സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2022
  • Topic - സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാം
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 41

  • @BAHRAINMALLU2023
    @BAHRAINMALLU2023 9 หลายเดือนก่อน +1

    ഈ പറയുന്ന കാര്യങ്ങൾ ഒക്കെ ഒരു 20 വർഷം മുൻപ് ഒക്കെ ആണ്. ഇപ്പോൾ എല്ലാം മാറി
    ഈശോ എല്ലാരേം അനുഗ്രഹിക്കെട്ടെ

  • @gracyjoseph7538
    @gracyjoseph7538 ปีที่แล้ว

    സുരേഷ്അച്ചന്റെ പ്രസംഗം അതിഗഭീരം.

  • @hummix100
    @hummix100 ปีที่แล้ว +5

    Wel wel 10000time correct

  • @pearlysebastian108
    @pearlysebastian108 28 วันที่ผ่านมา

    ❤🎉

  • @idyllicexplorer7298
    @idyllicexplorer7298 ปีที่แล้ว +4

    Well said 👌👌

  • @bindhuthomas2573
    @bindhuthomas2573 ปีที่แล้ว +1

    ഈ വിഡിയോ കണ്ട പോൾ ഞാൻ അനുഭവം ഓർത്തു പോയി

  • @smithacp740
    @smithacp740 ปีที่แล้ว +4

    🌹🙏

  • @lillyct2906
    @lillyct2906 ปีที่แล้ว

    Good. Speacj

  • @samuelkt1250
    @samuelkt1250 ปีที่แล้ว +1

    Joll, saaarata valiya kazhiva

  • @priyadevasia8363
    @priyadevasia8363 ปีที่แล้ว +4

    🙏🙏🙏

  • @nixonbaros
    @nixonbaros ปีที่แล้ว +17

    Husband ഉം കുടുംബവും കൂടുതൽ priority കൊടുക്കുന്നത് wife നേക്കാൾ പെങ്ങമാർക്ക് കൊടുക്കുമ്പോൾ എന്ത് ചെയ്യും... ഒരു സ്ഥലത്ത് പോകുമ്പോഴും അവരുടെ അഭിപ്രായം ചോദിച്ചിട്ട് വേണ്ട എന്ന് പറയുവാണേൽ പിന്നെ നമ്മളുടെ ആഗ്രഹവും ഇഷ്ടവും ചോദിക്കാൻ പോലും താല്പര്യം കാണിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും

  • @georgethomas9176
    @georgethomas9176 2 หลายเดือนก่อน

    ബൈബിൾ പഠിപ്പിക്കണ്ടവർ ഇപ്പോൾ ഇങ്ങിനെയാ. മലാക്കി 2-7 ജ്ഞാനം 6--11

  • @christudasg3651
    @christudasg3651 ปีที่แล้ว

    I can't accept

  • @bettybaby8879
    @bettybaby8879 ปีที่แล้ว

    O Ye

    • @bettybaby8879
      @bettybaby8879 ปีที่แล้ว

      O Yesuve bhoomy kachavadam nadathithanu sahayikyane

  • @Elzaluna4343
    @Elzaluna4343 ปีที่แล้ว +9

    🙏🏻🙏🏻ഭാര്യ ഭർതൃ ജീവിതത്തിൽ കുടുംബങ്ങഗങ്ങൾ ഇടപെട്ടു അവിടെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്ന് ഇല്ലാതാക്കാൻ എന്ത് ചെയ്യണം. 🙏🏻🙏🏻

    • @silvixavier7175
      @silvixavier7175 ปีที่แล้ว

      Ella kudumbanglum kalakki nashippiklunnathe bandukkalude swarthatha moolamane, bharthavine nattellundenkil evattakale nirthendidathu nirthan pattum allenkil thadaiva

    • @lithymohan127
      @lithymohan127 ปีที่แล้ว

      Hahahahaha

  • @beenajoy6828
    @beenajoy6828 ปีที่แล้ว +1

    😂😂🙏🙏

  • @redmismartphone2862
    @redmismartphone2862 ปีที่แล้ว

    Acha, ഇപ്പോൾ സ്ത്രീകൾ ഒരു കാര്യം മാത്രമാ ചെയ്യുന്നത്. Phone -ൽ കുത്തുക മാത്രം. രാവിലെ മുതൽ വൈകിട്ടു വരെ ഈ കത്താണ് ജോലി. എന്നിട്ടുണ്ടാകുന്ന അപാകതകൾക്ക് എന്ത് ചെയ്യും? ഇപ്പറത്ത് പരുഷന്മാരും ഈ കുത്തു തന്നെ.അവൻ ഒരു പണി മാത്രമാ ചെയ്യുന്നത്. ആകെ മൊത്തത്തിൽ അപാകത മാത്രം🤣🤣

  • @manseerkhanmahin7163
    @manseerkhanmahin7163 ปีที่แล้ว +7

    കല്യാണം കഴിക്കാത്ത അച്ഛൻ അറിയാം കാര്യം ബിഷപ്പ് ഫ്രാൻകോ training

    • @Angelina-xd7cg
      @Angelina-xd7cg ปีที่แล้ว +10

      Padikkan vidunna kaalathu nannaayittu padichaalum vivaram undaakum. Thanne pole aakilla. Psychology aanu pulliyeduthu padichathu. Athu nannaayittu padikkukayum cheithu.

    • @chackopaul9210
      @chackopaul9210 ปีที่แล้ว +3

      പറയുന്ന കാര്യങ്ങള്‍ തങ്ങൾക്ക് ഇഷ്ട്ടം ആയോ മോശമാണ് ഇതുപോലുള്ള comment വല്ലവരും nirbendhichio കാണുന്നതിന്

    • @alphonsathomas1427
      @alphonsathomas1427 ปีที่แล้ว

      അച്ചൻ കുടുംബ ജീവിതത്തെ കുറിച്ച് എന്താണ് മനസ്സിലാക്കിയിട്ടുള്ളത്....?
      ജീവിക്കുന്നവരാണ് തീരുമാനിക്കേണ്ടത് ..! നിങ്ങൾ സഭയിലെ കാര്യങ്ങൾ നോക്കൂ. സഭയിൽ 6-ാം പ്രമാണം ലംഘിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും തിരുത്താൻ നോക്കൂ .അതാണ് അനുയോജ്യം.

    • @alphonsathomas1427
      @alphonsathomas1427 ปีที่แล้ว

      എന്റെ ജീവിതവും, കുടുംബവും തകർത്തത് പുരോഹിതരും, കന്യാസ്ത്രീകളുമാണ്..
      അച്ചൻ അധികം ഷൈൻ ചെയ്യല്ലേ ....😡

    • @alphonsathomas1427
      @alphonsathomas1427 ปีที่แล้ว

      ok