ഇത്രേം നാള്‍ എവിടെയായിരുന്നു? അഭിലാഷിന് പറയാനുള്ളത് | Abhilash Mohanan

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 882

  • @sajeemporedam4034
    @sajeemporedam4034 4 ปีที่แล้ว +1782

    ഒരു ജോർണലിസ്റ്റ്നെ പൊതുജനം ആകാംഷയോടെ തിരക്കിയത് അഭിലാഷിനെ ആകും..മലയാളികൽ താങ്കളുടെ അവതരണം ഇഷ്ടപ്പെടുന്നും...

  • @Yaseenpt-i2v
    @Yaseenpt-i2v 4 ปีที่แล้ว +1132

    അഭിലാഷേട്ടന്റെ തിരിച്ചു വരവിൽ കൂടുതൽ സുന്ദരനായ പോലെ !!എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് ?

    • @riswinkt9028
      @riswinkt9028 4 ปีที่แล้ว +9

      Njagalkum toniee

    • @majeedkottakkal876
      @majeedkottakkal876 4 ปีที่แล้ว +6

      എനിക്കും തോന്നീ

    • @blacktea8383
      @blacktea8383 4 ปีที่แล้ว +5

      Enkum തോന്നി

    • @majidhanasrin8895
      @majidhanasrin8895 4 ปีที่แล้ว +16

      Busy aaalkkaralley. Kurach Kalam rest eduthad kondayirikkum😀

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 4 ปีที่แล้ว +21

      കവിൾ ഒകെ തുടുത്തു 🤭🤭🤭

  • @devanarayanan4996
    @devanarayanan4996 4 ปีที่แล้ว +704

    Mediaone Tv എനിക്കിഷ്ടപ്പെട്ട ചാനൽ.. അഭിലാഷ് ഇഷ്ട്ടപ്പെട്ട അവതാരകൻ🥰
    അനീതിക്കെതിരെ പോരാട്ടം തുടരട്ടെ

    • @icancyou
      @icancyou 4 ปีที่แล้ว +3

      @@bipinkalathil6925 how do u know him

    • @Thasneemkpsanthapuram
      @Thasneemkpsanthapuram 4 ปีที่แล้ว +20

      @@bipinkalathil6925 sangiku kuru potti.... Jamath karku fake id avashiyamilla okke pachak thanne parayarannu adhalle ningalk krimi kadi😁

    • @devanarayanan4996
      @devanarayanan4996 4 ปีที่แล้ว +18

      @@bipinkalathil6925 വടകര, കോട്ടക്കൽ വന്നിട്ട് അന്വേഷിച്ചാൽ മതി. എന്നെ കാണിച്ചു തരും. കുരുപൊട്ടി... ഇനി ഒലിപ്പിക്കണ്ട.
      സത്യം പറയുമ്പോൾ എന്തിനാ ഇത്ര ചൊറിച്ചിൽ?
      മീഡിയ വൺ തെറ്റ് ചെയ്താലും ഞാൻ പറയും.

    • @hazinsha1591
      @hazinsha1591 4 ปีที่แล้ว +3

      Me too💙💪

    • @Hridakshorts
      @Hridakshorts 3 ปีที่แล้ว

      Pinnalla

  • @sureshsindhu121ss4
    @sureshsindhu121ss4 4 ปีที่แล้ว +375

    അഭിലാഷ് ഒറ്റക്ക് ഒരു യൂട്യൂബ് channel തുടങ്ങിയാൽ അതൊരു സംഭവം ആയിരിക്കും..

    • @Vishnu-ym7ug
      @Vishnu-ym7ug 4 ปีที่แล้ว +3

      Yes😇😇

    • @gracybenny4580
      @gracybenny4580 4 ปีที่แล้ว +3

      Sathym

    • @nidhinkp7799
      @nidhinkp7799 4 ปีที่แล้ว +5

      24 പോലെ ആകും ചിലപ്പോൾ അതിനേക്കാൾ നന്നാകും

  • @shanrasheed619
    @shanrasheed619 4 ปีที่แล้ว +229

    മലയാളത്തിലെ സിനിമാ താരങ്ങളേക്കാൾ ഇഷ്ടം അഭിലാഷ് മോഹൻ, നിഷാദ് റാവുത്തർ എന്നിവരെ. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന നട്ടെല്ലുള്ള മാധ്യമ പ്രവർത്തകർ.💔💔💔വിജയാശംസകൾ.

    • @maheshm2581
      @maheshm2581 4 ปีที่แล้ว +13

      Athinu chilma nadanmare aru mind chetynnu abhilash anu real star

    • @sajeeshtvalw4117
      @sajeeshtvalw4117 3 ปีที่แล้ว +1

      Ys

    • @rahulraju6889
      @rahulraju6889 3 ปีที่แล้ว +1

      I like amjis....😍😍

    • @Hridakshorts
      @Hridakshorts 3 ปีที่แล้ว

      Orale vittu poi ketto..vallatha oru avasthayila paavom

    • @Hridakshorts
      @Hridakshorts 3 ปีที่แล้ว

      @@sajeeshtvalw4117 enthanu ee chilma?ini chilma medikumbo oru chilma enikk koodi tharane chilma pandithane

  • @yathra5859
    @yathra5859 4 ปีที่แล้ว +159

    അഭിലാഷേട്ടനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മലയാളികൾക്ക്‌ 😍✌️

  • @rajeshrajan3124
    @rajeshrajan3124 4 ปีที่แล้ว +38

    മാന്യമായി ചർച്ചകൾ നടത്തുന്ന കേരളത്തിലെ ചുരുക്കം ചില മാധ്യമ പ്രവൃത്തകരിൽ ഒരാളാണ് അഭിലാഷ്
    ഒരുപാട് ഇഷ്ടമാണ്

  • @sadiqchettiyamkinar4444
    @sadiqchettiyamkinar4444 4 ปีที่แล้ว +78

    ഞാൻ ഒരു ജേണലിസ്റ്റ് ആവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അതിന് ഞാൻ മാതൃകയാക്കുന്ന വ്യക്തികളിൽ പ്രധാനിയാണ് അഭിലാഷ് സാറ്. എനിക്ക് എപ്പോഴും സാറെ കാണുമ്പോൾ ഒരു പോസിറ്റീവ് മൈൻ്റ് ആണ്. ആരോഗ്യകരമായ ഭാവിക്കു വേണ്ടി ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു....

  • @induindu9994
    @induindu9994 4 ปีที่แล้ว +293

    "കോവിഡ് മാമൻ "വന്ന് പോയപ്പോ അഭിലാഷേട്ടൻ സുന്ദരൻ ആയല്ലോ..😍
    എനിക്ക് മാത്രം ആണോ അങ്ങനെതോന്നിയത്...

  • @Sakeena..111
    @Sakeena..111 4 ปีที่แล้ว +103

    അഭിലാഷ് my favourite journalist 💗💗💗💗💗💗👏

  • @musthafamuthu9638
    @musthafamuthu9638 4 ปีที่แล้ว +252

    അഭിലാഷ് രോഗം മാറിയല്ലോ ഗുഡ് ദൈവത്തിനു നന്ദി അർപ്പിക്കുന്നു ശക്തമായി ചാനലിൽ തിരിച്ചുവരിക ഞാനങ്ങൾ കട്ട കാത്തിരിപ്പിലാണ് 👍👍👍

    • @5gworld5g86
      @5gworld5g86 4 ปีที่แล้ว +13

      അയാൾ ദൈവ വിശ്വാസി അല്ല the എതിസ്റ്റ് &ഒരു നല്ല മനുഷ്യൻ

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว

      Hello

    • @colorhouse2349
      @colorhouse2349 4 ปีที่แล้ว

      covid vannu maricha 11 lack aaroda nandi parayendathu...

  • @tonyscaria246
    @tonyscaria246 4 ปีที่แล้ว +169

    അഭിലാഷ് ചേട്ടാ..മലയാളികൾ ഒരുപാട് സ്നേഹിക്കുന്നു.. ദൈവത്തെയോർത്തു വേണുവിനെയും, വിനു v ജോൺ നെയും പോലെ അധഃപതിക്കരുത്... അപേക്ഷയാണ്.. God will give you one amazing future.... All the best

  • @69_BaBu_69
    @69_BaBu_69 4 ปีที่แล้ว +204

    അഭിലാഷ് like

  • @cooknlivehappily7398
    @cooknlivehappily7398 4 ปีที่แล้ว +150

    മീഡിയവണിൽ എത്തിയത് മുതൽ അഭിലാഷ് സുന്ദരനായിട്ടുണ്ട്

  • @hishamch6893
    @hishamch6893 4 ปีที่แล้ว +595

    ഞാൻ ബഹുമാനിക്കുന്ന മാധ്യമ പ്രവര്‍ത്തകരിൽ ഒരാൾ

  • @msc8927
    @msc8927 4 ปีที่แล้ว +124

    എനിക്കേറ്റവും ഇഷ്ടപെട്ട മാധ്യമപ്രവർത്തകരിൽ ഒരാൾ... രോഗമാണെന്ന് അറിഞ്ഞത് രോഗം മാറിയിട്ട്ഉള്ള ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് . ന്തായാലും രോഗം മാറിയല്ലോ... സന്തോഷം 😁😁😁. ഇനിയും ശ്കതമായി നിലകൊള്ളുക... സത്യത്തോടൊപ്പം നിൽക്കുക

  • @shrpzhithr3531
    @shrpzhithr3531 4 ปีที่แล้ว +77

    Welcome back അഭിലാഷ്
    കാത്തിരിക്കുന്നു...🌹🌹

  • @noushinachinnu
    @noushinachinnu 4 ปีที่แล้ว +74

    ഒരുപാട് ഇഷ്ടമുള്ള news reader😍
    അസുഖമാണെന്ന് അറിഞ്ഞില്ല.
    എന്തായാലും സുഖമായല്ലോ 😊

  • @latheefpadanna8082
    @latheefpadanna8082 4 ปีที่แล้ว +70

    ശരിയായ മാധ്യമ പ്രവർത്തകൻ... അഭിലാഷേട്ടൻ... media one ന്റെ മണി മുത്ത്... 😍🌹

    • @lathar8373
      @lathar8373 4 ปีที่แล้ว +2

      Abhilash is a good journalist .God bless you

    • @saleenasajitha8314
      @saleenasajitha8314 4 ปีที่แล้ว

      അഭിലാഷ് സുന്ദരനായെ

  • @mubeentaj4571
    @mubeentaj4571 4 ปีที่แล้ว +35

    ദൈവത്തിന് ഒരായിരം നന്ദി പറയുന്നു താങ്കളുടെ കോവിഡ്-19 നെഗറ്റീവ് ആയതിൽ സന്തോഷം വീണ്ടും തിരിച്ചുവരിക മാധ്യമപ്രവർത്തനത്തിൽ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ😍

    • @abdulazizwayanad4828
      @abdulazizwayanad4828 3 ปีที่แล้ว

      താങ്കളോട് വലിയ ഇഷ്ടം.... ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകൻ

  • @MyBapputty
    @MyBapputty 4 ปีที่แล้ว +55

    നിഷ്കളങ്കമായ മനസ്സുള്ള അഭിലാഷ് സാർ ഇഷ്ടം ❤️

  • @reneezrazack4280
    @reneezrazack4280 4 ปีที่แล้ว +56

    Abilash mohanan is one of my favorite journalist 😍.

  • @Sinubiya561
    @Sinubiya561 4 ปีที่แล้ว +44

    Abilash 🔥🔥🔥

  • @aswinpc7374
    @aswinpc7374 3 ปีที่แล้ว +13

    അഭിലാഷേട്ട... നിങ്ങള്‍ക്ക് ഉള്ള ഫാന്‍ ബേസ് വേറെ level ആണ്.

    • @balank5844
      @balank5844 2 ปีที่แล้ว

      Missed you abhilalash

  • @abdullaabdulsathar3788
    @abdullaabdulsathar3788 4 ปีที่แล้ว +54

    Abhilash.. Katta waiting..... 😘😘😘😘😘😘😘😘😘😘😘😘😘😘

  • @ravic7593
    @ravic7593 3 ปีที่แล้ว +2

    മീഡിയാ വണ്ണിന് ഒരു രാഷ്ട്രീയം ഉണ്ടു് പക്ഷെ അഭിലാഷ് അത് അത്ര മുഖവിലക്കെടുക്കാതെയും അഭിലാഷിൻ്റെ ശൈലിയിൽ തൻ്റെ അഭിപ്രായവും അതിൻ്റെ നേരും പ്രകടിപ്പിക്കാറുണ്ടു്
    അഭിവാദ്യങ്ങൾ അഭിലാഷേ

  • @DChannel4u
    @DChannel4u 4 ปีที่แล้ว +157

    തിരിച്ചുവന്നു കണ്ടപ്പോൾ സന്തോഷം
    പ്രാർത്ഥനകൾ ...

    • @ashraf1600
      @ashraf1600 2 ปีที่แล้ว

      തിരിച്ചു വന്നു പക്ഷെ media oneൽ ഇല്ല മാതുർഭൂമിയിലേക്ക് മാറി പോയി

  • @shrpzhithr3531
    @shrpzhithr3531 4 ปีที่แล้ว +286

    ഈ അഭിമുഖം അത്ര നിസാരമായി കണ്ടു തള്ളേണ്ടതല്ല എന്നാണ് എന്റെ അഭിപ്രായം കാരണം കോവിഡ് പോസിറ്റീവ് ആയ ഒരാൾ പറയുന്നത് സ്വന്തം അനുഭവം ആണ്
    ഇങ്ങനെ പോസിറ്റീവ് ആയയൊരാൾ ആദ്യമായിട്ടാവും ക്യാമറക്ക് മുൻപിൽ വന്നു സ്വന്തം അനുഭവം വിവരിക്കുന്നത്..
    സോഷ്യൽ മീഡിയയിൽ വരുന്ന കോവിഡിനെ കുറിച്ചുള്ള വാർത്തകൾക്കപ്പുറമാണ് സ്വന്തം അനുഭവങ്ങൾ പറഞ്ഞു കേൾക്കുന്നത്..

    • @sahlashafi8653
      @sahlashafi8653 4 ปีที่แล้ว

      Ithinum munpum swantham anubhavam kure aalukal paranjitund.

  • @DrSandhyaMNMN
    @DrSandhyaMNMN 4 ปีที่แล้ว +31

    നമ്മുടെ നിവിൻ പോളി...... അഭിലാഷ് സർ.... God bless you🙏

  • @amruthapavithran3044
    @amruthapavithran3044 4 ปีที่แล้ว +135

    Soul of Mediaone is back.

  • @voiceofstraight3261
    @voiceofstraight3261 4 ปีที่แล้ว +9

    ഇഷ്ട്ടം 😍അഭിലാഷ്
    ദൈവം എന്നും കൂടെ ഉണ്ടാവും 🤲🤲

  • @basheeraboo3238
    @basheeraboo3238 4 ปีที่แล้ว +24

    അഭിലാഷ് 💜💜💜
    ഇതൊരു മുതൽ തന്നെയാ 🌹🌹🌹

  • @shayanshajahan
    @shayanshajahan 4 ปีที่แล้ว +7

    അഭിലാഷ്, മാധ്യമ പ്രവർത്തകരിൽ ഇഷ്ടം കൂടുതലുള്ള ഒരാൾ...

  • @maevelissy
    @maevelissy 3 ปีที่แล้ว +5

    One of the best journlist.. Always keep going.. May God give u more health.. Way to go more big..

  • @gowthamia.g6148
    @gowthamia.g6148 4 ปีที่แล้ว +1

    അഭിലാഷ് sir പറഞ്ഞത് വളരെ correct ആണ്, കോവിഡ് ഒരിക്കലും നിസാരമായി വന്നു പോകുമെന്നു ആരും കരുതരുത്. ഇന്ന് ഞാൻ ഇ കമന്റ് ഇടുമ്പോൾ ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ 5 വയസുകാരൻ മകനും കോവിഡ് ബാധിച്ചു എട്ടാം ദിവസത്തിലൂടെ കടന്നു പോകുകയാണ്. നമ്മൾക് ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഇതിൽ നിന്നുണ്ടാകുന്നത്, മാനസിക പ്രശ്നങ്ങൾ കൂടിയാണ്, ആർക്കും വരാതിരിക്കട്ടെ 🙏🙏🙏

  • @ranjipp
    @ranjipp 3 ปีที่แล้ว +2

    അഭിലാഷ് 😍😍❤❤❤

  • @mohamedshafi1902
    @mohamedshafi1902 4 ปีที่แล้ว +30

    അഭിലാഷ് 👍💪

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว +10

    എനിക്ക് ഏറ്റവും ബഹുമാനമുള്ള പത്രപ്രവർത്തകൻ👌❤️

  • @venuks5648
    @venuks5648 4 ปีที่แล้ว +17

    Abhilash chettante oru interview prateeshichirinnu kandathil santhoshm thank you Reshma chechi☺️
    Abhilash chettanu covid aarunnunnu ippol interview kandappola arinjathu enthayalum bhedayallo☺️

  • @farooqsaqafimali2887
    @farooqsaqafimali2887 4 ปีที่แล้ว +162

    അഭിലാഷ് മാന്യതയുള്ള ജേണലിസ്റ്റാണ്,അത് കൊണ്ട് തന്നെയാണ് മറ്റു മാധ്യമ പ്രവർത്തകരിൽ നിന്ന് അദ്ധേഹത്തിനെ വിത്യസ്തനാക്കുന്നത്

  • @abduaziz1293
    @abduaziz1293 4 ปีที่แล้ว +28

    ഏറ്റവും നല്ല മീഡിയേറ്റർ ബിഗ് സല്യൂട്ട്.

  • @shafnanazeeb7598
    @shafnanazeeb7598 4 ปีที่แล้ว +5

    Media one ishttam♥️ Abhilash ettan ishttam... Full of respect 👍

  • @ambilinandhanam1469
    @ambilinandhanam1469 4 ปีที่แล้ว +17

    അഭിലാഷ് - നിലപാടുള്ള വ്യക്തിത്വം👍

  • @shabeerkcshabeer691
    @shabeerkcshabeer691 4 ปีที่แล้ว +91

    കോവിഡ് ടെസ്റ്റ്‌ ഞാൻ നടത്തിയിട്ടില്ല പക്ഷെ എനിക്കറിയാം കോവിഡ് എന്റെ ശരീരത്തിലുണ്ടെന്ന്. അഭിലാഷ് പറഞ്ഞ പോലെ ഞാനും പറയുന്നു.. പനി തലവേദന ശരീരം മുഴുവൻ വേദന ഇപ്പൊ 4 ദിവസമായി ഭക്ഷണം കഴിക്കൽ വളരെ കുറവാണ്.. പ്രാർത്ഥിക്കുക എല്ലാവരും

    • @ranikuttyvarghese6791
      @ranikuttyvarghese6791 4 ปีที่แล้ว +3

      You can try Eupatorium 200 one dose
      Homoeopathic med.

    • @shabeerkcshabeer691
      @shabeerkcshabeer691 4 ปีที่แล้ว +8

      @@floccinnocinfilipication_modi
      എല്ലാം സുഖമായി ഞാൻ ഇപ്പൊ നാട്ടിലുണ്ട്
      പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും നന്ദി...

    • @shabeerkcshabeer691
      @shabeerkcshabeer691 4 ปีที่แล้ว

      @@ranikuttyvarghese6791
      Thanks

    • @Maya-th8dk
      @Maya-th8dk 4 ปีที่แล้ว

      ഇപ്പൊ നിങ്ങൾക്ക് എങ്ങനെയുണ്ട്? സുഖമായോ? Family ഇൽ എല്ലാരും ok ആണോ?

    • @shabeerkcshabeer691
      @shabeerkcshabeer691 4 ปีที่แล้ว +4

      @@Maya-th8dk
      ഫാമിലിയിൽ ആർക്കും ഇതുവരെ വന്നിട്ടില്ല ദൈവത്തിന് സ്തുതി.. എല്ലാവർക്കും
      സുഖം

  • @musfer
    @musfer 4 ปีที่แล้ว +178

    abhilashe oru 30 seconds
    എൻറ്റെ അഭിലാഷേ പറയട്ടേ
    എൻറ്റെ അഭിലാഷേ പറയട്ടേ
    എൻറ്റെ അഭിലാഷേ പറയട്ടേ
    എൻറ്റെ അഭിലാഷേ പറയട്ടേ
    എൻറ്റെ അഭിലാഷേ പറയട്ടേ..

    • @greenleafcurryworld5487
      @greenleafcurryworld5487 4 ปีที่แล้ว +3

      Hahaha

    • @aneesacs2525
      @aneesacs2525 4 ปีที่แล้ว +3

      😂😂😂

    • @abdulbaric3969
      @abdulbaric3969 4 ปีที่แล้ว +3

      ഒന്ന് പറഞ്ഞു തോലക്ക്

    • @minimol697
      @minimol697 4 ปีที่แล้ว +2

      ഓർമ്മയുണ്ടേ മറക്കുമോ അത്

    • @masterbrain3262
      @masterbrain3262 4 ปีที่แล้ว +2

      Enna para

  • @sajithvcsunlightsajithsunl9888
    @sajithvcsunlightsajithsunl9888 4 ปีที่แล้ว +17

    കുറെ നാളെത്തെ കത്തിരിപ്പിന് വിരാം മം അയി അഭി ല്ലഷ് എട്ടൻ വന്നും മുത്ത് 🌹🌹🌹🌹👍👍👍

  • @malikdinar673
    @malikdinar673 4 ปีที่แล้ว +3

    അഭിലാഷ് ചേട്ടാ ... അഭിനന്ദങ്ങൾ ദൈവം നിങ്ങൾക് ദീർഘായുസ് തരെട്ട

  • @mksbabu1
    @mksbabu1 4 ปีที่แล้ว +27

    കലുഷിതമായ ഈ കാലത്ത് മാധ്യമ ധർമ്മ വീഥിയിലെ പോരാളികൾ അങ്ങിനെയങ് നാവടക്കി യിരിക്കാൻ ദൈവം കല്പിക്കരുതെന്ന് എല്ലാവരും പ്രാര്ഥിച്ചിരിക്കും - ബേക് റ്റു പവർ ,& welcome back

  • @thegreatcochinfamily
    @thegreatcochinfamily 4 ปีที่แล้ว +16

    ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകൻ എത്തിയല്ലോ❤️👍👍welcome back the real man...

  • @shamilofficial266
    @shamilofficial266 4 ปีที่แล้ว +13

    മീഡിയ one ഇഷ്ടം
    അഭിലാഷ് ഇഷ്ടം
    No 1 മീഡിയ one

  • @vipin4060
    @vipin4060 4 ปีที่แล้ว +1

    കേരളം മാത്രമല്ല ഇന്ത്യൻ മാധ്യമലോകം മാതൃകയാക്കേണ്ട ധീരനായ, നീതിമാനായ ഒരു മാധ്യമപ്രവർത്തകൻ തന്നെയാണ് ശ്രീ. അഭിലാഷ് എന്നതിൽ തെല്ലും സംശയമില്ല. ആരോഗ്യവും സന്തോഷവും നിറഞ്ഞ ഭാവി ആശംസിക്കുന്നു..

  • @saheedvengoli3992
    @saheedvengoli3992 4 ปีที่แล้ว +3

    സന്തോഷം........ എനിക്ക് വളരെ ഇഷ്ടമുള്ള ആളിൽ ഒരാൾ.........
    നല്ല ആരോഗ്യവും, ദീർഘയുസ്സിനും വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.....

  • @archanagopal_
    @archanagopal_ 4 ปีที่แล้ว +14

    അഭിലാഷ് ചേട്ടൻ fanz 😎😎😎✌️✌️✌️✌️

  • @aficionado6975
    @aficionado6975 4 ปีที่แล้ว +78

    എന്റെ മുത്തുമണി...അഭിലാഷ്....

  • @sunlight1761
    @sunlight1761 4 ปีที่แล้ว +4

    അഭിലാഷ് മുത്തേ ഒരു മുത്തം 😘😘😘
    സുന്ദരൻ കുട്ടപ്പൻ 😘😘

  • @khaleelambathayil5252
    @khaleelambathayil5252 4 ปีที่แล้ว +6

    അഭിലാഷ് ഒരു നല്ല മാധ്യമ പ്രവർത്തകൻ ആണ് 👍

  • @jayaprakashs7991
    @jayaprakashs7991 4 ปีที่แล้ว +5

    One of my favorite media persons.. He is so likeable..

  • @rishads3495
    @rishads3495 4 ปีที่แล้ว +62

    ABHILASH Sir❤

  • @rizu236
    @rizu236 3 ปีที่แล้ว +2

    അഭിലാഷ് മുത്താണ്❤️💚

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 4 ปีที่แล้ว +9

    സത്യത്തിൽ അഭിലാഷിന്റെ അസാന്നിധ്യം, അഭ്യൂഹങ്ങൾ പരന്നുവെന്നത് സത്യം! സന്തോഷം തിരിച്ചു വന്നതിൽ! ആയുരാരോഗ്യം നേരുന്നു!!

  • @mubashirmuchi9297
    @mubashirmuchi9297 3 ปีที่แล้ว +1

    അഭിലാഷ് ഏട്ടൻ മുത്താണ് 🥰🥰🥰🥰

  • @rightsmedia
    @rightsmedia 4 ปีที่แล้ว +13

    അഭിലാഷ് ❤️👍

  • @SiluNaaz1626
    @SiluNaaz1626 4 ปีที่แล้ว +1

    അഭിലാഷ് 🔥🔥🔥🤩❤️❤️❤️❤️

  • @greenz1427
    @greenz1427 4 ปีที่แล้ว +4

    ഇഷ്ട്ടമാണ് അഭിലാഷിനെ .👍

  • @sunupk8239
    @sunupk8239 4 ปีที่แล้ว +66

    ഇത് കൊണ്ടാണോ ചായപ്പുറത്ത് ഇല്ലാത്തത് എല്ലാവരും കോറന്റൈനിലാണോ. അഭിലാഷിന്റെ സൈം ടൈമിലാണ് എന്നെയും കൊറോണ ഉമ്മ വെച്ചത് പനിയും സ്‌മേൽ പൊറോബ്ലവും ഉണ്ടായിരുന്നങ്കിലും ടേസ്റ്റ് ഇല്ലാത്ത അവസ്ഥ ആയിരുന്നു കൂടുതൽ അലട്ടിയത് അൽഹംദുലില്ലാഹ് ഇപ്പൊ എല്ലാം സുഖമായി (സൗദിലാണ് ട്ടോഉളളത്)

  • @usmanfathah8772
    @usmanfathah8772 4 ปีที่แล้ว +2

    മുത്താണ് അഭിലാശേട്ടൻ😘😘

  • @ramakrishnan6584
    @ramakrishnan6584 4 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹത്താൽ താങ്കളുടെ രോഗം ഭേദമായി തിരിച്ചു വന്നതിൽ സന്തോഷം.. താങ്കൾ കൂടുതൽ സുന്ദരനും സുമുഖനും അല്പം വണ്ണം വെച്ചിട്ടുണ്ട്.. ആശംസകൾ.. താങ്കളുടെ രണ്ടാം ജന്മമാണ് ഇത് ഈ വർഗ്ഗീയ ചാനലിൽ നിന്ന് ജോലി ഉപേക്ഷിച്ച് താങ്കൾ താങ്കളുടെ സ്വദേശാഭിമാനി രാമകൃഷ്ണന്റെ പാത പിന്തുടരണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

  • @akinci8892
    @akinci8892 4 ปีที่แล้ว +4

    Abhilash fans😍

  • @ismailsoorambail
    @ismailsoorambail 4 ปีที่แล้ว +3

    കൂടുതൽ കരുത്തോടെ
    കൂടുതൽ ശക്തനായി
    തിരിച്ചു വരാൻ സർവ്വശക്തൻ
    അനുഗ്രഹിക്കട്ടെ.
    മീഡിയ വണ്ണിനും
    അഭിലാഷിനും അഭിനന്ദനങ്ങൾ

  • @youtubevideos5093
    @youtubevideos5093 4 ปีที่แล้ว +8

    Good to have you back.Stay healthy.

  • @ShahulHameed-qi7xp
    @ShahulHameed-qi7xp 4 ปีที่แล้ว +9

    കരിക്ക് ഉൽക്ക 👏💐💐💐വെൽക്കം ബാക്ക് അഭിലാഷ്

  • @faihan4211
    @faihan4211 4 ปีที่แล้ว +1

    അഭിലാഷ് സാർ ഇഷ്ടം ❤❤❤❤❤❤

  • @junaidpm007
    @junaidpm007 4 ปีที่แล้ว +1

    The Real Hero Abhilash bro. What a soldier you are 😀👌🏻

  • @midhunyad9724
    @midhunyad9724 3 ปีที่แล้ว +1

    അഭിലാഷ്, ഷാനി, നികേഷ് ❤❤

  • @jubicacakes1952
    @jubicacakes1952 4 ปีที่แล้ว +2

    My favorite news reader ABHILASH MOHANAN 👍👍👍👍👍

  • @SuperHari234
    @SuperHari234 4 ปีที่แล้ว

    അഭിലാഷ് മോഹൻ മികച്ച മാധ്യമ പ്രവർത്തകൻ... നന്നായി വായിച്ചിട്ടുള്ള ചരിത്രം പഠിച്ചിട്ടുള്ളയാൾ... മതിപ്പ് തോന്നിയ്ക്കുന്ന അവതരണം

  • @Adil-gf1ke
    @Adil-gf1ke 4 ปีที่แล้ว +13

    Media one ❤️ Abhilash ishtam ❤️

  • @abuzahra5037
    @abuzahra5037 4 ปีที่แล้ว +6

    അഭിലാഷ് മുത്താണ്❤️❤️❤️

  • @gho5431
    @gho5431 4 ปีที่แล้ว +2

    രണ്ടു അവതാരകർ ഒരു interview ഇൽ... പൊളി 🔥🔥💯💯

  • @byebig
    @byebig 3 ปีที่แล้ว +1

    Hi Abhilash, WELCOME back...

  • @mubashiramubi7299
    @mubashiramubi7299 2 ปีที่แล้ว

    അഭിലാഷേട്ടന്റെ കട്ട ഫാൻ ആണ് ഞാൻ 😊😊😊😊ഏതായാലും സുഖം ആയാലോ അൽഹംദുലില്ലാഹ് ഇത്രയും നാൾ എവിടെ ആയിരുന്നു ന്നു ഓർത്തിരുന്നു

  • @yumnanashwa5039
    @yumnanashwa5039 4 ปีที่แล้ว +75

    മീഡിയാവണ്ണും അഭിലാഷും അടിപൊളിയാണ്

  • @divyaparthi272
    @divyaparthi272 4 ปีที่แล้ว +46

    Welcome back Abhilashetta

  • @niyastk3325
    @niyastk3325 4 ปีที่แล้ว +8

    😍👌 നിലപാടിന്റെ രാജകുമാരൻ

  • @ajaskareem4553
    @ajaskareem4553 4 ปีที่แล้ว +3

    Media one ചാനൽ കണ്ടു തുടങ്ങിയത് തന്നെ അഭിലാഷേട്ടൻ വന്നതിനു ശേഷമാണ്.. ഇസ്തം👌

  • @priyas51
    @priyas51 4 ปีที่แล้ว +1

    enikk ettom ishtam ulla Reporter...Abhilash🥰🥰🥰🥰🥰🥰

  • @gho5431
    @gho5431 4 ปีที่แล้ว +1

    Abhilash🔥🔥🔥🔥🔥🔥

  • @raheempa3359
    @raheempa3359 4 ปีที่แล้ว +16

    അഭിലാഷ് the ലയൺ ഓഫ് media one

  • @yakoobmoidu5526
    @yakoobmoidu5526 4 ปีที่แล้ว +16

    Abhilash rcb fan

  • @muhammedshahid2493
    @muhammedshahid2493 3 ปีที่แล้ว

    Abilash ❤️❤️❤️❤️

  • @basilsunnypulinal6702
    @basilsunnypulinal6702 4 ปีที่แล้ว +4

    അഭിലാഷ് 💕💕💕💕😍❤️

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 4 ปีที่แล้ว +4

    അഭിലാഷിനെപ്പോലുള്ള നല്ല ആളുകളെ ജനം എന്നും ഓർക്കും

  • @CHRISTYYESUDAS
    @CHRISTYYESUDAS 2 ปีที่แล้ว

    Njn Ettavum kooduthall ishtapeduna oru journalist anne abhilash💗💗💗

  • @Moosa-mk4ci
    @Moosa-mk4ci 4 ปีที่แล้ว +58

    Abilash. Nhangale.muthan

  • @kndeenkylm3727
    @kndeenkylm3727 4 ปีที่แล้ว +31

    താങ്കളെ കാണാതിരുന്നപ്പോൾ ലീവിലാകും എന്ന് കരുതി ക്ഷേമത്തിലാകട്ടെ

  • @MsSajeed
    @MsSajeed 4 ปีที่แล้ว +2

    Abhilash always positive energy..keep it up

  • @sofieapen8637
    @sofieapen8637 4 ปีที่แล้ว +9

    He is a journalist with class.

  • @minharahman8213
    @minharahman8213 4 ปีที่แล้ว

    അഭിലാഷേട്ടൻ സൂപ്പർ. എനിക്ക് നല്ല ഇഷ്ടം ആണ് എന്നാ ചിരി 😜🤩😍😍😍😍😍

  • @shabeeralipalakandy7213
    @shabeeralipalakandy7213 4 ปีที่แล้ว +2

    Welcome back Mr.Abhilash.
    You're a genuine journalist!

  • @ARAKKALabu07
    @ARAKKALabu07 4 ปีที่แล้ว +7

    നിലപാട്
    അതാണ്‌ അഭിലാഷ്