Padayatra - Job Kurian Collective - Music Mojo - KappaTV

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 9K

  • @sibilsibil9739
    @sibilsibil9739 4 ปีที่แล้ว +31720

    വീണ വായിക്കുന്നത് എന്റെ sister ആണ്

    • @raifanazakir4250
      @raifanazakir4250 4 ปีที่แล้ว +320

      Ahaaaa

    • @earthmoon1024
      @earthmoon1024 4 ปีที่แล้ว +276

      Great bro 👏👏

    • @achun3328
      @achun3328 4 ปีที่แล้ว +131

      ❤️❤️👌

    • @saju4097
      @saju4097 4 ปีที่แล้ว +454

      Enteyum 🤭

    • @arunjose9046
      @arunjose9046 4 ปีที่แล้ว +875

      ഒരോറ്റ തള്ളാ😂

  • @bibinbindusaranphotography4126
    @bibinbindusaranphotography4126 5 ปีที่แล้ว +8751

    ആ വീണ വായിച്ച ചേച്ചിയുടെ ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ വരൂ ....
    ഒരു രക്ഷ ഇല്ല ....

  • @hsivaramakrishnan
    @hsivaramakrishnan 5 ปีที่แล้ว +6361

    10
    Million hearts . Thank you for the infinite love !

    • @retheeshnandakumar7369
      @retheeshnandakumar7369 5 ปีที่แล้ว +13

      Congrats..

    • @neosokretes
      @neosokretes 5 ปีที่แล้ว +27

      ഇനിയും നല്ലപാട്ടുകൾ ഉണ്ടാവട്ടെ!
      എല്ലാവിധ ഭാവുകുങ്ങളും!!

    • @sumabala5082
      @sumabala5082 5 ปีที่แล้ว +26

      you deserve it harish...

    • @sumabala5082
      @sumabala5082 5 ปีที่แล้ว +6

      you deserve it harish..

    • @akashks3128
      @akashks3128 5 ปีที่แล้ว +7

      കിടുവെയ്

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil 6 หลายเดือนก่อน +156

    ഏതാണ്ട് 10 വർഷം ആയി ഇറങ്ങിയിട്ട്... ഇപ്പോഴും അതേ freshness ❤...
    2024 ആയി still favorite ❤️❤️

  • @sarank2910
    @sarank2910 3 ปีที่แล้ว +4913

    Kappa tv യുടെ ഈ sounds set ചെയ്യാൻ ഞാനും ഉണ്ടായിരുന്നു...ഞാൻ set ചെയ്ത mike പിടിച്ചാണ് അവർ പാടുന്നത് 🙌🏻. അഭിമാനം👐🏻.

    • @eldholasar208
      @eldholasar208 3 ปีที่แล้ว +501

      നിന്നെ തപ്പി നടക്കായിരുന്നു കിട്ടീത് നന്നായി ആ മൈക്കില് എത്താത്തതു കൊണ്ട് അവര് ഏന്തി വലിഞ്ഞു പാടുന്നേ കണ്ടില്ലേ ബ്ലഡി ഗ്രാമവാസീ 🤭😉😉😉
      Great work man 🙌🏼

    • @sonupksonupopz447
      @sonupksonupopz447 3 ปีที่แล้ว +35

      Thallimarikall bro😂😂

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 ปีที่แล้ว +10

      🔥🔥🔥🔥💃💃💃💃💃kollam

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 ปีที่แล้ว +26

      @@eldholasar208 😂 Kitty kittyy kayodea kittyyy

    • @eldholasar208
      @eldholasar208 3 ปีที่แล้ว

      @@chikuzzvlog3.o793 🤭

  • @bineeshviswanathan4221
    @bineeshviswanathan4221 5 ปีที่แล้ว +4285

    ചെറിയ മഴ + KSRTC ബസ് + സൈഡ് സീറ്റ് പിന്നെ ഈ പാട്ടും
    ഹ....
    What a feeling 💕💕💕💕🚞🚞🚞

    • @abhiramsubhash2347
      @abhiramsubhash2347 5 ปีที่แล้ว +11

      Kidu♐♐

    • @janeroxy1696
      @janeroxy1696 5 ปีที่แล้ว +71

      മഴയത്ത് സെെഡ് സീറ്റിലിരുന്നാ നനയില്ലെ ചേട്ടാ....

    • @bineeshviswanathan4221
      @bineeshviswanathan4221 5 ปีที่แล้ว +103

      @@janeroxy1696 അപ്പുറത്തിരിക്കുന്ന ചേട്ടൻ തെറി പറഞ്ഞില്ല എങ്കിൽ നനഞ്ഞുകോണ്ടും കേൾക്കാം

    • @shyamkumar-cs3ub
      @shyamkumar-cs3ub 5 ปีที่แล้ว +6

      Well said

    • @walkwithme365
      @walkwithme365 5 ปีที่แล้ว +5

      Engane pattunnu this comment

  • @rejichandran8241
    @rejichandran8241 6 ปีที่แล้ว +1429

    ഇത്രയും നാൾ കേൾക്കാതെ പോയല്ലോ..ഈ adaar item😘😘😘എന്നെ പോലെ status കണ്ടിട്ട് തിരഞ്ഞു വന്നവരുണ്ടോ...addicted..repeat mode 😍😍😍

  • @indian1823
    @indian1823 3 หลายเดือนก่อน +296

    2024 ൽ കാണാൻ വന്നവർ ഹാജർ ഇട്ടിട്ടു പോകു 😄❤️

    • @marco-nb4rg
      @marco-nb4rg 2 หลายเดือนก่อน

      2024 lum

    • @ManjuAbhi-be6xw
      @ManjuAbhi-be6xw 2 หลายเดือนก่อน

      😂

    • @aradhyajayesh9133
      @aradhyajayesh9133 2 หลายเดือนก่อน

      Present sir 😊

    • @sivanpr5147
      @sivanpr5147 หลายเดือนก่อน

      4 വർഷം കൊണ്ടു കാണുന്നു 😊

    • @Suresh-nq7bc
      @Suresh-nq7bc 27 วันที่ผ่านมา +2

      Daily കാണുന്ന ഞാന്‍

  • @jithinsurendran3644
    @jithinsurendran3644 5 ปีที่แล้ว +2393

    വീണ! എന്നാ ഫീൽ ആണ്... 50% ലൈക്ക് ആ ചേച്ചിക്ക് 😍

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 5 ปีที่แล้ว +8233

    ഈ പാട്ട് തലയ്ക്കു പിടിച്ചവർ like അടിക്കു... 🤘😘

  • @subinmsubair6282
    @subinmsubair6282 6 ปีที่แล้ว +2267

    എന്റെ മോനെ, ഇൗ പാട്ട് KSRTC ബസിലെ side സീറ്റിൽ ഇരുന്ന് കൊണ്ട് ഒന്ന് കേൾക്കണം 😳✌️🎖️👏

    • @harikrishnan4411
      @harikrishnan4411 6 ปีที่แล้ว +5

      Valare sariyaanu

    • @sandeepparumala
      @sandeepparumala 5 ปีที่แล้ว +40

      Cheriya chattal mazhayum koodi undell polichu...

    • @AristocraticHippocraticDemocra
      @AristocraticHippocraticDemocra 5 ปีที่แล้ว +2

      🤔😍😍😍😍😆😆😎😎🤗🤗🤗

    • @justintrigger9341
      @justintrigger9341 5 ปีที่แล้ว +8

      Ettavum pirakile seetil

    • @adityasuresh6165
      @adityasuresh6165 5 ปีที่แล้ว +31

      ഏറ്റവും പിറകിലെ സീറ്റിൽ ഇരുന്ന് കേട്ടോണ്ടിരിക്കുവാണ്😍😍

  • @JihasJalu
    @JihasJalu ปีที่แล้ว +897

    ജോബ് കുര്യനും ഹരീഷും തകർത്തു.
    പക്ഷെ മറ്റൊരു പേരും കൂടി അഭിനന്ദനങ്ങൾ അർഹിക്കുന്നു. പാട്ട് എഴുതിയ ശ്രീ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.
    അദ്ദേഹത്തിനും ഒരു വലിയ കൂപ്പുകൈ...

    • @adithigopi8837
      @adithigopi8837 ปีที่แล้ว +1

      ggytàww

    • @sudhasureshkumar4430
      @sudhasureshkumar4430 ปีที่แล้ว +4

      Anganeyalla..ith oru team work aanu..ellarum kudi sramichitta ..allathe kurachuper matram ennu thankal parayaruthu..ellam aa oru teamilullavarude ellam orepolulla kashtapadanu...ellarum orupole thanne vilapettatha..thank buu

    • @JihasJalu
      @JihasJalu ปีที่แล้ว +19

      @@sudhasureshkumar4430 എല്ലാവരും പാടിയവരെ മാത്രം അഭിനന്ദിക്കുന്നു.
      ഇത്രയും നല്ല വരികൾ എഴുതിയ ആളും അനുമോദനങ്ങൾ അർഹിക്കുന്നു.
      ഞാൻ അത് പറഞ്ഞു എന്നേയുള്ളു. 😊

    • @lenatdlena4367
      @lenatdlena4367 ปีที่แล้ว +2

      സൂപ്പർ കമന്റ്‌

    • @aswinhope5180
      @aswinhope5180 ปีที่แล้ว +1

      @@sudhasureshkumar4430 q🦋1ww

  • @motog3er630
    @motog3er630 5 ปีที่แล้ว +4081

    2019 ൽ എത്ര പേർ കാണുന്നുണ്ട് ?

    • @MadCyclist_
      @MadCyclist_ 5 ปีที่แล้ว +19

      നുമ്മ ആഴ്ചയിൽ 3 times എങ്കിലും കേൾക്കാറുണ്ട് 😍👌

    • @motog3er630
      @motog3er630 5 ปีที่แล้ว +7

      Njaan daily 3 times enkilum kelkaarunddd .. 😘😘😘😄😄💝💝

    • @vis_dom_400
      @vis_dom_400 5 ปีที่แล้ว +3

      Daily kelkarund

    • @vis_dom_400
      @vis_dom_400 5 ปีที่แล้ว +3

      😘😘😘😘😘😘😘😘😘😘😘

    • @manilamurali4172
      @manilamurali4172 5 ปีที่แล้ว +6

      Enna feel anuu..hooo😚😘😍😍

  • @hdstatus2197
    @hdstatus2197 6 ปีที่แล้ว +821

    കൂടെ ഉള്ളവർ ഒറ്റക്ക് ആക്കി പോയതറിഞ്ഞു ആകെ തകർന്നിരിക്കുവായിരുന്നു .. ദേ ഈ പാട്ടു കേട്ടപ്പോൾ ജീവിക്കണമെന്ന് ഒരു തോന്നൽ 😇... തോറ്റു കൊടുക്കാൻ പാടില്ല.. ജീവിക്കും

    • @muralikrishnan6507
      @muralikrishnan6507 6 ปีที่แล้ว +14

      Anoop Anooz YES PUBG MODE

    • @144x
      @144x 6 ปีที่แล้ว +2

      :))

    • @sarangskumar1315
      @sarangskumar1315 6 ปีที่แล้ว +1

      Dont lose urself, survive

    • @JishnuPrasad_06
      @JishnuPrasad_06 6 ปีที่แล้ว +13

      Anoop Anooz perspectives makes different, this song took me to Dhanushkodi from Trivandrum.. a road trip.

    • @vfxmaniac688
      @vfxmaniac688 6 ปีที่แล้ว +2

      Anoop Anooz സത്യം

  • @binoychandran9201
    @binoychandran9201 7 ปีที่แล้ว +935

    ഞങ്ങൾ ഈ സോങ് ഗാനമേളക്ക് പാടി ഫസ്റ്റ് കിട്ടി state പോയി athum കിട്ടി tq job kuriyan chetta

  • @binukp4242
    @binukp4242 16 วันที่ผ่านมา +48

    November 2024 aarelum indoo🙌🏼🙌🏼🙌🏼

    • @dipinmani256
      @dipinmani256 5 วันที่ผ่านมา +1

      ഉണ്ടെങ്കിൽ 😂😂😂😂😔🥰🥰🥰

    • @creator_bus
      @creator_bus 15 ชั่วโมงที่ผ่านมา +1

      Vayanad churavum ee songum ente ponnooo😌🤍

  • @jithinzzz123
    @jithinzzz123 6 ปีที่แล้ว +314

    ഈ പാട്ടിനു ഒരു പ്രത്യേകത ഉണ്ട് ..ഇത് ഒരിക്കൽ കണ്ടവരൊക്കെ വീണ്ടും വീണ്ടും കാണും

  • @jobyalexander4020
    @jobyalexander4020 5 ปีที่แล้ว +472

    പഴകുംതോറും വീര്യം കൂടണ വീഞ്ഞുപോലെ....അന്നും ഇന്നും ഒരേ feel...🔥🔥🔥

  • @shineswamy007
    @shineswamy007 3 ปีที่แล้ว +929

    I love this song... കാറിൽ family ആയി യാത്ര ചെയ്യുന്നതിനിടേ ഈ പാട്ട് ഇടാറുണ്ടായിരുന്നു...അങ്ങനെയാണ് അമ്മ ഈ പാട്ട് കേൾക്കുന്നത്..ഈ കഴിഞ്ഞ september മാസത്തിൽ...പിന്നീട് വീട്ടിൽ വന്ന് youtubeൽ ഈ പാട്ട് തപ്പിയെടുത്ത് തരാൻ പറഞ്ഞു..പല തവണ ഈ പാട്ട് കേട്ടു...കുറേപേർക്ക് ഷെയർ ചെയ്തു..ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായി..നന്നായി പാട്ട് പാടുന്ന ആളും ആയിരുന്നു...പാട്ട് പഠിച്ചിച്ചിട്ടും ഉണ്ട്...21 ദിവസങ്ങൾക്ക് മുമ്പ് അമ്മ പോയി...ഇന്ന് ഇപ്പോ ഈ പാട്ട് വീണ്ടും കേട്ടപ്പോൾ അതൊക്കേ ഓർമ്മ വന്നു..

    • @brolinpaul421
      @brolinpaul421 2 ปีที่แล้ว +8

      Dear sis , ee pattern il Oru devotional song njangal release cheyyindu June il .... Enthaayalum kettolo

    • @MrNURSE-ue4lg
      @MrNURSE-ue4lg 2 ปีที่แล้ว +3

      Condolance

    • @anilashweer4104
      @anilashweer4104 2 ปีที่แล้ว +2

      🙁

    • @jithuchandranindian1062
      @jithuchandranindian1062 2 ปีที่แล้ว +2

      ❤️

    • @anoopsachari
      @anoopsachari 2 ปีที่แล้ว +5

      stay strong. my heartfelt condolences 💐

  • @aiswaryamol.g1861
    @aiswaryamol.g1861 ปีที่แล้ว +248

    വീണ വായിക്കുന്നത് നിഷ പൊന്നി എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്, proud of u my dear friend 🥰🥰❤️

    • @malu7946
      @malu7946 ปีที่แล้ว +2

      Convey her my wishes and prayers. Such a wonderfull artist...

    • @rdxx6688
      @rdxx6688 ปีที่แล้ว +4

      Pullikariyude husband akhil ente senior aanu...

    • @PichakkaranNk-mc6oo
      @PichakkaranNk-mc6oo 11 หลายเดือนก่อน

      ​@@rdxx6688 എന്നെ അറിയാമോ

    • @sreeepoyils233
      @sreeepoyils233 9 หลายเดือนก่อน

      നിഷയാണ് highlight. Oru rakshem illa.. superb

  • @sajeevmohan
    @sajeevmohan 3 ปีที่แล้ว +1344

    എന്തോ ഒരു മാസ്മരികതയുണ്ട് ഈ ട്യൂണിന് ! ഒരു നൂറുവട്ടം കേട്ടുകാണും! എന്നാലും ഇപ്പോഴും fresh ആണ്!

  • @nanivlogs1343
    @nanivlogs1343 4 ปีที่แล้ว +2462

    I ..Telugu people... i can’t understand Malayalam...but i love Malayalam music...super bro 👌👍🙏🙏

  • @ashilap
    @ashilap 6 ปีที่แล้ว +869

    *_ഇത്രയും കാലം യൂട്യൂബിൽ കിടന്ന് നിരങ്ങിയിട്ടും ഇപ്പോഴാണല്ലോ ഇത് കണ്ടത്_* 😑😍😘

    • @nanduprasads3017
      @nanduprasads3017 6 ปีที่แล้ว +7

      Same bro. പാട്ട് കേട്ടിട്ട് തരിച്ച് കേറുന്നു🤗

    • @aswinms7708
      @aswinms7708 6 ปีที่แล้ว +1

      Njanum epolla kandatt

    • @vishnusreekumar5822
      @vishnusreekumar5822 6 ปีที่แล้ว +1

      njnum..

    • @sivasiv5527
      @sivasiv5527 6 ปีที่แล้ว +1

      Sathyam

    • @anandusathyan5832
      @anandusathyan5832 6 ปีที่แล้ว +1

      Mee too😌😌😪

  • @tinusvlog6788
    @tinusvlog6788 ปีที่แล้ว +43

    I will comeback after 20 years and i will show this comment to my Next generation That " we lived in the era Of Job Kurian" Big Fan ❤️

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +6066

    *ആഹ് നോക്കണ്ട മക്കളെ 2024 ൽ കാണാൻ വന്നവർ ഇങ്ങ് പോന്നേരെ* 😃

  • @midhunkumarp.r5087
    @midhunkumarp.r5087 4 ปีที่แล้ว +1576

    ഒറ്റ പ്പേര് ജോബ് കുര്യൻ 😍😍💥💥👌👌കൈയും കണക്കും ഇല്ലാതെ കേട്ടിട്ടുണ്ട്....ജോബ് കുര്യൻ ന്റെ ഡാൻസിന് ഫാൻസ്‌ ഉണ്ടോ... 😍

    • @Kannn14
      @Kannn14 4 ปีที่แล้ว +71

      Harish shivaramakrishnan enna peru ottum pinnil vekkan kazhiyilla... ❤️❤️❤️ sangathikalude prayogam itra bheekaramayi valare viralamayi matrame kaanan kazhiyu..

    • @midhunkumarp.r5087
      @midhunkumarp.r5087 4 ปีที่แล้ว +28

      @@Kannn14 ശരിയാണ് bro. പുള്ളിയുടെ ശ്രീരാഗമോ ഒക്കെ കേട്ടാൽ പിന്നെ വേറെ ഒന്നും കേൾക്കാൻ തോന്നില്ല....

    • @TheJerryVEVO
      @TheJerryVEVO 4 ปีที่แล้ว +24

      @@Kannn14 സംഗതി സംഗീതത്തിന്റെ ഒരു പാർട്ട് മാത്രം ആണ്. എല്ലാം അല്ല.!

    • @nithinnithin7620
      @nithinnithin7620 4 ปีที่แล้ว +2

      😘

    • @shinasree8390
      @shinasree8390 3 ปีที่แล้ว +9

      പാട്ടും ഇഷ്ടമാണ് ആട്ടവും ഇഷ്ടമാണ് 👌👌👌

  • @sumeshsurendran9492
    @sumeshsurendran9492 6 ปีที่แล้ว +360

    പച്ചമലയാളത്തിൽ മൊഴിയാം...
    ഒരു ഒന്നൊന്നര പാട്ട്...
    ഇടയ്ക്ക് ഒറ്റക്കിരിക്കുമ്പോൾ കേൾക്കും...
    മനസ്സിനൊരു സുഖമാണ്....
    രണ്ടുപേരും അസ്സലായിട്ട് പാടി...
    വരികളും അർത്ഥമുള്ളത്...
    നന്ദി....

  • @ipakistanee
    @ipakistanee ปีที่แล้ว +113

    Job Kurian has a mesmerizing voice, I dont understand a single word but his voice pierces thru heart. Love from Pakistan 🇵🇰

  • @F22raptoraircraft
    @F22raptoraircraft 5 ปีที่แล้ว +367

    ഹരീഷ് ശിവരാമകൃഷ്ണൻ🔥🙏❤️
    ഒരു രക്ഷയുമില്ല..സുപ്പർ👌👌👌

  • @AshijThoppilan
    @AshijThoppilan 4 ปีที่แล้ว +1597

    5 വർഷമായി കേൾക്കുന്നവർ ഉണ്ടോ? എങ്കിൽ നിങ്ങൾ ഉറപ്പായും ഒരു യാത്രാ പ്രേമി ആയിരിക്കും 😍❤️

  • @anandhum7838
    @anandhum7838 5 ปีที่แล้ว +178

    രാഷ്ട്രീയത്തിന്റെയും ആചാരങ്ങളുടേയുമൊക്കെ പേരിൽ അടി കൂടുന്നവർ രാവിലെ എഴുന്നേൽക്കുമ്പോൾ ഈ പാട്ടൊക്കെ ഒന്ന് കേട്ടാൽ മതി മനസ്സ് ശാന്തമാകും... ഈ പാട്ടു കേട്ടുകൊണ്ട് ഒരു യാത്ര കൂടി പോയാൽ, അത് മതി....

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +147

    ഇറങ്ങി 7 വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഈ പാട്ട് ഫുൾ ആയി ഒന്ന് കേൾക്കുന്നത്.....ഇപ്പൊ അഡിക്റ്റ് ആയിപ്പോയി ആശാനേ🙈😍🔥

  • @harikrrishnanb
    @harikrrishnanb 6 ปีที่แล้ว +597

    ആ മണി അടിക്കുന്ന ചേട്ടന്റെ താളബോധം👌👌👌💐

    • @temptemp4493
      @temptemp4493 6 ปีที่แล้ว +15

      Observation level😘

    • @SanjayViolin
      @SanjayViolin 6 ปีที่แล้ว +12

      മഹേഷ് മണി great Thabalist

    • @DK-vc3dr
      @DK-vc3dr 6 ปีที่แล้ว +11

      Bro മൂപ്പര് അറിയപ്പെടുന്ന oru തബലിസ്റ്റാ

    • @ginsonjose7116
      @ginsonjose7116 6 ปีที่แล้ว +5

      Njn palappolum sradhichu Bro angeru heavy aanu

    • @athiraradhakrishnan9613
      @athiraradhakrishnan9613 6 ปีที่แล้ว +5

      ഞാനും അതാ നോക്കിയത് 👌👌

  • @ajithmaniyattu
    @ajithmaniyattu 4 ปีที่แล้ว +405

    ജോബ് ഏട്ടാ ഹരീഷ് ജി.. നമിച്ചു. ഈ പാട്ട് കേൾക്കുമ്പോ ഇത് 2020 ആണെന്നോ കൊറോണ കാലം ആണെന്നോ ഒന്നും ഓർമ വരുന്നില്ല.മനസിന്‌ ഒരു കുളിർമ്മയാണ് ഈ പാട്ട്

  • @vijeshkannur1062
    @vijeshkannur1062 5 ปีที่แล้ว +329

    ഏത് സംഗതിയും ചുരുട്ടിക്കൂട്ടി വളച്ചുകൊടുക്കപെടും 🎶 is🎶🥰....
    ബന്ധപെടുക ഹരീഷേട്ടൻ ഉയിര് 💞💞❤️🥰

    • @subranesuprane452
      @subranesuprane452 4 ปีที่แล้ว +2

      ഉയരിന്റെ ഉയർ

    • @am_jijo9605
      @am_jijo9605 4 ปีที่แล้ว +2

      അദ്ദേഹം ഒരു സംഭവമാ

    • @softquest
      @softquest 4 ปีที่แล้ว +1

      സത്യം.. ചുരുട്ടിക്കൂട്ടി വളച്ചു വെടക്കാക്കും..

    • @praveesh4332
      @praveesh4332 4 ปีที่แล้ว

      പക്ഷെ നശിപ്പിക്കില്ല

  • @akshayramachandran4150
    @akshayramachandran4150 2 ปีที่แล้ว +156

    ഈ പാട്ടിലെ മുഴുവൻ ജീവനും ആ മണിയിൽ മുഴങ്ങും പോലെ ❤️

    • @primelpious8316
      @primelpious8316 ปีที่แล้ว

    • @sanilkumrck
      @sanilkumrck 4 หลายเดือนก่อน

      അതേ....but അത് ഈ പാട്ടിന്റെ ജീവൻ ആയി ഈ പാട്ട് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.....❤

  • @reshmarajur.9149
    @reshmarajur.9149 4 ปีที่แล้ว +2795

    Music can make emotions 👏💕

  • @makkstravelvlogs484
    @makkstravelvlogs484 4 ปีที่แล้ว +202

    വീട്ടിൽ ഇരുന്ന് തന്നെ ജമ്മുവിൽ ബുള്ളറ്റിൽ പോകുന്ന ഫീൽ കിട്ടണോ എന്ന ചുമ്മാ പദയാത്രയും ഫോണിൽ പ്ലേ ചെയ്തു ഹെഡ്സെറ്റും വെച്ച് കണ്ണടച്ചു കിടന്നാൽ മതി എന്നാ ഫീൽ ആണെന്നോ ചുമ്മാ ട്രൈ ചെയ്യു😍😍

    • @siyapv6047
      @siyapv6047 3 ปีที่แล้ว

      Yaaaaa

    • @FtAlbino
      @FtAlbino 3 ปีที่แล้ว +1

      Oof idak paat ninnappo vandi ninnatann orth poy.....😂😂

    • @makkstravelvlogs484
      @makkstravelvlogs484 3 ปีที่แล้ว

      @@FtAlbino 😂😂ഞാൻ എണ്ണ തീർന്നത് പോലും അറിഞ്ഞില്ല 😂

    • @fathimas3735
      @fathimas3735 3 ปีที่แล้ว

      @@makkstravelvlogs484 Athu kollallo

  • @niharikamishra3374
    @niharikamishra3374 5 ปีที่แล้ว +613

    I don't speak malyalam. But this song is on my nerves 😍 it's so beautiful.. Vocals and the music is just superb

    • @rajeshprince1986
      @rajeshprince1986 5 ปีที่แล้ว +18

      No language for MUSIC

    • @pranavangood
      @pranavangood 5 ปีที่แล้ว +9

      Atinu

    • @jubin2611
      @jubin2611 5 ปีที่แล้ว +10

      If u understand the meaning of these lines it would be even beautiful

    • @abhilashakku8155
      @abhilashakku8155 4 ปีที่แล้ว +2

      Like u

    • @soorajpr
      @soorajpr 4 ปีที่แล้ว +1

      😍 😍

  • @hashimhasheevarkala17
    @hashimhasheevarkala17 ปีที่แล้ว +103

    ബല്ലാത്തൊരു ജതി ന്തു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ 😘😘😘

  • @sabareehptb1270
    @sabareehptb1270 5 ปีที่แล้ว +234

    എന്താ ചെങ്ങായിമാരെ ഇമ്മാതിരി പാട്ടു ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യന്മാരെ മെന്റൽ ആകാൻ കേട്ടു കേട്ടു വീട്ടുകാര് പോലും ചീത്ത പറയാൻ തുടങ്ങി നിനക്കു ഇതു തന്നെ കേൾക്കാൻ നേരം ഓള് എന്നു ചോദിച്ചു. 😘😘😘😘😘

    • @sahajaskumar
      @sahajaskumar 5 ปีที่แล้ว +3

      😂😂 eppo choichittu poye ollu

    • @sabareehptb1270
      @sabareehptb1270 5 ปีที่แล้ว +1

      @@sahajaskumar 😘😘😘

    • @nidheeshputhiyakandam8648
      @nidheeshputhiyakandam8648 5 ปีที่แล้ว +1

      satyam chetta

    • @mukeshpathiyari1600
      @mukeshpathiyari1600 5 ปีที่แล้ว +1

      ഹരീഷ്... അയാളെ ഒരുപാടു ഇഷ്ടം.. ഒരുപാടു ഒരുപാട്.. ഇഷ്ടം..

    • @jamunak1271
      @jamunak1271 3 ปีที่แล้ว

      എനിക്ക് ഈ പാട്ടു വലിയ ഇഷ്ടമാണ് ഒരുപാടു തവണ കേൾക്കാറുണ്ട് വീണ വായിക്കുന്നത്തെ ഷീല ചേച്ചി യുടെ മോൾ അല്ലെ അറിയും ചേച്ചി യെ

  • @achuvicky123
    @achuvicky123 5 ปีที่แล้ว +1272

    2020ലും ഇത് കാണും എന്നുള്ളവർ എത്രപേരുണ്ട് ?

  • @shihasmarakkar201
    @shihasmarakkar201 6 ปีที่แล้ว +576

    എവിടെ വണ്ടി ഞാൻ ഒരു ട്രിപ്പ്‌ പോവട്ടെ

    • @kakashi_hatake022
      @kakashi_hatake022 5 ปีที่แล้ว +7

      എനിക്കും ആ ചിന്ത വന്നു പെട്ടെന്ന്

    • @princeofxane
      @princeofxane 5 ปีที่แล้ว +3

      Haha

    • @arunravi6265
      @arunravi6265 5 ปีที่แล้ว +2

      pinnallah

    • @ajaykanil6775
      @ajaykanil6775 5 ปีที่แล้ว +2

      Enikum trip pokan othiri ishtama 😍😍😍

    • @kermitthehermit8745
      @kermitthehermit8745 5 ปีที่แล้ว +1

      Nere vitto ladakh

  • @vineethmenon3339
    @vineethmenon3339 หลายเดือนก่อน +6

    ഈ പാട്ടിറങ്ങിയിട്ട് ഏതാണ്ട് പത്ത് വർഷമാകാറായിരിക്കുന്നു.സത്യത്തിൽ നമ്മളിൽ പലരും ഇക്കാലയളവിൽ ഈ അനശ്വര ഗാനത്തോടൊപ്പം മനസ്സുകൊണ്ടൊരു പദയാത്ര തുടരുകയായിരുന്നു.ഒരു പതിറ്റാണ്ടായി തുടരുന്ന; ഒരിക്കലും അവസാനിക്കാനാഗ്രഹിക്കാത്ത 'സംഗീത പദയാത്ര!'...🎵👣🎵
    *"വരദായകമായ് സ്വരസാഗരമായ്,*
    *ജനിമോക്ഷവുമായ് പുതുജീവനുമായ്,*
    *നിഴൽ പോലെ അഴലാലേ വെയിൽ നീളേ*
    *പദയാത്ര".....✍️*

  • @ajithpk6497
    @ajithpk6497 5 ปีที่แล้ว +3557

    മുടിയൻ ചേട്ടൻ ഫാൻസ് ഞെക്കു ലൈക്ക്🙁😐😑

    • @anjanaa4617
      @anjanaa4617 5 ปีที่แล้ว +77

      Harish sivaramakrishnan ishtam 😍😍😍

    • @sreevidyaunni5861
      @sreevidyaunni5861 5 ปีที่แล้ว +21

      Hareeshettan eshtam..😙😙

    • @lijuj6342
      @lijuj6342 5 ปีที่แล้ว +14

      അയിന് നീ ഏതാ മൈരേ

    • @ajithpk6497
      @ajithpk6497 5 ปีที่แล้ว +72

      @@lijuj6342 നിന്റെ കുഞ്ഞമ്മ😒😒😒 എന്തേ

    • @shebinsivan564
      @shebinsivan564 5 ปีที่แล้ว +8

      Va turannal sagati anu harsh machan

  • @TheSarathveyron
    @TheSarathveyron 9 ปีที่แล้ว +236

    I am an IT Engineer working in Bangalore...Its 3.20 AM here .. still awake and working FROM office...Until few minutes back I had been listening to the western rocks songs and for a change I shifted to malayalam and happened listen this song for the First time.....Wow !!!.. its MIND-BLOWING..!!!.what a beautifull narration and composition !!!...how sweet is our malayalam language.... Hats off to Job & Harish Team . :)

  • @akshaykumar4467
    @akshaykumar4467 4 ปีที่แล้ว +1377

    കൈയും കണക്കും ഇല്ലാതെ കേട്ടവർ അടിയാടാ ലൈക്‌... 😍😍😍

  • @rajeshkolamkunnu
    @rajeshkolamkunnu ปีที่แล้ว +22

    ഇത്രയും നല്ലൊരു ഫീൽ തരുന്ന പാട്ട് കേൾക്കാൻ വൈകിപ്പോയ ഞാൻ. വീണ ഒരു രക്ഷയുമില്ല 🔥🔥

  • @manukrishna8077
    @manukrishna8077 6 ปีที่แล้ว +785

    Daily ee song കേൾക്കുന്നവർ like 👍here

    • @Rk.j42
      @Rk.j42 6 ปีที่แล้ว +1

      ദുബായിൽ ആണ്.. ഡെയിലി night കിടക്കുമ്പോൾ കേൾക്കും... എന്തൊക്കെയോ പറഞ്ഞറിയിക്കാൻ കഴിയാത്ത feel

    • @rahulbabu3127
      @rahulbabu3127 6 ปีที่แล้ว

      Ullathane mutha

    • @VaishnavVj
      @VaishnavVj 6 ปีที่แล้ว +2

      Eee song kealkumbol ellam oru trip pookaan thonnum

    • @jomonbridenjomonbriden7284
      @jomonbridenjomonbriden7284 5 ปีที่แล้ว

      Adar pattu adaar voice compination

    • @Imgdotspace
      @Imgdotspace 5 ปีที่แล้ว

      Adipoli song 😎😎

  • @leelasubramanian5353
    @leelasubramanian5353 5 ปีที่แล้ว +90

    Iam leela subramanian aged 68.iam listening this song for more that 10 times daily mesmerizing.i feel like floating in air. My asservadams to ur troupe.for a happy long life.

  • @Aanakathakal_Resh
    @Aanakathakal_Resh 3 ปีที่แล้ว +218

    അരുണച്ചാൽ പ്രദേശിൽ പോകുമ്പോഴൊക്കെ..ആ ചുരം കയറിതുടങ്ങുമ്പോൾ, വീട്ടുകാരെ വിട്ടു പോകുന്ന വിഷമം സഹിക്കാൻ പറ്റാതെ വരുമ്പോൾ ഈ സോങ് repeat ആയി കേൾക്കും.. 👌👌

  • @anandhuchettikulangra5592
    @anandhuchettikulangra5592 10 หลายเดือนก่อน +352

    Any one at 2024👀

  • @arshad7661
    @arshad7661 5 ปีที่แล้ว +140

    വീണ വായിക്കുന്ന ചേച്ചി മാസ്സല്ല നല്ല അസൽ ക്ലാസ്സ്‌.. 😍💖👌

  • @entekeralamenteabhimanam9095
    @entekeralamenteabhimanam9095 4 ปีที่แล้ว +1191

    മണി അടിക്കുന്ന ചേട്ടൻ ഇജ്ജാതി ടൈമിംഗ്....🔔🔔🔔🔔

    • @abiiiiinv
      @abiiiiinv 4 ปีที่แล้ว +9

      Nandakumar Bhagavathar sherikum ijjthi timing 😁

    • @festival_diaries_08
      @festival_diaries_08 4 ปีที่แล้ว +7

      Athu Correct .... Thalam Pidikkan Oru Special Kazhivu Venam, Like Me in Panchavadyam 😃

    • @earthmoon1024
      @earthmoon1024 4 ปีที่แล้ว +2

      Adhenne

    • @sarathvp3256
      @sarathvp3256 4 ปีที่แล้ว +7

      സത്യം അത് ഓഫ് note ആണ്.... ഗ്രേറ്റ്

    • @nikhilbabu2434
      @nikhilbabu2434 4 ปีที่แล้ว +6

      അസാധ്യ താളബോധം 🥰

  • @arju2345
    @arju2345 5 ปีที่แล้ว +121

    ദൈവമേ ഇത്ര നാള്‍ ഈ പാട്ട് അറിയാതെ പോയല്ലോ എന്ന് ഓര്‍ക്കുമ്പൊൾ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു....
    ഹെവി സോങ് എന്നാ ഫീൽ 😍👌❣️

    • @kgfsellusebi5866
      @kgfsellusebi5866 5 ปีที่แล้ว

      Koottathil enneyum eduthiduuu😔😔

  • @arshaque1993
    @arshaque1993 2 ปีที่แล้ว +82

    രണ്ട് എഞ്ചിനീയർമാരും തകർത്തു പാടി 🔥

  • @alishabaunhawane4637
    @alishabaunhawane4637 4 ปีที่แล้ว +526

    I am maharashtrian
    Except padyatra word..i didnot understand any single word but Song is touching to the soul...both singers voice and music is awsome❤

    • @anilkumarnandothparary1987
      @anilkumarnandothparary1987 4 ปีที่แล้ว +1

      👍👍

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +34

      I am a malayalee even I don't understand 😂😂😂

    • @fntr4036
      @fntr4036 4 ปีที่แล้ว +1

      @@calicut_to_california 😂😂എനിക്കും

    • @anjalym92
      @anjalym92 4 ปีที่แล้ว +3

      If you go to the channel our stupid reactions,they have reacted to the song with subtitles

    • @nenumeeamar
      @nenumeeamar 3 ปีที่แล้ว +3

      @@calicut_to_california wah😂🙏.. as a kannadiga I am understanding

  • @manups6682
    @manups6682 6 ปีที่แล้ว +141

    ഈ പാട്ട് കേക്കുമ്പോൾ പണ്ടേവിടോ കേട്ടുരു ഫീൽ...
    ചില പാട്ടൊക്കെ അങ്ങനെ ആണ് നമ്മൾ പോലും അറിയാതെ മനസ്സിന്റെ ആഴത്തിൽ വേരിറങ്ങിയിരിക്കും❤️💙💚💛💜💕

  • @shees1923
    @shees1923 3 ปีที่แล้ว +320

    അമൃത സൂപ്പർ സിംഗറിലൂടെ വർഷങ്ങൾക്ക് മുന്നെ വന്ന് ഞങ്ങൾ ആരാധിക്കുന്ന ജോബ് .... പാടുന്ന പാട്ടിൽ ശ്രോതാക്കളെ കൂടി ലയിപ്പിച്ച് കൊണ്ട് പോകുന്ന ഹരീഷേട്ടൻ ..... മരണ മാസ് ....❤️❤️❤️ പിന്നെ വീണ❤️❤️🙏🙏

    • @gopalakrishnan9289
      @gopalakrishnan9289 2 ปีที่แล้ว +4

      എത്ര നാള്‍ കള്‍ ആയി കേള്‍ക്കുന്നുണ്ട്.. ജോബ്.... Superb

    • @bijumon9058
      @bijumon9058 2 ปีที่แล้ว

      ഹരീഷ് ❤️❤️

  • @manjushaji2467
    @manjushaji2467 7 หลายเดือนก่อน +4

    മൂന്ന് വർഷങ്ങൾക്ക് മുന്നേ എൻ്റെ മോൻ എപ്പോഴും കേൾക്കുന്ന പാട്ടായിരുന്നു ഇത്. കേട്ട് കേട്ട് പാട്ടെന്നെയും വല്ലാതെ ആകർഷിച്ചു. പിന്നെ മോൻ ഗൾഫിൽ പോയി എങ്കിലും ഞാൻ ഇടയ്ക്കിടയ്ക്ക് ഇത് കേൾക്കും എത്ര കേട്ടാലും മതിയാകില്ല

  • @jobkurian491
    @jobkurian491 9 ปีที่แล้ว +2869

    thank u all...:))))))

    • @danydcruz
      @danydcruz 9 ปีที่แล้ว +15

      Wow wow wow!!!! heard it for the first time now and rightaway it made me close my eyes, feel the song and dance from my chair... u know what i mean... u just took me away with this song Job!!! Thanks a lot for this one...

    • @kiran461
      @kiran461 9 ปีที่แล้ว +9

      leaving the past behind...wowwww amazing song... Great work Job Kurian,& Harish Sivaramakrishnan...

    • @ChristianSongsMalayalam
      @ChristianSongsMalayalam 9 ปีที่แล้ว

      ***** if this is rock , then what does ROCK mean??? I am not saying that this is bad.. its good. They did a wonderful job man but kindly not say that he rocked. We had fun ,we enjoyed it. Lets leave it at that.

    • @danydcruz
      @danydcruz 9 ปีที่แล้ว +13

      TheDesigner to be honest, ur reply to +Anugrahaa Satheesh is so annoying. If you have enjoyed this piece of music as well, then i don't understand why you have to take it such a grammatical level to respond to someone else's nice way of describing how the music was... So, as you say.. u, her and we enjoyed the music and commented how we felt about the music.. lets leave it there :P Cheers :)

    • @ChristianSongsMalayalam
      @ChristianSongsMalayalam 9 ปีที่แล้ว +1

      ***** we can appreciate by saying saying that its a good job other than rocking the hell out of us. well its a common mistake i should let u go. :P

  • @sijorky
    @sijorky 4 ปีที่แล้ว +2046

    കൊറോണ ലോക്ക്ഡൗൻ കാലത്ത് ഇത്‌ കാണാൻ വന്നവർ ഉണ്ടേൽ ഇങ്ങു പോരെ 😊😊😊.

  • @ADITHYAN-v1d
    @ADITHYAN-v1d 4 ปีที่แล้ว +1506

    Nice song❤️

  • @babuthittayath6596
    @babuthittayath6596 21 วันที่ผ่านมา +2

    പത്തുവർഷമായി തുടരുന്ന യാത്ര
    ഇന്ന് കുവൈറ്റിൽ ജോബ് പാടുന്നത് കേട്ടിട്ട് വീണ്ടും യൂട്യൂബിൽ കേൾക്കുന്നു ❤

  • @sreerajvg175
    @sreerajvg175 5 ปีที่แล้ว +157

    *ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ hats off you for such a great lyrics*
    Jobkurain voice terrific😍😘

  • @mcqueen1769
    @mcqueen1769 6 ปีที่แล้ว +84

    ഇൗ പാട്ടിനൊരു കുഴപ്പം ഉണ്ട്
    ഞാൻ ആദ്യമായി കേട്ടപ്പോൾ തന്നെ addict ആയി പ്പോയി

  • @vishwanathkantale
    @vishwanathkantale 9 ปีที่แล้ว +244

    I dont understand the language but overall malyalam guys have good music taste.....classical instrument u use has adds flavour to song...
    music mojo team u guys are amazing u do appropriate changes to music never spoil the original tracks feel ( wat i feel) ...
    this show is better than ...all those unplugged ,unwired,coke ,soda etc musical shows....which ruin song by extra unnecessasry touches

    • @mikesrandomchannel
      @mikesrandomchannel 8 ปีที่แล้ว +1

      +vishwanath kantale Well said!

    • @rajivcr
      @rajivcr 8 ปีที่แล้ว +11

      fully agree ... The other shows simply spoil the song by bringing in unnecessary western touches accents or merging songs ....

    • @akhilramachandran6063
      @akhilramachandran6063 8 ปีที่แล้ว +1

      True that

    • @sskamble6758
      @sskamble6758 7 ปีที่แล้ว +4

      your last line made my day

    • @sajithkumar4900
      @sajithkumar4900 6 ปีที่แล้ว

      vishwanath kantale tnx

  • @sairavi7518
    @sairavi7518 หลายเดือนก่อน +2

    I do not know how many times I have listened to this song, but it is still fresh and gives me an addiction to listening repeatedly. Kudos for this combo. Please do more songs like this. Great work from the team.

  • @khanabadoshi_soul
    @khanabadoshi_soul 5 ปีที่แล้ว +443

    I am from Assam, and don't understand the meaning of the lyrics (except 'padyatra'). But, I have been listening to this song since my university days back in 2016

    • @devashishmanil
      @devashishmanil 5 ปีที่แล้ว +2

      Any similar songs in your language ? would love to hear.

    • @rabinsonrobin7144
      @rabinsonrobin7144 4 ปีที่แล้ว +4

      I'm from Jupiter 😉😊

    • @raviprakashmamidi1020
      @raviprakashmamidi1020 4 ปีที่แล้ว +1

      సంగీతానికి భాషతో పనిలేదు అనడానికి ఇదో మంచి ఉదాహరణ👍👍👍

    • @lalchanthu9115
      @lalchanthu9115 4 ปีที่แล้ว

      🙈

    • @nithingovind5068
      @nithingovind5068 4 ปีที่แล้ว

      Ayinu?

  • @prasadmanic
    @prasadmanic 6 ปีที่แล้ว +93

    The sight of Job Kurian dancing like he is possessed by the spirit of music makes the song all the more enjoyable!

  • @sreekuttup.s2281
    @sreekuttup.s2281 4 ปีที่แล้ว +78

    ഷാജിയേട്ടാ വീണ വായിക്കുന്ന ചേച്ചിയെ അങ്ങ് .... എന്റെ പൊന്നോ നമിച്ചു 😘😘😘😘😘😘😘😘😘😘😘

  • @Crunchy_Craves
    @Crunchy_Craves 2 ปีที่แล้ว +6

    ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ സംഗീതവും, വരികളും. സംഗീതം ചെയ്തു പാടുന്ന ജോബ് കുരിയന്റെ സന്തോഷത്തിന്റെ പവർ കണ്ടാൽ മതിയല്ലോ. എപ്പോ കേട്ടാലും മടുക്കാത്ത പാട്ടു 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👍🏻

  • @TusharMakwana031
    @TusharMakwana031 4 ปีที่แล้ว +480

    I am from Gujarat. I don't understand single word of this song . But I feel the music. It is super soothing and divine ❤️🙏

    • @vighneshprasad970
      @vighneshprasad970 3 ปีที่แล้ว +5

      Its says about travelling

    • @elizabethvarghese5511
      @elizabethvarghese5511 3 ปีที่แล้ว +6

      music does not have borders.

    • @jobylukose5297
      @jobylukose5297 2 ปีที่แล้ว

      Music has a divine effect

    • @ananth0406
      @ananth0406 2 ปีที่แล้ว +1

      I am from Kerala and now in Surat.... it's all about travel ❤️band If you like this please do watch MIST OF CAPRICORN...

  • @sureshsampath9564
    @sureshsampath9564 6 ปีที่แล้ว +85

    I am tamilian Daily I used to listen two times morning n evening. It generates vibration n energy in me thks to both of them what a voice!!

    • @worldsbiggestholdthegirlfan
      @worldsbiggestholdthegirlfan 5 ปีที่แล้ว +3

      Suresh Sampath Me too! My uncle recommended this, I’m a huge Agam fan, so I fell in love

    • @minimaxmini7675
      @minimaxmini7675 5 ปีที่แล้ว +1

      Please No Tamilian Bengali here..Enjoy music only

    • @jacksonpjohn592
      @jacksonpjohn592 5 ปีที่แล้ว +2

      Ithendha panieedae marunnO... divsm randu neram....
      Juz kiddng

  • @vinuhari4205
    @vinuhari4205 6 ปีที่แล้ว +2565

    ഡിസ്‌ലൈക്ക് അടിച്ചവന്മാർ ഫ്രീക്ക് പെണ്ണെ പോയി കേൾക്ക്... ചെറിയൊരു ആശ്വാസം കിട്ടും

    • @rajeshv2466
      @rajeshv2466 6 ปีที่แล้ว +50

      Dislike adicha Ella mahaanmarkkum ente vaka naduviral namskaram

    • @hunaisthaha3492
      @hunaisthaha3492 6 ปีที่แล้ว +12

      Athu powlichu muthewwwww

    • @akhilnathg6
      @akhilnathg6 6 ปีที่แล้ว +41

      1k dislike.. ഏത് ഗ്രഹത്തിൽനിന്ന് വന്നവൻമാരാണോ ആവോ.!?

    • @vijayanvt1756
      @vijayanvt1756 6 ปีที่แล้ว +6

      Vinu Hari
      😂😂😂 powlichu

    • @srinathkamath6649
      @srinathkamath6649 6 ปีที่แล้ว +3

      Nailed it👍👌

  • @ansikias
    @ansikias 2 ปีที่แล้ว +17

    அருமையோ அருமை.
    A transcending divine music.
    Kudos to the team.
    தமிழ்நாட்டில் இருந்து வாழ்த்துக்கள்

  • @MostlyRenditions
    @MostlyRenditions 7 ปีที่แล้ว +801

    Malayalis are very advanced guys. Atleast 10 years ahead of rest of India. This music touches the soul, this culture is very rich! Love you Malayalees!

    • @ChitranjanKumar12345
      @ChitranjanKumar12345 7 ปีที่แล้ว +20

      bharat is one no malayali or kannadi

    • @Mouthlooker
      @Mouthlooker 6 ปีที่แล้ว +3

      Pushkar Karamungikar Thank you man sorry for my profile name

    • @rijunas
      @rijunas 6 ปีที่แล้ว +2

      Pushkar Karamungikar thank u

    • @jibinraj7132
      @jibinraj7132 6 ปีที่แล้ว +1

      Thanks mate.

    • @s3narasi
      @s3narasi 6 ปีที่แล้ว +9

      Being proud of whom you are is one of great verses from thiruvalluvar in tamil so i acknowledge you.

  • @gokul9039
    @gokul9039 6 ปีที่แล้ว +154

    3 കൊല്ലം എടുത്തു ഈ ഒരു ശബ്‌ദ വിസ്മയം കേൾക്കാൻ 😑😑
    ഇതുവരെ ഈ പാട്ട് ശ്രദ്ധിക്കാതെ പോയല്ലോ!! Marvelous സോങ്!👌

    • @GF-fd5fb
      @GF-fd5fb 5 ปีที่แล้ว

      Gokul P ശരിയാണ്

    • @ashez1987
      @ashez1987 5 ปีที่แล้ว +1

      Sherikkum

  • @pradyumnaalawani7742
    @pradyumnaalawani7742 7 ปีที่แล้ว +167

    I am from Maharashtra and didnt understand a word except Padyatra... But composition the voice superb.. i am listening it again and again ..... keep posting and singing more songs.. and yes would like to know the meaning of songs

    • @anila990
      @anila990 6 ปีที่แล้ว +1

      Pradyumna Alawani :'(:-!

    • @astoryteller9196
      @astoryteller9196 6 ปีที่แล้ว +5

      even I being a malayali couldn't understand the meaning after keeping those words from the lyrics together.. But I am sure they were meant to spread positivity and that feel is beyond any words..
      അല്ലാണ്ടെ ഈന്റെ അർഥം ആർക്കേലും തിരിഞ്ഞിക്കോ.....?

    • @elsaj212
      @elsaj212 6 ปีที่แล้ว +1

      Discription nokuu.. Oru thirthadanayathra athintea vazhiyiludea Ulla yathra anuu both physically and spiritually.. 🙂

    • @achusvg1167
      @achusvg1167 6 ปีที่แล้ว

      @@astoryteller9196 p

    • @nileshdarekar1693
      @nileshdarekar1693 6 ปีที่แล้ว

      Pradyumna Alawani ...same here bro, Harish is brilliant ...u listen his sreeragamo and rangapura vihara...truely u will have mesmerizing experience!

  • @l4ternmusiq
    @l4ternmusiq 6 ปีที่แล้ว +854

    *എത്ര കേട്ടാലും മതിവരണില്ല 😍😘😘*
    *_വേറെ ലെവൽ സോങ്ങാണ്🔥_*
    മൂന്നാമത്തെ ഐഡി ഇൽ നിന്നാ comment ഇടണേ...😉
    Ithinte 3d Version Njaan Irakkeettund Onn Keri nokkeett Poney😍😘😘

    • @നാടൻടുബാക്കോ
      @നാടൻടുബാക്കോ 6 ปีที่แล้ว +8

      പാട്ട് കേട്ടാൽ എങ്ങനാണ് മത്തി വരിക ഹു ഹു...

    • @l4ternmusiq
      @l4ternmusiq 6 ปีที่แล้ว +7

      @@നാടൻടുബാക്കോ മക്കളെ ഡിക്ഷണറി ഓണ് ആരുന്നു...
      😁😁😁

    • @sunitharamesh2562
      @sunitharamesh2562 6 ปีที่แล้ว +2

      Job kuriane kaanaan aagraham

    • @storiesbymidhunshyam8612
      @storiesbymidhunshyam8612 6 ปีที่แล้ว +2

      Link tha bro

    • @l4ternmusiq
      @l4ternmusiq 6 ปีที่แล้ว +1

      @@storiesbymidhunshyam8612 എന്റെ ചാനലിൽ ഉണ്ട് ബ്രോ...

  • @aruganesh
    @aruganesh 7 ปีที่แล้ว +149

    Greetings from Denmark. My 2 year old son drops everything and rushes to see/listen whenever we play this song. He absolutely loves it. We love it too. Thanks for the performance.

    • @district2384
      @district2384 7 ปีที่แล้ว

      this song is awesome... greetings from kerala

  • @lakshmidineshpillai2120
    @lakshmidineshpillai2120 6 ปีที่แล้ว +38

    Job Kurian is a genius and the most underrated artist. He should definitely be placed within the top singers' list.

  • @venusilicon
    @venusilicon ปีที่แล้ว +55

    Padayatra Lyrics (പദയാത്ര) | Job Kurian
    Feeling tired? Its time for you to take a break and hear Padayatra. One of the master piece work of Job Kurian.
    എന്നിലെ ചുടു താളമായി ഒരു യാത്രയായി , പദയാത്രയായി
    ഗതകാലമേ കുളിരോര്മയായി ഒരു യാത്രയായി , പദയാത്രയായി
    പറയാൻ മറന്ന വാക്കുമായി മനതാരിൽ ആരിതാ
    നിറ ദീപമേ കിനാവുപോലെൻ കണ്ണിൽ എകുവാൻ
    നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
    നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
    കാലം അറിവുകളാലെ അലിവുകളാലെ പൂമഴ പോലെ
    മണ്ണിൽ നീല നിലാവിൻ പൊന്നലയാലേ നാദലയങ്ങൾ
    കാലം അറിവുകളാലെ അലിവുകളാലെ പൂമഴ പോലെ
    മണ്ണിൽ നീല നിലാവിൻ പൊന്നലയാലേ നാദലയങ്ങൾ
    വരദായകമായി സ്വര സാഗരമായി
    ജനിമോക്ഷവുമായി പുതുജീവനുമായി
    നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
    നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
    Singer(s)Job Kurian, Harish SivaramakrishnanLyricist(s)Engandiyoor ChandrasekharanMusic(s)Job Kurian
    Ennile Chudu Thaalamaayi Oru yaathrayaayi, Padhayaatrayaayi
    Kadhakaalame kulirormayaayi Oru yaathrayaayi, Padhayaatrayaayi
    Parayaan maranna Vaakkumaayi Manadhaaril aaritha
    Nira dheepame Kinavupolenn Kannil eguvaan
    Nizhal pole azhalaale veyil neele padhayaatra
    Nizhal pole azhalaale veyil neele padhayaatra
    Kaalam Arivukalaale alivukalaale poomazha pole
    mannil neela nilavin ponalayaale naadhalayangal
    Kaalam Arivukalaale alivukalaale poomazha pole
    mannil neela nilavin ponalayaale naadhalayangal
    Varadhaayakamaayi Swara saagaramaayi
    Janimokshavumaayi PuthuJeevanumaayi
    Nizhal pole azhalaale veyil neele padhayaatra
    Nizhal pole azhalaale veyil neele padhayaatra......
    Padayathra - Lyrics translation
    As the warm rhythm in me, a journey, a pilgrimage (padayathra)...
    Soothing memories of times gone by; a journey; a pilgrimage
    For someone at the core of my heart, with the words he could not say, a lullabye...
    Oh heavenly star, gift my eyes with a reverie.
    Like a shadow, in melancholy, day long, padayathra...
    Time rains on me with its wisdom and grace,
    The moonlight rhythmizes earth with its golden streaks
    As a blessing; like the ocean of 'swara' (sound); as a salvation; as a rebirth, the padayathra...

    • @sreshthamondal
      @sreshthamondal ปีที่แล้ว +3

      Thank you for sharing the lyrics and it's translation here!

    • @sambit8011
      @sambit8011 10 หลายเดือนก่อน +2

      Thank you ❤

    • @annesunil2805
      @annesunil2805 3 หลายเดือนก่อน +1

  • @sreejithsree5039
    @sreejithsree5039 6 ปีที่แล้ว +127

    Whatsapp സ്റ്റാറ്റസ് കണ്ട് തിരഞ്ഞു പിടിച്ചു വന്നതാ..... ഇജ്ജാതി കിടു ഐറ്റം.... 😍😍😘😘

  • @shivaneethks1256
    @shivaneethks1256 5 ปีที่แล้ว +1622

    ഇത് സ്വയം വീട്ടിൽ പാടി എന്നും വെറുപ്പിക്കുന്നവർ എത്ര പേരുണ്ട് 😁😉

  • @abiyamerinchacko9497
    @abiyamerinchacko9497 4 ปีที่แล้ว +32

    ഞാൻ ആദ്യമായി ഈ പാട്ട് മുഴുവൻ കേൾക്കുന്നത് മൈസൂരിൽ ടൂർ പോയപ്പോൾ ആണ്.... വയനാട് ചുരം കയറാൻ തുടങ്ങിയപ്പോൾ തന്നെ ഈ പാട്ട്..... ചെറിയ ചാറ്റൽ മഴ....... അടിപൊളി സൗണ്ട് സിസ്റ്റം...... ഒരു രക്ഷയുമില്ല....... ഇജ്ജാതി ഫീൽ

  • @athirasarathkumar4664
    @athirasarathkumar4664 2 ปีที่แล้ว +37

    2022 ലും ഈ മാസ്മരിക ശബ്ദം യാത്രകൾക്ക് ജീവനേകുന്നു. മനസ്സിൽ കുളിർ നിറക്കുന്നു

  • @Praveenmenon666
    @Praveenmenon666 4 ปีที่แล้ว +45

    വരികളിലും സംഗീതത്തിലും പാട്ടിലും ഈശ്വരാംശം നിറഞ്ഞു നില്കുന്നു... really great work 👌👌

  • @Abinandhsasi
    @Abinandhsasi 6 ปีที่แล้ว +65

    ചില പാട്ടുകള്‍ മനസില്‍ തൊടും ചിലത് കരയിക്കും ചിലത് ചിരിപ്പി കും.... ചിലത് നമ്മളെ കീഴടക്കി വാഴും.... ഇതെല്ലാം ചെയ്ത ചുരുക്കം ചില പാട്ടുകളില്‍ ഒന്ന് .. 😍😍😍

    • @ammuraveendran2180
      @ammuraveendran2180 5 ปีที่แล้ว +1

      Abinandhsasi valare sathyam . enikkum aadyam feel cheythath nigal paranjath poleyaanu .. ealla feelingsum ulla oru song....

  • @kiranbrufo2756
    @kiranbrufo2756 5 ปีที่แล้ว +40

    Switch off light ,hear with headset ,think your child hood then every thing comes infront off your eyes. nostalgic 😣😣😣😣

  • @arunvrofficial
    @arunvrofficial 2 ปีที่แล้ว +19

    ഒരു ആത്മീയ ഉണർവ്വ് ഉണ്ട് ഈ പാട്ടുകേൾക്കുമ്പോൾ 😌

  • @victormathew8937
    @victormathew8937 6 ปีที่แล้ว +117

    ഈ പാട്ട് കെൾ കുബോൾ ഒരു യാത്ര പോകാൻ നുള്ള fellaaaaaa🎶🚈

  • @satheeshshiva151
    @satheeshshiva151 4 ปีที่แล้ว +241

    രാത്രി കാറിൽ ഒരു ചെറിയ ചാറ്റൽ മഴയത്ത് പോകുമ്പോൾ ആയിരുന്നു ഈ സോങ് ഞാൻ കേൾക്കുന്നത് അത് എൻറെ പോന്നോ അതും ആദ്യമായി കേട്ടത് അപ്പോൾ തന്നെ ആയിരുന്നു അതിൻറെ ഒരു ഫീലും പോവാതെ തന്നെ ആസ്വദിച്ചു എന്തായിരുന്നു ഒരു ഫീൽ

    • @aswindas4264
      @aswindas4264 3 ปีที่แล้ว +1

      😌😌😌👌

    • @ajay9382
      @ajay9382 3 ปีที่แล้ว

      Pwoli😍😊♥️👌

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 ปีที่แล้ว +598

    ഇതുപോലെ പാടണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ?

    • @anandumanoj1926
      @anandumanoj1926 3 ปีที่แล้ว +1

      njan
      ❤❤❤❤

    • @MicroNG
      @MicroNG 3 ปีที่แล้ว +2

      എല്ലാവർക്കും പെൻഷൻ അടൽ പെൻഷൻ യോജന വീഡിയോ ഒന്നുകാണണേ.. പിന്നേ ചേരുകയും വേണം

    • @ashwink7536
      @ashwink7536 3 ปีที่แล้ว

      @@MicroNG 😂

    • @bibeeshkumar3435
      @bibeeshkumar3435 3 ปีที่แล้ว

      ഉണ്ട് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

    • @akshaynair910
      @akshaynair910 3 ปีที่แล้ว

      Keep practicing
      One day you will

  • @aswin9607
    @aswin9607 ปีที่แล้ว +32

    ചെറിയ മഴ + ടൂറിസ്റ്റ് ബസ് + സൈഡ് സീറ്റ് + this song ♥️

  • @saleemspmify
    @saleemspmify 5 ปีที่แล้ว +29

    ചുരുങ്ങിയത് നൂറ് വട്ടം കേട്ടിട്ടുണ്ട് ഇപ്പഴും കേട്ടു കൊണ്ടിരിക്കുന്നു ഏങ്ങണ്ടിയൂർ സാറിന്റെ എക്കാലത്തെയും best of one ഇതു തന്നെ super and wery super

  • @unnikrishna4060
    @unnikrishna4060 5 ปีที่แล้ว +284

    2020?? Advance booking!!

  • @luciferthedevil3852
    @luciferthedevil3852 3 ปีที่แล้ว +521

    I am British, i cant understand the lyrics but i just fell in love with the song. It was suggested by my Indian friend.

  • @samadsulaiman473
    @samadsulaiman473 2 ปีที่แล้ว +19

    വളരെ deprision അടിച്ചു ഇരിക്കുമ്പോ ഈ പാട്ട് കേട്ട് നോക്കുക ❤️

  • @Rajkumar_SRP
    @Rajkumar_SRP 4 ปีที่แล้ว +58

    Fantastic Voice and composing,I like most of the malayalam melody songs they touch your souls after Iliyaraja Sir melody, Malayali Melody Songs are Really meaning full,Malayalam is the language even they spoke it look like a song.