പയ്യാനിയുടെ കുറച്ചു വിത്ത് (200, എണ്ണം ) തപാൽ വഴിയോ, കൊറിയർ വഴിയോ അയച്ചു തരുവാൻ പറ്റുമോ? പറ്റുമെങ്കിൽ, എന്റെ മേൽവിലാസവും അതിന് ആവശ്യമായ തുകയും ഞാൻ അയച്ചു തരാം.
ഞാൻ ഇപ്പോൾ വിദേശത്താണ് സപ്റ്റംബറിൽ വരും അപ്പോൾ വിളിച്ചാൽ ഇത് കിട്ടുമോ ? പിന്നെ ഇത് ചെയ്യേണ്ട സ്ഥലത്തു വെള്ളമില്ല കുഴൽ കിണർ അടിക്കണം വെള്ളം നിർബന്ധമല്ലേ
പയ്യാനിയുടെ കുറച്ചു വിത്ത് (200, എണ്ണം ) തപാൽ വഴിയോ, കൊറിയർ വഴിയോ അയച്ചു തരുവാൻ പറ്റുമോ? പറ്റുമെങ്കിൽ, എന്റെ മേൽവിലാസവും അതിന് ആവശ്യമായ തുകയും ഞാൻ അയച്ചു തരാം.
Ipol illa
കുരുമുളക് പിടിപ്പിക്കാൻ പയ്യാനി എത്ര അകലം നടണം
10 feet
തങ്ങുമരമായി മഹാഗണി പറ്റുമോ, നല്ലപോലെ വളരുന്നുണ്ട്
Yes
പയ്യാനി കാറ്റു പിടിക്കുമോ, നല്ല കാറ്റുള്ള സ്ഥലം ആണ്. കണ്ണൂർ ഇതിന്റെ വിത്ത് കിട്ടാൻ എന്താണ് വഴി. ദയവായി സഹായിക്കുക
Plz call
പയ്യാനി വിത്ത് എങ്ങിനെയാണ് മുളപ്പിക്കുന്നത്.
Vithu paki Mulapikam
ഇതിൽ ഏത് കുരുമുളക് തൈ ആണ് നല്ലത്
Elam
ഞാൻ ഇപ്പോൾ വിദേശത്താണ് സപ്റ്റംബറിൽ വരും അപ്പോൾ വിളിച്ചാൽ ഇത് കിട്ടുമോ ? പിന്നെ ഇത് ചെയ്യേണ്ട സ്ഥലത്തു വെള്ളമില്ല കുഴൽ കിണർ അടിക്കണം വെള്ളം നിർബന്ധമല്ലേ
ഏത്രയടി വിട്ടാണ് വെക്കേണ്ടത് എനിക്ക് 35സെന്റ് സ്ഥലം ഉണ്ട് അതിൽ എത്ര വെക്കാൻ പറ്റും
പയ്യാനി തൈകൾ കൊറിയർ ആയി അയച്ചു തരുമോ? തൈയുടെ വില എത്രയാണ് ? ഞാൻ കോഴിക്കോട് വടകര യാണ്.
Plz call
കണ്ണൂർ ഭാഗത്ത് പനയ്യാനി തൈ കിട്ടുമോ?
Not now
ആഴാന്തൽ?
Yes
ഞാനും ഒരുപാട് സ്ഥലത്ത് ഇത് കണ്ടിട്ടുണ്ട് പക്ഷേ ഇതിന്റെ പേരറിയില്ലായിരുന്നു 👍
❤️
പയാനി മരം rate എത്ര
25
പയ്യാനിയും മട്ടി മരവും
ഒന്നാണോ??
No , different anu
Which place?
Idukki - all Kerala delivery available
ഇതു മട്ടി മരം ആണൊ?
No
Good of 6..7 .years. not to long time. Wast plant. .
Who told
ആദ്യം നിങൾ പറഞ്ഞു മലവേപ്പ് ആണ് കുരുമുളകിന് നല്ലത് എന്ന് പറഞ്ഞു ഇപ്പോൽ നല്ലത് അഴാന്ത ആണ് ഇതിൽ നിന്നും എന്ത് മനസ്സിലാക്കും
പയ്യാനി ചെടി എവിടെ കിട്ടും ഇടുക്കിയിൽ
Plz call
പയ്യാനി 👍🏻സൂപ്പർ