എന്റെ ഭർത്താവിന്റെ കുടുംബത്തിലും ഉണ്ട് ഞങ്ങളുടെ കുടുബത്തിൽ വന്നു അനാവശ്യ മായി പ്രശ്നങൾ ഉണ്ടാകുന്ന കഥാ പാത്രങൾ.. നല്ല പ്രസംഗം 👍🏻👌ആ ഇരണം കെട്ട കുടുബം ഇതൊന്നു കെട്ടിരുന്നെങ്കിൽ
മനസ്സാക്ഷി ഇല്ലാത്ത ഭത്താവും മനസ്സാക്ഷി തൊട്ടുതീണ്ടാത്ത അമ്മായിഅമ്മയും കൂടെയായാൽ വന്നു കയറിയ പെൺകുട്ടിയുടെ കാര്യം വളരെ വളരെ കഷ്ടമാണ് കാത്താവേ കരുണ തോന്നണമെ
മാതാ പിതാ ഗുരു ദൈവം. മാതാവിൽ നിന്നു പിതാവിനെയും പിതാവിൽ നിന്നു ഗുരുവിനെയും ഗുരുവിൽ നിന്നു ദൈവത്തി നേയും നാം മനസ്സിലാക്കണം ആത്യന്തികമായി എല്ലാറ്റിന്റെയും ഉറവിടം മാതാവാണ്..
അച്ചനെ കേട്ടപ്പോ ദൈവത്തെ കണ്ട പോലെ തോന്നുന്നു. എത്ര കൃത്യമായിട്ടാ സ്ത്രീകളുടെ അവസ്ഥ പറഞ്ഞത്. പക്ഷേ ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവാത്ത ഭർത്താക്കൻമാരുടെയടുത്ത് എന്തു പറയാനാ?
You are exactly correct father, most of the men in kerala practing like this in kerala but once they go abroad, they have to change this pattern of their daily life
ഇതുപോലത്തെ അച്ഛന്മാരുണ്ടാകണം.. ഞാനും ഒരു ധ്യാനത്തിന് പോയി.. അവിടെ divorce കൂടാൻ കാരണം പെണ്ണുങ്ങളുടെ അഹങ്കാരം എന്നാണ് പറഞ്ഞത്. എന്റെ ലൈഫിലെ 4 ദിവസം പോയി..
Wonderful talk . Reverend, at the same time I must admit that women too need to avoid similarly against men in terms of comparison, loose Canon attitude, avoiding irritating habits , presentation, cleanliness, prayerfulness, etc. Change from solo to duo is inevitable but at the same time transition period is necessary but, not trying to evolve and adapt to a dual mentoring mode leads to restlessness, argument and in extreme cases physical therapy. IAQ management is a continuous process and everyone is equally responsible.
അച്ഛൻ പറഞ്ഞത് എല്ലാം ലൈഫിൽ ഞാൻ അനുഭവിച്ചട്ടു ഉള്ളത് ആണ്. എന്റെ husband ലഹരി ഉപയോകിക്കുന്ന ഒരാൾ ആണ് എല്ലാ സപ്പോർട്ട് husband വീട്ടു കാർ കൊടുക്കുന്നുണ്ട്. Husband ന്റെ അമ്മ എന്നോട് പറയുന്നത് ഇത്രയും നാൾ ചാച്ചൻ കുടിച്ചട്ടു ചാച്ചൻ ഒരു കുഴപ്പം വന്നട്ടില്ല. അപ്പോൾ അവനു കുഴപ്പം ഒന്നും സഭാവിക്കില്ല എന്നാണ്. ഈ അടുത്ത ഇടക്ക് അമ്മ call ചെയ്തപ്പോൾ അവൻ ജോലി കഴിഞ്ഞു വീട്ടിൽ വന്നില്ലേ എന്ന് എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഇല്ല നേരത്തെ വീട്ടിൽ വരുന്ന സ്വഭാവം ഇല്ല എന്ന് ഞാൻ പറഞ്ഞു അപ്പോൾ അമ്മ മകനെ സപ്പോർട് ചെയ്യ്തു പറയുക ആണ് അവനു എന്റെ( amma) യുടെ സ്വഭാവം ആണ് എനിക്ക് വീട്ടിൽ ഇരിക്കുന്നത് ഇഷ്ടം അല്ല എന്ന്. രണ്ടാമത്തെ മകൻ ആയത് കൊണ്ട് തന്നെ എല്ലാ കാര്യംത്തിലും അമ്മയുടെ ഇടപെടൽ ഉണ്ട്.
ദോഷം പറയരുത്. ഇത് ഭാര്യമാർ മാത്രേ കാണുകയുള്ളൂ. എന്നിട്ട് എന്റെ ഭർത്താവ് ഇങ്ങനെ ഒക്കെ എന്നെ സ്നേഹിച്ചിരുന്നേൽ എന്നു ആഗ്രഹിച്ചു വീണ്ടും നിരാശപ്പെടും. അതല്ലാതെ ഇതൊക്കെ ഭർത്താക്കന്മാർ കേൾക്കില്ലലോ😓😑
അച്ഛാ ആദ്യം പറഞ്ഞത് തന്നെ തെറ്റാണ് പ്രസവിച്ചാൽ മാത്രമേ അമ്മയാകാൻ പറ്റൂ എന്ന് പറയരുത് പ്രസവിക്കാതെ അമ്മയാകാനും പറ്റും; പ്രസവിച്ചതുകൊണ്ടു മാത്രം അമ്മയാകും എന്ന് പറയരുത്.
യേശു താൻ പാരമ്പര്യ സഭയിൽ നിന്നു തിരഞ്ഞെടുത്തു തന്റെ ശിഷ്യന്മാരെ കാണിച്ചു കൊണ്ടാണു തന്റെ അമ്മയേയും സഹോദരന്മാരേയും കാണിച്ചു കൊണ്ടു പറഞ്ഞതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്ന വൻ എന്റെ സഹോദരനും, സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു. മത്തായി : 12 - 46 തൊട്ടു 50 വരെയുള്ള വാക്യങ്ങൾ.
ദൈവമെ ഒരുപാടു നന്ദി.... ഇതുപോലെ ഒരു ഭർത്താവിനെ തന്നതിന്... എന്റെ sweet അച്ചാച്ചൻ ❣️
എന്റെ ഭർത്താവിന്റെ കുടുംബത്തിലും ഉണ്ട് ഞങ്ങളുടെ കുടുബത്തിൽ വന്നു അനാവശ്യ മായി പ്രശ്നങൾ ഉണ്ടാകുന്ന കഥാ പാത്രങൾ.. നല്ല പ്രസംഗം 👍🏻👌ആ ഇരണം കെട്ട കുടുബം ഇതൊന്നു കെട്ടിരുന്നെങ്കിൽ
Ys
Sister its very correct
👍😭😭🙌🙌🤲🤲🙏🙏🙏
😂😂
🥰
വളരെ രസകരമായി വേണ്ടുന്ന കാര്യങ്ങൾ അച്ഛൻ പറഞ്ഞു 🙏🙏🙏🙏🙏🙏👌👌👌👌👌
എത്ര കൃത്യമായിട്ടാണ് അച്ചൻ പറയുന്നു👏👏👏
ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മനസ്സാക്ഷി ഇല്ലാത്ത ഭത്താവും മനസ്സാക്ഷി തൊട്ടുതീണ്ടാത്ത അമ്മായിഅമ്മയും കൂടെയായാൽ വന്നു കയറിയ പെൺകുട്ടിയുടെ കാര്യം വളരെ വളരെ കഷ്ടമാണ് കാത്താവേ കരുണ തോന്നണമെ
Go
Orupadu bharthakkanmar kelkkenda prasangam👌👌👌👍👍👍👍👍
അച്ഛൻ എത്ര കൃത്യമായി പറയുന്നു
ഞാനും ഒരു ഹോസ്പിറ്റലിൽ തിയറ്റർ സ്റ്റാഫാണ്. പ്രസവം നേരിൽ കണ്ടാൽ പിന്നെ എല്ലാവരും സ്ത്രീകളെ ബഹുമാനിക്കും. ഞാൻ നേരിൽ കണ്ടതാണ്
മാതാ പിതാ ഗുരു ദൈവം.
മാതാവിൽ നിന്നു പിതാവിനെയും
പിതാവിൽ നിന്നു ഗുരുവിനെയും
ഗുരുവിൽ നിന്നു ദൈവത്തി നേയും
നാം മനസ്സിലാക്കണം
ആത്യന്തികമായി എല്ലാറ്റിന്റെയും ഉറവിടം മാതാവാണ്..
Yes..mutual understanding is needed very much in all families.Very true you are saying it clearly…,
പ്രിയപ്പെട്ട അച്ഛാ അച്ഛൻ പറഞ്ഞത് എല്ലാം സത്യങ്ങൾ
Acha it was excellent. Father u really had given a very good message. God bless you dear Father🙏
Acha yinykum undu yinganoru fharthave,Thomas yitrayium sadystayia orubharthavine kathakalil polum njan vayichittilla. Yippozhum oru kudumbathil santhoshathode njan jeeevikan DeIwanugrahathal sathykkunnu.Thankyou.Father.
🙏THANK YOU SO MUCH GREAT FATHER 🙏👍👌💐FOR YOUR VALUABLE MESSAGES 🙏✝️🙏
Thanks father.Good message
അച്ചനെ കേട്ടപ്പോ ദൈവത്തെ കണ്ട പോലെ തോന്നുന്നു. എത്ര കൃത്യമായിട്ടാ സ്ത്രീകളുടെ അവസ്ഥ പറഞ്ഞത്. പക്ഷേ ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവാത്ത ഭർത്താക്കൻമാരുടെയടുത്ത് എന്തു പറയാനാ?
Correct
Valere kashttam thanne
👍
Ys
.afffdfdfd
Very good messages thanks. Father Amen
Very true. 👍 wonderful message 🙏👌🙏
ഹോസ്പിറ്റൽ കാര്യം അച്ഛൻ പറഞ്ഞത് 102% ശെരിയാ അനുഭവം ഉണ്ട്
Eshoye..❤Excellent talk
Thankyou acha.
ഈശോയെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻
Excellent speach Father. 🙏🙏
Very True Good Message
അച്ചായ ഇങ്ങനെ ഒരു പത്ത് ക്ലാസ് എടുക്കുവാൻ എങ്കിൽ ഉറപ്പാ മാനസാന്തരപ്പെട്ടു
Thanks father.... ❤❤good message ❤❤
ദൈവം അനുഗ്രഹിക്കട്ടെ
Father, Exactly correct
Great message
എന്റെ ഭർത്താവിനോട് പറഞ്ഞാൽ... പറയും... നീ മാത്രമാണോ പ്രസവിച്ചതെന്നു... ആരോട് പറയാൻ ആരു കേൾക്കാൻ
Ennodum anganeya paraunne
ശരിയാ എല്ലാരും അങ്ങനാ
Athey
Same
Thank you father 💘 good message 💕
അച്ചോ... അച്ചൻ ഒന്നാം തരം stand up comedian ആണല്ലോ. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... 😄😄😄👌👌👌🌹🌹🌹
Good speach sir , God bless you 🌹🌹🌹👌 this is life style I salute sir
Achan paranja oro vaakukalum ethra sathyamayitt ane paranjirikunnath .kallumanusharude karyamgal athra correct ayittane paranjirikunnath ..
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
Thanks achane Daivam anugrahikate Amen
Wonderfull class
You are exactly correct father, most of the men in kerala practing like this in kerala but once they go abroad, they have to change this pattern of their daily life
Very true good message ❤
പച്ചയായ യാഥാർത്ഥ്യം. 👍 സമാധാനമുള്ള കുടുംബജീവിതത്തിന് അച്ചൻ പറയുന്നതൊക്കെ അംഗീകരിച്ചേ മതിയാവൂ.. . 🙏
🙏👍🏻
Thank you so much 🙏👍🙏
സത്യം....
മൊത്തം സത്യമെല്ലേ പറഞ്ഞതു 👌😓👍👍🥰
സത്യം
S
A very practical speech . Husband's don't want to hear this .at all!!!!
No words, excellent speech ❤️
True, good messages father
ഇതുപോലത്തെ അച്ഛന്മാരുണ്ടാകണം.. ഞാനും ഒരു ധ്യാനത്തിന് പോയി.. അവിടെ divorce കൂടാൻ കാരണം പെണ്ണുങ്ങളുടെ അഹങ്കാരം എന്നാണ് പറഞ്ഞത്. എന്റെ ലൈഫിലെ 4 ദിവസം പോയി..
Very good message 🙏🙏🙏
AchaHighTrue,Godblessyou
@@stellajose9427 0
Wonderful talk . Reverend, at the same time I must admit that women too need to avoid similarly against men in terms of comparison, loose Canon attitude, avoiding irritating habits , presentation, cleanliness, prayerfulness, etc. Change from solo to duo is inevitable but at the same time transition period is necessary but, not trying to evolve and adapt to a dual mentoring mode leads to restlessness, argument and in extreme cases physical therapy. IAQ management is a continuous process and everyone is equally responsible.
Excellent speech ❤️
Sathyam100%.
അച്ഛാ... നമിച്ചു 🙏🙏🙏
സൂപ്പർ ക്ലാസ്സ് 👍👍👍👌👌👌🌹🌹🌹🌹❤️❤️❤️❤️🧡🧡🧡
Great msg
Good massage .......👍
അച്ഛൻ 👌👌👌🙏🙏
Praise the lord 🙏🙏🙏
Good message father thanku...
എത്രയോ സത്യം
Fr very well said
അച്ഛൻ പറഞ്ഞത് എല്ലാം ശെരിയാ
എന്റെ അച്ഛാ ഞങ്ങളെ ഇത്രയും മനസിലാ ക്കിയാലോ 🙏
Thank you Jesus praise you Jesus ❣️❣️
Sooper❤❤❤❤
അച്ഛാ അച്ഛൻ സൂപ്പർ 👌👍🙏🙏
Manassumaduthu poyittunde Acha husband inte koodeyulla jeevitham oruvidham 61 vayassayi
🙏🙏സൂപ്പർ 🙏🙏🙏🙏🙏
😂 well said Achan ❤
Praise to be Jesus 🌟
Thanks father
Sathyam 🙏
അച്ഛൻ പറഞ്ഞത് എല്ലാം ലൈഫിൽ ഞാൻ അനുഭവിച്ചട്ടു ഉള്ളത് ആണ്. എന്റെ husband ലഹരി ഉപയോകിക്കുന്ന ഒരാൾ ആണ് എല്ലാ സപ്പോർട്ട് husband വീട്ടു കാർ കൊടുക്കുന്നുണ്ട്. Husband ന്റെ അമ്മ എന്നോട് പറയുന്നത് ഇത്രയും നാൾ ചാച്ചൻ കുടിച്ചട്ടു ചാച്ചൻ ഒരു കുഴപ്പം വന്നട്ടില്ല. അപ്പോൾ അവനു കുഴപ്പം ഒന്നും സഭാവിക്കില്ല എന്നാണ്. ഈ അടുത്ത ഇടക്ക് അമ്മ call ചെയ്തപ്പോൾ അവൻ ജോലി കഴിഞ്ഞു വീട്ടിൽ വന്നില്ലേ എന്ന് എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഇല്ല നേരത്തെ വീട്ടിൽ വരുന്ന സ്വഭാവം ഇല്ല എന്ന് ഞാൻ പറഞ്ഞു അപ്പോൾ അമ്മ മകനെ സപ്പോർട് ചെയ്യ്തു പറയുക ആണ് അവനു എന്റെ( amma) യുടെ സ്വഭാവം ആണ് എനിക്ക് വീട്ടിൽ ഇരിക്കുന്നത് ഇഷ്ടം അല്ല എന്ന്. രണ്ടാമത്തെ മകൻ ആയത് കൊണ്ട് തന്നെ എല്ലാ കാര്യംത്തിലും അമ്മയുടെ ഇടപെടൽ ഉണ്ട്.
ആസ്പത്രി കേസ് ശെരിക്കും സത്യം😂😂
Ithanu kelkan wait cheytha kelkan vaigiya prasangam
Super messages
Good 👍🌷
18:44😄😄😄😄
ചിരിച്ചു ചിരിച്ചു ഒരു വഴക്കായി
വഴിക്ക്
ദോഷം പറയരുത്. ഇത് ഭാര്യമാർ മാത്രേ കാണുകയുള്ളൂ. എന്നിട്ട് എന്റെ ഭർത്താവ് ഇങ്ങനെ ഒക്കെ എന്നെ സ്നേഹിച്ചിരുന്നേൽ എന്നു ആഗ്രഹിച്ചു വീണ്ടും നിരാശപ്പെടും. അതല്ലാതെ ഇതൊക്കെ ഭർത്താക്കന്മാർ കേൾക്കില്ലലോ😓😑
Achoo adipoli
Super, acha
സൂപ്പർ
Fr. കാസർകോഡ് ഒരു സംഭവം ഉണ്ടായി അറിയുമായിരിക്കും 😊
പാപികളെ പനപോലെ വളർത്തു ന്നു
😃 👍 Its true
Ugran mesage, Thank you Father 🙏👍
അടിപൊളി അച്ച
Very good
Big salute
Acho eeswhoye kettapole.manassu niranju
Good
Ente acha achan paranjathe 100 sathaanam seriyane.what is to be done? Church must find remedy for this cruèlty .
Wonderful acho
:very good message
Nice message
നല്ല speech
God bless you father
അച്ചോ ഇത്ര കൃത്യമായി പറയാൻ അച്ഛന് എങ്ങനെ സാധിക്കുന്നു 😀🙏
Super Father
എന്റെ പൊന്നച്ചോ😍😍😂
Achanu.kody.kody.nanny....for.saying..amma.marude.vila.manasilakki..tharunnadil.valere.vasthavam...pennugalude.hard.work..aarum.kanukayilla....
.....
Super speech
👍👍👍👍information
അച്ഛാ ആദ്യം പറഞ്ഞത് തന്നെ തെറ്റാണ് പ്രസവിച്ചാൽ മാത്രമേ അമ്മയാകാൻ പറ്റൂ എന്ന് പറയരുത് പ്രസവിക്കാതെ അമ്മയാകാനും പറ്റും; പ്രസവിച്ചതുകൊണ്ടു മാത്രം അമ്മയാകും എന്ന് പറയരുത്.
യേശു താൻ പാരമ്പര്യ സഭയിൽ നിന്നു തിരഞ്ഞെടുത്തു തന്റെ ശിഷ്യന്മാരെ കാണിച്ചു കൊണ്ടാണു തന്റെ അമ്മയേയും സഹോദരന്മാരേയും കാണിച്ചു കൊണ്ടു പറഞ്ഞതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്ന വൻ എന്റെ സഹോദരനും, സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു. മത്തായി : 12 - 46 തൊട്ടു 50 വരെയുള്ള വാക്യങ്ങൾ.
👍🏻👍🏻👍🏻👍🏻
Correct annu father paranjathu.. ethokee annu ente veetilum ..