differnt types of supportive tree for black pepper
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
ഏറ്റവും നല്ലൊരു താങ്ങ് മരമാണ് പ്ലാവ്.. നമ്മുടെ ഇഷ്ടത്തിന് ഉയരം ക്രമീകരിച് നിർത്താം ❤
Shastriyammayi krishi cheythaaal 3-5 years kondu nalla cash undakkaam...
Oru chackkakiru (jack fruit seed) or mango seed naduka. Jack fruit kittum, pepper plant also.
Matty tree also very good for pepper.
സത്യം പറഞ്ഞാൽ നിങ്ങൾക്കു ഒരുകൃഷിതോട്ടം എങ്ങനെ പരിപാലിക്കണം എന്ന് നിങ്ങളോട് ചോദിച്ചാൽ മതി അത്രത്തോളം നിങ്ങൾ കണ്ടു മനസിലാക്കി കാണും
ഗ്രാഫ്റ്റ് കുരുമുളക് കരഭൂമിയിൽ പറ്റുമോ ദിവസം എത്ര ലിറ്റർ വെള്ളം ഒരു വലിയ ഗ്രാഫ്റ്റ് കൊടിക്ക് വേണം
Plz call
How's pepper thekken .. any idea
Thekkan 1 not suggesting
@KL06farm why .. can you explain please because it's giving big yield.. and what about tekken 2
@ call me number given in vidieo
@KL06farm sure
ithepolulla. nalla experience ulla karshakarude. nalla experience. kittunnunde
പേര് അറിയാത്ത മരമല്ല.അതിന്റെ പേര് 'ആങ്കോലം' എന്നാണ്.
Video നന്നായി
സൂപ്പർ 🙏🙏🙏🙏
Super
Super thank you sidoseta
❤️
നല്ല ആധികാരികമായി പഠിച്ചു സംസാരിക്കുന്നു.
Ankolam .messanjiya
Hai ഏട്ടാ തിപ്പലി തൈ കൊറിയർ അയച്ചു തരുമോ
❤❤❤❤
Mesanjiya green
if we were to use poultry manure for pepper ,in which month it should be used?should it be mixed with other organic manure before applicatipn.?
Plz call the farmer directly,number given in video
തൃശ്ശൂർ ഭാഗത്തു കൃഷിച്ചയാവുന്ന breed aatha
vellamaman enna. verity. ariyo. athinepatti
No idea
ബ്രോ കുമ്പുങ്ങൽ
കോടി എങ്ങനെ und നല്ല കോടി അല്ലെ?
Yes ,Kuzapam illa
Good
കൂമ്പുങ്കൽ ഏതോ കാട്ടുകൊടിയുടെ കേറൂതലമുറിച്ചുണ്ടാക്കുന്നതാണ്. പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിൽഎത്രയോനല്ലയിനം ഹൈബ്രിഡ് കുരുമുളക് ഇനങ്ങളുണ്ട്
@@sebastianmjsebastianmj8884 കുമ്പുങ്ങൽ പ്രസിഡന്റ് അവാർഡ് കിട്ടിയ കൊടിയല്ലേ.
@@sarath.s2373 yes
ഇത് എവിടാണ് 👌
Kuthattukulam
ഞാൻ 60 പയ്യാനി വച്ചിട്ടുണ്ട്.
തൈ എവിടുന്ന് കിട്ടി
മോനേ അതിൽ കുരുമുളക് കൂടി ഇടണേ 😅
Muringayil cheyyan pattumo?.
Yes cheythu kandittu undu
Odinju Pokan chance undu
😬😬😬
❤👌👌👌👌🙏🙏
❤️
പയ്യാനി എന്തോ പറയാൻ തുടങ്ങി പക്ഷെ പറയാൻ സമ്മതിച്ചില്ല
അവർ പയനി നട്ടട്ടില സർ
എലാം സ്വന്തം പേക്കറ്റിലോക്ക് ഇത്രയുണ്ടയിട്ട് ഒരാൾക്ക് എങ്കിലും പണി കെടുക്കാമായിരുന്നു
തിപ്പലി തൈ കിട്ടുമോ...സിതോഷ്....എ ചേട്ടൻ്റെ mob തരുമോ
എന്റെ number വിഡീയോയിൽ undu intro പറയുമ്പോൾ
കമ്പ് വേണോ ? തരാം.