പലർക്കും അറിയാത്ത പൊലീസിന്റെ ഇത്തരം മെക്കാനീസം വളരെ വ്യക്തമായി അവതരിപ്പിച്ച Rtd.SP. ജോർജ്ജ് ജോസഫ് സാറിന് അഭിനന്ദനങ്ങൾ.... ഇന്നത്തെ പോലീസ് സേനയുടെ ശാപം സാറിനെ പോലുള്ളവരുടെ അഭാവമാണ്... ദീർഘായുസ്സ്.
Sir ഒരുപാടിഷ്ടം തോന്നി സാറിന്റെ ജോലിയോടുള്ള സത്യസന്തതാ സാർ എടുത്ത എല്ലാ കാര്യവും സത്ത്യത്തിന്റെ പാതയിലൂടെയാണ് പ്രമതമായ സിസ്റ്റർ അമല കേസ്സും ഇവയിലെല്ലാം ആദ്യം മുതൽ അവസാനം വരെ എടുത്ത ഉറച്ച തീരുമാനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹❤❤❤❤
കുറുവച്ചൻറെ സ്ഥാനത്ത് അധോലോക സ്വഭാവക്കാരൻ ആയിരുന്നെങ്കിൽ റാംജത് മലാനിയെ കൊണ്ടുവന്നതിന് പകരം ചോട്ടാ രാജനെയും സംഘത്തെയും കൊണ്ടുവന്ന് ആ ഒൻപതു പേരെയും പൂശികളയുമായിരുന്നു.
ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ ആണ് ഇപ്പോൾ നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്, ഏത് അനീതിയും വെളിച്ചത്ത് കൊണ്ടുവരാൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉണ്ട്. ആയുധങ്ങളെക്കാൾ ശക്തം
അതെ അതെ .. വളരെ മനോഹരമായ കാലഘട്ടം.. ആടിനെ പട്ടിയാക്കുന്ന സോഷ്യൽ മീഡിയ . അതിനേക്കാൾ ഭേദം പോലീസ് തന്നെ.. അവരുടെ ഇടിയും തെറിയും സഹിക്കാം.. സോഷ്യൽ മീഡിയ പടച്ചുണ്ടാക്കുന്ന നുണകൾ പടച്ചവൻ പോലും സഹിക്കില്ല.
സർ, സാറിന്റെ അനുഭവം കേട്ടു, വളരെ ദുഃഖം ഉണ്ടായി, 1973 ൽ ഞാൻ പോലീസിൽ കയറി,2008 ൽ S I ആയി വിരമിച്ചു. സത്യ സന്ധമായി, ജോലി, ചെയുന്ന എല്ലാവർക്കും സംഭവിക്കുന്ന കാര്യം സർ പറഞ്ഞു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ സ്‌ക്വാഡ് ആയി ജോലി നോക്കുമ്പോൾ, ഒരു കള്ളനെ പിടിക്കാൻ, നടന്നു, അവനെ , മറ്റൊരു സ്റ്റേഷനിൽ പിടിച്ചപ്പോൾ, എനിക്ക് ഒരു മാ ലയുടെ കഷ്ണം തന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ അനുഭവിച്ച വേദന , ആദ്മഹത്യ വരെ ഞാൻ ആലോചിച്ചു. ഒരുതെറ്റും ചെയ്യാത്ത എന്നെ, ട്രൻസ്ഫർചെയ്ത്. എന്റെ കൂടെ അന്നത്തെ S I മാർട്ടിൻ K മാത്യു സർ ഉണ്ടായിരുന്നു. പിന്നീട് എല്ലാവർക്കും മനസിലായി ഞാൻ നിരപരാതിയാണെന്ന്. എനിക്ക് ഇപ്പോഴും അ കാര്യം ഓർമയിൽവരും. ഞാൻ സാറിന്റെ കൂടെ ആലുവ മഞ്ഞൂരാൻ കൊല കേസിന്റെ അന്വേഷണത്തിൽ , രണ്ട് ദിവസം ഉണ്ടായിരുന്നു. സാറ് നല്ല ഒരു ഓഫീസർ ആണ്. ഞാൻ ഇപ്പോൾ, എറണാകുളം ലുലു വിൽ സെക്യൂരിറ്റി സൂപ്പർവൈസർ ആയിജോലിനോക്കുന്നു. സന്തോഷമായിരിക്കുന്നു. എന്നെങ്കിലും സാറിനെ കാണാൻ പറ്റുമോ സാറിന് നല്ലത് വരട്ടെ. ( ജയൻ )
Sir ഞാൻ സ്ത്രീ ആണ്, കുറുവച്ചനെ പോലെ പണം ഇല്ല, സ്വാധീനം ഇല്ല, ഇതേ പോലെ തൃശ്ശൂർ corporation ഒപ്പം ചേർന്നു ബന്ധു നൽകിയ 18 കേസുകൾ, എല്ലാം മറി കടന്നു കേസുകൾ ഒപ്പം ലോൺ എടുത്തു സിനിമ തിയേറ്റർ പണിതു. എന്റെ കഴിവല്ല ദൈവ സഹായം എന്ന് വിശ്വസിക്കുന്നു.
അസത്യത്തിൻ്റെയും ദുർനടപ്പിൻ്റെയും പതാകവാഹകരെ തുറന്നുകാട്ടാനും നീതിയുടെ വഴിയേ ഒരു കർഷകൻ്റെ സന്ധിയില്ലാ സമരം മനസ്സിലാക്കാനും കഴിഞ്ഞു. അങ്ങയുടെ സന്മസ്സിന് അഭിവാദ്യങ്ങൾ
സാറേ സൂപ്പർ സത്യ കഥ പറയാൻ ഇത്ര അതികം അതിക്രമങ്ങൾ കാണിച്ച അധികാരം ദുർവ്വിനിയോഗം ചെയ്യ്ത ഉന്നത ഉദ്യോഗസ്ത രുടെ പേര് സഹിതം ജനമനസ്സിലേക്ക് എത്തിച്ച സാറിന് സല്യൂട്ട്
സർ പറഞ്ഞ ഈ കാര്യങ്ങൾ കോർത്തിണക്കിയ ഒരു സിനിമ ഉണ്ട് ! സത്യം' അതുപോലെ തോന്നി അതു കണ്ടപ്പോൾ അങ്ങനെയൊക്കെ നടക്കുമോ എന്ന് ഇപ്പോൾ മനസ്സിലായി എല്ലാം നടക്കുന്നതാണ് എന്ന്
സാറിൻ്റെ സത്യസന്ധമായിട്ടുള്ള സർവ്വീസ് കഥകൾ സാർ തന്നെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഒരു നിമിഷം പോലും കളയാതെ ഞാൻ അത് മുഴുവൻ കണ്ടു. സത്യത്തിനു മുന്നിൽ കണ്ണടച്ചാൽ പലതും നേടാമായിരുന്നിട്ടും സഹജീവികളുടെ നൊമ്പരത്തിൽ പങ്കാളിയായി ദുരിതമനുഭവിക്കേണ്ടി വന്നിട്ടും തളരാതെ നിന്ന സാറിന് എൻ്റെ വിനീതനമസ്ക്കാരം
രോമാഞ്ചം തോന്നുന്നു സർ, ചങ്കുറ്റം എന്ന് പറഞ്ഞാൽ ഇതാണ് സർ, വൃത്തികെട്ട ഉന്നത ഉദ്യോഗസ്ഥരെയും, ചെറ്റകളായ രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചും ഇത്ര വ്യക്തതയോടെ, ചങ്കുറ്റത്തോടെ പറയുന്ന അങ്ങയെപോലുള്ളവരോട് ബഹുമാനം, സ്നേഹം, ബിഗ് സല്യൂട്ട് 👍👍👍
ഇത്ര മാത്രം ഉപദ്രവിക്കുന്ന വരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ നിയമങ്ങളൊന്നുമില്ലേ.. പോലീസുകാർക്ക് എന്തും ചെയ്യാം എന്ന അവസ്ഥ ഉള്ളനാട്ടിൽ എന്ത് ധൈര്യത്തിലാണ് ജീവിക്കുന്നത്..
ഇതൊക്കെ കേൾക്കുമ്പോൾ ഇന്ത്യയിൽ ജനിച്ചത് ഓർത്ത് സ്വയം പുച്ഛം തോന്നുന്നു.കള്ളക്കേസിൽ കുറ്റവാളികളായ ഉദ്യോഗസ്ഥരെ തെളിവുണ്ടായിട്ടും വെറുതെ വിട്ട കോടതി ജഡ്ജ് ഉഷാർ
ജോസഫ് സാറിൻെ കുറ്റാന്വേഷണ പരബര വളരെ ആവേശത്തോടെ കേട്ടുകൊണ്ടിരിക്കുന്നു ,പഴയ ഡിക്റ്ററ്റീവ് നോവലുകളെ അനുസ്മരിക്കും വിധ മാണ് സാറിന്റെ ശൈലി ,ആലുവ കൂട്ടകൊല കേസ് മുഴുവനും കേട്ടു ,നടുക്കവും അബ്ബരപ്പും ഉണ്ടാക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ പോലെ തോന്നി , സാധാരണക്കാരന് അന്വേഷണത്തിനെ പറ്റി കുറച്ചു കാര്യങ്ങളും മനസ്സിലാവുന്നുണ്ട് ,thanks sir ,,
എന്ത് ചെയ്താലും ഏതു വിധേനയും രക്ഷപ്പെടാൻ പറ്റുന്ന നിരവധി ദ്വാരങ്ങളുള്ള നിയമങ്ങളാണ് നമുക്കുള്ളത് അതുതന്നെയാണ് നമ്മുടെ ശാപവും അതുവെച്ച് മുതലെടുക്കാൻ കുറെ വക്കീലന്മാരും നീതി പീഠവും
അങ്ങയെ പ്പോലുള്ള police officers ഇനിയും ആയിരം എണ്ണം വരെട്ടെ അങ്ങനെ നല്ല ഒരു തലമുറ ജനിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ഞാനൊരു police officer മകനാണ് കേരളത്തിലെ ആദ്യത്തെ AR post ഡിവൈഎസ്പി യുടെ മകൻ പുനർജന്മം എന്നൊന്ന് ഉണ്ടെങ്കിൽ അങ്ങ് അടുത്ത ജന്മം വീണ്ടും ജനിക്കും ജനങ്ങളെ സേവിക്കാൻ ദൈവം അവസരം നൽകും ,,👃👃👃👃👃👃👃👃👃👃👃👃👃👃
സാധാരണക്കാരൻ ആയ ഒരു മനുഷ്യൻ നന്നായി ജീവിക്കുന്നു എന്ന് കണ്ടാൽ ഉണ്ടാകുന്ന problems. കേരളം നശിച്ചത് ഇങ്ങനെ ആണ്. ഇനിയും നമ്മൾ അറിയാത്ത എത്ര മനുഷ്യർ ഇങ്ങനെ ഉണ്ടാകും. ആരെങ്കിലും ഒരു you tube channel start ചെയ്തു ഈ കഥകൾ പുറത്തു കൊണ്ടു വരണം. അറിയട്ടെ ലോകം. ഇത് degital world 🌎. Let people talk about such issues and police interference . Jai Hind
അയാൾ കേന്ദ്രമന്ത്രി ആയപ്പോഴും ഇതേ അവസ്ഥ ആയിരുന്നു.. .. സിയാച്ചിൻ പാകിസ്താന് കൊടുക്കാനും ആ മരവാഴ ആർക്കോ വേണ്ടി ഒരു ശ്രമം നടത്തി.. ഒടുവിൽ സൈനിക മേധാവിയുടെ ദേശ സ്നേഹത്തിനു മുന്നിൽ പരാജയപെട്ടു..ആദർശത്തിന്റെ കള്ള മേമ്പൊടി അണിഞ്ഞ കൊടും വിഷം
ഈ ജോസഫ് തോമസിന്റെ അന്ത്യ നാളുകൾ എങ്ങനെയായിരുന്നു ദൈവത്തിന്റെ കോടതി അയാൾക്ക് ഒരു ശിക്ഷയും ഈ ലോകത്തു കൊടുത്തി ല്ലേ നടുങ്ങിപ്പോകുന്ന സംഭവ പരമ്പര ഇങ്ങനെയുള്ളവരുടെ അവസാന കഥ കൂടി പറയണേ അതാണു മറ്റുള്ളവർക്കുള്ള പാഠം
I have watched the entire video in a single sitting. Thrilling like a detective novel. A big salute to you sir for standing fearlessly with the innocent. Only disappointment is the results. 'Justice delayed is justice denied', once again proved.
Thank you very very much for this story of real incidents. I am an engineer, 76+ years. Even though it was a long story, I sat spellbound, voiceless, shocked. If you have the guts and can find a producer, please shoot a cinema, telling that it is a true story, for the better awareness among the general public. I cannot believe that it is based on real incidents. If I saw a cinema, I would not be able to believe it. THANK YOU ONCE AGAIN.
2 movies based on this story are already under production starring suresh gopi and prithviraj and recently there was some disputes between the producers of both films regarding the story and the name
ഈ കാര്യം ഇന്ന് ആണെങ്കിൽ ഇതൊന്നും നടക്കുകയില്ല കാരണം ഇന്ന് മീഡിയ എന്നൊരു സംഭവമുണ്ട് ഇന്ന് ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ. നീതി കിട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നത് മീഡിയ ആണ്
എന്നും നന്മകൾ നേരുന്നു ഇതുപോലുള്ള ഒരു പോലീസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ഇനിയും സത്യത്തിനു വേണ്ടി നിലകൊള്ളാൻ ആയുരാരോഗ്യ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു S P GJ fance👍
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ സാർ. അന്വേഷണം ശരിയായ രീതിയിൽ അല്ല നടന്നതെന്നും ആ പ്രതിക്ക് നീതി കിട്ടണം എന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പറയപ്പെടുന്നുണ്ട് സാർ ഇതിൻറെ വാസ്തവം എന്താണ്..ഒരു വീഡിയോ ചെയ്യാമോ. സാറിൻറെ വായിൽ നിന്ന് തന്നെ ഇത് കേൾക്കുമ്പോൾ ഞങ്ങൾക്ക് സത്യം ഏതാണെന്ന് വിശ്വസിക്കാം അല്ലോ
നിരപരാധിയായ ജോർജ് ജോസഫിന് അതു വേണ്ട..si അയപ്പോഴേ അതു തീരുമാനിച്ചു...അതു പൊളിച്ചു സർ...സത്യത്തിനും നീതിക്കും ഒപ്പം നിന്നു,അതാണ് കിട്ടാവുന്ന ഏറ്റവും വലിയ റാങ്ക് താങ്കളുടെ 2 മണിക്കൂർ കഥ ഒറ്റയിരിപ്പിനി കണ്ടു തീർത്തു...ജോസ് കുരുവിനാകുന്നേൽ ഒരു സംഭവം തന്നെ...ഹോ
ഒറ്റ ഇരിപ്പിന് ഈ അനുഭവ കഥ മുഴുവനും കേട്ടു സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ ഈശ്വരൻ കാത്തുകൊള്ളും അനീതി പ്രവ്രത്തിക്കുന്നവരുടെ മക്കളെ എങ്കിലും ഈശ്വരൻ പിടിക്കും, Sir ഈ കഥയിലെ താരങ്ങളുടെ പിൻ തലമുറയെ ഒന്നു സ്രദ്ധിച്ചു നോക്കും
Actually ഇതൊരു സീരീസ് ആയി വരണം.. Salute you sir, കൊറേ ക്യാഷ് ഉണ്ടാകുന്നതിലല്ല. അവനവനൊടു തന്നെ ഒരു മധുപ്പ് ഉണ്ടാവണം... നാണമില്ലലോ ആ ചെറ്റക്കു. എല്ലാരുടേം മുന്നിൽ വെച്ച് മാപ്പ് പറയാൻ.. അവനങ്ങനെ തന്നെ വേണം...
കള്ളനായ ആന്റെണി വെള്ള o . ഇറങ്ങാതെ മരിക്കും ഒരു പോലീസ് ആഫീസർക്ക് ഈ ഗതിയോ? ജേക്കബ്ബ് പുന്നൂസ് സാർ വളരെ മഹാനായ പോലിസ് ആഫീസറാണ് നല്ല പോലിസ് ആഫീസറന്മാരെ ദൈവം അനുഗ്രഹിക്കട്ടെ !
ശെരിക്കും പറഞ്ഞാൽ നമ്മൾ ഹിറ്റ്ലറെ എന്തിനു കുറ്റംപറയണം. ചോദ്യം ചെയ്യപ്പെടാത്ത അധികാരമാണ് ഹിറ്റ്ലർ എന്ന തെമ്മാടിയെ എല്ലാദുഷ് പ്രവർത്തി കളും ചെയ്യാൻ പ്രേരിപ്പിച്ചത്. ഇത് പോലെ യാണ് ഈ ജനാധിപത്യ രാജ്യത്ത് പോലും ചില പോലീസ് അധികാരം ദുർവിനിയോഗം ചെയ്യുന്നത്.പോലീസിനെ സപ്പോർട്ട് ചെയ്യാൻ കരുണാകാരനെപോലെയുള്ള മുഖ്യമന്ത്രി ഉള്ളപ്പോൾ ഇതുപോലെയുള്ള IG മാർ ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉള്ളൂ
പലർക്കും അറിയാത്ത പൊലീസിന്റെ ഇത്തരം മെക്കാനീസം വളരെ വ്യക്തമായി അവതരിപ്പിച്ച Rtd.SP. ജോർജ്ജ് ജോസഫ് സാറിന് അഭിനന്ദനങ്ങൾ....
ഇന്നത്തെ പോലീസ് സേനയുടെ ശാപം സാറിനെ പോലുള്ളവരുടെ അഭാവമാണ്...
ദീർഘായുസ്സ്.
😊😊😊😊😊😊😊
കറുവാച്ചന്റെ തന്റേടത്തിനും പോരാട്ടത്തിനും Big Salute. ഇങ്ങനെ വേണം ആണുങ്ങൾ.👍
He has money also...
Kaduva kanda sukam👌🙏
Ishatam pole kashile..pinne endhaa..
Ninta peril oru cheriya case engilum vanat indoo? oroo casel ethara rupa pogum enu ariyoo
ഇവന്റെ യൊക്കെ കുടുംബം നശിച്ചു കുത്തുപാള edukkatte
ഇത്രെയും തൻ്റേടവും സത്യ സന്ധതയുമുളള കുറച്ചു പേരുള്ളതു കൊണ്ടാണ് ഇത്രയെങ്കിലും മെച്ചമായി നമ്മുടെ ബ്യൂറോക്രസി പ്രവർത്തിക്കുന്നത്... Hats off to u 🌹
Congratulation for the true and correct elaborate real incident.A big salute to you . 🙏🙏🙏🙏👍👍👍👍❤️❤️❤️.
ഇങ്ങനെ വലിച്ചു നീട്ടി കൊല്ലാതെ സാറേ....
രാതി ഉറക്കമൊഴിച്ചു മുഴുവൻ കണ്ടുതീർത്തു ഞാൻ ......ക്രൈം ത്രില്ലർ ഒരു സിനിമ കണ്ടു കഴിഞ്ഞ പോല്ലേ ...നട്ടെല്ല് വളയാത്ത ഒരു ഓഫീസർ 😍 salute
Njn um
താങ്കളുടെ ഓർമ്മശക്തിയുടെ മുന്നിൽ നമിച്ചു പോയി സർ.. കാറിന്റെ നമ്പറും തീയതിയും പോലും ഇത്ര കൃത്യമായി ഓർത്തിരിക്കുന്ന അങ്ങ് ഒരു മഹാ സംഭവം തന്നെ ആണ്.. 🙏
Case sheet ന്റെ കോപ്പി ഉണ്ട് അത് നോക്കി പുതിയ Batch ന്classഎടുക്കുന്ന ത്എന്ന് Safariയിൽപറഞ്ഞു
@@rajimathew1433 onnu poda chaliadikalle
കാറിൻ്റെ നമ്പർ KRO 918 ആണ്
കുറുവാച്ചാ ... നിങ്ങൾ പുലിയല്ല പുപ്പുലിയാണ് പുപ്പുലി,
Mr. കുറുവാച്ചൻ
you are a great hero.👍
😊
Sir ഒരുപാടിഷ്ടം തോന്നി സാറിന്റെ ജോലിയോടുള്ള സത്യസന്തതാ സാർ എടുത്ത എല്ലാ കാര്യവും സത്ത്യത്തിന്റെ പാതയിലൂടെയാണ് പ്രമതമായ സിസ്റ്റർ അമല കേസ്സും ഇവയിലെല്ലാം ആദ്യം മുതൽ അവസാനം വരെ എടുത്ത ഉറച്ച തീരുമാനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹❤❤❤❤
കുറുവച്ചൻറെ സ്ഥാനത്ത് അധോലോക സ്വഭാവക്കാരൻ ആയിരുന്നെങ്കിൽ റാംജത് മലാനിയെ കൊണ്ടുവന്നതിന് പകരം ചോട്ടാ രാജനെയും സംഘത്തെയും കൊണ്ടുവന്ന് ആ ഒൻപതു പേരെയും പൂശികളയുമായിരുന്നു.
ജോർജ് ജോസഫ് സാർ, ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ❤️
കഥ മുഴുവൻ കേട്ടു.
നെറിക്കെട്ട പോലീസ് ഉദ്യോഗസ്ഥൻമാർ..
സാറിന് ഒരായിരം അഭിനന്ദനങ്ങൾ
ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ ആണ് ഇപ്പോൾ നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്, ഏത് അനീതിയും വെളിച്ചത്ത് കൊണ്ടുവരാൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉണ്ട്. ആയുധങ്ങളെക്കാൾ ശക്തം
അതെ അതെ .. വളരെ മനോഹരമായ കാലഘട്ടം.. ആടിനെ പട്ടിയാക്കുന്ന സോഷ്യൽ മീഡിയ . അതിനേക്കാൾ ഭേദം പോലീസ് തന്നെ.. അവരുടെ ഇടിയും തെറിയും സഹിക്കാം.. സോഷ്യൽ മീഡിയ പടച്ചുണ്ടാക്കുന്ന നുണകൾ പടച്ചവൻ പോലും സഹിക്കില്ല.
ജിഷയുടെ കൊലപാതകി എന്നുപറഞ്ഞു ജയിലിൽ കഴിയുന്ന ആ പാവത്തിനിനി നീതിക്കിട്ടുമോ സാറെ ജിഷയുടെ അമ്മ ആ സ്ത്രീയെ ശരിക്കൊന്നു ചോദ്യം ചെയ്താൽ സത്യം അറിയാൻ പറ്റും
@@sushama.ssushama.s7537 പാവം ആ പാവത്തിനെ മാത്രമേ തനിക്ക് അറിയുകയുള്ളു
ഹാഹാഹാഹാഹാഹാ
സർ, സാറിന്റെ അനുഭവം കേട്ടു, വളരെ ദുഃഖം ഉണ്ടായി, 1973 ൽ ഞാൻ പോലീസിൽ കയറി,2008 ൽ S I ആയി വിരമിച്ചു. സത്യ സന്ധമായി, ജോലി, ചെയുന്ന എല്ലാവർക്കും സംഭവിക്കുന്ന കാര്യം സർ പറഞ്ഞു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ സ്‌ക്വാഡ് ആയി ജോലി നോക്കുമ്പോൾ, ഒരു കള്ളനെ പിടിക്കാൻ, നടന്നു, അവനെ , മറ്റൊരു സ്റ്റേഷനിൽ പിടിച്ചപ്പോൾ, എനിക്ക് ഒരു മാ ലയുടെ കഷ്ണം തന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ അനുഭവിച്ച വേദന , ആദ്മഹത്യ വരെ ഞാൻ ആലോചിച്ചു. ഒരുതെറ്റും ചെയ്യാത്ത എന്നെ, ട്രൻസ്ഫർചെയ്ത്. എന്റെ കൂടെ അന്നത്തെ S I മാർട്ടിൻ K മാത്യു സർ ഉണ്ടായിരുന്നു. പിന്നീട് എല്ലാവർക്കും മനസിലായി ഞാൻ നിരപരാതിയാണെന്ന്. എനിക്ക് ഇപ്പോഴും അ കാര്യം ഓർമയിൽവരും. ഞാൻ സാറിന്റെ കൂടെ ആലുവ മഞ്ഞൂരാൻ കൊല കേസിന്റെ അന്വേഷണത്തിൽ , രണ്ട് ദിവസം ഉണ്ടായിരുന്നു. സാറ് നല്ല ഒരു ഓഫീസർ ആണ്. ഞാൻ ഇപ്പോൾ, എറണാകുളം ലുലു വിൽ സെക്യൂരിറ്റി സൂപ്പർവൈസർ ആയിജോലിനോക്കുന്നു. സന്തോഷമായിരിക്കുന്നു. എന്നെങ്കിലും സാറിനെ കാണാൻ പറ്റുമോ സാറിന് നല്ലത് വരട്ടെ. ( ജയൻ )
സങ്കടമുണ്ട്
,
P
00
സല്യൂട്ട് സർ 🙏🏻❣️
നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു
സത്യസന്ധനും ചങ്കൂറ്റം ഉള്ളവരായിരിക്കണം നിയമപാലകർ താങ്കളെപ്പോലെ ചങ്കൂറ്റമുള്ള ഒരു ഓഫീസറെ കേരളത്തിൽ വളരെ ചുരുക്കമാണ് I salute you sir
Lo
🙏
Q
@@baburajc7043 8888888888888888888888888888888888888888888888888888888888888888888888888888888887888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888887888888888
🤣🤣🤣
ഒറ്റ എപ്പിസോഡ് ആയത് നല്ല കാര്യം കപ്പാടും ഇടമറ്റത്തുമൊക്കെ താമസിച്ചിരുന്ന എന്റെ പിതാവിന് ഇത് കേൾപ്പിച്ചു കൊടുക്കാൻ വളരെ സൗകര്യമായി.
Ok
😂
കുറച്ച് മുമ്പേ സിനിമയാവേണ്ട യാഥാർഥ്യം ജോർജ് ജോസഫ് സാർ ബിഗ് സെല്യൂട്ട്
ജോർജ് ജോസഫ് സാറിന്റെ അഡിക്റ്റട് ഫാൻസ് ഉണ്ടോ ഇവിടേ?
👍👇
Yes
ഉടനെ വന്നു അവൻ്റെ അമ്മേടെ fans association
'Modus Operandi' 😍
സഫാരിയിൽ ഉണ്ടാക്കിയ അഡിക്ഷൻ മാറ്റാനാണ് ഈ വീഡിയോ പരമ്പര
YEAH
സത്യസന്ദനായ പോലീസ് ഓഫീസറായിരുന്ന സാറി നെ വരെ ഉപദ്രവിച്ചത് സാർ വിവരിച്ചപ്പോൾ വിശ്വാസിക്കാൻ കഴിയുന്നില്ല.
കുറുവച്ചൻ അനുഭവിച്ചത് അതിഭീകരം വേറെ ആരാണെങ്കിലും ആത്മഹത്യാ ചെയ്തേനെ... ഒരു സിനിമയ്ക്കുള്ള സ്കോപ്പുണ്ട്
ഒന്നല്ല രണ്ട് സിനിമ വരുന്നുണ്ട്😊
കൊറോണ ഇല്ലെങ്കിൽ ഇപ്പോൾ റിലീസ് ആയേനെ🤗
@@Vineeshkvijayan shooting completed ano randintem?
@@Positiveviber9025 Kazhinjittilla
@@Positiveviber9025 prithiviraj abinayikkkunne kanjirappally shoot undarunnu October 21
Kaduva and ottakomban
ശരിക്കും ഒരു thriller കാണുന്നപോലെ ഉണ്ട് സാർ. സാറിന്റെ narration excellent 🙏💕💕
സിനിമ കണ്ടിട്ട് കഥ കേൾക്കാൻ വന്നവരുണ്ടോ??
ഇല്ല
,,,,,,👍
Yes...
und
Yes
സാർ. സത്യത്തിന്റെ കൂടെ നിൽക്കാൻ കാണിച്ച മനസിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ❤
🙏🙏🙏
Sir.this has some r.selblence with present situation
@@velayudhansankaran7670 aqaà
Aà
Thank you for sharing your experiences
@@mathewjoseph4021 o
Sir
ഞാൻ സ്ത്രീ ആണ്, കുറുവച്ചനെ പോലെ പണം ഇല്ല, സ്വാധീനം ഇല്ല, ഇതേ പോലെ തൃശ്ശൂർ corporation ഒപ്പം ചേർന്നു ബന്ധു നൽകിയ 18 കേസുകൾ, എല്ലാം മറി കടന്നു കേസുകൾ ഒപ്പം ലോൺ എടുത്തു സിനിമ തിയേറ്റർ പണിതു. എന്റെ കഴിവല്ല ദൈവ സഹായം എന്ന് വിശ്വസിക്കുന്നു.
Girija ano nighal poliyanu👌
@@salmansalman1369അത് aran
ഇത്രയും വൃത്തികെട്ട മനുഷ്യൻ പാലയിൽ ജീവിച്ചിയുന്നോ 🙏🙏🙏
കുറുവച്ചന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ ഒരു സുഹൃത്താണ് ജാൻ. അദ്ദേഹത്തിന് ഇത് അനുഭവിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.
Who is jaan?
അസത്യത്തിൻ്റെയും ദുർനടപ്പിൻ്റെയും പതാകവാഹകരെ തുറന്നുകാട്ടാനും നീതിയുടെ വഴിയേ ഒരു കർഷകൻ്റെ സന്ധിയില്ലാ സമരം മനസ്സിലാക്കാനും കഴിഞ്ഞു. അങ്ങയുടെ സന്മസ്സിന് അഭിവാദ്യങ്ങൾ
സാറേ സൂപ്പർ സത്യ കഥ പറയാൻ ഇത്ര അതികം അതിക്രമങ്ങൾ കാണിച്ച അധികാരം ദുർവ്വിനിയോഗം ചെയ്യ്ത ഉന്നത ഉദ്യോഗസ്ത രുടെ പേര് സഹിതം ജനമനസ്സിലേക്ക് എത്തിച്ച സാറിന് സല്യൂട്ട്
സാറിന്റെ അവതരണം സിനിമ യെ വെല്ലുന്ന രീതിയിലാണ്, സാർ തീർച്ചയായും തിരക്കഥ എഴുതണം, എന്ന് ഒരു സാറിന്റെ adicted ഫാൻ 🙏🙏🙏
Good thinking,and ideas
സർ പറഞ്ഞ ഈ കാര്യങ്ങൾ കോർത്തിണക്കിയ ഒരു സിനിമ ഉണ്ട് ! സത്യം' അതുപോലെ തോന്നി അതു കണ്ടപ്പോൾ അങ്ങനെയൊക്കെ നടക്കുമോ എന്ന് ഇപ്പോൾ മനസ്സിലായി എല്ലാം നടക്കുന്നതാണ് എന്ന്
ഉടൻ ഒരു സിനിമ പ്രതീക്ഷിക്കാം
സർ സ്ക്രിപ്റ്റ് വർക്കിൽ ആണ്
ആർട്ട് ഫിലിം ആയിട്ട് എടുത്താൽ മതി. അവാർഡുക്കിട്ടും ഉറപ്പ്.
@@ThePrimeWitness really 👍
സാർ കഥ ഫുൾ കേട്ട് ഇത് കേട്ടപ്പോൾ സാറിന് ബിക് സല്യൂട്ട് തരുന്നു 👍👍👍👍👍
ജോസഫ് തോമസ് ഒരു ഉദാഹരണം മാത്രം, കൊള്ളാവുന്നവർ വെറും 5% മാത്രമേയുള്ളൂ, ബാക്കിയെല്ലാം ക്രിമിനൽസ്.
പൂ
സാറിൻ്റെ സത്യസന്ധമായിട്ടുള്ള സർവ്വീസ് കഥകൾ സാർ തന്നെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഒരു നിമിഷം പോലും കളയാതെ ഞാൻ അത് മുഴുവൻ കണ്ടു. സത്യത്തിനു മുന്നിൽ കണ്ണടച്ചാൽ പലതും നേടാമായിരുന്നിട്ടും സഹജീവികളുടെ നൊമ്പരത്തിൽ പങ്കാളിയായി ദുരിതമനുഭവിക്കേണ്ടി വന്നിട്ടും തളരാതെ നിന്ന സാറിന് എൻ്റെ വിനീതനമസ്ക്കാരം
എത്ര നികൃഷ്ടരായ ചില ഓഫീസർമാർ ആണ് പോലീസ് ഫോഴ്‌സിലുള്ളത് എന്നത് ഞെട്ടിക്കുന്നു. ഒരു സാധാരണക്കാരന് ഇവരുടെ ഒക്കെ ചെയ്തികളെ അതിജീവിക്കാൻ കഴിയുമോ?
@Marco Uriah 👍
@Jude Leland ee rply itta aalum comment itta aalum onnanennu mansilayi..Ee same rply vereyum kandu atha😂😂😂😂
സാധാരണക്കാരൻ,,,,,, പോലീസ്നെ കാണുമ്പോൾ മാറി നടക്കുക,,,,,,
പരമാവധി പോലീസ് സ്റ്റേഷൻ കയറാതെ നോക്കുക
@@rajilrajil7635 . WA w WA 2 WA
പോലീസ് സർവീസ് ഇൽ കയറിയ ആരുടേയും മക്കൾ ഗതി പിടിക്കില്ല.
സത്യത്തിനൊപ്പം നിന്ന ഇദ്ദേഹത്തിനും ഒരുപാട് അനുഭവിക്കേണ്ടി വന്നു....Big Salute Sir
രോമാഞ്ചം തോന്നുന്നു സർ, ചങ്കുറ്റം എന്ന് പറഞ്ഞാൽ ഇതാണ് സർ, വൃത്തികെട്ട ഉന്നത ഉദ്യോഗസ്ഥരെയും, ചെറ്റകളായ രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചും ഇത്ര വ്യക്തതയോടെ, ചങ്കുറ്റത്തോടെ പറയുന്ന അങ്ങയെപോലുള്ളവരോട് ബഹുമാനം, സ്നേഹം, ബിഗ് സല്യൂട്ട് 👍👍👍
ഇത്ര മാത്രം ഉപദ്രവിക്കുന്ന വരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ നിയമങ്ങളൊന്നുമില്ലേ.. പോലീസുകാർക്ക് എന്തും ചെയ്യാം എന്ന അവസ്ഥ ഉള്ളനാട്ടിൽ എന്ത് ധൈര്യത്തിലാണ് ജീവിക്കുന്നത്..
അന്ന് അധികാരത്തിൽ ഉള്ളവരുമായി അടുപ്പമുള്ള ഓഫീസർ ആയിരുന്നു IG
Full video കണ്ടു, ഒരു സിനിമ കണ്ട feeling, ഇതിൽ പറഞ്ഞിരിക്കുന്ന പല ആൾക്കാരെയും നേരിട്ട് അറിയാവുന്നതുകൊണ്ട്, അവർ അനുഭവിച്ച യാതനകൾ...
ജോർജ് ജോസഫ് സാറിന്റെ ചരിത്രം . എല്ലാ എപ്പിസോഡും കാണുന്നുണ്ട്. വളരെ ത്രില്ലിംഗാണ്.
Truth revealed. Thank you
@@minukkupani525 അവതരണം ഉജ്വലം , ആശംസകൾ.
ഇത്രയും സമ്പത്തുള്ള കുറുവച്ഛനും, പോലീസ് ഓഫീസർ ആയ തങ്ങൾക്കും ഈ ഗതി വന്നെങ്കിൽ.. സാധാരണ ജനങ്ങളുടെ അവസ്ഥയോ..
ഇത്രയും കഷ്ടപ്പെടേണ്ടി വരില്ല ... ആദ്യത്തെ പണിക്ക് തന്നെ ഇരുന്നു പോകും
Chcc8c8C
@@shajikanaka7674 y un
@@bijuvk1973 athe. Njanum ath thanne cmnt cheyan vannatha. Ith sherikum oru cinema kadha polaye thonnu
Ippozhathe kalathu ithonnum nadakkilla salute jeorge Joseph sir
ഇതൊക്കെ കേൾക്കുമ്പോൾ ഇന്ത്യയിൽ ജനിച്ചത് ഓർത്ത് സ്വയം പുച്ഛം തോന്നുന്നു.കള്ളക്കേസിൽ കുറ്റവാളികളായ ഉദ്യോഗസ്ഥരെ തെളിവുണ്ടായിട്ടും വെറുതെ വിട്ട കോടതി ജഡ്ജ് ഉഷാർ
Ellavadem ithu indu. U K USA okke ithinte extreme anu
Correct there are cases in UK and USA where police intentionally placed drugs in the bags of accused to put them in jail.
ഇന്നും ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്
ജോസ് കുറുവാച്ചൻ ആണ് എന്റെ Hero🥰🥰 പുലി അച്ചായനെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്😍
സാറിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന് ആവശ്യം, അല്ലാതെ രാഷ്ട്രീയക്കാരൻ്റെ വിഴുപ്പലക്കികളെ അല്ല, ഒരുപാട് ബഹുമാനം തോന്നുന്നു സാറിനോട്
George Joseph sir, you are not alone and God will take care you and family from all evil. God Bkess you sir. I wish to see you.. Christopher
@@christopherthoppil1370 നിനക്ക് വട്ടാണോ?
⁰Qq
@@christopherthoppil1370 7777ú🤭
@@christopherthoppil1370 ahgvjgszhjfgarjkhzsz djghdgsf
സാറിന്റെ കഥാപാത്ര അവതരണവും കഥ ആഖ്യാനവും വളരെ നന്നായിരിക്കുന്നു. ഡിറ്റക്റ്റീവ് ചിത്രങ്ങlkku varum നാളുകളിൽ പ്രതീക്ഷിക്കുന്നു
😮
അല്ലെഗിലും പോലീസ് കഥകൾ പറയാൻ ജോർജ് ജോസഫ് സർ തന്നെ വേണം
Kure കഥകൾ കേട്ടതിൽ ഏറ്റവും കൂടുതൽ intresting ആയ് തോന്നിയത് ഈ കഥ ആണ്.👍👍
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?!
ടീം മോഡസ് ഓപ്പറേണ്ടി present❤
Salute U both karuvachan & George joseph sir for the courage.. ഒരു സിനിമ കണ്ട ഫീൽ.
സർവീസിലുള്ളവർ എല്ലാവരും സർ നെപോലുള്ളവർ ആയിരുന്നേൽ എത്ര പാവങ്ങൾ രക്ഷ പെടുമായിരുന്നു (ആ പരുന്ത് 👍)
സത്യസന്ധനായ ഏതൊരു മനുഷ്യനും പ്രത്യേകിച്ച് ഇതേ പോലത്തെ ഓഫീസർമാർ എന്നും "ജീവിച്ചു "കൊണ്ടിരിയ്ക്കും.
Hatts off to കുറുവാച്ഛൻ & those who stand with the TRUTH. Bottom line is "Never Give up in your Life " Thank you sir
AK Antony ലോക തോൽവി ആണ്.... 😊
എന്തിനു അയാളെ നിങ്ങൾ മുക്യമന്ത്രി ആക്കി. ഒരു മനുഷ്യന്റെ കഴിവ് ആദ്യം മനസിലാക്കണം.
Satyam
Palarkkum ariatha ee kariyam pazhaya nethavu C.P.Johnite athma kathayilundu ennanarivu.nethavinte kalu varia kariavum undennarivu?
@@naadan751 In the near future he may canonaised as another saint Antoney though he kept a measured distance to Christian heirrarchy.
Dysp Haridas sir deserves a big salute for standing for truth to save the victim. AKA might feel sad for troubling GJ.
അടുത്ത ജന്മത്തിൽ സർ സബ് ഇൻസ്‌പെക്ടർ ആവട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹
അതാണ് ...ഭരണാധികളുടെ അനാസ്ഥ.
താങ്കള്‍ക്കൊരു ബിഗ് സല്യൂട്ട്🌟🌷
4 ⁷
ജോസഫ് സാറിൻെ കുറ്റാന്വേഷണ പരബര വളരെ ആവേശത്തോടെ കേട്ടുകൊണ്ടിരിക്കുന്നു ,പഴയ ഡിക്റ്ററ്റീവ് നോവലുകളെ അനുസ്മരിക്കും വിധ മാണ് സാറിന്റെ ശൈലി ,ആലുവ കൂട്ടകൊല കേസ് മുഴുവനും കേട്ടു ,നടുക്കവും അബ്ബരപ്പും ഉണ്ടാക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ പോലെ തോന്നി , സാധാരണക്കാരന് അന്വേഷണത്തിനെ പറ്റി കുറച്ചു കാര്യങ്ങളും മനസ്സിലാവുന്നുണ്ട് ,thanks sir ,,
ഇത് മുഴുവൻ കണ്ടപ്പോൾ ഒരു സംശയം തോന്നി..എന്തെന്നാൽ പാലാക്കാരുടെ സ്വഭാവം അനുസരിച് ഇങ്ങനെ ഉപദ്രവിക്കുന്നവരെ അവസാനിപ്പിക്കലാണ് പതിവ്..
ഒരു പത്തു സിനിമയ്ക്കുള്ള കഥയുണ്ട്. അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെയധികം നന്ദി.
കള്ളകേസ് കൊടുക്കുന്നവർക്ക് സത്യം തെളിഞ്ഞാൽ തിരിച്ചു എട്ടിന്റെ പണി കിട്ടുന്ന നിയമം വേണം
എന്ത് ചെയ്താലും ഏതു വിധേനയും രക്ഷപ്പെടാൻ പറ്റുന്ന നിരവധി ദ്വാരങ്ങളുള്ള നിയമങ്ങളാണ് നമുക്കുള്ളത് അതുതന്നെയാണ് നമ്മുടെ ശാപവും അതുവെച്ച് മുതലെടുക്കാൻ കുറെ വക്കീലന്മാരും നീതി പീഠവും
Pod
E
അങ്ങയെ പ്പോലുള്ള police officers
ഇനിയും ആയിരം എണ്ണം വരെട്ടെ
അങ്ങനെ നല്ല ഒരു തലമുറ ജനിക്കും
എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്
ഞാനൊരു police officer മകനാണ്
കേരളത്തിലെ ആദ്യത്തെ AR post ഡിവൈഎസ്പി യുടെ മകൻ
പുനർജന്മം എന്നൊന്ന് ഉണ്ടെങ്കിൽ
അങ്ങ് അടുത്ത ജന്മം വീണ്ടും ജനിക്കും
ജനങ്ങളെ സേവിക്കാൻ ദൈവം അവസരം നൽകും
,,👃👃👃👃👃👃👃👃👃👃👃👃👃👃
സാറിന്റെ അവതരണം മികച്ചതാണ്. രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല
സാധാരണക്കാരൻ ആയ ഒരു മനുഷ്യൻ നന്നായി ജീവിക്കുന്നു എന്ന് കണ്ടാൽ ഉണ്ടാകുന്ന problems. കേരളം നശിച്ചത് ഇങ്ങനെ ആണ്. ഇനിയും നമ്മൾ അറിയാത്ത എത്ര മനുഷ്യർ ഇങ്ങനെ ഉണ്ടാകും. ആരെങ്കിലും ഒരു you tube channel start ചെയ്തു ഈ കഥകൾ പുറത്തു കൊണ്ടു വരണം. അറിയട്ടെ ലോകം. ഇത് degital world 🌎. Let people talk about such issues and police interference . Jai Hind
സാറേ...എനിക്ക് ചിരിക്കണം എന്നു തോന്നുമ്പോൾ ഞാൻ സാറിന്റെ വീഡിയോ തപ്പി പിടിച്ചു കാണാറുണ്ട്. സാറിന്റെ സംസാരം നല്ല രസമാണ്.. keep going
നിനക്ക് നിന്റെ മുഖം കണ്ണാടിയിൽ നോക്കിയാൽ പോരെ ചിരിക്കാൻ
എ. കെ. ആന്റണിയെ പോലെ കഴിവുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല
ഞങ്ങളുട നാട്ടിൽ വേമ്പനാട് കായലിൽ നോക്കിയാൽ ഒഴുകി നടക്കുന്ന ഇഷ്ടം പോലെ കുള വാഴ കാണാം
അതിന്റെ വില പോലും
തൊട്ടിക്ക് ഈ നാട്ടിൽ കൊടുക്കാറില്ല
ഇപ്പോൾ വന്നിരിക്കുന്നുണ്ട്
@@sarants3635 yes dhurantham ആണ്. Mothathil
Aa thandiyuda Magan eappoul Anil theettam thinnunnu jeevikunnu
അയാൾ കേന്ദ്രമന്ത്രി ആയപ്പോഴും ഇതേ അവസ്ഥ ആയിരുന്നു.. .. സിയാച്ചിൻ പാകിസ്താന് കൊടുക്കാനും ആ മരവാഴ ആർക്കോ വേണ്ടി ഒരു ശ്രമം നടത്തി.. ഒടുവിൽ സൈനിക മേധാവിയുടെ ദേശ സ്നേഹത്തിനു മുന്നിൽ പരാജയപെട്ടു..ആദർശത്തിന്റെ കള്ള മേമ്പൊടി അണിഞ്ഞ കൊടും വിഷം
ഈ ജോസഫ് തോമസിന്റെ അന്ത്യ നാളുകൾ എങ്ങനെയായിരുന്നു ദൈവത്തിന്റെ കോടതി അയാൾക്ക് ഒരു ശിക്ഷയും ഈ ലോകത്തു കൊടുത്തി ല്ലേ നടുങ്ങിപ്പോകുന്ന സംഭവ പരമ്പര ഇങ്ങനെയുള്ളവരുടെ അവസാന കഥ കൂടി പറയണേ അതാണു മറ്റുള്ളവർക്കുള്ള പാഠം
Ee thendyude brother aanu CIAL nte MD , Kurien ...
Ayalkku attack aarunnu..
ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു സാറിനെ പോലുള്ളവരെ 🙏🙏🙏🙏
ഇത്രയും ദ്രോഹിച്ചാൽ ശത്രു എത്ര ഉന്നതങ്ങളിൽ ഉള്ള ആളായാലും ഒത്താൽ കൊന്നിരിക്കും...
ഒത്താൽ രഹസ്യമായി തട്ടിയേക്കും 🤣
ഞങ്ങളുടെ നാട്ടുകാരൻ കുറുവച്ചന്റെ കഥ ഫിലിം ആക്കുന്നു എന്ന് കേട്ടപ്പോൾ ഇത്ര അധികം കാണും എന്ന് വിചാരിച്ചില്ല
കുരുവച്ചൻ 🔥
I have watched the entire video in a single sitting. Thrilling like a detective novel. A big salute to you sir for standing fearlessly with the innocent. Only disappointment is the results. 'Justice delayed is justice denied', once again proved.
I heard the complete words. Honest people are need of this years.
അസുഖം മറ്റു പരാധീനകൾക്കു വേണ്ടി ഫണ്ട് കണ്ടെത്തുന്നതുപോലെ ഇതു പോലെ നീതിക്കു വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടിയും എല്ലാവരും സംഘടിക്കണം..
വിചാരിച്ചില്ല സാർ എപ്പിസോഡ് എല്ലാം ഒരുമിച്ചാക്കുമെന്ന്, ആദ്യം മുതൽ അവസാനം വരെ കേൾക്കാൻ ഒരു ത്രിൽ ഉണ്ട്,
അന്ന് ആ എരപ്പയെ തല്ലി കൊന്നിരുന്നെങ്കിൽ ഈ ദുരിതം ഒഴിവായേനേ
അഭിനന്ദനങ്ങൾ സാർ ആശംസകൾ നേരുന്നു 🙏
SP ആയാൽ ഇങ്ങനെ ആകണം 👏
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank you very very much for this story of real incidents. I am an engineer, 76+ years. Even though it was a long story, I sat spellbound, voiceless, shocked. If you have the guts and can find a producer, please shoot a cinema, telling that it is a true story, for the better awareness among the general public. I cannot believe that it is based on real incidents. If I saw a cinema, I would not be able to believe it. THANK YOU ONCE AGAIN.
2 movies based on this story are already under production starring suresh gopi and prithviraj and recently there was some disputes between the producers of both films regarding the story and the name
Thank you Sir for revealing everything right now !! Shame on the senior IPS officer Joseph , big big shame
Not only for him, but shame on his family members whoever whereever they are.. They maybe under curse
അധികാരമുള്ള ഒരാൾ വിചാരിച്ചാൽ ഒരു മനുഷ്യനെ എങ്ങനെ എല്ലാം കുടുക്കാൻ പറ്റും എന്ന് കൃത്യമായി മനസ്സിലായി 🤦♂️
Congrats.. sir For revealing yur experiences in service
My dear friend, you are really great.Excellent narrative
പാലായിലെ പഴയ രീതിക്ക് ഒരു പിച്ചാത്തിയിൽ തീരേണ്ട കേസ് ആണ്.
Sir
George Joseph Sir, Firstly I wish to give you a big salute for your great courage and your True stories.Wish to hear more...
Thanks
Raju pala
ഇത് തുറന്നു പറയാൻ കാണിച്ച തന്റേടത്തിന് ഒരു സല്യൂട്ട്..
Ak Antony ഛീ... ഇയാളാണോ കോൺഗ്രസുകാർക്ക് ഉപദേശം കൊടുക്കുന്നത്.
ഈ കാര്യം ഇന്ന് ആണെങ്കിൽ ഇതൊന്നും നടക്കുകയില്ല കാരണം ഇന്ന് മീഡിയ എന്നൊരു സംഭവമുണ്ട് ഇന്ന് ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ. നീതി കിട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നത് മീഡിയ ആണ്
Ha ha
IPS karane security aki pinarayi
കോപ്പാണ്
Koppu ആണ്. ഇന്ന് media ആണ് നാട്ടില്‍ kuzhalappam undakkunne. ആള്‍ക്കാര്‍kku upadravam undakkunnath.
പിന്നെ annum media ഒക്കെ ഒണ്ട്. Pathram, tv ഒക്കെ
Unusual incident. You are brilliant. We are expecting more stories.
ഞങ്ങൾക്ക് ഇത് കേൾക്കാനും അറിയാനും സാധിച്ചതിൽ
നന്ദിയുണ്ട്....സർ ❤👍
A superb narration.This should be made part of police training for officers training.
എന്നും നന്മകൾ നേരുന്നു
ഇതുപോലുള്ള ഒരു പോലീസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ഇനിയും സത്യത്തിനു വേണ്ടി നിലകൊള്ളാൻ ആയുരാരോഗ്യ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
S P GJ fance👍
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ സാർ. അന്വേഷണം ശരിയായ രീതിയിൽ അല്ല നടന്നതെന്നും ആ പ്രതിക്ക് നീതി കിട്ടണം എന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പറയപ്പെടുന്നുണ്ട് സാർ ഇതിൻറെ വാസ്തവം എന്താണ്..ഒരു വീഡിയോ ചെയ്യാമോ. സാറിൻറെ വായിൽ നിന്ന് തന്നെ ഇത് കേൾക്കുമ്പോൾ ഞങ്ങൾക്ക് സത്യം ഏതാണെന്ന് വിശ്വസിക്കാം അല്ലോ
Social media നോക്കാതെ ഇരിക്കാൻ പറ്റുമോ??
True.. Please do something for jisha... Justice 😪
സാറിന്റെ അവതരണം സൂപ്പർ 🙏🙏🙏🙏🙏
നിരപരാധിയായ ജോർജ് ജോസഫിന് അതു വേണ്ട..si അയപ്പോഴേ അതു തീരുമാനിച്ചു...അതു പൊളിച്ചു സർ...സത്യത്തിനും നീതിക്കും ഒപ്പം നിന്നു,അതാണ് കിട്ടാവുന്ന ഏറ്റവും വലിയ റാങ്ക്
താങ്കളുടെ 2 മണിക്കൂർ കഥ ഒറ്റയിരിപ്പിനി കണ്ടു തീർത്തു...ജോസ് കുരുവിനാകുന്നേൽ ഒരു സംഭവം തന്നെ...ഹോ
Pp0 on Myspace
ഒറ്റ ഇരിപ്പിന് ഈ അനുഭവ കഥ മുഴുവനും കേട്ടു സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ ഈശ്വരൻ കാത്തുകൊള്ളും അനീതി പ്രവ്രത്തിക്കുന്നവരുടെ മക്കളെ എങ്കിലും ഈശ്വരൻ പിടിക്കും, Sir ഈ കഥയിലെ താരങ്ങളുടെ പിൻ തലമുറയെ ഒന്നു സ്രദ്ധിച്ചു നോക്കും
Big salute sir
അങ്ങയെ പോലെയുള്ള ധീരരായ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഏതൊരു നാടിനും ആവശ്യം നല്ലത് വരട്ടെ💐
Kaduvakkunnil kuruvachan He's the Real fighter for Truth☺️
സത്യസന്ധ്യരായി ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിങ്ങൾ ഞങ്ങളുടെ മാതൃകയാവുമ്പോൾ. നന്ദി.
Actually ഇതൊരു സീരീസ് ആയി വരണം.. Salute you sir, കൊറേ ക്യാഷ് ഉണ്ടാകുന്നതിലല്ല. അവനവനൊടു തന്നെ ഒരു മധുപ്പ് ഉണ്ടാവണം... നാണമില്ലലോ ആ ചെറ്റക്കു. എല്ലാരുടേം മുന്നിൽ വെച്ച് മാപ്പ് പറയാൻ.. അവനങ്ങനെ തന്നെ വേണം...
Hope that all who are aspiring to become police officers will surely learn from you. Salute to you sir, you have already won a place in ppl’s heart
കഷ്ടം 😪എനിക്കും ഉണ്ട് sir അനുഭവം...കോടതിയിൽ ഞാനും പോയി. ഹൈ കോർട്ടിൽ...
സാറിനെ പോലുള്ള ഓഫീസർ മാരുള്ളതു കേരളത്തിന്റെ ഭാഗ്യം. എല്ലാവരും സാറിനെപോലെ ആയിരുന്നെങ്കിൽ
എന്നെ അത്ഭുതപെടുത്തുന്നത് ജോർജ് ജോസഫ് സർ ന്റെ ഡീറ്റെയിൽസ് ഓർത്തെടുക്കാൻ ഉള്ള കഴിവാണ്. അദ്ദേഹം കൃത്യമായി തീയതി ആൻഡ് നമ്പർ ഒക്കെ ഓർത്തെടുക്കന്നത്.
സർ ഈ പറഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് കാരണം ഞാൻ ഈ നാട്ടുകാരനാണ്.
ഈ ഉദ്യോഗസ്ഥർ ക് ദൈവത്തിന്റെ കോടതിയിൽനിന്നും ശിക്ഷ കിട്ടിക്കാണുമല്ലോ
Njangalkku police training il class edukkan varumayirunnu george joseph sir...Nalla class aanu...Orupadu days undayirunnu class
We are very happy with your videos. I watch you everyday.
Thank you. Watching from australia. Praise the Lord. God bless you.