks
Thank you🙏
Thanks
👍
Thanks
Thank you mam 👍👍👍🙏🙏
Thanks
Thank you mam
Thanks
Tnq dr👍👍💞
Thanks
Thanks madam 👍
Thanks