ksfe, 6ലക്ഷം രൂപയുടെ ചിട്ടി അടയ്ക്കുവാൻ മാസം വെറും 3635/-രൂപ മതിയാകും 😄

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 32

  • @shameershajahan718
    @shameershajahan718 2 หลายเดือนก่อน +1

    ചിട്ടി പിടിച്ച തുക അവിടെത്തന്നെ diposite ചെയ്യുന്നതിന് govt embloy ജാമ വസ്തുവിന്റെ ഡോക്യുമെന്റ് എന്തെങ്കിലും കൊടുക്കണോ

  • @amjadali9443
    @amjadali9443 หลายเดือนก่อน

    Nthann 100×10=10lk multi division nirthiyath ini thudangumok nthelum ariyamo

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  หลายเดือนก่อน

      100 മാസത്തെ മൾട്ടിഡിവിഷൻ ചിട്ടി ഇപ്പോൾ ചെയ്യുന്നില്ല, നിർത്തി 🙏

  • @arunalexander9615
    @arunalexander9615 3 หลายเดือนก่อน

    Cheta, oru chittiyil cherumbol (regular or multi division) ethramathe thavana puthal aanu auction thudangunathu engane ariyam pattum?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      ഏത് ചിട്ടി ആണെങ്കിലും eg: 40 മാസത്തെ ചിട്ടിയിൽ 40 ആളുകൾ ആണ് ഉണ്ടാവുക 40ആളുകൾ ആയാൽ ആ ചിട്ടി ലേലം തുടങ്ങും പിന്നീട് എല്ലാ മാസവും ലേലം ഉണ്ടാകും🙏

  • @kannannairify
    @kannannairify 3 หลายเดือนก่อน

    Kitna paisa avide idan anenkil pinne enthe prayojanam

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      ചിട്ടി പിടിച്ച തുക എന്ത് ചെയ്യണമെന്ന് ചിട്ടിയിൽ ചേരുന്നവർക്ക് തീരുമാനിക്കാം.

  • @Anarkkali
    @Anarkkali 3 หลายเดือนก่อน

    നറുക്ക് വീഴുന്ന 60പേർക്ക് മാത്രമാണ് ഈ പറയുന്ന ലാഭം.. അല്ലാത്തവർക്ക് ഇതുകൊണ്ട് വലിയ ലാഭമൊന്നും ഇല്ല...😢

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      ചിട്ടി എന്ന് പറയുന്നത് നമ്മുടെ അത്യാവശ്യകാര്യങ്ങൾക്ക് വിളിച്ചെടുത്ത് ഉപയോഗിക്കാം. ചിട്ടിയിൽ കിട്ടുന്ന dividend ആണ് ഇതിലെ ലാഭം

  • @bijuvettiyar9282
    @bijuvettiyar9282 3 หลายเดือนก่อน

    Ksfe ചിട്ടിയിൽ എങ്ങനെ ചേരാൻ പറ്റും

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      വീടിനടുത്തുള്ള ksfe ശാഖയുമായി ബന്ധപ്പെടുക 🙏

  • @neethuunnimol4502
    @neethuunnimol4502 3 หลายเดือนก่อน

    Thank you sir👍🏻

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 หลายเดือนก่อน

    Multy division chitty system nallathalla.....pattu pookum

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน +1

      Bro ഒരു സ്കീം കമ്പനി ഇറക്കി അത് നല്ലതുപോലെ പോകുന്നുണ്ട്. മൾട്ടിഡിവിഷൻ ചിട്ടിയിൽ ചേരുവാൻ ഇപ്പോൾ കൂടുതൽ ആളുകൾ ഉണ്ട്. സാദാ ചിട്ടിപോലെ തന്നെ പക്ഷെ ഒരു നറുക്ക് കൂടി ഉണ്ട് അത് കിട്ടുന്ന ആളുകൾക്ക് എത്ര നല്ലതാണ് 🙏സാധാ ചിട്ടിയും ഉണ്ട് 🙏

    • @shabu.kumarshabu5288
      @shabu.kumarshabu5288 3 หลายเดือนก่อน

      @@Manojdreamvlogsvlogs-km5dcjangal okkay chitty upyogikkunna allukal anu
      Eppozhum Nalla option kodukkuka..

  • @subinsreedhar8979
    @subinsreedhar8979 3 หลายเดือนก่อน

    Govt employees ജാമ്യം ഇല്ലാതെ ചിട്ടി തുക കിട്ടില്ലല്ലോ..

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      പ്രോപ്പർട്ടി, lic ബോണ്ട്‌, ഗോൾഡ്, ഇങ്ങനെയുള്ള ജാമ്യങ്ങൾ സ്വികരിക്കും 🙏

    • @geenavajra3983
      @geenavajra3983 3 หลายเดือนก่อน

      property 3 cent mathiyo?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      Minimum 5 cent വേണം 🙏

  • @prajeeshthushara5092
    @prajeeshthushara5092 3 หลายเดือนก่อน

    Ithil profit ksfe kke annannllo,customerinu yathu nettam😂

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน +1

      Bro ചിട്ടിയിൽ താഴ്ത്തി വിളിക്കുന്ന തുക ആ ചിട്ടിയിലെ ആളുകൾക്ക് വീതിച്ചു കൊടുക്കും അതാണ് dividend (ലേലക്കിഴിവ് )

  • @bibinnp3731
    @bibinnp3731 3 หลายเดือนก่อน

    Hi

    • @bibinnp3731
      @bibinnp3731 3 หลายเดือนก่อน

      Give me your number

  • @ajithkumar3544
    @ajithkumar3544 3 หลายเดือนก่อน

    ന രുക്കു ചിട്ടി കിട്ടാത്തവർ 180 പേര് എന്ത് ചെയ്യും

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      ഈ വീഡിയോ കാണാമോ?👇👇
      th-cam.com/video/1zJqZoniLn0/w-d-xo.htmlsi=W_nmS4aZOJAKLeoW

  • @xavierrodrigues1705
    @xavierrodrigues1705 3 หลายเดือนก่อน

    8.75 interest ella...

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  3 หลายเดือนก่อน

      Csdt ക്ക് കൊടുക്കുന്നുണ്ട് 🙏

    • @Kydyhsh
      @Kydyhsh 2 หลายเดือนก่อน

      Csdt?

    • @Manojdreamvlogsvlogs-km5dc
      @Manojdreamvlogsvlogs-km5dc  2 หลายเดือนก่อน +1

      ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള തുക ഡെപ്പോസിറ്റ് ചെയ്യുന്നതിനെയാണ് csdt എന്ന് പറയുന്നത്. 🙏