പ്രമേഹ രോഗികൾക്ക് അനുയോജ്യമായ പാനീയങ്ങൾ | Diabetes | Diabetic patients| Dr Jaquline Mathews BAMS
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഭക്ഷണകാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടവരാണ് പ്രമേഹ രോഗികൾ. പ്രത്യേകമായ ആഹാരക്രമം അവർ പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വീഡിയോയിലൂടെ പ്രമേഹ രോഗികൾക്കും, പ്രമേഹം വരാതിരിക്കാനും നിങ്ങനെ സഹായിക്കുന്ന പാനീയങ്ങൾ പരിചയപ്പെടാം.
For online consultation :
getmytym.com/d...
#healthaddsbeauty
#DrJaquline
#prameham
#diabeticpatients
#diabetes
#diabetic
#prameharogikal
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup
വ്യക്തമായി കാര്യങ്ങൾ പറയുന്നു..
എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നു
നല്ല ഡോക്ടർ 👍👍👍👍👍👍👍🔥🔥
Thanks 😊
എല്ലാവർക്കും കൃത്യമായി മറുപടി നല്കാൻ നിങ്ങൾ കാണിച്ച മനസ്സ് വലുതാണ്.. you are really great Doctor 🙏🙏👍
Thanks
Dr diabetes nu beef kazhikavo ?
ഇപ്പോഴില്ല 🖐️☘️
ഉപകാരപ്പെട്ട വീഡിയോ നന്ദി ഡോക്ടർജി 👍☘️
ഒരു വർഷമെടുത്തു ഇവിടെയെത്താൻ വൈകിയാണെങ്കിലും മനോഹരവും, ഉപകാരപ്രദവുമായ വീഡിയോ. Thank u mam🙏🏼
Thanks 😊
വളരെ നല്ല അറിവ് തന്ന ഡോക്ടർ
Good information Doctor thank you very much 👍👍
Thanks
th-cam.com/video/1YUMtmX49Cs/w-d-xo.html
എല്ലാർക്കും ഒരു പാട് ഉപകരിക്കും ഈ അറിവ്
Thanks
Pinned by Dr.Jaqline,thank U for Ur valuable and useful information.Almighty God bless U always.
Thanks Little flower
@@drjaqulinemathews b
Thanks dr Jaqueline. God bless you.
Hi doctor I am 40 years. I do regular exercise. I am under weight(60 kg/184cm.) Recently i did my blood work fasting sugar 110. Hb1ac 6. My father is diabetic. Advice is appreciated. Thankyou
Thanks dear doctor 🥰😍
Valuable informations👍👍👍
Thanks
y
താങ്ക്സ്....🌷🌷🌷🌷🌷🌷
Thanks
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
• അലർജി (തുമ്മൽ, നീരിറക്കം, താരൻ)
• അലർജിയുടെ ചൊറികൾ
• വായ്പുണ്ണ്
• മൈഗ്രൈൻ (തലവേദന)
• അൾസർ
• ഗ്യാസ്ട്രബിൾ
• ദഹനക്കുറവ്
• സോറിയാസിസ്
• കാൽ വിണ്ടുകീറൽ
• രക്തക്കുറവ് (കൗണ്ടിങ് കുറവ്)
• മാനസിക ടെൻഷൻ
• ഉറക്കക്കുറവ്
• ശരീര വേദന (സന്ധി വേദന)
തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
*കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
*ABDUL KAREEM :*
📱+91 9446300974 / +91 8137004471
*📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
🏢 *ZEHWA HEBALS*
*VETTICHIRA, MALAPPURAM*
📧zehwaherbals@gmail.com
📍maps.google.com/?cid=8313515728866229661
Thank you Doctor
very Good information
🌷👌🌺👍🌹👍🌹👍🥀👍🌷👌🌷👌🌹👍🌷👌🌷👌🌷👍🌷👌
Thanks
എനിക്ക് 61 വയസുണ്ട്. 31 വർഷമായി ഡയബേറ്റിക് ഉണ്ട്. ഞാൻ insulin ഉം രാവിലെയും വൈകിട്ടഉം ഒരു ടൈപ്പ് tablet ഉം ഉച്ചക്ക് മറ്റൊരു tablet ഉം കഴിക്കുന്നു... എന്നാൽ ഉച്ചക്ക 2 hrs after ലഞ്ച് നോക്കുമ്പോൾ 231 ഒക്ക് ആയിരുന്നു. എന്നാൽ 10 ദിവസത്തിനു മുൻപ് Dr. Video kanukayum ഉലുവ രാത്രി യിൽ ഇട്ട് രാവിലെ വെള്ളം ബ്കുടിക്കുകയും.. പേരയില തിളപ്പിച്ച വെള്ളം കുടിക്കഉകയും ചെയ്തപ്പോൾ 2 hrs after lunch 140 ഒക്ക് ആയി... Dr ന് ഹൃദയത്തെ നിറഞ്ഞ നന്ദി അറിയിക്കുന്നു..
Dr ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു എനിക്ക് കുറച്ചുകാലം ആയി ഫാസ്റ്റിംഗിൽ 180,190 ആഫ്റ്റർ ഫുഡ് 130 ആണ് കാണിക്കുന്നത് കഴിഞ്ഞ ആഴ്ച എനിക്ക് എനിക്ക് ചില ബുദ്ധിമുട്ട് വന്നപ്പോൾ ക്ലിനിക്കിൽ പോയി അവിടന്ന് തന്നദ് metformin ആണ് ഇത് 3 ദിവസം കഴിച്ചു അപ്പോളേക്കും വയർ പുകച്ചിലൊക്കെ തുടങ്ങി അങ്ങിനെ ഞാനിപ്പോൾ ടാബ്ലറ്റ് നിർത്തി കൂടാതെ എനിക്ക് കാലുവേതനയും കുറച്ചുകളമായി ഉണ്ട് എന്ത് പരിഹരമാണ് ഉള്ളത് നന്ദി.
Age paranjilla
Cholesterol kooduthal undo
ഇതിലെ ഏതാണ് നല്ലതു
I coff ee One year kudikkunnund
Thank you Ma'am it's very informative 👍👍:)
Thanks
Thankyou Doctor 👍
@@rameshantv1109 99ഓകൗസിറെപ്കോ
Thankyou Mam .Very useful information to all Sugar Patients.
Thanks
Fr
ഒരുപാട് നന്ദി നല്ല അറിവിന് 🥰🥰🥰🥰
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡിയർ
Thanks
@@drjaqulinemathews
പ്രമേഹത്തിന്
എന്താണ് ചെയ്യേണ്ടത്
Your videos are very useful to others.plz don't stop doing videos.Thank u🙏
Thanks
മധുരം പൂർണ മായി മാറ്റിയാൽ പ്രമേഹം മാറുമോ
Ari aahaaram kuracha mathi
No
Mathurathinu koode kazhikan pattiya product und
ICOFFEE
@@astarvlogger6301 അതെന്താ
@@Saffronwaves nalla paisa indu, 6000 varum
As usual , wonderful and helpful video Dr 👍 My husband is not diabetic. About 6 years back fasting oru 130 okke ഉണ്ടായിരുന്നു . Since then he is having BGR 34 ( methi tablet) 2 tabs half an hour before brkfst and dinner. Also Sri Sri Ayurveda de Karela Jamun juice empty stomach morning കഴിക്കാറുണ്ട്. HbA1C is 5.7 and fasting level is maintained around 102 and PPBS around 103. 6 years aayi he is having these . Can he continuosly use this ? Food okke nalla control aanu. Angioplasty കഴിഞ്ഞതാണ് 12 years back. Continue cheiyyamo ee meds and juice ? Kindly advice dr. Thank you 🙏
Yes continue cheyyam
@@drjaqulinemathews thank you very much 🙏 for your reply Dr 🙏
Njn 5 month pregnant annu..glucose kudichit sugar 156 ayirunu..one week kaxhnju nokiyapol 140 ann doctor enik cheyyyamo uluva vellam
Doctor is good ❤
Good msg☘️
Thanks
പാരമ്പര്യം ഉണ്ട്, metformin 500 one time കഴിക്കുന്നുണ്ട്,2years ayi
It's good
പൂർണമായും മാറ്റണമെന്ന് ആഗ്രഹം ഉണ്ടോ
@@georgejoseph5873 undengilo
*DIASHIELD*
_എന്താണ് പ്രമേഹം?_
ലളിതമായ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടും. ഇത് ബാലൻസ് ചെയ്യാൻ നമ്മുടെ ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) ഇൻസുലിൻ എന്ന ഹോർമോണ് പുറപ്പെടുവിക്കും. പക്ഷെ, ചിലപ്പോൾ ഈ ഗ്രന്ധിയ്‌ക്ക് ഈ കഴിവ് നഷ്ടപ്പെട്ട് ഇൻസുലിൻ ഉൽപാതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അങ്ങനെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് അപകടകരമാം വിധം കൂടുകയും ചെയ്യും.
ഈ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്.
ലോക ആരോഗ്യ സംഘടയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ വർഷവും 30 ലക്ഷത്തിലേറെ ജീവനുകൾ പ്രമേഹം കാരണം പൊലിയുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നത്കൊണ്ട് പ്രമേഹ രോഗികളിൽ കൂടുതൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, അന്ധത, നാഡികളുടെ തകരാർ പോലത്തെ ഒട്ടേറെ രോഗങ്ങൾ പിടിപെടാൻ സാധ്യതയുമുണ്ട്.
ഇതിൽ അന്ധതയ്ക്ക് ഏറ്റവും വലിയ കാരണം പ്രമേഹം മൂർച്ഛിക്കുന്നത് ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ഇതിൽ പലതും സങ്കീര്ണമാകാൻ കാരണം തന്നെ ഈ അസുഖം നേരത്തെ നിർണ്ണയിക്കാൻ കഴിയാതെ പോവുന്നതാണ്.
എന്നാൽ, ഇത്തരം ജീവിത ശൈലിയുടെ ഇരയാവാതിരിക്കാൻ നമ്മുടെ കയ്യിൽ ഒരു എളുപ്പവഴി ഉണ്ട്...
_MagneSSa അവതരിപിക്കുന്നു..._
*_"SSMERO DIASHIELD"_*
🟪 *പ്രധാന ചേരുവകൾ*
▪️ പാവയ്ക്ക (കൈയ്പക്ക)
▪️ കറുവപ്പട്ട
▪️ ഉലുവ (മേത്തി)
🟫 *പ്രധാന നേട്ടങ്ങൾ*
✔️ രക്തത്തിലെ പഞ്ചസാരയെ ആരോഗ്യകരമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നു
✔️ ഇൻസുലിൻ പുറപ്പെടുവിക്കുന്ന അളവ് സുസ്ഥിരമാക്കാൻ സഹായിക്കുക്കും
✔️ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാനുള്ള സ്വാഭാവിക കഴിവിനെ ഉത്തേജിപ്പിക്കുന്നു
✔️ പാൻക്രിയാറ്റിക് ബീറ്റ സെല്ലുകൾ പുനരുജ്ജീവിപ്പികാനും നന്നാക്കാനും സഹായിക്കുന്നു
✔️ വൃക്കകൾ ഗ്ലൂക്കോസിനെ അധികയായി
വലിച്ചെടുക്കുന്നത്ത് തടയുന്നു
✔️ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നു ..
ഭക്ഷണം കഴിച്ച ശേഷം ഉള്ളതാണോ കൂടുന്നത്
Dear Doctor, thanks a lot for this video. ഞാൻ 54 വയസ്സുള്ള type 1 diabetic ആണ്. വളരെ മെലിഞ്ഞ ശരീരം ആണ്.കണ്ണിൻറെ veins weak ആയതിനാൽ കാഴ്ച കുറഞ്ഞിട്ടുണ്ട്. എനിക്ക് ഇതിൽ ഏത് പാനീയം ആയിരിക്കും ഉപകരിക്കുക ?
Triphala and barley water is very good for you
@@drjaqulinemathews
Typ 2 ആണ്
Food ന് മുന്നേ 110
ഭക്ഷണ ശേഷം 250 ഉണ്ട്
എന്താണ് കഴിക്കേണ്ടത്
ഒന്ന് പറയുമോ plz
Daily geeraka vallum kudikkunnathe nallathano
ഡോക്ടർ, എനിക്ക് 52 ys. എനിക്ക് ഫാസ്റ്റിംഗ് 130, ആഫ്റ്റർ ഫുഡ് 180. ഇപ്പോൾ ഫുഡ് control ചെയ്യുന്നു. Exercise ചെയ്യുന്നു. ഉലുവ വെള്ളം കുടിക്കുന്നു. എന്താണ് ഇനിയും ശ്രദ്ധിക്കേണ്ടത്?
Ethu mathi
Oily items kurakkoo
Fiber kooduthal venam
വളരെ ഉപകാരപ്രദമായ വീഡിയോ
Thanks
വളരെ നന്ദി
Hai doctor,I am 47 years old lady,since last 6 months I am suffering from diabetics,and regularly using 2 dose medicine morning and night_ metform and glimepiride,and my diabetic rate at fasting is 96 and I am using uluva water regularly for 2 months. Did I continue the same medicine and water for life long
No just stop it and monitor your sugar levels
If it is in control then use uluva water weekly thrice
Doctor ഞാൻ 50വയസ് കഴിഞ്ഞ ആളാണ് എന്റെ suger fasting 139മെഡിസിൻ ഇല്ല മഞ്ഞളരച്ചു നെല്ലിക്ക നീരിൽ രാവിലെ കുടിക്കുന്നു ഇടവിട്ട് അമൃത് ചതച്ചിട്ടവെള്ളം ഇതു നല്ലതാണോ?
Athe nallathanu
Manjal puzhungi unangi podicha podi aanu nallathu
Thanks super video
Madam njan Hba1c check cheythu aniku 9.8 anu epol fasting sugar 247und njan andha eni cheyenda
എൻ്റെ 3 മാസത്തെ Avarage Sugar 6.9 ആണ്. FB യും Randam വും Normalആണ്.മരുന്നു കഴിക്കേണ്ടതുണ്ടോ?
Ella
Ee paneeyangal try cheyyuka
Ngan varshngalayi tablet kazhikunna lane.Ngan engineyane thrufala barley vellam kudikendath
എനിക്ക് 12 വര്‍ഷമായി sugar ഉണ്ട് മരുന്ന് kazhikkunnundu ഞാൻ ഈ paneeyangal എങ്ങനെ കുടിക്കണം
ആശാളി അര റ്റേബിൾ സ്പൂൺ, അയമോദകം അര റ്റേബിൾ സ്പുൺ, ഉലുവ അര റ്റേബിൾ ,അരി അരകപ്പ്, ഉപ്പ് ആവിശ്യത്തിന് ഇട്ടുള്ള കഞ്ഞി ഒരാഴ്ചയായി കഴിക്കുന്നു. 290 ൽ നിന്നും 140 ഷുഗർ. ഇത് പതിവായി കഴിച്ചാൽ കുഴപ്പമുണ്ടോ. ഇതിനൊപ്പം മറ്റ് കറികൾ ( അച്ചാർ, പപ്പടം, മെഴുക്കുപുരട്ടികൾ) കഴിക്കാമോ പ്ലീസ്.
@@drjaqulinemathews I am 52 years old. fasting sugar is 146 now. please advise.
ഗുഡ് ഇൻഫർമേഷൻ 🙏🏻
നമ്മൾ ഒട്ടുമിക്കവരും, പ്രമേഹരോഗികളും അല്ലാത്തവരും, വെറുംവയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നവരാണല്ലോ.ഈ ശീലം ഉറപ്പായും മാറ്റാൻ ശ്രമിക്കുകയും, ഡോക്ടറുടെ ഈ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ ആരോഗ്യം കുറേക്കൂടി സുഖകരമാക്കാനും, ജീവിതം കുറച്ചുകൂടി "തള്ളി മറിക്കാനും" സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. ഡോക്ടർക്ക് നന്ദി
Ella videos num narmam kalartti comments edunna Nirmal nu nanni
@@drjaqulinemathews 😊
Doctor I am pre diabetic - my HBAiC is 6.2 and fasting sugar level varies sometimes - between 6.5 and 7. I am 65 years. My GP advised me to control my diet and exercise. I am not taking any medication for diabetes. I walk daily about 2kms and am strictly following my diet - vegetables and Basmati rice.
I also take fenugreek - boiled in water in the morning - empty stomach.
I am taking medication for thyroid - Thyronorm 12.5 microgram.
Is there any side affect if I take this mediation with fenugreek warm water? My doctor is unable to provide advice - due to our country laws.
I would really appreciate if you could please help me. Thank you doctor.
Yes you go ahead with this water
It will not disturb the potency of mentioned medicine
@@drjaqulinemathews Thank you doctor for taking the time to respond. Much appreciated.
Hello good morning Doctor, just wanted to let you know that I have been taking the Fenugreek water for the last two months and my sugar level has come down. I did my quarterly blood test and my GP is happy with the level of my blood sugar.
I am continuing with this water. I must really thank you for your great advice. Thank you doctor
7:❤🎉 7:42 42
Enik 45 vayas
Fasting 269
After food 287
Njan enthan kudikendathu??
Barley and triphala water
Maam,husband age:30
fasting sugar:240 ആണ്.
മാറാൻ എന്ത് ചെയ്യണം?
Anjana adhyam diet and exercise nokkanam
Ennittum kuranjillengil medicines kazhikkanam
Uluva vellam azhichayil 4 days 2 glass veetham kazhikkam
74 age medicin und 4masamayit sugar 250ne mel anu edhu paneeyam kudikkanam
Enik 37 age ayi sugar indairunnu
Ippo uluva vellattil kuranju 5 masam ayi todangit
Kidni asugam berumo pedi
Nalla information thakns doctor
Thanks
Dr jaan 26 years aanu, Hbca1 test cheythappol 6 aanu, enikku 11 month aaya kuttiyund. 65 my weight, 155 height aanu jaan enthu cheyynam
You can use uluva vevicha vellam
പറഞ്ഞു തന്നതിൽ നന്ദി
Thanks
💐 ഒരു പാട് നന്ദി🤝
Thanks
താങ്ക്യു ഡാ
Thanks
Thanks 👍 Do cter👍👍👍👍👍
Thanks
@@drjaqulinemathews 😁👍🌟
Iam diebetic 2type patient.My sugar level fasting - 110,after - 120.Barli and thrifla measurement.
വളരെ രസകരമായ കാര്യം എന്റെ അപ്പനും അമ്മക്കും പ്രമേഹം ഉണ്ടായിരുന്നു. Kovishield 2 dose എടുത്തു കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയത് 720 ആയിരുന്നു.ഷുഗർ level 15 ദിവസം 8 തരം ഗുളികകൾ കഴിച്ചു 250 ൽ എത്തിച്ചു. ഇന്ന് glucoredferte കാൽ ഗുളിക വെച്ച് 2 നേരം കഴിച്ചു 5 സ്പൂണ് പഞ്ചസാര ദിവസവും കഴിച്ചു ഹാപ്പിയായി ജീവിക്കുന്നു.2 ആഴ്ചക്കുള്ളിൽ ആ മരു നും നിർത്തി പൂർണമായും ഷുഗർ control ചെയ്യും.
പ്രമേഹത്തെ ഡോക്ടർ മാർ പേടിപ്പിക്കുന്ന പോലെ ഭയപ്പെടേണ്ട കാര്യമില്ല
Thanks for sharing
കോവിഡ് പ്രതിരോധ വാക്‌സിൻ sugar ഉണ്ടാകാൻ കാരണമായിട്ടുണ്ട്.
@@sonacherian8621 അതു affect ചെയ്യുന്നത് panvreas നെ ആണ്.
നന്ദി സന്തോഷം ഡോക്ടർ, നല്ലൊരു ഇൻഫോമേഷൻ തന്നതിന്
Thanks
നല്ല പേര്... ഒരുപാട് ഇഷ്ടമായി
Thanks
valuable information .thank you doctor
Always welcome
.HAI DOCTOR !! EE PANEEYANGAL ELLAM ORU WEEKIL PALA DIVASANGALIL KUDIKKUNNATHU KUZHAPPAMANO?
എല്ലാവർക്കും reply കൊടുക്കും അതാ ഇ ഡോക്ടർ നെ എനിക്കു ഇഷ്ട്ടം ❤️
Thanks 😊
I drink gosseberry water every day empty stomach is it better any problem. Please reply
ennik fasting nokiyapol sugar 140 eipol sugar use cheyunath complete nirthy dieting nokkunnu rice use chyunnila doctorude advice kitteyal kollam
Rice valare Kurachu Kazhikkam
Kuzhappam Ella
Thank allude advice anikku valaere upakaramayi God bless yoy
Thanks Unni Madhavan
th-cam.com/video/1YUMtmX49Cs/w-d-xo.html
Thanks for your advice
Thanks
@@drjaqulinemathewswelcome to my Doctor
Thanks a lot for your valuable information...
Thanks
th-cam.com/video/1YUMtmX49Cs/w-d-xo.html
You are like actress suhasini doctor jacquiline
Tnku mam
Thanks
Hi Dr. I am a type 2 diabetic patient, Can I drink Grape fruit juice ?
Thanks doctor good information
Thanks
Ohm,namaskar,thanckyu,welcome,lokasamasthasukinobhavanthu
താങ്ക്സ് ഡോകടർ
Thanks
Thanks. doctor
Thanks
Thankyou doctor👏👏👏👏👏
Thanks
th-cam.com/video/1YUMtmX49Cs/w-d-xo.html
Madam super advice 👌
Thanks
Very good message. Dr.
Thanks
വളരെയധികം പ്രയോജനപ്പെടും ഡോക്ടർ എല്ലാവിധ ആശംസകളും നേരുന്നു വളരെ സന്തോഷം♥️♥️♥️♥️♥️🥰🥰🥰🥰😘😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍
Thanks
Hy doctor My mother has 13.28 blood sugar level age 47 can you suggest how she should drink water to reduce.
Ppbs ethraya
Very good 👍 guidelines, God bless 🙏 u always
Thanks
Video valare nannayirunnu sis jaqy doctoree ❣ ❣😍👌👍
Thanks Akabar
@@drjaqulinemathews നാരങ്ങ വെള്ളം കുടിക്കുന്നതിനു കുഴാപ്പം ഉണ്ടോ
Very informative mam 🙏🏼
Thanks
respected dear dr.jaquakin avarkale big salute ! give more health informations again.good calm speech,very nice,congratulations. holybible says:issiah 41:10,issiah 66:13,deuteronomy 7:15, jesus only the answer !thanks
Thanks
Valare nanni
respected madam very useful message, good presentation, lives almighty jesus christ bless you, more and more in the coming days !!!
Thanks 😊
@@drjaqulinemathews
എന്താണ് ചെയ്യേണ്ടത്
Ente sundharan🎉
I am diabetic ..age 32 ,fasting 190 ,post 218 ..what medication i should take ?
Hbaic is 7.5
Tanks
Thanks for information 😍😍😍
Thanks
Thanks doctor from mueenudheen malappuram
Thank u Dr
God bless 🙏
Thanks
@@drjaqulinemathews n mool mool
Coccunut water kudikamo for diabetis patients
Doctor..ente fasting sugar 209 and after breakfast 320 aan ith food control cheythal kurayumo ..atho Doctre kanikandathundo?? Plz rply
Doctor re Adhyam kananam
@@drjaqulinemathews ok 👍
Tnku
Thanks
Hi doctor im 52 years old i had sugar fasting is 250 and my weight
Is 92 what type of jucie prefer for this
Male or female
Type 1 type 2 suger ne patti oru video cheyamo?
Ithu test cheythu kandu pidikkunna reethiye kurichum
Ok
Good videos.. since a doctor
Thanks
Dr, nellikka neerum veppilayum injiyum koode adich kudikkunath nallathano
athe nallathanu
Thank you Doctor 👍
Thanks
Dr. Enik ഇന്ന് നോക്കിയപ്പോൾ 334. ഉണ്ട്. Enik 7month ആയ മോനുണ്ട്. പ്രെഗ്നന്റ് ആയപ്പോ ഉണ്ടയിനു ഡെലിവറി kainjappo നോക്കിയപ്പോ normal aayinu but ഇന്ന് നോക്കിയപ്പോ കൂടുതൽ ആണ്
ഞാൻ 2008 മുതൽ പ്രമേഹരോഗിയാണ് . രാവിലെയും രാത്രിയിലുമായി ആകെ 40 യൂണിറ്റ് ഇൻസുലിൻ എടുക്കാറുണ്ടായിരുന്നു. എൻ്റെ വലതു കണ്ണിൽ തിമിരശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. അതിൻ്റെ ഭാഗമായി ഷുഗർ പരിശോധിച്ചപ്പോൾ ഭക്ഷണം കഴിക്കാതെ 272. ഭക്ഷണശേഷം 374. തുടർന്ന് ഞാൻ ഭക്ഷണം നിയന്ത്രിക്കാൻ തുടങ്ങി. രാവിലെ രണ്ടു കഷണം റാഗിപ്പുട്ട്. ഒരു റോബസ്റ്റ പഴം 'മധുരം കുറഞ്ഞ അര ഗ്ലാസ് ചായ . ഉച്ചഭക്ഷണത്തിനു മുമ്പ് ധാരാളം മോരും വെള്ളം. ഉച്ചഭക്ഷണത്തിനു ശാപ്പാട് കമ്പനിയുടെ ചാമ കൊണ്ടുണ്ടാക്കിയ ചോറും പരിപ്പുകറിയും. 4 മണിക്ക് അര ഗ്ലാസ് മധുരം കുറഞ്ഞ ചായ, 4- 5 ആരോറൂട്ട് ബിസ്കറ്റ്. അത്താഴത്തിനു മുമ്പ് ഒരു കാരറ്റ്, ഒരു കഷണം സവാള, ഒരു കുക്കുമ്പറിൻ്റെ പകുതി, ഒരുപിടി വറുത്ത നിലക്കടല, ഒരു പിടി പുഴുങ്ങിയ വെള്ളക്കടല, ഒരു പേരയ്ക്ക, ഒരു ഓറഞ്ച് എന്നിങ്ങനെ കഴിച്ചു. അപ്പോൾത്തന്നെ വിശപ്പടങ്ങും. എന്നിട്ടും വിശപ്പുണ്ടെങ്കിൽ ചാമ കൊണ്ടുണ്ടാക്കിയ ചോറ് / ചാമ ഉപ്പുമാവ് / ചാമ ദോശ എന്നിവ കഴിക്കാം. അരിയും ഗോതമ്പും കാർബോ ഹൈഡ്രേറ്റ് അടങ്ങിയ മറ്റു ഭക്ഷണങ്ങളും ഒഴിവാക്കുക.
ഇങ്ങനെ ഭക്ഷണം കഴിച്ചു മാർച്ച് 12 നു എൻ്റെ ഷുഗർ ഭക്ഷണത്തിനു മുമ്പ് 75, ഭക്ഷണശേഷം 123 എന്നിങ്ങനെയായി. മാർച്ച് 15 ന് യഥാക്രമം 64 ഉം 131 ഉം ആയി. മാർച്ച് 16 ന് ( ഇന്നലെ ) ശസ്ത്രക്രിയ കഴിഞ്ഞു.
ഈ ഭക്ഷണക്രമം പാലിച്ചുകൊണ്ട് 12 ദിവസം കഴിഞ്ഞു പരിശോധിച്ചുനോക്കൂ.
Thankyou doctor
Thanks
വളരെ നല്ല ഒരു അറിവ് ..എല്ലാവര്ക്കും ഉപകാരപ്പെടട്ടെ ..നന്ദി ഡോക്ടര്‍
Thanks
നല്ല അറിവുകൾ
Thanks
പാരമ്പര്യമായുള്ള പ്രമേഹം ഒരിക്കലും മാറുകയില്ല ഡോക്ടർ പേരക്ക പിന്നെ വെള്ളം 3ക്ലാസ്സ് കുടിക്കാനും രാവിലെ പച്ച വൈകുന്നേരം രാത്രി കഴിച്ചു ഡോക്ടർ താങ്ക്യൂ ഡോക്ടർ
Ok.m
Good
Thanks
ഞാൻ 15 വർഷമായി പ്രേമേഹ രോഗിയാണ് എനിക്ക് കാലിനടിയിൽ പെരുപ്പാണ് മെഡിസിൻ കഴിക്കുന്നുണ്ട്. 43 വയസുണ്ട്. Dr പറഞ്ഞത് പോലെ ചെയ്താൽ മതി യോ
Yes medicines um kazhikkanam
Nellikkapody uluva manjalpodiyum cherth vellam nallathano
Aanu
Aadhyamayittanu oru doctor Ellathinum reply kodukkunnnath kanunnnath. Thank you so much Dr...insulin edukkunnnavarkk Eth vellamanu kodukkandath
Thanks
Uluva ventha vellam kudikkam
Very valuable information.Best wishes.
Thanks
നാളെ മാറി വരുന്ന ഇത്തരം നിർദേശങ്ങളിൽ എത്രമാത്രം ശരി യുണ്ട്?
Thank you dr😊
Thanks
Thank u👍
Thanks