ഇത് കേൾക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക.50 lakh ന്റെ കുറി 37 lakh ന് വിളിച്ചാൽ നിങ്ങൾ കൊടുക്കേണ്ടത് 50 lakh ന്റെ gst ആണ്. ഈ 37 ലക്ഷം നിങ്ങൾക്ക് കിട്ടണം എങ്കിൽ govt employees salary certificate ആണ് നിങ്ങൾ കൊടുക്കുന്നത് എങ്കിൽ ഒരു സർട്ടിഫിക്കറ്റ് ന് 5 lakh മാത്രമേ കിട്ടൂ. 8 പേരുടെ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നിങ്ങൾക്ക് മുഴുവൻ സംഖ്യയും ലഭിക്കൂ. ഭൂമി ആണെങ്കിൽ ബാങ്കിൽ നിന്നും ഉള്ള അതെ procedure. ഇവിടെയും ജനങ്ങളെ ചൂഷണം ചെയ്തു വേണം ഇവർക്ക് ജീവിക്കാൻ. പൈസക്ക് ആവശ്യം ഇല്ലാത്തവർക്ക്, മറ്റൊരാളുടെ അത്യാവശ്യം ഒരു വരുമാനം.
ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം. കാരണം ഈ ചിട്ടിയിൽ 100 ആളുകൾ ഉണ്ട് അവരുടെ പൈസ എടുത്താണ് ഒരു മാസം ഒരാൾക്ക് കൊടുക്കുന്നത് അയ്യാൾ കൃത്യമായി തുടർന്ന് അടച്ചെങ്കിൽ മാത്രമേ മറ്റു അതിലെ ആളുകൾക്ക് ചിട്ടി പിടിക്കുമ്പോൾ പൈസ കൊടുക്കുവാൻ കഴിയുകയൊള്ളു. അടക്കാതിരുന്നാൽ എന്ത് ചെയ്യും? നിങ്ങൾ തരുമോ?
If you would have invested 50000 per month in a small cap fund like quant or nippon small cap you will get more than 1.5 cr after 100 months according to past performance
Sure brother.but this ksfe chitty is beneficial to those who need emergency fund and people spends all money without investing.your presentation is good. Keep going on
ഈ ചിട്ടി കൂടുന്നവർ മാസം 50,000 വെച്ച് റിക്കറിംഗ് ഡെപ്പോസിറ്റ് ഇട്ടാൽ അതിൽ നിന്ന് കമ്മീഷനും പോകില്ല പകരം അതിൽ അതിന്റെ ഇൻട്രസ്റ്റ് കീറുകയും ചെയ്യും വെറുതെ ഇതുപോലുള്ള കുറികളിൽ പോയി തല വെക്കരുത് ആരും ഇതിൽ കമ്മീഷൻ ജി എസ് ടി ടാക്സ് എന്ന് പറഞ്ഞ് ഫുള്ളും പിടിക്കും പിന്നെ ബാക്കി നമുക്ക് അടച്ച് കായ പോലും കിട്ടില്ല
ആദ്യത്തെ ചിട്ടി ലേലത്തിൽ 30%കുറച്ച് നറുക്കിൽ കിട്ടുന്ന ആൾക്ക് 35 ലക്ഷം രൂപയാണ് കിട്ടുന്നത് ജാമ്യം കൊടുക്കുവാൻ ഉണ്ടെങ്കിൽ ആ പൈസ എടുത്ത് എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും😂😂. താങ്കൾ പറഞ്ഞ റിക്കറിങ് ഡെപ്പോസിറ്റിൽ 35 ലക്ഷം കിട്ടണമെങ്കിൽ 70 മാസം കഴിഞ്ഞാൽ മാത്രമല്ലെ കിട്ടുകയൊള്ളു 🤔🤔🤔
@@Manojdreamvlogsvlogs-km5dc റിക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നും കമ്മീഷൻ ഒന്നും പോകില്ല പണം ഫുൾ അവിടെയുണ്ടാവും നിങ്ങൾ പറഞ്ഞ 100 മാസം ഉണ്ടല്ലോ അത്യാവശ്യം ഇല്ലാത്തവർ നൂറുമാസം റിക്കറിംഗ് ഡെപ്പോസിറ്റ് ഇടുകയാണല്ലോ നല്ലത് ഇനി അത്യാവശ്യമുള്ളവർ കുറിയിൽ കൂടിക്കോട്ടെ അത്രയും ഞാൻ ഉദ്ദേശിച്ചുള്ളൂ
50000 വച്ച് 90 മാസം അടച്ചാലും 91മത് ചിട്ടി അടിച്ചാൽ കാശ് വാങ്ങാൻ ബാക്കി പണത്തിനു ഗ്യാരണ്ടി ആയി പ്രമാണമോ സ്വർണ്ണമോ വയ്ക്കേണ്ടിവരും 90 മാസം എന്റെ 45 ലക്ഷം അവരുടെ കയ്യിൽ ഇരുന്നതിന് ഒരു കുഴപ്പവും ഇല്ല അവരുടെ 5 ലക്ഷത്തിന്റെ പട്ടിഷോ കാണാൻ വയ്യ
Brother അത് പറഞ്ഞത് ശരിയെല്ല. 100 ആളുകളുടെ പൈസ ഓരോ മാസവും ചിട്ടി പിടിക്കുന്നവർക്ക് കൊടുക്കുന്നുണ്ട്. Ksfe ആ പൈസ എടുത്തുവെക്കുന്നില്ല അത് ആദ്യം മനസിലാക്കു. ചിട്ടി ചേർന്നവർക്ക് അറിയാം.
പറയുന്നത് കേട്ടാൽ വിചാരിക്കും വെറുതെ പൈസ കിട്ടുമെന്ന്. ജാമ്യം കൊടുക്കാൻ govt. ഉദ്യോഗസ്ഥരോ, ഭൂമിയോ, സ്വർണമോ വേണം സമ്പാദിക്കാനുള്ളവർക്ക് കൊള്ളാം അല്ലാത്തഭാവർ പെട്ടത് തന്നെ. ചെറിയ ചിട്ടിയാണെങ്കിക്കും ഇപ്പോഴും അനുഭവിച്ചോ ടിരിക്കുകയാണ്.
Thank you for your valuable information 🙏
🙏👍
100 മാസത്തെ ചിട്ടി
ലോട്ടറി പോലെയാണ്!
ഏറ്റവും നല്ലത് 30 മാസത്തെ
ചിട്ടിയാണ്!
ഇത് കേൾക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക.50 lakh ന്റെ കുറി 37 lakh ന് വിളിച്ചാൽ നിങ്ങൾ കൊടുക്കേണ്ടത് 50 lakh ന്റെ gst ആണ്. ഈ 37 ലക്ഷം നിങ്ങൾക്ക് കിട്ടണം എങ്കിൽ govt employees salary certificate ആണ് നിങ്ങൾ കൊടുക്കുന്നത് എങ്കിൽ ഒരു സർട്ടിഫിക്കറ്റ് ന് 5 lakh മാത്രമേ കിട്ടൂ. 8 പേരുടെ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നിങ്ങൾക്ക് മുഴുവൻ സംഖ്യയും ലഭിക്കൂ. ഭൂമി ആണെങ്കിൽ ബാങ്കിൽ നിന്നും ഉള്ള അതെ procedure.
ഇവിടെയും ജനങ്ങളെ ചൂഷണം ചെയ്തു വേണം ഇവർക്ക് ജീവിക്കാൻ. പൈസക്ക് ആവശ്യം ഇല്ലാത്തവർക്ക്, മറ്റൊരാളുടെ അത്യാവശ്യം ഒരു വരുമാനം.
ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം. കാരണം ഈ ചിട്ടിയിൽ 100 ആളുകൾ ഉണ്ട് അവരുടെ പൈസ എടുത്താണ് ഒരു മാസം ഒരാൾക്ക് കൊടുക്കുന്നത് അയ്യാൾ കൃത്യമായി തുടർന്ന് അടച്ചെങ്കിൽ മാത്രമേ മറ്റു അതിലെ ആളുകൾക്ക് ചിട്ടി പിടിക്കുമ്പോൾ പൈസ കൊടുക്കുവാൻ കഴിയുകയൊള്ളു. അടക്കാതിരുന്നാൽ എന്ത് ചെയ്യും? നിങ്ങൾ തരുമോ?
If you would have invested 50000 per month in a small cap fund like quant or nippon small cap you will get more than 1.5 cr after 100 months according to past performance
Bro ഇത്രയും ലാഭം ഉണ്ടെങ്കിൽ താങ്കൾക്ക് ഒരു വിശദമായ വീഡിയോ ചെയ്ത് ആളുകളെ ചേർത്താലോ. അവർക്കൊരു ഉപകാരം ചെയ്തുകൂടെ. നഷ്ട്ടം വന്നാലും താങ്കളെ വിളിക്കാലോ? 😂
Sure brother.but this ksfe chitty is beneficial to those who need emergency fund and people spends all money without investing.your presentation is good. Keep going on
100 masam...too long tenure ! Money nalla manage cheyyunna randu perkum varumanamulla couplesine athu handle cheyyan pattoo...!!
Super 🎉🎉🎉
🙏👍
8 prcentage interest ullu 8.75 evide ullath
ചിട്ടിയെക്കുറിച്ചുള്ള സംശയങ്ങൾ whatsapp ചെയ്യാട്ടോ?
73066 92256
GST തുക ITR ഇൽ ഫയൽ ചെയ്തു തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടോ
ചേട്ടാ one crore 100 മസ്സം എറണാകുളം ജില്ലയിൽ ഏതേങ്കിക്കും ബ്രാഞ്ചിൽ സ്റ്റാർട്ട് ചെയ്ത തായി അറിയിക്കാമോ ?
എറണാകുളം town ബ്രാഞ്ചുകളിൽ ഒന്ന് ചോദിക്കാമോ?
Tax ethravsrum
1 ലക്ഷം രൂപയുടെ ചിട്ടിക്ക് 900/-രൂപ gst പിടിക്കും 🙏
ചേട്ടാ ചെറിയ അടവ് വരുന്ന ചിട്ടികൾ എന്തെങ്കിലും ഉണ്ടോ...
ഉണ്ട് 🙏👍
@@Manojdreamvlogsvlogs-km5dc ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ...
2500×40=1ലക്ഷം
5000×40=2ലക്ഷം
ഈ ചിട്ടികൾ ഉണ്ടാകും വീടിനടുത്തുള്ള ksfe യിൽ ബന്ധപ്പെടുക 🙏
please be careful Long term chitty
ഈ ചിട്ടി കൂടുന്നവർ മാസം 50,000 വെച്ച് റിക്കറിംഗ് ഡെപ്പോസിറ്റ് ഇട്ടാൽ അതിൽ നിന്ന് കമ്മീഷനും പോകില്ല പകരം അതിൽ അതിന്റെ ഇൻട്രസ്റ്റ് കീറുകയും ചെയ്യും വെറുതെ ഇതുപോലുള്ള കുറികളിൽ പോയി തല വെക്കരുത് ആരും ഇതിൽ കമ്മീഷൻ ജി എസ് ടി ടാക്സ് എന്ന് പറഞ്ഞ് ഫുള്ളും പിടിക്കും പിന്നെ ബാക്കി നമുക്ക് അടച്ച് കായ പോലും കിട്ടില്ല
ആദ്യത്തെ ചിട്ടി ലേലത്തിൽ 30%കുറച്ച് നറുക്കിൽ കിട്ടുന്ന ആൾക്ക് 35 ലക്ഷം രൂപയാണ് കിട്ടുന്നത് ജാമ്യം കൊടുക്കുവാൻ ഉണ്ടെങ്കിൽ ആ പൈസ എടുത്ത് എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും😂😂.
താങ്കൾ പറഞ്ഞ റിക്കറിങ് ഡെപ്പോസിറ്റിൽ 35 ലക്ഷം കിട്ടണമെങ്കിൽ 70 മാസം കഴിഞ്ഞാൽ മാത്രമല്ലെ കിട്ടുകയൊള്ളു 🤔🤔🤔
@@Manojdreamvlogsvlogs-km5dc റിക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നും കമ്മീഷൻ ഒന്നും പോകില്ല പണം ഫുൾ അവിടെയുണ്ടാവും നിങ്ങൾ പറഞ്ഞ 100 മാസം ഉണ്ടല്ലോ അത്യാവശ്യം ഇല്ലാത്തവർ നൂറുമാസം റിക്കറിംഗ് ഡെപ്പോസിറ്റ് ഇടുകയാണല്ലോ നല്ലത് ഇനി അത്യാവശ്യമുള്ളവർ കുറിയിൽ കൂടിക്കോട്ടെ അത്രയും ഞാൻ ഉദ്ദേശിച്ചുള്ളൂ
@d2dtravelingvlog
👍🙏
@@Manojdreamvlogsvlogs-km5dc ചിട്ടി ഭൂലോക തട്ടിപ്പ് RDയോ mutual fund ലോ ഇട്ടാൽ 25% വരെ return ലഭിക്കുന്നുണ്ട്
E chitti thudangan povinna branch kude parayamo
വീഡിയോ മുഴുവൻ കാണാമോ?
വീഡിയോയിൽ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് 🙏
☝️🔥🔥
👍🙏
സ്പീഡിൽ പറഞ്ഞുടേ
എല്ലാവർക്കും വ്യക്തമായി അറിയാൻ വേണ്ടിയാണ് സ്പീഡ് കുറച്ചത് 🙏
TDS varuleaa
Tax payee ആണോ?
Noooo@@Manojdreamvlogsvlogs-km5dc
Tax payee ആണെങ്കിൽ tds പിടിക്കും
50000 വച്ച് 90 മാസം അടച്ചാലും 91മത് ചിട്ടി അടിച്ചാൽ കാശ് വാങ്ങാൻ ബാക്കി പണത്തിനു ഗ്യാരണ്ടി ആയി പ്രമാണമോ സ്വർണ്ണമോ വയ്ക്കേണ്ടിവരും 90 മാസം എന്റെ 45 ലക്ഷം അവരുടെ കയ്യിൽ ഇരുന്നതിന് ഒരു കുഴപ്പവും ഇല്ല അവരുടെ 5 ലക്ഷത്തിന്റെ പട്ടിഷോ കാണാൻ വയ്യ
Brother അത് പറഞ്ഞത് ശരിയെല്ല. 100 ആളുകളുടെ പൈസ ഓരോ മാസവും ചിട്ടി പിടിക്കുന്നവർക്ക് കൊടുക്കുന്നുണ്ട്. Ksfe ആ പൈസ എടുത്തുവെക്കുന്നില്ല അത് ആദ്യം മനസിലാക്കു. ചിട്ടി ചേർന്നവർക്ക് അറിയാം.
പറയുന്നത് കേട്ടാൽ വിചാരിക്കും വെറുതെ പൈസ കിട്ടുമെന്ന്. ജാമ്യം കൊടുക്കാൻ govt. ഉദ്യോഗസ്ഥരോ, ഭൂമിയോ, സ്വർണമോ വേണം സമ്പാദിക്കാനുള്ളവർക്ക് കൊള്ളാം അല്ലാത്തഭാവർ പെട്ടത് തന്നെ. ചെറിയ ചിട്ടിയാണെങ്കിക്കും ഇപ്പോഴും അനുഭവിച്ചോ ടിരിക്കുകയാണ്.
താങ്കൾ ആർക്കെങ്കിലും പൈസ വെറുതെ കൊടുക്കുമോ?
ചിലർ കരുതുന്നത് ksfe ഒരു ജാമ്യവും ഇല്ലാതെ വെറുതെ ചിട്ടിയിൽ ചേർന്ന് വിളിച്ചെടുത്താൽ ഉടനെ പണം കൊടുക്കും എന്നായിരിക്കും @@Manojdreamvlogsvlogs-km5dc
ഇവരൊക്കെ ഇതിന്റെ ഏജന്റ് മാരാണ് പറ്റിക്കൽസ്
😂..10 രൂപാ ആണെങ്കിലും ആരും വെറുതെ കൊടുക്കില്ല ak prasad....
Chetta contact number tharavo
Whatsapp number
73066 92256