കീഴടങ്ങാതെ കീവ്;അതിശക്തമായി യുക്രൈന്‍ ചെറുത്ത് നില്‍ക്കുന്നു | Russia Ukraine War

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 141

  • @sebinjacob2340
    @sebinjacob2340 2 ปีที่แล้ว +63

    വളരെ നല്ല അവതരണം അദ്ദേഹം നന്നായി പറഞ്ഞു 👍👍

  • @mahshookmahshu3954
    @mahshookmahshu3954 2 ปีที่แล้ว +17

    ലോകത്ത് സമാധാനം പുലരട്ടെ.....................
    യുദ്ധ കാഹളം...... നിലക്കട്ടെ............ 🙏🙏🙏
    Stop war 🙏🙏🙏🙏🙏🙏🙏

  • @ptr18
    @ptr18 2 ปีที่แล้ว +33

    അമേരിക്കക്കും റഷ്യക്കും അഭയാർത്ഥികളെ സൃഷ്ടിക്കൽ തന്നെയല്ലേ പണി

  • @the_patriot_47
    @the_patriot_47 2 ปีที่แล้ว +20

    Ukraine Love from heart ❤️❤️❤️

  • @samedsaed8702
    @samedsaed8702 2 ปีที่แล้ว +8

    സ്‌ലാൻസ്കി മുന്നേറാൻ ധൈര്യം നൽകട്ടെ

  • @paulpj9678
    @paulpj9678 2 ปีที่แล้ว +18

    കൂടുതൽ നാൾ യുദ്ധം തുടർന്നാൽ ജനങ്ങൾക്ക് കൂടുതൽ യാതനകളും ജീവൻ നഷ്ടവും ഉണ്ടാക്കാമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല . ഒരു ആധുനിക സൈന്യത്തിനെതിരെ നേർക്കുനേരെ യുദ്ധം ചെയ്യാൻ മറ്റൊരു ശക്തമായ സേനക്കേ കഴിയൂ . റഷ്യൻ സേനയെ കൂടുതൽ പ്രകോപിപ്പാതിരിക്കുന്നതാണ് ജീവൻ നഷ്ടം ഒഴിവാക്കാൻ നല്ലത് . ആധുനിക ആയുധമില്ലാത്ത ഒരു ഒരു സൈന്യത്തിന് ദീർഘനാൾ പിടിച്ചു നിലക്കാനാവില്ല .

    • @mentalchemistry9201
      @mentalchemistry9201 2 ปีที่แล้ว

      മരണം ഒരിക്കലെ ഉള്ളു

  • @nitheeshn3909
    @nitheeshn3909 2 ปีที่แล้ว +6

    Nalla avatharanam...

  • @impresario4154
    @impresario4154 2 ปีที่แล้ว +4

    Ukraine പുപ്പുലി ⚡️⚡️⚡️⚡️⚡️⚡️⚡️ സെലൻസ്കി 🤝ആണ്‌ താരം.

  • @thafseer3893
    @thafseer3893 2 ปีที่แล้ว +44

    "മനുഷ്യൻ പുരോഗമിച്ചു എന്നൊക്കെ വെറുതെ തള്ളി മറിക്കുന്നതാ സാറേ.....
    ആധുനിക പുരോഗമന യൂറോപ്പിന്റെ അവസ്ഥയാണിത്.
    പണ്ട് കാലത്ത് പ്രാകൃത മനുഷ്യർ അമ്പെയ്തും കുന്തമെറിഞ്ഞും കൊന്നിരുന്നത് ഇപ്പോൾ തോക്ക് ഉപയോഗിച്ച് ഒറ്റ ഷൂട്ടിനും മിസൈലിനും ബോംബിങ്ങിലും ഒക്കെ തീർക്കുന്നു.
    അടിസ്ഥാനപരമായി മനുഷ്യരുടെ ആവശ്യങ്ങൾ അന്നും ഇന്നും ഒന്നുതന്നെ.
    ഭക്ഷണം,വസ്ത്രം,സുരക്ഷ,ചികിത്സ,
    സന്തോഷം,സമാദാനം,ആശയവിനിമയം,
    ഗതാഗതം തുടങ്ങി പ്രശ്നങ്ങളുടെ കാരണങ്ങൾ ആയി ആർത്തി, അധികാര-ധന മോഹം,അസൂയ,കുശുമ്പ്, സ്വാർത്ഥത,പക അങ്ങനെ സകല ഊച്ചാളിത്തരങ്ങളും .
    ഇതൊക്കെ നേടാനും ചെയ്യാനുമുള്ള മാർഗങ്ങൾ മാതൃമാണ് പുരോഗമിച്ചത്.
    "മനുഷ്യൻ ശരിക്കും പുരോഗമിച്ചു എന്നൊക്കെ വെറുതെ തള്ളി മറിക്കുന്നതാ സാറേ.....

    • @anishmathew8495
      @anishmathew8495 2 ปีที่แล้ว +1

      Well said friend

    • @basheerkk3170
      @basheerkk3170 2 ปีที่แล้ว +5

      തീർത്തും ശരിയാണ് ബ്രോ എന്ത് പുരോഗതി പാവപ്പെട്ടവരെ കൊന്നു തീർക്കുക അന്യന്റെ രാജ്യം വെട്ടിപിടിക്കുക എന്തിനു മരണം എല്ലാരേയും പിടികൂടും പോകുമ്പോൾ വെറും കയ്യോടെ പുടിനു ചരിത്രം ഒരിക്കലും മാപ്പു നൽകില്ല അന്ത്യം കണ്ടറിയാം ദുഷ്ടൻ

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 2 ปีที่แล้ว +1

      Correct

    • @thomasvarghese3110
      @thomasvarghese3110 2 ปีที่แล้ว +2

      We see with our eyes, definitely losses any time.

    • @victorphilip5207
      @victorphilip5207 2 ปีที่แล้ว +2

      എന്നിട്ട് UAE റഷ്യ ക്കു എതിരെ UN ഇൽ സംസാരിച്ചില്ല. അമേരിക്കൻ അതിനിവേഷം അറബ് രാജ്യങ്ങളിൽ നിന്നും എങ്ങനെങ്കിലും പുറത്താക്കിയാൽ മതി എന്നാണ് അവരുടെ തീരുമാനം. സൗദി അറേബ്യ ഇന്ത്യയുമായി defense cooperation നടത്താൻ തീരുമാനിച്ച വിവരം അറിയുമല്ലോ. അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല എന്ന് മനസ്സിലായി.അമേരിക്ക കാരണം ആണ് യുദ്ധം ഉണ്ടായത്.

  • @BritfortAcademy
    @BritfortAcademy 2 ปีที่แล้ว +3

    നല്ല അവതരണം,

  • @mohamedshafi5244
    @mohamedshafi5244 2 ปีที่แล้ว +5

    Always. ❇. Rasheed is Good Explanation & Good speeches for International Subjects . Weldon Asianet Team's.

  • @shibinshibin987
    @shibinshibin987 2 ปีที่แล้ว +12

    Ukraine ❤️

  • @tranquilbeing5071
    @tranquilbeing5071 2 ปีที่แล้ว +28

    There is no permant enemies in geo politics only permanant interests....but here US and NATO are responsible for this situation..

    • @viveka801
      @viveka801 2 ปีที่แล้ว

      Yes,

    • @impresario4154
      @impresario4154 2 ปีที่แล้ว

      Not NATO. US is responsible for everything. and the interest of Europrean countries to US.

    • @Orange-po6qv
      @Orange-po6qv 2 ปีที่แล้ว +1

      Of course, Russia who attacked an independent nation is not at all reaponsible.

    • @tranquilbeing5071
      @tranquilbeing5071 2 ปีที่แล้ว

      @@impresario4154 first understand what is nato...and what's its role and who is major stake holder

    • @impresario4154
      @impresario4154 2 ปีที่แล้ว

      @@tranquilbeing5071 Nato's major stake holder is US. NATO is formed for making money out pf sellimg weapons for European security. Nato's last failure was seen in Afghan.

  • @justinmd6837
    @justinmd6837 2 ปีที่แล้ว +9

    Nato കൂടി കേറി അടിച്ചിരുന്നെങ്കിൽ റഷ്യ വാലും ചുരുട്ടി പോയേനെ... 💪💪😂

  • @snehappuassuntha423
    @snehappuassuntha423 2 ปีที่แล้ว +3

    God bless all the time Ukraine 🙏😢😢😢😢😢

  • @albikb9971
    @albikb9971 2 ปีที่แล้ว +4

    Support Ukraine

  • @dianamoses7835
    @dianamoses7835 2 ปีที่แล้ว +4

    നിങ്ങൾക്കു അറിയാമോ?? ഉക്രൈൻ president zelemski ഒരു ജൂതനാണ്, എനിക്ക് കൗതുകം തോന്നിയത് കൊണ്ടാണ് പറഞ്ഞേ, അദ്ദേഹം വളരെ ബുദ്ധിമാനും ആണ്

  • @BhadranRP
    @BhadranRP 2 ปีที่แล้ว

    Kharkyiv is near the Russian border. Can we evacuate our citizens via Russia?

  • @ArgonDavid
    @ArgonDavid 2 ปีที่แล้ว +2

    Suprisingly no response from any Western Nations that uphold democracy values 😭

  • @kpvenu3276
    @kpvenu3276 2 ปีที่แล้ว +22

    സാധാരണക്കാരന്റെ കൈയിൽ ആയുധം കൊടുത്ത് വിട്ടാൽ സാധാരണക്കാരൻ മരിക്കും അതിൽ എന്തിന് ഇത്ര വേവലാതി.

    • @sudheesh3927
      @sudheesh3927 2 ปีที่แล้ว +2

      ഇതു ബാഹുബലി സിനിമ അല്ലാലോ സാധാരണ കറന്റേൽ ആയുധം കൊടുത്ത് വിട്ട് യുദ്ധം ജയിക്കാൻ...

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +10

      എങ്കിൽ താങ്കൾ പോയി യുദ്ധം ചെയ്ത് അവരെ സഹായിക്കൂ.... സ്വന്തം നാടിനെ രക്ഷിക്കാൻ അവരവർ തന്നെ ഇറങ്ങേണ്ടി വരും

    • @anjuanjuzz1127
      @anjuanjuzz1127 2 ปีที่แล้ว

      Atleast സ്വയരക്ഷയ്ക്കു എങ്കിലും ഉപകരിക്കട്ടെ എന്ന് കരുതീട്ടാവും

    • @faijucreationshadaas2426
      @faijucreationshadaas2426 2 ปีที่แล้ว +5

      സ്വന്തം രാജ്യം സംരക്ഷിക്കാൻ ആ രാജ്യത്തെ പൗരന്മാർ തന്നെ ഇറങ്ങേണ്ടി വരും അവരുടെ പ്രതിരോധം നാം കണ്ടില്ലെന്ന് നടിക്കരുത്

  • @kavishajiana750
    @kavishajiana750 2 ปีที่แล้ว +1

    Angel why crying...?? Didn't u get warning well in advance...?? U are trapped in war field.. our govt is putting it's best efforts.. evacuation is not so easy as u people are misunderstanding....keep faith in God & stay safe where u are..

  • @sureshanjali8779
    @sureshanjali8779 2 ปีที่แล้ว +2

    യുക്റയിൻ,👍👍

  • @ajoyjohn6934
    @ajoyjohn6934 2 ปีที่แล้ว +7

    Ukraine

  • @JayKay2457
    @JayKay2457 2 ปีที่แล้ว +12

    മുഖ്യമന്ത്രി, ടാറ്റാ കമ്പനിയോട് അപേക്ഷിച്ച് കൂടുതൽ ഫ്ലൈറ്റ് അനുവദിക്കണം നമ്മുടെ വിദ്യാർഥികളെ രക്ഷിച്ചെടുക്കാൻ ഉണ്ട്.

    • @kuttappanKarthavu
      @kuttappanKarthavu 2 ปีที่แล้ว +1

      It is not the airline company which decides the evacuation , but the govt

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +3

      മുഖ്യ മന്ത്രി വിചാരിച്ചാൽ ഒന്നും നടക്കില്ല. കേന്ദ്രം തന്നെ വിചാരിക്കണം.

  • @farhanimthiaz5041
    @farhanimthiaz5041 2 ปีที่แล้ว +1

    Ehra divasam engana pidich nikkan pattum 😕.

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 2 ปีที่แล้ว

    ഇവിടെ ഇപ്പോൾ സേവ്കാർ ഇല്ലേ

  • @lazereleppan5233
    @lazereleppan5233 2 ปีที่แล้ว +17

    ഉത്തര കൊറിയന്‍ വട്ടനെയും, ചൈനീസ് വട്ടനെയും, പേടിച്ചാല്‍ മതിയെന്നാ, ഇതുവരെ വിചാരിച്ചിരുന്നത്...!!!
    ഇപ്പോള്‍ "റഷ്യന്‍ വട്ടനും" ലോകത്തിന് ഭീഷണിയായി...😢🤔🤔🤔

    • @TheEnforcersVlog
      @TheEnforcersVlog 2 ปีที่แล้ว

      Good luck

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 2 ปีที่แล้ว

      മതിയെടാ copy.. Paste

    • @lazereleppan5233
      @lazereleppan5233 2 ปีที่แล้ว

      @@shiyasshihabudheenshiyassh9966 ഇതിനു അങ്ങയുടെ കോപ്പി റൈറ്റും, റോയലിറ്റിയും ഉണ്ടെന്നുള്ളത് ഈയുള്ളവൻ അറിഞ്ഞിരുന്നില്ല..... അതുകൊണ്ടു ഷമി...

    • @user-ob4io6bk8v
      @user-ob4io6bk8v 2 ปีที่แล้ว

      Yes all dictators are pure psychos, bipolar disorders , psychosis , Megalomania, paranoia , but they will fail very quickly, because of these psychiatric issues they reached this stage , but due to the same reason they will fail ,, just think about Saddam Hussain, Idi Ameen , Zia ul Haq , one day they will be caught in a powerful strong hook , which cannot be broken and escaped, once they have caught in a hook., they will become like , helpless fish , when they get tired, they will be pulled out of the sea or river , and ultimately goes into the cooking pot

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 ปีที่แล้ว +1

    Stop war.

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 2 ปีที่แล้ว

    Mr Zelenskyy the real hero

  • @kjmary5674
    @kjmary5674 2 ปีที่แล้ว

    Hi

  • @8m4L
    @8m4L 2 ปีที่แล้ว

    👏👏👏🇮🇳

  • @akshaymukund5064
    @akshaymukund5064 2 ปีที่แล้ว +8

    Ukraine nte ahangaaaram

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว

      absolutely right enakkum tonny

    • @moviescriticz2348
      @moviescriticz2348 2 ปีที่แล้ว +4

      Ukrainile janangalude power😍
      Unity makes power. Aarade nammade areayil ennu❤️❤️

    • @jabirbinrahman7001
      @jabirbinrahman7001 2 ปีที่แล้ว +2

      China yudham chyyan vannaal indian army and PM keezhadanganam ennaanoo? They are fighting for their country..

    • @moviescriticz2348
      @moviescriticz2348 2 ปีที่แล้ว +1

      Alla, thankal ivide kidannu ahankaram ennu parayan, ukrainile janangale thanik ariyamo, thante sthalathekku foreign pada vannu irangiya thaan enthu cheyyum, keezhadangumo.
      Ningalu chilappo keezhadangumayirikum, ahankaram illanjittalla, pedi kond😂

    • @truthprevails6463
      @truthprevails6463 2 ปีที่แล้ว +2

      You are wrong. We should respect the territorial integrity of Ukraine.

  • @KuttillittaThatha
    @KuttillittaThatha 2 ปีที่แล้ว

    😲

  • @supermankp6697
    @supermankp6697 2 ปีที่แล้ว +3

    Oru reksheyum illa Russia full support 🔥🔥🔥🔥🔥🔥🔥💪💪💪💪

  • @josemathew5892
    @josemathew5892 2 ปีที่แล้ว +2

    Eucrain Dhairysalikal

  • @lesquotesclub9504
    @lesquotesclub9504 2 ปีที่แล้ว +10

    അവിടെ പ്രാണ വേദന, ഇവിടെ ഇവൻ മേപ്പു വരച്ച് കളിക്കുന്നു.

    • @TheEnforcersVlog
      @TheEnforcersVlog 2 ปีที่แล้ว

      Pinnallathe enthonnu venamayirunnu?

    • @thebinocular7979
      @thebinocular7979 2 ปีที่แล้ว +3

      അതല്ലാതെ തന്നെപ്പോലെ കമന്റടിച്ചിരിക്കാം 😶

  • @thakkalitube9958
    @thakkalitube9958 2 ปีที่แล้ว

    Social class

  • @madmaxpro1986
    @madmaxpro1986 2 ปีที่แล้ว +9

    അവുടത്തെ പ്രസിഡന്റിനെ മാറ്റണം അയാൾ സാധാരണ ജനങ്ങളെ യാണ് മുന്നിൽ നിർത്തുന്നത്

    • @evilgames7889
      @evilgames7889 2 ปีที่แล้ว +12

      Pinne enthu chyyanado than poi president aavvv

    • @TheEnforcersVlog
      @TheEnforcersVlog 2 ปีที่แล้ว +1

      Athanu Russia sramichukondirikkunnathu

    • @aarontsamuel105
      @aarontsamuel105 2 ปีที่แล้ว +7

      പിന്നെ എന്താ വേണ്ടത് സ്വന്തം രാജ്യം കൈവിട്ട് പോകുമ്പോ ഗവണ്മെന്റും ജനങ്ങളും ഒന്നിച്ചു ആണ് നിൽക്കേണ്ടത്

    • @paulthomas4088
      @paulthomas4088 2 ปีที่แล้ว

      Ukraine love u...

  • @sumubava1898
    @sumubava1898 2 ปีที่แล้ว +2

    താങ്കൾ ഉക്രൈൻ ഭാഗമാണല്ലോ

    • @apg1885
      @apg1885 2 ปีที่แล้ว +3

      Athukond?

  • @KLtoLD
    @KLtoLD 2 ปีที่แล้ว

    സലീനി ഇക്ക ന്നാണോ അയാളുടെ പേര് 🤔

  • @salihkt4298
    @salihkt4298 2 ปีที่แล้ว +1

    Civilized animals,

  • @8m4L
    @8m4L 2 ปีที่แล้ว +1

    Un waste

  • @vaishakkv3676
    @vaishakkv3676 2 ปีที่แล้ว

    കിഴക്കിന്റെ സൈന്യം..

  • @GeorgeThomas-bh7tc
    @GeorgeThomas-bh7tc 2 ปีที่แล้ว

    റഷ്യകൊള്ള നടത്തുന്നു

  • @ibrahimuk547
    @ibrahimuk547 2 ปีที่แล้ว

    Po

  • @vachaarafath1790
    @vachaarafath1790 2 ปีที่แล้ว

    പൊടതരം പറയതെ

  • @vachaarafath1790
    @vachaarafath1790 2 ปีที่แล้ว

    ഇത് നികളുടെ യുധ ത ത്രം ,കഷ്ടം

  • @midhunmsaruvippuram3594
    @midhunmsaruvippuram3594 2 ปีที่แล้ว +1

    🇮🇳❤️🤝🇷🇺

  • @HolyCross-k9c
    @HolyCross-k9c 2 ปีที่แล้ว +5

    യുക്രൈൻ കത്തിച്ചു ചാമ്പലാക്കണം 😡, SUPPORT RUSSIA 💪

    • @TheKunchon
      @TheKunchon 2 ปีที่แล้ว +2

      ഉക്രൈൻ അത്ര വിശുദ്ധപശുക്കളൊന്നുമല്ല
      ഉക്രൈൻ കശ്മീർ വിഷയത്തിൽ യുയെന്നിൽ ഇന്ത്യക്കെതിരെ വോട്ടു ചെയ്തു.
      ഇന്ത്യൻ നുക്ലിയർ ടെസ്റ്റിനെതിരെ യുയെന്നിൽ വോട്ട് ചെയ്തു.
      യുയെന്നിൽ ഇന്ത്യൻ സ്ഥിരംഗതിനെതിരെ വോട്ട് ചെയ്തു
      പാകിസ്താന് ആയുധങ്ങൾ സപ്ലൈ ചെയ്തു.
      പക്ഷെ റഷ്യ എല്ലായ്‌പോഴും ഇന്ത്യയെ സപ്പോർട്ട് ചെയ്തിട്ടേയുള്ളു, കശ്മീർ വിഷയത്തിൽ മാത്രം മുപ്പത്തിലേറെ തവണ ഇന്ത്യക്കുവേണ്ടി വീട്ടോ പവർ ഉപയോഗിച്ചിട്ടുണ്ട്.
      സപ്പോർട്ട് റഷ്യ 🔥🔥

    • @HolyCross-k9c
      @HolyCross-k9c 2 ปีที่แล้ว +1

      @@TheKunchon yup you are right man

    • @Tigers185
      @Tigers185 2 ปีที่แล้ว

      പാലസ്തീൻ ദുബായ് സൗദി അറേബ്യ എല്ലാം കത്തിച്ചു ചാബലാക്കണം 😉support Russia 💪

    • @TheKunchon
      @TheKunchon 2 ปีที่แล้ว

      @@Tigers185 കുറച്ചു കഞ്ഞിയെടുക്കട്ടെ ?

    • @ajithbabu9914
      @ajithbabu9914 2 ปีที่แล้ว

      @@TheKunchon
      Ukrayinu എതിരെ യുദ്ധം തുടങ്ങുമ്പോൾ
      പാകിസ്താൻ പ്രേതാൻ മന്ത്രി
      ഇമ്രാൻ ഖാൻ റഷ്യയിൽ ഉണ്ടായിരുന്നു...
      ഇസ്രായേൽ ആരെ support ചെയ്യുന്നുവോ ഞാൻ aa ടീം nte കൂടെ ആണ്..
      ഈ യുദ്ധത്തിൽ...ജൂതന്മാർ യുക്രൈൻ ന് support കൊടുക്കുന്നു.

  • @dileeps4933
    @dileeps4933 2 ปีที่แล้ว

    3rd world war start akumode

  • @786islamfact
    @786islamfact 2 ปีที่แล้ว +7

    ലോക ശ്രദ്ധ കിട്ടാനും സഹതാപം ഉണ്ടാക്കാനും ജനവാസ കേന്ദ്രങ്ങളെ യുക്രൈൻ ആക്രമിക്കുന്നു..റഷ്യയുടെ മേൽ ആരോപിക്കുന്നു

    • @apg1885
      @apg1885 2 ปีที่แล้ว +11

      Ne aanallo kodathy

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +3

      അതിന് ഉക്രൈൻ,,, ഹമാസും പലസ്തീനും അല്ല മലർഹേ 😂

    • @slvlog5531
      @slvlog5531 2 ปีที่แล้ว

      @@user-ui4dw8tm2d onnu podoo

    • @prabeeshkk8997
      @prabeeshkk8997 2 ปีที่แล้ว +4

      News kaanu .ukraine military nammude studentsine akramikkukayanu avde borderil.Death to ukraine military

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว +1

      may be ee sadyata tally kalayan avilla there is a chance

  • @user-ui4dw8tm2d
    @user-ui4dw8tm2d 2 ปีที่แล้ว +1

    𝕌𝕜𝕣𝕒𝕚𝕟𝕖 𝕘𝕠𝕠𝕕 𝕖𝕩𝕒𝕞𝕡𝕝𝕖...

  • @amalpv5600
    @amalpv5600 2 ปีที่แล้ว +7

    Ukraine❤️❤️