മക്കൾക്കെന്തു കൊടുത്താലും ഇതു പറഞ്ഞേ കൊടുക്കാവൂ..‼️ | കണ്ണീരണിയിക്കുന്ന ജീവിതാനുഭവങ്ങൾ.. | Br Sunil

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 171

  • @JessyPaul-ce2hz
    @JessyPaul-ce2hz 11 หลายเดือนก่อน +9

    യേശുവേ, എൻ്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ ആമേൻ🙏✝️🙏

  • @Ponnamma9229
    @Ponnamma9229 11 หลายเดือนก่อน +9

    യേശുവേ മോൾക്ക് നന്നായി പഠിക്കാനും നന്നായി എക്സാം എഴുതിനും വിജയം കിട്ടാനും മോൾ ടെുടെ ഉണ്ടായിരിക്കുന്ന മോ കൈവിടല്ലേ യേശുനാഥാ ആമ്മേൻ

  • @salythomas4256
    @salythomas4256 11 หลายเดือนก่อน +9

    യേശുവേ എന്റെ മക്കൾക്കു മനസാന്തരം കൊടുക്കണേ 🙏🙏

  • @silsongeorge2550
    @silsongeorge2550 11 หลายเดือนก่อน +9

    മുഴുവനും ശ്രെദ്ധയോടെ ശ്രെവിക്കാൻ സാധിച്ചു ദൈവത്തിനു നന്ദി🙏. സുനിൽ ബ്രദറിന്റ നാവിലൂടെ ദൈവം എന്നേയും പിടിച്ചുലച്ചു, അപ്പാ എന്റെ വിശ്വാസത്തെ വർത്തിപ്പിക്കണേ. പിതാവിനും പുത്രനും പരിശുദ്ധത്മവിന്റെയും നാമത്തിൽ സ്തുതി.

  • @lucyjose7552
    @lucyjose7552 11 หลายเดือนก่อน +7

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🌹🙏

  • @theresasebastian8765
    @theresasebastian8765 11 หลายเดือนก่อน +6

    ദൈവമെ എന്റെ ജീവിതപങ്കാളിയുടേമേൽ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @mariammathankachan2943
    @mariammathankachan2943 2 หลายเดือนก่อน +1

    Amen shaluvintae joliku CV ayschu kodutha sthanathu karthavintae idapedel undakuvan prarthana apeshikunnu

  • @shijivarghese8475
    @shijivarghese8475 10 หลายเดือนก่อน +7

    ഈശോയെ മോന് ദുബായിൽ നല്ല ഒരു കമ്പനിലേക്ക് ജോലിക്ക് ശ്രെമിക്കുന്നുണ്ട് അത് സാധിച്ചു കൊടുത്തു മോനെ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @baijumanuvel5389
    @baijumanuvel5389 11 หลายเดือนก่อน +12

    യേശുവേ എൻറെ ക്യാൻസർ രോഗമില്ലാതാക്കണമേ

    • @eboj-cc5qe
      @eboj-cc5qe 11 หลายเดือนก่อน +2

      🙏🙏

    • @damsondamson2703
      @damsondamson2703 11 หลายเดือนก่อน +2

      🙏🙏🙏

    • @shijikinson5263
      @shijikinson5263 11 หลายเดือนก่อน +2

      🙏🙏

    • @jancygeorge4385
      @jancygeorge4385 10 หลายเดือนก่อน +1

      😢 പ്രാർത്ഥിക്കാം

    • @gracevisioncreations4655
      @gracevisioncreations4655 9 หลายเดือนก่อน

      Esho rakshikkate. Ayussu neeti tharatte🙏🏻 He is capable of doing that. Praise the Lord🙏🏻

  • @rosammasebastian7456
    @rosammasebastian7456 11 หลายเดือนก่อน +6

    ഈശോയേ എല്ലാ മക്കളെയും കൃപയാൽ nirakkaneh 🙏🙏

  • @mjmandapathil1681
    @mjmandapathil1681 11 หลายเดือนก่อน +7

    Daivathinte Makkale,
    ഇതാണ് ദൈവീക പ്രഭാഷണം.
    ഇതുപോലെ ഒന്ന് ഞാൻ എന്റെ ജീവതത്തിൽ കേട്ടിട്ടില്ല.
    യാതൊരുവിധ പ്രഹസനമോ ധനാലബ്ധിക്കുവേണ്ടിയോ അല്ലയീ അതിമനോഹരമായ പ്രഭാഷണം.
    ഇനിയും ധാരാളം ധാരാളം പ്രഭാഷണങ്ങൾ ചെയ്യുവാൻ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
    ദൈവത്തിനു നന്ദി.
    ജോസഫ് മണ്ഡപത്തിൽ, ആലുവ, കൊച്ചി.

  • @bijijacob9133
    @bijijacob9133 11 หลายเดือนก่อน +61

    യേശുവെ എൻ്റെ ജീവിത പങ്കാളിക്ക് ജോലി പോയിട്ട് ഒരു വർഷം കഴിഞ്ഞു പുതിയ ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ😢

  • @tinythoughts6939
    @tinythoughts6939 11 หลายเดือนก่อน +5

    എന്റെ ഈശോ എന്റെ മകളുടെ വിവാഹ൦ നടക്കുന്നതിന് തിരുമനസ്സാകണമേ ആമേ൯

    • @jijo6848
      @jijo6848 11 หลายเดือนก่อน

      Evideya place

    • @eboj-cc5qe
      @eboj-cc5qe 11 หลายเดือนก่อน +1

      🙏🙏

    • @shinythomas632
      @shinythomas632 11 หลายเดือนก่อน

      എൻറെ മോനും വിവാഹം ആലോചിക്കുന്നുണ്ട് 32 വയസ് ആയി Australiail jobanu

    • @sabuvarghese5040
      @sabuvarghese5040 11 หลายเดือนก่อน

      Kashttam thanne😅😮

  • @Ponnamma9229
    @Ponnamma9229 11 หลายเดือนก่อน +5

    യേശുവേ മക്കൾക്ക് ജോലി കൊടുത്ത് സഹായിക്കണേ

  • @sijijosenetumchalil5819
    @sijijosenetumchalil5819 11 หลายเดือนก่อน +5

    എന്റെ ഈശോയെ പരിശുദ്ധ തന്മ നിറവ് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 മക്കളിൽ ആത്മാവിന്റെ അഭിഷേകം നൽകണേ 🙏🙏🙏

  • @minijacob6254
    @minijacob6254 11 หลายเดือนก่อน +4

    ഈശോയേ ഞങ്ങളോട് കരുണയായിരിക്കണേ 🙏🙏🙏🙏🙏

  • @maryjancy307
    @maryjancy307 11 หลายเดือนก่อน +4

    ഈശോയെ നന്ദി ഈശോയെ swthuthi ഈശോയെ സ്തോത്രം 🙏🙏🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 11 หลายเดือนก่อน +7

    എൻ്റെമകന് ഒരു ജേലി കെടുത്ത് അനുഗ്രഹിക്കണമെ ആമേൻ

  • @beenababy6725
    @beenababy6725 10 หลายเดือนก่อน +3

    യേശുവേ ഈ പ്രഭാഷണം ഒത്തിരി പേർ കേൾക്കാനും അഭിഷേകം ലഭിക്കാനും അനുഗ്രഹിക്കണമേ. 🙏🙏🙏

  • @KuzhimannilVarghese
    @KuzhimannilVarghese 10 หลายเดือนก่อน +2

    Yesuvae nanni nanni hallelujah 🙏hallelujah 🙏brother🙏ente🙏bhavana paniya🙏🙏prarthekaname🙏amen🙏🙏

  • @jessythomas9729
    @jessythomas9729 10 หลายเดือนก่อน +4

    Very touching and inspiring talk. May God bless you

  • @vidhyavadhi2282
    @vidhyavadhi2282 11 หลายเดือนก่อน +5

    ആമേൻ brother 🙏🙏🙏അങ്ങയുടെ പ്രഭാഷണം വളരെ ഗംഭീരം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം നർമം കലർത്തി ചിരിപ്പിക്കാൻ അധികമാർ പ്രയാസമാണ് അങ്ങേക്ക് നമസ്കാരം 🙏🙏❤🌹

  • @maryjose3409
    @maryjose3409 11 หลายเดือนก่อน +6

    മഹത്വം മഹത്വം യേശുവിന്🙏🙏🙏🔥🔥🔥

  • @lissaroy238
    @lissaroy238 11 หลายเดือนก่อน +4

    ദൈവമേ നന്ദി...'' ആവേ മരിയ❤❤❤❤❤

  • @maryvarghese9234
    @maryvarghese9234 11 หลายเดือนก่อน +4

    What a nice message…realities of life…from a simple, humble man of GOD…One doesn’t have to be a high profile person to give a powerful message but he just needs the Grace of GOD in abundance…GOD BLESS 🙏

  • @sijirajan3691
    @sijirajan3691 11 หลายเดือนก่อน +3

    Daivamea enikkoru Nalla joly nalki tharanamea, entea sambathika kadangal ellam pettannu theerkkan edayakkenamea, familyum orumichu Evidea jeevikkanum molea Evidea padippikkanum edayakkenamea 🙏🙏

  • @princejohn2878
    @princejohn2878 11 หลายเดือนก่อน +4

    Ohh my god. I really love his teaching… praise god 🙏🏻🙏🏻

  • @leelammadaniel6206
    @leelammadaniel6206 10 หลายเดือนก่อน +3

    Thank you jesus🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 11 หลายเดือนก่อน +2

    Brother അപ്പൻ്റെ മകൻ തന്നെ '
    ഇതാണ് സ്വന്തം പകർപ്പ്'
    വളരെ ഭംഗിയായി വചനം പങ്കുവച്ചു.
    യേശുവെ അപ്പാ അനുഗ്രഹിക്കണമെ കൂടുതൽ പേർ വചനം കേൾക്കാനും ഗ്രഹിക്കാനും ഇടവരട്ടെ.

  • @valsammachacko5162
    @valsammachacko5162 11 หลายเดือนก่อน +2

    Amen Praise the Lord 🙏

  • @thomask8219
    @thomask8219 10 หลายเดือนก่อน +1

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ജീവിതപങ്കാളിയുടെ രോഗം സുഖപ്പെടാൻ കടബാധ്യതകൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @aleyamma6536
    @aleyamma6536 11 หลายเดือนก่อน +3

    Praise the Lord

  • @sheenashee9729
    @sheenashee9729 10 หลายเดือนก่อน +3

    കുട്ടിക്കാലം കേട്ട് കരഞ്ഞുപോയി ദൈവം ഇനിയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @lucyjose7552
    @lucyjose7552 7 หลายเดือนก่อน +1

    Thank you Jesus 🙏🙏🙏🙏

  • @thresiammasamuel8805
    @thresiammasamuel8805 11 หลายเดือนก่อน +4

    Esoye anugrahikkaname 🙏

  • @thresiaantony3347
    @thresiaantony3347 11 หลายเดือนก่อน +3

    In my school days we was also like you, Mr.Sunil. God blessed us a lot. Thank you Jesus, praise you Jesus. Hallelujah, Hallelujah... ❤🙏🙏

  • @AchsahAllu
    @AchsahAllu 11 หลายเดือนก่อน +4

    Ithrakk innocent aayittulla ...manas niranjulla chiri...njan ee aduthidakk onnum kandittilla...Thank you brother ..

  • @gracammaiyp6613
    @gracammaiyp6613 5 หลายเดือนก่อน

    Ente Esowye ente niyogangal ellam anghe thirumunpil samarppikkunnu ente prardhana sweekarichu anugraham choriyane

  • @mathewkj5453
    @mathewkj5453 9 หลายเดือนก่อน

    Thankyou Jesus Praise to Jesus

  • @aleyamma6536
    @aleyamma6536 11 หลายเดือนก่อน +2

    48:06 praise the Lord 🙏🙏❤❤❤🌹🌹

  • @thresiammakc8851
    @thresiammakc8851 11 หลายเดือนก่อน +2

    Praise the Lord ❤❤❤❤❤❤❤

  • @lorakorah1339
    @lorakorah1339 10 หลายเดือนก่อน +1

    യേശു വെ ഈ Biji Jacob ഇന്റെ ജീവിതപങ്കാളി ക്കു ഒരു ജോലി വേഗം കൊടുക്കേണമേ!🙏☝🏽

  • @joshymvarghese1183
    @joshymvarghese1183 10 หลายเดือนก่อน +3

    സ്വഭാഭിക പ്രഭാഷണം = ദൈവീകം ❤️❤️❤️
    എനിക്കിതു മതി 🙏🙏🙏🙏🙏🙏

  • @beenasabu8683
    @beenasabu8683 11 หลายเดือนก่อน +4

    Thank you brother, no words

  • @nimmijohnson514
    @nimmijohnson514 10 หลายเดือนก่อน +1

    Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏

  • @maryjose3409
    @maryjose3409 11 หลายเดือนก่อน +2

    Praise the lord Amen hallelujah 🙏🙏🙏🔥🔥🔥

  • @linsvv6821
    @linsvv6821 11 หลายเดือนก่อน +2

    Amen🙏🏻

  • @shilamathew6462
    @shilamathew6462 11 หลายเดือนก่อน +1

    Praise the Lord. Thank you Sunil brother. Beautiful and graceful talk. Please pray for us.🙏🙏🙏

  • @felixraphael8888
    @felixraphael8888 11 หลายเดือนก่อน +1

    God bless you father thank you very good message

  • @midhunmathew2174
    @midhunmathew2174 11 หลายเดือนก่อน +2

    Esoyae, entae ullilum aanandathintae urava tharanae ❤

  • @baijumolgeorge1117
    @baijumolgeorge1117 11 หลายเดือนก่อน +2

    Amen

  • @anuvarghese41
    @anuvarghese41 10 หลายเดือนก่อน +1

    Yesuvae nanni🙏🏻bhavanapani 🙏🏻brother🙏🏻prathikaname🙏🏻🙏🏻

  • @beenajoseph7995
    @beenajoseph7995 11 หลายเดือนก่อน +2

    യേശുവേ ആരാധന

  • @sarakutty5836
    @sarakutty5836 10 หลายเดือนก่อน +1

    fr Sunil,Jesus loves you❤

  • @miniraju9203
    @miniraju9203 11 หลายเดือนก่อน +2

    Esoye anugrahikkane

  • @omanaabraham5303
    @omanaabraham5303 4 หลายเดือนก่อน +2

    Ente bro, angeku daivam arogyavum ayussum tharan njan daivathodu prarthikunnu. e suvisesham kettu othiri chirichu.eniku panam venamenno, ellenno kadam undenno, ellenno njan ethuvare karthavinodu parathi paranjittilla. Athukonduthanne ennuvare njan oru paisakum budhimttyittilla. Eniku kooduthal avasyamullappol njan ariyathe thanne daivam evvedunnenkilum kondutharum, 2009 il ente maranakidakayil ninnu yesu enne rakshichu. Athinu sesham njan veendum muscatil vannu. 2025 march daivam anuvadichal njan ente joli cancel cheythu nattil pkayanu.poojyathil ninnu enne samrudyileku nayichavan. Ullathu kondu njan thripthayanu.Enikettavum nallavanaya yesuvinu kodukan ninte janathin munpil ente sakshyangalum sthotrangalum matrame ullu. Kodanukodi sthotram karthave sthoraram, ninaku sthuthi, i love u jesus

  • @sajijoseph2711
    @sajijoseph2711 10 หลายเดือนก่อน +2

    സുനിൽ ബ്രദർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @vincydaniel4192
    @vincydaniel4192 11 หลายเดือนก่อน +1

    Njangalude makkalude vivahathadassangal maati ellam. Anukoolamaakki tharan prarthikkunnu. 🙏

  • @angel_8978
    @angel_8978 11 หลายเดือนก่อน

    No words to tell. May God bless you and your family abundantly brother

  • @alshaanna5235
    @alshaanna5235 11 หลายเดือนก่อน +2

    Amen... Halleluia 🙏🏻🌹

  • @Cabra-m8t
    @Cabra-m8t 11 หลายเดือนก่อน +2

    God bless sunil brother

  • @joicsyst1686
    @joicsyst1686 10 หลายเดือนก่อน

    Eshoye enne vedanipichavarku papabodhavum pashathapavum nalki anugrahikaname

  • @georgeaj2543
    @georgeaj2543 11 หลายเดือนก่อน +1

    Amen Amen 🙏🙏🙏❤️🔥

  • @thomadal8447
    @thomadal8447 10 หลายเดือนก่อน

    യേശുവേ sijimolജോലി തടസം മാരേണമേ

  • @anuvarghese41
    @anuvarghese41 11 หลายเดือนก่อน

    Plase prayfor my family🙏🏻amen praisethe lord🙏🏻hallelujah 🙏🏻🙏🏻

  • @Rani-te7zj
    @Rani-te7zj 11 หลายเดือนก่อน

    എന്റെ മരുമകൾക്ക് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ കൂടാതെ എന്റെ മകൾക്ക് കൃപയുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ എന്റെ മരുമകൾക്ക് കൃപയുള്ള മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @Rani-te7zj
      @Rani-te7zj 11 หลายเดือนก่อน

      എന്റെയും എന്റെ അമ്മയുടെയും നട്ടെല്ലിന്റെ രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ഈശോയെ കൂടാതെ എന്റെ അനുജത്തിമാരുടെയും രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമേ

    • @Rani-te7zj
      @Rani-te7zj 11 หลายเดือนก่อน

      എന്റെ അനുജത്തിയുടെ മകന്റെ ഫിറ്റ്സിന്റെ അസുഖം മാറ്റി അനുഗ്രഹിക്കണമേ ഈശോയെ കൂടാതെ എന്റെ മറ്റൊരു അനുജത്തിയുടെ മകന് വിവാഹം നടത്തി തരണമേ

    • @Rani-te7zj
      @Rani-te7zj 11 หลายเดือนก่อน

      എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവങ്ങൾ മാറ്റി അനുഗ്രഹിക്കണമേ

    • @sabuvarghese5040
      @sabuvarghese5040 11 หลายเดือนก่อน

      ​@@Rani-te7zjThagalude nalla swafavum engil Daivum karuna kattum

  • @sojiphilipose5347
    @sojiphilipose5347 10 หลายเดือนก่อน

    Mr Pr. Do not think everyone not like that . Myself binging to until now we are happy living. Stay tune with God . Tune your life every day .

  • @Gracy73
    @Gracy73 11 หลายเดือนก่อน

    Fr paranjathellam valare sheriya thank you fr

  • @rachelmathew5123
    @rachelmathew5123 10 หลายเดือนก่อน

    Pray for my daughter and me.we need lots of prayers for all the blessing from Easo
    Sunil brother may God bless you.

  • @philominaaugustine9176
    @philominaaugustine9176 10 หลายเดือนก่อน +1

    Yesuve nanni yesuvenanni,,,,❤

  • @chinnammaanthony3340
    @chinnammaanthony3340 11 หลายเดือนก่อน +2

    Br.Shine tom Chacko enna nadanu vendi prarthikanam .Parisuthalmabhishekam nirakaname Eesoye🙏🙏🙏

  • @mariammacherian2378
    @mariammacherian2378 11 หลายเดือนก่อน

    Yeshuve ente mon vinod thinu nalla varumanamulla joli nalkiyathinay strotham

  • @epantony5638
    @epantony5638 10 หลายเดือนก่อน

    Eeshoye parishuthalmavinal nirakyanamme

  • @tinuabraham2598
    @tinuabraham2598 11 หลายเดือนก่อน +2

    Jesus please cure my husband's urinary problem and prostate cancer Ammen Leelamma

    • @eboj-cc5qe
      @eboj-cc5qe 11 หลายเดือนก่อน

      🙏🙏🙏

  • @marydevassy6445
    @marydevassy6445 11 หลายเดือนก่อน +1

    Jesus son of david .have have mercy on me.

  • @sylussylus5194
    @sylussylus5194 11 หลายเดือนก่อน +1

    Yesuve, ente bharthavinte allergy maran sahayikkenam, amen

  • @sheebageorge4839
    @sheebageorge4839 10 หลายเดือนก่อน +1

    Amen, pray for my daughter 's x'am

  • @beenajoseph7995
    @beenajoseph7995 11 หลายเดือนก่อน +1

    യേശുവേ നങി

  • @JessyJoy-up4ow
    @JessyJoy-up4ow 11 หลายเดือนก่อน +2

    ❤❤❤

  • @lisykuruvila2351
    @lisykuruvila2351 11 หลายเดือนก่อน +1

    🙏🙏🙏

  • @leenakg432
    @leenakg432 11 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️❤️❤️

  • @Seramarysunil
    @Seramarysunil 11 หลายเดือนก่อน +3

    Entha parayandey arilla....kelkkan sadichathinu entey Appanu Nandi

  • @elsammageorge5291
    @elsammageorge5291 10 หลายเดือนก่อน +1

    pray for my husband filling holy spirit

  • @smithacp740
    @smithacp740 11 หลายเดือนก่อน +2

    🌹🙏

  • @kavithaaugusty3865
    @kavithaaugusty3865 11 หลายเดือนก่อน +1

    👍👍🙏🙏❤

  • @shijijomy4345
    @shijijomy4345 11 หลายเดือนก่อน +2

    My daughter is a footballer. Whenever she play with habakook 3. 19

  • @eleykuttythomas3384
    @eleykuttythomas3384 10 หลายเดือนก่อน +1

    Daivam thannathanellam ethu ulkollan krupa nalkename

  • @sophy4593
    @sophy4593 11 หลายเดือนก่อน +1

    Sophy ude Givitham Almavinal nirayuvan prayer

  • @MeritAntony
    @MeritAntony 11 หลายเดือนก่อน +1

    😊😊😊

  • @arlenemarisjacob9339
    @arlenemarisjacob9339 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @jancyjosef2182
    @jancyjosef2182 10 หลายเดือนก่อน +2

    Brother pls.pray for my daughter

  • @nadeerapk7965
    @nadeerapk7965 10 หลายเดือนก่อน +1

    എനിക്കുവേണ്ടിപ്രാര്ഥിക്കണം

  • @bhagyavathy672
    @bhagyavathy672 10 หลายเดือนก่อน +1

    Karthavanente Balam 🙏🏻🙏🏻🙏🏻

  • @josekurian5185
    @josekurian5185 10 หลายเดือนก่อน +1

    100%✓🔥🔥🔥🕊️

  • @rajishaji5102
    @rajishaji5102 10 หลายเดือนก่อน +2

    🙏🙏😭😭

  • @joykochupurackal4916
    @joykochupurackal4916 11 หลายเดือนก่อน +2

    യേശുവിനെ വിട്ട് മററു പലതിലും ആശ്രയിക്കുന്നതിനയാണ്് പൊട്ടക്കിണർ എന്നു പറയുന്നതു. അ.പ്ര 4/12

  • @skariarose9105
    @skariarose9105 11 หลายเดือนก่อน +3

    ജീവജലത്തിന്റെ ഉറവയായ യേശുവയേ ഉപേക്ഷിച്ച് മുപ്പത്തുമുക്കോടി മര്‍പ്പാപ്പ വിശുദ്ധരാക്കിയവരേയും, കന്യാമറിയത്തേയും മദ്ധ്യസ്ഥര്‍ ആക്കി ദൈവത്തേയും ദൈവവചനത്തേയും അപമാനിക്കുന്നു

  • @mariakuttyvarghese3602
    @mariakuttyvarghese3602 10 หลายเดือนก่อน +2

    Plz pray for my family

  • @joicsyst1686
    @joicsyst1686 10 หลายเดือนก่อน +1

    Eshoye ente husbandinu self personality nalki anugrahikaname

  • @Kjaison1
    @Kjaison1 9 หลายเดือนก่อน

    Savio Lisie Hospitalilayirunnu njan nursing cheyyumbol