വളരെ നന്നായിട്ടുണ്ട് ചേച്ചീ ഈ കറി😋😋🔥🔥🔥 ഉണക്ക ചെമ്മീനും തക്കാളിയും കൊണ്ടുണ്ടാക്കിയ ഈ കറി കണ്ടപ്പോൾ തന്നെ കൊതിയൂറി. വളരെ മനോഹരമായ അവതരണം🥰🥰🥰👌👌🙏🙏Thanks for sharing 💖💖💖
വീട്ടിൽ ഉള്ള ചെമ്മീൻ വെച്ചു നല്ലൊരു വിഭവം ഉണ്ടാക്കി.. എന്തായാലും ഇതു എല്ലാവർക്കും ഉപകാരം ആയി 😋😋.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചെമ്മീൻ കറി ഇതുപോലെ ഉണ്ടാക്കിനൊക്കണം.. ഞാൻ ചെമീൻ മാങ്ങ ചകക്കുരു വെച്ചു ഒരു വിഭവം എന്റെ വീഡിയോ ഇട്ടിട്ടുണ്ട് 👍🏻👍🏻
സ്വാദിഷ്ടമായ പാചകക്കുറിപ്പ് നിങ്ങൾ എപ്പോഴും നന്നായി പാചകം ചെയ്യുന്നു
ഉണക്ക ചെമ്മീൻ തക്കാളി കറി ഇഷ്ടപ്പെട്ടു അടിപൊളി സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് ഇത് നന്നായി ചെയ്തു ഗുഡ്മോർണിംഗ്
വളരെ രുചികരമായ രീതിയില്‍ ഉണ്ടാക്കി കാണിച്ചു തന്ന് nice sharing
എൻ്റെ അമ്മ ഉണ്ടാകുന്ന അതെ സ്വാദിൽ കാനഡയിൽ ഇരുന്നു ഉണ്ടാക്കി കഴിക്കാൻ കഴിഞ്ഞു. Recipe തന്നതിന് നന്ദി❤
എന്നാ പിന്നെ അമ്മയോട് തന്നെ ചോദിച്ചാൽ പോരെ
ഉണക്ക ചെമ്മീൻ തക്കാളി കറി നന്നായിട്ടുണ്ട് thanks shayaring
Like🌹🌹
ഉണക്ക ചെമ്മീൻ കറി കൊള്ളാം ഉണക്കമീൻ കഴിച്ചിട്ട് വളരെ നാളായി കൊള്ളാം വളരെ നന്നായിട്ടുണ്ട്
കൊതിപ്പിച്ചു വല്ലോ നല്ല അടിപൊളി റെസിപ്പി ആണ് ട്രൈ ചെയ്തു നോക്കാം
ഉണക്ക ചെമ്മീൻ തക്കാളി കറി വെച്ചത് നല്ല റെസിപ്പി ആയിരുന്നു നല്ലൊരു വീഡിയോ നിറവും ഭംഗിയും ഉഗ്രൻ തന്നെ
കൊച്ചാപ്പാ
Thanks
ഉണക്ക ചെമ്മീൻ കറി വളരെ നന്നായിട്ടുണ്ട് അമ്മക്ക് ഇതുപോലുള്ള കറികളൊക്കെ ഒരുപാടിഷ്ടാണ് 🥰🥰
Unakka chemeen thakkali curry kazhichittilla chechi ithuvare
Valare nannayittundu ishtamaayi
ഉണക്ക ചെമ്മീൻ തക്കാളി കറി ഇഷ്ടായിട്ടോ നല്ല tasty ആണ് ഞാൻ തയ്യാറാക്കാറുണ്ട് നന്നായിട്ടുണ്ട്
Thanks
chechii... valae nalla recipe....
nalla avataranam aayirunnu.....
thanks for sharing...
കൊള്ളാം ട്ടൊ. ഇതുപോലെ ഉണ്ടാക്കായിട്ടില്ല. കാണുമ്പോൾ തന്നെ അറിയാം രുചി
വളരെ നന്നായിട്ടുണ്ട് ചേച്ചീ ഈ കറി😋😋🔥🔥🔥 ഉണക്ക ചെമ്മീനും തക്കാളിയും കൊണ്ടുണ്ടാക്കിയ ഈ കറി കണ്ടപ്പോൾ തന്നെ കൊതിയൂറി. വളരെ മനോഹരമായ അവതരണം🥰🥰🥰👌👌🙏🙏Thanks for sharing 💖💖💖
ചേച്ചി നല്ല അവതരണം നല്ല വ്യക്തമായ തന്നെ പറഞ്ഞു തന്നു ഉണക്ക ചെമ്മീൻ തക്കാളി വച്ചു അടിപൊളി കറി 😋
ഉണക്കച്ചെമ്മീൻ കൊണ്ടുള്ള കറി സൂപ്പർ ആണല്ലോ
Like 2
Chemmen Thakkali curry kollalo
ഉണക്കച്ചെമ്മീൻ തക്കാളി കറി nannayittundu
കുക്കറിൽ ഉണ്ടാക്കിയ ഉണക്കച്ചെമ്മീൻ. തക്കാളി കറി കൊള്ളാം കേട്ടോ. വളരെ അധികം നന്നായിട്ടുണ്ട്
Thanks
ചെമ്മീൻ തക്കാളി കറി സൂപ്പറായിട്ടുണ്ട്
ഉണക്ക ചെമ്മീൻ തക്കാളി കറി നന്നായിട്ടുണ്ട് ചോറിനു പിന്നെ വേറെ കറികളൊന്നും വേണ്ട
വളരെ നല്ല കറി ഉണക്ക മീനും തക്കാളി യും ചേർത്തുള്ള വിഭവം സൂപ്പർ
Thanks
Ith njan randamathe thavanayanu undakkunnath...super
ഇന്ന് ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു 🥰🥰
ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. Thanks
കൊതിപ്പിച്ചല്ലോ നന്നായിട്ടുണ്ട്
നല്ല recipe ആണ് പെട്ടന്ന് തന്നെ റെഡി ആക്കുവാൻ പറ്റും
കൊള്ളാലോ നല്ല രുചികരമായ recipe thanks for sharing
Amlz Drmz 2
ഉണക്കച്ചെമ്മീൻ തക്കാളി
കറി നന്നായിട്ടുണ്ട് 👍👍
Nalla curry othiri eshtamayi
Supr njan undakki adipoli
ഉണക്കചെമ്മിൻ തക്കാളി കറി കൊള്ളാം നന്നായിട്ടുണ്ട് ട്ടോ
Thanks
Valare nalla recipe chechi. ishtapettu
Thanks
Unakka chemmeen curry adipoli ayitund chechi🥰
Unakka chemmeen thakkaali curry nannayittunde
നല്ല ഒരു ഡ്രൈ ഫിഷ് കറി ആണ് ട്ടോ
ഉണക്ക ചെമ്മീൻ തക്കാളികറി നന്നായിട്ടുണ്ട്
Thanks
Unakka chemmeen tomato curry nanayittundu. Very well explained and perfectly prepered.
ഉണക്കമീൻ കറി സൂപ്പറായിട്ടുണ്ട്
Try ചെയ്തു. നല്ലത് ❤️❤️❤️
Valare nalla preparation
ഗീതാസ് കൊതിപ്പിക്കല്ലേ കണ്ടിട്ടു കൊതിയായി അടിപൊളി റെസിപ്പി
Thanks
This recipe is look so very yummy and tasty nice sharing dear
നല്ല നാടൻ കറി ഉണക്ക ചെമ്മീൻ തക്കാളി കറി 👌
Unakka chemmen takkali curry nannayittund 👍
കൊള്ളാം മോളെ കണ്ടിട്ട് കൊതിയാവുന്നു
Thanks
വീട്ടിൽ ഉള്ള ചെമ്മീൻ വെച്ചു നല്ലൊരു വിഭവം ഉണ്ടാക്കി.. എന്തായാലും ഇതു എല്ലാവർക്കും ഉപകാരം ആയി 😋😋.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചെമ്മീൻ കറി ഇതുപോലെ ഉണ്ടാക്കിനൊക്കണം.. ഞാൻ ചെമീൻ മാങ്ങ ചകക്കുരു വെച്ചു ഒരു വിഭവം എന്റെ വീഡിയോ ഇട്ടിട്ടുണ്ട് 👍🏻👍🏻
Thanks
Super taste aanu
ഉണക്കച്ചെമ്മീൻ തക്കാളി ചേർത്തുണ്ടാക്കിയ കറി നല്ല ടേസ്റ്റ് ആണ്. 😋😋👍
ചെമ്മീൻ തക്കാളി കൂട്ടാൻ നന്നായിട്ടുണ്ട് ഞാനും ഉണ്ടാക്കാറുണ്ട്
Thanks
ഉണക്ക മീൻ തക്കാളി അടിപൊളി 👍🏻👍🏻👍🏻👍🏻
Thanks
Absolutely delicious 😋, kandittu thanne kothiyakunnu
Thanks
വളരെ easy റെസിപ്പി ആണല്ലോ. നന്നായിട്ടുണ്ട്. പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന വിഭവം. ഇഷ്ടപ്പെട്ടു ട്ടോ. Superrrr 👌👌👌👌
Thanks
Unkkachemmen and tomatto curry nannayittundu
Thanks
നല്ല രുചിയുള്ള കറി. ഈ കറി യെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ചോറുണ്ണാൻ തോന്നുന്നു ഞങ്ങൾ വയ്ക്കാറുണ്ട്
Thanks
നല്ല taste ഉള്ള കറി ആണ് എന്റെ വീട്ടിലും ഇങ്ങനെ ഉണ്ടാക്കിയത് ഞാൻ കഴിച്ചിട്ടുണ്ട് ❤നൈസ് റെസിപ്പി
Thanks
ഉണക്ക ചെമ്മീൻ തക്കാളി അരപ്പു ചേർത്ത് നല്ല ഒരു ഒഴിച്ച് കറി കുക്കറിൽ ആയതിനാൽ ഈസി യും ആണല്ലോ
Tried it and turned out well...💕
Nannayittund chechi.
Thanks
Unnaka chemeen thakali curry adipoli👍
Super aayitund chechi😋😋😋😋😋
Thanks
Unakka chemeen curry adipoli
Thanks
Kidu
രുചികരം...
പൊളി 😋
Nalla tasty aayitulla curry polichallo yummyy🥰🥰🥰
Aliyamedia
Geethachechi kothipichutto
Thanks
ഇത് കൊള്ളാമല്ലോ ചേച്ചീ. എന്തിനാ ഇറച്ചിയും മീനും. ഇത് പോലെത്തെ ഒരു കറി പോരെ വയർ നിറച്ച് ചോറ് കഴിക്കാൻ . നന്നായിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട് 👌👍
Thnks
തക്കാളി കറി നന്നായിട്ടുണ്ട്
ഉണക്ക ചെമ്മീൻ കറി സൂപ്പർ 👌👌
nice❤
ഉണക്കചെമ്മീൻ തക്കാളി കറി വളരെയധികം നന്നായിട്ടുണ്ട് അടിപൊളി 👍🥰❤👌😋
ഉണക്കചെമീൻ തക്കാളി കറി നാളെ പരീക്ഷിക്കാം.
Adipoli😊
It's good
Thank you
*lk26 nice good one*
Yummy recipe nice sharing
Amlz Drmz 1
Supr
Thanks
അടിപൊളി 👍🏻
Mouthwatering recipe dear
Chemmen ethina arkkunnathe
My favourite yummy curry 😋
geethas kothipichallo nannayittundakki
vinaya's world
Thanks
പൊളിച്ചു 👍👍👍
Mouthwatering recipe
Super
ചെമ്മീൻ വേവാൻ ഇത്രയും വെള്ളം ഒഴിക്കരുത്. ബാക്കി എല്ലാം 👍
👌👌👌🥰
Delicious curry yummy
👍🏻👍🏻
👌👌👌
കൊതിപ്പിച്ചു❤️
Thanks
👍
Thanks
❤️
👍👍👍
Njan meen കഴിക്കാത്തത് കൊണ്ട് കൊതി ഇല്ല
Absolutely delicious thakkali curry . Easy n quick recipe. Well prepared. Really appreciate your cooking style
Spr ayee tto thank you 👌💪