നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ.... അഭിലാഷ് മാറുമ്പോൾ എന്റെ ന്യൂസ് ചാനലും മാറും.... ഒരുപാട് നാള് ഇതുപോലെ സത്യസന്ധമായി മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏
മിഡിയ ONE ചാനൽ കാണാൻ ഉള്ള ഒറ്റ കാരണം അഭിലാഷ് ആണ്.. പിന്നെ അഭിലാഷ് ഏട്ടാ കളി ആക്കുനതല്ല കൊറോണ വന്നു വീട്ടിൽ റസ്റ്റ് കഴിഞ്ഞു വന്നപ്പോൾ തടി കൂടിയിട്ടുണ്ട്
അഭിലാഷ് സാർ ആ പാവപ്പെട്ടവനുവേണ്ടിയും തിരക്കിട്ട സമയത്തിൽ നിന്നൽപം മാറ്റി വച്ചതിന് നന്ദി. മനസ്സിലെ നന്മ നിറഞ്ഞ താങ്കളുടെ ചിത്രത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു.. ഉള്ള് തുറന്നു സന്മനസ്സോടെ സരസമായി സംസാരിച്ചു
കാണാൻ ആഗ്രഹിക്കുന്ന വ്യെക്തിത്വം....... അഭിലാഷ് ചേട്ടൻ ആണെങ്കിൽ സ്പെഷ്യൽ എഡിഷൻ കാണാതെ പോയിട്ടില്ല ഇത് വരെ..... നല്ലൊരു ന്യൂസ് റീഡർ.... എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല അറിവുള്ള വ്യെക്തി....
നട്ടെല്ലുള്ള ആർജ്ജവമുള്ള media one ചാനൽ , അതിൽ പ്രവർത്തിക്കുന്നവർക്ക് പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നുള്ള തെറ്റിദ്ധാരണയ്ക്ക് മറുപടി കൊടുത്ത അഭിലാഷിന് അഭിനന്ദനങ്ങൾ
sherly shaji never, you watch both of them angering, no other choice against nikesh... but after he competed the election, people think he is lenient for left...but he has not leniency to any party...he one of the best journalist in India now...sure, but it doesn’t mean abilash is not good, he also good, but nikesh 👌
ഒരിക്കെ ഞൻ തിരുവനന്തപുരത്ത് വെച്ചു രാത്രി ഒന്നു നടക്കാൻ ഇറങ്ങി. ഫുട്പാത്തിലൂടെ നടക്കുമ്പോൾ കണ്ടിട്ടുണ്ട്. എന്തോ എന്നെ കണ്ടപ്പോൾ തന്നെ ഒന്ന് ചിരിച്ചു ഞാൻ ആദ്യം വിചാരിച്ചു എന്നെ പരിജയം കാണുമെന്നു 😛 ഒട്ടും അഹങ്കാരമില്ലാതെ വ്യക്തി. Wish you all the best mahn 🥰🥰
എല്ലാ ആരോഗ്യവും അനുഗ്രഹവും നൽകപ്പെട്ടവർ നിരാശ പേറി ജീവിക്കുമ്പോൾ മമ്മൂട്ടി എന്ന മനുഷ്യൻ എത്ര ഉൽസാഹത്തോടും ആവേശത്തോടും കൂടി പ്രതീക്ഷാനിർഭരമായി ജീവിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യുന്നു..!
ഹർഷനും ഗോപീകൃഷ്ണനും ഫ്രീലാൻസെർ അരുൺ കുമാറും ഒറ്റയടിക്ക് മീഡിയ വൺ വിട്ടപ്പോൾ മീഡിയ വൺ അഭിലാഷിനെ കൊണ്ടുവരാൻ കാണിച്ച ധൈര്യം aanu അവരെ ഇന്ന് മുന്നിലേക്ക് വരാൻ വല്ലാതെ സഹായിച്ചത്.
ഏറെ ഇഷ്ടം. അഭിലാഷ് മോഹനെ .നാട്യങ്ങളില്ലാത്ത മുഖം മൂടിയില്ലാത്ത ജേണലിസ്റ്റ് .കാപട്യങ്ങളെ ചങ്കൂറ്റത്തോടെ പൊളിച്ചിറക്കാൻ ആർജജവമുള്ള ചെറുപ്പക്കാരൻ.പഠിച്ച് പറയാനും കണ്ടെത്തി അവതരിപ്പിക്കാനുമുള്ള പ്രാവീണ്യം. അഭിനന്ദനീയം. ഏറെ ഇഷ്ടം. ഞാൻ പരിചയപ്പെടാൻ വളരെയാഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ. അഭിമുഖകരനെയും അഭിനന്ദിക്കുന്നു.
മിടുക്കൻ. മിടുമിടുക്കൻ. എത്ര പോസിറ്റീവ്. വിവാദവിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് പോലും. എത്ര കുലീനം. നെഗറ്റീവ്,ആരോഗന്റ് ആയ വിനു,വേണു, നിഷ തുടങ്ങിയവരെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അവർ എത്ര പരിഹാസ്യരായി മാറുന്നു അഭിലാഷിന് ഒരു ബിഗ് സല്യൂട്ട്.
എത്ര സിംപിളായിട്ടാണ് രണ്ട് പേരും സംസാരിക്കുന്നത്... തലക്കനം ഒന്നുമില്ലാതെ.... അഭിലാഷ്... നിങ്ങൾ പുലിയാണ്...
അഭിലാഷ് എന്നും ഇഷ്ടം.
എനിക്കും 👍♥️
Me also
😍😍😍😍💞💞💕
@@rameshkumarkn3912 Puli Kadikkum
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമപ്രവർത്തകനാണ് അഭിലാഷ്
🥰👍
Mee to....
MEDIA ONE CHANNELIL WORK CHEYYAN AVASARAM KITTIYILLE
👌👌
Same 😊
ചരിത്രാവബോധം, അറിവ്, സ്ഫുടത, ലാളിത്യം, ആവശ്യമുള്ളിടത്ത് അഗ്രസ്സീവ്നെസ്സ്.. കേരളത്തിലെ ഏറ്റവും മിടുക്കനായ മാധ്യമ പ്രവർത്തകൻ
നല്ല അക്ഷരസ്ഫുടത .... അഭിലാഷിന്റെ ഗുണങ്ങളിൽ ഒന്ന് തന്നെയാണ്
💯
Eee comment njaningedukkuvaa👍🏽❤️
Filim stars മാത്രം അല്ല.
ഇങ്ങനെയും sopper stars und..
Congrats....ഒത്തിരി സന്തോഷം..👏👏👏👌🤝💯💯🏆🏆
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തി സത്യം പറഞ്ഞാ രോമം എഴുനേറ്റു നിന്നിട്ടുണ്ട് ഇദ്ദേഹത്തിന്റെ വാർത്ത വായന കേൾക്കുമ്പോ 🥰🥰
😀 Share and Support
Evan pannida sadanam nallonam vayikunnundu
👍👍👍👍👍
ഭയങ്കരം തന്നെ
Correct
അഭിലാഷ് ഉണ്ടെങ്കിൽ T V യ്‌ക്ക് മുൻപിൽ നിന്നും എണീൽക്കാനേ തോന്നില്ല. അഭിനന്ദനങ്ങൾ...
സത്യം
❤
നല്ലൊരു വ്യക്തിയാണ് അത് കൊണ്ട് തന്നെ നല്ലൊരു മാധ്യമ പ്രവർത്തകനും❤️
അടിപൊളി, അഭിലാഷ്മോഹനെ വളരെ ഇഷ്ട്ടമാണ്.
Media one channel കാണാൻ ഉള്ള കാരണം അഭിലാഷേട്ടൻ ആണ് ❤️നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 🥰
മീഡിയ വണിന്റെ നട്ടെല്ല് എന്ന് പറയാം.. അടിപൊളി അഭിലാഷ് 😍🤩
അത് മാത്രമാണ് ayalkulla kuyappam
നേരും നന്മയും മലബാറിലെ കള്ളപ്പണ രാഷ്ട്രീയക്കാർക്ക് അടിയറവെച്ച ആ ചാനലിന് ഇപ്പോഴത്തെ പേര് MOORIYA ONE
MEDIA ONE CHANNELIL WORK CHEYYAN AVASARAM KITTIYATH ADHEHATHINULLA ANGEEKARAM ANU
@@alfazkadavu3378 അഭിലാഷ് മികച്ച പത്രപ്രവർത്തകനാണ്.അതിൽ ഇനിയും ആസ്വ ദിക്കുക
@@shajimaster6228 🤣🤣🤣🤣
നല്ല നിലപാടും കാഴ്ചപ്പാടും സുന്ദരനുമായ മാധ്യമപ്രവർത്തകൻ,,, പ്രലോഭനങ്ങളിൽ വീഴാതിരിക്കട്ടെ താങ്കൾ 🌹
നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ.... അഭിലാഷ് മാറുമ്പോൾ എന്റെ ന്യൂസ് ചാനലും മാറും.... ഒരുപാട് നാള് ഇതുപോലെ സത്യസന്ധമായി മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏
അഭിലാഷ് മോഹൻ എന്തു മനുഷ്യനാണ് ഇത് കണ്ടു കഴിഞ്ഞപ്പോൾ കിട്ടിയത് ഫുൾ പോസിറ്റീവ് എനർജി രണ്ടുപേർക്കും നന്മകൾ നേരുന്നു
Thanks
മുഴുവൻ കാണണം എന്ന് തോന്നിയ അപൂർവ്വം ചില വീഡിയോകളിൽ ഒന്ന്. *Thanks both of you.*
ബിജെപി യിലെ മന്ദബുദ്ധികളെ അറിവ് പഠിപ്പിക്കുന്ന അധ്യാപകൻ അഭിലാഷ് ന് salute....
മമ്മുട്ടിക്ക ഇങ്ങള് പൊളിയാണ് 👍👍 ഇനിയും media one ലെ ഒരുപാട് പേരെ ഇന്റർവ്യൂ ചെയ്യണം 😊 അഭിലാഷ് സാർ 👍👍❤️❤️
😀
ഒരു മാധ്യമ പ്രവർത്തകന് വേണ്ട ഏറ്റവും നല്ല ഗുണമാണ് അവതരിപ്പിക്കുന്ന വിഷയത്തിന്റ പഠനം ആധികാരികത . ശൈലി ഈ കാര്യത്തിൽ അഭിലാഷ് ഒര് star ആണ്
നല്ലനിലവാരമുള്ള അഭിമുഖം, സാമൂഹിക പ്രതിബദ്ധതയും, സ്വന്തമായ നിലപാടുമുള്ള മാധ്യമപ്രവർത്തകൻ
അഭിലാഷ് ഒരു സംഭവമാണ് എനിക്ക് വളര ഇഷ്ട്ടമാണ്❤️
മിഡിയ ONE ചാനൽ കാണാൻ ഉള്ള ഒറ്റ കാരണം അഭിലാഷ് ആണ്.. പിന്നെ അഭിലാഷ് ഏട്ടാ കളി ആക്കുനതല്ല കൊറോണ വന്നു വീട്ടിൽ റസ്റ്റ് കഴിഞ്ഞു വന്നപ്പോൾ തടി കൂടിയിട്ടുണ്ട്
Me also.... Abhilash and Nishad
facebook.com/sudharshanam12/videos/1651237561640006/
Yesssss
Naanum...abhilashettan polii aanu
സത്യം
എനിക്കും ഇഷ്ടമുള്ള മാധ്യമ പ്രവർത്തകനാണ് അഭിലാഷ്
റിപ്പോർട്ടർ ചാനലിലെ അഗ്ഗ്രെസ്സിവ് ആയി ചർച്ച നയിച്ച അഭിലാഷിനെയാണ് ഇഷ്ടം
ഈ ഇന്റർവ്യൂ മുഴുവനായും skip ചെയ്യാതെ കണ്ടവർ ഇവിടെ come on🥰
❣️
എന്ത് cute ആണ് ഈ മനുഷ്യൻ 🥰😘
മിടുമിടുക്കൻ അഭിലാഷ്
മീഡിയാ വണ്ണിന്റെ കരുത്തനായ ജേണലിസ്റ്റ്
Abilash. Palappozhum. Nilamarannu. Samsarikarundu. Athinde. Avasamilla
അഭിലാഷ് ചേട്ടനെ കെണ്ടുവന്നതിന് Thankes 👍👌 നല്ലെരു മാധ്യമപ്രവർത്തക൯ ആണ് നിങ്ങള്‍
എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ട ഒരു ജേർണലിസ്റ്റ്.. വളരെ അറിവും ബ്രില്യൻറ്റുംമായ വ്യക്തി. അഭിലാഷേട്ടാ ഇഷ്ടം
അഭിലാഷ് നല്ല മാധ്യമ പ്രവർത്തകൻ , thanks for interview
മാധ്യമ പ്രവർത്തകരെ കണ്ട് പഠിക്കണം എങ്കിൽ അത് അഭിലാഷിൻ്റെ മാധ്യമ പ്രവർത്തനം ആണു
നിഷ്കളങ്കമായി നിഷ്പക്ഷമായി സധൈര്യം ഒരു ചായ്വുമില്ലാതെ മാധ്യമപ്രവർത്തനം നടത്തുന്ന എന്റെ ഇഷ്ടപ്പെട്ട അഭിലാഷ് എല്ലാ ഭാവുകളും നേരുന്നു
മതേതര നിലപാടുള്ള മാധ്യമ പ്രവർത്തകൻ ആണ് അഭിലാഷ്.
എല്ലാ ആശംസകളും നേരുന്നു
മീഡിയ വണ്ണിൽ മതേതരൻ അല്ലെ.
അഭിലാഷ് സാർ ആ പാവപ്പെട്ടവനുവേണ്ടിയും തിരക്കിട്ട സമയത്തിൽ നിന്നൽപം മാറ്റി വച്ചതിന് നന്ദി.
മനസ്സിലെ നന്മ നിറഞ്ഞ താങ്കളുടെ ചിത്രത്തിന്റെ വലിപ്പം കൂടി കൂടി വരുന്നു..
ഉള്ള് തുറന്നു സന്മനസ്സോടെ സരസമായി സംസാരിച്ചു
മാധ്യമ പ്രവര്ത്തകരിൽ എനിക്കേറ്റവും ഇഷ്ടമുള്ള യുവ പ്രതീക്ഷയാണ് അഭിലാഷ് എനിക്ക്ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ആഗ്രമുള്ള എൻ്റെ ഇഷ്ടനാണ് അഭിലാഷ്
പൊന്നഭിലാഷ്.. നട്ടെല്ലുള്ള, നിലപാടുള്ള മാധ്യമ പ്രവർത്തകൻ..
രണ്ട് പേരും എത്ര ഹൃദ്യമായിട്ടാണ് സംസാരിക്കുന്നത്. ഒരു പാട് ഇഷ്ടായി..
അഭിലാഷേട്ടന്റെ ചാനൽ പ്രോഗ്രാംസ് കാണാൻ വേണ്ടി മാത്രം മീഡിയവൺ കാണുന്നു 😍😍😍😍😍
എനിക്കും ഒത്തിരി ഇഷ്ട്ടമുള്ള മാധ്യമപ്രവർത്തകൻ.
ഇദ്ദേഹത്തെ വാർത്ത കേൾക്കാൻ ഒത്തിരി ഇഷ്ടം.
👍👍👍😍
നിങ്ങളെ ഒടുക്കത്തെ ഇഷ്ട്ടാ മനുഷാ 💓💓💓💓💓💓💓
വളരെ നല്ല അവതരണം ....ശ്രീ അഭിലാഷിനെ പോലെയുള്ള മാധ്യമ പ്രവർത്തകരെയാണ് നാടിനു ആവിശ്യം ..
"സത്യം" ചെറുപ്പിടുമ്പോഴേക്ക് "നുണ" ലോകസഞ്ചാരം കഴിഞ്ഞു വന്നിരിക്കും..👌👍
എനിക്ക് ഇഷ്ടപ്പെട്ട ഒരു മാധ്യമ പ്രവർത്തകൻ ആണ്
കാണാൻ ആഗ്രഹിക്കുന്ന വ്യെക്തിത്വം....... അഭിലാഷ് ചേട്ടൻ ആണെങ്കിൽ സ്പെഷ്യൽ എഡിഷൻ കാണാതെ പോയിട്ടില്ല ഇത് വരെ..... നല്ലൊരു ന്യൂസ് റീഡർ.... എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല അറിവുള്ള വ്യെക്തി....
സത്യസന്തനായ ഒരു മാധ്യമ പ്രവർത്തകൻ ഇഷ്ട്ടം അഭിലാഷ്
നട്ടെല്ലുള്ള ആർജ്ജവമുള്ള media one ചാനൽ , അതിൽ പ്രവർത്തിക്കുന്നവർക്ക് പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നുള്ള തെറ്റിദ്ധാരണയ്ക്ക് മറുപടി കൊടുത്ത അഭിലാഷിന് അഭിനന്ദനങ്ങൾ
MEDIA ONE IL PRAVARTHIKKUNNATHINU QUALITY UM PROFFESSIONELISAM NIRBANDHAM THANNEYANU BRO
Ettavum ishtamulla journalist and a brilliant orator🥰🥰 huge respect n love👏🏻👏🏻👏🏻
ഒരു മാധ്യമ പ്രവർത്തകനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഉള്ള ഭയം feel തോന്നി.. 😍ഉഷാർ ആവട്ടെ ഇനിയും....
He is ''the best journalist'' in Malayalam....
Second best ,nikesh first
@@demat7774 No,Abhilash is the best in profession.
sherly shaji never, you watch both of them angering, no other choice against nikesh... but after he competed the election, people think he is lenient for left...but he has not leniency to any party...he one of the best journalist in India now...sure, but it doesn’t mean abilash is not good, he also good, but nikesh 👌
ആരോഗ്യ കരമായ മറുപടി
കൃത്യമായ അവലോകനം
വർഷം കൂടുമ്പോൾ നമുക്ക് തിരിച്ചറിവ് ഉണ്ടാകും... Good speak
കുട്ടീടെ ചോദ്യത്തിന് എളിമയോടെ ,ചിരിച്ചു കൊണ്ട്😁😍😍😍😍
നല്ലൊരു മാധ്യമ പ്രവർത്തകൻ
ഏറ്റവും ഇഷ്ടപെട്ട മാധ്യമ പ്രവർത്തകൻ
Thanks mammoottykka interviewil Abhilash chettane konduvannathinu.
Nice interview👌😊
Thanks
@@MammuttysWorld 😊
ഒരിക്കെ ഞൻ തിരുവനന്തപുരത്ത് വെച്ചു രാത്രി
ഒന്നു നടക്കാൻ ഇറങ്ങി. ഫുട്പാത്തിലൂടെ നടക്കുമ്പോൾ കണ്ടിട്ടുണ്ട്. എന്തോ എന്നെ കണ്ടപ്പോൾ തന്നെ ഒന്ന് ചിരിച്ചു
ഞാൻ ആദ്യം വിചാരിച്ചു എന്നെ പരിജയം കാണുമെന്നു 😛
ഒട്ടും അഹങ്കാരമില്ലാതെ വ്യക്തി. Wish you all the best mahn 🥰🥰
കണ്ണൂർ ജില്ലയിലെ ആലക്കോട് 🔥🔥❤️🙌
alakodu ayirikkum but origin kannur ananne thonnunilla..immigrant from Kottayam ..kannur origin anenkil engane vannalum cheriya oru slang varum especially ithupolulla interview yil..
@@sudhinairkallara ആലക്കോട് കണ്ണൂർ ആണ് കുടിയേറി പാർത്ത തിരുവിതാംകൂർ ജനങ്ങൾ ഒരുപാട് ഉണ്ട് 😊 ആ ഭാഷ ആണ് .
@@കണ്ണൂർക്കാരൻ-പ2ച yes..athanu njanum udheshichath..thiruvathamkoor slang ane..Origin kannur alla
@@sudhinairkallara He's 100 % എന്തെല്ലാ😄
Ath shariya.njan kannuraan.pakshe atra nannayi samsarikan sramichalum nammude slang puratih varum.😀Idukiyalinippol
നല്ല മനുഷ്യൻ, എല്ലാ നന്മയും ഉണ്ടാവട്ടെ 🌹🌹🌹
ഇത്തിരി കാണാൻ കൊള്ളുന്ന ഒരു ചാനലിൽ പെട്ടതാണ് Media One, and you are one of my favorites. Love you Abhilash..
Abhilashettan fan..orupadishtam👍👍👍
അടിപൊളി👏🏻👏🏻👏🏻
നിഷാദ് റാവുത്തറുമായിട്ടുളള ഒരു അഭിമുഖം ഉടനെ പ്രതീക്ഷിക്കുന്നു
എല്ലാവിധ ഭാവുകങ്ങളും 💐
facebook.com/sudharshanam12/videos/1651237561640006/
എല്ലാ ആരോഗ്യവും അനുഗ്രഹവും നൽകപ്പെട്ടവർ നിരാശ പേറി ജീവിക്കുമ്പോൾ മമ്മൂട്ടി എന്ന മനുഷ്യൻ എത്ര ഉൽസാഹത്തോടും ആവേശത്തോടും കൂടി പ്രതീക്ഷാനിർഭരമായി ജീവിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യുന്നു..!
മീഡിയ വൺ കാണുന്നത് അഭിലാഷിന്റെ സാന്നിധ്യം ഉള്ളത് കൊണ്ട് മാത്രം.
True
Njanum
Apo ellavarun Aruno ?
Appo ajims
Appol nishado?
അഭിലാഷ്... നല്ല ചിരിയാണ്
രണ്ട് നല്ല മനുഷ്യരുടെ നല്ല സംഭാഷണം, ഇരുവർക്കും അഭിനന്ദനങ്ങൾ
നിലവാരമുള്ള അഭിമുഖം... മാതൃക മാധ്യമ പ്രവർത്തകൻ
സൗമ്യനും മിടുക്കാനുമായ മാധ്യമ പ്രവർത്തകൻ.. ഇഷ്ടം 👍
അഭിലാഷ് = നിലപാട്👍
ഉദര നിമിത്തം ബഹുകൃത വേഷം.
ഉദര നിമിത്തം ബഹുകൃത വേഷം.അതാണ് അഭിലാഷ് മോഹനൻ
@@AbdulSalam-cd1wu, അതെന്താ 🤔
Skip cheyyathe kanda fst vedio🤩Abhilash ettan pwolli aanu,
അഭിലാഷ് =നിലപാട് 💪
Abhilash,Great personality and backbone of media one.
വളരെ മികച്ച ഇന്റർവ്യൂ...👍👍
നല്ല ഇഷ്ട്ടായി.
Best of Luck, ABHILASH. Stay in MEDIAONE itself with open mind in all the reports you reads.
Thank u.....njn paranjirunnu sir ne kond varaan....thank u alot.....😍😍😍😍
നോക്ക്
അഭിലാഷ് ചേട്ടൻ and അരുൺ ചേട്ടൻ 2 പേരും ❤❤❤
ലാളിത്യം overloaded 💐💐👏👌💞
ഒത്തിരി ഇഷ്ട്ടം അഭിലാഷ് ഏട്ടനെ......❣️💞💞💞💞💞💞💞💞
അഭിലാഷ് സാറിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ മീഡിയവണ്ണിനും അഭിലാഷ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ ഇദ്ദേഹം. 😍😍
ഹർഷനും ഗോപീകൃഷ്ണനും ഫ്രീലാൻസെർ അരുൺ കുമാറും ഒറ്റയടിക്ക് മീഡിയ വൺ വിട്ടപ്പോൾ മീഡിയ വൺ അഭിലാഷിനെ കൊണ്ടുവരാൻ കാണിച്ച ധൈര്യം aanu അവരെ ഇന്ന് മുന്നിലേക്ക് വരാൻ വല്ലാതെ സഹായിച്ചത്.
അഭിലാഷ് മോഹൻ സ്നേഹത്തോടെ അഭിലാഷേട്ടൻ എന്ന് വിളിച്ചു പറയട്ടെ എത്ര സിമ്പിൾ ആയിട്ടാണ് അദ്ദേഹം സംസാരിക്കുന്നേ, ഒരുപാട് പക്വതയോടെ സംസാരിക്കുന്നെ.
അഭിലാഷിന് 👍👍👍
Mr:Abhilash One of the strong and best journalist in Malayalam..😍
ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരിൽ
ഏറ്റവും ഇഷ്ടം അഭിലാഷിനെ.
അഭിലാഷേട്ടന്റ ചിരി....😍😍😍
മീഡിയാ വൺ പുലിക്കുട്ടി. 🌺💚
My favorite journalist✌️✌️.. Journalism upholding ethics & social responsibility 😍❤️
Mr. Abhilash Mohan, you are GREAT !!!👍👍👍👍👍
Abilash നിലപാട്❤️ backborn of mediaone
Uncle tanks abhilash uncle nte interview cheythathinu tankyou so much
Thanks
തങ്ങളുടെ സംസാരരീതി വളരെ മനോഹരം
ഏറെ ഇഷ്ടം. അഭിലാഷ് മോഹനെ .നാട്യങ്ങളില്ലാത്ത മുഖം മൂടിയില്ലാത്ത ജേണലിസ്റ്റ് .കാപട്യങ്ങളെ ചങ്കൂറ്റത്തോടെ പൊളിച്ചിറക്കാൻ ആർജജവമുള്ള ചെറുപ്പക്കാരൻ.പഠിച്ച് പറയാനും കണ്ടെത്തി അവതരിപ്പിക്കാനുമുള്ള പ്രാവീണ്യം. അഭിനന്ദനീയം. ഏറെ ഇഷ്ടം. ഞാൻ പരിചയപ്പെടാൻ വളരെയാഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ. അഭിമുഖകരനെയും അഭിനന്ദിക്കുന്നു.
നിലപാട് പണയം വെക്കാത മാധ്യമ പ്രവർത്തകൻ ഇഷ്ടം
Abhilash Bro ❤️❤️❤️💐💐💐
ഞാൻ മീഡിയ വണ്ണിൽ കാണുന്നത് അഭിലാഷ് സാറിന്റെയും നിഷാദ് സാറിന്റെയും പരിപാടികൾ മാത്രമാണ്. കാരണം ഞാൻ ഒരു മതേതര വിശ്വാസിയാണ്
Mediaone +അഭിലാഷ് മോഹനൻ =🔥🔥🔥
അഭിലാഷ് ഇനിയും ഉയരങ്ങൾ കീഴടക്കണം ലോക മലയാളികൾക്ക് അഭിമാനമാകണം നല്ലത് വരട്ടെ
Ikka... Super interview 👌
Thanks
മിടുക്കൻ.
മിടുമിടുക്കൻ.
എത്ര പോസിറ്റീവ്.
വിവാദവിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് പോലും. എത്ര കുലീനം.
നെഗറ്റീവ്,ആരോഗന്റ് ആയ വിനു,വേണു, നിഷ തുടങ്ങിയവരെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ.
അവർ എത്ര പരിഹാസ്യരായി മാറുന്നു
അഭിലാഷിന് ഒരു ബിഗ് സല്യൂട്ട്.
Good interview.....eniyum venom eth pole ulla interviews
ശ്രീ അഭിലാഷ് 👌👌👌
Thank you ഇക്കാ
Waiting ആയിരുന്നു 😍
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാധ്യമ പ്രവർത്തകൻ അഭിലാഷ്
ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ 😍