ഇങ്ങനെ ഒരു അബദ്ധം ആർക്കും പറ്റരുത് |

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2022
  • They have different varieties of colors and designs but their attitude towards customers and delivery time s quite disappointing..
    .
    .
    poor quality
    poor customer service
    delayed delivery
    #moongoddess #moongoddesscouture #review #trending #shopping #instapage #shoppingonline #moongodess

ความคิดเห็น • 271

  • @sandhyabala5344
    @sandhyabala5344 11 หลายเดือนก่อน +52

    വാങ്ങിയവർ മോശം എക്സ്പീരിയൻസ് ഉള്ളവർ എന്തുകൊണ്ട് consumer court പോകുന്നില്ല. ഇങ്ങനെ പറ്റിക്കുന്നതിനു എതിരെ അങ്ങനെ പ്രതികരിക്കണം 👍

    • @parvathysyamlal5218
      @parvathysyamlal5218 9 หลายเดือนก่อน +1

      അതെ

    • @escapeworld2023
      @escapeworld2023 7 หลายเดือนก่อน

      Consumer court enna sambhavam undu ennu polum ariyaathavar undaakum 😂😂

  • @vrindarajeev6213
    @vrindarajeev6213 11 หลายเดือนก่อน +116

    കയ്യിൽ പൈസ ഇല്ലാത്തതു കൊണ്ട് മാത്രം ഒഴിവായിപ്പോയ അപകടം 😢😂
    ഇല്ലായിരുന്നേൽ ഞാനും വീഡിയോ ഇടേണ്ടി വന്നേനെ..

    • @theerthak4484
      @theerthak4484 11 หลายเดือนก่อน

      Njan cheriya paisenta thuni vangit ivara model kanichoduthit stitch cheyyikkala stone works il cheriya maatam varumenkilum nalla undakum avar parayunna paisayum undavalilla

    • @LAAZORA
      @LAAZORA 11 หลายเดือนก่อน

      ലോലി പോപ്പ് ഇൻസ്റ്റയിലുള്ള കസ്റ്റമസേഷൻ എന്ന് ഉള്ളത്

    • @aadhistipstricks2800
      @aadhistipstricks2800 10 หลายเดือนก่อน

      😂😂yes

  • @ancysabu7896
    @ancysabu7896 11 หลายเดือนก่อน +45

    ഇനിയൊരിക്കലും ഇവരുടെ ഡ്രസ്സ് വാങ്ങുക തന്നെ ഇല്ല ആരും വാങ്ങരുത് കാരണം അതുപോലെയാണ് അവരുടെ സർവീസ്

  • @jasminmujeeb
    @jasminmujeeb ปีที่แล้ว +281

    Njan Oru dress order ചെയ്തത് *september 6*നു ........ ഇന്ന് ജനുവരി 2 ആയി ഇത് വരെ കിട്ടീല . രണ്ടു തവണ മുന്നേ വിളിച്ചപ്പോൾ ""ഇപൊ ശെരിയാക്കിത്തരാം " എന്നുള്ള രീതിയിൽ സമാധാനിപ്പിചു വിടും . വിളിക്കുമ്പോൾ പെട്ടെന്ന് കിട്ടില്ല അത് വേറെ കാര്യം . അങ്ങനെ ഇന്നും വിളിച്ചു . ഇന്നും പറഞ്ഞു ഒരു ആഴ്ചക്കുള്ളിൽ കിട്ടും എന്ന് . പിന്നെ ആകെ ഒരു സമാധാനം പഞ്ചാബി house ൽ കൊച്ചിൻ ഹനീഫ പറഞ്ഞപോലെ (എല്ലാ മാസവും രണ്ടാം തീയതി ഉണ്ടല്ലോ ) ----അതുപോലെ എന്റെ കാര്യത്തിൽ എല്ലാ മാസങ്ങളിലും ആഴ്ചകൾ ഉണ്ടല്ലോ ... ഒരിക്കൽ ഓർഡർ ചെയ്തവർ ഇനി ചെയ്യില്ല 😂.

    • @milanadesigns
      @milanadesigns ปีที่แล้ว +1

      Hi ma’am Milana Designs kandu nokku ishtamayenkil subscribe cheith support cheiyamo❤

    • @milanadesigns
      @milanadesigns ปีที่แล้ว

      Hi ma’am Milana Designs kandu nokku ishtamayenkil subscribe cheith support cheiyamo❤

    • @jishna_balu
      @jishna_balu  ปีที่แล้ว +6

      Well said😄

    • @swedhamr9044
      @swedhamr9044 ปีที่แล้ว +14

      Yes.. njan chodichapolum January il kitum ennu paranju.. pinne Ella varshom January indalloo... 🤣

    • @lekshmivishnu1851
      @lekshmivishnu1851 ปีที่แล้ว +1

      Money pay cheytharunnoo

  • @sheenaaneesh4403
    @sheenaaneesh4403 ปีที่แล้ว +15

    ഈ moongodessile lady എന്തിനോ എന്തോ ഇങ്ങനെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നത്. അവരോട് ദൈവം ചോദിക്കും. എല്ലാത്തിനും ഒരു പരിധി ഉണ്ട്‌. ഒരു time period കഴിയുമ്പോൾ തിരിച്ചു കിട്ടി തുടങ്ങും

  • @veenass2931
    @veenass2931 ปีที่แล้ว +149

    ഈ same 1 മിനിറ്റ് സാരീ ഞാനും വാങ്ങി... അവർക്ക് ഏതാണ്ട് 3 മില്യൺ വ്യൂസ് ഉള്ള വീഡിയോ ആയിരിന്നു ഇത്... അപ്പോൾ എനിക്കും നല്ല expectation ആയിരിന്നു... പക്ഷെ പ്രോഡക്റ്റ് കൈയിൽ കിട്ടിയപ്പോ കരഞ്ഞു പോയി... അത്രയും ലോക്കൽ ക്വാളിറ്റി...പോയ പൈസയും കിട്ടിയ സാരിയും... അതിൽ നിന്ന് പാഠം പഠിച്ചു.. പിന്നെ ഇതുവരെ ഓർഡർ ചെയ്തിട്ടില്ല moongodnessil നിന്ന് .. Interntaional ആകാൻ നടക്കുന്ന അവർ ആണ് ഇത്രയും ചീപ് ക്വാളിറ്റി സാധനങ്ങൾ വിറ്റ് പറ്റിക്കുന്നത്.

    • @annsworld9779
      @annsworld9779 ปีที่แล้ว +6

      Same experience

    • @jeh948
      @jeh948 ปีที่แล้ว +8

      Nan unfollow chythu avre

    • @avemariya8046
      @avemariya8046 ปีที่แล้ว +1

      Material ne kurichu ariyillenkil nalla material kittunna shop il poyi Nokki vila manasilakku, kashtam

    • @veenass2931
      @veenass2931 ปีที่แล้ว +14

      @@avemariya8046 അറിയില്ല.. തനിക്ക് അറിയാം എങ്കിൽ ക്ലാസ്സ്‌ എടുക്ക്..

    • @avemariya8046
      @avemariya8046 ปีที่แล้ว +2

      @@veenass2931 class eduthu tharenda avasiyam Ella chechy cloth nallathu sell cheyyuna shop il poyi nokkiyal mathi ,

  • @Butterfly-hu6ms
    @Butterfly-hu6ms ปีที่แล้ว +48

    മിക്കവാറും എല്ലാ reputed online purchasing company യും return policy provide ചെയ്യുന്നുണ്ട്... അതില്ലാതെ ഉള്ളതിൽ നിന്ന് purchase ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു... ഇങ്ങനെ ഉടായിപ്പ് ഉള്ളവർ ആയിരിക്കും return എടുക്കാത്തത്

    • @swethaindu5700
      @swethaindu5700 11 หลายเดือนก่อน +2

      Correct

    • @lijithankappan1473
      @lijithankappan1473 8 หลายเดือนก่อน

      Iha yk return policy polum illa😂😂

  • @sumithravenugopal2982
    @sumithravenugopal2982 ปีที่แล้ว +25

    Negative oorikalum avar thiruthilla.. Avar entho sambavam aanenna avarde vicharam.. Me too had a bitter experience buying their product... Enni Aarodum vanganam suggest cheyilla Avarde athudu ninnu..

  • @annietresageorge7284
    @annietresageorge7284 ปีที่แล้ว +36

    I ordered the same set in pink color, I agree with you. I have not used it because of the cheap quality. Somehow managed to use the shawl part with few modifications. Blouse piece material looks horrible

  • @enjoylittlethings2458
    @enjoylittlethings2458 ปีที่แล้ว +6

    നിങ്ങൾ ഈ വീഡിയോ ഇടുന്ന എല്ലാരും കുടെ ചേർന്ന് ഒരു complaint register ചെയ്യൂ

  • @jannetvarghese1737
    @jannetvarghese1737 ปีที่แล้ว +2

    Same for me too march oder cheythu kittiyathu july, and product sherikum ethu vere ayitum use cheythilla bcz athra mosham stitching ayirunnu pant, top bhayakara loose, payment reasonu vendi matram avar phone edukum, pinne vilichal no use, for me also 1750 ayirunnu, ente clothum pinji erikukayannu +verum polyester cloth ayirunnu.

  • @Ishaani8
    @Ishaani8 ปีที่แล้ว +15

    ഓൺലൈൻ reselling ചെയ്യുന്ന എല്ലാവരും compulsary yayi unboxing video എടുക്കണമെന്ന് പറയാറുണ്ട്. return policy yil eppo athu must aanu

  • @renjithar5373
    @renjithar5373 11 หลายเดือนก่อน +7

    എനിക്ക് ഉപകാരപെട്ടു. ഞാൻ വാങ്ങാൻ ഇരുന്നെയാ ഇനി ഇല്ല.

  • @black_pink175
    @black_pink175 ปีที่แล้ว +9

    Customersnu oru vilayum kalppikkatha samrambaka.... Aarum vaangaruth... Full negtv revw aanu. Avarkkk nalla slim body ayond eth dress ittalum nalleya avar karangum pole onnum alla products varumbol enna ellarum parayunnne.

  • @mariarose5982
    @mariarose5982 ปีที่แล้ว +6

    Njn oru product order cheythathu julyil and enik kittiyathu Nov-il aanu. Size chart nokki order cheythitt kittiyathu extra large size aarunnu. Kure repairing cheythu kazhinjhanu athu idan pakathinu aakkiyeduthathu.

  • @anuanuz3959
    @anuanuz3959 ปีที่แล้ว +18

    ഇത്രയും ക്യാഷ് കൊടുത്ത് വാങ്ങുന്ന സാധനത്തിന് ക്വാളിറ്റിയില്ലെങ്കിൽ അതിനെതിരെ കേസ് കൊടുത്തൂടെ അതിന് മാർഗ്ഗമിലെ ആ സ്ഥാപനത്തിനെ പൂടിക്കുക ഇല്ലെങ്കിൽ ഇനിയും ഇവരുടെ ചതിയിൽ വീഴും

    • @sandhyabala5344
      @sandhyabala5344 10 หลายเดือนก่อน +2

      വാങ്ങി മോശം അനുഭവം ഉള്ളവർ ആരും അത് ചെയ്യുന്നില്ല 🤔🤔 അതാണ് avar ഇങ്ങനെ വീണ്ടും വീണ്ടും പറ്റിക്കുന്നത് 🤦‍♀️

  • @somu8657
    @somu8657 ปีที่แล้ว +5

    Avar customersnte paisa vangi business cheyyukayanennu tonnunnu.3-4 months customernte paisa avarudae kayyilanu.ethu botiquenu anu itrayum long waiting period.avar ayakunna productnte qualityum check cheyyunnulla.consumer courtil complaint cheyyukayanu vendathu.

  • @amrutharaj1677
    @amrutharaj1677 4 หลายเดือนก่อน +2

    ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് അവര് ഭയങ്കര offers ഒക്കെ ഇടും പക്ഷെ വെറും ഉടായിപ്പ് ആണ്... അവരുടെ work ഇഷ്ടമായാൽ screenshot എടുത്ത് ഒരു designing hub-ഇൽ ചെന്ന് പറഞ്ഞു same material എടുത്ത് ഡിസൈൻ ചെയ്ത് തൈപ്പിക്കുക...10 to 15 days ഒക്കെ ok ആണ്. ഇത് time 3months too horrible😡

  • @sanujahakzar8749
    @sanujahakzar8749 ปีที่แล้ว +22

    U said it .nanum oru marriage functionu order cheytit kittiythu 6 months kazhinjit atum avarecorupad contact cheytit nere reply polum cheyila.nan epo cheyune nta vachal evarude eathelum model ishtapettal neere poyi material edutu e model kanich stich cheyikum atalle better😃

  • @babylonianedits3980
    @babylonianedits3980 ปีที่แล้ว +10

    ഞാൻ meesho, ആമസോൺ ഇതിൽ നിന്ന് മാത്രം വാങ്ങു

  • @sanjanashaji5228
    @sanjanashaji5228 ปีที่แล้ว +13

    Genuine negative reviews ittalo Avare vilikum ‘haters’..Customers ano avarde haters..

  • @remiapraj
    @remiapraj ปีที่แล้ว +29

    Same dress order ചെയ്ത് പണി കിട്ടിയ ആൾ ..🙋ആ ബ്ലൗസ് പീസ് ന്റെ ക്വാളിറ്റി കൂടി കാണിക്കായിരുന്നു 😣😣😣

  • @shanthwanifrancis545
    @shanthwanifrancis545 ปีที่แล้ว +37

    Such a decent way of talking chechi 👍 awesome way of presentation

  • @ad2048
    @ad2048 ปีที่แล้ว +7

    This is probably the nth video I'm watching from different people regarding this same company and similar issue. Please everyone stop buying from them. Unless you stop buying they will keep on continuing to do the same.

  • @remyakrishnan3959
    @remyakrishnan3959 ปีที่แล้ว +2

    Oru thuniyeduthu churidar stich cheyyan minimam reo days mathi.thuni avarude aduthu kanumayirikkumallo?athu stich cheyyan avasyathinulla staff undenkil oru manikkoor mathi pinne work cheyyan one day .maximum one weekil ayakkan pattum. njan ithu comment cheythathu enthanennu vachal stich cheyyunna alayathu kondanu ente kayyil eveningil kondu tharunna thuni next day eveningil work cheythu kodukkunnu.

  • @lakshithp.s6202
    @lakshithp.s6202 10 หลายเดือนก่อน +3

    Then y don't you move to consumer court 😮😮

  • @HSVLOG2045
    @HSVLOG2045 ปีที่แล้ว +1

    Sherikkum paranjaal ivarde kayyilninnum vedicha saadhangal quality illadhe vannu chadhikkappettavar anganeyullavar ellavarum chernn aa dressum kondu nerit poyi avarde shoppil preshnam undaakuga.police and mediakkarum idapedunnavare.appo logam muzhuvan ariyum.

  • @sinjuslifestyle
    @sinjuslifestyle ปีที่แล้ว +3

    return policy vachal avarkariyam return adikanae samayam kanullu

  • @darsanajy
    @darsanajy ปีที่แล้ว +8

    Consumer courtil complain cheyyanam..

  • @nimmygeorge8502
    @nimmygeorge8502 ปีที่แล้ว +1

    I too had bitter experiences from them, never suggest anyone to buy products from them 😢

  • @lopamudra.sjitha5644
    @lopamudra.sjitha5644 9 หลายเดือนก่อน +3

    95% customers not satisfied aanu😮😮😮

  • @abithabibin953
    @abithabibin953 ปีที่แล้ว +35

    Thanks chechi.. Dress order cheyyan irikkaarunnu. Enthayaalum athinu munne chechide video kandathu nannaayi. .☺️😌

  • @minnuluckystars8546
    @minnuluckystars8546 ปีที่แล้ว +1

    Innu njn same dress order cheyamvendi details type cheyumpol anu chumma ee video kandath. Thank you very much for your suggestion 🙏

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog ปีที่แล้ว +1

    Avaruda nalla design model stiching aanu. Njan vedio kanumbol nallathaanennu thonniyaal cloth centre poyi meterial aduthu designer stitch cheyyunavre kondu model kaanichu cheythedukkum. Athaakumbol correct alavu kittum 1 week ullil kittum. Athaakum better

  • @ambilivs4116
    @ambilivs4116 ปีที่แล้ว +36

    For 1750 no one can give you a georgette saree. People should be aware of that.
    When sellers show you quality stuff and the price is low , that product is gonna be fake. Mark my words.
    Moongoddess was already cheating people by showing fake products.

    • @swethaindu5700
      @swethaindu5700 11 หลายเดือนก่อน +1

      Athanu enikum doubt adichathu ethrayum kuranja viliku materialittumoo

    • @sapnapaul3835
      @sapnapaul3835 10 หลายเดือนก่อน +3

      Yes , for 1750 no one can give you good georgette saree which is of 5.5m. We must be aware of the cost of the materials pure ones and synthetic ones.

    • @paradisecreations12345
      @paradisecreations12345 9 หลายเดือนก่อน

      Hi Ambili, do you know me?? Ippo US IL ano?

  • @aamizz
    @aamizz ปีที่แล้ว +6

    Dress material kollilla ennu comment cheythathinu they blocked me..they are actually losing their customers..

  • @varshavishnuprasad143
    @varshavishnuprasad143 ปีที่แล้ว +5

    Thank u chechi ഞാൻ order ചെയ്യാൻ msg ittu avark insta ഇൽ ഇന്നലെ no reply... യൂട്യൂബിൽ comment ഇട്ടപ്പോൾ ഒരാൾ msg നു കമന്റ്‌ ittu വാങ്ങല്ലേ product കൊള്ളില്ല എന്നു... ഇതുകൂടെ കണ്ടപ്പോൾ ഞാൻ msg ഡിലീറ്റ് ആക്കി.. ഭാഗ്യം അവർ റെസ്പോണ്ട് ചെയ്യാഞ്ഞത്...
    അതൊക്കെ M Loft ചങ്ങനാശ്ശേരി....service 👌👌👌👌👌Msg ഇട്ട സ്പോട്ടിൽ തന്നെ റിപ്ലൈ ittu... നല്ല പെരുമാറ്റം ആയിരുന്നു 🤗🤗🤗

  • @farsanaa.r5255
    @farsanaa.r5255 ปีที่แล้ว +16

    എനിക്കും ഇതേ അനുഭവം ഉണ്ട്. ഞാൻ 1400 രൂപക്ക് ഒരു top&pant വാങ്ങി. Waste material not worth for rs300.

  • @deepthiks4948
    @deepthiks4948 ปีที่แล้ว

    Yes,I bought a saree from Reva saree ,they told it is silk saree and I paid 1000rs but it is very cheap and a low quality polyester saree ,after I contact with them they told it is the same saree but I told I want to return the product ,after that they are not lifting the phone and no response,very bad experience

  • @marinajohnson7423
    @marinajohnson7423 ปีที่แล้ว +1

    Same. Blouse piece kanditu i thought its unwanted material attached with that saree 🤣 itippo evde enkilum ittondu pokan patuo

  • @asharatheesh516
    @asharatheesh516 ปีที่แล้ว +8

    Chechi ethokke complient kodukkenda case aanu nammal okke kashtappettu undakkunna paisa alle veruthe kittunna paisa allallo njaanum oru saree vaangaan erunnath aanu enthaayaalum vaangiyilla. Oraal case koduthaal pinne ellaarum cheytholum

  • @nimizday8181
    @nimizday8181 ปีที่แล้ว +2

    Avarekurichu onnum negative parayan pattilla, avarude replys kettal nammal entho kuttam cheytha poleya, anubhavam kondu padichatha

  • @vijia4862
    @vijia4862 ปีที่แล้ว +3

    Same dress njanum vangi...oru cash nu kollillatha dress..ithu vare itatilla 🙄

  • @lenalijo339
    @lenalijo339 11 หลายเดือนก่อน

    Thanks chechi vagan alogichatha eni vendalloo same pattern vechu vere stich cheyithal mathillo

  • @ANpaws
    @ANpaws ปีที่แล้ว +2

    3 months kazinj, order koduthit, no updates,.. Abroad ayath kondu contact cheyyanum pattunnilla.. Avarde online ellam blocked an.. Messages nu reply illa.. WhatsApp illa.. Kittuo enn aryilla.. 5 k vellathil poyenna thonnane.

  • @binivarghese17
    @binivarghese17 ปีที่แล้ว

    Same experience

  • @deepthisoman4484
    @deepthisoman4484 11 หลายเดือนก่อน +5

    വളരെ മാന്യമായി സംസാരിച്ചു.... Great👍

  • @ahrazaashraf5230
    @ahrazaashraf5230 11 หลายเดือนก่อน +1

    Thank u sis.. vangan agraham undayrnnu

  • @sunithab8448
    @sunithab8448 10 หลายเดือนก่อน

    Same thing many of the boutique.i purchased a gown cost around 2700 from IHA designs.the cloth was too bad and the size too tight. I asked for a exchange they didn't give the exchange and they behave very badly.most of the boutique they want to sell not the customer satisfaction.

  • @saumyanitheesh8996
    @saumyanitheesh8996 ปีที่แล้ว +3

    Dress material is horrible.... I ordered one Cotton dress. They stitched it without lining... So it's very see through and i am afraid it will tear after 2 or 3 washes

  • @reshmar3224
    @reshmar3224 ปีที่แล้ว +10

    Bad customer service from Moon goodess..

  • @reshmakc4831
    @reshmakc4831 11 หลายเดือนก่อน +3

    Thankyou for your review. Its saved my money

  • @PaviAlex-rn6xq
    @PaviAlex-rn6xq ปีที่แล้ว +8

    Same happened to me. I filed the consumer court. Let see.

    • @nissin12
      @nissin12 ปีที่แล้ว +1

      Enthayi ennit

  • @sajithas7972
    @sajithas7972 ปีที่แล้ว +1

    I have same experience
    I ordered a churidar in August 5.
    When it got take more than 100days
    Churidar slit is not perfect.l sent email many times but there is no reply .They didn't take mobile.

  • @gayathrysijin954
    @gayathrysijin954 ปีที่แล้ว +3

    Chechi paranja aa oru kariyam seriyaan. Avarude valare mosham customer service aanu enikum anubhavam undaayittundu. Dress ne njn kuttam parayunilla because eniku nalla product kitty just alter cheyyende oru problem maathre vannull. So aarenkilum vaangaan nokkumbol ee chechi paranja pole cheythal nannayirikkum

  • @anumohan914
    @anumohan914 ปีที่แล้ว +7

    Nte ponnu Chechiiii ivare parannit oru karyam illaa legally vallom cheithallee karyam ulluu…… Ahankaram thalkk pidicha oru lady ahnn avar….avarde products nthelum oru negative/suggestion paranjal udane avar rude ayitta samsarikkunnee… innale thanne live undarunn Athil thanne und ahankaram at extreme level….Highly Expensive,low quality,bad customer service,and fake product kaanich followers koottiyat low quality dress ahnn kittunne……

  • @rosmyraphy3171
    @rosmyraphy3171 ปีที่แล้ว +3

    Same product order cheith enikum same experience ayirunu.... july lu order cheithit kitiyath November anu...Thanirikuna numbers vilichal kitukayiila..ee oru experience kond thane mathiyayi..
    Orikalum avaril ninu vanguka poyit avarude reals polum kand ipo time waste akila..because oru thari polum viswasikan pattatha boutique anu ath...

    • @lakshmijayakumar5377
      @lakshmijayakumar5377 10 หลายเดือนก่อน

      Enikk mansalavatha karyam aanu why can’t you guys go to consumer court and file a case against them

  • @happymoments9046
    @happymoments9046 10 หลายเดือนก่อน

    Very true.. 100% agree.. poor service, delayed delivery & quality of dress is too poor.

  • @minimary9082
    @minimary9082 ปีที่แล้ว +9

    എൻ്റെ മകൾ രണ്ടു ഡ്രസ്സ് 5000 രൂപക്ക് ഓർഡർ ചെയ്തിട്ട് നാല് മാസം കഴിഞ്ഞ് ഇത് വരെ കിട്ടിയിട്ടില്ല...അവർക്ക് മെസേജ് ഇടുമ്പോൾ നോ reply

    • @adhithyaak90
      @adhithyaak90 ปีที่แล้ว +5

      Haha... Ningalkk vattann😂enthinaann ithrem late ayi sadnm kittan athend goldoo😂

    • @milanadesigns
      @milanadesigns ปีที่แล้ว

      Hi ma’am Milana Designs kandu nokku ishtamayenkil subscribe cheith support cheiyamo❤

  • @ashtagTV
    @ashtagTV 11 หลายเดือนก่อน

    Oro model irakkum ennit delivery 3 masam kazhinju ulluu .ivark cheyan pattatha atrem quantity anel limit cheyanm ith ath cheyilla alllel staff ne koottan noknm .athum cheyathe oro model irakum ennit customer nte nere chaadum .ente friends nu oke pattit und ingne.

  • @remyabaalu1119
    @remyabaalu1119 10 หลายเดือนก่อน

    Thank you for your valuable information...

  • @blackwhitefamily2817
    @blackwhitefamily2817 ปีที่แล้ว

    Njnum ithupole Instagram page kande dress collections okke orupaade ishtaayi oru dressine order koduthu pakshe order cheithe 5 month aayittum product kuttiyilla avare vilikkumbo onnillenkil call pokilla call poyal edukkukayumilla illenkil busyum aayirikkum vilichal kittuka polum illa kittiya productoo onninum kollilla law quality product aane photosilum videosilum kaanunna pole alla material onninum kollilla ini melal ivarude pageinne order cheyyilla

  • @srithaag4658
    @srithaag4658 ปีที่แล้ว +1

    Njnum same item vaanghiyatha ..Black in colour.But same quality 🤮

  • @eternalryze5132
    @eternalryze5132 ปีที่แล้ว +2

    Consumer court il complaint cheyyuu

  • @preethakumari2496
    @preethakumari2496 ปีที่แล้ว +34

    ഞാൻ ഓർഡർ ചെയ്തിട്ട് ഒരുപാട് ലേറ്റ് ആയിട്ടാണ് കിട്ടിയതെങ്കിലു പക്ഷെ സാധനം adar ആയിരുന്നു.. ഇത്രയും ഭംഗിക്ക് എനിക്ക് മറ്റൊരു ചുരിദാർ ഇല്ല.. എപ്പോഴെങ്കിലും മതിയെങ്കിൽ.. ഇവരുടെ product super super ആണ്

    • @niya143
      @niya143 10 หลายเดือนก่อน +3

      എല്ലാവർക്കും അങ്ങനെ അല്ല.. വളരെ മോശം പ്രോഡക്റ്റ് ആണ്

    • @preethakumari2496
      @preethakumari2496 10 หลายเดือนก่อน +1

      @@niya143 may be.. But i am ok with her product

  • @jiswinjoseph1290
    @jiswinjoseph1290 10 หลายเดือนก่อน +8

    Maximum ഷോപ്പിൽ പോയി മേടിക്കുക ഗുണപാഠം 👍

  • @athirakiran5858
    @athirakiran5858 ปีที่แล้ว +5

    Thank u helpfull review anu njanum evarude insta post okke kanarundu eni enthayalum order cheyyunnilla ethupole 2 , 3 reviews kandu

  • @shilpasara1952
    @shilpasara1952 ปีที่แล้ว +5

    Ee ordered the same saree for differ colour. Received the product after 4 months. Kanditu kannu niranju poyi atra poor quality. Vanna packetil ath pole thanne pack cheyth vechu enth cheyenam enu ariyathe. Alterations venam thottal keeri pogumo enu doubt. Pinne koode vannekuna blouse piece kandal patti vellom kudikilla vere medikendi varum Ini athinoode cash kalayendalo enu vechu aarum kaanatha cupboard oru corneril pack athupole vechu. Almost 3months aayi athavide irikunu oru smaragam pole

    • @AAVision22
      @AAVision22 ปีที่แล้ว +1

      Thirichu avarkk thane ayachu kodukk😂😂

  • @remyadeepan2157
    @remyadeepan2157 ปีที่แล้ว +3

    സമാന അവസ്ഥ,നാല് മാസം കഴിഞ്ഞു വന്ന top ഇഷ്ടപ്പെട്ടേയില്ല.

  • @livelove4160
    @livelove4160 ปีที่แล้ว +2

    Duration, quality, inefficient service ellam correct points aanu. But unboxing vedio atu even Amazon anel polum cheyunat nallatarikum. Ellarum varied ayitulla humans aanu … use cheytitu product return cheyunavarum und.

  • @manjumohan614
    @manjumohan614 ปีที่แล้ว +15

    Retail custmers nte kayyil ninnum cash vangi avar whole sale nadathunnu...3 to 4 months nammude cash avarude kayyil anu..athu avarkk engane venamenkilum use cheyyam..

    • @lovemalakha6904
      @lovemalakha6904 10 หลายเดือนก่อน

      അതാണ് ഞാൻ ചിന്തിച്ച കാര്യം.

  • @mariamshelly5393
    @mariamshelly5393 ปีที่แล้ว

    Same experience njn velya expectation vech nokiii irunnathaaa kittipooo sangadammm vannuuu😬😬 eee same product anuuu njn medicheee ithuu pole airunuuu entemmm😔😔😔

  • @lakshminair1152
    @lakshminair1152 ปีที่แล้ว +1

    Same item njanum vangi..... very bad.. ithupolethanne... 1750 govinda.....ithuvare use cheyyan polum pattiyilla.....

  • @ashak1886
    @ashak1886 11 หลายเดือนก่อน

    Njn ith vare order cheythitila. Reviews kandathode aa agraham poyi. Reels kandu nalla dress analo enum noki vidum. Order cheytha ithanalo avastha ennorkumbo thonila cheyan ☹️

  • @annsworld9779
    @annsworld9779 ปีที่แล้ว

    Njnum vangichatha e saree mathiayi

  • @SM-ni3wi
    @SM-ni3wi 9 หลายเดือนก่อน +1

    i havent ordered anything from them ,but while watching the videos and the way they respond to comments, i never felt positive - extreme disrespectful and rude towards each and every comments, sarcastic and arrogant. they arent expected to tolerate any sort of ill behaviour or comments but there needs to be a minimal courtsey to ppl who enquires,being in a business. they dont know how to handle that side,rather they sound like they dont care .. may be they dont realize at all that their existance is purely dependent on customers and ppl have a wide range of choice these days to hop on to..

  • @suhasnambiar
    @suhasnambiar 11 หลายเดือนก่อน +6

    I have placed an order on Apr 19, 2023 and even after 2 -3 follow ups through email there was no response from the Team. As per them the maximum time for delivery is 75 days but in my case it already exceeded 100 days as today is 02 Aug 2023.

    • @aiswaryasmile3096
      @aiswaryasmile3096 7 หลายเดือนก่อน

      75 days alla. Working days aanu. Avareppozha work cheyunnathennu avarkalle ariyu.

  • @kunhufazal9
    @kunhufazal9 ปีที่แล้ว +1

    Hi chechi nan oru cheriya customised cheythu kodukkunna aalanu enikk videos onnum cheyyarilla whatsaapil design ayachu koduthan nan cheyyunnad nammude kayyil ninnokke vangikko

  • @fitnesstogether7473
    @fitnesstogether7473 ปีที่แล้ว +8

    ഒരുപാട് മോശം കമെന്റ്സ് യൂട്യൂബ് ഇൽ വരുന്നുണ്ട് പിന്നെയും പറ്റിക്കപെടാനോ അവിടെപ്പോയി വാങ്ങുന്നെ അതോ വാങ്ങിയിട്ട് മോശം റിവ്യൂ ഇട്ടു വ്യൂ കൂട്ടാനോ.

    • @passion4dance965
      @passion4dance965 ปีที่แล้ว +2

      Reviews varunenu munnae order cheythe aakum palarum.. Eni arum order cheyilla... Order cheythal months kazhinjit allae kittunath.. Ethoke months before order aakiyath aakum

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 ปีที่แล้ว +5

    മറ്റുള്ളവരുടെ experience കണ്ടിട്ട് ഞാൻ ഇതുവരെ അവരുടെ അടുത്ത് നിന്ന് വാങ്ങിയില്ല

  • @jeenupr9294
    @jeenupr9294 ปีที่แล้ว +6

    Same experience.. Zuhariyaa ennoru vere oru page indu.. ippo tharam enna reethiyil aayirunnu order eduthe.. ippo vilichittum kittanilla.. oru reply um illa paisa poya pole aanu..kore pages indu ingane insta yil .. true caller nokkiyappo name fraud boutique ennanu.. churukki paranjal paisa poyi

    • @ideascom-ei8ir
      @ideascom-ei8ir 11 หลายเดือนก่อน

      Kittiyo ipo sadhanam

  • @norlenevarghese5184
    @norlenevarghese5184 11 หลายเดือนก่อน +2

    Moongoddess dresses nu material quality valare kuravanu.. 😢

  • @reshmasuresh6745
    @reshmasuresh6745 ปีที่แล้ว

    👍

  • @milycutepom8328
    @milycutepom8328 ปีที่แล้ว +1

    Consumer courtil cmplnt cheytha mathy refund kittum

  • @aksharaarchana9465
    @aksharaarchana9465 10 หลายเดือนก่อน +1

    Vanessayil arum order cheyyaruth enikku rs.2500 poyi cybercellil complaint koduthappol athilum rasam avar visa thattippu casel ullatha full udayippa

  • @tessy.joseph3141
    @tessy.joseph3141 5 หลายเดือนก่อน

    Avarude dress fashion nokki screen shot eduthittu nammal same stich cheythedukkuka that's all

  • @chinchu3752
    @chinchu3752 ปีที่แล้ว +1

    Njan large order cheythittu kittiyathu small

  • @nishathomas4994
    @nishathomas4994 ปีที่แล้ว +2

    ഞാൻ സെപ്റ്റംബർ 29ന് ഓഡർ ചെയ്തിട്ട് ഇതു വരെ കിട്ടില്ല. Msg ayachay replay ok mam ennu മാത്രം 😞

  • @nsh2718
    @nsh2718 11 หลายเดือนก่อน

    Hey njn oru blouse piece order cheythirunu,2 3 months kazinjepo kiti. Enk vere kozapam onm indarnila.
    Unstitched materials vangiya size issues ozivakam, pine oruvidhem quality ule pole thonune item ordder cheyua.

  • @aswathiachu3666
    @aswathiachu3666 ปีที่แล้ว +1

    Thank uu chechi ❤ njan order cheyyan nokkuvayirunnu eni venda😅

  • @varshalnair1619
    @varshalnair1619 10 หลายเดือนก่อน

    Very true

  • @atheennaa396
    @atheennaa396 ปีที่แล้ว +2

    Ee sanam njnum order chythuu very very very bad experience
    Aar eni vangaller paissa povum athrevulluuu

  • @nivyarajm470
    @nivyarajm470 ปีที่แล้ว +1

    ഞാനും ഒരു ടോപ്പ് ഓർഡർ ചെയ്തിരുന്നു...4 മാസം ആയി കിട്ടാൻ...കോൾ ചെയ്താൽ അവർ എടുക്കില്ല... WhatsApp message view പോലും ചെയ്യില്ല...വന്ന പ്രോഡക്ട് ഒട്ടും ഇഷ്ട്ട പെട്ടതും ഇല്ല...ഞാനിനി എന്തായാലും അവരിൽ നിന്നും വാങ്ങിക്കില്ല

  • @varshaane9478
    @varshaane9478 10 หลายเดือนก่อน

    Athe engne pattikunnavr oke thurmb swbavm ullavr oke avsanam ettinte paniye kuttit ullu,, so let's wait

  • @sherlymohanan9169
    @sherlymohanan9169 ปีที่แล้ว +7

    🙏🙏🙏🙏 Ohhh njanum order cheythu on March but product athum unstitched meterial trend Aya timeil order cheythatha kittiyathu August 🥴 Appozhekkum athinte pakuthi priceil ivide ellam vannu trend outum ayi .So don't order please🙏🙏🙏🙏🙏

  • @rejitha3213
    @rejitha3213 10 หลายเดือนก่อน

    Njanum oru orde koduth june first week ipo dhey sep 11 ayi .... 😢 still contact cheyyan try cheythalum avaru respond tharunnathum illa enno eppozho avaru itta post nte thazhe poyi order cheyth itra days ayi respond koodi cheyyathath moshannu paranju cmnt ittapo ah cmnt dlt akkiyit max 90 days edukkum nu paranju pinne etra msg ittum oru responds illa.... avaru paranja 90days avan ini 3days koode bakki ullu😢 bhayangara tension und ayyyoooooo

  • @beena9168
    @beena9168 ปีที่แล้ว +4

    4 months wait chythu valiya expectationodu nokkiyirunnittt completely disappointed... Colour same allaa quality Moshamm

    • @swedhamr9044
      @swedhamr9044 ปีที่แล้ว

      Order cancel cheyan entelum option indo

  • @LAAZORA
    @LAAZORA 11 หลายเดือนก่อน +1

    Ithu pole anu loli pop enna face bookil ulla online shop

  • @chaitanyakt1863
    @chaitanyakt1863 ปีที่แล้ว +1

    Januvin review....endhinane inganullavarude dress vaangunne

  • @deepthyaji7117
    @deepthyaji7117 11 หลายเดือนก่อน +2

    മെയ് 2 ന് ഓർഡർ ചെയ്ത കാത്തിരിക്കാൻ തുടങ്ങിയിട്ട് 3 മാസം കഴിഞ്ഞു 😅 ഇതുവരെ വന്നിട്ടില്ല

    • @diyasreejith1702
      @diyasreejith1702 11 หลายเดือนก่อน

      വിളിച്ചു ഒരു 10 തെറി അങ്ങ് പറയണം അങ്ങനെ എങ്കിലും സമാധാനം കിട്ടുമല്ലോ