ചെറുനാരങ്ങയുടെ ഗുണങ്ങൾ | ശരീരത്തിന് ഹാനികകരമല്ലാത്ത രീതിയിൽ ഇതെങ്ങനെ ഉപയോഗിക്കാം | Lemon Gunangal

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • മിക്ക ദിവസങ്ങളിലും ചെറുനാരങ്ങ (Lemon) ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും, എന്നാൽ ഭക്ഷണ പദാർത്ഥം മാത്രമല്ല മറിച്ച് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതുമാണ് നാരങ്ങ (Lemon) . എന്നാൽ Lemon ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത് ശരീരത്തിന് ദോഷവും ചെയ്യും. Lemon എങ്ങനെയാണ് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതും, ഇതിന്റെ പലവിധ ഗുണങ്ങളെ കുറിച്ചുമാണ് ഞാൻ ഇൗ വീഡിയോയിൽ വിശദ്ദീകരിക്കുന്നത്.
    ഇൗ വീഡിയോ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമന്റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: 9400024236
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    ======================================
    #Lemon_merits_malayalam
    #Lemon_demerits_malayalam
    #Lemon
    #Health_tips
    #Health_tips_Malayalam
    ​Dr.Deepika's Health Tips
    Homeo Clinic Trikkalangode
    =============================
    In this video i explained the following Topics:
    lemon benifits for health
    lemon benifits for skin malayalam
    lemon benifits face malayalam
    lemon benifits for hair malayalam
    lemon benifits on face malayalam
    lemon benefits for weight loss malayalam
    naranga gunangal malayalam
    naranga yude gunangal malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    naranga vellam gunangal malayalam
    naranga vellam benefits
    naranga velam benefits
    naranga
    cherunaranga
    naranga vellam malayalam
    naranga vellam kudicha
    ,cherunaranga vellam
    cherunaranga gunangal malayalam
    നാരങ്ങ വെള്ളം
    നാരങ്ങ വെള്ളം കുടിച്ചാൽ ഗുണങ്ങൾ
    നാരങ്ങ വെള്ളം ഗുണങ്ങൾ

ความคิดเห็น • 65

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +6

    വളരെ നല്ല അറിവ് നല്കി ,അഭിന
    ന്ദനങ്ങൾ ....

  • @valsalapp1818
    @valsalapp1818 10 หลายเดือนก่อน +1

    I get lot of lnformations about lemons . Thank you madam. God bless you .😅😅😅😅

  • @nazaruddeenusman7713
    @nazaruddeenusman7713 3 ปีที่แล้ว +3

    Thank you Dr for your valuable information

  • @user-dw6wi5uc7w
    @user-dw6wi5uc7w 3 ปีที่แล้ว +3

    പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @divyasree844
    @divyasree844 3 ปีที่แล้ว +3

    Good information....👍

  • @justsports1334
    @justsports1334 3 ปีที่แล้ว +2

    enik 5കൊല്ലം aayitt ente കൈക്ക് ഇതാണ് അവസ്ഥ ഒരു glass പോലും പിടിക്കാൻ കഴിയുന്നില്ല ente തള്ള വിരൽ വളഞ്ഞു പോയിട്ടുണ്ട്. പ്ലസ് one പഠിക്കുമ്പോൾ ആണ് ente കയ്യിൽ നിന്ന് not എഴുതുമ്പോൾ pen താഴെ പോയി പിന്നെ aah കൈ കൊണ്ട് pen എടുക്കാൻ പറ്റുന്നില്ല. ഒരു ഇൻജെക്ഷൻ vechal പോലും അറിയുന്നില്ല ഒരു feelingsum ente kayik അറിയുന്നില്ല. Enik ഇത് മൂലം ഒരു ഭാഗത്തേക്ക് നോക്കുമ്പോൾ തലയ്ക്കു വിറയൽ അനുഭവ പെടുന്നു. വലതു കൈ പൂർണമായും വിറയൽ അനുഭവപെടുന്നു. ഡോക്ടർ ente വലത്തേ കാലിന് വരെ ഇത് മൂലം എന്തോ പ്രശ്നം ഉണ്ട്. ചെരുപ്പ് ഇടാൻ ബുദ്ധിമുട്ട് ഉണ്ട്. Carpel tunnel syndrum തന്നെ ആയിരിക്കുമോ ഡോക്ടർ

  • @mubimubi1476
    @mubimubi1476 หลายเดือนก่อน

    Thank you madam
    I always drink

  • @sasikalatg4160
    @sasikalatg4160 3 ปีที่แล้ว +3

    Highly informative❤

  • @വിനീത്കോതഗിരി
    @വിനീത്കോതഗിരി 2 ปีที่แล้ว +4

    ചൂട് വെള്ളം +ചെറുനാരങ്ങ നീര് = ആസിഡ് സ്വഭാവം മാറി ആൽക്കലൈൻ ആയി മാറും..
    പിന്നെ വിറ്റാമിൻ c കിട്ടാൻ നല്ല ഗുണം മുള്ള പഞ്ചാര + പച്ച വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞത് അത് ശരീരത്തിനു ഗുണം ചെയ്യും, അതുപോലെ ഉപ്പ് + പച്ച വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞതും ഗുണം ചെയ്യും.. അധികമാകരുത്, ദിവസം ഒരു ചെറുനാരങ്ങായിൽ കൂടാതെ ശ്രദ്ധിക്കാം..
    ഒരു നല്ല വൈദ്യൻ പറഞ്ഞു തന്നതാ..

    • @janifaali977
      @janifaali977 ปีที่แล้ว +1

      Super

    • @pravitha9081
      @pravitha9081 9 วันที่ผ่านมา

      ഹായ് വൈദ്യൻ സ്വാമി

  • @sajeenathsubair1099
    @sajeenathsubair1099 2 ปีที่แล้ว +2

    Correct information ❤️❤️

  • @navaneesha.v9093
    @navaneesha.v9093 3 ปีที่แล้ว +1

    Valare nalla vivaram anu doctor paranjuthannthu

  • @tomysebastian9234
    @tomysebastian9234 3 ปีที่แล้ว +2

    Very informative

  • @gamilcom.
    @gamilcom. 3 ปีที่แล้ว +1

    Thank you doctor

  • @mhdnishadcherukara6617
    @mhdnishadcherukara6617 2 ปีที่แล้ว +3

    ദിവസവും അര മുറി നാരങ്ങവെള്ളം കുടിക്കുന്നതിനു ദോഷം ഉണ്ടോ..എത്രയാണ് എടുക്കേണ്ടത് അതിന്റെ അളവ് ഒന്ന് പറയുമോ

    • @daffodils4939
      @daffodils4939 3 หลายเดือนก่อน

      ദിവസം 1/2 എടുത്താൽ മാസം 15 എണ്ണം വേണ്ടിവരും😂

  • @anin5832
    @anin5832 3 ปีที่แล้ว +2

    Super video...👍

  • @sujathasuresh1228
    @sujathasuresh1228 3 ปีที่แล้ว +2

    Good information👌🙏🙏

  • @akhilaanoop9360
    @akhilaanoop9360 3 ปีที่แล้ว +2

    Informative dear👍👍👍

  • @hisanamarzook1431
    @hisanamarzook1431 ปีที่แล้ว +2

    Muka kuru maaran cherunaranga facil thadavi aavi pidikkam pattummo

  • @NirmalaDevi-wh9wu
    @NirmalaDevi-wh9wu 3 ปีที่แล้ว +1

    Good video.....

  • @remyanandhini8105
    @remyanandhini8105 ปีที่แล้ว +3

    നാരങ്ങയും ഇഞ്ചിയും ഉപ്പും കൂടി ചേർത്ത് ലെമൺ ജ്യൂസ്‌ ആയി കുടിക്കുന്നതു നല്ലതാണോ

  • @vijeshcn7750
    @vijeshcn7750 7 หลายเดือนก่อน +1

    Dr. ഞാൻ വിജേഷ്. നാരങ്ങ വെള്ളം ഉണ്ടാക്കി bottile ആക്കി വെച്ച് ഇടക്കിടക്ക് കുടിക്കുന്നത് നല്ലത് ആണോ . കുട്ടികൾക്ക് അത് നല്ലത് ആണോ ??. എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ ??

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 หลายเดือนก่อน +1

      ഉണ്ടാക്കി കുറെ നേരം വെച്ച് കഴിഞ്ഞാൽ കയ്പ്പ് വരും. അസിഡിറ്റി പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഉപയോഗിക്കാം

    • @vimalnair4781
      @vimalnair4781 4 หลายเดือนก่อน

      Acidity ഉള്ളവർക്കു കഴിക്കാൻ പറ്റുമോ?

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 หลายเดือนก่อน

      @@vimalnair4781 നെഞ്ചെരിച്ചിൽ ഉള്ള സമയത്തു ഒഴിവാക്കണം

  • @lollipop2621
    @lollipop2621 2 หลายเดือนก่อน +1

    ക്രയാറ്റിൻ ബോഡറിലാണ് നാരങ്ങവെള്ളം കുടിക്കാമോ

  • @latheefkalleri40
    @latheefkalleri40 4 หลายเดือนก่อน +1

    👍🏾

  • @divyacp5514
    @divyacp5514 5 หลายเดือนก่อน +1

    5 വയസുള്ള കുട്ടിക്ക് ഉപ്പിട്ട നാരങ്ങ വെള്ളം കൊടുക്കാമോ

  • @mubimubi1476
    @mubimubi1476 หลายเดือนก่อน

    എന്നും രാവിലെ തണുത്ത വെള്ളത്തിൽ ആണ് ഞാൻ കുടിക്കുന്നത് .

  • @neethuakhiltv2.0
    @neethuakhiltv2.0 2 ปีที่แล้ว

    Gas pokan vendyi naranga soda kudikkrund.. Appo ath dhosham analle gas koodum lle

  • @aparnaaparnasj8797
    @aparnaaparnasj8797 2 ปีที่แล้ว

    kidney ston olla oralli daily ee vellam kudicha problem ondagumo?????

  • @ansar5279
    @ansar5279 ปีที่แล้ว +1

    Fatty ലിവർ ഉള്ളവർ വെറും വയറ്റിൽ നാരങ്ങാ നീര് കഴിക്കാമോ.

  • @pradeeppm6907
    @pradeeppm6907 ปีที่แล้ว +1

    നാരങ്ങാനീരും ഉപ്പും ചേർത്താൽ ദോഷം ആണോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  ปีที่แล้ว +1

      No

    • @pradeeppm6907
      @pradeeppm6907 ปีที่แล้ว

      @@DrDeepikasHealthTips അങ്ങനെ ഒരു വീഡിയോ കണ്ടു

  • @aparnaaparnasj8797
    @aparnaaparnasj8797 2 ปีที่แล้ว

    ippo korach day aayitt thalarcha sheenam thalakarakkam thalavedhana vomiting iva okke ondavunnu

  • @fourdestination
    @fourdestination ปีที่แล้ว +1

    3,4 നാരങ്ങ മാത്രം പിഴിഞ്ഞ് ഒന്നും ചേർക്കാതെ കുടിക്കുന്നത് ശരീരത്തിന് നല്ലതാണോ ചേച്ചി?

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 ปีที่แล้ว

    നറങ്ങയിൽ നാരുകളോ...🤔🤔

  • @aparnaaparnasj8797
    @aparnaaparnasj8797 2 ปีที่แล้ว

    ithokke maran enth cheyyanam

  • @riyadhksa5757
    @riyadhksa5757 2 ปีที่แล้ว +1

    ✅✅✅✅✅

  • @Kuttankottakkal-ik3vr
    @Kuttankottakkal-ik3vr ปีที่แล้ว +1

    Thanks Doctor