Baiju sir ഇപ്പൊ മനസ്സിലായേയുള്ളു ഡ്രൈവർമാരാണ് നിങ്ങളുടെ ചാനനൽ ഏറ്റവും കൂടുതൽ കാണുന്നതെന്നു ഞങ്ങൾ വണ്ടി വാങ്ങിയില്ല എങ്കിലും ഓട്ടിക്കുന്നത് ഞങ്ങൾ ആയതിനാൽ അതിന്റെ രീതികൾ മനസിലാക്കിയാൽ മുതലാളിയോട് ചോദിക്കണ്ടല്ലോ ❤
Mahindra maximo മൂന്നു വർഷം ഓടിച്ചിട്ടുണ്ട് വളരെ നല്ല വണ്ടി ആണ്, എനിക്ക് തോന്നിയ മെയിൻ problem ഡീസൽ പൈപ്പ് പൊട്ടുന്നതാണ്, പുതിയ വാഹനത്തിൽ അങ്ങനെയുള്ള പ്രശ്നം പരിഹരിക്കാൻ മഹിന്ദ്ര ശ്രെമിക്കണം
അതേ.. ഡീസൽ പൈപ്പ് ഇടക്കിടെ.. പോട്ടുന്നതാണ് ഇതിൻ്റെ പ്രശ്നം, അത് വൈബ്രേഷൻ കാരണമാണ്, അതിന് കനം കുറഞ്ഞ ഫെള്ക്സിമ്പൾ ആയ പ്ലാസ്റ്റിക്ക് പൈപ്പ് വാങ്ങി കീറി ഇട്ടാൽ മതി.
Commercial vandikal cheyyubol oru kariyum orkanam load review must ann ,enniyum varate vandikal Leyland dost,Tata ace series ,intra,Bolero Maxx ,xtra king ,city king,yodha
എത്ര rate? Downpayment എത്ര കൊടുത്തു? Emi എത്ര? Interest rate %എത്ര? അടച്ച് തീരുമ്പോൾ എത്ര interest ആയി പോകുന്നു? AC യിട്ട് എത്ര മൈലേജ് കിട്ടുന്നു? സ്റ്റാന്റ് ഓട്ടത്തിന് ഇതിന്റെ ഉപയോഗം എങ്ങനെ? Please അറിയിക്കുക.
ഇതു പോലൊരു ക്യാബിൻ ബല റോ പിക്കപ്പിൽ ആയിരുന്നു എങ്കിൽ വണ്ടിയുടെ ആകെ നീളത്തിൽ നാലടി കുറച്ച് ഇറക്കാമായിരുന്നു. മഹീന്ദ്രാ യുടെ എഞ്ചിനീയർ മാർക്ക് എന്നാണ് നേരം വെളുക്കുന്നതു്
ഫ്ലാറ്റ് മാറി പോയിനോർത്തു, ബിജു സർ ട്രക്ക് കളെ കുറിച്ചും വീഡിയോ ച്യ്യണം കുഞ്ഞ ചൻ മാരുടെ വാഹനം മാത്രം കാണിക്കുന്നതിനിടക്ക് വല്ലപ്പോഴും പാവങ്ങളുടെ വാഹനങ്ങളും
Baiju sir ഇപ്പൊ മനസ്സിലായേയുള്ളു ഡ്രൈവർമാരാണ് നിങ്ങളുടെ ചാനനൽ ഏറ്റവും കൂടുതൽ കാണുന്നതെന്നു ഞങ്ങൾ വണ്ടി വാങ്ങിയില്ല എങ്കിലും ഓട്ടിക്കുന്നത് ഞങ്ങൾ ആയതിനാൽ അതിന്റെ രീതികൾ മനസിലാക്കിയാൽ മുതലാളിയോട് ചോദിക്കണ്ടല്ലോ ❤
സൂപ്പർ...
ഇനി Bolero pick up Extra Long കൂടി ചെയ്യണേ .... കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നതാണത്.
നല്ല വണ്ടിയാണ്,, ലോങ്ങ് പോകാൻ സൂപ്പർ,,, ac ഇല്ലാതെ വണ്ടിയിൽ കമ്പനി തന്നെ ഫിറ്റ് ചെയ്തു ഫാൻ കൂടി ഉണ്ടായിരുന്നേൽ നല്ലത്
Ippo etra km odi
Mahindra maximo മൂന്നു വർഷം ഓടിച്ചിട്ടുണ്ട് വളരെ നല്ല വണ്ടി ആണ്, എനിക്ക് തോന്നിയ മെയിൻ problem ഡീസൽ പൈപ്പ് പൊട്ടുന്നതാണ്, പുതിയ വാഹനത്തിൽ അങ്ങനെയുള്ള പ്രശ്നം പരിഹരിക്കാൻ മഹിന്ദ്ര ശ്രെമിക്കണം
ഞാൻ രണ്ടു വർഷം ആകുന്നതിനു മുൻപ് ലോൺ നിർത്തി കൊടുത്തു maxxima 2015
അതേ.. ഡീസൽ പൈപ്പ് ഇടക്കിടെ.. പോട്ടുന്നതാണ് ഇതിൻ്റെ പ്രശ്നം, അത് വൈബ്രേഷൻ കാരണമാണ്, അതിന് കനം കുറഞ്ഞ ഫെള്ക്സിമ്പൾ ആയ പ്ലാസ്റ്റിക്ക് പൈപ്പ് വാങ്ങി കീറി ഇട്ടാൽ മതി.
Puthiya vandiyude pipe use cheythal Sheri aaville?
ഈ ഇത് 40 km ഓടുന്നതിന് (oru 10 kg load ) etrayakum cash bro
Engine pani vanitindo..vanal ent rate varum en ariyumo
അടിപൊളി വണ്ടി ബൈജു അണ്ണൻ പറഞ്ഞാൽ പിന്നെ ഇടം വലം നോക്കണ്ട കാര്യം ഇല്ല 🌹🌹🌹
Great Job….!! Reaching To every level ….!!
we are using Supro maxi truck for 4 years. runned km 225000. super power and mileage.
അതൊരു സത്യം ആണ് അടുപ്പ് പുകയുന്നത് 🤲🤲🤲
5 വർഷം ആയി ഉപയോഗിക്കുന്നുണ്ട് 115000 ഓടി എപ്പോളും സൂപ്പർ ആണ്
mileage കിട്ടുമോ power undo
കഴിഞ്ഞ രണ്ടു വർഷം ആയി സുപ്രോ ഉപയോഗിക്കുന്നു നാല് വർഷ പഴക്കം ഉണ്ട് വണ്ടിക്ക് ഇത് വരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല സർവീസ് മാത്രം കുറച്ചു ചടങ്ങാണ്
മിത്രാ സർവീസ് ഒരു വിപ്ലവം തന്നെ ആവും .ലോക്കൽ workshop service assist കോമേഴ്ഷ്യൽ segment നു വളരെ ഉപകാരപ്രഥമായ ഒന്നാവും
ഇനിയും ഇതുപോലുള്ള വണ്ടികളുടെ review ചെയ്യൂ ❤️
Autorickshaw koode cheyamo.... Helpful for people like us
Commercial vandikal cheyyubol oru kariyum orkanam load review must ann ,enniyum varate vandikal Leyland dost,Tata ace series ,intra,Bolero Maxx ,xtra king ,city king,yodha
മഹീന്ദ്രയുടെ ജീറ്റോ എന്ന വാഹനമാണ് ഇത് വരെ ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും മോശപ്പെട്ട വാഹനം ഇത് അതിന്റെ ജ്യേഷ്ഠനാണ്
Chetta sencer complaint undooo
സെയിൽസ് ആവശ്യത്തിന് കൊള്ളാം. സ്റ്റാൻഡ് ഓട്ടത്തിന് കൊള്ളില്ല. കാരണം.കൂടുതലും കൺസ്ട്രക്ഷൻ ഓട്ടം ആണു വരുന്നത്.ഫ്രണ്ട് ഗ്രൗണ്ട് ക്ലീയറൻസ് വളരെ കുറവാണു.
ഈ ഇത് 40 km ഓടുന്നതിന് (oru 10 kg load ) etrayakum cash bro
Enikku baiju ne isttam karanam ,manglish speaking allathonda
Correct malayalam mathre parayum ,jadayilla proud of you baiju
Ee jaada kond ningal entha udheshikkane?
Baiju ettan ennal summavaa
Baijuettan muthanu😘😘😘😘
നല്ല കളർ 👌
ബൈജു ഏട്ടാ ഞങ്ങൾ ഇന്നലെ 17-10-2022 ന് ഇതേ കളർ mini supro എടുത്തു കേട്ടോ സൂപ്പർ 👍
വണ്ടി വില എത്രയാണ്?
വണ്ടി എങ്ങനെ ഉണ്ട് ചേട്ടാ സുപ്ര ആണോ മാക്സിമ ആണോ നല്ലത്
മഹീന്ദ്ര എന്തോ കാര്യമായി കൊടുത്തിട്ടുണ്ട്ന്ന് തോന്നുന്നു
Sathyam oru kuttam ella🤣
🤣
താങ്ക്സ് ബൈജു ചേട്ടാ ♥️♥️♥️♥️♥️♥️ഫോർ the information 🙏🏻
നല്ല വണ്ടി ഒരു ഒതുങ്ങി നിക്കുന്ന വണ്ടി👍👍👍👍
Profit to Mahendra 😎
ഇതിന്റെ എസി ഉള്ളത് എന്റെ കയ്യിൽ ഉണ്ട് വളരെ നല്ല വണ്ടി ആണ് ഓടിക്കാൻ നല്ല സുഖമാണ്
എത്ര rate? Downpayment എത്ര കൊടുത്തു? Emi എത്ര? Interest rate %എത്ര? അടച്ച് തീരുമ്പോൾ എത്ര interest ആയി പോകുന്നു? AC യിട്ട് എത്ര മൈലേജ് കിട്ടുന്നു? സ്റ്റാന്റ് ഓട്ടത്തിന് ഇതിന്റെ ഉപയോഗം എങ്ങനെ?
Please അറിയിക്കുക.
Pls
@@jamsheenashimnas7189ple, plz replay ചെയ്യാമോ .... ഒന്നെടുക്കാന 18/8/24🙏🙏🙏
Tata ace gold cng 2.0 എങ്ങനെ ഉണ്ട് അഭിപ്രായം
Dost plus, Tata Intra V30 review ചെയ്യാമോ?
സുപ്രോ മിനി VX പുതിയ വാഹനം വാങ്ങി ഇപ്പോൾ 3500 Km കഴിഞ്ഞു മൈലേജ് 16/17 കിട്ടുന്നുള്ളൂ
വണ്ടി ഇപ്പോൾ എങ്ങനെയുണ്ട് ?
എൻ്റെ അച്ഛൻ 2015 ഈ വണ്ടി മെടിച്ചയിരുന്നൂ..
നല്ല വണ്ടി അണ്. ഇപ്പോൾ ഞൻ ആണ് വണ്ടി നോക്കുന്നത്.ഈ വണ്ടിയിൽ ആകെ ഉള്ള problem bodybuilding aanu
എന്ന് വച്ചാൽ
ബോഡി ബിൻഡിങ് ...... Gim... ആണോ@@shamhasmuhammad8743
njammale cherupp vandi🥰
സുപ്രഭാതം !
Commercial vehicles enim konduvaranam.
Iniyum inganethe vedios verette😍👍
Vandi long trip madup ane sudden pulling thire illa seetum pora clach bayangara tight ane
After service nallatgano
Commercial vehicles ഇനിയും ചെയ്യണം
ഗുഡ് ഇത് പോലുള്ള വാഹനങ്ങൾ ഇനിയും ഉൾപെടുത്തുക
mahindra 👍👍
ഇതു പോലൊരു ക്യാബിൻ ബല റോ പിക്കപ്പിൽ ആയിരുന്നു എങ്കിൽ വണ്ടിയുടെ ആകെ നീളത്തിൽ നാലടി കുറച്ച് ഇറക്കാമായിരുന്നു. മഹീന്ദ്രാ യുടെ എഞ്ചിനീയർ മാർക്ക് എന്നാണ് നേരം വെളുക്കുന്നതു്
Good🙏
Kurachu commercial vandikalum test drive cheythal nallathayirunnu
Bolero pickup ishttam ❣️
😍
Tata vandi review chayyovoo comasila
Super
👍
Biju N Nair can close ..Love that dialoge
Chetta, can you please do a review of Bolero Pickup with price details. Please..
ബൈജു ചേട്ടാ..e supro യുടെ വീഡിയോ ചെയ്യാമോ..
awesome 😍
Make more vedio related commercial vehicles
But 3 ton kettumbo engine complaints indavule ??
Milage kuraille?
Very good
Supro maximo etha nalla mileage tarunnath.
👌
Toyota glanza new 2022
Vangan vicharikunnu
Oru abiprayam parayumo
Baiju bayeeeeee
Glass il cooling ottikan ulla puthiya oder vanno
വന്നു....സാധാ ഫിലിമല്ല
Sensor problem aaanu full
Old maxximo poli aaan
Chetta vandi senser complaint verunnundooo
പ്രമുഖ വണ്ടി ഏതാ ദോസ്ത് ആണോ
Big truck video please
nice pick up
Commercial vehicles nte video ഉൾപെടുത്തുവോ ഇനിയും
3000.3500 ഇച്ചിരി കൂടിപോയില്ലേ
Tata intra v30 review
സ്റ്റീയറിംഗ് തന്നിരിക്കുന്നതാണ് നല്ലത്
Eram motors kannur service😮😮😮😮😮😮😮😮
ഇനി എന്നാണ് ഓട്ടോ കൊണ്ടുവരുന്നത്
Steering ulla atto
Volvo C90 ..chey
👍👍👍
Leyland ദോസ്ത് ♥️♥️
🙏
Cng atul ഓട്ടോ ചെയ്യുമോ...... ❤️
ഇതിൻറെ സർവീസ് ഒക്കെ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് റോട്ടിൽ നിന്നു കഴിഞ്ഞാൽ കമ്പനികൾ തിരിഞ്ഞു നോക്കി ല്
👍🥰😍
💜💜💜
Royal Drive il urus ethittund
ഫ്ലാറ്റ് മാറി പോയിനോർത്തു, ബിജു സർ ട്രക്ക് കളെ കുറിച്ചും വീഡിയോ ച്യ്യണം കുഞ്ഞ ചൻ മാരുടെ വാഹനം മാത്രം കാണിക്കുന്നതിനിടക്ക് വല്ലപ്പോഴും പാവങ്ങളുടെ വാഹനങ്ങളും
🖤
tata intra video edumo
Coal mines il use cheyyunna Big trucks ne patti oru episode kidilan aayirikkum.
Good truck
ഓമ്നി വാൻ 6 വർഷമായി ഉപയോഗിക്കുന്നുണ്ട് ' സുപ്രാ വാൻ. ,വാങ്ങാൻ , പോകുന്ന കറക്ട് സമയത്ത് തന്നെയാ. ഇ വിഡിയോ കണ്ടത് ' സംശയങ്ങളെ ലം തിരുന്നു കിട്ടി
😋😋
ബൈജു ചേട്ടൻ ഒരു വണ്ടിയ്‌ടേം start ആക്കി സൗണ്ട് കേൾപ്പിക്കാറില്ല
MAX I AC എടുക്കണം
Byju chettan rokkzz...
Vespa cheyyamo
Off-road✅
Two seater✅
Windshield ✅
Baijumnair-proof deck lid✅
😎Eni nthu venum
Is it possible to register this type of pickup with private number plate?
its possible only for certain categorys .
for non removable fixed goods .
like generator
🎈🎈🎈
🙏🙏🙏🙏🙏
KUV100 nxt review cheyyulaa allai...!
Bajaj re auto review baiju eeta
Toyota hilux review please
😉
Maruthi onimi yude oru review idumo
മൂന്നര ടൺ കയറ്റാൻ ഇതെന്താ ലോറിയാണോ മൂന്നരട്ടൺ കയറ്റി ഒന്നു ഓടിച്ചു കാണിച്ചു തരാമോ
Vandi erikkum
Super...
WHY AIR CONDITION HAS NOT BEEN FITTED IN THIS PICKUP TRUCK BY MAHINDRA MOTORS....??? 😳
20:40 and 21:23
Piano black ellatha oru review😉
എൻ്റെ വാഹനം ACE ആണ് .
l 35000 ആയി
നല്ല വാഹനം
പുതിയ വാഹനം എടുക്കണം