പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ജോൺ മുണ്ടക്കയം എഴുതിയ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ സംസാരിക്കുന്നു.
    #bibigeorgechacko #harvesttveurope #harvest_usa #harvesttv
    The upload of our videos without our permission is strictly prohibited, as it violates Facebook/TH-cam's terms of use or requires the owner's permission.
    Follow us on
    Facebook: / harvesttvusa
    website : www.harvesttv.in
    Play store : play.google.co...
    Contact : 9349677979
    For more details visit us on www.harvesttv.in

ความคิดเห็น • 92

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 2 หลายเดือนก่อน +23

    Excellent presentation by Sri. Satheeshan

  • @ferozeali652
    @ferozeali652 2 หลายเดือนก่อน +1

    പരാജയം...

  • @always03
    @always03 2 หลายเดือนก่อน +12

    കുറച്ചു അധികം ആളുകൾ പുഴുവരിച്ചു ചാകുന്നത് നമുക്ക് കാണാം. കാലം കണക്ക് ചോദിക്കാതെ കടന്നു പോകില്ല

  • @martinantony9708
    @martinantony9708 2 หลายเดือนก่อน +19

    V D യെ പോലെ ഒരു പ്രതിപക്ഷ നേതാവ് നമ്മളല്ലാവരും ആഗ്രഹിക്കുന്ന നേതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🌹❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @josychirackal2869
    @josychirackal2869 2 หลายเดือนก่อน +10

    Samskara shunyan pinarayiyum achuthandanum and all CPMs

  • @sunishav1
    @sunishav1 2 หลายเดือนก่อน +13

    Solar was orchestrated and directed by PV😮

  • @Sololiv
    @Sololiv 2 หลายเดือนก่อน +21

    ഗണേശനും,പിസി യും
    EP യും അവതരിപ്പിച്ച പൊറാട്ട് നാടകം...കേരളം അനുഭവിക്കുന്നു... ഇപ്പോഴും..

    • @naadan751
      @naadan751 2 หลายเดือนก่อน +2

      അതിനുള്ള മറുപടി ഈ വേദിയിൽ തന്നെ ഉമ്മൻ ചാണ്ടിയുടെ പ്രിയ പത്നി വികാരം വായ്പ്പോടുകൂടി പറഞ്ഞിട്ടുണ്ട്! അതും പല യു ട്യൂബ് ചാനലുകളിലും ഉണ്ട്!അതു കൂടി കാണുന്നത് നല്ലതാണു!

    • @Sololiv
      @Sololiv 2 หลายเดือนก่อน

      @@naadan751 , അവർ പറഞ്ഞത് കൂടെ ഉളള ഒരാളും ആശ്വസിപ്പിച്ചിക്കാൻ ആ സമയത്ത് ഇല്ലായിരുന്നു എന്നതാണ്. പക്ഷേ ആര്,എന്തിന് എന്നതിന് ഉത്തരം അന്തങ്ങൾ അല്ലാത്തവർക്ക് മനസ്സിലായിട്ടുണ്ട്...

    • @bhaskaranunnirs7044
      @bhaskaranunnirs7044 2 หลายเดือนก่อน

      ​@@Sololiv
      പിന്നേ,
      മല്ലേലി ശ്രീധരൻ നായർ സിപിഎം സംസ്ഥാനകമ്മിറ്റിയംഗം ആയിരുന്നല്ലോ...
      എഴീച്ച് പോ മൈരേ

  • @SajiMathew-l5l
    @SajiMathew-l5l 2 หลายเดือนก่อน

    What a great 👍 speech!

  • @sreekumar1809
    @sreekumar1809 2 หลายเดือนก่อน +4

    Mr VD you have done the same thing in Gold smuggling case involving swapna suresh

    • @rinchujohn5348
      @rinchujohn5348 2 หลายเดือนก่อน +4

      Never … can you show me a single evidence .. for your argument… anthem kammi😮😮😮

  • @abrahamlukose4730
    @abrahamlukose4730 2 หลายเดือนก่อน

    One thing is sure that our media should be more vigilant against this kind of allegations. The roll of media in handling the" solar " have been highly irresponsible considering the lethal aftermath it triggered.

  • @jameeskhan2468
    @jameeskhan2468 2 หลายเดือนก่อน

    VDS good speach 👍❤️

  • @JineshJinu-lx1on
    @JineshJinu-lx1on 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏👍👍👏👏👏❤️❤️❤️❤️❤️

  • @jeesaj7880
    @jeesaj7880 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @SajiMathew-l5l
    @SajiMathew-l5l 2 หลายเดือนก่อน

  • @johnsonpg395
    @johnsonpg395 2 หลายเดือนก่อน +7

    Pc George ne kandilla....😅

  • @tomjose2810
    @tomjose2810 2 หลายเดือนก่อน

    Pozhuthu chakum this people Dasan pv ,Achumammen,,Vedi ve veeran Ganeshan,Madam Saritha, some congress leaders

  • @johnazhakkattil4668
    @johnazhakkattil4668 2 หลายเดือนก่อน +5

    Shame of such opposition leader. Sure, he is cpm agent. Very clear cpm will come next time.

  • @jose.vfrancis2799
    @jose.vfrancis2799 2 หลายเดือนก่อน

    there was one scandal against k karunakaran{ chara case }
    +

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 หลายเดือนก่อน

    Vds🌹🌹🌹🌹🌹🌹

  • @beenap1566
    @beenap1566 2 หลายเดือนก่อน +3

    Chandumman Jo's k manute pole aakaruthu.swantham pithavine vetyayadiya veattakkarane pukaxhtiyathu enthu ardhathilanu.

  • @mathewtm4132
    @mathewtm4132 2 หลายเดือนก่อน +6

    വിവാദങ്ങളിൽ താങ്കളും ഒട്ടും പുറകിലല്ലായിരുന്നു. -👹👹👹

    • @mathew9390
      @mathew9390 2 หลายเดือนก่อน +1

      പുറകിൽ ആയിരുന്നു 100/100.❤️

    • @meeraaravind6450
      @meeraaravind6450 2 หลายเดือนก่อน +3

      V D Satheeshan was not part of any solar .He had come out and spoke any wrong doings during that time .

    • @always03
      @always03 2 หลายเดือนก่อน

      എന്താണാവോ വിവാദം?

  • @ajithkp2903
    @ajithkp2903 2 หลายเดือนก่อน

    VDS🔥

  • @shaji7718
    @shaji7718 2 หลายเดือนก่อน +4

    കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നോട്ടെ സരിതയെ മാളത്തിൽ നിന്ന് ഇറക്കും ഒരെണ്ണത്തിനെ വെറുതെ വിടില്ല

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +1

      TP കേസ് എന്താ ചെയ്തത് ?? കോൺഗ്രസ് നേതാക്കൾ വെറും മോണ്ണകൾ ...

    • @emilmohan1000
      @emilmohan1000 2 หลายเดือนก่อน

      @@bijoypillai8696 അടിപൊളി.. കിരമാണി മനോജിനെ മുട്ടകോഴിമലയില് നിന്ന് പൊക്കിയത് ആരുടെ കാലത്താണ്.. ലവന് പെഴപ്പികികാന് പരോള് ഉണ്ടാക്കി കൊടുത്തത് ആരാണ്..?
      ഒരുമാതിരി ഊ... കുന്നു വരത്തമാനം പറയരുത്

  • @jacobthomas2785
    @jacobthomas2785 2 หลายเดือนก่อน

    What you and your party done after CBI report came out from /through court order

  • @varughesemg7547
    @varughesemg7547 2 หลายเดือนก่อน +1

    ശ്രീ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക സന്ദർഭത്തിൻ്റെ ഈ ദിവസങ്ങളിൽ ഇതും ഇത്തരത്തിലുള്ളതുമായ വിഴുപ്പലക്കലുകളും വെള്ളപൂശലുകളും ഒക്കെ അനിവാര്യമായിരുന്നുവോ?

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      ബിനീഷ് കോടിയേരി, പന്നി രവീന്ദ്രൻ, പരനാറി വിജയൻ ഒക്കെ സ്വയം വെള്ളപൂശി ആഘോഷിച്ചു.. 👍

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 หลายเดือนก่อน +2

    ഉമ്മൻ ചാണ്ടി എന്ന വലിയ എന്നു പറഞ്ഞാൽ പോര വലിയവലിയ മനുഷ്യൻ്റെ എതിരാളിയെ സൗമ്യമായി നേരിടുന്ന സാഹചര്യങ്ങൾ എത്ര പ്രകീർത്തിച്ചാലും മതിവരില്ല. അതിൻ്റെ പേരിൽ ആ കുടുബം നേരിട്ട പ്രശ്നങ്ങൾ പ്രവചനാതീതമാണ്. പിണറായി വിജയനെ ബഹുമാനിക്കുന്നഒരു വ്യക്തിയാണ്. എന്നാൽ സ്നേഹ മില്ല എന്നു പറയട്ടെ.. ഒരു തേവിടിശി യുടെ കൂട്ടുപിടിച്ച് ഒരു നല്ല വനായ വ്യക്തിയുടെ കുടുംബം കലക്കാനും ഭരണം പിടിച്ചെടുക്കാനും നടന്ന കളിയുടെ അനന്തരഫലം എന്നോണം ശ്രീ പിണറായി വിജയൻ്റെ കുടുംബം എത്രത്തോളം പരിഹാസ്യപാത്രമായി. ഇത്രയൊക്കെ ചെയ്തിട്ടും മരിക്കുന്നതിനുമുമ്പ് മനോവേദന കൂടിയിട്ട് കാണാൻ ചെന്ന പിണറായിയെ രണ്ടും കൈ നീട്ടി സ്വീകരിക്കുന്നതു കണ്ടപോൾ പൊതു ജനത്തിന് ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം കൂടി. വസ്തുതകളെ തങ്ങൾക്കറിയാമെന്നിരിട്ടും പോലീസും ,അധികാരവും കൊണ്ട് വസ്തുതകളെ വളച്ചൊടിച്ച എൽഡിഎഫ് നെ പുച്ചത്തോടെ നോക്കി കാണാനേ പൊതുജനത്തിൽ കഴിയു. രാഷ്ട്രീയ നയതജ്ഞൻ, സാധാരണക്കാരുടെ പ്രശ്നങ്ങൾങ്ങൾ പെട്ടെന്നു മനസ്സിലാക്കി വിലയിരുത്തുന്നവൻ, എതിരാളികളെ തോല്പിക്കലല്ല , മറിച്ച് നയപരമായി കൈകാര്യം ചെയ്യുന്നവൻ, സ്ഥാനമാനങ്ങളോട് ആർത്ഥി ഇല്ലാത്തവൻ, കിട്ടിയ സ്ഥാനമാനങ്ങൾ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നവൻ , സ്വാത്ഥത ഇല്ലാത്ത കുടുംബ സ്നേഹി, താൻവിശ്വസിക്കുന്ന പാർട്ടി വഴി ജനങ്ങളെ സേവിക്കുന്നവൻ , ഇങ്ങനെ ആയിരമായിരം വിശേഷണങ്ങൾ എന്നാൽ ഇപോഴത്തെ മുഖ്യനോ തനിക്കു സ്ഥാനമാനങ്ങൾ ലഭിക്കാൻ പഴയ മുഖ്യമന്ത്രിയായ അച്ചുതാനന്തനെ മുന്നിൽ നിർത്തി മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തവൻ, തനിക്കു പറ്റിയ ഗുണ്ടകളുടെ ബലത്തിൽ ഭരണം നടത്തുന്നവൻ, മാർസിസ്റ്റു പാർട്ടിയിൽ ധാഷ്ട്യവും, ആർബാഡവും, കൊണ്ട് കൈകരുത്ത് കാട്ടുന്നവൻ.തനിക്കു പറ്റിയ തെറ്റുകളെ മുട്ടായുക്തികൊണ്ടും അധികാര ധുർവിനിയോഗം കൊണ്ടും, പിന്നണി സേനകളെ ന്യായീകരണ തൊഴിലാളികളാക്കി രാജാവായി, ഏകാധിപതി ആയി വാഴാൻ ആഗ്രഹിക്കുന്നവൻ. അവസാനമായി നയതന്ത്രജ്ഞനായ മുഖ്യമന്ത്രി ആയ ഉമ്മൻചാണ്ടിയെ ഒരു തേവിടിശിയെ കൊണ്ട് ഇല്ലാവചനം ഉണ്ടാക്കിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ചുവൻ. . അങ്ങനെ ഹിറ്റ്‌ലറിന് അത്മഹത്യ ചെയ്യാൻ നേരമായി.. കേരള ചരിത്രത്തിൽ മഹാരതന്മാർ നേതൃത്വം നല്കിയ മാർസിസ്റ്റു പാർട്ടിക്ക് തീരാ കളങ്കം .

    • @naadan751
      @naadan751 2 หลายเดือนก่อน +1

      അപ്പിപ്പത്രം വായിക്കുന്നവരുടെ ഗുണം നിങ്ങൾക്കും കിട്ടി എന്നു സാരം!

  • @rahulvs9652
    @rahulvs9652 2 หลายเดือนก่อน +1

    Anver Lucifer cenima epoozhaa kandath

  • @abrahamvarghese6110
    @abrahamvarghese6110 2 หลายเดือนก่อน

    Shy about Cpm

  • @algodsloveyou
    @algodsloveyou 2 หลายเดือนก่อน

    Ethallam kattukode erikunna media 😂😂😂😂😂😂 oru uluppum ellla ..Well said VD👏👏

  • @rinchujohn5348
    @rinchujohn5348 2 หลายเดือนก่อน +2

    18:09 Jacob George gathikettavan avidae iripundu 😮😮😮😮

    • @josychirackal2869
      @josychirackal2869 2 หลายเดือนก่อน

      Avane Irakki vidanam...thani pannan anu

    • @tomjose2810
      @tomjose2810 2 หลายเดือนก่อน +1

      Paranari Jacob George.

  • @vishnuplkvkl
    @vishnuplkvkl 2 หลายเดือนก่อน

    Ithinte pirakil KB ganeshanum, jose maniyum, ep jayarajanum, pc georgum aanu

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 หลายเดือนก่อน

    Samekaram illatha Kerala politics. Pennu case is the most humiliating incident to a male or female member in the society that also to a person like Ooman Chandy.

  • @johncyriac4323
    @johncyriac4323 2 หลายเดือนก่อน +1

    Vd is faiure

  • @lethajeyan2435
    @lethajeyan2435 2 หลายเดือนก่อน

    ithoke parayan eyalku enthavakasam ?vettayadithil panku vahicha mahante muthala kanneer....

  • @InasuK.V
    @InasuK.V 2 หลายเดือนก่อน

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഇതിന് ഉത്തരവാദി 3ഏ 3പേരാണ് അച്ചു മാമനും പിണറായി വിജയൻ ജഡ്ജിയും ഈ മൂന്ന് പേരും വെള്ളം ഇറക്കാതെ കിടന്നു നരഹിക്കും തീർച്ച

  • @rabiarabi1541
    @rabiarabi1541 2 หลายเดือนก่อน

    21 പേജ് സമയത്ത് സരിതയെ വിവാഹ വാഗ്ദാനം ചെയ്ത ഗർഭിണി ആക്കി പ്റസ ഗ്യാപ്പിന് പേജ് 32 ആയി എല്ലാം കഴിഞ്ഞപ്പോൾ തള്ള 0 ആയി😂😂

  • @raghunathanmadacheri7906
    @raghunathanmadacheri7906 2 หลายเดือนก่อน

    സരിത വിശേഷങ്ങൾ 1.2😂

  • @mollysoman3350
    @mollysoman3350 2 หลายเดือนก่อน +1

    😂😂🎉🎉🎉🎉❤❤

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 2 หลายเดือนก่อน

    VD S excellent leader

  • @sojajose9886
    @sojajose9886 2 หลายเดือนก่อน

    ഇയാള് വെറും ഉടയിപ്പ് ആണ് കുറെ പ്രസംഗിക്കാൻ അറിയാം..മനസു കൊണ്ട് പിണറായി ക്ക് ഒപ്പം vd സതീശൻ

  • @SabuOs-i2e
    @SabuOs-i2e 2 หลายเดือนก่อน

    Oru uluppum ella well sad VD😅😅😅😅😅😅😅😅

  • @jameschalangady
    @jameschalangady 2 หลายเดือนก่อน

    Chandy OOmman shows no integrity, he is going to lose in Puthuppally because of his lack of integrity. Learn from your father!

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 หลายเดือนก่อน

    Thallu thallu

  • @jaisonkannappilly8434
    @jaisonkannappilly8434 2 หลายเดือนก่อน

    Janathinu Oru Upakaaram Aa Paranaari MM H Cheythathayi Parayaamo . Please. Enthinaanu Aa Kizhavan Naariye Kongress Chumakkunnathu ???

  • @mathewtm4132
    @mathewtm4132 2 หลายเดือนก่อน +2

    സ്വപ്നയുടെ ആരോപണം താങ്കൾ ഏറ്റുപിടിച്ചില്ല എന്ന് താങ്കൾ പറയുന്നതു ശരിയല്ല താങ്കൾ എന്തെല്ലാം പൊള്ള ആ രോപണങ്ങളാണ് അത്ത രീക്ഷത്തിൽ തള്ളിവിട്ടിട്ടുള്ളതു്

    • @rinchujohn5348
      @rinchujohn5348 2 หลายเดือนก่อน +2

      Enthu polla aaropanam para😮😮😮

    • @InasuK.V
      @InasuK.V 2 หลายเดือนก่อน

      മാർകിസ്റ്റ് പാർട്ടിയെ പുകഴ്ത്താനാണോ സതീശനെ നേതാവാക്കിയത്

  • @mathewtm4132
    @mathewtm4132 2 หลายเดือนก่อน

    ഈ മുണ്ടൻ ജോൺ എഴുതിയതു മുഴുവൻ സത്യമാണ് എന്നുള്ളതിന് എന്താണ് തെളിവ്🥰🥰🥰

    • @rinchujohn5348
      @rinchujohn5348 2 หลายเดือนก่อน +7

      Enna nintae Pinarayi vecha cbi theliyikanjae enna 😮😮😮😮

    • @josychirackal2869
      @josychirackal2869 2 หลายเดือนก่อน

      Theluvu .muzhuvan janathinu munpil undu...panna communists undakkiya kallam

    • @ElizuMol
      @ElizuMol 2 หลายเดือนก่อน +4

      Go and tell your concerns to pinrayi and his keep Saritha

    • @Sololiv
      @Sololiv 2 หลายเดือนก่อน

      പരനാറി spotted...💪

    • @InasuK.V
      @InasuK.V 2 หลายเดือนก่อน

      നീ ഒരു മണക്കുനഞാൻ തന്നെ

  • @shareeftm446
    @shareeftm446 2 หลายเดือนก่อน

    എന്ത്കൊണ്ട് സരിത ക്കെതിരെ കേസ് കൊടുത്തില്ല

  • @bavatanur7217
    @bavatanur7217 2 หลายเดือนก่อน +9

    പ്രതിപക്ഷ നേതാവ് വിഡി സതീസൻ വലിയ പുണ്ണിയാളൻ ആവേണ്ട ഉമ്മൻ ചാണ്ടി സാറിനെ വേട്ട യാടിയതിൽ ഒരു പങ്ക് ഇ പുണ്ണിയാളൻ വിഡി സതീസനും പങ്കുണ്ട് അല്ല വിഡി സതീസാ അടുത്ത പ്രാവശ്യം യുഡിഫ്ന് ഭരണം കിട്ടിയാൽ ഉമ്മൻ ചാണ്ടി സാറിനെ വേട്ടയാടിയ പിണറായി വിജയൻ മുതലുള്ള കമ്മീഷൻ സരിത വരെയുള്ളവരെ കൂടാലോചനയിൽ പങ്ക് ചേർന്ന വരെ എല്ലാം നിയമത്തിന്റെ മുന്നിൽ കോണ്ട് വന്ന് ശിക്ഷിക്കുമോ

    • @rinchujohn5348
      @rinchujohn5348 2 หลายเดือนก่อน +2

      Athu nee udheshicha theevetti kolla allae … athu nadanu 2011-2016 last aayapoo … Annu athu parayukayum cheyanam allathae enthu virthikedu kanichalum Mindatha chi pi m enna virthiketta party polae alla politics 😮😮😮😮

    • @tozach
      @tozach 2 หลายเดือนก่อน

      Yes

    • @sulfikaraliahmed2502
      @sulfikaraliahmed2502 2 หลายเดือนก่อน

      ഈ ബുക്ക്‌ വിതരണം ചെയ്യാൻ തുടങ്ങിയോ
      Price എത്ര

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 2 หลายเดือนก่อน

      UDസ്തീശൻ പറയാൻ പാടില്ലാത്തതൊന്നും പറഞ്ഞില്ല. കേഡർ പാർട്ടിയല്ലാത്ത, ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനെ CPM ഉം ആയി താരതമ്യം ചെയ്യണ്ട. ജനാധിപത്യ വേഷമിട്ട , ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലുള്ള പാർട്ടികളെ പോലെയല്ല കോൺഗ്രസ്.
      സോളാർ വനിതയും ഒരു "കൊച്ചുണ്ണി " യും തമ്മിലുള്ള ബന്ധവും മറ്റുമാണ് ഇതിന്റെ അടിസ്ഥാനം.
      ഇന്ന് ഞെളിഞ്ഞ് നടക്കുന്ന തറവാട്ട് കാർക്ക് കാലം കണക്കു നോക്കി ശിക്ഷിക്കും. ഭഗവദ് ഗീതയിൽ,
      ധ്യായതോ വിഷയാൻ പുംസ: ,
      സംഗസ്തേഷൂപജായ തേ , സംഗാത് സംജായതേ കാമ :
      കാമാത് ക്രോധോ£ഭിജായതേ .
      ക്രോധാദ് ഭവതി സമ്മോഹ :
      സംമ്മോഹാദ് സ്മൃതി വിഭ്രമ:
      സ്മൃതി ഭ്രശാദ് ബുദ്ധി നാശോ
      ബുദ്ധിനാശാദ് പ്രണശ്യതി.
      " വിഷയത്തെ( സ്ത്രീ തന്നെ ) തന്നെ മനസിൽ ധ്യാനിക്കുന്നയാൾക്ക് അതിൽ ഒട്ടൽ വരുന്നു. ആ ഒട്ടൽ ആഗ്രഹം ജനിപ്പിക്കും. കാമം( ആഗ്രഹം) തടസപ്പെട്ടാൽ ക്രോധം.
      ക്രോധം കൊണ്ട് സമ്മോഹം, ശരി തെറ്റ് തിരിച്ചറിയില്ല. അതുവഴി ഓർമക്കുറവ് സ്മൃതി വിഭ്രമം വരും അതുവഴി ബുദ്ധി നാശം. ബുദ്ധി നാശത്തോടെ നാശത്തുടക്കമായി.
      സോളാർ വനിതയും പ്രമുഖ നേതാവുമായുള്ള കൂട്ട്കെട്ട് നല്ലൊരു ഭരണത്തിന്റെയും ഭരണാധിപന്റെയും നാശത്തിന് വഴിവെച്ചു. ആ " അന്തകനെ" കാലസ്വരൂപൻ ശിക്ഷിക്കും , തീർച്ച.😢